കഥകളിയരങ്ങിലെ പെണ്ണലർച്ചകൾ; ചരിത്രത്തിന്‍റെ പകർന്നാട്ടം | Women's day | Kathakali | ​​Anganankam

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 38

  • @akhildaz2628
    @akhildaz2628 2 ปีที่แล้ว +2

    കലാമണ്ഡലം പോലുള്ള സ്ഥാപനത്തിൽ ഇപ്പോൾ പെൺകുട്ടികൾ പഠിക്കുന്നപോലെ Rlv കോളേജിലും കഥകളിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുന്ന പെൺകുട്ടികളും ഉണ്ട്. അതുകൂടി ഇതിൽ ഉൾപെടുത്താമായിരുന്നു.

  • @rajagopalvallat6765
    @rajagopalvallat6765 9 หลายเดือนก่อน +1

    Excellent👏👏👏👍 Dhanya

  • @creativefingers5535
    @creativefingers5535 2 ปีที่แล้ว +2

    ചിലർക്കെങ്കിലും വേഷമൊരുക്കാൻ അണിയറയിൽ പ്രവർത്തിക്കാൻ പറ്റിയിട്ടുണ്ട്... പെണ്ണായല്ല കലാകാരിയായി,,,കഥകളിക്കാരായി മാത്രമേ കണ്ടുള്ളു.... അത്ഭുതത്തോടെ ഓരോ അരങ്ങിലും കത്തി നിൽക്കുന്ന കഥപാത്രമികവ്.... പ്രിയപ്പെട്ടവർക്ക്‌ ❤... നല്ല വർത്താനം. 🙏🏻

  • @rajeswarykk1768
    @rajeswarykk1768 2 ปีที่แล้ว +2

    Excellent documentation, fantastic narration,proud of you Dhanya Kiran

  • @JOBLONAPPAN
    @JOBLONAPPAN 2 ปีที่แล้ว +4

    Such an exclusive presentation on this Woman’s day..
    Very authentic narration
    Creative editing
    Unbelievable visuals
    Congratulations to each and every artist behind this wonderful extravaganza…
    Manorama deserves a 🎩
    👏👏👏👏👏👏

  • @bindupsbindups9305
    @bindupsbindups9305 ปีที่แล้ว

    വളരെ മനോഹരമായിരിക്കുന്നു 🙏🥰

  • @p.k.sankaranarayanan2888
    @p.k.sankaranarayanan2888 2 ปีที่แล้ว +1

    നല്ല അവതരണം . സ്ക്രിപ്റ്റ്. ഗംഭീരമായി.

  • @remapg4634
    @remapg4634 ปีที่แล้ว

    Excellent. Very much proud of you all. Abhinandanangal.

  • @nandinikulathoor1955
    @nandinikulathoor1955 2 ปีที่แล้ว

    മനോഹരം.. അതി മനോഹരം 👍👌👌

  • @smithakuruppan7000
    @smithakuruppan7000 2 ปีที่แล้ว

    ഗംഭീരം,മനോഹരം🙏🙏🙏🙏

  • @KalaKm-zb8cm
    @KalaKm-zb8cm 5 หลายเดือนก่อน

    കഥകളിയും അണിയറയും പിന്നെ ഞാനും. 🥰

  • @radheyam410
    @radheyam410 2 ปีที่แล้ว

    Script, narration, presentation.... എല്ലാം നല്ല അനുപാതം..... അതിനാൽ അനുപമം എന്ന് പറയട്ടെ..... ആദ്യകാലത്ത് ഏറെ അടുത്തറിഞ്ഞിരുന്ന കുറേപ്പേരെ ഇന്ന് ഇതിലൂടെ 'വലുതായി'ക്കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത എന്തോ 'ഒരിദ്' !!!!!

  • @vedhavlog8909
    @vedhavlog8909 2 ปีที่แล้ว

    ഗംഭീരം👌👌👌👌

  • @sasikumartharakan5475
    @sasikumartharakan5475 2 ปีที่แล้ว

    നന്നായിരിക്കുന്നു 🙏👍

  • @sumathyvishnu1136
    @sumathyvishnu1136 2 ปีที่แล้ว

    നന്നായിട്ടുണ്ട് 👍

  • @venugopalnair6060
    @venugopalnair6060 2 ปีที่แล้ว +1

    Super👍👍

  • @mrNunnikrishnan
    @mrNunnikrishnan 2 ปีที่แล้ว

    നല്ല അവതരണം....വാദ്യമേഖലയിലും വരട്ടെ മാറ്റങ്ങൾ...

  • @radhikaranjith7129
    @radhikaranjith7129 2 ปีที่แล้ว

    Super 👍🏻 🙌🏻🙌🏻

  • @anushavarma6556
    @anushavarma6556 2 ปีที่แล้ว

    Great🙏🙏

  • @MrPalavila
    @MrPalavila 2 ปีที่แล้ว

    Congrats ..

  • @anithae9802
    @anithae9802 2 ปีที่แล้ว

    Adipoli

  • @bijuvarma7441
    @bijuvarma7441 2 ปีที่แล้ว

    👌👌

  • @pravirasyahridayam
    @pravirasyahridayam 2 ปีที่แล้ว

    So happy and proud to see these women dedicated to the art form, making the path easier for future generation of women. Absolutely beautiful 🦋

  • @rajanisunil6475
    @rajanisunil6475 2 ปีที่แล้ว

    Super

  • @sooraj.ssooraj.s2398
    @sooraj.ssooraj.s2398 2 ปีที่แล้ว

    🙏🙏🙏

  • @savithrisreedharan1820
    @savithrisreedharan1820 2 ปีที่แล้ว

    👍👍👍

  • @vishnuv.ravi_varma19
    @vishnuv.ravi_varma19 2 ปีที่แล้ว

    💚💖✨

  • @sreedeviozhukil516
    @sreedeviozhukil516 2 ปีที่แล้ว +1

    🙏🙏🙏🌹🌹🌹🙏🙏🙏

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 2 ปีที่แล้ว

    🙏🙏🌹

  • @remakrishnan878
    @remakrishnan878 2 ปีที่แล้ว

    Proud of you all

  • @ushasathian7904
    @ushasathian7904 2 ปีที่แล้ว

    💐💐💐💐💐💐💐💐💐

  • @mayaprasad7885
    @mayaprasad7885 2 ปีที่แล้ว

    ,🙏🙏👍

  • @vinodkandemkavil
    @vinodkandemkavil 2 ปีที่แล้ว

    അസ്സലായി

  • @prakashrp4293
    @prakashrp4293 2 ปีที่แล้ว

    അവതരണ ഭംഗി എടുത്തു പറയേണ്ടതാണ്.

  • @geethasasi7652
    @geethasasi7652 2 ปีที่แล้ว

    Superb 👏👏

  • @minigireesan5751
    @minigireesan5751 2 ปีที่แล้ว

    Superb👍🏻👌

  • @jagadeeshazhikkara4808
    @jagadeeshazhikkara4808 2 ปีที่แล้ว

    Super👍👍👍

  • @sreevidyavarma2417
    @sreevidyavarma2417 2 ปีที่แล้ว

    Super 👍👍👍