Ankola Landslide | "തെരച്ചിലിന് പട്ടാളത്തെ ഇറക്കണം"അർജുന്റെ 'അമ്മ | Karnataka Landslide

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Ankola Landslide :കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. എൻഡിആർഎഎഫിനും പൊലീസിനും ,ഫയർഫോഴ്സിനും പുറമെ നേവിയും തെരച്ചിലിന് ഉണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും,മഴയും തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
    Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 47

  • @maramitimes5966
    @maramitimes5966 2 หลายเดือนก่อน +57

    ഇൻശാഅല്ലാഹ്‌.. രക്ഷപ്പെടും... എല്ലാവരും ദുആ ചെയ്യൂൂ...
    അല്ലാഹുവേ അർജുന് ഒരു കെടുപാടും ഇല്ലാതെ നീ ജീവിതത്തിലേക്ക് തിരിച്ചു എത്തിക്കേണമേ...
    Ameen

    • @adilym6255
      @adilym6255 2 หลายเดือนก่อน

      ആമീൻ

    • @Athulya-jj4vp
      @Athulya-jj4vp 2 หลายเดือนก่อน

      Nirela

    • @murshidashabeer1640
      @murshidashabeer1640 2 หลายเดือนก่อน +1

      Aameen

    • @murshidashabeer1640
      @murshidashabeer1640 2 หลายเดือนก่อน

      Allahuve Nee Arjun ne nale thanne jeevanode veetilekk ethikkane.nale day 9.Nale thanne kandenthum.Insha Allah.Muth Rasoolinte Barakath kond Madavoor shekhunante Barakath kond Allahuve nee nale Ucha akumbolekk thanne Arjune jeevanode thirichu tharane.Aameen
      Prarthanayode
      Murshida Shabeer

    • @Jayanthi-kl4ee
      @Jayanthi-kl4ee 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sheebamolpc5978
    @sheebamolpc5978 2 หลายเดือนก่อน +49

    ദൈവമേ അദ്ദേഹം എവിടെയെങ്കിലും സുരക്ഷിതമായി ഇരുത്തനെ 🙏🙏😢

  • @LalithaK-c4s
    @LalithaK-c4s 2 หลายเดือนก่อน

    Kashttam pavam achan

  • @fathimakasaragod1163
    @fathimakasaragod1163 2 หลายเดือนก่อน +2

    ഇന്ശാ അള്ളാഹ് 😢തിരിച്ചു വരും 🤲അമ്മക് മോനെ തിരിച്ചു കിട്ടട്ടെ ആമീൻ 😥

  • @sheerasajeev441
    @sheerasajeev441 2 หลายเดือนก่อน +1

    ഇനിയും ഇത്തരം സ്ഥലങ്ങളിൽ വണ്ടികൾ പാർക്ക് ചെയ്യാനോ, വിശ്രമിക്കാനോ ശ്രമിക്കാതിരിക്കട്ടെ. അപായ മേഖല അവിടെ എഴുതി വയ്ക്കണം ആയിരുന്നു സർക്കാർ. അത് അവർ ചെയ്തില്ല.

  • @abhilashtp5883
    @abhilashtp5883 2 หลายเดือนก่อน +7

    കേരള ജനത പട്ടാളം ആകണം

  • @aleenasreedharan7691
    @aleenasreedharan7691 2 หลายเดือนก่อน +27

    ആ പെൺകുട്ടിയെ ആരെങ്കിലും ആശ്വസിപ്പിച്ചു ഒന്ന് കരയാൻ പറയു... സങ്കടം അടക്കി പിടിച്ച്.. ആ കുട്ടിയുടെ മെന്റൽ ഹെൽത് മോശമാവുകയാണ്...

  • @anglerfaris
    @anglerfaris 2 หลายเดือนก่อน +1

    അല്ലാഹുന്റെ കാവൽ ഉണ്ട് നിങ്ങൾക്ക്....വിഷമിക്കണ്ട എല്ലാവരും ഉണ്ട് നിങ്ങളെ ഒപ്പം

  • @athulbabu6703
    @athulbabu6703 2 หลายเดือนก่อน +2

    That force came from nation military force we want save life lot off 🙏🙏🙏🙏🙏🙏

  • @murshidashabeer1640
    @murshidashabeer1640 2 หลายเดือนก่อน

    Allahuve nee Arjun ne nale thanne jeevanode veetilekk ethikkane. Nale day 9.Nale thanne kandethum.Insha Allah.Muth Rasoolinte Barakath kond Madavoor shekhunante Barakath kond Allahuve nee nale Ucha akumbolekk thanne Arjune jeevanode thirichu tharane.Aameen
    Prarthanayode
    Murshida Shabeer
    Kannur

  • @ilyaskumon8728
    @ilyaskumon8728 2 หลายเดือนก่อน

    അള്ളാഹു വേഗം കാണിച്ചു തരട്ടെ 🤲🤲🤲🤲🤲🤲

  • @vallavilkamaru6788
    @vallavilkamaru6788 2 หลายเดือนก่อน +7

    പട്ടാളം വെണ്ണം അല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ പട്ടാളം ആവും, അതിനെങ്കിലും അനുവതിക്കുക

  • @bavishabavi9450
    @bavishabavi9450 2 หลายเดือนก่อน +4

    God save us.

  • @abhkir4658
    @abhkir4658 2 หลายเดือนก่อน +4

    Aviduthe hotel il work cheyyunna Jagannad enna alinde 2 pen makkal achane kanunnilla ennu paranju . But avare kandu kittiyilla. E incident time il 15 to 20 peoples e hotel inde ullil undayirunnu ennu nattukar paranju ennu e pen kuttikal parayunna news vannirunnu. Ellavarum Safe ayi varan prarthikam.🙏🏻

  • @anupamaleo3760
    @anupamaleo3760 2 หลายเดือนก่อน

    Daivame arjunane kakkanee

  • @kreupasanaamma
    @kreupasanaamma 2 หลายเดือนก่อน +1

    🙏🏻🙏🏻

  • @LukmanK-c3h
    @LukmanK-c3h 2 หลายเดือนก่อน +9

    Allah ee ponn mone surakshidamakkanee

  • @shron6165
    @shron6165 2 หลายเดือนก่อน +1

    Dhaivam rakshikum

  • @darkfantasy9982
    @darkfantasy9982 2 หลายเดือนก่อน +1

    Arjun thirichu varum...sure

  • @bineeaji1722
    @bineeaji1722 2 หลายเดือนก่อน +1

    Mathavinu mezhukuthiri nernittundu😢😢😢

  • @bindhuprakash5534
    @bindhuprakash5534 2 หลายเดือนก่อน +1

    വരും വരും വരും

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 หลายเดือนก่อน +1

    Arjun vndil undel alk phn chyn okum..cabin undel .Ann spot l thanne....m l vandik ullil analoo vandi engine on aki signal kodukm.companik...vandi strong ane..so poliyilla..so cabin l oxygen Kanan sadyatha kurav..karanm verum mnalal cheli mannane..so aal spot l phn chynjth duroohathaane.aal vndiyil knan sadytha ilalla..undel thanne jvn kanumo end aanan spot l phn cl vilikne eduknje..so aal vndil knn no sadytha...vandi indelum aal kulikn tea kudikn poyapol akam ith..so vndil alilla..alle phn o vandi o use chyth aalk connect chythkondrikm

  • @Fousiya-gq1fp
    @Fousiya-gq1fp 2 หลายเดือนก่อน +5

    Thirichu varaneee

  • @SMITHASAJI-i6x
    @SMITHASAJI-i6x 2 หลายเดือนก่อน +1

    Keralathilee....pillere. Eraganammmm

  • @shobajohn9223
    @shobajohn9223 2 หลายเดือนก่อน

    Godblessyou

  • @RajeshRRajeshRr
    @RajeshRRajeshRr 2 หลายเดือนก่อน +1

    Hi🙏🙏🙏🙏🙏🙏🤲🤲🤲🤲🎉

  • @nandishaga3554
    @nandishaga3554 2 หลายเดือนก่อน

    😢

  • @VilasiniRajeev
    @VilasiniRajeev 2 หลายเดือนก่อน

    🙏🙏🙏🙏

  • @sakariyacn6610
    @sakariyacn6610 2 หลายเดือนก่อน

    Varum🤲

  • @Nedhya
    @Nedhya 2 หลายเดือนก่อน

    😪😪😪😪😪😪😪💔💔

  • @bindhuprakash5534
    @bindhuprakash5534 2 หลายเดือนก่อน

    🥲🥲🥲

  • @josephgoebbels112
    @josephgoebbels112 2 หลายเดือนก่อน +7

    പട്ടാളത്തിന് എതിരെ ജമ്മുവിൽ തീവ്രവാദി ആക്രമണം എന്ന ന്യൂസ് താഴെ ഉണ്ട് ഇല്ലെങ്കിൻ മറ്റു പല ചാനലിനും വീഡിയോയ്ക്ക് താഴെ പോയി മലയാളികളുടെ യൂട്യൂബ് കമൻ്റ്സ് നോക്കുക.. ആപത്ത് വരുമ്പോൾ പട്ടാളം വേണം അല്ലേ? മലയാളികളുടെ ഒരു കാര്യം

    • @handwritten9770
      @handwritten9770 2 หลายเดือนก่อน +8

      ആ കുടുംബത്തിന്റെ ജീവനാണ് അവിടെ ആ മണ്ണിനടിയിൽ കിടക്കുന്നത്. അവർ പറയും ഹേ . പട്ടാളം എന്നല്ല ഈ ഭൂമിയിലെ എല്ലാ കഴിവുകളും വന്നു മകനെ രക്ഷിച്ചിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിക്കും. അതിപ്പോ നിങ്ങളുടെ മകനാണെങ്കിൽ നിങ്ങളും ആഗ്രഹിക്കും. നാടിനൊരാപത്തു വരുമ്പോൾ ജീവൻ പണയം വച്ച് നാടിനെ കാക്കുന്ന പട്ടാളക്കാരെ അല്ലാതെ അവർ ആരെയാ ഈ അവസ്ഥയിൽ ആശ്രയിക്കേണ്ടത്? അവർ രക്ഷിക്കും. ഇത് പ്രതികൂല അവസ്ഥയിലും അവർ കൈവിടില്ല. പിന്നെ ജമ്മുവിൽ തീവ്രവാദി ആക്രമണം എന്നും പട്ടാളക്കാർക്ക് ജീവനഷ്ടം എന്നുകാണുമ്പോളും ചങ്ക് പിടയാത്ത മനുഷ്യർ ഉണ്ടാവില്ല. നമ്മുടെ സ്വൈര്യ ജീവിതത്തിനുവേണ്ടിയാണ് അവർ അവിടെ കഷ്ടപ്പെടുന്നത് എന്ന ബോധ്യം ഉള്ളവർ തന്നെയാണ് മലയാളികൾ.

    • @deeparhituparna1189
      @deeparhituparna1189 2 หลายเดือนก่อน +1

      തൻ്റെ ഒരു കാര്യം... മലയാളികളെല്ലാം ഈ ഒരു അവസരത്തിൽ ഒരേ മനസോടെ നിൽക്കുമ്പോ..

    • @josephgoebbels112
      @josephgoebbels112 2 หลายเดือนก่อน

      @@handwritten9770 പട്ടാളം വരും ഹേ.. ചെയ്യാൻ പറ്റുന്നത് ചെയ്യും.. പക്ഷെ നീ പോയി തീവ്രവാദി ആക്രമണം റിപ്പോർട്ട് ചെയ്ത വീഡിയോയിലെ കമൻ്റ്സ് നോക്ക്.. മലയാളികൾ പട്ടാളത്തെ അപമാനിക്കുന്നത് കാണാം

  • @DevakiC-zr5km
    @DevakiC-zr5km 2 หลายเดือนก่อน

    ഇങ്ങനെ.പറയാൻ.പട്ടുന്നല്ലോ.

  • @vijayanp3327
    @vijayanp3327 2 หลายเดือนก่อน +1

    സ്നേഹത്തിന്റെ കടയിൽ അറ്റമില്ലാത്ത കച്ചവടം മാത്രം

  • @saralasudhakaran8842
    @saralasudhakaran8842 2 หลายเดือนก่อน +2

    🙏🙏🙏

  • @bindhuprakash5534
    @bindhuprakash5534 2 หลายเดือนก่อน +1

    🙏🙏🙏