"നിന്റെ അമ്മ പ്രഗ്നന്റാണ്..." ബ്രോ ഡാഡിയിലെ ലാലേട്ടന്റെ ആ ക്യൂട്ട് ചമ്മൽ...
ฝัง
- เผยแพร่เมื่อ 2 มี.ค. 2023
- "നിന്റെ അമ്മ പ്രഗ്നന്റാണ്..." ബ്രോ ഡാഡിയിലെ ലാലേട്ടന്റെ ആ ക്യൂട്ട് ചമ്മൽ...
Bro Daddy || Channel Premiere || Today at 7 pm || Asianet Movies
#BroDaddy #Mohanlal #PrithvirajSukumaran #KalyaniPriyadarshan #Meena #AsianetMovies - บันเทิง
ആദ്യം മുതൽ അവസാനം വരെ ഒരു ചെറു പുഞ്ചിരിയോടെ കാണാൻ പറ്റുന്ന movie 😊...
ഇത് ഒരു ജീവൻ ആണ്..., അതാണ് ഹൈലൈറ്റ് ❤
Ys.. ആർക്കും ഒരു ജീവനെയും ഇല്ലാതെ ആക്കാൻ തോന്നാതെ ഇരിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻
ശരിക്ക് പറഞ്ഞാ ഈ സിനിമ ഒരു കിടിലൻ സിനിമയാണ് ❤👌
ആദ്യ കാഴ്ചയിൽ ഈ സിനിമ ഒരു Above Average ആയേ തോന്നിയുള്ളൂ
As A Lalettan Fan ലാലേട്ടനെ ഇത്ര കിടുവായിട്ട് Recent ആയിട്ട് present ചെയ്ത സിനിമ വേറെ ഇല്ല❤😉👌
Prithviraj❤👌
Because he is a die hard laletan fan. He knows how to present his hero on screen🤍
Kashttam oola padam
Average movie😊
@@borntowin9731actually because he is one of the greatest young directors India.
S
2022 ലെ ഇറങ്ങിയ സിനിമയിലെ ഏറ്റവും ഇഷ്ടം തോന്നിയ സിനിമാ ബ്രോ ഡാഡി ❤️😊
🥴
Deyy onm kandillee
@@aidenzzzzz6502 Bro ഞാൻ ഉദ്ദേശിച്ചത് 2022ൽ ഇറങ്ങിയ ലാലേട്ടന്റെ സിനിമയിൽ ഏറ്റവും ഇഷ്ടം ഉള്ള സിനിമാ എന്നാണ്
Sathyam
Ethu e oombiya padam
ആദ്യാവസാനം വരെ, വളരെ ആസ്വദിച്ച ഒരു മുഴുനീളൻ comedy film❤👌
അത്രയ്ക്ക് ഒന്നും ഇല്ല😂
Pathuke thallade moonjiya padam
Unda
തേങ്ങ ആണ്
😂😂😂 ആക്കിയതാണോ അമ്മാവാ
വേറെ ഒരു നല്ല feeling തരുന്ന movie i like it❤️😊
Actually ee movie lu issues simple aanu, ath avar deal cheyyunna reethi expressions acting, everything superb...
ഈ ഒരു സീൻ മറ്റാര് ചെയ്താലും ബയങ്കര ബോർ ആയി പോയേനെ Great lalattan
Laalettanum
Raajuettanum 💜 perfect match aan
Real life son and dad💓💓💓
pranav apo naan pottana
എനിക്ക് നല്ല ഇഷ്ടമായി സിനിമ
Mohanlal and Prithviraj super
ഒരു മൂത്തകുട്ടിയെന്ന രീതിയിൽ മോനോടാണോ, മോളോടാണോ കൂടുതലിഷ്ടം😂😂😂
പണ്ടത്തെ മോഹൻലാലിൻറെ നിഴൽ ആണ് ഈ ക്യൂട്ട് എക്സ്പ്രഷൻ . എന്നാൽ ഇതിനോട് മുട്ടാൻ പോലും ഒരു സിനിമാനടൻ മലയാള സിനിമയിൽ ഇല്ല എന്നതാണ് സത്യം.
😂
😅😂😂😂
At veruthe
💯
ഉവ്വ
2:21 my favourite part ❤️ ഇതൊരു ജീവനാ 🥺
you said it man.... nice scene that I hv seen in this film when she caught his hand in front of the doctor, when he rectify for the baby..............
@@sethu234 ❤️
ഈ സീനിലെ മീനെടെ ചമ്മൽ കാണുമ്പോൾ എനിക്ക് പതിനരും ചേച്ചിക്ക് പതിനെറ്റും വയസുള്ളപ്പോൾ ഞങ്ങൾക്ക് ഒരു വാവ ഉണ്ടായി അത് പറയുമ്പോൾ ഉണ്ടായ ചിരി
മനസിലായില്ല
Nee enthonnada ee paranje😢
😂😂ente bf inte caseum angana.
Avarude thaazhe achanum ammakkum kochundaaya karyamaavum parayunnath
ഈ സിനിമ തിയേറ്ററിൽ ഇറങ്ങണം ആയിരുന്നു
6:52 lalettante expression 🤣🤣
😢😅
🙄😊😩😁☺️😉😏
😏😉☺️😁😩😩🙄
Nalla bore aayirunnu.
Not like olden days..
@@axxoaxx288ആാാ തുടങ്ങി 😂😂
Doctor, so nice of you...
Super movie ithilae👍costumes എത്ര പെർഫെക്ട് ആയിട്ടാ ക്രിസ്ത്യൻ സ്റ്റൈലിൽ ചെയ്തിരിക്കുന്നത്. 👌👌👌👌👌👌👌👌👌👌👌👌
Eteym favourite part aan 2.21.... ath parachiloru vallatha feel aan....❤
ഇതുപ്പോ അച്ഛനും അമ്മാവനും അപ്പൂപ്പനും എല്ലാമായി ...😂😂
How come Ammavan? Brother alle!!
@@gayathribalakrishnan2281 അവളുടെ അച്ഛൻ്റെ കാര്യമാ പറഞ്ഞത്....😂😂
@@redmis196 oo...
@@gayathribalakrishnan2281 ഗായത്രിയുടെ ഫോട്ടോ...അടിപൊളി..👍
@@redmis196 tanq uncle!
നല്ല ഒരു fun സിനിമ ആയിരുന്നു
"Ninte mukham orthittano, njan ente bharyede koode!!!" 😂
😂
Lalettante 2022 ore oru nalla movie
Not really. There was another movie
@@blacknight7643 12th man
ലാലേട്ടൻ ❤
Super മൂവി.. എപ്പോ tv യിൽ വന്നാലും മടുപ്പ് ഇല്ലാതെ ചിരിച്ചോണ്ട് ഇരുന്നു കാണാൻ തോന്നും.. പ്രിത്വി, മോഹൻലാൽ രണ്ട് പേരും എക്സ്പ്രഷൻ super 😍😍😍😍
പൃഥ്വിരാജ് അമ്മയെ നോക്കിയ നോട്ടം
please upload full movie
അടിപൊളി movie.... Serious scenes ഉണ്ടോ എന്ന് ചോദിച്ച ഉണ്ട്.... But കൂടുതലും ഉള്ളത് ചിരിക്കാൻ ആണ്.... Lalettan prithvi combo അടിപൊളി.... 🤣🤣
6:05 എനിക്ക് നിന്റെ പ്രായം ആയപ്പോൾ നീ 10ൽ ഒരു വട്ടം തോറ്റിട്ട് നിൽക്കാ...😅😅
Full uplod plzzz
Lalettante chiri❤
Sara's : ente carrier anu oru kunju geevanekal important
Bro daddy: naatukarude munnil maanam poyalum ithoru geevananu
Great message👏👏👏
First of all 'naatukarude munnil maanam poyal' ennu koodi eyal entho udheshichathu, pregnant aakunathu ningade naatil Oru naanakedano, Appo eyalum oru nanakedayirukumalle...and age related aayathu kondanengil, pregnant aakanm partekam age onnum INDIAN CONSTITUTIONIL paranjathayenikarivilla... Oral pregnant aakunathil naatukarude sammatham nokenda kaaryamundo... Njan ee movies favour cheythu kondu chodichathalla, just random aayi chpdichathanu... 'naatukarude munpil maanam poyalum' ennulla proyogam kandappo chodikanamennu toni
@@diyaskumarsm bro daddy kanatha aalanu eyal alle? Athil meena mathram ano pregnant avunnathu? Njn naanakedayirunnilla. Ente father and mother vivaham kazhinjitanu njn undayathu. Athinal maanakedayirunilla. Iyal venel iyalude achan amma vivaham kazhiyathe undayathavum alle? But athoru proud ayitavum iyalude naatil undava?
@@arifzain6844 Njan brodaddy kandatyanu... And Mr. Kalyanam kazhinjal matrame kuttykal undaku ennu eyalodara paranje... Athinu Vere process departed und Mr.. Paavam ethonnum ariyilalle... No problem. Valiya kiluttyakumbo padichpllum ketto... Vishamikanda
@@diyaskumarsm 😂😂😂
Kalynam kazhinjale kutty undavu ennu njan evide anu paranjathu😂
Nalla moolaiyirukke ungalku 😂
Ingane oralodanalo ithra neram reply ittu samayam kalanjathu orkumbo😅
Appo seri amoome prayam ayathinte anennu thoonunu. Parayunnathonnum amoomakku pidutham kittiyilla ennu manasilayi. 😂
Career nte spelling ariyathavark sara de karam manasilavoola
Aduthide irangiyathil vech one of the best... 💕💕💕💕
Loved the colour palette of the hospital scene 💙💙
Lalettan being naughty😂❤😂
Full move evide kittum
പ്രിത്വിരാജ് ❤ഇവനിക്ക് പണി അറിയാം നന്നായി അറിയാം
*ലാലേട്ടൻ ❤❤❤❤💥🔥💥🔥*
Aano paranjadh nannayi ariyollayirunnu
Full movie please apload
Full movie undo
Adipoli movie
Prithviraj Sukumaran super
7.80
7:41മമ്മൂട്ടിയുടെ വോയ്സ്...❤
No Prithviraj voice
Anna vayassankaalathum penungal prasavikkumo
Need second part
Mummy home peruprale family nedukunnm ❤sunnichachn Rose mol ❤aleena chachi ❤
Super
ഡാ.., ഒരപ്പനോട് ചോദിക്കാവുന്ന ചോദ്യമാണോ ഇതു 😂😂
എനിക്ക് നിന്റെ പ്രായമായപ്പോൾ നീ പത്തിൽ ഒരു വട്ടം തോറ്റിട്ടിരിക്കയാ 😂😂😂
I didn't understand that 😕
Enikum
@@dr.pallaviammuthomas3550prthivi de ippolathe age il mohanlal ayirunapo prithvi k 15-16 age means ippo oru 35+
Ath manasilayilla.. Apo prithviraj nu age ethraya ee film l
@@veenagigil6653 37 age mohanlal 57
Good movie❤
സത്യം പറഞാൽ കല്യാണി യുടെ അഭിനയം മഹാ ബോർ ആണ്...വൻ ദുരന്തം...🙆
Yes 🙌
6:31 😂😂😂😂😂
Ith eetha filim
Mohanlalin prithviyude ippozhathe age aavumbo prithvi 10 thottu nikkanu appo prithvikk ippo ethrayaa vayass? Mohanlalinte ethramathe vayassil aanu prithvi janikkunnath?
21 ആവും
Adipoli movie. 👌Njan pregnant ayirunna time l kanda movie.
Utharavadiye kittiyo
@@talkwithtruth870🤭😁
Lalettan te 😂expression,
Film name pls
ബ്രോ ഡാഡി 2022 ♥️
Prithviraj looks too old to be Mohanlal's son and Kalyani's hero.
Enik Bhayangara ishtam ulla movie
6:27 expression 😆
Ithil monekkaal look appanaanu....laalettan monchan
Supt movir
Ingane oru gynec dr cinemayil matre kanuuu
Super movie 🍿
6:32 trending 😂
Bro daddy🔥🔥
❤❤❤❤❤❤❤❤❤❤
cinema athra super onnum allenkilum lalettante abhinayam adipoliyayirunnu
Cinemayum nallathu arunnu. Superb presentation and story
E movieil hero lalettan prithivraj anengilum muzhuvan score cheyithath lalu alexe chettan aa😂❤
Ento ishtamaila kandapale channel mati.naanam ketta film
ശെരിക്കും പറഞ്ഞാൽ ഒമർ ലുലു പടം പോലെയാ തോന്നിയത്.. ഒമർ ലുലു ആണെങ്കിൽ മാർക്കറ്റ് കുറഞ്ഞ ആൾക്കാരെ വച്ചു പടം പിടിക്കും.. ഇതിപ്പോ വല്യ നടീ നടന്മാർ അഭിനയിച്ചു എന്ന വ്യത്യസമേ ഉള്ളു...
😁😁
Omar lulu underhanded jokes kond eeh movie verupikkum family yum ayittu movie Kannan patilla. This was a mature subject done more effectively by Prithviraj while using both humour and chemistry of great artists as counter measures. Omar lulu paranjal motham avihitham anel eeh padam kurachum koodi sensible ayittu aanu ithil ulla subject handle cheythirikune. Cringe adikathe Kannan patti Omar lulu arunnel adutha dynamite ittu tirikoluthiyene
it was a better if prithviraj replaced with a younger actor. Mohanlal as Dad , Meena as a Mom, she completed degree before marriage.i mean, prithvi as her son, it’s not convincing
Super filim❤❤
Theatreil irangirrunnel blockbuster aayenne.
That... Enthonne😅😅😅
6:32
Full പോസിറ്റീവ് ആൻഡ് rich മൂവി
6:30😂
Kalyani is not a good actress...my opinion only
2nd part പ്രെതിഷിക്കുന്നു
😍😂
ENIK MANASIL AVATHA DRESS MATCH AYI ENGHANE BACKGROUND SET CHEYYUNNA
Background നു Match ആയി dress ചെയ്താൽ പോരെ😂
Colour Palette
❤Lal chatai ❤prithiraj chatai ❤
😊
Padam kollam jeevitham anel nashichu nari pandaramakum
ഇതിലെ ഏതു യുവനടിയെയാണ് സഹ സംവിധായകൻ മൻസൂർ പീഡിപ്പിച്ചത്?
ഈ പടത്തിൽ ലാലേട്ടന് 56 ഉം പൃഥ്വിരാജിന് 36 ഉം വയസ്സാണ്
Yes
രാജു'വേട്ടന്റെ' വിഗ്ഗ് നന്നായിട്ടുണ്ട് 🌝🌝
ഇതൊക്കെ വലിയ കാര്യമാണ് സ്റ്റോ
ഇതൊക്കെയാണോ വലിയ വിഷയം... ലോകത്തു എന്തെല്ലാം പ്രോബ്ലെംസ് ഉണ്ട് 😁.... ഈ ഹൈ ക്ലാസ്സ് ഫാമിലികളിലെ വലിയ ടെൻഷനും പ്രശ്നങ്ങളും കാണിക്കുന്ന സിനിമ ആണിത് 😄😄🙏🏻
സമൂഹത്തിൽ നിനക്കെന്നാ വിലയാട??? 😀😀😀
”Enikku ninte prayam aayappo ne oru thavana 10il thottitt nikkuva”. Ee dialoguente meaning onnu aarelum paranj tharuvo
Aa ageli mohanlal kalyanam kazhichu n
@@jaapumaimu kallyanam Kazhichu ennu manasilaayi.. but still as paranja dialogue ang clear aayillaa..
Prithvirajinu ipo ulla age il mohanlal annu married aarunnu ....annu prithviraj 10 the class ezhuthy fail aay nikuvannu manasilayo
ee filmil vere oru scenil mohanlal 24 yrs old il anu married aayathennu parayunnund. Appo prithvikk ee cinemayil age 40 ano😮. 24+16=40.
@@sruthik5619prithvi oru interview yil parayunnund ee filmil lalettan and prithvi de real life age thannryanu ullathenn
എന്ത് ക്യൂട്ടാ എന്റെ ഏട്ടനെ കാണാൻ 😂😂😂😂
👎👎👎
Chappli padm
O my god.. my wife is also pregnant 3rd month
So wat.njangal nad vidanoo
Are u gay bro?
Congratulations 🎉👏
@@sulaikhachenath429 podi poorimole
@@sulaikhachenath429 aa manasu🙂
എന്താ, ഇവർ കല്യാണം കഴിച്ചതല്ലേ???ഇതാ അന്നാ പറയുന്നത്, ഇലയുടെ യും മുള്ളിന്റെ യും കഥ,,, മുള്ളിനു ഒന്നും പറ്റില്ല,, പക്ഷെ ഇല കീറി പോവും ,, ഇപ്പോൾ ഇനി സാരമില്ല ഡേ ആഫ്റ്റർ എന്ന ഗുളിക ഉണ്ട്,, കയ്യിൽ സൂക്ഷിച്ചോണം,,
Avaru married alla
എനിക്ക് നിൻറെ പ്രായമായപ്പോൾ നീ പത്തിൽ ഒരുവട്ടം തോറ്റിട്ട് നിൽക്കുകയാണ് എന്ന് പറഞ്ഞത് തീരെ മനസ്സിലായില്ല. ആരു തോറ്റ കാര്യമാണ് പറഞ്ഞത്? അപ്പനോ മകനോ?
@@atharvvinod7817 അത് അല്പം കൂടി വൃത്തിയായി പറയണമായിരുന്നു. ഞാൻ നിൻറെ ഈ പ്രായത്തിൽ ആയിരുന്നപ്പോൾ മകനായ നീ പത്തിലൊരു വട്ടം തോറ്റു നിൽക്കുകയായിരുന്നു. എന്ന് പറഞ്ഞാൽ കൺഫ്യൂഷൻ വരികയില്ലായിരുന്നു
@@jonsonkharafi7617 gramamr ഒപ്പിച്ചു പറയണമായിരുന്നു അല്ലെ?