All Major Sensors in Automobile Explained

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 148

  • @manikandanc7163
    @manikandanc7163 25 วันที่ผ่านมา +2

    നല്ല അവതരണം. ഓരോ സെൻസറുകളും എങ്ങനെ ചെക്ക് ചെയ്യാം എന്ന് പറഞ്ഞു തന്നെങ്കിൽ ഒരുപാട് ഉപകാരo

  • @abduvpl3755
    @abduvpl3755 หลายเดือนก่อน +33

    നിങ്ങളുടെ വീഡിയോ തുടക്കകാലത്ത് ഞാൻ സ്ഥിരമായി കണ്ടുകൊണ്ടിരുന്നതാണ്. .. ഇടക്കാലത്ത് വീഡിയോ തീരെ കണ്ടില്ലല്ലോ .എന്ത് പറ്റി ❓

    • @informativeengineer2969
      @informativeengineer2969  หลายเดือนก่อน +8

      Chila joli thirakku karanam..

    • @abhi-ib3wz
      @abhi-ib3wz หลายเดือนก่อน

      ഇനി സ്ഥിരം ഇടണം ബ്രോ ​@@informativeengineer2969

    • @yahyakc6619
      @yahyakc6619 หลายเดือนก่อน +1

      Correct

    • @bazzmon2859
      @bazzmon2859 หลายเดือนก่อน

      Nhanum

    • @abduvpl3755
      @abduvpl3755 หลายเดือนก่อน +3

      @@informativeengineer2969 തുടരണം. മറ്റ് വീഡിയോസിൽ നിന്ന് നിങ്ങളെ വ്യത്യസ്ഥമാക്കുന്നത് പറഞ്ഞുതരുന്ന കാര്യങ്ങൾ വളരേ കൃത്യമായി പഠിതാക്കൾക്ക് മനസായിലാക്കാൻ സാധിക്കുന്നുണ്ട്

  • @BibinMAbraham
    @BibinMAbraham หลายเดือนก่อน +9

    Really informative. Pls add more similar contents 🙏

  • @alikhalidperumpally4877
    @alikhalidperumpally4877 หลายเดือนก่อน +6

    Hi Bro എവിടെ ആയിരുന്നു ഇത്രയും നാൾ ഞാൻ ഒരുപാട് നാളായി കാത്തിരിക്കുന്നു ❤️

  • @replica3332
    @replica3332 หลายเดือนก่อน +4

    Very happy to see you after long time 😍 bro please upload videos frequently 🤝

  • @jitheshkk8447
    @jitheshkk8447 หลายเดือนก่อน +1

    Excellent and simple explanation. Very nice and informative.

  • @vishnugeethcv3904
    @vishnugeethcv3904 หลายเดือนก่อน +1

    Full support bro ,nalla informative aellarum onm parnj kodukatha aella kayom parnj tharunnid 🔥

  • @nkpbtpr8666
    @nkpbtpr8666 หลายเดือนก่อน +1

    Simple and good informative video.
    Expect more videos like Airbag sensors modules and their working methods. Steering colmn movable parts and lubrication of the system.
    Thanks.😊

  • @adwaithg5341
    @adwaithg5341 หลายเดือนก่อน +5

    Informative 😊

  • @Paths_finder
    @Paths_finder หลายเดือนก่อน +2

    പഴയ ഒരു സ്ഥിരം വ്യൂവർ ആയിരുന്നു. പിന്നെ വീഡിയോസ് കുറഞ്ഞു വന്നപ്പോൾ ആ ഫ്ളോ അങ്ങ് പോയി. ഇനി ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടുമെന്നു പ്രതീക്ഷിക്കുന്നു.❤❤❤

    • @informativeengineer2969
      @informativeengineer2969  29 วันที่ผ่านมา +1

      👍

    • @JGeorge_c
      @JGeorge_c 22 วันที่ผ่านมา

      Bro auto wipers sensor ne kurichu our video cheyumoo​@@informativeengineer2969

  • @RawManiac_609
    @RawManiac_609 หลายเดือนก่อน

    Bro ur humbleness presentation nd simplicity of informative content is still always 🫂😍🤝 God bless u ahead ✨

  • @vinodmadathil9287
    @vinodmadathil9287 หลายเดือนก่อน

    Very well explained.... You are a good teacher.. Subject wise you seem to be an expert. Keep up the good work..❤

  • @akhila4494
    @akhila4494 หลายเดือนก่อน +1

    Good information❤❤

  • @sebinms2698
    @sebinms2698 หลายเดือนก่อน +1

    CRDI systethe kurichu oru video cheyyumoo?

  • @alishan021
    @alishan021 หลายเดือนก่อน

    ITI പഠിക്കുമ്പോ പഠിച്ചതാ. ഇടയ്ക്ക് കണ്ടില്ലെങ്കിൽ മറന്ന് പോകും. Keep posting more like this 🤍🤍

  • @mathewsjoy3170
    @mathewsjoy3170 หลายเดือนก่อน +1

    Much informative.. nice presentation 👏👏♥️

  • @sadasivanacharry1551
    @sadasivanacharry1551 2 วันที่ผ่านมา

    BS6 ആപ്പയുടെ സെൻസർ വണ്ടി ഒരു വീഡിയോ ചെയ്യാമോ കറക്റ്റ് ആയിട്ടുള്ള ഒരു വിവരവും ഷോറൂമിൽ ഉള്ള ഫോർ മാനുപോലും അറിയത്തില്ല അതിൻറെ സെൻസറിനെ പറ്റി ഒരു വീഡിയോ ചെയ്താൽ പലർക്കും ഉപകാരമായിരുന്നു

  • @jwegeshbhargavan4533
    @jwegeshbhargavan4533 24 วันที่ผ่านมา

    Very simple presentation..

  • @jvgeorge1474
    @jvgeorge1474 24 วันที่ผ่านมา

    Have you "stopped" posting videos or I am just missing them though I am a subscriber with notification on, I wonder.

  • @faslurahman3454
    @faslurahman3454 หลายเดือนก่อน

    ഈ sensors complaint aavumbo വാഹനത്തിൽ സംഭവിക്കുന്ന complaints and solutions ഒന്ന് video ചെയ്യോ

  • @pgharidas5600
    @pgharidas5600 หลายเดือนก่อน +1

    Excellent video👍🏼👍🏼

  • @arunpbabu
    @arunpbabu หลายเดือนก่อน

    Very Informative🙏 Marvelous Presentation 👌 Thanks a Lot🙏🙏🙏

  • @soundsys4053
    @soundsys4053 หลายเดือนก่อน

    Your presentation is awsome. Especially your face.

  • @hrishikeshak4905
    @hrishikeshak4905 4 วันที่ผ่านมา

    NOX sensor working oru vedio cheyamo?

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft หลายเดือนก่อน +1

    എവിടെയാ നിങ്ങൾ, വീഡിയോ ഒന്നും ഇപ്പോൾ കാണുന്നില്ല, എന്ത് പറ്റി

  • @vivekgopinath7844
    @vivekgopinath7844 หลายเดือนก่อน

    Ithpole nalla nalla informative videos frequent ayit ittal nannayirikum❤

  • @ScariaOC
    @ScariaOC หลายเดือนก่อน +1

    Real teacher.

  • @ajayvnair3039
    @ajayvnair3039 หลายเดือนก่อน +1

    Valuable your video

  • @arunanirudhan988
    @arunanirudhan988 หลายเดือนก่อน

    Good information 👍 ബ്രോ, എയർ ബ്രേക്ക് സിസ്റ്റത്തിലെ മാനുവൽ സ്ലാക്ക് അഡ്ജസ്റ്ററിനെ പറ്റിയും ഓട്ടോമാറ്റിക് സ്ലാക്ക് അഡ്ജസ്റ്ററിനെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ. അതിനുള്ളിലെ വർക്ക്‌?

  • @___a__s__p___
    @___a__s__p___ 15 วันที่ผ่านมา

    Apo nammal oru perfomance air filter vechal automatic ayi fuel injection kooti perfomace koodumo?
    atho ECU tune cheyyendathundo?

  • @dinesancheniyarakal4690
    @dinesancheniyarakal4690 หลายเดือนก่อน

    Terbo system
    Oru video cheyyumo

  • @binu562
    @binu562 หลายเดือนก่อน

    Good information....please next video

  • @adithyanps7513
    @adithyanps7513 หลายเดือนก่อน

    Informative

  • @vijeshpv7769
    @vijeshpv7769 หลายเดือนก่อน

    Superr👌 Evideyayirunnu waiting for more information

  • @handyman7147
    @handyman7147 หลายเดือนก่อน

    വളരെ നല്ല വിവരണം. 🎉

  • @Sabarish_as
    @Sabarish_as หลายเดือนก่อน

    Thank you bro for the superb video. Waiting for this type of videos.. :)

  • @rajeevr1505
    @rajeevr1505 หลายเดือนก่อน

    Very good. Informative video❤

  • @iqbalpv9520
    @iqbalpv9520 29 วันที่ผ่านมา

    Active suspention cheyyumo

  • @mashroofali4767
    @mashroofali4767 หลายเดือนก่อน

    Nice information videos

  • @Jestins_auto_vlog
    @Jestins_auto_vlog หลายเดือนก่อน

    very informative, good job...

  • @ngjc8685
    @ngjc8685 หลายเดือนก่อน +1

    very good

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns หลายเดือนก่อน

    Excellent 👌👌👌

  • @De-tw7by
    @De-tw7by 26 วันที่ผ่านมา

    Good one👍

  • @serinanddev2310
    @serinanddev2310 หลายเดือนก่อน

    Sir, ECU means Electronic Control Unit , but engine control unit parayuo ariyathilla, system error kandu pidikkan OBD und modern vehicles 🛻⚡

    • @informativeengineer2969
      @informativeengineer2969  หลายเดือนก่อน

      Technically..Electronic control unit aanu correct
      Ith engine ne control cheyyunnath kond
      Engine control unit / engine management unit / engine control module ennoke parayum

  • @akshaireji6388
    @akshaireji6388 หลายเดือนก่อน

    വാഹനം ഇറക്കം ഇറങ്ങുമ്പോൾ ഉള്ള fuel consumption നെ പറ്റി ഒരു video ചെയ്യുമോ

  • @jineshvijayan96
    @jineshvijayan96 หลายเดือนก่อน

    Good information

  • @johnthomas4236
    @johnthomas4236 10 วันที่ผ่านมา

    Egr ക്ളീൻ ചെയ്താൽ പുക കുറയുമോ

  • @shamnasknkuttu2205
    @shamnasknkuttu2205 หลายเดือนก่อน

    Vacuum modulator change cheydaal polushion maaro Nissan sunny aaanu

  • @ajayvnair3039
    @ajayvnair3039 หลายเดือนก่อน

    Good information sir❤

  • @blackloveb2448
    @blackloveb2448 หลายเดือนก่อน

    Informative 🎉

  • @shijuzamb8355
    @shijuzamb8355 หลายเดือนก่อน

    Super well explained ❤❤

  • @aue4168
    @aue4168 หลายเดือนก่อน

    very good bro.

  •  หลายเดือนก่อน +1

    എൻ്റെ favourite 3 youtuber സിൽ നിങ്ങളും ഒരാളാണ് മറ്റ് രണ്ടുപേർ tech zorba, Ajith budy malayalam

  • @unnikrishnannarayanan9043
    @unnikrishnannarayanan9043 หลายเดือนก่อน

    സൂപ്പർ ബ്രോ

  • @krishnakumara7822
    @krishnakumara7822 หลายเดือนก่อน

    Good information ❤

  • @amarjyothi1990
    @amarjyothi1990 หลายเดือนก่อน +1

    👍👍👍

  • @kmbavaashraf
    @kmbavaashraf หลายเดือนก่อน

    Enthanu inter cooler sensor ??

  • @faslurahman3454
    @faslurahman3454 หลายเดือนก่อน

    Thanks ❤

  • @sudhakaranpillai9963
    @sudhakaranpillai9963 หลายเดือนก่อน

    Well explained ❤👍

    • @informativeengineer2969
      @informativeengineer2969  หลายเดือนก่อน

      😊👍

    • @suhaibthayyil9843
      @suhaibthayyil9843 5 วันที่ผ่านมา

      ​@@informativeengineer2969എൻജിൻ RPM മുഴുവൻ കിട്ടുന്നില്ല. എന്തായിരിക്കും കാരണം.ഡീസൽ വണ്ടിയാണ്. ആക്സിലേറ്റർ പെടൽ വരെ സെൻസർ ആണ്. റേസ് ആവുന്നില്ല.

  • @sureshpottayil643
    @sureshpottayil643 13 วันที่ผ่านมา

    👍👍👍

  • @KabeerKoppilan
    @KabeerKoppilan หลายเดือนก่อน

    waiting for next vedio ❤

  • @muhammedhijas3183
    @muhammedhijas3183 หลายเดือนก่อน +1

    first like, then watch...

  • @madminder3516
    @madminder3516 หลายเดือนก่อน

    വളരെ നല്ല information, 👍
    എന്റെ tatanano automatic കാർ നു ഭയങ്കര വിറയൽ ആണ്, സ്റ്റാർട്ടിങ്ൽ നല്ല പോലെ ഉണ്ട്. എന്താന്ന് പറയാമോ?

  • @shibucr4182
    @shibucr4182 หลายเดือนก่อน

    Good info❤❤❤❤❤❤

  • @niyask4994
    @niyask4994 19 วันที่ผ่านมา

    Evideeeyayirunnu.. Moneeeee...

  • @andrewaugustine4752
    @andrewaugustine4752 11 วันที่ผ่านมา

    👍

  • @alikbr35
    @alikbr35 หลายเดือนก่อน

    Waiting for next video

  • @shanuthekid
    @shanuthekid 27 วันที่ผ่านมา

    ഇന്നോവ സെൻസർ പ്രോബ്ലം ഉണ്ട്.. നിങ്ങളുടെ workshop എവിടെ ആണ് കോൺടാക്ട് നമ്പർ തരു പ്ലീസ്

  • @user-lt3fj9bg1k
    @user-lt3fj9bg1k หลายเดือนก่อน

    👍🏻

  • @anishkumarvikramannair71
    @anishkumarvikramannair71 หลายเดือนก่อน

    Please tell me MG vechile

  • @PKpk-or2oe
    @PKpk-or2oe หลายเดือนก่อน

    Evide ayirunnu bro

  • @agrioperatorkerala6048
    @agrioperatorkerala6048 หลายเดือนก่อน

    ❤❤❤❤❤

  • @ebinjoykattiveettil1001
    @ebinjoykattiveettil1001 11 วันที่ผ่านมา

    ദയവു ചെയ്തു ഈ കമൻ്റ് replay tharanam vere വഴി ഇല്ല എനിക്. എൻ്റെ വണ്ടി ഹോണ്ട സിറ്റി ആണ് 8 പ്രാവശ്യം puc test cheythu എല്ലാം ഫെയിൽ വടി ഓയിൽ മാറ്റി പ്ലഗ് എല്ലാം മാറി മോട്ടോർ ടൗണ് ചെയ്തു എയർ ഫിൽട്ടർ matti എന്നിട്ടും കിട്ടുന്നില്ല അപ്പോൾ ഒരു ഡബട് എനിക് thonniyit ഇലക്ട്രീഷ്യൻ കാണിച്ചപോ സ്കാൻ ചെയ്തപ്പോൾ HO2S S2 and IAT sensior mattan paranju athu kondu PUC കിട്ടാതെ ഇരിക്കുമോ. ഒന്നു replay tharane please

    • @informativeengineer2969
      @informativeengineer2969  11 วันที่ผ่านมา

      Yes.. Sensor complaints karanam pollution test fail aavaam..

    • @ebinjoykattiveettil1001
      @ebinjoykattiveettil1001 11 วันที่ผ่านมา

      @@informativeengineer2969 പക്ഷെ ഈ 2006 മോഡൽ വണ്ടിയുടെ സെൻസർ ഒക്കെ ഇവിടുന്നു മേടിക്കാൻ കിട്ടും ഒന്നു ഹെൽപ്പ് ചെയുമോ

  • @sadasivanacharry1551
    @sadasivanacharry1551 2 วันที่ผ่านมา

    സാർ പറയുന്നതുപോലുള്ള സെൻസറുകൾ ഒന്നും ആപ്പ ഓട്ടോറിക്ഷ ബ്‌സ്6 വണ്ടിയിൽ ഇല്ല ഇജെർ കണ്ട്രോൾ സെൻസർ മാനിഫെഡ് കഴിഞ്ഞുള്ള ഒരിടത്തും കണ്ടില്ല പിന്നെ എങ്ങനെയാണ് ഏജർ വർക്ക് ചെയ്യുന്നത് നല്ലയൊരു വിവരണത്തിനു വേണ്ടി പ്രതീക്ഷിക്കുന്നു

  • @travelstoriesofjbr2417
    @travelstoriesofjbr2417 หลายเดือนก่อน

  • @muneermuneervcl4986
    @muneermuneervcl4986 หลายเดือนก่อน

    Engine break എന്താണ് എന്ന് വിശദീകരിക്കാമോ

    • @informativeengineer2969
      @informativeengineer2969  หลายเดือนก่อน

      th-cam.com/video/5csJhcEWGbA/w-d-xo.htmlsi=5CcE9kyOTtJKvU5s

  • @JiaVixen
    @JiaVixen 17 วันที่ผ่านมา

    ഓണക്കാലം വരവായി 😅

  • @KBtek
    @KBtek 21 วันที่ผ่านมา

    Le ,Maruti 800 edokke endh

  • @arunpbabu
    @arunpbabu หลายเดือนก่อน

    👌👌👌👍👍👍🙏🙏🙏🌹🌹🌹

  • @vijayakumarank9739
    @vijayakumarank9739 หลายเดือนก่อน

    Engine Control Unit ആണോ? Electronic Control Unit ആണോ?

  • @jaheesk2432
    @jaheesk2432 หลายเดือนก่อน

    👍

  • @forcarmalayalam
    @forcarmalayalam หลายเดือนก่อน

    ❤❤❤

  • @pramodkumar-rp9he
    @pramodkumar-rp9he 20 วันที่ผ่านมา

    കാറ് മൊത്തത്തിൽ വെള്ളത്തിൽ മുങ്ങിയ അവസരത്തിൽ സെൻസർ എല്ലാം നശിച്ചു പോകുമോ സർ

    • @kuttikodans4338
      @kuttikodans4338 5 วันที่ผ่านมา

      ഡെറ്റോളിൽ വീണ കീടാണുവിനെപോലെ അല്ലെയോ?😂

  • @manuthomas8095
    @manuthomas8095 หลายเดือนก่อน

    എൻ്റെ 2006 മോഡൽ കാമ്രി സ്റ്റാർട്ട് ആകാൻ സമയം എടുക്കുന്നു സ്റ്റാർട്ട് ചെയ്യുമ്പോൾ ടക് ടക് ടക് എന്ന് നാല് അഞ്ച് സെക്കൻ്റ് അടിച്ചിട്ടെ സ്റ്റാർട്ട് ആകു,സ്പാർക്ക് പ്ലഗ് മാറ്റി കോയിൽ മാറ്റി പ്രഷർ വാൽവ് മാറ്റി പെട്രോൾ പമ്പ് മാറ്റി ക്ലോഗ് ഫിൽട്ടർ മാറ്റി ക്രാങ്ക് സെൻസർ മാറ്റി എന്നിട്ടും പഴയ അവസ്ഥ തന്നെ സ്റ്റാർട്ടറിന് പ്രശ്നമൊന്നുമില്ല എന്തായിരിക്കും കാരണം

    • @inamrahman6544
      @inamrahman6544 หลายเดือนก่อน

      Check crankshaft sensor

  • @philipjoseph818
    @philipjoseph818 หลายเดือนก่อน

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @arunrajkp7762
    @arunrajkp7762 หลายเดือนก่อน

    👍🏻💪

  • @aadithyakrishna3054
    @aadithyakrishna3054 หลายเดือนก่อน

    👍

  • @johnydesparado123
    @johnydesparado123 หลายเดือนก่อน

    nice baleno

  • @vennoor11
    @vennoor11 หลายเดือนก่อน

    Senser cars always problems

  • @ibrahimkutty9695
    @ibrahimkutty9695 หลายเดือนก่อน

    എടോ കുറേനാളായൂല്ലാ കാണത്തേ എവിടെയു .ഒരോന്ന് മൈനൂട്ട് ആയി കാണിക്കു.

  • @jabirpp3865
    @jabirpp3865 หลายเดือนก่อน

    നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ

  • @noushadjazeera2579
    @noushadjazeera2579 วันที่ผ่านมา

    Mobie number തരാവോ

  • @NaserShahal-yp4wy
    @NaserShahal-yp4wy หลายเดือนก่อน

    👌👌👌👌👌💚💙

  • @VishnuShyamlal1997
    @VishnuShyamlal1997 หลายเดือนก่อน

  • @shameemsukkar
    @shameemsukkar หลายเดือนก่อน

    👍