വി. കുർബാന | HOLY MASS | FR. VIPIN KURISUTHARA | VISTA MEDIA RAJAGIRI

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 890

  • @alfithankachan1505
    @alfithankachan1505 9 หลายเดือนก่อน +39

    നിരാശ അകറ്റി പ്രത്യാശ നല്കണമേ... ചെയ്ത് പോയ പാപങ്ങൾ എല്ലാം ക്ഷമിച്ചു ഞങ്ങളുടെ പ്രാർത്ഥനകളും അപേക്ഷകളും കേൾക്കണമേ ഞങ്ങളെ ഉപേക്ഷികരുതേ....😢😢😢ഈശോയെ കൂടെയായിരിക്കണമേ... ലോകം മുഴുവന്റെ മേൽ... കരുണയായിരിക്കണമേ... ഈ ദിവ്യബലിയോട് ചേർത്ത് ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കണമേ...

  • @aishaaisha6184
    @aishaaisha6184 11 หลายเดือนก่อน +39

    ഈശോയെ ഈ ദിവ്യബലിയിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏

  • @elizabethvarghese5201
    @elizabethvarghese5201 11 หลายเดือนก่อน +37

    Ente യേശുവേ പാപിയായ എൻ്റെ മേൽ കരുണ തൊന്നേണമേ എന്നിൽ അലിവുthonnename

  • @elizabathantony
    @elizabathantony 11 หลายเดือนก่อน +17

    ഈശോയെ ഈ കുര്‍ബാനയില് എന്റെ മക്കളെ സമര്‍പ്പിക്കുന്ന

  • @josmyjose0245
    @josmyjose0245 ปีที่แล้ว +24

    ഈശോയെ നിഗീഷിന് ജോലി തന്നു അനുഗ്രഹിക്കണമേ എന്റെ സ്കിൻ അല്ലർജി തലമുടി കൊഴിച്ചിൽ മാറ്റി തരണേ 🙏

    • @JishaMathew-n8h
      @JishaMathew-n8h ปีที่แล้ว

      😊😊

    • @josmyjose0245
      @josmyjose0245 27 วันที่ผ่านมา +1

      ഈശോയെ എന്റെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തന്നതിന് അങ്ങയോട് ഞാൻ നന്ദി പറയുന്നു

  • @marymanual3304
    @marymanual3304 ปีที่แล้ว +16

    ഈശോയെ ഈ കുർബാനയിൽ മക്കളെ സമ്മർപ്പി കുണു മാനസന്തരം നൽകണമേ

  • @Jivisha-c5v
    @Jivisha-c5v 2 หลายเดือนก่อน +22

    കർത്താവെ എന്റെ ആങ്ങളയുടെ കള്ളുകുടി മാറ്റി നല്ല സ്വാഭാവം ആകിമാറ്റെണമേ

    • @Saratharush
      @Saratharush หลายเดือนก่อน +6

      😂😂😂😂😂😂

    • @alenjohny1771
      @alenjohny1771 หลายเดือนก่อน

      കർത്താവേ എന്റെ മകനെ അങ്ങയുടെ മുന്നിലേക്ക് സമർപ്പിക്കുന്നു

    • @alleyrajan6329
      @alleyrajan6329 12 วันที่ผ่านมา

      0:17

    • @jacobjose1908
      @jacobjose1908 6 วันที่ผ่านมา

      LlplqllllllllllplLllllpLpplpLlqlllLpllllllQlllalllllQlllllllqlallllalllllLllllpllllllLllallllllllla

  • @Geethakumari-k9o
    @Geethakumari-k9o 11 หลายเดือนก่อน +14

    അക്രസ്തവരായ ഞങ്ങളുടെ മകന്റെ വിഷമങ്ങളും പ്രയാസങ്ങളും മാറ്റിത്തരുവാൻ കർത്താവെ അനുഗ്രെഹിക്കണമേ ആമേൻ കുടുബത്തെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏❤️❤️🌹🌹

  • @jojomangaly6569
    @jojomangaly6569 8 หลายเดือนก่อน +15

    എന്റെ ഈശോയെ പാപിയായ എന്റെ മേൽ കരുണ കാണിക്കണമേ

  • @Arun-f2x
    @Arun-f2x 4 หลายเดือนก่อน +26

    ഈശോയെ എന്റെ ഭാര്യ ഹോസ്പിറ്റലിലാണ് 6 മാസം ഗർഫിണിയാണ് ഇപ്പോൾ വയറുവേദന ഇൻഫെക്ഷൻ ഹാർട്ട്‌ പ്രോബ്ലം എന്നൊക്കെ പറയുന്നു എന്റെ ഭാര്യക്കുവേണ്ടി പ്രാർത്ഥിക്കണം നിയോഗമായി അങ്ങേക്ക് മുന്നിൽ സമർപ്പിക്കുന്നു

    • @Angeleena1027
      @Angeleena1027 15 วันที่ผ่านมา

      Wife nu engene und ippo

  • @SimiMethew
    @SimiMethew ปีที่แล้ว +26

    എന്റെ ഈശോയെ ദിവ്യ ബലിയിൽ എന്റെ മകന്റെ ലഹരിയുപയോഹം കൂട്ടു കേട്ടു എല്ലം മാറ്റി 10ക്ലാസ്സിൽ നല്ല മാർക്കുകിട്ടി ജയിക്കാൻ അനുഗ്രഹിക്കേണമേ ഭർത്താവിനെ മക്കളെ മാതാപിതാക്കളെ ജോലിയെ സാമ്പത്തികത്തെ രോഗത്തെ എനിക്കുള്ള എല്ലം സമർപ്പിക്കുന്നു 😊

  • @mariattashaji9904
    @mariattashaji9904 7 หลายเดือนก่อน +6

    എത്രയും ഭക്തി യോടെ ഒരു കുർബാന എനിക്ക് കൂടാനായതിൽ എന്റെ ഈശോയെ നന്ദി 🙏🏻. അച്ചൻ വളരെ ഭക്തി യോടെ ചൊല്ലിയതും പാട്ടുകൾ ഇമ്പമുള്ളതും ആയപ്പോൾ പള്ളിയിൽ പോകാനാകാതെ വീട്ടിൽ ഇരുന്നു വിശുദ്ധ കുർബാന കണ്ട അനേകർക്കു ഒരു ദിവ്യാനുഭവം തന്നെ 🙏🏻🙏🏻🙏🏻🥰🥰

  • @SrmaryVaz
    @SrmaryVaz ปีที่แล้ว +3

    Judson monta vivaha thadasam marei kettan prathekam prathekam🙏🙏🙏🙏🙏🙏

  • @chippyraju1902
    @chippyraju1902 2 หลายเดือนก่อน +3

    എന്റെ ഈശോയെ ഈ ആഴ്ച അൾട്രാസൗണ്ട് സ്കാൻ ചെയ്യാൻ പോകുമ്പോൾ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഉണ്ടാകാതെ കാത്തുകൊള്ളണമേ ഈശോയുടെ തിരുരക്തത്താൽ സംരക്ഷിക്കണേ 🙏🙏🙏🙏

  • @leenagalex3197
    @leenagalex3197 ปีที่แล้ว +46

    ഈശോയെ ഈ ദിവ്യബലിയിൽ ഞാൻ എന്റെ ജീവിതാപ്രേശ്നങ്ങൾ സമർപ്പിക്കുന്നു.

  • @jainammajoshy3461
    @jainammajoshy3461 11 หลายเดือนก่อน +24

    എക്സാമിന് സമർപ്പിച്ച പ്രാർത്ഥിക്കുന്ന ഈശോയെ കരുണയായിരിക്കേണമേ

  • @jeenasibi4609
    @jeenasibi4609 9 หลายเดือนก่อน +14

    ദൈവ വിശ്വാസം വർദ്ധിപ്പിക്കണമെ മക്കളെ അനുഹികണമെ

  • @ratheeshkurumthala6449
    @ratheeshkurumthala6449 11 หลายเดือนก่อน +8

    കർത്താവേ കുടുംബത്തെ അനുഗ്രഹിക്കുന്നേ അനർത്ഥങ്ങൾ കഷ്ടപ്പാടുകൾ മാറ്റി തരുന്നേ🙏🙏

  • @nature8723
    @nature8723 11 หลายเดือนก่อน +5

    ഈശോയെ ഈ ബലിയിൽ ഞാൻ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു നീ ഏറ്റെടുത്തു എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏

  • @charlesboromeo943
    @charlesboromeo943 17 วันที่ผ่านมา

    കർത്താവെ എന്റെ ദുരിതങ്ങളും കഷ്ടങ്ങളും മാറ്റി ഒരു ജോലി കിട്ടുമാറക്കേണമേ

  • @geethakn4595
    @geethakn4595 ปีที่แล้ว +23

    ഹൃദയ സ്പർശിയായ നല്ല ഒരു കുർബാന അച്ഛനും നന്ദി

  • @JenfiMartin
    @JenfiMartin 6 หลายเดือนก่อน +8

    ഈശോയെ ഞങ്ങൾക്ക് നൽകികൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി... 🙏🏻🙏🏻🙏🏻

  • @anniejohnson7823
    @anniejohnson7823 3 หลายเดือนก่อน +7

    Esoye. Allakudubagnaludeyumkadabathethayum. Arogiyaprsnaganlumpariharikaname. 🙏🏽🙏🏽🙏🏽

  • @josnathomas4628
    @josnathomas4628 6 หลายเดือนก่อน +58

    ഈശോയെ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23ന്ന് റിസൾട്ട്‌ വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.

    • @AnnammaJohn-bu9jc
      @AnnammaJohn-bu9jc 5 หลายเดือนก่อน

      Eß9aagudanamath8l❤😂🎉0thbiñ9d7ch9dh8chakà4athn77tharthaññthinanñi0arauññu❤😂😂😂🎉🎉😢😢❤❤❤amen

    • @MaryTj-ud1uj
      @MaryTj-ud1uj 2 หลายเดือนก่อน

      3 poo ppp

  • @chippyraju1902
    @chippyraju1902 7 หลายเดือนก่อน +44

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏

    • @Njarackaldairy
      @Njarackaldairy 7 หลายเดือนก่อน +7

      Amen 🙏

    • @Lenin-kn1nw
      @Lenin-kn1nw 6 หลายเดือนก่อน +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@Njarackaldairy

    • @thresiammakurian4386
      @thresiammakurian4386 6 หลายเดือนก่อน +1

      Ella. Problemsattithara.name

    • @aleyammavarghese5838
      @aleyammavarghese5838 6 หลายเดือนก่อน

      ❤❤❤❤❤​@@thresiammakurian4386

    • @MaryThomas-om5ih
      @MaryThomas-om5ih 6 หลายเดือนก่อน +1

      😅

  • @aishaaisha6184
    @aishaaisha6184 11 หลายเดือนก่อน +16

    എന്റീശോയെ ഈ ദിവ്യബലിയിൽ എന്റെ നിയോഗങ്ങൾ സ്വീകരിക്കേണമേ 🙏
    ആമേൻ 🙏❤️🙏

  • @UnniagustinUnniagustin
    @UnniagustinUnniagustin ปีที่แล้ว +7

    🙏ആമേൻ. ഈ എല്ലാം വർക്കും ഒരു നവീകരന്നമായി തീരും കാരണം ഈ കുർബാന അത്രയും വിശുദ്ധ വ്വും. ശക്തിയുമാണ് 🙏🙏🙏ഈ അച്ചന് എന്റെ നന്ദി നമസ്കാരം 🙏🙏🙏🌹🌹🌹❤️❤️❤️👌👌👌👍👍👍👍👍👍😊😊😊🎉🎉🎉

  • @sherlytomy1075
    @sherlytomy1075 ปีที่แล้ว +7

    Esoye ee kurbanayil ente makkale samarppikkunnu. Avare anugrahikkaname

  • @BincyJoseph-rs8cb
    @BincyJoseph-rs8cb 11 หลายเดือนก่อน +20

    എൻ്റെ ഈശോയെ കുഞ്ഞിയെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു ഞാൻ പാപിയാണ് എനിക്ക് ഒന്നിനും കഴിവില്ലഅങ്ങv എൻ്റെ കുടുംബത്തെ കാത്തുപരി പാലിക്കണമെആമ്മേൻ❤❤❤

  • @JewelJoshy
    @JewelJoshy 5 หลายเดือนก่อน +5

    ഈശോയെ... എന്റെ മനസ്സിന് താങ്ങാൻ പറ്റുന്നതിലും വലിയ ഭാരം ആണ് എനിക്ക് എന്റെ ഈ പ്രായത്തിൽ ഞാൻ അനുഭവിക്കുന്നത്.. ഈശോയെ മനസ്സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙁🙏

  • @riyareji715
    @riyareji715 8 วันที่ผ่านมา

    എന്റെ ഈശോയെ , എന്റെ അമ്മേ സഞ്ചാരി മാതാവേ അമ്മയും ഈശോയും എന്റെ അമ്മയുടെ നടുവ് വേദന മാറ്റി കൊടുക്കണേ, ആമേൻ 🙏❤️🫂🥺😘😔🙏

  • @jeenajoshy1770
    @jeenajoshy1770 หลายเดือนก่อน

    എൻ്റെ ഈശോയെ അങ്ങയുടെ മുൻപിൽ എൻ്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു

    • @jeenajoshy1770
      @jeenajoshy1770 หลายเดือนก่อน

      I pray that my daughter should get good marks in her exams

  • @SolySoly-mq3gz
    @SolySoly-mq3gz 11 วันที่ผ่านมา

    കർത്താവെ എന്റെകാൽ പൊള്ളിയിരിക്കുകയാണ് അതുമാറിനടക്കാൻ സഹായിക്കണം വേതന മാറ്റിത്തരാണമേ 🙏🙏🙏

  • @anjalysuresh7618
    @anjalysuresh7618 ปีที่แล้ว +19

    ഈശോയെ എന്റെ. മക്കളെ. സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ.

    • @valsalamani6368
      @valsalamani6368 7 หลายเดือนก่อน +3

      വേദന കുറച്ച തരണമെ ആമേൻ

    • @SilvyCherian-ds7rd
      @SilvyCherian-ds7rd 7 หลายเดือนก่อน

      Q​@@valsalamani6368

  • @chippyraju1902
    @chippyraju1902 2 หลายเดือนก่อน +5

    എന്റെ ഈശോയെ അടുത്ത മാസം എന്റെ ഡെലിവറി ഒരു കുഴപ്പവും തടസങ്ങളും കൂടാതെ നടക്കണേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏🙏🙏 എന്നയും കുഞ്ഞിനേയും ഈശോയുടെ സംരക്ഷണംകൂടെ ഉണ്ടാകണമേ 🙏🙏🙏🙏

    • @jeenajoshy1770
      @jeenajoshy1770 หลายเดือนก่อน

      Devam ningalude prarthana kettitundengil ningalude delivery oru kuzhapavum illathe nadakkum....Ningalkku oru kuzhapavum illathe ningalude kunjine Ningalkku labhikkum...Njanum Ningalkku vendi prarthikunnathayirikkum👍

  • @sandraratheesh5063
    @sandraratheesh5063 7 หลายเดือนก่อน +6

    എൻ്റെ മാതാവേ എൻ്റെ ഇപ്പോളത്തെ അവസ്ഥ മാറ്റി തരണമെെ🙏❤️

  • @vijayammagp926
    @vijayammagp926 10 หลายเดือนก่อน +14

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ

  • @chithrabaskaran9096
    @chithrabaskaran9096 ปีที่แล้ว +16

    ഈശോയെ ഈ കുർബാനയിൽ എന്റെ ജോലിഭാരം സമർപ്പിക്കുന്നു..... കൂടെ വരണ്ണമേ നാഥാ.....

    • @mariakuttythomas5103
      @mariakuttythomas5103 10 หลายเดือนก่อน

      Iamthethethethethethethethethethethethethethethe❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤6

    • @selinaVarghese-ml9qr
      @selinaVarghese-ml9qr 10 หลายเดือนก่อน

      %​@@mariakuttythomas5103

  • @nithinjoymuttathil3238
    @nithinjoymuttathil3238 6 หลายเดือนก่อน +26

    എന്റെ ഈശോയെ എന്റെ ഭാര്യയുടെ എക്സാം റിസൾട്ട്‌ വരുമ്പോൾ പാസ്സ് ആകുവാൻ അനുഗ്രഹിക്കേണമേ

  • @BhadranPillai-l8n
    @BhadranPillai-l8n หลายเดือนก่อน

    അമ്മേ കൃപാസനം പ്രസാദവര മാതാവ്
    ഞങ്ങളെ അനുഗ്രഹിക്കടണെ

  • @chippyraju1902
    @chippyraju1902 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ എന്റെ കുഞ്ഞിന്റെ ശരീരിക ബുദ്ധിമുട്ട് മാറ്റിതരണേ നല്ല ഉറക്കം കിട്ടണേ ഈശോയുടെ സംഭാഷണം എപ്പോളും കൂടെ ഉണ്ടാകണേ 🙏🙏🙏🙏😒🕯️🕯️🕯️

  • @chippyraju1902
    @chippyraju1902 3 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ ജിന്റോച്ഛന് ലീവ് കിട്ടണേ മമ്മിക്കു വിസക്ക് വെക്കുമ്പോൾ തടസങ്ങൾ ഒന്ന്നും ഇല്ലാതെഎല്ലാം സെരിയാക്കിത്തന്നെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കണേ ഈശോയേ 🙏🙏🙏

  • @sonaaruldas1594
    @sonaaruldas1594 9 หลายเดือนก่อน +1

    ഇശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു അങ്ങ് അനുഗ്രഹിക്കേണമേ അവരിൽ നന്മയുണ്ടാകേണമേ ❤🙏🙏🙏🙏

  • @lissychacko9840
    @lissychacko9840 7 หลายเดือนก่อน +13

    എൻറെ ഈശോയെ എന്നോട് കരുണ തോന്നോണ് എന്റെ മക്കളെ അനുഗ്രഹീക്കണോ എന്റെ കടബാധ്യത മുഴുവനും തിർത്തുതരണോ

    • @JainiSaju
      @JainiSaju 5 หลายเดือนก่อน

      Oy75😮

  • @jissy5698
    @jissy5698 15 ชั่วโมงที่ผ่านมา

    ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളും ശുഭമായി നടത്തി തരണമേ

  • @sandhiyapv623
    @sandhiyapv623 3 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ എല്ലാ പാപങ്ങളും ഈ കുർബ്ബാനയിൽ ഞാൻ അർപ്പിക്കുന്നു 🙏ആമേൻ

  • @thankammapaul5631
    @thankammapaul5631 9 หลายเดือนก่อน +1

    Omygodblessmyfamily

  • @ashlychacko8588
    @ashlychacko8588 11 หลายเดือนก่อน +3

    Eshoye ente ammaye kathukollaname eshoyee sahayikaname thangaayi nilkane amen

  • @chippyraju1902
    @chippyraju1902 22 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ ജിന്റോച്ഛന്റെ കടങ്ങൾ വീട്ടിത്തന്നെ ഞങ്ങളെ സാമ്പത്തികമായി സഹായിക്കണേ എനിക്കും കുഞ്ഞിനും എന്നും ജിന്റോച്ഛന്റെ കൂടെ ഒന്നിച്ചു നിൽക്കാൻ സാധിക്കണേ 😒🙏🙏🙏🕯️🕯️

  • @chippyraju1902
    @chippyraju1902 2 หลายเดือนก่อน +2

    എന്റെ ഈശോയെ തടസങ്ങൾ ഒന്നുംഇല്ലാതെ മമ്മിടെ വിസ വരണേ 🙏🙏🙏🙏

  • @tintumathew7422
    @tintumathew7422 ปีที่แล้ว +14

    ഈശോയെ ഈ വിശുദ്ധ ബലിയിൽ എന്റെ കുഞ്ഞുങ്ങളെയും, മാതാപിതാക്കളെയും, സഹോദരങ്ങളെയും സമർപ്പിക്കുന്നു ഈശോയെ

  • @chippyraju1902
    @chippyraju1902 7 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ ജിന്റോച്ഛന്റ ജോലി പോകല്ലേ ഞങ്ങളുടെ കടങ്ങൾ വീട്ടിത്തന്നെ 🙏🙏 ഞങ്ങൾക്ക് ഒന്നിച്ചു നിൽക്കാൻ സാധിക്കണേ 🙏🙏

  • @16Manujiffi14
    @16Manujiffi14 5 หลายเดือนก่อน +4

    എന്റെ കർത്താവെ എന്റെ കുടുംബ ജീവിതം സന്തോഷമാക്കി തരണമെന്ന് അപേക്ഷിക്കുന്നു

  • @mencystephen1858
    @mencystephen1858 5 หลายเดือนก่อน +2

    ഈശോയെ എൻ്റെയും കൂട്ടുക്കാരുടെയും അടവുകളും, കടങ്ങളും പറഞ്ഞ സമയത്ത് കൊടുത്തു കഴിക്കുവാൻ പറ്റണമെ

  • @tintumathew7422
    @tintumathew7422 11 หลายเดือนก่อน +11

    ഈശോയെ ഈ വിശുദ്ധ ബലിയിൽ എന്റെ കാല് വേദന മറുവൻ അനുഗ്രഹം തരണേ നാഥാ 😊

  • @valsababy5332
    @valsababy5332 ปีที่แล้ว +3

    കർത്താവേ എന്നെയും എന്റെ മക്കളെയും ക്രിസ്തു വിശ്വാസത്തിൽ വളർത്തണമേ ലോകം മുഴുവനെയും ആശിർവദിച്ച അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @PonnyReji
    @PonnyReji 2 หลายเดือนก่อน +1

    ഈശോയെ എന്റെ കുടുംബത്തെ കുർബാനയിലേക്ക് ചേർക്കാൻ വയ്ക്കുന്ന കർത്താവേ

  • @vincyroy8128
    @vincyroy8128 7 หลายเดือนก่อน +8

    ഈശോയേ എന്റെ മകന് maanasaantharem നൽകി അനുഗ്രഹിക്കണേ എന്റെ കുടുംബത്തെ കാത്തോണേ

  • @jobithomas3174
    @jobithomas3174 5 หลายเดือนก่อน +3

    ✝️🛐ദൈവമേ എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ കാണിച്ചു തരണമേ ✝️🛐

  • @manumanu6011
    @manumanu6011 ปีที่แล้ว +5

    God I am giving my family life in these holy mass. Protect us guide us god.prey for me and my husband. Mother Mary all saints pray for us.thanking you God for giving me these life.

  • @lillylawrance6285
    @lillylawrance6285 ปีที่แล้ว +16

    ഫാദർ സൂപ്പർ ഗായകൻ കൂടിയാണ്.ഇതാണ് വിശുദ്ധ കുർബാന.കർത്താവേ എന്നെ അനുഗ്രഹിക്കണമേ

  • @MolSHINI
    @MolSHINI 3 หลายเดือนก่อน +2

    ഈശോയെ എന്റെ മോൾക്ക് നന്നായിട്ട് പഠിക്കുവാൻ വേണ്ട കൃപ നൽകി അവളെ അനുഗ്രഹിക്കണമേ

    • @anniejohnson7823
      @anniejohnson7823 2 หลายเดือนก่อน +1

      EsoyeEllavareyumAseervathikaname🙏🏽

  • @ricytomy2322
    @ricytomy2322 หลายเดือนก่อน +1

    നാഥാ കിട്ടാനുള്ള പൈസ തരാൻ അവർക്കു തോന്നണേ

  • @RadhaPonnachan-jj6zr
    @RadhaPonnachan-jj6zr 7 หลายเดือนก่อน +2

    എനിക്ക് നീന്റെരോഗ സൗഗ്യം താരാണമേ അങ്ങേയുടെ കൃപാ .യ ലും കരണ്യയാലും എല്ലാ വിധ രോഗങ്ങളിൽ നിന്നും വിടുവിക്കണമ

  • @valsammajoseph935
    @valsammajoseph935 2 หลายเดือนก่อน +1

    Hയേശുവേ എന്റെ സ്വന്തമായിട്ടുള്ള ഭാവന എനിക്ക് തന്നയേശുവേ എന്റെ സ്വന്തമായിട്ടുള്ള നൽകി അനുഗ്രഹിക്കട്ടെ

  • @JerinJerincj
    @JerinJerincj 2 หลายเดือนก่อน +1

    എൻ റെ ഈശോ യെ വിശുദ്ധനായ വൈദികനായിരുന്നു തീർക്കണേ❤

  • @leelammamathew5162
    @leelammamathew5162 8 หลายเดือนก่อน +4

    Ente eesoye ente puram vedanayum osteoarthritis um poornamayi matte name. Amen

  • @abrahamgeorge6764
    @abrahamgeorge6764 ปีที่แล้ว +16

    എന്റെ ഈശോയെ ഇന്ന് ഡോക്ടർ എന്റെ കുഞ്ഞിന്റെ എക്കോ എടുക്കുമ്പോൾ ഞങ്ങൾക്ക് അനുഗ്രഹഎംആക്കി തരണമേ

  • @sijujosna4818
    @sijujosna4818 หลายเดือนก่อน +1

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം❤❤❤❤

  • @UnniagustinUnniagustin
    @UnniagustinUnniagustin 2 หลายเดือนก่อน +2

    🙏🙏🙏അപ്പാ ആമ്മേൻ ഹല്ലേലുയ സ്തുതി സ്തോത്രം ആരാധന മഹത്വം 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹

  • @anittabiju8359
    @anittabiju8359 6 หลายเดือนก่อน +4

    എൻ്റെ ഈശോയേ ഞങ്ങടെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ.,,,🙏🙏🙏🙏🙏

  • @ancythayyil4379
    @ancythayyil4379 ปีที่แล้ว +5

    Lord Jesus,I thank you for giving this life,protecting me from all dangers of life.....

  • @shybaanil
    @shybaanil หลายเดือนก่อน +1

    ഈശോയേ ഞങ്ങളുടെ ശരീരത്തിൽ അകത്തും പുറത്തും ഉള്ള എല്ലാ അവയവങ്ങളും സംരക്ഷണം നൽകി കാത്തു പരിപാലിക്കണമേ

  • @AliceSuji-b5w
    @AliceSuji-b5w 8 หลายเดือนก่อน +4

    Ente yeshuve jeevida pangalinte kudi lahari vastu admathvaninu vedudall tharane Jesus bless you dear Jesus Ameen ❤❤❤

  • @BincyJoseph-rs8cb
    @BincyJoseph-rs8cb 11 หลายเดือนก่อน +11

    എന്റെ മകൾക്ക് എല്ലാം വിഷയത്തിനൂംപാസയക്കണേ അവൾക്ക് sepൽത്തന്നജർമ്മനിക്ക്പോക്കുവാൻസാധിക്കണൈ

  • @MiniSoman-et9vi
    @MiniSoman-et9vi 19 วันที่ผ่านมา

    എന്റെഅമ്മേ എന്റെ മക്കളെ യുടെ മദ്യപാന o പുകവലി ഭ ശ്ശി ല ങ്ങൾ മാറ്റി തരണമേ എന്റെ ഈശോയെ നന്ദി |
    29:06

  • @bindujoseph8699
    @bindujoseph8699 8 หลายเดือนก่อน +2

    ആമേൻ ഈശോയെ എന്റെ മക്കളെയും ഭർത്താവിനെയും കാത്തുകൊള്ളണമേ ആമേൻ

  • @lissyaby9791
    @lissyaby9791 6 หลายเดือนก่อน +1

    ഈശോയെ ഈ ബലിയിൽ എന്റെ നിയോഗങ്ങളെ സമർച്ച് പ്രാർത്ഥിക്കുന്നു അങ്ങ് സ്തരിക്കണമേ

  • @MaryJhony-xc8cz
    @MaryJhony-xc8cz 11 หลายเดือนก่อน +10

    എൻ്റെ ഈശോയെ എൻ്റെ മക്കളെയും കുഞ്ഞുങ്ങളേയും കാത്തു കൊള്ളണമേ

  • @JerinJerincj
    @JerinJerincj 2 หลายเดือนก่อน +1

    ഈശോയെ ഈ പാപിയായ എന്നെ വിശദീകരിക്കണമേ😮

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว +4

    Esoye ee divyabaliyil pangucheran sadhichathinu nanni sthuthi mahathwam 🙏🏻🙏🏻🙏🏻

  • @Divyaanson-nc9iv
    @Divyaanson-nc9iv 4 หลายเดือนก่อน +1

    എന്റെ പാപങ്ങളെല്ലാം പൊറുത്തു എന്നെ അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @psmasusheelamma6221
    @psmasusheelamma6221 15 วันที่ผ่านมา

    എൻ്റെ.കർത്താവേ.അംഗുതാന്ന.ellatinumn.നന്നി.àar9giyam
    നൽകാൻ.അപേക്ഷിക്കുന്നു

  • @TincyThomas-iw6xc
    @TincyThomas-iw6xc 7 หลายเดือนก่อน +3

    എന്റെ ഈ ശോയെ എന്റെ വിവാഹ o മോതിരം കാണിച്ച് തരണമേ

  • @donjose9893
    @donjose9893 5 หลายเดือนก่อน +3

    ഈശോയെ, അങ്ങയുടെ ദാസ്സന്റെ തെറ്റ് പൊറുത്തു തരണേ.. 🙏🏻🙏🏻

  • @shylakochumon3838
    @shylakochumon3838 10 หลายเดือนก่อน

    കർത്താവേ എൻ്റെ മക്കളെ ഈ കുർബ്ബാനയിൽ സമർപ്പിക്കുന്നു. കാത്തു കൊള്ളണേ

  • @gracyjames3705
    @gracyjames3705 10 หลายเดือนก่อน

    സ്നേഹമുള്ള ഈശോയെ ഞങ്ങൾ അർപ്പിച്ച വി. കുർബാന എൻ്റെയും ഭർത്താവിൻ്റെയും മക്കളുടെയും മതാപിതാക്കളുടെയും സഹോദരങ്ങളുടെയും എല്ലാവരുടെയും ആത്മരക്ഷക്കായി പ്രാർത്ഥിക്കുന്നു. 👃👃👃

  • @rosilybenny4960
    @rosilybenny4960 3 หลายเดือนก่อน +1

    എൻ്റെ ഈശോയെ എൻ്റെ Husband ൻ്റെ അസുഖങ്ങൾ മാറ്റി ഞങ്ങെളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ
    ആമ്മേൻ

  • @alphonsageorge2464
    @alphonsageorge2464 หลายเดือนก่อน

    എന്റെ മോനെ സമർപ്പിക്കുന്നു 🙏(john )എഞ്ചിനീയറിംഗ് എക്സാം എഴുതിയ എല്ലാം മക്കളെയും പരിശുദ്ധൽമാവിനാൽ നിറക്കണമേ 🙏 പരീക്ഷയിൽ faild ആയ മക്കളെ പാസ്സ് മാർക്ക്‌ കൊടുത്തു വിജയിപ്പിക്കണമേ 🙏

  • @thomasv.o1816
    @thomasv.o1816 10 หลายเดือนก่อน

    ഈശോയെ എൻ്റെ ദുഖങ്ങളും വേദനകളും സമർപിക്കന്നു. എന്നെ കാത്തു കൊള്ളണമേ

  • @sunnypothan-d1q
    @sunnypothan-d1q หลายเดือนก่อน +1

    Eshoye enthe agrajagalvsadhichu tharane

  • @jollyjoseph9368
    @jollyjoseph9368 8 หลายเดือนก่อน +8

    എൻറെ ഈശോയെ ഈ വിശുദ്ധകുർബാനയിൽ എൻറെ അമ്മച്ചിയുടെ ആത്മാവിനെ സമർപ്പിക്കുന്നു 🙏മരണം മൂലം ഞങ്ങളിൽ നിന്ന് അകന്നു പോയ പ്രിയപ്പെട്ട ചാച്ചൻ,അമ്മച്ചി, സഹോദരങ്ങൾ, ശുദ്ധീകരണ സ്ഥലത്തിൽ വേദനിക്കുന്ന എല്ലാ ആത്മാക്കളുംടെ മേലും കരുണയായിരിക്കേണമേ🙏 Amen 🙏🙇

  • @ivannamariya3132
    @ivannamariya3132 ปีที่แล้ว +5

    Ente eshoye e dhivya baliyil ente joliyecsanapichu prarthikunnu, nalla oru joli thannu anugrahikaname amen 🙏🏾

  • @sinobiagi6612
    @sinobiagi6612 8 หลายเดือนก่อน +2

    ഇന്ന് കുസാറ്റ് പരീക്ഷ എഴുതുന്ന മകൾക്ക് നല്ല സ്കോർ നേടുന്നതിനുള്ള ദൈവാനുഗ്രഹം നൽകണമേ.അവരെ പരിശുദ്ധാത്മാവിനാൽ നിറക്കണമെ ആമേൻ.

  • @Manjuworld3209
    @Manjuworld3209 10 หลายเดือนก่อน

    ഈശോയേ ഈ വി. കുർബാനയിൽ ഞാൻ എൻ്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു

  • @RaniRani-jj3hx
    @RaniRani-jj3hx 3 หลายเดือนก่อน +1

    ഈശോയെ എന്റെ മക്കളെ നേർവഴിക്കു നടത്തേണമേ

  • @jayanthin-hu8xi
    @jayanthin-hu8xi 6 หลายเดือนก่อน +3

    ഈശോയെ എന്റെ ദേഷ്യം മാറ്റി tharane🙏

  • @thushrareby1522
    @thushrareby1522 5 หลายเดือนก่อน +5

    എന്റെ ഈശോയേ എന്റെ അപേക്ഷകൾ സ്വീകരിക്കേണ...

    • @daliababu
      @daliababu 4 หลายเดือนก่อน

      😮😅😮

  • @BincyJoseph-rs8cb
    @BincyJoseph-rs8cb 11 หลายเดือนก่อน

    എന്റെ മകൾക്ക് എല്ലാം വിഷയത്തിനൂംപാസയക്കണേ അവൾക്ക് sepൽത്തന്നജർമ്മനിക്ക്പോക്കുവാൻസാധിക്കണൈ എന്റെ മകൾക്ക് എല്ലാം വിഷയത്തിനൂംപാസയക്കണേ അവൾക്ക് sepൽത്തന്നജർമ്മനിക്ക്പോക്കുവാൻസാധിക്കണൈ

  • @JerinJerincj
    @JerinJerincj หลายเดือนก่อน

    എൻറെ ഈശോ യെ എന്നീ വിശദീകരിക്കേണമേ