വേനൽക്കാല പച്ചക്കറികൾക്കായി വിത്തുകൾ നട്ട് പരിപാലിക്കേണ്ട രീതിയും മൈക്രോഗ്രീന് നുവേണ്ടിയുള്ള വിത്ത് മുളപ്പിക്കേണ്ട രീതിയും ഉൾപ്പെടുത്തിയ ഇന്നത്തെ വീഡിയോ വളരെ നന്നായിരിക്കുന്നു. പ്രാർത്ഥനയോടെ ....... സീമ ഗോപാലകൃഷ്ണൻ
ചേച്ചി super video. ഞാൻ ഇത്രയും കാലം കരുതിയിരുന്നത് വെയിൽ ഇല്ലെങ്കിൽ ഒരു വെജിറ്റബിളും വളരില്ലെന്നായിരുന്നു. എനിക്ക് എല്ലാം തണൽ ആണ്. ഇനി ഞാൻ കാന്താരി എല്ലാം നടും. Thanks ചേച്ചി.
അമ്മച്ചി ഞാൻ പറഞ്ഞില്ലേ എന്നെ കാണാൻ വഴി ഉണ്ടാക്കാം ഞാനും എന്റെ അനുജത്തി അക്ഷയയും ആണ് വീഡിയോയിൽ ഞങ്ങൾ കൃഷി ചെയ്ത വാഴയും മത്തനും കുമ്പളങ്ങയും കണ്ടോല്ലോ''''🙏🙏🙏 ഭഗത്ത്. മോൻ
വേനൽക്കാല പച്ചക്കറികൾക്കായി വിത്തുകൾ നട്ട് പരിപാലിക്കേണ്ട രീതിയും മൈക്രോഗ്രീന് നുവേണ്ടിയുള്ള വിത്ത് മുളപ്പിക്കേണ്ട രീതിയും ഉൾപ്പെടുത്തിയ ഇന്നത്തെ വീഡിയോ വളരെ നന്നായിരിക്കുന്നു.
പ്രാർത്ഥനയോടെ .......
സീമ ഗോപാലകൃഷ്ണൻ
Ee vedio chaidadil orupad nanniyund.thanalayad kond vellari kumbalam krishi cheyyan madich nilkayirunnu.orupad 🙏🙏🙏thanks🌹🌹🌹🌹🌹🌹
വളരെ ഉപകാരപ്പെടുന്ന video ഇഷ്ട്ടപ്പെട്ടു വളരെ നന്ദിയുണ്ട് ചേച്ചി👍👍
🙏🙏
ഇത്രയും അറിവുകൾ പകർന്നു തന്ന ചേച്ചിക്ക് ഒരായിരം നന്ദി
ഇങ്ങനെ കാണിച്ച് കൊതിപ്പിക്കല്ലെ പ്രിയാമ്മേ🥰💞 നല്ല കൃഷി രീതി പറഞ്ഞു തരുന്നതിന്😘😍🙏🙏🙏
വളരെ ഉപകാരം thankyou 👍
Chachi athra nalla information anu thannu kondu erikunnath chachi parayunnath kayttal krishi chayathavarkum chayan thonnum
ഒരുപാട് ഉപകാരപ്രദമായ വീഡിയോ
10 മിനുട്ടിൽ ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് thank you Priyamma 😘😘🙏🙏🙏
🙏👍🙏👍
Super തണലിൽ ഇതെല്ലാം ചെയ്യാമെന്ന് അറിയില്ലായിരുന്നു. ഒത്തിരി നന്ദിയുണ്ട്
6:21 6:21 6:21
Chechikku niraye aarogyamundaavatte God bless you always
ചേച്ചി super video. ഞാൻ ഇത്രയും കാലം കരുതിയിരുന്നത് വെയിൽ ഇല്ലെങ്കിൽ ഒരു വെജിറ്റബിളും വളരില്ലെന്നായിരുന്നു. എനിക്ക് എല്ലാം തണൽ ആണ്. ഇനി ഞാൻ കാന്താരി എല്ലാം നടും. Thanks ചേച്ചി.
Radheradhe
പ്രിയേച്ചി.. എങ്ങിനെ നന്ദി പറയാണോന്നു അറിയില്ല. കാത്തിരുന്ന വീഡിയോ.thank you so much..
കൃഷി ചെയ്യുക നന്ദി .....🙏
ഇനിയും ഇത്തരം നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു. Thank you Priya Aunty ❤️👍👍👍
വളരെയധികം ഉപകാരപ്രദമായ വീഡിയോ Thank you priyamma🥰🥰🥰
👍👍
Innathe video orupaadu ishtaayi. Ithupolulla arivukal iniyum chechiyil ninnum pradhishikkunnu
തീർച്ചയായും
പുതിയ അറിവ് പറഞ്ഞു തരുന്നതിനു ഒത്തിരി നന്ദി 🙏🙏,സൂപ്പർ ചേച്ചി ,കാണാൻ എന്തു ഭംഗി 👌👌👏👏👏👋👍👍
👍👍👍, eniku parambil thanal anu,e video othiri perku upakarappedum,
തീർച്ചയായും👍
മാഷാഅല്ലാഹ്. സൂപ്പർ. ചേച്ചി. Thanks
👍👍🙏👍👍
Thank you chechi. Upagara prathamaaza ariv👍👍👍
Checheee spr... chavaru pole channelum vdioum thakarkkunna ikkalath ithupolulla informatic ayittulla vidios sradhikkathe pokaruth.. njn onnum skip cheyyathe kandu.. onnum kalayanillaa.. valare nalla vidio valichu neettathe karyangal parayunnu.. bst wishes checheee.. keep itup
വളരെ നല്ല അറിവ്. ഒരു പാട് നന്ദി 🙏🙏🌹🙏
👍
Veryusefulandthanksforgivingsuchinfprmationaboutvegetablecultivation
Valare nalla video. Nalla bhamgiyudu vazhakrushi. Vellari; mathan, kumbalam. Randu kunjumakkaleyum kandu lo 😍😍oru midukanum midukiyum. Cheru payar Krushi aadhyai kanukayanu. Thoran athayalum vechu nokanam mole valare ishttappettu 😍😍
അച്ഛമ്മയുടെ പൊന്നുമക്കൾ ടെ ആണ് വാഴകൃഷി
അമ്മച്ചി ഞാൻ പറഞ്ഞില്ലേ എന്നെ കാണാൻ വഴി ഉണ്ടാക്കാം ഞാനും എന്റെ അനുജത്തി അക്ഷയയും ആണ് വീഡിയോയിൽ ഞങ്ങൾ കൃഷി ചെയ്ത വാഴയും മത്തനും കുമ്പളങ്ങയും കണ്ടോല്ലോ''''🙏🙏🙏 ഭഗത്ത്. മോൻ
@@prskitchen7643 ante monuttanem kunjupengalem kanan patti santhosham 😍😍
@@bhagath.s49 bhagath mone ammamak valare santhoshay 🙏😍😍😍😍🙋♀🙋♀🙋♀
@@bhagath.s49 ammama monte veettilum varunnundu ttaaa 😍😍😍
നല്ല വെളിച്ചം കിട്ടാത്ത സ്ഥലമാണെങ്കിൽ കൃഷികളൊന്നും ശരിയാകില്ല എന്നാണ് ഞാൻ കരുതിയാരുന്നത് ഇങ്ങനെയൊരു അറിവ് തന്നതിന് നന്ദി പ്രിയാമ്മ
Wow chechi eniku kanthari vethugal tharumo mulapichu kazikan pattunna ilakarigal super
എല്ലാ രീതിയിലും കൃഷി ചെയ്യുന്നതു കൊള്ളാം 👍new frd
super.ചെയ്ത് നോക്കണം.
Thanks chechi👍 enikum vith venamayirunnu
ഗ്രൂപ്പ് വഴിയാണ് വിത്തുകൾ വിതരണം ചെയ്യുന്നത്
Link evide
പ്രിയാജി നല്ല വീഡിയോ സൂപ്പർ പുതിയ അറിവുകൾ പറഞ്ഞുതന്നതിന് നന്ദി
ചേച്ചി super 👌👌👌 ഇത്തിരി നേരം കൊണ്ട് ഒത്തിരി കൃഷികളെ കുറിച്ച് പറഞ്ഞു തന്നു.👍👍👍 Thank u ചേച്ചി
Super vedio. Thank you priyechi 👍👍👍👍👍👍
Super.enikkum vithu venam ..Maminte Vedio orupad. Ishtamayi.
Valare nalla arivukal thannathiu thanks
വളരെ ഉപകാരപ്രദമായ വീഡിയോ ഞങ്ങളുടെ വീട്ടിൽ കുറയെ മരങ്ങൾ ഉള്ളതുകൊണ്ട് ഭയങ്കര തണലാണ്ഈ വീഡിയോ കണ്ടതുകൊണ്ട് ഇനി ഇങ്ങനെയുള്ള കൃഷികൾ ചെയ്യാം നന്ദി 🙏🙏🙏
എനിക്കും കുറച്ചു പച്ചക്കറിവിത്ത് വേണമായിരുന്നു
Supper വീഡിയോ ചേച്ചി. തീർച്ചയായും try ചെയ്യാൻ ശ്രമിക്കും 😊😊❤❤❤
നല്ല വീഡിയോ ആയിരുന്നു.ഉറപ്പായും തണലത്തും ഇനി കൃഷി ചെയ്യും
പ്രിയ മാഡം ഇന്നത്തെ വീഡിയോ നന്നായിരുന്നു. സ്ഥലം കുറവുള്ളവർക്ക് ഒരു പ്റയോജനപ്പെടും. മാഡം ഒരു പാട് നന്ദി.
പുതിയ പുതിയ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന പ്രിയാ മ്മക്ക് ഒരുപാട് നന്ദി ❤❤👍👍🌹🌹🌹🌹
🙏🙏🙏
വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ് ❣
👍👍👍
Useful,valuable,informative and apt video
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
എല്ലാത്തിനും മനസു വേണം.
ഇങ്ങനെ നമുക്ക് ആരോഗ്യം സംരക്ഷിക്കാം,,🙏🙏🙏
👍🙏👍
പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്നതിനു ഒത്തിരി നന്ദി 😍👌
👍👍👍🙏
സമയോചിതമായ വീഡിയോ നന്ദി ആൻറീ.. .. അരവിന്ദ്
ഹായ്!!!!!❤️❤️❤️🙏🙏🙏
@@bhagath.s49 ഹായ്
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ താങ്ക് യൂ പ്രിയ
താങ്ക്‌യൂ ചേച്ചി നല്ല അറിവ് w. D. C. കിട്ടാൻ കാത്തിരിക്കുന്നു 🙏🙏🙏
🙏🙏👍
Valarae upakarapradamaya video.
Video super .. thanku,.priya
വളരെ നല്ല അറിവ് തന്നതിന് നന്ദി
ഉപകാരപ്രദമായ അറിവ് 🙏🙏🙏🙏
🙏🙏
Veendum veendum kandu. Super krishikal.
Koodudal. arivukal pakarnuthannadinu thanks. neykumbala vthuevidannukittum
സൂപ്പർ വീഡിയോ😍👍
ഒരു പാട് നല്ല വിഡിയോ ചേച്ചി എനിക്ക് ഒരു പാട് ഇഷ്ടമായി ❤️👌👌
Thanks chechi njan chechiyood chodikkanamennu karuthiyathaayirunnu. Good en fermentation
Good infermation thanks mam
പുതിയ അറിവ് ആണ് ഇനി ഇത് ഒന്നു പരീക്ഷിച്ചു നോക്കാം
Hai PRS Priya Suresh really a good informative video
Priya moloru sambavam thannayann super
കാണുവാൻ കാത്തിരുന്ന വീഡിയോ. Super. Thanks.
കഷ്ടപെടാനുള്ള മനസുണ്ടെങ്കിൽ കൃഷിയിൽ വിജയിക്കാൻ സാധിക്കും എന്ന് മനസിലാക്കി തരുന്നു ഓരോ വീഡിയോയിലും. താങ്ക്സ് പ്രിയേച്ചി 🥰
ഒത്തിരി നന്ദി🙏🙏
@@bhagath.s49 😌😌alla araa
@@sreekalaanjalias227 PRS ലീഡർ ഭഗത്ത്. എസ്. പാല ഇതിനു മുൻപും ഞാൻ കമെന്റിൽ മറുപടി തന്നിട്ടുണ്ടല്ലോ
വളരെ നല്ല വീഡിയോ...👍
Useful vedio super👌👌👌
ചേച്ചിഇടുന്ന വീഡിയോകളൊക്കെ അടിപൊളി ആണ് കേട്ടോ. ഒത്തിരി ഗുണം ചെയുന്നുണ്ട്. താങ്ക്യൂ ചേച്ചി
പ്രിയേച്ചീ, വേറിട്ടൊരു വീഡിയോ, വളരെ ഉപകാരപ്രദവും - തണലുള്ള സ്ഥലങ്ങളിൽ ചെയ്യാവുന്ന കൃഷികൾ ഞങ്ങളേപ്പോലെയുള്ളവർക്ക് നല്ലൊരു അറിവാണ് _ നന്ദി ...
ചേച്ചി എനിക്ക് കോളിഫ്ളവർ.. കാബേജ് വിത്തുകൾ കിട്ടാൻ ഞാൻ എന്തു ചെയ്യണം..
Nalla vedio chechi..arkum krishicheyyan thonnum eevedio kandal ..very impressive thak u priyechi
Super video aunty 😍😍😍 kuttikrishi 2 Adish
Valare upagarapradhamaya video.Thanks priya...... Thara George paul
🙏🙏👍
നല്ല അറിവാണ് ലഭിച്ചത് 'ഇനിയും ഇതേ പോലുള്ള കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.
തീർച്ചയായും🙏
@@bhagath.s49 araa
@@sreekalaanjalias227 ഈ വീഡിയോയിൽ ഞാനും എന്റെ അനുജത്തി അക്ഷയയും ആണുള്ളത്. PRS കുട്ടി കൃഷി ഗ്രൂപ്പ് ലീഡറാണ്.❤️❤️❤️👍👍👍👍
നല്ല അറിവ്. വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. ഞാനും ട്രൈ ചെയ്യാം ട്ടോ ചേച്ചി
Thank u Priya.
സൂപ്പർ എനിക്കും വേണം ഇങ്ങിനെ ചെയ്യാൻ
Adipoli vidio..onninonnu mecham alla vidioyum.super chechi🙏💓💓
നന്ദി ....🙏
നല്ല അവതരണം.👍
ലളിതവും വ്യക്തവുമായ വിഡിയോ ..
Haiaunty, thanks for goodvedio😛😛😛😛😛😛
👍Thanks for this very informative video🙏
കൊള്ളാം ഉപകാരപ്രദം
Super. Veediyo. Thanalath. Nattal. Undavillannanu. Orthath
സൂപ്പർ vedio👍👍🌹🌹🌹chechi
Thank you Priya valuable information
Good video.ithinu varunna keedasalyam mattan cheyyenda karyangale kutichu oru video cheyyumo
മുൻവീഡിയോകളിൽ പറഞ്ഞിട്ടുണ്ട് സർച്ച് ചെയ്ത് കാണുക
Vellari cucumber pumpkin kandappol santhosham👍
👍🙏
Superb..kandapol I also want to do the krishi..priyaji... I want some seeds.
Thankyou chechy.wdc yum vithum kittan kathirikkuva..vellari krishi super
🙏🙏🙏👍
PRS എന്നും വ്യത്യസ്തം 💯
Nice video thanks
ആന്റി💖
ഇന്നത്തെ വീഡിയോ അടിപൊള്ളിയാണ്😍
👍👍🙏 ഹായ് ..... ആന്റീ.''
@@bhagath.s49 😍☺
Super chechi njan cheyan pokuva
Nalla krishi arivukal paranju tharunna priya madathine thanks
Valare Nanni Eee Videos Ellam Valare Upakarapredhamanu..... Thankyou For This Great Information.....
💝💞😀😘🤩
നന്ദി ...🙏🙏
You Are Welcome
സൂപ്പർ 👌👌👌
ഹായ്
എന്റെ പറമ്പിൽ മരങ്ങൾ ഉണ്ട്, ഞാൻ കാത്തിരുന്ന വീഡിയോ, താങ്ക്യൂ 👍👍
Ente mathanil Kaya onnum ellayirunnu poovukal kozhinju pokunnu ....thank u chechy
ധൈര്യമായി കൃഷി ചെയ്തു കൊള്ളുക: റിസൽട ഉറപ്പ്👍👍
Adipoli❤❤❤
Supar sthalam kuràvanu orupadu thanks
Super video chechi anikk vith wenam
അടിപൊളി വീഡിയോ ഡിയർ 👌👌
🙏👍🙏
Thanks.chechi.chechi ayacha with nan inn paaki
Very useful.Thanks.
സ്ഥലപരിമിതി എനിക്കും ഉണ്ട്, വിവരണത്തിന് നന്ദി
🙏🙏🙏
Super idea വിത്തുകൾ വേണം
സൂപ്പർ ചേച്ചി 👍👍👍
🙏
Priya