June Video Song | Minni Minni | Ifthi | Amritha Suresh | Rajisha Vijayan | Friday Film House

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Presenting you the Video Song Minni Minni From The Malayalam Movie June..
    🎶Listen now: orcd.co/june_i...
    Song Name : Minni Minni
    Music - Ifthi
    Singer - Amritha Suresh
    Lyrics - Vinayak Sasikumar
    Programmed by Rex George at Sonic Island, Cochin
    Strings - Cochin Strings (Carol, Herald, Danny and Mariadas)
    Guitalele/Mandolin/Guitars - Liboy Praisly Kripesh
    Flute - Rajesh Cherthala
    Recorded at Sonic Island, Cochin by Rex George, Subsaid Studio, Cochin by Rakesh Somanathan & MyStudio, Cochin by Akshay
    Mixed and Mastered by Amith Bal
    Movie Name : June
    Director : Ahammed Khabeer
    Produced By : Vijay Babu
    Banner : Friday Film House
    Script : Libin Varghese, Ahammed Khabeer, Jeevan Baby Mathew
    Executive Producer : Vinay Babu
    DOP : Jithin Stanislaus
    Music : Ifthi
    Lyrics : Vinayak Sasikumar, Manu Manjith, Anu Elizabeth Jose
    Editor - Lijo Paul
    Production Controller : Shibu G Suseelan
    Art Director: Arun Venjaramoodu
    Make Up: Ronex Xavier
    Costumes: Stephy Zaviour
    Sound Design: Dhanush Nayanar
    Chief Assiciate Director: Sangeeth P Rajan
    Stills: Navin Murali
    Design: Dellu
    🎶Listen now: orcd.co/june_i...
    Subscribe Us : goo.gl/tLSc64
    Like Us On Facebook : goo.gl/GZpaf3
    Like June FB Page : goo.gl/Fw6ErJ
    Digital Partner : Avenir Technology
    --------------------------------------------
    ► Subscribe Now: goo.gl/GHUKmU

ความคิดเห็น • 4.7K

  • @AFWORLD
    @AFWORLD 5 ปีที่แล้ว +1767

    ഏറെക്കുറെ ഇതൊക്കെ തന്നെ ആയിരുന്നു ഞമ്മളെ സ്ക്കൂൾ ലൈഫ് 💗💗😍👌
    *ഒരുപാട് കാലം പിറകോട്ട് പോയ പോലൊരു ഫീൽ* 💗

    • @rincejose3221
      @rincejose3221 5 ปีที่แล้ว +9

      Adipoli

    • @faseenafaseena2920
      @faseenafaseena2920 5 ปีที่แล้ว +1

      A

    • @chandranvv6158
      @chandranvv6158 5 ปีที่แล้ว +3

      Da painkili nirtheetu poda

    • @suryasudev6891
      @suryasudev6891 5 ปีที่แล้ว

      Ente school life ingane aayirunno enu ennod thanne chothichal..ഏറെക്കുറേ ennu parayendi varum... 😂

    • @farhathfayiz9757
      @farhathfayiz9757 5 ปีที่แล้ว +2

      Superb 😚😍

  • @alfaidhfashi6551
    @alfaidhfashi6551 5 ปีที่แล้ว +3508

    "സ്പെലിംങ് മാറ്റി നോക്കിയാലോ" ഗദകാല സ്മരണയിൽ ഒരു നെടുവീർപ്പ് സമർപ്പിക്കുന്നു

    • @ardrag.ajayan9150
      @ardrag.ajayan9150 5 ปีที่แล้ว +88

      ഇവിടെ നെടുവീർപ്പ് നൊമ്പരമായി പരിണമിക്കുന്നു..

    • @ranjanaravindran6426
      @ranjanaravindran6426 5 ปีที่แล้ว +10

      Me too😂😂😂😂

    • @drsreelakshmikaamaakhya7553
      @drsreelakshmikaamaakhya7553 5 ปีที่แล้ว +39

      Aa nombarathil oru kanneruppu padarunnu

    • @ardrag.ajayan9150
      @ardrag.ajayan9150 5 ปีที่แล้ว +46

      ഒടുവിൽ മറവി എന്ന മൂന്നക്ഷരത്തിലൊതുക്കുന്ന മൌനം..

    • @ananthu8534
      @ananthu8534 5 ปีที่แล้ว +2

      😍😍

  • @Adhi7306
    @Adhi7306 5 ปีที่แล้ว +1514

    Rajeesha's expressions ❤️❤️❤️
    ടീനേജിന്റെ സകല ഭാവങ്ങളും പൊട്ടത്തരങ്ങളും മിന്നി മാറുന്ന ഫേസ്👌

  • @ajilrajr3395
    @ajilrajr3395 3 ปีที่แล้ว +167

    എത്ര ഞാൻ നിൻ മുഖം ഓർത്തിക്കുന്നു.. അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു...❤❤🎈
    ( Lyrics ❤ video ❤ )

  • @abhishekabhi958
    @abhishekabhi958 5 ปีที่แล้ว +1869

    ഓം ശാന്തി ഓശാനക്ക് ശേഷം ഒരു female oriented feel good love story കാണണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.. ഇതോടെ അത് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു....

    • @jabinjabeen7158
      @jabinjabeen7158 5 ปีที่แล้ว +26

      അതെ തീർച്ചയായും 😃. ഈ സിനിമ എല്ലാവരെയും കുട്ടിക്കാലത്തെ ഓർമ്മയിലേക്ക് വിളിച്ചു കൊണ്ട് പേക്കും😳👧👨👦😻🙆💑🚶🏃🏃

    • @visakhmohanan6564
      @visakhmohanan6564 5 ปีที่แล้ว +17

      Verum vyamoham matram. Nazariya pole onum act cheyan ivalk onum patilaa

    • @shaheersulfath6663
      @shaheersulfath6663 5 ปีที่แล้ว +1

      Sathyam

    • @rincejose3221
      @rincejose3221 5 ปีที่แล้ว

      Yes

    • @gokulkrishna3493
      @gokulkrishna3493 5 ปีที่แล้ว +11

      Actually oru girlnte 18-25 ageil sambhavikuna nhto story aahnu love mathrm alee

  • @candyhearts5130
    @candyhearts5130 5 ปีที่แล้ว +605

    എന്തോ ഒരു ഫീലിംഗ് 😍😍😍 അടിപൊളി song. രജിഷ മുടി മുറിച്ചപ്പോൾ ഒരു ദേഷ്യം തോന്നിയിരുന്നു.. ഇത് കണ്ടപ്പോൾ അത് മാറി .. എന്ത് cute ആണല്ലേ..😘😘 Notebook സിനിമയിലെ പോലെ ട്രാജഡി ആകാതിരുന്നാൽ മതിയായിരുന്നു..

    • @chinnuchinnu5801
      @chinnuchinnu5801 5 ปีที่แล้ว +5

      അതെ .അതുപോലെ ആവാതിരുന്നാൽ മതിയായിരുന്നു

    • @anjalianju3374
      @anjalianju3374 5 ปีที่แล้ว +1

      Kurachu tragedy tanna

    • @candyhearts5130
      @candyhearts5130 5 ปีที่แล้ว +1

      @@anjalianju3374 പടം കണ്ടോ. ഇവർ ഒന്നിക്കുല അല്ലെ 🙄

    • @anjalianju3374
      @anjalianju3374 5 ปีที่แล้ว +1

      @@candyhearts5130 illa brake up avunnud but very good movie anu

    • @candyhearts5130
      @candyhearts5130 5 ปีที่แล้ว +1

      @@anjalianju3374 arjun ashokan alle mrg cheyya

  • @vishnuss8008
    @vishnuss8008 5 ปีที่แล้ว +2473

    ആരുടെ ജീവിതത്തിലും ഇതിലും നല്ല കാലം ഒരിക്കലും ഉണ്ടാകില്ല ,
    പഠിക്കുന്ന ആ കാലം ഒരു സ്വർഗം ആയിരുന്നു , എനിക് വീണ്ടും ആ കാലത്തിൽ പോകാൻ തോന്നുന്നു

  • @bharathikasim1948
    @bharathikasim1948 4 ปีที่แล้ว +571

    Noel is so cute in his college days than his job time I became a fan to noel by his looks 😉

    • @lijusaji6380
      @lijusaji6380 4 ปีที่แล้ว +17

      It's school

    • @saikaruppaiah5879
      @saikaruppaiah5879 4 ปีที่แล้ว +13

      Yes🤩🤩🤩🤩 .I love him during job🤩🤩🤩🤩🤩🤩😍😍😍😍

    • @aryakrishna5980
      @aryakrishna5980 3 ปีที่แล้ว +6

      @@lijusaji6380 . outside kerala ... They call +1&+2 as college...

    • @lijusaji6380
      @lijusaji6380 3 ปีที่แล้ว +1

      @@aryakrishna5980 oh...

    • @Miracleshappen2222
      @Miracleshappen2222 3 ปีที่แล้ว

      Me too

  • @suluschannel9996
    @suluschannel9996 5 ปีที่แล้ว +518

    എനിക്ക് രാജിഷയെ ആദ്യം ഇഷ്ടം ഇല്ലാത്ത നടി ആയിരുന്നു,ഇതു കണ്ടപ്പോൾ ഒരു പാട് ഇഷ്ടം ആയി ,,നല്ല സുന്നരി ആയിട്ടുണ്ട് ,

  • @aiswaryamohandas6474
    @aiswaryamohandas6474 5 ปีที่แล้ว +2091

    Amritha ചേച്ചീടെ ശബ്ദം ....ഒരു രക്ഷയുമില്ല ....😙❤

  • @Anjali-dm1zs
    @Anjali-dm1zs 5 ปีที่แล้ว +118

    രജിഷ ചേച്ചി പറഞ്ഞപോലെ തന്നെ girlsnte കുഞ്ഞു കുഞ്ഞു കാര്യങ്ങൾ relate cheyan പറ്റുന്ന മൂവി തന്നെയാണ് ജൂൺ എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട..

  • @priyaniki5307
    @priyaniki5307 3 ปีที่แล้ว +505

    I'm a tamilian. The first time I watched this movie, I really fell in love with this movie. It reminded me of my school days... Awesome movie and song 😌❣️ .. Love June's craft works too!!

    • @rperera2898
      @rperera2898 3 ปีที่แล้ว +12

      How can I watch this movie plz reply I’m from Sri Lanka 🇱🇰

    • @jenyagracearputha.6338
      @jenyagracearputha.6338 3 ปีที่แล้ว +6

      Tell me how to watch this movie 🍿 please

    • @rperera2898
      @rperera2898 3 ปีที่แล้ว +3

      Hi I had watched it on google you can search it on google but it had allotted to several parts (part 1 ,2,3)

    • @jenyagracearputha.6338
      @jenyagracearputha.6338 3 ปีที่แล้ว +2

      Thankyou R perera 😊

    • @jenyagracearputha.6338
      @jenyagracearputha.6338 3 ปีที่แล้ว +3

      Thankyou priya niki 😊

  • @Naveen-ps8se
    @Naveen-ps8se 5 ปีที่แล้ว +9474

    Flames Use ചെയ്തു നോക്കിയ ഞാൻ 😬😂

  • @pravinpavithran393
    @pravinpavithran393 2 ปีที่แล้ว +77

    Flames സത്യമാണെന്നു ജൂൺ സിനിമ തെളിയിച്ചു അവർ ഫ്രണ്ട്‌സ് തന്നെ ആയി 😊

  • @imagineclips8423
    @imagineclips8423 5 ปีที่แล้ว +491

    பள்ளிக்கூட காதலை ரொம்ப நாள் கழிச்சு ஞாபக படுத்திருச்சி....மின்னி மின்னி
    Love from தமிழ்நாடு.

  • @abdulbasith1765
    @abdulbasith1765 3 ปีที่แล้ว +69

    Ee പാട്ടാണ് എനിക്ക് ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.. നിങ്ങൾക്കോ.

  • @sreelakshmicr8719
    @sreelakshmicr8719 5 ปีที่แล้ว +390

    മിന്നി മിന്നീ കണ്ണു ചിമ്മി നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പു... പൂതെന്നൽ പോലെൻ... കിളിവാതിലിൻ അഴി നീക്കി നീ വരൂ എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു അത്ര മേൽ രാവുകൾ മെല്ലെ നീങ്ങുന്നു കണ്ണുകൾ കൊള്ളവേ ഉള്ളു നീറുന്നു ആദ്യമായ്‌.... നിൻ വിരൽ തുമ്പുകൾ മിന്നലാകുന്നു നിൻ സ്വരം പോലുമെൻ ഈണമാകുന്നു പിഞ്ചിളം കുഞ്ഞുപോൽ നീ ചുവക്കുന്നു സ്വപ്നമോ...നേരോ... മിന്നി മിന്നീ കണ്ണു ചിമ്മി നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പു... കൺമഷി കൂടിതാ ഞാൻ തുറക്കുന്നു കാൽ വിരൽ മണ്ണിലെ ചിത്രമാകുന്നു എന്നിലേ പൊൻവെയിൽ പീലീ നീർത്തുന്നു വെറുതേ... നീ വരും വീഥിയിൽ ഞാനിരിക്കുന്നു നിന്റെ കൺ കോപവും ഭംഗി തോന്നുന്നു നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു മന്ത്രമോ...ചൊല്ലു... മിന്നി മിന്നീ കണ്ണു ചിമ്മി നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പു... പൂതെന്നൽ പോലെൻ... കിളിവാതിലിൻ അഴി നീക്കി നീ വരൂ ...

  • @aswathythilakan1699
    @aswathythilakan1699 5 ปีที่แล้ว +612

    Noel.. noel.. പ്രണയത്തിലായിരിക്കുമ്പോ കാണാം എവിടെയും ആളുടെ പേരുകൾ... Brkup ആയി മറക്കാന് വിചാരിച്ചാലും കേറുന്ന ബസിനു വരെ ആൾടെ പേരായിരിക്കും 🙂😅

    • @neethu718
      @neethu718 4 ปีที่แล้ว +36

      Sathyam
      ഇന്നലേം കൂടി ബസിന്റെ സീറ്റിൽ അവന്റെ പേരായിരുന്നു
      😂😂

    • @jayanand568
      @jayanand568 4 ปีที่แล้ว +32

      Bhelppoori kondu pokunna vandikk polum 😥

    • @shankaranpk6006
      @shankaranpk6006 4 ปีที่แล้ว +3

      Sure

    • @neethu718
      @neethu718 4 ปีที่แล้ว +17

      @@jayanand568
      Lol 😂
      Sorry yar
      i can understand your feelings
      but this is too funny 😄

    • @jerusalem0771
      @jerusalem0771 4 ปีที่แล้ว +2

      @@jayanand568 🤣🤣

  • @thegkroom3304
    @thegkroom3304 3 ปีที่แล้ว +334

    I am maharashtrian but... seriously addicted to Malayalam songs

    • @julieanu6283
      @julieanu6283 2 ปีที่แล้ว +1

      💟🌷😎

    • @anjanashenoy3047
      @anjanashenoy3047 ปีที่แล้ว +1

      Watch dis movie. U wil love more.

    • @jensiyajohnson
      @jensiyajohnson ปีที่แล้ว +1

      Movie name: june

    • @AshfiaMahfiz
      @AshfiaMahfiz 9 หลายเดือนก่อน

      Isn't it telegu?

    • @febina8985
      @febina8985 2 หลายเดือนก่อน

      ​​@@AshfiaMahfizno.

  • @sumanths10dashikas8d5
    @sumanths10dashikas8d5 3 ปีที่แล้ว +120

    I'm tamil I can't understand malayalam but I loved this song
    I liked noel in schl days than job

  • @nirmmalmurali3600
    @nirmmalmurali3600 5 ปีที่แล้ว +228

    രജിഷ എടുത്ത effort ശെരിക്കും മനസ്സിലാകുന്നുണ്ട്.. നല്ല മാറ്റം.. ഒരു cute song.. All the best to the whole team of JUNE.. 👍👍

  • @kathirkannan5283
    @kathirkannan5283 5 ปีที่แล้ว +193

    I like the heroine a lot . Her expressions are really nice

  • @anasmajeed6971
    @anasmajeed6971 5 ปีที่แล้ว +109

    മഴ,പ്രണയം,സ്കൂൾ ലൈഫ് ,ഫ്ളയിംസ് etc ... എല്ലാവരും കുളിരുള്ള ആ കലാലയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടാവും

  • @remyan6590
    @remyan6590 3 ปีที่แล้ว +17

    .. ഉറക്കം വരാത്ത രാത്രികളിൽ ഈ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ മനസിൽ ഒരു നനുത്ത മഴ പെയ്ത ഫീൽ ആണ്.. ഓരോ സീനുകളും ഒരു 10 15 വർഷം പിന്നിലേക്ക് എന്റെ ഓർമ്മകളെ കൊണ്ടുപോകുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ high scool to clg..
    നിഷ്കളങ്കമായ സ്നേഹത്തിന്റെ.. പ്രണയത്തിന്റെ.... സൗഹൃദത്തിന്റെ ... പെയ്തു തീരാത്ത മഴക്കാലം.....
    ജൂൺ....love u....love u so much..

  • @jishnu6957
    @jishnu6957 5 ปีที่แล้ว +798

    *Missing my school days* 🤗🤗🤗
    *Exactly we all changed the spelling* *and made love in flames* ❤
    *Writing her name on plate(my* *amma scolds me for doing this btw* 😂)
    *School bus and Sip up scene* 😘😘
    *And finally bringing both of our* *books together* 😍😍😍
    *Omg im lvn this* 🤗🤗🤗🤗
    *All the best Rajisha and FRIDAY* *FILM HOUSE*
    She reminds me of Nazriya from Om Santi Osana

    • @preethajayan2203
      @preethajayan2203 5 ปีที่แล้ว +4

      Nitttt....... thecho?!?!?

    • @maneeshamanoharan6018
      @maneeshamanoharan6018 5 ปีที่แล้ว +18

      I too done the same thingsss
      and you knw one thing now he is my husband

    • @jishnu6957
      @jishnu6957 5 ปีที่แล้ว +4

      @@preethajayan2203 School pranayam 😂😂😂
      Ath ang theng maang poyi

    • @jishnu6957
      @jishnu6957 5 ปีที่แล้ว +2

      @@maneeshamanoharan6018 wooow 😍😍😄

    • @Thahsina.thaachii
      @Thahsina.thaachii 5 ปีที่แล้ว +2

      Jishnu spelling okkke maattti ennokke kandappo ethrayo thavana chrytha kaarym😍

  • @ramansukh459
    @ramansukh459 5 ปีที่แล้ว +414

    Hi guys I'm from Punjab and this song I don't understand but her voice is too good and when she sing first line Minni Minni kande Chinni it's awesome. If in my language in Punjabi I say just att kra teh kuri neh 👌👌👌👌😍😍

    • @trefexgaming2789
      @trefexgaming2789 5 ปีที่แล้ว +2

      🙂

    • @liby6769
      @liby6769 4 ปีที่แล้ว +19

      Raman dhangal.. thank u for appreciating this malayalam song.. even I like this song.. this is how we indians are connected wid each other..

    • @Vna_vij
      @Vna_vij 4 ปีที่แล้ว +15

      It's minni minni Kannu chimmi.. (blinking eyes with a flutter)

    • @ramansukh459
      @ramansukh459 4 ปีที่แล้ว +2

      @@liby6769 🤗🤗

    • @ramansukh459
      @ramansukh459 4 ปีที่แล้ว

      @@Vna_vij sry 😌😌

  • @vishnu.t891
    @vishnu.t891 5 ปีที่แล้ว +574

    *രജിഷാ ചേച്ചിയുടെ നാലൊരു തിരിച്ചുവരവ് ആയിരിക്കട്ടആ ജൂൺ മൂവി* 😊😊😊

  • @sandhiyamurthi2988
    @sandhiyamurthi2988 4 ปีที่แล้ว +552

    From Tamilnadu ❣️in quarantine watching this movie 🥰

    • @abhishekr54
      @abhishekr54 4 ปีที่แล้ว +10

      Eppadi irukk

    • @praisethelord3337
      @praisethelord3337 4 ปีที่แล้ว +7

      Super song of June movie

    • @praisethelord3337
      @praisethelord3337 4 ปีที่แล้ว +10

      It is melting my heart and feelings

    • @rahulgunasekar
      @rahulgunasekar 4 ปีที่แล้ว +5

      same here...

    • @SYKUT333
      @SYKUT333 4 ปีที่แล้ว +5

      @@abhishekr54 Awesome movie. 😍

  • @vinayakansajeev
    @vinayakansajeev 5 ปีที่แล้ว +169

    ജീവിതത്തിലെ നിമിഷങ്ങൾ എപ്പോഴും വളരെ മധുരമുള്ളതാണ് അതിന് ഏറ്റവും നല്ല രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച വളരെ മധുരം നിറഞ്ഞ നിഷ്കളങ്കമായ കൗമാരം. അവതരണം വളരെ നന്നായിട്ടുണ്ട്

    • @ShaSha-lq5fg
      @ShaSha-lq5fg 5 ปีที่แล้ว +1

      S

    • @nishannoushad822
      @nishannoushad822 5 ปีที่แล้ว +2

      സിനിമയുടെ ആഴത്തിലേക്ക് നീങ്ങി വിഷയങ്ങൾ കണ്ടത്താനും അതു മനസ്സിലാക്കുവാനും നിങ്ങൾക്ക് കഴിവുണ്ട്...keep it up 😍

    • @aryatk9499
      @aryatk9499 5 ปีที่แล้ว

      VINAYAKAN SAJEEV to

  • @ravishankarr834
    @ravishankarr834 5 ปีที่แล้ว +130

    Amritha's voice s completely mesmerising!

  • @merincherian1945
    @merincherian1945 5 ปีที่แล้ว +39

    ഈ പാട്ടിലെ lyrics പോലും ശ്രദ്ധിക്കാതെ സീൻ മാത്രം കണ്ടു പഴയ സ്കൂൾ കാലത്തേയ്ക്ക് തിരിച്ചു പോയ ആരേലും ഉണ്ടോ.......എത്ര നന്നായി ആണ് അവര് രണ്ടു പേരും അഭിനയിച്ചിരിക്കുന്നതു......

  • @shanthimylabhattula5883
    @shanthimylabhattula5883 5 ปีที่แล้ว +745

    I am from andhra i dont know the language but i like malayalam movies and songs

    • @saisaketh2759
      @saisaketh2759 4 ปีที่แล้ว +5

      Check the telugu version of this song in
      th-cam.com/video/yxjNksxljo4/w-d-xo.html

    • @ഇന്ത്യഇന്ത്യ
      @ഇന്ത്യഇന്ത്യ 4 ปีที่แล้ว +5

      Thank you

    • @ami6957
      @ami6957 3 ปีที่แล้ว +1

      😍😍😍🤗🤗🤗🤗🤗

    • @ramyakristinasweety7360
      @ramyakristinasweety7360 3 ปีที่แล้ว +1

      @@saisaketh2759 i want tamil version

    • @princecleetus9727
      @princecleetus9727 3 ปีที่แล้ว +10

      Iam from Africa I don't know the language but I like Malayalam movies and songs

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 ปีที่แล้ว +16

    രെജിഷ... ഈ ഒരു റോളിന് വേണ്ടി ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്.. തടി കുറച്ചു, ഇഷ്ടപെട്ട മുടി മുറിച്ചു, അങ്ങനെ പലതും കേട്ടിരുന്നു.. എന്തായാലും കഷ്ടപെട്ടതിനുള്ള ഫലം ഈ ഫിലിം സൂപ്പർ ഹിറ്റ്‌ ആയി മാറട്ടെ.. പണ്ട് സൂര്യ ടിവിക്ക്‌ വേണ്ടി അവതാരികയായി വന്നു പിന്നീട് ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ കരസ്ഥമാക്കിയ രെജിഷ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 😍😊👍

  • @dheekshanth6827
    @dheekshanth6827 5 ปีที่แล้ว +488

    *ഈ സോങ് kandapol ഞാൻ ഓർമിച്ചതു അമൃത യെ മാത്രം ആണ്‌ really feeling freshness...*

  • @joji1jossy
    @joji1jossy 5 ปีที่แล้ว +101

    മ്യൂസിക്ക് ഡയറക്ടറേ നിങ്ങൾ പൊളിയാണ്...🎶🎶

  • @Truthholder345
    @Truthholder345 4 ปีที่แล้ว +814

    Any Rajisha fans here???😍😍😍

  • @mytube6982
    @mytube6982 5 ปีที่แล้ว +749

    എല്ലാം നല്ലത് തന്നെ.. പടത്തിൽ വല്ല പീഡിപ്പിക്കലും ബലാൽസംഗമോ ആണെങ്കിൽ ആ രസം അങ്ങു പോവും.. നല്ല ഒരു ഫാമിലി പടം ആവട്ടെ

    • @haroonaboo368
      @haroonaboo368 5 ปีที่แล้ว +2

      athaavilla enna kettath

    • @rahukanna
      @rahukanna 5 ปีที่แล้ว

      സത്യം

    • @MrSriram00007
      @MrSriram00007 5 ปีที่แล้ว

      Chance und

    • @najmalpv679
      @najmalpv679 5 ปีที่แล้ว

      Athokke pandalle 😁

    • @rizasaid6787
      @rizasaid6787 5 ปีที่แล้ว +3

      Athinu chance kurava.... DEAR JUNE enna short film aanu JUNE enna peril film aakkunnath.... It's a feel good short film.... Athonn kandunokk.... Appo ethaandoru pidi kitum....😄😄

  • @manishacc9626
    @manishacc9626 5 ปีที่แล้ว +250

    i like rejisha acting and this new hero look soo handsome 😍😍

    • @shameerkhan6678
      @shameerkhan6678 5 ปีที่แล้ว +1

      Sarjano khalid. He is just 19

    • @nimishanimmu6405
      @nimishanimmu6405 5 ปีที่แล้ว

      ya. he is so handsome

    • @ameenajaseem
      @ameenajaseem 5 ปีที่แล้ว +2

      Somewhere like roshan

    • @jaiimeemee8094
      @jaiimeemee8094 5 ปีที่แล้ว +2

      Yeaaa.... oru Saif alikhan touch

    • @merin9298
      @merin9298 5 ปีที่แล้ว

      shameer khan seriously??he is so handsome..

  • @AkshayBala__007
    @AkshayBala__007 5 ปีที่แล้ว +145

    രജിഷേച്ചീടെ അത്ര വല്ല്യ ഫാൻ ഒന്നും അല്ലേലും.. 🙆
    നല്ലൊരു തിരിച്ചുവരവ് ആയിരിക്കട്ടെ 'ജൂൺ'.. ☺❤

    • @Chugambaran
      @Chugambaran 5 ปีที่แล้ว +1

      Enthoru vidals anu babuvetta😌😂

    • @AkshayBala__007
      @AkshayBala__007 5 ปีที่แล้ว +1

      ÇhÃïnSmOkêRs Addicted വിശ്വസിക്കുന്നവർ ഒക്കെ വിശ്വസിക്കട്ടെ ബ്രൊ.. 😃
      എങ്കിലും ഞാൻ പറഞ്ഞത് കാര്യാണ്.. ☺👍
      ആ ഒര് പേരിൽ മാത്രം എൻക്ക് ഇഷ്ട്ടാണ്.. 😅അല്ലാതെ പൊതുവെ ഇഷ്ട്ടൊന്ന്വല്ല.. 👍

    • @Chugambaran
      @Chugambaran 5 ปีที่แล้ว +1

      @@AkshayBala__007 Ellarum dens kelikk😂😌

    • @AkshayBala__007
      @AkshayBala__007 5 ปีที่แล้ว

      @ÇhÃïnSmOkêRs Addicted
      നമ്മൾ ഇല്ലേ... 🙏😃

    • @Chugambaran
      @Chugambaran 5 ปีที่แล้ว +1

      @@AkshayBala__007 ijju pwolikk chunkee😍😌

  • @anupamarajeev4511
    @anupamarajeev4511 7 หลายเดือนก่อน +8

    JUNE❤️
    +1 പഠിക്കുമ്പോ ഇറങ്ങ്യ പടം
    Time flies really quick🙂🚶🏽‍♀️

  • @vinujose9401
    @vinujose9401 5 ปีที่แล้ว +427

    മിന്നി മിന്നി കണ്ണുചിമ്മി
    നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ
    വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
    ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ.
    പൂന്തിങ്കൾ പോലെൻ കിളിവാതിലിൻ
    വഴിനീക്കി നീ വരൂ.
    എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു
    അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു
    കണ്ണുകൾ കൊള്ളവേ ഉള്ളുനീറുന്നു
    ആദ്യമായ്.
    നിൻവിരൽ തുമ്പുകൾ മിന്നലാകുന്നു
    നിൻ സ്വരം പോലുമിന്നീണമാകുന്നു
    പിഞ്ചിളം കുഞ്ഞുപോൽ നീ ചുവക്കുന്നു
    സ്വപ്നമായ്.
    മിന്നി മിന്നി കണ്ണുചിമ്മി
    നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ
    വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
    ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ.
    കണ്മഷിക്കൂടിതാ ഞാൻ തുറക്കുന്നു
    കാൽവിരൽ മണ്ണിലെ ചിത്രമാകുന്നു
    എന്നിലെ പൊൻവെയിൽ പീലി നീർത്തുന്നു
    വെറുതെ.
    നീ വരും വീഥിയിൽ ഞാനിരിക്കുന്നു
    നിന്റെ കൺകോപവും ഭംഗിതോന്നുന്നു
    നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു
    മന്ത്രമായ് ചൊല്ലൂ
    മിന്നി മിന്നി കണ്ണുചിമ്മി
    നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ
    വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
    ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ...
    പൂന്തിങ്കൾ പോലെൻ കിളിവാതിലിൻ
    വഴിനീക്കി നീ വരൂ...

    • @mahimamahima331
      @mahimamahima331 5 ปีที่แล้ว +3

      Mahima
      Yes

    • @riy_caca8752
      @riy_caca8752 5 ปีที่แล้ว +5

      Lyrics words chilath different anu ttooo😀

    • @riy_caca8752
      @riy_caca8752 5 ปีที่แล้ว +3

      Lyrics words chilath different anu tooo

    • @vinujose9401
      @vinujose9401 5 ปีที่แล้ว +2

      @@riy_caca8752 Sry

    • @gabyvarghese4285
      @gabyvarghese4285 5 ปีที่แล้ว

      T3 the op9 hi luk

  • @neetzmaria1
    @neetzmaria1 5 ปีที่แล้ว +147

    Reminds me of me and my husband in school. We've been in the same school and many years in the same class since 4th standard. I remember doing the FLAMES game and changing his name just to get what I wanted. We had a crush on each other from 9th standard, officially together for 10 years and married for 4 years. Love the song and the nostalgia it brought me.

  • @sasidharansasidharan1893
    @sasidharansasidharan1893 5 ปีที่แล้ว +100

    ഈ പാട്ട്ത്താൻ എത്ര വട്ടം കണ്ടു എന്നത്തിന് ഏണ്ണം ഇല്ല. ശബ്ദം നന്നായിട്ടുണ്ട്. പിന്നെ അവളുടെ അഭിനയം

    • @jananipriya333
      @jananipriya333 3 ปีที่แล้ว +1

      നിവിൻ ഉം നശ്രിയ യും (ohm santhi oshana) മിന്നി മിന്നി പാട്ടിൽ വന്നാൽ ഏങ്ങനെ ഇരിക്കും??? ചെറുതായി ഒന്ന് മിക്സ്‌ ചെയ്തു നോക്കിയതാണ്. ഇഷ്ടപെട്ടാൽ സപ്പോർട്ട്. th-cam.com/video/j5pEe5fAmaM/w-d-xo.html

  • @aishubanagar9202
    @aishubanagar9202 4 ปีที่แล้ว +376

    I am from Karnataka...I dnt no Malayalam... But still I like dis movie addicted to dis songs...

  • @teenathomas580
    @teenathomas580 5 ปีที่แล้ว +73

    ഒത്തിരി ഇഷ്ടായി......😍😍😍😍😍😍😍😍😍 പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു.................😘😘😘😘😘😘😘

  • @mhmdnadu8699
    @mhmdnadu8699 5 ปีที่แล้ว +370

    എത്ര വട്ടം കണ്ടൂന്ന് അറിയില്ല 😇😇
    പെരുത്ത് ഇഷ്ട്ടായി 😍😍
    ❤️ *Hpy Nw yr* ❤️

    • @sruthysuresh4937
      @sruthysuresh4937 5 ปีที่แล้ว +2

      More than 50times

    • @mhmdnadu8699
      @mhmdnadu8699 5 ปีที่แล้ว +1

      @@sruthysuresh4937 😍😍

    • @fasi1598
      @fasi1598 5 ปีที่แล้ว

      അല് മണവാളൻ 0

    • @muhammedmuhsin785
      @muhammedmuhsin785 5 ปีที่แล้ว

      th-cam.com/video/rUM2L4bi_70/w-d-xo.html

    • @p.arajeev262
      @p.arajeev262 5 ปีที่แล้ว

      Watching 100 times daily😍😍😍💞💞💞💞💝💟💗

  • @robinmraju5046
    @robinmraju5046 5 ปีที่แล้ว +183

    Friday movies inte padam ellam heavy alle ithum polikkum all the best team ,,and rajisha chechiz ,we know u put how much effort to this movie ,,,,,

    • @vishnu.t891
      @vishnu.t891 5 ปีที่แล้ว +1

      ജൂൺ മൂവി ജൂണിൽ ആണോ റിലീസ് 😊😊😉

    • @jishnutkjishnu9599
      @jishnutkjishnu9599 5 ปีที่แล้ว +1

      Vishnu T 😀😀

    • @poppins9474
      @poppins9474 5 ปีที่แล้ว

      @@vishnu.t891 February

  • @pavipavishya1438
    @pavipavishya1438 5 ปีที่แล้ว +102

    I m in love with this sng and d movie.... Feel good film... Lots of luv from tamilnadu 💕

  • @ammuhpillai4983
    @ammuhpillai4983 5 ปีที่แล้ว +328

    Ranjisha is underrated actress ,she deserves more good characters and good quality movies :) . and ofcourse this song bring back those school memories .. ;) .waiting for #june :)

    • @roundedrectangle5880
      @roundedrectangle5880 5 ปีที่แล้ว +11

      Underrated???
      She won state award for best actress

    • @ammuhpillai4983
      @ammuhpillai4983 5 ปีที่แล้ว +2

      🙄🙄 so wot ?? Even though she won she also faced that much critics and also the film industry didnt make use of her talent 😏 .

    • @vincentmandumpal9435
      @vincentmandumpal9435 5 ปีที่แล้ว +5

      True.the boy ressembles prithvi raj and amrutha made it really well

    • @sajithashafeeque9929
      @sajithashafeeque9929 5 ปีที่แล้ว +1

      @@deepthip9179 ആ timil അല്ലെ national award Surabhikk kittiyath... Athaayirunnu critics kooduyath, surabhiye thazhanju pariganichu polumilla

    • @shaheemmaranchery443
      @shaheemmaranchery443 5 ปีที่แล้ว

      Rajisha not Ranjisha

  • @shaazrahath
    @shaazrahath 5 ปีที่แล้ว +102

    രജിഷാ Dedication,hardwork kidu getup change

  • @rintusssrintusss7906
    @rintusssrintusss7906 5 ปีที่แล้ว +52

    Addicted.....
    Amritachechis voice perfect n rajishachechis cuteness

  • @penguin7534
    @penguin7534 3 ปีที่แล้ว +27

    I saw this film on hotstar and now I'm addicted.....even tough I can't understand single word

  • @priyapatmanabhan3037
    @priyapatmanabhan3037 5 ปีที่แล้ว +257

    Chekkan ennaa glamour aa😍😍😍😍😍😍😍😍😍😍😍😍😍😍

    • @csaw6535
      @csaw6535 5 ปีที่แล้ว +2

      sarjano Khalid😁😍

    • @csaw6535
      @csaw6535 5 ปีที่แล้ว

      +Nichu 😁yah

    • @priyapatmanabhan3037
      @priyapatmanabhan3037 5 ปีที่แล้ว

      Muhsina Mumthaz Athu thanne😍😍😍

    • @priyapatmanabhan3037
      @priyapatmanabhan3037 5 ปีที่แล้ว +1

      Nichu Njanum!😍

    • @csaw6535
      @csaw6535 5 ปีที่แล้ว +1

      +Priya Patmanabhan 😁✋

  • @likithayamini5686
    @likithayamini5686 4 ปีที่แล้ว +56

    I'm from ap state and some what I understand malayalam and this movie is just awesome it has remembered my school days and crush😆😅

  • @mrhatake06
    @mrhatake06 5 ปีที่แล้ว +242

    ഇത് പാടിയവർക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @thedancingwords1067
    @thedancingwords1067 4 ปีที่แล้ว +38

    I am from m.p. and this film became my favourite recently.such a beautiful film it is.thank god subtitles makes it so easy.💕💕💕🙌🙌

    • @bluebutterflies41
      @bluebutterflies41 3 ปีที่แล้ว

      th-cam.com/video/4JHPKxLEuxw/w-d-xo.html

  • @Homieans
    @Homieans 5 ปีที่แล้ว +36

    Korre kalthinu sesham oru adipoli malayalam song nice feel 😚😘😙😘💟💟💕💕

  • @deepa1894
    @deepa1894 5 ปีที่แล้ว +41

    Sarajano khalid is looking handsome in this. 😍😍 Even Rajisha is soo cute. Let June be a good movie ♥ ♥ ♥

  • @trueteller7
    @trueteller7 5 ปีที่แล้ว +98

    What ever the world says about your married life is nothing when you sing like this
    Great voice amritha

    • @anirudhan6251
      @anirudhan6251 4 ปีที่แล้ว

      👍👍👍👍👍👍👍

  • @himanshunarmala4998
    @himanshunarmala4998 3 ปีที่แล้ว +98

    I am from telangana I didn't understand a word but I am just in love with this song!! 💓

  • @naveenk8440
    @naveenk8440 5 ปีที่แล้ว +8896

    ആർക്കൊക്കെ നസ്രിയയെ ഓർമ്മ വന്നു ohm shandhi oshana

    • @maneeshams7947
      @maneeshams7947 5 ปีที่แล้ว +98

      Naveen K Navi Nee thane en Ponvasantham Tamil movie Samantha orma vaanu 😃

    • @achu541
      @achu541 5 ปีที่แล้ว +206

      Orikalum orma vannilla. Nasriya vere level

    • @merin9298
      @merin9298 5 ปีที่แล้ว +230

      Naveen K Navi nazriyekkal nalla actinganu rejishayudethu..nazriya overrated..

    • @MALLUBEATS
      @MALLUBEATS 5 ปีที่แล้ว +42

      സത്യം ചെറുതായിട്ട്... ഞാനതു കമന്റ്‌ ഇടാൻ വരുവാർന്നു..

    • @vishnu.t891
      @vishnu.t891 5 ปีที่แล้ว +4

      @@merin9298 😊

  • @rinityrs4684
    @rinityrs4684 5 ปีที่แล้ว +27

    Amrutha chechide sound kidu 😍😍

  • @ManojKumar-qy8ny
    @ManojKumar-qy8ny 5 ปีที่แล้ว +175

    Love from Tamil NAdu for this movie(school)😍

  • @muralis9489
    @muralis9489 5 ปีที่แล้ว +59

    Wow... What a song... Love from Tamil Nadu

  • @Angel_9_8_7
    @Angel_9_8_7 5 ปีที่แล้ว +254

    Nammal ishtappedunna aalude deshyam polum oru bhangiyanu 😍😍😍😘💗💗💕

  • @aswinprakash3372
    @aswinprakash3372 5 ปีที่แล้ว +43

    ജൂണിലെ തണുത്ത മഴ പോലെ മനോഹരം ആവട്ടെ ഈ ഫിലിം..!! 👌👌 Waiting.. ☺️☺️

  • @renjininirmalan1627
    @renjininirmalan1627 5 ปีที่แล้ว +22

    Amrita suresh....super.
    Thanks to the crew for such a sweet song.

  • @jayakumarmj4291
    @jayakumarmj4291 3 ปีที่แล้ว +34

    Rajeesha, the actress deserves an award for her performance in the beginning of this song. She has outperformed as a teenager girl in this scene.

  • @jsnair9316
    @jsnair9316 4 ปีที่แล้ว +9

    ഇത് കാണുമ്പോൾ വർഷങ്ങൾക് മുൻപ് സ്കൂളിന്റെ വരാന്തയിലൂടെ ആരും അറിയാതെ പരസ്പരം സ്നേഹിച്ചു നടന്നത് ഓർമ വരുന്നു..last കൂടെ നടന്ന കുട്ടുകാരേം പഠിപ്പിച്ച സാറുമാരേം surprise ആക്കി 10 വർഷത്തിനു ശേഷം കഴിഞ്ഞ വർഷം engagement കഴിഞ്ഞു..കല്യാണം കൊറോണ കൊണ്ടുപോയെങ്കിലും now waiting for wedding...ഇപ്പോഴും ആ പഴയ feel തരാൻ ഈ song കഴിയുന്നു🥰..amazing..miss uu😘

  • @sivaguru6980
    @sivaguru6980 5 ปีที่แล้ว +125

    Love this song... Soo much.. it Deserves more views.. Love from Tamil Nadu 😍😍

    • @musiclove4887
      @musiclove4887 5 ปีที่แล้ว

      Alrdy 4.8 mil views n u still want MORE views??? Whats wrong with you...u want the whole world to watch....including hollywood???

  • @karthiharni2380
    @karthiharni2380 3 ปีที่แล้ว +46

    I'm from tamil nadu ... I love this song a lot ❤️❤️

  • @THESEEKER99
    @THESEEKER99 4 ปีที่แล้ว +33

    Step by step lot of seance similar to my child hood 😍.. love from srilanka 🇱🇰 🇱🇰

    • @bluebutterflies41
      @bluebutterflies41 3 ปีที่แล้ว

      th-cam.com/video/4JHPKxLEuxw/w-d-xo.html

  • @varsharaj5223
    @varsharaj5223 5 ปีที่แล้ว +51

    Rajisha is a such a star! ❤️❤️❤️

  • @rijumohd1346
    @rijumohd1346 5 ปีที่แล้ว +95

    Nostu varunnu..ipo kettyolem premich nadakkunu....wifent name vech flames veti nokiya ethenkilum machanmarundooo👍👍👍..awesome experience aa...njan nokiyitund..10 yrs aayi onnich jeevikunu..nale njgde wedding anniversary aanu...ee song n feel wifenu vendi....😘

    • @harishr9071
      @harishr9071 5 ปีที่แล้ว +5

      Riju Mohd wishing you both a beautiful more and more life ✌️

    • @rijumohd1346
      @rijumohd1346 5 ปีที่แล้ว +3

      hari mannathu Thank yu sooo mch broo

    • @stephannedumbally3463
      @stephannedumbally3463 5 ปีที่แล้ว +3

      Riju Mohd this is the best comment
      I give you 1000 likes

  • @arjunsuresh5748
    @arjunsuresh5748 5 ปีที่แล้ว +177

    Arokka video kandathinu sesham comment box vayichu...

    • @miznaumr4969
      @miznaumr4969 5 ปีที่แล้ว

      Arjun Suresh commant vaqyikkunnathum song kaanunnathum orumichaaa

    • @arjunsuresh5748
      @arjunsuresh5748 5 ปีที่แล้ว

      Athu pwolichu...tto

    • @arjunsuresh5748
      @arjunsuresh5748 5 ปีที่แล้ว

      Ath entha sree sreemol chechiku ithraykum urappu...

  • @sridharp6664
    @sridharp6664 3 ปีที่แล้ว +49

    THIS SONG DESERVES AT LEAST 100 CRORE VIEWS. VERY UNDERRATED.
    Love from தமிழன்❤❤❤😍😍😍😍😍😘😘😘😘😘😘😘😘😘😘

  • @AtulSajeev
    @AtulSajeev 5 ปีที่แล้ว +854

    Ithupole pranayamonnum numakkindayillalo schoolilokke😁😁

    • @manuwilson2867
      @manuwilson2867 5 ปีที่แล้ว +32

      Ee mukham njan evdeyo..Evde aanenn ang orma kittanilla!!😂

    • @titanslexa7051
      @titanslexa7051 5 ปีที่แล้ว +5

      Trollan

    • @its_us3412
      @its_us3412 5 ปีที่แล้ว +7

      ayooooo paaavam..................

    • @rinshava8886
      @rinshava8886 5 ปีที่แล้ว +6

      Ini indayikoodannillallo

    • @trollermachansj2400
      @trollermachansj2400 5 ปีที่แล้ว +9

      Trollen markentha eee channelil karyam

  • @rajeshp2960
    @rajeshp2960 5 ปีที่แล้ว +63

    Everyone have a crush on school days.... That's the best love in our life...This minni minnu song remember my golden school days memories

  • @nagarjunak6589
    @nagarjunak6589 5 ปีที่แล้ว +92

    I am from Andhra ...I always like Malayalam songs 😍😍😍I love the way heroine cute expressions😍😍

    • @musiclove4887
      @musiclove4887 5 ปีที่แล้ว +1

      Telegu, malayalam...all the same...u r both subsets of tamil...the oldest language in the world....proud to be a tamilian

    • @harrynorbert2005
      @harrynorbert2005 5 ปีที่แล้ว

      @@musiclove4887 ❤❤❤

    • @srajg1507
      @srajg1507 5 ปีที่แล้ว

      @@musiclove4887
      Tamil isnot older than Sanskrit .

    • @sideslizer9194
      @sideslizer9194 5 ปีที่แล้ว

      @@musiclove4887 lol no never, malayalam has high sanskrit vocabulary

    • @pravalikakunooru7411
      @pravalikakunooru7411 5 ปีที่แล้ว +2

      @@musiclove4887 is it necessary to show off your language's greatness when the comment was about song's sweetness . after all we are indians guys.....!!!

  • @sarapaul5211
    @sarapaul5211 5 ปีที่แล้ว +30

    School days oru rakshayilllaa..🤗🤗🤗

  • @elbinjohn9777
    @elbinjohn9777 5 ปีที่แล้ว +89

    അമൃത+രജിഷ=👌👌👌👌
    ജൂൺ...😍😍💕💕

  • @sas2600
    @sas2600 3 ปีที่แล้ว +32

    Kinda sad that they didn't end up together. Like most school love stories 🙄

  • @vaishnavsaseendran
    @vaishnavsaseendran 5 ปีที่แล้ว +29

    Finally amrita Chechi got what she deserves !! Superb song & magical voice ❤

    • @merin9298
      @merin9298 5 ปีที่แล้ว +1

      Vysh Emoz exactly yaar

    • @jaseelajasmine8782
      @jaseelajasmine8782 5 ปีที่แล้ว +1

      Exactly..she finally made it

  • @minmini1357
    @minmini1357 3 ปีที่แล้ว +43

    Hearing this more than 100 times💞💞

    • @ammu7235
      @ammu7235 3 ปีที่แล้ว +1

      Me 2

    • @minmini1357
      @minmini1357 3 ปีที่แล้ว +4

      @@ammu7235 rajisha vijayan expressions super

    • @ammu7235
      @ammu7235 3 ปีที่แล้ว +2

      @@minmini1357 : song estayillae

    • @rachelsnowflake5954
      @rachelsnowflake5954 3 ปีที่แล้ว +1

      @@minmini1357 song too

    • @imchandujk1257
      @imchandujk1257 2 ปีที่แล้ว +1

      @@minmini1357 army 💜

  • @naazicpkp9190
    @naazicpkp9190 5 ปีที่แล้ว +23

    This is just brilliant composition from Ifthi..Has some soul for the song..Makes me happy every time..

  • @lindaalex9130
    @lindaalex9130 5 ปีที่แล้ว +55

    Minni Minni Kannu chimmi
    Ninne Nokki Paava pol
    Njaanirippu
    Vinghi vinghi Onn mindan
    Onnadukkan
    Njaan kaathe nilppu pol
    Vingal pole mm
    Kili vathilin
    Azhi neeki nee varu
    Ethra njaan nin mugham
    Orthirikunnu
    Athramel raavukal melle
    Neengunnu
    kannukal kollave ullu
    Neerunnu
    Aaadhyamaaaiii
    Nin viral thumbukal
    Minnalaakunnu
    Nin swaram polumen
    Eeanamakunnu
    Nenjilam kunju pol
    Nee chuvakkunu
    Swapnamaam etho
    Minni Minni Kannu chimmi
    Ninne Nokki Paava pol
    Njaanirippu
    Vinghi vinghi Onn mindan
    Onnadukkan
    Njaan kaathe nilppu
    kanmashi koodeetha njaan
    Thurakunnu
    kaal viral mannile
    Chithramaakunnu
    Ennile pon veyil peeli
    Neerthunnu
    veruthe
    Nee varum veethiyil njaan
    Irikunnu
    Ninte kan kopavum bangi
    Thonunnu
    Ninte kannadiyayi Melle
    Maarunnu
    Manthramo chollu
    Minni Minni Kannu chimmi
    Ninne Nokki Paava pol
    Njaanirippu
    Vinghi vinghi Onn mindan
    Onnadukkan
    Njaan kaathe nilppu
    Vingal pole mm
    Kili vathilin
    Azhi neeki nee varu

  • @nithin164
    @nithin164 5 ปีที่แล้ว +34

    As usual cant understand anything bt awesome song ..pleasant to hear ..luving it. Frm TN

  • @Noshi__1104
    @Noshi__1104 4 ปีที่แล้ว +62

    I'm from Andhra Pradesh . I don't even understand this language but , I loveeeee this movie ♥️

    • @bluebutterflies41
      @bluebutterflies41 3 ปีที่แล้ว

      th-cam.com/video/4JHPKxLEuxw/w-d-xo.html

  • @shruthichandru787
    @shruthichandru787 5 ปีที่แล้ว +49

    Semaaa song❤❤❤love from tamilnadu❤🤗☺

  • @salin7207
    @salin7207 5 ปีที่แล้ว +33

    AMRITHA SURESHS MAGICAL VOICE MAKE IT WONDERFUL

  • @dr.amitha5176
    @dr.amitha5176 5 ปีที่แล้ว +7

    Entammooo... Ejjathi feel 😍 😍.. Pazhaya plus two life orma vannu.. Flames, rain, first love, bus journeys, Angane Angane orayiram ormakal Thanna oru nostu paattu 😍 😍 😍

  • @p.s.msamaraweera679
    @p.s.msamaraweera679 5 ปีที่แล้ว +277

    Malayalam films are better than other Indian films:) from Sri Lanka

    • @asifmohammed8376
      @asifmohammed8376 4 ปีที่แล้ว +3

      Thanku 😄😄❤

    • @bluebutterflies41
      @bluebutterflies41 3 ปีที่แล้ว

      th-cam.com/video/4JHPKxLEuxw/w-d-xo.html English translation 😊

    • @haripriyakb683
      @haripriyakb683 3 ปีที่แล้ว +9

      Malayalam films are more realistic❤

    • @julieanu6283
      @julieanu6283 2 ปีที่แล้ว

      💟🌷😎

  • @amruthamanayath4570
    @amruthamanayath4570 5 ปีที่แล้ว +59

    രജിഷ ചേച്ചി മുടി ഒക്കെ വെട്ടി കഷ്ട്ട പെട്ട പടം അല്ലേ സൂപ്പർ ആവും ഉറപ്പാ...

  • @laisasojan1857
    @laisasojan1857 5 ปีที่แล้ว +7

    ഞാൻ തന്നെ എത്ര തവണ കണ്ടു എന്ന് എനിക്ക് ഓർമയില്ല superb.. കിടു 😄😍😍👌👏👏

  • @meenab7605
    @meenab7605 4 ปีที่แล้ว +76

    don't know d meaning of the song...loves alot from tamilnadu😍

  • @vidhyachandran2653
    @vidhyachandran2653 5 ปีที่แล้ว +102

    ഓം ശാന്തി ഓശാന +പ്രേമം +അനുരാഗ കരിക്കിൻ വെള്ളം +ആനന്ദം =ജൂൺ

    • @jananipriya333
      @jananipriya333 3 ปีที่แล้ว +1

      നിവിൻ ഉം നശ്രിയ യും (ohm santhi oshana) മിന്നി മിന്നി പാട്ടിൽ വന്നാൽ ഏങ്ങനെ ഇരിക്കും??? ചെറുതായി ഒന്ന് മിക്സ്‌ ചെയ്തു നോക്കിയതാണ്. ഇഷ്ടപെട്ടാൽ സപ്പോർട്ട്. th-cam.com/video/j5pEe5fAmaM/w-d-xo.html

    • @sairajoji4535
      @sairajoji4535 2 ปีที่แล้ว

      Enik ithu thonnittundu
      Ellam mix ayapole
      In a good way

  • @YTNAAZ
    @YTNAAZ 5 ปีที่แล้ว +681

    FLAMES nu adyam single name idum love aayilenkil pinne full name ittu enganeelum love akkiyittullavar like adiche..

  • @shoubihamsath2737
    @shoubihamsath2737 5 ปีที่แล้ว +126

    ഈ Flames കാരണം ഒരു വർഷം കിട്ടേണ്ട അടി ഒരൊറ്റ മിനിട്ടിൽ teacher denn വാങ്ങിയ പാർട്ടി ആണ് njan ...നാണക്കേട് ആണേൽ പറയേം വേണ്ട ...ഒടുക്കം TC വാങ്ങി പോയാലോന്ന് വരെ ആലോചിച്ചതാണ് ....

    • @jaiimeemee8094
      @jaiimeemee8094 5 ปีที่แล้ว +4

      Enthaaa sambavam..... onn parayaaamo

    • @mmmok4689
      @mmmok4689 5 ปีที่แล้ว +1

      @@jaiimeemee8094 😂 😂 🤐🤐

    • @ep2614
      @ep2614 5 ปีที่แล้ว +26

      അതെന്താ..താൻ ടീച്ചറുടെ പേര് വെച്ചാണോ flames കളിച്ചത്??

    • @thahir5878
      @thahir5878 5 ปีที่แล้ว

      @@ep2614 😂😂😂

    • @gaanasree7477
      @gaanasree7477 5 ปีที่แล้ว

      😂😂😂

  • @nandakishores6583
    @nandakishores6583 5 ปีที่แล้ว +325

    രാജു ഏട്ടന്റെ ചെറിയൊരു സാമ്യം തോന്നിയത് എനിക്കു മാത്രമാണോ 🤔🤔🤔

  • @reshmaangela8584
    @reshmaangela8584 4 ปีที่แล้ว +22

    Thank you for making such a lovely song ♥️