ഷീറ്റിട്ട ടെറസ്സിലും തണലിലും വളർത്താവുന്ന പച്ചക്കറികൾ | vegetable plants which can grow under shade

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2022
  • #chillijasmine #plantswhichgrowundershade #growing #tips #tricks #plants #howto #krishi #krishilokam

ความคิดเห็น • 164

  • @neenap2215
    @neenap2215 ปีที่แล้ว +4

    നല്ല രീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്. ഒരു പാട് ഉപയോഗപ്രദമായ വീഡിയോ. നന്ദി ബിന്ദു

  • @rajagopalnair7897
    @rajagopalnair7897 ปีที่แล้ว +1

    Very informative and useful video. My terrace work isgoing on. Will try this method soon. Thank you so much dear Bindhu.

  • @ashaayyappan2346
    @ashaayyappan2346 ปีที่แล้ว +4

    Most expected video.Thank u mam ❤️

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Super Thankyou Bindhu God bless you

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 ปีที่แล้ว

    Thank you .ചെയ്തു നോക്കാം ചേച്ചി .

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว +5

    ഗുഡ് ഇൻഫർമേഷൻ, എല്ലാ മലയാളി വീട്ടമ്മമാരും കണ്ടു പഠിക്കണം, പ്രവർത്തിക്കണം. ഞാൻ കൃഷി തുടങ്ങി.അത്യാവശ്യം മുളക്, വെണ്ട, തക്കാളി, പയർ, ലഭിച്ചു തുടങ്ങി. Tnq

  • @orupazhjanmam9894
    @orupazhjanmam9894 ปีที่แล้ว +1

    ചേച്ചി വളരെ ഉപാകാരപ്രദമായ വീഡിയോ വളരെ നന്ദി യുണ്ട് ചേച്ചി

  • @s.ibrahim9150
    @s.ibrahim9150 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ നന്ദി ബിന്ദു 👍👍

  • @jayakumars107
    @jayakumars107 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👍

  • @soumyadevadas
    @soumyadevadas ปีที่แล้ว +2

    Today i searched for it. Thank u chechii...

  • @ummas3861
    @ummas3861 ปีที่แล้ว

    Thankyou chechi

  • @sophyanns2550
    @sophyanns2550 ปีที่แล้ว +1

    Very useful vedeo👍🏻

  • @rajanak2334
    @rajanak2334 ปีที่แล้ว

    Good information. Thankyou.

  • @shibyreji7488
    @shibyreji7488 ปีที่แล้ว +1

    കണ്ടിട്ട് അസൂയ തോന്നുന്നു ചേച്ചി 😍

  • @divyarrajesh4665
    @divyarrajesh4665 ปีที่แล้ว +1

    Very useful

  • @jayanthik6893
    @jayanthik6893 ปีที่แล้ว

    Very interesting video I like it

  • @amminikutty7315
    @amminikutty7315 ปีที่แล้ว

    Supet super

  • @ktsaparna478
    @ktsaparna478 ปีที่แล้ว

    Very good video.

  • @renutampi9844
    @renutampi9844 ปีที่แล้ว

    Will try

  • @12345638440
    @12345638440 ปีที่แล้ว

    Ithu chodikkan karthiyathan. Thanks

  • @minias6550
    @minias6550 ปีที่แล้ว +5

    👍❤️🙏
    ചേച്ചീയുംതോട്ടത്തിലെ ഒരു ചെടി പോലെ തോന്നി എനിക്ക്😍 പച്ചയും മഞ്ഞയും കുഞ്ഞ് ഇലകൾ💞

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 ปีที่แล้ว

    Beetroot, koorkan, vitin porag vashath nadam alle korochu veil varunadane. Inji poove edkano enne paranju thannad nalladayi. Ennek ariyillayirun.

  • @mumthazvlogs
    @mumthazvlogs ปีที่แล้ว

    sooo... 😊😊 gud.. 👍🏻

  • @komalampr4261
    @komalampr4261 ปีที่แล้ว

    Super.

  • @drsprameeladevi4269
    @drsprameeladevi4269 ปีที่แล้ว +1

    വലിച്ചു നീട്ടാതെ എളുപ്പത്തിലും നന്നായിട്ടും practcal points ഉൾപ്പെടുത്തി നല്ല presentation..
    Very good
    ചില vedeos കണ്ടാൽ.... പറഞ്ഞ കാര്യം 3തവണയെങ്കിലും വീണ്ടും പറയുന്നത്. കാര്യത്തിലേക് എത്തുകയില്ല...
    I like ബിന്ദു...

  • @sushamass474
    @sushamass474 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว

    Very useful viedio

  • @sindhus4781
    @sindhus4781 ปีที่แล้ว

    👌👏

  • @anoopravi1957
    @anoopravi1957 ปีที่แล้ว

    Super ആയിട്ടുണ്ട്. വെള്ളരിയുടെ ഇലകൾ കരിഞ്ഞു പോകുന്നു ഇതു മാറാൻ എന്തുചെയ്യണം please replay

  • @soumyasujesh9996
    @soumyasujesh9996 ปีที่แล้ว +2

    Thankyou chechi. chechi paranja polay kadayil ninnu thoran vakkan medicha beans nattu. athu valarnnu nannayi beans kitunnundu

    • @zayaraya9106
      @zayaraya9106 ปีที่แล้ว

      ബീൻസിന്റെ വിത്ത് എടുത്തു നട്ടപ്പോൾ മുളച്ചോ

    • @soumyasujesh9996
      @soumyasujesh9996 ปีที่แล้ว

      @@zayaraya9106 യെസ്. Nannayitu undakunnundu. Pseudomonas il kurachu neram ittitu nattu

  • @sobhamanikantansakh467
    @sobhamanikantansakh467 ปีที่แล้ว

    God bless

  • @gooddreams-e5r
    @gooddreams-e5r ปีที่แล้ว

    👍👍

  • @sobhanamd7742
    @sobhanamd7742 ปีที่แล้ว

    Super

  • @jus4327
    @jus4327 ปีที่แล้ว +1

    Thankyou so much ithinu vendi waiting arunu.

  • @sreevenu6573
    @sreevenu6573 ปีที่แล้ว

    Ithinanu kathirunnathu. Truss cheyyunnathinu munp undaayirunna mikkavarum ella chedikalum ippozhum ind. Ellavarum parayumayirunnu sariyavillenne. Eppol dhairyamaayi. Thank you

  • @annajose1758
    @annajose1758 ปีที่แล้ว

    Ok.nice

  • @sankarankuttythattat8810
    @sankarankuttythattat8810 ปีที่แล้ว

    👍👍👍

  • @muhammadabdul3014
    @muhammadabdul3014 ปีที่แล้ว

    Mom akashavelliri valudayo

  • @smitharamesh6220
    @smitharamesh6220 ปีที่แล้ว

    What is the most suitable size of growbag that should be used for beans?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      I shall say about this in the next video

  • @agnesjoseph1368
    @agnesjoseph1368 ปีที่แล้ว

    Hi Mam,nice video.

  • @parlr2907
    @parlr2907 11 หลายเดือนก่อน

    👍❤

  • @user-jf7ju1lu2s
    @user-jf7ju1lu2s 10 หลายเดือนก่อน

    Beence vith undo

  • @shafnasafeer596
    @shafnasafeer596 ปีที่แล้ว

    ചേച്ചി വിത്തുകൾ സൈൽ ചെയ്യുമോ ഞാൻ വിത്ത് വാങ്ങി നട്ടിട്ടു കിളിർക്കുന്നില്ല

  • @anjuvasudevan4163
    @anjuvasudevan4163 ปีที่แล้ว

    Pineapple nu nalla veyil venam

  • @raji.k1627
    @raji.k1627 ปีที่แล้ว

    Stera meal pachakariku nallayhano oru video cheyyamo.

  • @bhadrajr5707
    @bhadrajr5707 ปีที่แล้ว

    Anik autyne valya isda... Enthu rasam ayitta oke paranju theraunne..

  • @psnejumu9831
    @psnejumu9831 ปีที่แล้ว

    Namaskaram.
    Beansinte seed tharamo
    Chechiyude krishi spr

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Beansinte seeds enickevideninnanu kittiyathennu chilli jasmine beansinte videoyil paranjittundallo. Athonnu kandunockoo.

  • @greeshmamanoj4421
    @greeshmamanoj4421 ปีที่แล้ว

    1St comment 🥰🥰🥰🥰

  • @vijiathrappallil2892
    @vijiathrappallil2892 11 หลายเดือนก่อน

    ആ വളത്തിന്റെ ലിങ്ക് ഇടുമോ

  • @annajose1758
    @annajose1758 ปีที่แล้ว

    Do u have videos on fruits under truss sheets

  • @annajose1758
    @annajose1758 ปีที่แล้ว

    Do u have other videos on how much to water etc

  • @savichan1234
    @savichan1234 ปีที่แล้ว

    Chechi beetroot carrots 🥕 vithukal evidunna kittiye

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Njan Kottayam markettilulla seeds shoppilninnanu vangiyathu

  • @saudhaashraf3070
    @saudhaashraf3070 ปีที่แล้ว

    Chechi njan ethre vithu pagiyalum ad kilith varanilla.. endh cheyyanam chechi plz onnu paranji tharu..

  • @sujasuresh8191
    @sujasuresh8191 ปีที่แล้ว

    Beans vithukal vellathil kuthirkkathe nadanam, nanavu undenkkil vithukal kilirkkilla

  • @smitharamesh6220
    @smitharamesh6220 ปีที่แล้ว

    Please clarify the fertilizer you have added here- Cowdung, epsom salt and ___? Is it bone meal? Please share the method of preparation of this fertilizer.. thank you.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      A biofertilyser in the name sterameal.

  • @raheenaraheena9109
    @raheenaraheena9109 ปีที่แล้ว

    Chechii curry leaves leaf kozhinju povunnu.oru cheriya manjappu undu leavesinu

  • @Been.A
    @Been.A ปีที่แล้ว

    പാലക് ചീര യുടെ care നെ പറ്റി ഒരു vedio ചെയ്തിട്ടുണ്ടോ

  • @sreelathanggopalakrishnapi7538
    @sreelathanggopalakrishnapi7538 ปีที่แล้ว

    Chechi thermocol box evide ninna kittanathu

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Kazhinja videoyil paranjittundallo.

  • @girijatk5038
    @girijatk5038 ปีที่แล้ว

    Palak cheerayude വിത്ത് എവിടെ നിന്നു കിട്ടും പറഞ്ഞു തരാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Njanithu chythanya nurseriyilninu vangiyathanu

  • @renutampi9844
    @renutampi9844 ปีที่แล้ว

    Done

  • @jabir3306
    @jabir3306 ปีที่แล้ว

    Chechi vazhudhana puve nikkunnilla veenu pogunnu endh cheyyanam

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      Pollination nadakkatha pookkalanu kozhinjupokunnathu.water koodiyalum kuranjalum inganethanne varam.

  • @mangalagp5687
    @mangalagp5687 ปีที่แล้ว

    Potting mix thayyarakkumbol M sand upayogikkamo

  • @sajeenasabu
    @sajeenasabu ปีที่แล้ว

    Chechi വെണ്ട, വഴുതന, മുളക് ഇതിൽ മൂന്നിലും കടി ഉറുമ്പ്. തണ്ടും, പൂവും ഒക്കെ ഉറുമ്പ് തിന്നു ചെടി നശിപ്പിക്കുന്നു. ചാരം വിതറി കൊടുത്തു, പക്ഷെ അത് പോകുന്നില്ല

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      കീടങ്ങൾ ഉള്ളതു കൊണ്ടാണ് ഉറുമ്പ് വരുന്നത്

    • @sajeenasabu
      @sajeenasabu ปีที่แล้ว

      @@ChilliJasmine athinu enthanu eni cheyyendath

  • @sollyjohn5869
    @sollyjohn5869 10 หลายเดือนก่อน

    Ma'am, kale and lettuces seeds ecidunnu kitti please?

  • @sharimaav6547
    @sharimaav6547 ปีที่แล้ว

    Chechi beetroot seed evideninnum nallathukittum

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Njan vangunnathu Kottayam marketilulla kadayilninnanu

  • @anitharamesh8584
    @anitharamesh8584 ปีที่แล้ว

    beatroot seeds evide ninnu vangum marupidi tharane

  • @rajukv5087
    @rajukv5087 ปีที่แล้ว

    വീഡിയോയിൽ തക്കാളി കാണിച്ചു തക്കാളി തണലുള്ള സ്ഥലത്ത് കൃഷി ചെയ്യാമോ അതുപോലെ കാബേജ്, ബീൻസ് ഇവയുടെ വിത്ത് എവിടെ കിട്ടും ബീൻസ് തണലിൽ വളരുമോ മറുപടി പ്രതിക്ഷിക്കുന്നു

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഒന്നു ശ്രമിച്ചു നോക്കൂ

  • @muhammadabdul3014
    @muhammadabdul3014 ปีที่แล้ว

    Fruitsintea video kaniqamo

  • @subins2891
    @subins2891 ปีที่แล้ว

    Elam/Cardamom valarnnoo?

  • @annajose1758
    @annajose1758 ปีที่แล้ว

    Where do u buy seeds

  • @sollyjohn5869
    @sollyjohn5869 10 หลายเดือนก่อน

    Beens um shade il valarumo

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      Yes

    • @sollyjohn5869
      @sollyjohn5869 10 หลายเดือนก่อน

      @@ChilliJasmine Thank you 😊 Ma'am

  • @sujatakunjumon8258
    @sujatakunjumon8258 ปีที่แล้ว

    Beens Ari kittumo

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Please watch the video for beans krishi completely . It give answer to your enquiry.

  • @rosilychrispen7660
    @rosilychrispen7660 ปีที่แล้ว

    ഗ്രീൻ കേരള പറഞ്ഞത് പോലെ ഞാനും പലപ്രാവശ്യം beans വിത്തുകൾ പാകിയിരുന്നു. ഒന്നും കിളിർത്തില്ല 😞

    • @sujasuresh8191
      @sujasuresh8191 ปีที่แล้ว

      Beans vithukal vellathil kuthirkkathe nadanam, nanavu undenkkil vithukal kilirkkilla

    • @rosilychrispen7660
      @rosilychrispen7660 ปีที่แล้ว

      @@sujasuresh8191 V. Good. ഞാൻ pseudomonas ലായനിയിൽ ഒരു മണിക്കൂർ കുതിർത്താണ് എപ്പോഴും പാകിക്കൊണ്ടിരുന്നത് 🤭 പിന്നെ എങ്ങനെ കിളിർക്കാനാണ് 😇

  • @nisarasheed4670
    @nisarasheed4670 ปีที่แล้ว

    Palak cheera evide kittum

  • @bhadrajr5707
    @bhadrajr5707 ปีที่แล้ว

    Seeds ebduna vangunns

  • @anilsreenivasan8067
    @anilsreenivasan8067 ปีที่แล้ว

    Kayle leaves plant evidunna chechi medichath

  • @sarojabair1569
    @sarojabair1569 ปีที่แล้ว

    എനിക്ക് അല്പം ബീൻസ് വിത്തു തരുമോ. അല്പം കൃഷി ടെറസിൽ ഉണ്ട്.

  • @nahansworld4220
    @nahansworld4220 ปีที่แล้ว +1

    ചേച്ചി ഈ കാർട്ടൂൺ ബോക്സ്‌ എവിടുന്നു കിട്ടും

    • @rasmisureshnair9590
      @rasmisureshnair9590 ปีที่แล้ว

      ആക്രി കാരുടെ കൈയിൽ നിന്ന് ചെറിയ വിലക്ക് കിട്ടും പരിചയമുള്ള കടക്കാരുണ്ടെങ്കിൽ ഫ്രീ ആയിട്ടും കിട്ടും പ്രത്യേകിച്ച് ഹോൾ സെയിൽ കട ആണെങ്കിൽ ഇഷ്ട്ടം പോലെ കിട്ടും

    • @nahansworld4220
      @nahansworld4220 ปีที่แล้ว

      @@rasmisureshnair9590 എത്ര രൂപ ആവുമെടാ

    • @rasmisureshnair9590
      @rasmisureshnair9590 ปีที่แล้ว

      @@nahansworld4220 അതിനു നിസ്സാര വിലയെ ഉള്ളു വെറും പാക്കിങ് ബോക്സ്‌ അല്ലെ ചിലര് വെറുതെ തരും

  • @greenkeralamalayalam9939
    @greenkeralamalayalam9939 ปีที่แล้ว +7

    ചേച്ചി ബീൻസ് വിത്ത് കുറേ പ്രാവശ്യം നട്ടു നോക്കി കിളിർക്കുന്നില്ല 2,3 ദിവസം കഴിഞ്ഞ് നോക്കുമ്പോൾ ആ വിത്ത് വീർത്ത് വന്നിട്ട് ചീഞ്ഞു പോകുകയാണ് വിത്ത് കിളിർക്കാൻ ഒരു വഴി പറയാമോ

    • @josmielizabethmathew8142
      @josmielizabethmathew8142 ปีที่แล้ว +3

      അധികം വെള്ളത്തിന്റെ ആവശ്യമില്ല. പാകിയതിനു ശേഷം അന്ന് വെള്ളമൊഴിക്കേണ്ട പിറ്റേദിവസം ചെറുതായിട്ട് തളിച്ചു കൊടുത്താൽ മതി പിന്നെ എല്ലാ ദിവസവും ചൂടുള്ളപ്പോൾ ചെറുതായിട്ടൊന്ന് തളിച്ച് കൊടുത്താൽ മതി. മുള വന്നതിനു ശേഷം മാത്രം നന്നായിട്ട് വെള്ളമൊഴിക്കാം.

    • @punyaabysurekhaprabhu
      @punyaabysurekhaprabhu ปีที่แล้ว

      Same here..enikum beans Amara nattal pidikunilla..ethupole pattunu

    • @marypottanat365
      @marypottanat365 ปีที่แล้ว

      ​@@josmielizabethmathew8142

    • @sujasuresh8191
      @sujasuresh8191 ปีที่แล้ว +1

      Beans vithukal vellathil kuthirkkathe nadanam, nanavu undenkkil vithukal kilirkkilla

    • @greenkeralamalayalam9939
      @greenkeralamalayalam9939 ปีที่แล้ว

      @@punyaabysurekhaprabhu ചക്ക

  • @jessyalex9527
    @jessyalex9527 ปีที่แล้ว

    Ethra sramichittum malli valarunnilla.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ശരിയാകും. എന്റെ മല്ലിയുടെ വീഡിയോ ഒന്നു കണ്ടു നോക്കൂ

  • @ummusafwan569
    @ummusafwan569 ปีที่แล้ว

    മല്ലി വിത്ത് വാങ്ങി പാകിയതാണോ...

  • @user-ki9rw5qd4r
    @user-ki9rw5qd4r ปีที่แล้ว

    Vilavonnum ille

  • @jiswinjoseph1290
    @jiswinjoseph1290 11 หลายเดือนก่อน +1

    കെയിൽ വിത്ത് എവിടെ കിട്ടും

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน +1

      ആമസോൺ

    • @jiswinjoseph1290
      @jiswinjoseph1290 11 หลายเดือนก่อน

      @@ChilliJasmine link ഉണ്ടോ

  • @anubhaskar6556
    @anubhaskar6556 8 หลายเดือนก่อน

    കുരുമുളകിന് വെയിൽ വേണോ

    • @ChilliJasmine
      @ChilliJasmine  8 หลายเดือนก่อน

      ചെറിയ തണലാണ് നല്ലത്

  • @sobhanava4152
    @sobhanava4152 ปีที่แล้ว

    മാഡ൦ നല്ല ബീ൯സിന്റേ വിത്ത് എവിടേ നിന്നു കിട്ടു൦.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Chillijasmine beansinte video onnu kandunockoo. Athil parayunnundu vthukal evidunna kittiyathennu

  • @sulaikhasulaikha1184
    @sulaikhasulaikha1184 ปีที่แล้ว +1

    ബിറ്റ് റൂട്ട് വിത്ത് എങ്ങിനെ കിട്ടും

  • @renjushaharidas4178
    @renjushaharidas4178 ปีที่แล้ว

    ചേച്ചി ഞാൻ renju, ചേച്ചി അറിയുവോ

  • @deenaukken9729
    @deenaukken9729 ปีที่แล้ว

    വെള്ളരി, കുമ്പളം, പാവൽ എന്നിവക്ക് വെയിൽ ആവശ്യമാണ്. ഷീറ്റ് അടിയിൽ ശരിയാവില്ല. ഇതിൽ കാണിക്കുന്നത് ഓപ്പൺ ടെറസിൽ വളരുന്ന ചെടികൾ ആണ്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      open terrace ഇല്ലാത്തവർ

    • @shameenanassar2447
      @shameenanassar2447 ปีที่แล้ว

      @@ChilliJasmine m

    • @asurabeevi5535
      @asurabeevi5535 ปีที่แล้ว

      അവിടെ കൃഷിയിടത്തിൽ കാണുന്ന ട്രൈ എവിടെ നിന്ന് കിട്ടും ഞൻ ബിന്ദു മോളുടേ കൃഷി കണ്ടിട്ട് കൃഷി ചെയ്യിന്നു വളരെ യൂസ്ഫുൾ ആണ്

  • @asiamuhammed4559
    @asiamuhammed4559 ปีที่แล้ว

    ബീറ്റ്റൂട്ട് വിത്ത് എവിടെ കിട്ടും ?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      വിത്തുകൾ വിൽക്കുന്ന കടകളിലും ചിലനഴ്സറികളിലും ഒക്കെ കിട്ടാനുണ്ട്.

  • @bindhupras2512
    @bindhupras2512 ปีที่แล้ว

    👍👍