പുതിയ രീതി|നാലു കോലുകൊണ്ട് നാലു കൃഷി|cucumber farming| കോവയ്ക്ക കൃഷി
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- pandhal easy
how to make panthal at home
panthal making malayalam
make panthal at home
Tripod
fktr.in/ks3pukG
BONE MEAL/ എല്ലുപൊടി
fktr.in/qfsb2uE
#panthal
#pandal
#cucumber
#Cucumbermalayalam
#kovakka
#koval
#krishimalayalam
ചാണകപ്പൊടി amzn.to/3YaZoe7
Neem cake/ വേപ്പിൻപിണ്ണാക്ക്
amzn.to/3ZZKmKK
Cocopeat/ ചകിരിച്ചോറ് amzn.to/3YaZoe7
Bone meal/ എല്ലുപൊടിamzn.to/487vo7m
മിടുക്കി തന്നെ. സഹായത്തിനായി ആരു ഇല്ലാത്തവർക്കു പച്ചക്കറി പടർത്തി വിടണമല്ലോ. സൂപ്പർ
Ok Thankyou 🥰
ഇത്രയും ചെയ്യാനുള്ള മനസിന് നല്ല നമസ്കാരം കൃഷിചെയ്യുന്ന വ്യക്ക ക്തികളുടെ മനസും ശുദ്ധവും ശാന്തവും ആണ് ടെൻഷൻ ണ്ടാകില്ല ഏറ്റവും മികച്ച ജീവനോപാധികൃഷി നന്ദി
Thankyou very much 🥰
വീഡിയോ 👌👌.. പന്തൽ ഇടാനുള്ള ബുദ്ധിമുട്ട് കാരണം പടർത്തണ്ട കൃഷി ചെയ്യാൻ മടി ആയിരുന്നു.. ഇനി ഇതൊന്ന് try ചെയ്തു നോക്കാം.. ഈ വീഡിയോ ഇട്ടതിനു വളരെ നന്ദി 🙏🙏
Welcome 🥰🥰
എനിക്കും പന്തൽ ഇടൻ പറ്റാത്തത് കാരണം ഞാൻ പടതുന്ന ഒന്നും നടാൻൻ മടിയാണ്
ഉപകാരപ്രദം. താങ്കളെപ്പോലുള്ളവരാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടവർ.
Thankyou 🥰
ഉഗ്രൻ ഐഡിയ. വളരെ സന്തോഷം തോന്നുന്നു.panthal ഇല്ലാത്തത് കൊണ്ട് കായ്ച്ചിട്ടു പോലും എല്ലാം നശിച്ചു പോയി.വളരെ വളരെ നന്ദി സഹോദരി❤🎉
Welcome 🥰
എനിക്കും പറ്റി,
മിടുമിടുക്കി തന്നെ. എല്ലാവരും മാതൃകയാക്കേണ്ടതാണ്. എനിക്കു० പ്രചോദനമായി.
Thankyou
Thanks!
ഞാൻ പടർന്ന് വളരുന്ന പച്ചക്കറി കൃഷി ചെയ്യാൻ അറിയാത്തത് കൊണ്ട് അത്തരം കൃഷി ചെയ്യാറില്ല. ഒറ്റയ്ക്ക് പന്തൽ ഇടുക, അതിന്റ ചെലവ്, ഇതൊക്കെ 😳😳. ഈ വീഡിയോ എനിക്ക് സഹായകമാവും എന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻✌🏻
Thankyou 🥰🥰
ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കാ എളുപ്പ ത്തിൽ പന്തൽ കെട്ടാൻ👌
Thankyou 🥰🥰
krishi pandalidaan ariyaathe palathum nashichu poyi. Ee video valare upakaaram.Thanks very much.
Welcome 🥰
Nice idea. Ee panthalukalde Ella videosum njn kanarund kollam chechi❤
Thankyou 🥰
Nalla idea.rhank you so much.easy to make pandal this method
Welcome 🥰
ഉപകാരപ്രദമായ വീഡിയോ ,പച്ചക്കറിതൈകൾ പടർന്ന് കായകൾ ഉണ്ടായാൽ വീഡിയോ ഇടണേ 🙏👍💕
കുക്കുംബർ ഉണ്ടായി കിടക്കുന്ന വീഡിയോ ഞാൻ കാണിച്ചിരുന്നു
ഉഗ്രൻ പന്തൽ. Very easy to harvest. Grow bag തന്നെ ശരണം. Sunlight കിട്ടുന്ന സ്ഥലം കുറവാണ്. Let's try. Anyway thank you for informative videos
Thankyou
Very usefull
Thankyou
ഓപകാരപ്രദമായ വീഡിയോ. Thankyou ചേച്ചി
Thankyou 🥰
നല്ല വീഡിയോ ഉടനെ തന്നെ പന്തൽ കെട്ടണം
Ok Thankyou 🥰
Thank you chechi👍🏻👍🏻❤️
Welcome
Midukki super idea
Thankyou
വളരെ ഉപകാരപ്രദമായ video' Salute👍
Thankyou 🥰
ഞാനും തന്നത്താനാണ് പന്തലിടാറ് പഴയഷാൾ,പഴയസാരി ഇതെല്ലാമാണ് എൻ്റെ വള്ളികൾ😊
Ano nice❤️
വളരെ പ്രയോജനപ്രദമായ വീഡിയോ
Thankyou 🥰
Super panthal. Enikk eppoyhum prayasamanubhavappedunna meghalayanu panthal idunnad. Thanks chechee
Ok welcome 🥰
ഒരു വെറൈറ്റി പന്തൽ സ്വന്തം ഐഡിയ ഉപയോഗിച്ച് ഇട്ടിട്ട് വന്നശേഷം യൂട്യൂബ് നോക്കിയപ്പോൾ ദാ അടുത്ത വെറൈറ്റി പന്തൽ😅😅😅ഇതും ട്രൈ ചെയ്തു നോക്കാം താങ്ക്യൂ ഡിയർ❤❤❤❤❤
Welcome 🥰🥰
നല്ല പന്തൽ, സൂപ്പർ 👍🥰
Thankyou 🥰
Thanks dear
Welcome
മിടുമിടുക്കി🎉
Thankyou 🥰
@@SHYGI_SAJI All the best & good method
തികച്ചും [പ്രായോഗികമായ കാര്യങ്ങള്‍ ആണ് പറയാറുള്ളത്. ഒരു കാര്യം പറയാന്‍ കുറെ നാളുകള്‍ ആയി. മുഖത്ത് എന്തിനാണ് ഈ വിഷാദ ഭാവം. അല്പം ചിരിച്ചുകൊണ്ട് വീഡിയോ ചെയ്യൂ. ആരാണ് സഹായിക്കുന്നത്? സ്ഥലം എവിടെ ആണ് ? പുറകില്‍ അടുക്കി വച്ചിരുക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ വാങ്ങിയിട്ട് എത്ര നാളുകള്‍ ആയി ? എന്ത് വിലക്കാണ് വാങ്ങിയത്?
1can 60rs. രണ്ടുവർഷമായി ക്യാൻ വാങ്ങിയിട്ട്
അടിപൊളി ചെയ്തു നോക്കണം 👍
Ok Thankyou
Super.thankyou
Welcome
Good idea🙏🏻
Thankyou 🥰
പാവലിന്റെ പന്തൽ 👌🏻👌🏻👌🏻👌🏻
Thankyou 🥰
വളരെ ഉപകാരപ്രദം 👍
Thankyou
നല്ല പന്തൽ സൂപ്പർ ഐഡിയ ❤❤
Thankyou
Thanks for the useful video 🎉🎉
Welcome 🥰
👍👍👍
🥰
❤❤❤ സൂപ്പർ വീഡിയോ😊😊😊
Thankyou 🥰❤️
Super panthal
Medukki🎉
Thankyou 🥰
Good work. I appreciate you
Thankyou 🥰
Good Morning, Super Video
Thankyou. Good morning
നല്ല പ്രയോജനപ്രദമായ വീഡിയോ 👌നന്ദി 🙏ഞാനും കൂട്ടായി
Ok Thankyou 😍❤️
Great video. Thank you.
Ok welcome
നല്ല പന്തൽ
Thankyou 🥰
Good job best idia
Thankyou 🥰
Very good
Thankyou 🥰
Super 👏👏👏👏👏👏👏❤️❤️
Thankyou
Good information... Nice pandal... 😂😂😂nice❤
Thankyou 🥰
Good
Thankyou
ഐഡിയ സൂപ്പർ 👍🏻👍🏻
ഇത് പോലെ ക്ലൈമ്പർ ചെടികളും നടാമല്ലോ അല്ലേ....
പടർന്നുകയറുന്ന എല്ലാ ചെടികളും നടാം. Thankyou 🥰
@@SHYGI_SAJI thank you 🥰
Nalla idea ❤❤
Thankyou 🥰
👌🏻👌🏻അടിപൊളി.. 2 സൈഡിൽ രണ്ടു വിധം പച്ചക്കറി ആയാൽ അത് പടർന്നു വരുമ്പോ mix ആയിപോവൂലെ. ന്നൊരു ഡൗട് ഉണ്ട്..
പന്തലിന്റെ പൊക്കം കൂട്ടിയാൽ മതി
👌👌🙏🙏🙏🙏
Thankyou 🥰
Super Avatharanam, Super Video
Thankyou
ഒരു ബക്കറ്റിൽ 4 ഭാഗതും തക്കാളി നാട്ടുകൊടുത് നടുവിൽ പച്ചമുളക് വെച്ചു കൊടുത്തു വളം ഇട്ട് കൊടുക്കുന്നത് എങ്ങനെ യാണ് ചേച്ചി അത് കൂടി വീഡിയോ ചെയ്യാmo
Video cheythittundth-cam.com/video/NelHExUUMOQ/w-d-xo.html
അടിപൊളി ❤
Thankyou 🥰
Useful content thanks 👍
Welcome
Welcome 🥰
Super
Thankyou 🥰
Good idea thanks
Welcome 🥰
നല്ല ഐഡിയ
Thankyou 🥰
ടെറസിൽ പന്തല് ചെലവ് കുറഞ്ഞ എങ്ങനെ ഇടാം
കൊള്ളാം
Thankyou 🥰
Good presentation.
Thankyou 🥰
ചേച്ചി മോൾ ❤❤❤❤❤
🥰🥰🥰❤️❤️❤️
നീളമുള്ളകോവക്കയുടെ വള്ളി കിട്ടാനുണ്ടോ
Very good idea
Thankyou 🥰
സൂപ്പർ
Thankyou
👌🏼🎉
പഴയ പ്ലാസ്റ്റിക് വല കിലോ 100 രൂപക്ക് കിട്ടും, 1/2 kg വാങ്ങിച്ചാൽ ഇതിലും വലിയ പന്തലുണ്ടാക്കാം, പന്തലിനു താഴെ മറ്റു കൃഷികളും ചെയ്യാം.
Evide
@@MyGreenary ആലപ്പുഴ,
കൊച്ചി, ചങ്ങനാശ്ശേരി മാർക്കറ്റ് എല്ലായിടത്തും കിട്ടും, അന്വേഷിക്കുക.
പ്ലാസ്റ്റിക് വല കെട്ടാനും കമ്പ് വേണമല്ലോ? അതും ഒരേ പൊക്കമുള്ളത്
Super ❤🎉
Thankyou
Spr😍
Thankyou 🥰
ith kaykkumbol video idane chechi
Ok🥰
Super
Thankyou 🥰
👍👍👍
🥰🥰🥰
ഉബകാര പ്രദമായ വീഡിയോ.. നല്ല ഐഡിയ
Thankyou
👌👌❤️❤️👌👌
🙏🙏🥰🥰❤️
❤ ഞാൻ രണ്ടു ദിവസത്തിനകം കോവലിന് പന്തലിഡാൻ ഇരിക്കു വാ ❤😅
Ok Thankyou
ആകാണുന്ന ടിനുകൾ എവിടുന്നാ വാങ്ങിയേ
ആക്രി കടയിൽ നിന്നും കിട്ടും
❤❤❤
🥰🥰🥰
Spoon and firk avatharika mariyo sound paxhayathu pole thonnunnu
ഇല്ലാലോ പഴയ ആള് തന്നെ. 🥰
Pazhaya vala 100 nu evida kittum
🥰
😘👌
🙏🙏🥰
ടെറസിൽ പന്തൽ ഇടാൻ എന്താ ചെയ്യേണ്ടത്
ടെറസിലും ഇങ്ങനെ ചെയ്യാമല്ലോ. നാല് ഗ്രോ ബാഗിലോ ക്യാനിലോ ഇതേപോലെ തന്നെ പിവിസി പൈപ്പ് കമ്പോ കുത്തി ചെയ്യാം
SUPPR
Thankyou 🥰
ഇതു കാണുമ്പോൾ നിങ്ങളോട ബഹുമാനം തോന്നുന്നു ഞാനും ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട് എൻ്റെ മക്കൾ ഇതിനോട് സഹകരിക്കുന്നില്ല കടയിൽ പോയി വലിയ വിഷം ചേന്ന പച്ചക്കറിമേടിക്കുന്നതിന് ഒരു മടിയും ഇല്ല എപ്പോഴുമൊബൈയിലിൽ കുത്തിയിരിക്കും അല സർ
Ok Thankyou q
🙏👍
🥰🥰
PVC Pipe കൊണ്ട് പന്തൽ
th-cam.com/video/dNBZVaStwfs/w-d-xo.html
വീഡിയോ ഇഷ്ടപെട്ടു❤❤❤❤❤
Thankyou 🥰🥰
❤
🥰
വളരേ നല്ല വിവരണം
Thankyou 🥰
👍👍👍👍👍
🙏🙏
എല്ലാം കൂടി oru പന്തലിൽ ചെയ്താൽ കായ് പിടിക്കില്ലല്ലോ
എല്ലാം കൂടി ഒരു സൈഡിൽ കൂടി അല്ലല്ലോ കയറ്റുന്നത്.
ഈ ക്യാൻ എവിടുന്നാ
ആക്രി കടയിൽ കിട്ടും
കുക്കുമ്പർ വിത്ത് എവിടുന്ന വാങ്ങിയത്
പെരുമ്പാവൂർ
@@SHYGI_SAJIപെരുമ്പാവൂരിൽ ഏത് shop ൽ നിന്നാണ് വിത്ത് കിട്ടുന്നത് എന്ന് പറയാമോ?
@@rmariabasil4080state Seed farm Okkal , പെരുമ്പാവൂർ നിന്നും കാലടി റൂട്ട്
സൂപ്പർ ആയിട്ടുണ്ട് പക്ഷേ അവിടെയെല്ലാം പുല്ലാണല്ലോ അതൊക്കെ ഒന്ന് ക്ലീൻ ആക്കിയിരുന്നെങ്കിൽ കാണാൻ ഭംഗിയായിരുന്നു
പുല്ല് മഴ വന്നപ്പോൾ വീണ്ടും വന്നതാണ്.Thankyou 🥰
C🎉🎉🎉
🥰🥰
V
ഞാൻ ഇങ്ങനെയാണ് പന്തൽ ഇട്ട് പയർ പടർത്തിയത്. 'അധികം സ്ഥലവും വേണ്ട
Ok Thankyou 🥰
noval ideas.. commendable work.. don"t you have noone to help you?
Thankyou so much.
വീഡിയോ എടുക്കുന്നത് ശരിയല്ല. മുഴുവനായിട്ട് കാണുന്നില്ല കുറച്ചു ദൂരെ മാറി നിന്ന് എടുത്താൽ നന്നായിരിക്കും.
Ok