Hi the es una empresa dedicada a mi la de maka en la ciudad paso a visitar la ciudad paso el tornado de la playa de la ciudad a Dios y a su familia en la calle con el doctor que
സ്ഥിരം കാണാറുണ്ട് ... അമ്മ പറയുന്ന പഴയ കാര്യങ്ങൾ കേൾക്കാൻ ഒരു പാട് ഇഷ്ടമാണ് ....നല്ല ഫാമിലി ... എവിടെയും ഒരു അഹങ്കാരം ഇല്ലാത്ത ... പച്ചയായ കുടുംബം .... നന്മകൾ ഉണ്ടാവട്ടെ ..... ഒരു വയനാട്ടുകാരി💞
അമ്മ പറയുന്ന ഓരോ കഥകളും റിഥ്വിക് മോൻ എത്രെ ശ്രെദ്ധയോടെ ആണ് ഇരുന്നു കേൾക്കുന്നേ.. ഇപ്പൊ ഇങ്ങനെ അമ്മുമ്മമാരൊക്ക പറയുന്ന കഥകൾ കേൾക്കുന്ന കൊച്ചുമക്കൾ അപൂർവമേ കാണാൻ ഉള്ളൂ.. Mone നല്ല രീതിയിൽ വളർത്തുന്ന കവിക്കും ബിജുവിനും ❤️❤️❤️❤️❤️.... റിഥ്വിക്ക് mone 🥰🥰🥰🥰
ന്റെ കവിയ്.... എന്തെന്നറിയില്ല... കവിയെ എനിക്ക് വല്യ ഇഷ്ടമാ കവിയെ ഒരുദിവസംകൂടി കാണാതിരിക്കാൻ പറ്റാത്ത ഒരവസ്ഥയായി... നിങ്ങളുടെ ഫാമിലി കാണുമ്പോൾ എന്റെ കുട്ടിക്കാലത്തെ ഓർമകൾ വരുന്നു... 🥰🥰🥰ഇപ്പോൾ അല്ലെങ്കിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത... കുടുംബവുമൊത്തുള്ള നിമിഷങ്ങൾ ഞാൻ നിങ്ങളെ കാണുമ്പോൾ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്... അച്ഛൻ, അമ്മ അനുജത്തി, അമ്മമ്മ, ചെറിയമ്മ അവരുടെ കുട്ടികൾ... എല്ലാം വല്ലാതെ മിസ് ചെയുന്നു... 🥰🥰കവിയെ കാണുമ്പോൾ എന്റെ അനുജത്തിയെ ഓർമ്മവരും.. അമ്മയെ കാണുമ്പോൾ എന്റെ അമ്മമ്മയെ പോലെ... 🥰🥰🥰🥰ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ കുട്ടികാലം 🥺🥺🥺🥺... കവി.... താൻ എന്റെ അനുജത്തിയെ പോലെ യാണ്... ഉയരങ്ങളിൽ എത്തട്ടെ... കവിയും ഫാമിലി യും.... ഗോഡ് ബ്ലെസ് യൂ.....🥰🥰🥰
Ammayude samsaram kelkkan valare ishtamanu Amma enthundakkiyalum super ayirikkum karanam ammayude sneham koodi und athil .ennum ee sneham nilanilkkan prarthikkam😍
Nigale ella videos kanar und super👍 nigak engot oke Vann video cheyidh kude njagle kasrgod jilla yil Anantha puram temple und .avide oke super place .Anantha puram kotaram.ananthapuram temple videos nn ayi katta waiting
Ningalude family dae katta fan aayi maari njaan. Ningalude oro episode um enthu rasamaa kaanaan...njaan kasargode aanu.. Bangalore settled. Enikku ammayodum kaviyodum samasaarikaan aagraham undd..enthu number il r aanu vilikendathu Biju ?? Naatil varbol njaan enthasyaalum vamnu kaanum 🥰🥰🥰🥰god bless
അമ്മയെപ്പോലെ പഴയ കഥകൾ പറയുന്ന അമ്മ മാർ വളരെ കുറവാ ഈ അമ്മ ഒരു അത്ഭുതം ആണ് കൊച്ചു മക്കൾ ഭാഗ്യം ഉള്ളവർ ആണ് അവർക്ക് എല്ലാം പറഞ്ഞു മനസിലാക്കുന്ന അമ്മ അമ്മേ ഇതുപോലെ ഒരമ്മയെ കിട്ടാൻ ഭാഗ്യം വേണം 🙏🙏🙏❤️❤️❤️❤️❤️❤️
Ammaye othiri ishtann ...ath pole chechiyeyum ...enthoru snehavum karuthalum an ....ningde family super an ....chettan nalla husband um an..nalloru makanum an 😍😍😍💖
Kavi ithu palada vakkunna Ada anu.ada pradhamante Ada valuthanu.athu valiya pathathil vellam തിള ക്കാൻ വക്കണം. അതിലേക്ക് അട ഇട്ട് ഞെക്കുമ്പോൾ മുറിയുന്ന പരുവം.പിന്നെ ച്ചോട് വെള്ളം കളഞ്ഞ് തണുത്ത വെള്ളത്തിൽ ഇട്ട് വക്കണം.
I can understand little bit. But my daughter speaks well Malayalam. I like to see your videos. Very cute family. Mummy speaks very nice. God bless your family.🙏🙏🙏
മലയാളത്തിലെ അത്‍ഭുത ചാനൽ..... മാസാമാസം മില്യണിലേക്ക്♥️♥️♥️♥️..... ഇനിയും ഒരു പാട് ഉയരങ്ങളിലേയ്ക്ക്എത്തട്ടെ 🙏....
Monthly allla athinum munpe aanu.. 10ndays munp aaanu 2 million adichath.. ippo 2.67 million... 5 days nullil 3 million adikkum..
Hi the es una empresa dedicada a mi la de maka en la ciudad paso a visitar la ciudad paso el tornado de la playa de la ciudad a Dios y a su familia en la calle con el doctor que
@@DianaRoblix_1 -i
മാസം അല്ല ആഴ്ചയിൽ
Correct ee chanel 3 dhivasam kondan 2million adichath 🙂 ippom see it 🖇️🖤entha allle l 😍
സ്ഥിരം കാണാറുണ്ട് ... അമ്മ പറയുന്ന പഴയ കാര്യങ്ങൾ കേൾക്കാൻ ഒരു പാട് ഇഷ്ടമാണ് ....നല്ല ഫാമിലി ... എവിടെയും ഒരു അഹങ്കാരം ഇല്ലാത്ത ... പച്ചയായ കുടുംബം .... നന്മകൾ ഉണ്ടാവട്ടെ ..... ഒരു വയനാട്ടുകാരി💞
അമ്മ പറയുന്ന ഓരോ കഥകളും റിഥ്വിക് മോൻ എത്രെ ശ്രെദ്ധയോടെ ആണ് ഇരുന്നു കേൾക്കുന്നേ.. ഇപ്പൊ ഇങ്ങനെ അമ്മുമ്മമാരൊക്ക പറയുന്ന കഥകൾ കേൾക്കുന്ന കൊച്ചുമക്കൾ അപൂർവമേ കാണാൻ ഉള്ളൂ.. Mone നല്ല രീതിയിൽ വളർത്തുന്ന കവിക്കും ബിജുവിനും ❤️❤️❤️❤️❤️.... റിഥ്വിക്ക് mone 🥰🥰🥰🥰
അമ്മേടെ സംസാരം കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം, പാൽപായസം പോലെ❤️
അമ്മമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം 🥰🥰🥰
nalla pradhaman
njan eenth payasamanu undakkiyath
god bless you
പണ്ടത്തെ കഥകൾ കേൾക്കാൻ നല്ല രസമാ... ഇപ്പോഴത്തെ കുട്ടികൾക്ക് ഒന്നും ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയില്ല. നല്ല രസമുണ്ട് കേൾക്കാൻ thanks അമ്മാ... 😍
Vdcbs jog കഫഹ്
ന്റെ കവിയ്.... എന്തെന്നറിയില്ല... കവിയെ എനിക്ക് വല്യ ഇഷ്ടമാ കവിയെ ഒരുദിവസംകൂടി കാണാതിരിക്കാൻ പറ്റാത്ത ഒരവസ്ഥയായി... നിങ്ങളുടെ ഫാമിലി കാണുമ്പോൾ എന്റെ കുട്ടിക്കാലത്തെ ഓർമകൾ വരുന്നു... 🥰🥰🥰ഇപ്പോൾ അല്ലെങ്കിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത... കുടുംബവുമൊത്തുള്ള നിമിഷങ്ങൾ ഞാൻ നിങ്ങളെ കാണുമ്പോൾ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്... അച്ഛൻ, അമ്മ അനുജത്തി, അമ്മമ്മ, ചെറിയമ്മ അവരുടെ കുട്ടികൾ... എല്ലാം വല്ലാതെ മിസ് ചെയുന്നു... 🥰🥰കവിയെ കാണുമ്പോൾ എന്റെ അനുജത്തിയെ ഓർമ്മവരും.. അമ്മയെ കാണുമ്പോൾ എന്റെ അമ്മമ്മയെ പോലെ... 🥰🥰🥰🥰ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ കുട്ടികാലം 🥺🥺🥺🥺... കവി.... താൻ എന്റെ അനുജത്തിയെ പോലെ യാണ്... ഉയരങ്ങളിൽ എത്തട്ടെ... കവിയും ഫാമിലി യും.... ഗോഡ് ബ്ലെസ് യൂ.....🥰🥰🥰
കുറച്ച് ദിവസത്തിനുള്ളിൽ തന്നെ 3 M ആവും 👍🏻👍🏻
അമ്മമ്മയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം❤️👍
അമ്മയുടെ കഥകൾ കേൾക്കുന്നത് വളരെ ഇഷ്ടം. ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെ
ആരേം വെറുപ്പിക്കാതെ .. എല്ലാവരും സന്തോഷത്തോടെ കാണുന്ന കേരളത്തിലെ ഒരേ ഒരു ചാനൽ ....
വളർച്ചയിൽ സന്തോഷവും സ്നേഹവും മാത്രം ...😘😘😘 love you all
അമ്മയുടെ കഥ കേൾക്കാൻ നല്ല ഇഷ്ട്ടമാണ് എല്ലാവരെയും ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്.,
അമ്മയുടെ സംസാരത്തിലുണ്ട് പായസത്തിന്റെ മധുരം.
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ്യാണ്❤️ പായസം സൂപ്പറായിട്ടുണ്ട് 😋😋
ബിജുവേട്ടന്റെ അമ്മയുണ്ടെങ്കിൽ പൊളിയാ ❤️
ദുബായിൽ ഇരുന്നു ഈ വീഡിയോ കാണുഠബോ എനിക്ക് അമ്മ യുടെ ഓർമകൾ വരുന്നു
നിങ്ങളെ ഈ സ്നേഹം ആണ് കാണാൻ ഇഷ്ട്ടം....🥰.... അമ്മയേം കവിയേം ഭയങ്കര ഇഷ്ട്ടാട്ടോ 🙏
അമ്മയുടെ പഴങ്കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ടാണ്... കവി, ബിജുവേട്ട, ഋത്വിക്, അനു, അങ്കിത്.... Love u all... അമ്മക്കുട്ടീ🥰🥰🥰
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഇന്നലെ പറ്റിയില്ല അമ്മയുടെ സാരി നല്ല ഭംഗി യുണ്ട് 👍❤️❤️❤️
ഇതെന്താ ഇത്... 3M സെലിബ്രേഷൻ കഴിഞ്ഞ ഉടൻ 4 M സെലിബ്രേഷൻ ആകാൻ പോണു... മാജിക് ആണോ ഇത്... Lucky ചാനൽ 😌❤️❤️
അമ്മയുടെ വർത്തമാനം കേട്ടിരിക്കാൻ നല്ല രസമുണ്ട്. പണ്ടത്തെ കല്യാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം ഓർമയിൽ വന്നു
❤️
Ammayude samsaram kelkkan valare ishtamanu Amma enthundakkiyalum super ayirikkum karanam ammayude sneham koodi und athil .ennum ee sneham nilanilkkan prarthikkam😍
പായസം സൂപ്പർ,എറണാകുളം തൃശൂർ ജില്ലക്കാർ ഹാജർ....
❤️
ഇങ്ങളെ കൂടെ കുടി ഞങ്ങളും മധുരമുള്ള അടപായസം കുടിച്ച പ്രതീതി ❤️
എനിക്ക് നിങ്ങളുടെ ഫാമിലിയിൽ ഏറ്റവും ഇഷ്ടം rithik നെ ആണ്... എന്റെ മോനെ പോലെയാണ് കാണാനും.... കുറുമ്പും..... സ്നേഹവും ഒക്കെ......
അമ്മമ്മയെ കാണാൻ കാത്തിരുന്നവർ😊 ഉണ്ടൊ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙂
അമ്മ പറയുമ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരുന്നു ❤
നല്ല ഇഷ്ടപ്പെട്ട ചാനൽ, ❤️ , കവിത ക്ക് ത്രീ ഫോർത്തു കൈ ആണ് ഇണങ്ങുന്നത്, എല്ലാം ചേരും, പറഞ്ഞുന്നു മാത്രം ❤️❤️❤️
Aduthu thanne 3 million adikkumallo.
Biju ningal bhagyavanan ingane oru wifum ammayeyum kittiyathil
ഒരു മാസം തന്നെ 2,3 m ആഘോഷിക്കുന്ന ഫാമിലി ആകും എന്ന് തോന്നുന്നു ... 🤩 ചിലപ്പോൾ ഒരാഴ്ച വിത്യസത്തിൽ.... 🥰👏 Waiting ❤️🤩
Kavi chechdeyum Ammedeyum e snehabandhamanu ningale enikku ishdapedan karanam...
Ammamaye kanditt orupad nalayallooo ennu njan orkarund kandathil orupaaad santhosham💓💓💓💓💞💞💞💞
അമ്മമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 🥰🥰🥰🥰
3 million ethrayum പെട്ടന്ന് ആകട്ടെ 🙏🙏🙏ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ 👍👍👍👍pattambiyil നിന്ന് ✋️✋️
Amma prennth sheriyaan....
Ningalude simplicity and real lyfe ningalude munnilekku ethikkumbol bhayankara santhosham......ennum njngal ningade vtle oru angham aanennoru thonnal.....🥰
പഴയ കല്യാണക്കാലം ഓർമ വന്നു 'അമ്മ, അതൊക്കെ നല്ല കാലം
ഇന്റെ മോൾ കേൾക്കുമ്പോൾ തന്നെ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു
അമ്മ യുടെ പായസം സൂപ്പർ മം ഗ ലാ പുര ത്തെ അമ്മയെ കാണാൻ കൊതിയാവുന്നു 🥰❤️❤️
E ammayeum marumakaleum enikk valya ishttan
Adda പ്രഥമൻ സൂപ്പർ ഒപ്പം അമ്മയുടെ പഴയ കാലത്തെ ഓർമകളും
3 million ഒരാഴ്ച കൊണ്ട് ആവും ✌️
മലപ്പുറത്ത് നിന്നും ആശംസകൾ
ഞാനും
ഞാനും 🥰
@@bushrakabushrashahul8357 ഞാൻ കാളികാവ്
ഞാൻ തൂത യിൽ നിന്ന്
നിലമ്പൂർ
അമ്മമ്മയെ കണ്ടതിൽ സന്തോഷം 👍👍👍👍❤️❤️❤️❤️
Ammayude payasam super kadappol kothiyayi 👌👌👌💞💞💞💞❤❤💞💞💞
പായസം 👌súper മധുരം കുറഞ്ഞു പോയി 😅അമ്മ പറയുന്ന കാര്യം കേൾക്കാൻ നല്ല സുഖം ബിജു ഏട്ടൻ കവിത ഋത്വിക് ഹായ് 👍❤😄സന്തോഷം
അമ്മേന്റെ വർത്താനം കേൾക്കാൻ നല്ല രസമാണേ 😍
❤️
ലശം പായസം തരുമോ. അമ്മ ❤️❤️❤️
🥰🥰🥰🥰🥰എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ
നാട്ടുകാരാ മുത്തുമണി 3മില്ലിയൻ അടിക്കാൻ അധികം ദൂരം ഇല്ല മുന്നേ ആശംസകൾ നേരുന്നു
അമ്മമ്മയെ കണ്ടപ്പോൾ സന്തോഷ മായി 😍😍
Amma ishtam 😍Ammayil ninnum orupad nalla kariyangal ariyaan pattunnuu🥰😘
എത്ര പെട്ടെന്നാണ് subscribers കൂടുന്നെ.. 👍 നിങ്ങൾ പൊളി ആണ് കേട്ടോ 👏👏👏
Adda pratham I like very very much I will eat adda pratham in Coimbatore in Kerala friend so😋 taste🤤🤤🤤🤤🤤🤤🤤
അട പ്രഥമൻ സൂപ്പർ 👍👌
Little jeerahpowder and elakka(cardamom) also cherthal more taste.
ന്റെ കവിതേ ആ അമ്മേനെ 💕പൊന്നുപോലെ 💕നോക്കണേ
ങ്ങടെ ഭാഗ്യം ആണ് ആ അമ്മ 💕💕💕💕💕💕💕💕
പ്രഥമൻ അടിപൊളി....അമ്മയുടെ പഴയ കാര്യങ്ങൾ കേൾക്കാൻ വലിയ ഇഷ്ടം ........God 🙏 bless you all
Chetta.. ningal nalla bagyavan aanu... ithrem nalla baryem ithrem nalla ammem kittiyath.. padachon anugrahikaatee ellarem..❤️❤️❤️
ദൃഡമായ ഈ സ്നേഹബന്ധം എല്ലാവർക്കും ഒരു മാതൃ കയാണ് 💕💕
Njan oru payasapriya anu🤩adapayasam kandu vayil vellamoori😋 Ammammaye kanan kazhinjathil santhosham❤
Rithvik mon paranjathupole superayittunde ♥️♥️♥️
Ammaparayunna karyangal valare correct anu ente amma pandulla karyangal parayum polund🥰🥰🥰🥰
❤️
Vtl nnu njan first ee chanal kanan thudanghiye...corona kalath... Pinne hua nte vtloke paranju.... Avaroke subscribe cheythu... Epo ningal video edan kathirikala avaroke.... Anne kal munne avr video s kanum...... Adapradhaman kanan korach vyki....... Super...... Ammante samaaram super nmle kanur basha....., 🥰🥰🥰
Enikkum entekuttikalkkum ningale bayankara eshttanitta
Ammayude kadha kelkan orupadu ishtanu 🥰
Ammamana kandapol sathoshamayi ammaaa ilove ❤️❤️❤️🌹👍
Ammayunu yiveedinte bhagiyam yippol kaviyum🥰🥰🥰💕🙏
അമ്മമ്മക്ക് പായസം നല്ലയിഷ്ടമായി എന്നുതോനുന്നു..
പായസതിൽ ഏലക്കയും ജീരകവും പൊടിച്ചു ചേർത്താൽ നല്ല രുചിയുണ്ടാകും ...
നിങ്ങൾ ഇനിയും കുറേ ഉയരങ്ങളിൽ എത്തും
3 million aavaaraayallooo 🥰😍😍
നിങ്ങളെ നാട് കാണാൻ nalla ഭംഗിയുണ്ട് 🥰🥰😍
അമ്മ ❤️
Nigale ella videos kanar und super👍 nigak engot oke Vann video cheyidh kude njagle kasrgod jilla yil Anantha puram temple und .avide oke super place .Anantha puram kotaram.ananthapuram temple videos nn ayi katta waiting
Ningalude family dae katta fan aayi maari njaan. Ningalude oro episode um enthu rasamaa kaanaan...njaan kasargode aanu.. Bangalore settled. Enikku ammayodum kaviyodum samasaarikaan aagraham undd..enthu number il r aanu vilikendathu Biju ?? Naatil varbol njaan enthasyaalum vamnu kaanum 🥰🥰🥰🥰god bless
My fvrt paayasam ada😍😜🌹...... Love u all bijuchetta and all family.... Amma umma..
Ethra pettann ahnn subscribers koodunne 🥰🥰❤️pettannu tanne 3 millon akatte 🥳❤️❤️
love your family ❤️stay bless 😍
അമ്മയുടെ പായസം സൂപ്പർ. അമ്മമ്മ വന്നല്ലോ. ❤❤❤❤
അമ്മയുടെ കഥകൾ എന്തു രസം കേൾക്കാൻ
അമ്മയെപ്പോലെ പഴയ കഥകൾ പറയുന്ന അമ്മ മാർ വളരെ കുറവാ ഈ അമ്മ ഒരു അത്ഭുതം ആണ് കൊച്ചു മക്കൾ ഭാഗ്യം ഉള്ളവർ ആണ് അവർക്ക് എല്ലാം പറഞ്ഞു മനസിലാക്കുന്ന അമ്മ അമ്മേ ഇതുപോലെ ഒരമ്മയെ കിട്ടാൻ ഭാഗ്യം വേണം 🙏🙏🙏❤️❤️❤️❤️❤️❤️
Good Amma all the best 🥰🥰🥰.... Amma isttham nalla Amma 👌👌👌
Ada payasam super👌👌❤️❤️❤️
എല്ലാവരെയും ഭയങ്കരഇഷ്ടം ♥️♥️♥️♥️👍
അമ്മേ ബിജു വെട്ടാ കവി അനൂസേ മോനുട്ടാ 😘😘😘😘😘❤❤❤❤❤❤നിങ്ങൾ എപ്പോൾ ആണ് ലൈവ് സമയം പറ
Nice ...orupad eshtam e family ye ammaye kavi ye
Ammaye othiri ishtann ...ath pole chechiyeyum ...enthoru snehavum karuthalum an ....ningde family super an ....chettan nalla husband um an..nalloru makanum an 😍😍😍💖
Kavi ithu palada vakkunna Ada anu.ada pradhamante Ada valuthanu.athu valiya pathathil vellam തിള ക്കാൻ വക്കണം. അതിലേക്ക് അട ഇട്ട് ഞെക്കുമ്പോൾ മുറിയുന്ന പരുവം.പിന്നെ ച്ചോട് വെള്ളം കളഞ്ഞ് തണുത്ത വെള്ളത്തിൽ ഇട്ട് വക്കണം.
അമ്മമ്മ നെ കണ്ടപ്പോൾ ഭയങ്കര സന്തോഷം ❤❤🥰🥰
കാർത്തിയേടത്തിയുടെ പണ്ടത്തെ കഥ 👌
എനിക്ക് അമ്മയെ ഭയങ്കര ഇഷ്ട്ടാ 😘😘😘
nigallene ourpad ishttam anntto.anutty entha achan indege varathe
അമ്മയുടെ വാക്കുകൾ കേട്ട് നിന്ന്പോകും... 😍
I can understand little bit. But my daughter speaks well Malayalam. I like to see your videos. Very cute family. Mummy speaks very nice. God bless your family.🙏🙏🙏
നിങ്ങളുടെ സംസാരം പായാസത്തേക്കാൾ മധുരം
❤️
കുറെ നാളുകൾക്ക് ശേഷം അമ്മാമ്മയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
Haii nighaludea familyea nerittu kanan oru aghraham😍😍😍😍😍😍😍
കൊതിപ്പിച്ചു 😋😋😋
അടപ്രഥമൻ ഇഷ്ടം.
സ്വല്പം ഏലക്ക പൊടിച്ചതും കൂടി ഇടാം
Enikk ivareude cooking video aaanu kooduthal ishttam🥰🥰🥰
❤️
Ente ammayum idhallam paranjuthannittundu