ബാറ്ററി ഇല്ലാത്ത ഇൻവെർട്ടർ. Lithium ferro phosphate Inverte.

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2024
  • 🥰പുറമേ ബാറ്ററി ഇല്ലാത്ത ഇൻവെർട്ടർ 🥰
    #electrical #bijuarjun #bselectricalsolution
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

ความคิดเห็น • 107

  • @pashukur
    @pashukur 2 หลายเดือนก่อน +43

    ഈ വീഡിയോ കണ്ടു താങ്കൾക്ക് അല്ലാതെ കാണുന്നവർക്ക് ഒരു ഉപകാരവും ഇല്ല. എത്ര കെവിഎ എത്ര ah ബാക്കു്പ് ടൈം വില ഒന്നുമില്ല.

    • @sajeerakkal563
      @sajeerakkal563 2 หลายเดือนก่อน +5

      Correct

    • @mishalcalicut522
      @mishalcalicut522 2 หลายเดือนก่อน +2

      Satyam, njanum full kandu, onnum illa, verum pattikkal

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 2 หลายเดือนก่อน

      ✅✅✅💯💯💯

    • @AloysiusPraveen
      @AloysiusPraveen 2 หลายเดือนก่อน +1

      ഇത് കോയമ്പത്തൂരിൽ ഉണ്ടാകുന്നതാണ്
      ഏതാണ്ട് ഒരു വർഷം മുന്നേ കണ്ടതാണ്

    • @jayadev33
      @jayadev33 2 หลายเดือนก่อน +1

      താങ്കൾ ഇലക്ട്രിക്കൽസൂപ്പർവൈസർ ആണെന്നു പറയുന്നു....
      ഒരു ഇലക്ട്രിക്കൽ പ്രൊഡക്ടിനെ കുറിച്ച് പരിചയപ്പെടുത്തുമ്പോൾ
      അതിൻ്റെ സാങ്കേതികമായ എല്ലാ വിവരങ്ങളും പ്രതിപാദിക്കപ്പെടണം....
      ഇതേതാണ്ട് കുരുടൻ ആനയെ കണ്ടപ്പോലെ പോയി....
      കുറഞ്ഞത് നല്ല വ്ലോഗർമാർ അവരുടെ കണ്ടെൻ്റ് എങ്ങിനെ അവതരിപ്പിക്കുന്നു എന്നെങ്കിലും കണ്ട് പഠിക്കൂ.....
      ഈ ഇൻവേർട്ടറിൻ്റെ വാട്ടേജ്, ബാറ്ററി A H, ബാക്ക് അപ് അതുപോലെ വില, ബ്രാൻ്റ്, വാറൻ്റി, ലഭിക്കുന്ന സ്ഥലം എന്നൊക്കെ പറഞ്ഞുവെങ്കിൽ ഉപകാരമായേനെ....😀

  • @saidareekadan2292
    @saidareekadan2292 2 หลายเดือนก่อน +8

    ഇതിനെന്തു വിലവരും എത്ര ആംബ്യർ ബാറ്ററി എത്ര വാട്സ് ഉപയോഗികാം ഇതൊന്നുമില്ലാതെ....

  • @chanksvarietymedia6198
    @chanksvarietymedia6198 2 หลายเดือนก่อน +11

    പൊട്ടൻ ആനയെ വർണ്ണിച്ച പോലെ ആയി പോയി...😂😂

  • @ronykurien
    @ronykurien 2 หลายเดือนก่อน

    Plz add full Details , battery Ah , Sign vave inverter or with ups type , swiching time , fan type .......

  • @johnsonvm12
    @johnsonvm12 2 หลายเดือนก่อน +5

    ലാസ്റ്റ് പറഞ്ഞത് വേണ്ട !
    ഇതു പോലുള്ള വീഡിയോയുമായി
    വീണ്ടും വരണമെന്നില്ല,
    സലീം കുമാറിൻ്റെ
    സാമ്പാർ പോലെ -----

  • @ManojSree-og7th
    @ManojSree-og7th 2 หลายเดือนก่อน +4

    Edo thanikku video idan mathrame ariyollu? Ethra alukal thannodu marupadi chodichu onninenkilum marupadi koduthude

  • @ashrafpazhur40
    @ashrafpazhur40 2 หลายเดือนก่อน +4

    ബാറ്ററി ഇൻബിൽറ്റ് ആണന്ന് കരുതുന്നു - എത്ര എ എച്ച് കാണും - വില എത്ര - ഒന്നും പറയുന്നില്ല - എന്ത് കാര്യാ.!

  • @mathaivarughese4396
    @mathaivarughese4396 หลายเดือนก่อน

    Good information.
    What's the brand name to find the source.

  • @gopalkrishnapillaimr6592
    @gopalkrishnapillaimr6592 2 หลายเดือนก่อน +1

    Battery alone (12.8 V/100 AH) may cost more than 24000 and one such battery contains 4 life PO 4 cells (one cell has 3.2 V, 100 AMP) arranged in series with BMS in nut shell. These cells are imported from china at very cheaper price. These batteries may weigh about 7 to 8 Kgs and can sustain very heavy drain and will last double the life of lead acid tubular batteries.

  • @shamseer562
    @shamseer562 2 หลายเดือนก่อน +8

    താൻ പിന്നെ എന്ത് തേങ്ങാക്ക ബെറ്ററി ഇല്ല എന്ന് എഴുതിയത്

    • @sajeerakkal563
      @sajeerakkal563 2 หลายเดือนก่อน +2

      🤣🤣 എന്തൊക്കെയോ പൊട്ടത്തരം വിളിച്ചു പറയുന്നു

  • @OLX-hi3vy
    @OLX-hi3vy 2 หลายเดือนก่อน +1

    Brand pls

  • @chanksvarietymedia6198
    @chanksvarietymedia6198 2 หลายเดือนก่อน +6

    ബാറ്ററി ഇല്ലെന്ന് പിന്നെ പറഞ്ഞതോ....😂😂

    • @AnoopVE-jl3zf
      @AnoopVE-jl3zf หลายเดือนก่อน

      Addheham battery illaatha inverter kandupidichittund

  • @mathaivarughese4396
    @mathaivarughese4396 2 หลายเดือนก่อน

    Need prices.

  • @manukumar7114
    @manukumar7114 2 หลายเดือนก่อน

    Technical side parayoo

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 2 หลายเดือนก่อน

    Prices + back up hour

  • @Basheer-we1in
    @Basheer-we1in 2 หลายเดือนก่อน +1

    ഏത്രമണികുര്വവരക്ചൈയം ഏത്ര വില

  • @user-re9lr2yz7f
    @user-re9lr2yz7f 2 หลายเดือนก่อน

    Ethraya vila varunne?

  • @ashrafalsafa
    @ashrafalsafa 2 หลายเดือนก่อน

    3kv off grid വെക്കുന്ന വില വരുമായിരിക്കും..?

  • @vijayakumarE.P
    @vijayakumarE.P 2 หลายเดือนก่อน +3

    ഇതിൻ്റെ വില,ബാക്കപ്പ്, എവിടെ കിട്ടും എന്നൊക്കെ പറയുക

  • @shaheermp2440
    @shaheermp2440 2 หลายเดือนก่อน +6

    എടോ പൊട്ടാ ബാറ്ററി എത്ര എ എച്ച്‌ ? ഇൻവെർട്ടർ എത്ര വി എ ? ഇതൊക്കെ പറയ്‌ . അതിന്റെ സ്റ്റിക്കറിൽ ഇതെല്ലാം കൊടുത്തിട്ടുണ്ടാവും ... അത്‌ നോക്കിയെങ്കിലും ഒന്ന് പറഞ്ഞൂടെ

  • @sorry5113
    @sorry5113 2 หลายเดือนก่อน

    Athra wat price paruu

  • @user-yz8gk7tk2d
    @user-yz8gk7tk2d 2 หลายเดือนก่อน +6

    ബാറ്ററി ഇല്ലാത്ത ഇൻവെർട്ടർ please remove this title

  • @shameerm3514
    @shameerm3514 2 หลายเดือนก่อน +2

    ഇത് എവിടെ കിട്ടും റെയ്റ്റ് എത്രയാണ് ഫോൺ നമ്പർ

  • @manojtv-mh5zg
    @manojtv-mh5zg 2 หลายเดือนก่อน

    👍🙏❤️

  • @robintv387
    @robintv387 2 หลายเดือนก่อน

    Battery illennu paranyu pattichu

  • @sabujohn917
    @sabujohn917 2 หลายเดือนก่อน +1

    വില എത്ര

  • @Salampk08
    @Salampk08 2 หลายเดือนก่อน

    ഇതിൻ്റെ link ഉണ്ടോ? വില എത്രയാ?

  • @SHAASSHAAS-dn9to
    @SHAASSHAAS-dn9to 2 หลายเดือนก่อน +2

    OMEGA Digital UPS 1000V 600Watts With Lithium Battery
    ₹27,499.

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 2 หลายเดือนก่อน +1

    ബാറ്ററി തീർന്നാൽ ഇൻവെർട്ടർ മാറ്റേണ്ടി വരുമോ. വില എത്ര.

  • @chakrapaniv4271
    @chakrapaniv4271 หลายเดือนก่อน +1

    ഇതിന്റെ വിലയൊക്കെ ഒന്ന് പറ
    ......

  • @uservyds
    @uservyds หลายเดือนก่อน +1

    2:20 അത്താണി നെടുമ്പാശേരി ചെങ്ങാമനാട് po

  • @bijucasbaajoseph2360
    @bijucasbaajoseph2360 2 หลายเดือนก่อน +3

    battery ഇല്ലാത്ത ഇൻവെർട്ടർ എന്നു പറയേണ്ടതില്ലായിരുന്നു

  • @latheefmuhammed7074
    @latheefmuhammed7074 2 หลายเดือนก่อน +1

    ബാറ്ററി എത്രയാണ് വില എത്രയാണെന്ന് അറിയാൻ വേണ്ടി എല്ലാവരും ചോദിക്കുന്നത് മറുപടിയില്ലേ

  • @abdurahimanp9863
    @abdurahimanp9863 2 หลายเดือนก่อน +3

    ബാറ്ററി ഇല്ലാത്ത ഇൻവർട്ടർ എന്ന് പറയുന്നത് ശരിയായില്ല

  • @user-rx2mv4vq1o
    @user-rx2mv4vq1o 2 หลายเดือนก่อน +1

    🥰

    • @bijuarjun
      @bijuarjun  2 หลายเดือนก่อน

      🥰

  • @tm5397
    @tm5397 2 หลายเดือนก่อน +2

    ഷെയ്ർ ചെയ്യാൻ പറ്റിയ വിഡിയോ തന്നെ ടൈം വൈസ്റ്റ്

  • @njan1242
    @njan1242 2 หลายเดือนก่อน

    12v ന്റെ 2 ബാറ്ററി സീരീസ്ന് പകരം parallel ആയി കണക്ട് ചെയ്ത് ഇൻവെർട്ടറിൽ കൊടുക്കാമോ

    • @AnoopVE-jl3zf
      @AnoopVE-jl3zf หลายเดือนก่อน

      12 V DC
      input ulla inverteril kodukkaam

  • @MrHaris1969
    @MrHaris1969 2 หลายเดือนก่อน +1

    ചെവി കെൾക്കാത്ത ആൾ വെടിക്കെട്ട് കാണ്ടപോൽ.💥🌟

  • @travelpartner330
    @travelpartner330 2 หลายเดือนก่อน

    Normal inverter+lead acid battery=20,000....ഇത് ഇൻവെർട്ടർ +ലിഥിയം pherophospate battery വില 60,000.….

  • @pranavjs
    @pranavjs 2 หลายเดือนก่อน +1

    ithinte power deatils onum paranjillalo. battery ethra AH anenno onum?☹

  • @monipilli5425
    @monipilli5425 2 หลายเดือนก่อน +2

    ബാറ്ററി ഇല്ലാത്ത എമർജൻസി ലൈറ്റ് എന്ന് പറയുന്നത് പോലുണ്ട് ...

  • @rohanjoytech1885
    @rohanjoytech1885 2 หลายเดือนก่อน

    👌

  • @remanair-pg4js
    @remanair-pg4js 2 หลายเดือนก่อน +4

    Video കണ്ടിട്ട്, omega digital ups ൻ്റ product ആണെന്ന് തോന്നുന്നു.

    • @user-qt9dn6ql8k
      @user-qt9dn6ql8k 2 หลายเดือนก่อน

      Oru sakalakalavallabhante video undayirunnu

    • @moideenkutty-zd1cd
      @moideenkutty-zd1cd 2 หลายเดือนก่อน

      ബാറ്ററി Lithium alla ബാറ്ററി ഇല്ലാത്ത

  • @user-pk1um4rs2m
    @user-pk1um4rs2m 2 หลายเดือนก่อน +3

    അതിന്റ ബാക്കി ഫീച്ചർസ് ഉൾപ്പെടുത്തി മറ്റൊരു വിഡിയോ ചെയ്യൂ, വില കൂടി പറഞ്ഞു, ഒരു കോംപരിസൻ പ്രതീക്ഷിക്കുന്നു.

    • @FutureElectronics-gt2dy
      @FutureElectronics-gt2dy 2 หลายเดือนก่อน

      ആദ്യമായി ബാറ്ററി കപ്പാസിറ്റി അഥവാ aH അമ്പിയർ ഹവർ കപ്പാസിറ്റി എന്തെന്ന് പഠിക്കു. 12 വോൾട്ടിൽ നിന്ന് 230 വോൾട് ac ആയി കൺവെർട്ട് ചെയ്തു കഴിഞ്ഞാൽ 100w ലോഡ് ചെയ്യാൻ ബാറ്ററി യിൽ നിന്ന് 10 അമ്പ്സ് എടുക്കും...... ബാലൻസ് ഇവൻ പായുന്നത് ആണ് ശരി എങ്കിൽ.......

    • @FutureElectronics-gt2dy
      @FutureElectronics-gt2dy 2 หลายเดือนก่อน

      അഞ്ജനിയ വിജ്ഞാനിയ ഗുണാൽ കഷണ്ടി 😅😅😅😅😅. ഇവൻ ട്രിപ്പ്പിംഗ് സ്‌പെഷലിസ്റ്റ് ആണത്രേ

  • @alicp3485
    @alicp3485 2 หลายเดือนก่อน +1

    Basic information missing

    • @bijuarjun
      @bijuarjun  2 หลายเดือนก่อน +2

      എല്ലാ ഡീറ്റെയിൽസ് തുടങ്ങിഅടങ്ങിയ പുതിയ വീഡിയോ ചെയ്തിട്ടുണ്ട്. ചാനൽ കാണുക 🥰🙏

  • @AnoopVE-jl3zf
    @AnoopVE-jl3zf หลายเดือนก่อน +2

    Battery illaatha inverter illa

  • @sunilkumararickattu1845
    @sunilkumararickattu1845 2 หลายเดือนก่อน +2

    എന്തോന്ന് video ആണിത്.
    എവിടെ ലഭിക്കുമെന്നോ കമ്പനി ഏതൊന്നെ വില ഇതൊക്കെ ആരോട് ചോദിക്കണം.?
    Subscribe - Unsubscribe ചെയ്യണോ എന്ന് കൂടി പറയണം.

  • @Hari_Since2001
    @Hari_Since2001 2 หลายเดือนก่อน

    capacity ah price?

    • @laijugeorgh6348
      @laijugeorgh6348 2 หลายเดือนก่อน +1

      100 AH Lifpo battery, 25000 ആയിരുന്നു 2വർഷം മുൻപ് (Omega digital UPS)

  • @flyingmychildren
    @flyingmychildren 2 หลายเดือนก่อน

    I bought it 2 yrs back,it was 25500, one kw,

    • @SafeerSefi
      @SafeerSefi 2 หลายเดือนก่อน

      battery ampere ariyo

    • @flyingmychildren
      @flyingmychildren 2 หลายเดือนก่อน

      @@SafeerSefi omega digital UPS li phero phosphate battery,now price increased to 32500,very demanded product that time when i bought

  • @josepha.a2961
    @josepha.a2961 2 หลายเดือนก่อน

    🤣😂🥰😂

  • @babumottammal2584
    @babumottammal2584 2 หลายเดือนก่อน +2

    ലിഥിയം ബാറ്ററി ഏതിൽ പെടും.... സഹോ. ഫൂൾ

    • @ideaokl6031
      @ideaokl6031 2 หลายเดือนก่อน

      🤣😆😂😀😅🙏

  • @georgemathew2486
    @georgemathew2486 2 หลายเดือนก่อน

    Valuable information.

  • @rsuj4388
    @rsuj4388 2 หลายเดือนก่อน +3

    താൻ ആദ്യമായാണോ കാണുന്നത്?

  • @koshymathew01
    @koshymathew01 2 หลายเดือนก่อน +1

    Price?

  • @unnithandharan3814
    @unnithandharan3814 2 หลายเดือนก่อน +2

    Price എത്ര

  • @laijugeorgh6348
    @laijugeorgh6348 2 หลายเดือนก่อน

    രണ്ടു കൊല്ലമായി ഞാൻ ഉപയോഗിക്കുന്നു, UPS ആണ് ഇൻവെർട്ടർ അല്ല

  • @AloysiusPraveen
    @AloysiusPraveen 2 หลายเดือนก่อน +3

    ഇത് കോയമ്പത്തൂർ ഉണ്ടാകുന്നതാണ്

    • @laijugeorgh6348
      @laijugeorgh6348 2 หลายเดือนก่อน +2

      സേലം

    • @khalidkp5793
      @khalidkp5793 2 หลายเดือนก่อน +2

      Yes സകലകല തമിഴ് ചാനലിൽ 3 വർഷം മുമ്പ് കണ്ടിട്ടുണ്ട്

  • @jacobmathew8034
    @jacobmathew8034 2 หลายเดือนก่อน +1

    എഞ്ചിന്‍ ഇല്ലാത്ത വണ്ടി കാളവണ്ടി എന്ന് പറയുന്നത് പോലെ 😁😁😁😁😁

    • @ideaokl6031
      @ideaokl6031 2 หลายเดือนก่อน

      🤣😆😂😀😅🙏

  • @shajeekrahman5563
    @shajeekrahman5563 2 หลายเดือนก่อน

    100ah 1lak

  • @moideenkutty-zd1cd
    @moideenkutty-zd1cd 2 หลายเดือนก่อน

    Lithium ബാറ്ററി alla

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 หลายเดือนก่อน +2

    Dis like

  • @abdulrazaktpelm7106
    @abdulrazaktpelm7106 2 หลายเดือนก่อน +2

    താൻ ഏത് പുന്നാങ്കിലേ ഇലട്രിഷ്യൻ ആണണോ ഇത് എത്ര വാഡ്സ്ആണ് എത്ര വില വരും എന്നക്കേ പറയാതെ ആരു വാങ്ങും ഇത്

    • @bijuarjun
      @bijuarjun  2 หลายเดือนก่อน

      ഞാൻ ഏതിലെ ഇലക്ട്രീഷൻ ആയിക്കോട്ടെ. നിങ്ങൾ ചിന്തിക്കുന്ന എല്ലാ കാര്യവും ഞാൻ പറയണമെന്ന് നിർബന്ധമുണ്ടോ. ഒരു പ്രോഡക്റ്റ് കണ്ടപ്പോൾ അതിങ്ങനെ ഒരു പ്രോഡക്റ്റ് മാർക്കറ്റിൽ ഉണ്ടെന്ന് ഒരു വീഡിയോ ചെയ്തു. എന്റെ അപ്പോഴത്തെ സാഹചര്യത്തിൽ അത്രയും എനിക്ക് ചെയ്യാൻ കഴിയുമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അത് വ്യക്തമായ ഒരു വീഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ മക്കളോട് സംസാരിക്കുമ്പോൾ എല്ലാ കാര്യങ്ങളും കൃത്യവും പൂർണ്ണതയുള്ളതും ആയിരിക്കണം. അത് പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ. അല്ലെങ്കിൽ നിങ്ങളെ കണ്ടു പഠിക്കുന്ന ആ കുട്ടികൾ നിങ്ങളുടെ പിതാവിന് പറഞ്ഞെന്ന് വരും. ഇങ്ങനെ ഒരു മറുപടി തന്നതിന് എന്നോട് ക്ഷമിക്കുക.🙏

    • @musafirkhan6977
      @musafirkhan6977 2 หลายเดือนก่อน

      ഇതിന്റെ പവർ എത്രയാണെന്നും വില എത്രയാണെന്നും അറിഞ്ഞാൽ കൊള്ളാമായിരുന്നു അറിയാമെങ്കിൽ പറയുക

  • @moideenkutty-zd1cd
    @moideenkutty-zd1cd 2 หลายเดือนก่อน

    ബാറ്ററി Lithium alla

  • @siddeequemt1124
    @siddeequemt1124 2 หลายเดือนก่อน +1

    അറ്റലിസ്റ്റ് ഇൻവർട്ടർ ഒന്നടുത്തു കാണിക്കയെങ്കിലും ചെയ്യാമായിരുന്നു

    • @bijuarjun
      @bijuarjun  2 หลายเดือนก่อน

      വേറൊരു വീഡിയോ കൂടി ചെയ്തിട്ടുണ്ട്.അതിലെല്ലാം ഡീറ്റൈൽ ആയി പറയുന്നുണ്ട്.

  • @user-gu1th5xu7w
    @user-gu1th5xu7w 2 หลายเดือนก่อน +3

    ഷെറും ഇല്ല ലൈകും ഇല്ല. തലയും വാലും ഇല്ല. 👎👎👎👎

  • @rajeevavrk6194
    @rajeevavrk6194 2 หลายเดือนก่อน

    1 ലക്ഷം മേല വരും

  • @gopalkrishnapillaimr6592
    @gopalkrishnapillaimr6592 2 หลายเดือนก่อน

    What the hell are saying at the outset that this inverter has no battery; bull sheit

  • @bijukayalath3423
    @bijukayalath3423 2 หลายเดือนก่อน

    താൻ എവിടുത്തെ കാരനാണ് ലിഥിയം ബാറ്ററി അല്ലേ

  • @gireeshm9738
    @gireeshm9738 2 หลายเดือนก่อน

    ബാറ്ററി പറയുന്നുണ്ടല്ലോ

  • @moideenkutty-zd1cd
    @moideenkutty-zd1cd 2 หลายเดือนก่อน

    worng

  • @goldstar4333
    @goldstar4333 2 หลายเดือนก่อน +2

    തള്ള്

  • @MusthafaAp-cs2tr
    @MusthafaAp-cs2tr 2 หลายเดือนก่อน

    Poodoo

  • @Sreekumar-lv2rg
    @Sreekumar-lv2rg 2 หลายเดือนก่อน

    World waste vedio

  • @hamzatharayil4283
    @hamzatharayil4283 2 หลายเดือนก่อน

    ഹലോ ഇൻവെർട്ടർ വില എത്രയായിരിക്കും ബാറ്ററി എത്ര കൊല്ലം സർവീസ് ഗ്യാരണ്ടി കാര്യങ്ങൾ ഒന്നും പറയാതെ പരസ്യം മാത്രമേ ഉള്ളൂ

  • @somarajan007
    @somarajan007 2 หลายเดือนก่อน +1

    നിനക്കൊന്നും പറഞ്ണിട്ടുളള പണിയല്ല യൂട്യൂബർ പണി. വാലുമില്ല തലയുമില്ല. സമയം കളയാൻ മൈ...

  • @shajeekrahman5563
    @shajeekrahman5563 2 หลายเดือนก่อน

    100ah 1lak

    • @laijugeorgh6348
      @laijugeorgh6348 2 หลายเดือนก่อน

      രണ്ടു കൊല്ലം മുൻപ് 25500 നു വാങ്ങി 100AH Lifpo battery

  • @hamzatharayil4283
    @hamzatharayil4283 2 หลายเดือนก่อน

    ഹലോ ഇൻവെർട്ടർ വില എത്രയായിരിക്കും ബാറ്ററി എത്ര കൊല്ലം സർവീസ് ഗ്യാരണ്ടി കാര്യങ്ങൾ ഒന്നും പറയാതെ പരസ്യം മാത്രമേ ഉള്ളൂ

    • @moideenkutty-zd1cd
      @moideenkutty-zd1cd 2 หลายเดือนก่อน

      ബാറ്ററി Lithium alla ബാറ്ററി ഇല്ലാത്ത