ഹായ് ഷൈലച്ചീ, ദേവരാജൻ മാസ്റ്റർ അതിഗംഭീരമായി ചിട്ടപ്പെടുത്തിയ ഒരു പാട്ടാണിത്. നിറയെ സ്വരങ്ങളൊക്കെയുള്ള പാടാനേറെ പ്രയാസമുള്ളൊരു പാട്ട്. അപ്പോൾപ്പിന്നെ ഷാഹിബജപോലുള്ള ഒരു ഉപകരണത്തിൽ ഇത് വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ. പല്ലവിയും അനുപല്ലവിയും മാത്രമാണ് വായിച്ചതെങ്കിലും അത് വളരെ ഭംഗിയായിത്തന്നെ വായിക്കാൻ ഷൈലേച്ചിക്ക് കഴിഞ്ഞിട്ടുണ്ട്. മനോഹരം!എനിക്ക് വളരെയേറെ ഇഷ്ടമായി. അഭിനന്ദനങ്ങൾ ഷൈലച്ചി🎉❤🎉🎉🎉
Beautiful ❤
Tku Dakshayayani😊
❤hai 👍
Tku😊
Beautiful, Shyla!
Tku Susan😊
Beautiful as always and all these are from our younger times❤️.
Tku Lekha😊
Super❤
Tku Prema😊
Tough composition.played beautifully❤
Tku 😊
Super
Tku😊
ഹായ് ഷൈലച്ചീ,
ദേവരാജൻ മാസ്റ്റർ അതിഗംഭീരമായി ചിട്ടപ്പെടുത്തിയ ഒരു പാട്ടാണിത്. നിറയെ സ്വരങ്ങളൊക്കെയുള്ള പാടാനേറെ പ്രയാസമുള്ളൊരു പാട്ട്. അപ്പോൾപ്പിന്നെ ഷാഹിബജപോലുള്ള ഒരു ഉപകരണത്തിൽ ഇത് വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ.
പല്ലവിയും അനുപല്ലവിയും മാത്രമാണ് വായിച്ചതെങ്കിലും അത് വളരെ ഭംഗിയായിത്തന്നെ വായിക്കാൻ ഷൈലേച്ചിക്ക് കഴിഞ്ഞിട്ടുണ്ട്. മനോഹരം!എനിക്ക് വളരെയേറെ ഇഷ്ടമായി.
അഭിനന്ദനങ്ങൾ ഷൈലച്ചി🎉❤🎉🎉🎉
Tku Suresh. 😊. ഒരേ ട്യൂൺ ആയതു കൊണ്ടാണ് ഫുൾ വായിക്കാഞ്ഞത് 😊