ആഭയുടെ വയലിനിൽ നിന്നും മലർക്കൊടി | Malar Kodi Pole | Music | Violin | Music 7 | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2021
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 665

  • @sobhasasidharan5001
    @sobhasasidharan5001 2 ปีที่แล้ว +13

    ബാലഭാസ്കർ ഓർമയിൽ വന്നു 🙏🙏🙏

  • @sabukuriakose1059
    @sabukuriakose1059 2 ปีที่แล้ว +31

    മുഴുവനും കേൾക്കാൻ കൊതിയായി അതി മനോഹരം

    • @mammych2190
      @mammych2190 2 ปีที่แล้ว

      Idokeyanu sarikum daivanugraham

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 ปีที่แล้ว +31

    Hi സഹോദരി endhu രസം ആയിട്ട് നീ വായിക്കുന്നു നല്ല feel എനിക്ക് ഇഷ്ട്ടം ഉള്ള song ആണ് maasha അള്ളാ super ആയിട്ടുണ്ട് ഇനിയും uyarchayilekku വരട്ടെ naadhan അനുഗ്രഹിക്കട്ടെ ok

  • @manmadhanpk4234
    @manmadhanpk4234 2 ปีที่แล้ว +55

    ആഹാ സൂപ്പർ നല്ല പാട്ടുകാരിയും അതിലുപരി നല്ല വയലിനിസ്റ്റും ഒത്തിരി ഇഷ്ട്ടായി അഭിനന്ദനങ്ങൾ

  • @mbvinayakan6680
    @mbvinayakan6680 2 ปีที่แล้ว +58

    💕പൊളിച്ചു. വയലിനും പാട്ടും തീരല്ലേന്ന് പ്രാർത്ഥിച്ചു. പ്രശംസ വാക്കുകൾക്ക് അപ്പുറം ... ആശംസകൾ🌹❤️🙏

  • @wellwisher5069
    @wellwisher5069 2 ปีที่แล้ว +6

    എന്തൊരു മാസ്മരിക പ്രകടനം ഈ വായന . ഞാൻ പരിസരം മറന്ന് ആ പാട്ടിൽ ലെയിച്ചു പോയി, ഇത്തരം പ്രതിഭകളെ യാണ് പ്രോത്സാഹനം നൽകി ആദരിക്കേണ്ടതും സംഗീതത്തിന്റെ മുൻ നിരയിലേക്ക് കൈ പിടിച്ചുയർത്തി കൊണ്ട് വരേണ്ടത്, അഭിനന്ദനങ്ങൾ ആഭ

  • @rajudaniel1
    @rajudaniel1 2 ปีที่แล้ว +47

    ഒരു നല്ല ഭാവി മുന്നിലുണ്ട്. എല്ലാവിധ ആശംസകളും
    🙏🙏🙏🙏🙏🌹🙏🙏🙏🙏🙏

  • @abdulnazarabbaas9693
    @abdulnazarabbaas9693 2 ปีที่แล้ว +10

    മനോഹരമായി തന്നെ വയലിൻ വായിച്ചു.മനസ്സ് പയയ കാലത്തേക്ക് പോയി. പഠിക്കുന്ന കാലത്ത് യുവജനോത്സവം ഓർമ്മ വന്നു ബെസ്റ്റ് wishes

  • @user-ul2fz6nn3t
    @user-ul2fz6nn3t 2 ปีที่แล้ว +89

    ആ പാട്ടിന്റെ ഓരോ ലൈനും വളരെ കൃത്യമായി തന്നെ വയലിനിലൂടെ ആവാഹിച്ചെടുത്തു. അത്ഭുതം.

    • @sunitharajan2322
      @sunitharajan2322 2 ปีที่แล้ว +2

      അതെ അത്ഭുതം 🥰🥰🥰🥰

    • @premarajmv6911
      @premarajmv6911 ปีที่แล้ว

      ഒരദ്‌ഭുതവുമില്ല
      ഇതൊക്കെ ഒരു സാധാരണ വായന

    • @maryjohn5920
      @maryjohn5920 ปีที่แล้ว

      грнпшррр8

    • @g.srajeevkumar5061
      @g.srajeevkumar5061 3 หลายเดือนก่อน

      Hear the violin music of Mr. Joby vempala in this regard.

  • @sattyaseelansathyaseelan8117
    @sattyaseelansathyaseelan8117 ปีที่แล้ว +4

    ആഭ.... വ്യത്യസ്തയുള്ള ശബ്ദം... ശ്രമിക്കു ഉയരങ്ങളിൽ എത്താം... എത്തട്ടെ.... 🙏🏻

  • @starkid3639
    @starkid3639 2 ปีที่แล้ว +9

    Abha മോളേ എത്രമനോഹരമായിട്ടാണ് പ്രയാസമേറിയ വയലിൻ വായിക്കുന്നത്, മനോഹരമായി മലർ കൊടിപോലെയെന്ന താരാട്ടു് പാട്ടു വായിച്ചത്, അനുമോദിക്കാൻ എനിക്കറിയില്ല അതിനുള്ള വാക്കുകളും തൻ്റെ പക്കലില്ല.എല്ലാ കാലത്തും എല്ലാ ഇടത്തും നല്ലത് മാത്രമുണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.

  • @sirajudeentk7179
    @sirajudeentk7179 2 ปีที่แล้ว +42

    ആഭ മോളെ ഉയരങ്ങളിലേക്ക് ഉയരട്ടെ ഇനിയും ഇനിയും

    • @ramananpp639
      @ramananpp639 ปีที่แล้ว +1

      മോളെ, കലക്കി വളരെ മനോഹരമായിട്ടുണ്ട്
      ഇത്രയേറെ മനോഹരമായി ഒരുപാട്ട് വയലിൻ വായിക്കുന്നത് ആദ്യമായാണുകേൾക്കുന്നത്. Very very good🙏🙏❤️❤️❤️🙏🙏🙏

  • @abdulsalamt.k6018
    @abdulsalamt.k6018 2 ปีที่แล้ว +8

    മോളേ മോൾക്ക് നല്ല ദൈവ അനുഗ്രഹം ഉള്ള മോളാണ് മോള് ഏത് ദൈവത്തിനേ മനസ്സിൽ കുടിയിരുത്തി പാട്ടും മൃസിക്കുമായി മുന്നോട്ട് പോയി ക്കെള്ളു വിജയം സുനിശ്ചിതം ഞാൻ കുറച്ചു പ്രായം കൂടിയ ഒരു മനുഷ്യനാണ് ഞാൻ മോളുടെ നീറുകയിൽ തൊട്ടു അനുഗ്രഹീക്കുന്നു മോൾക്ക് എല്ലാവിധ അനുങ്ങളും ദൈവം തരട്ടെ

    • @sirajudeentk7179
      @sirajudeentk7179 2 ปีที่แล้ว +2

      ഐൻസ്റ്റീൻ ആണ് ആഭയുടെ ദൈവം
      നല്ല കുട്ടിയായി വളരട്ടെ, സംഗീതം കൂടെയുണ്ടങ്കിൽ ഹൃദയം സുന്ദരമായി തീരും.

    • @ViolinWorld
      @ViolinWorld 2 ปีที่แล้ว

      Thank you very much 💝.

  • @philipgeorge3089
    @philipgeorge3089 2 ปีที่แล้ว +108

    Excellent!! ഈ പാട്ട് ഇത്രയും നന്നായി വയലിനിലൂടെ ആരും പാടി കേട്ടിട്ടില്ല. Congratulations.

    • @abdullakk4971
      @abdullakk4971 2 ปีที่แล้ว +9

      BalaBaskar Hits

    • @minibaby3042
      @minibaby3042 2 ปีที่แล้ว

      God. Bless you

    • @jayingangadharan9090
      @jayingangadharan9090 2 ปีที่แล้ว

      👍👏👏👏👏👏🙏🏻🙏🏻🤲🤲🤲

    • @sureshbabumk4056
      @sureshbabumk4056 2 ปีที่แล้ว +1

      ബാലഭാസ്കർ വായിച്ചിട്ടുണ്ട് സർ ഒന്നു പോയി കേൾക്കണം കേട്ടോ...ഇതു മോശമെന്നല്ല .കൊള്ളാം

    • @rugmagathanlkm1238
      @rugmagathanlkm1238 2 ปีที่แล้ว

      @@abdullakk4971 l LL l

  • @musthafaamusthafaa9117
    @musthafaamusthafaa9117 2 ปีที่แล้ว +4

    സൂപ്പർ അടിപൊളി ഇതുപോലെ പഴയ സോങ്ങുകൾ വയലിൽ ഇനിയും വായിക്കണം ദൈവാനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകട്ടെ വീണ്ടും പറയുന്നു സൂപ്പർ അടിപൊളി 👍👍👍👌👌👌🙏🙏🙏

  • @femina1365
    @femina1365 ปีที่แล้ว +14

    ഈ ഗാനം ഇത്ര മനോഹരമായി വയലിനിൽ വായിച്ച ആഭയ്ക്ക് അഭിനന്ദനങ്ങൾ

  • @antonysanthosh442
    @antonysanthosh442 2 ปีที่แล้ว +1

    ഈ പാട്ടു കേട്ടപ്പോൾ അറിയാതെ ബാലു ചേട്ടനെ
    ഓർത്തു പോയി. നന്നായിട്ട് വായിച്ചു
    God bless you

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว +44

    നല്ല ശ്രുതിയും ലയവും ചേർന്ന സൂപ്പർഗാനാലാപനവും,,, അസ്വാദ്യ സംഗീതത്തിലെ കഴിവും പ്രകടനത്തിലും വയലിനിൽ വായിച്ചപ്പോൾ ഓരോ അക്ഷരവും മനസ്സിലാക്കാൻ കഴിഞ്ഞു,, ആഭക്ക് എല്ലാ വിധ ആശംസകളും നേരുന്നു,,,

  • @JalwaJadeerTechy
    @JalwaJadeerTechy ปีที่แล้ว +7

    ചില പാട്ടുകൾ നമ്മുടെ മനസ്സിൽ എന്നുംമെന്നും സങ്കടം ഉണർത്തും നസീർ സാറിന്റെ അഭിനയവും കൂടി ഒത്തുചേരുമ്പോൾ അതി മനോഹരം

  • @periyar997
    @periyar997 2 ปีที่แล้ว +9

    ഹോ സലിൽ ദാ ,താങ്കളുടെ മനസ്സിൽ വിരിഞ്ഞ സംഗീതം ഞങ്ങളുടെ ഒരു പെൺകുട്ടി അതിസുന്ദരമായി വയലിനിൽ 'വായ്ക്കുന്ന 'സുവർണ നിമിഷങ്ങൾ "

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 2 ปีที่แล้ว +4

    ബാലഭാസ്കറിനെ ഓർമ്മ വരുന്നു, good

  • @aphameedvkd1712
    @aphameedvkd1712 2 ปีที่แล้ว +8

    ആ,,,,,, ഹാ,,,,,, ആഭയുടെ മലർകൊടി അതി ഗംഭീരം. കുറേ നേരം ആ സംഗീത മാസ്മരികതയിൽ ലയിച്ചിരുന്നു പോയി.💯💯💯🌹🌹🌹💪💪👍👍🙏🙏🙏🙏🙏🙏🙏🙇‍♂️

    • @remesansukumaran6113
      @remesansukumaran6113 2 ปีที่แล้ว +1

      സംഗീതം ഹറാമല്ലേ? അഫ്ഗാനിസ്ഥാനിൽ പാട്ടുകാരെയെല്ലാം പിടിച്ച് തല വെട്ടി കളഞ്ഞു.

  • @shajikasnostalgicsongs1189
    @shajikasnostalgicsongs1189 2 ปีที่แล้ว +10

    ഞെട്ടിച്ചു.......
    വയലിൻ വായന വളരേ നന്നായിട്ടുണ്ട്
    Congrats

  • @shijup8088
    @shijup8088 2 ปีที่แล้ว +61

    ബാലഭാസ്ക്ക സാറെ ഓർത്തുപ്പോയി പാവം

    • @ideaokl6031
      @ideaokl6031 2 ปีที่แล้ว +2

      🙏🙏🙏🙏⚡⚡⚡⚡

    • @georgethomas7940
      @georgethomas7940 2 ปีที่แล้ว +1

      Magnificent performance keep it up

    • @sujas_space
      @sujas_space 2 ปีที่แล้ว

      Adhe paavam

    • @indira7506
      @indira7506 2 ปีที่แล้ว

      😢

    • @sunitharajan2322
      @sunitharajan2322 2 ปีที่แล้ว

      അതെ 🙏🙏🙏ഇതു നല്ല കഴിവുള്ള കുട്ടി യാണ് 🥰🥰🥰

  • @bincyharikumar4735
    @bincyharikumar4735 2 ปีที่แล้ว +16

    മിടുക്കി ♥️♥️

    • @ViolinWorld
      @ViolinWorld 2 ปีที่แล้ว

      Thank you very much 💝

  • @mgvasudevanpillai8988
    @mgvasudevanpillai8988 2 ปีที่แล้ว +7

    ഓ....സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ മോളേ.

  • @nissamh4924
    @nissamh4924 2 ปีที่แล้ว +10

    സൂപ്പർ പവര്‍,നല്ല പാട്ട് അതോടൊപ്പം അതിലും സൂപ്പർ, ആശംസ കൾ 💞🌹👌

  • @sankarnarayan9411
    @sankarnarayan9411 ปีที่แล้ว +1

    ഈ കഴിവിനേപ്പറ്റി പ്രശംസിക്കാൻ വാക്കുകൾ ഇല്ല. മോൾക്ക്‌ എന്റെ അഭിനന്ദനങ്ങൾ.

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 2 ปีที่แล้ว +7

    ഫന്റാസ്റ്റിക് ആഭാമോൾ.... ഹൌ മാർവെലസ് ...... കേൾക്കാൻ കാതിനു ഇമ്പം.... ആസ്വദിക്കാൻ നല്ല രസം...... 🌹🌹🌹🌹✌️✌️✌️🌹💪✌️✌️💪✌️💪👌👌👌👌👍🌹🌹🌹🌹🌹😂😂😂😂😂😂😂😂😂🌹🌹✌️💪💪👌

  • @josephwilson7750
    @josephwilson7750 2 ปีที่แล้ว

    മകളെ
    ബഹുമാന്യ കലാകാരി
    .ശബ്ദലോകത്തിന്റെ സ്വർഗ്ഗീയ ധാരയാണ് ,സാരംശമാണ്സംഗീതം .... മനുഷ്യമനസ്സ് എന്ന മഹാപ്രതിഭാസം
    അതിൽ ലീനമായ ഈ അഭൗമസർഗ്ഗ ചേതന ... മനവീണകൾ ....
    അത് ഉപകരണങ്ങളിലൂടെ .... ആത്മസ്പർശിയായ് പുറപ്പെടുവിക്കുക... അത് ഹൃദയങ്ങളിൽ തരംഗങ്ങളുണ്ടാക്കി തങ്ങി നിൽക്കുക .... പ്രതിഭയും , സമർപ്പണവും പ്രയത്നവും .... സഫലതകളാകുന്നു ...
    ഇനിയും .... ഇനിയും .... സംഗീതംതപസ്സാക്കുക... ഉപാസിക്കുക ... പകർന്നു നൽകുക ... അത്ഭുതങ്ങൾ സൃഷ്ടിക്കുക അവസാനം .... കാലം നിന്നെ ആദരിക്കും ... തലമുറകൾപൂജിക്കും .... അഭിനന്ദനങ്ങൾ...... ആശംസകൾ ....🙏🙏🙏

  • @gmindia3528
    @gmindia3528 2 ปีที่แล้ว +3

    ഗംഭീരം ...... മറ്റൊരു ലോകത്തേക്ക് കുട്ടി കൊണ്ടുപോയി. സംഗിതത്തിന്റെ മാസ്മരിക ലോകത്തേക്ക്

  • @sasidharanpillai333
    @sasidharanpillai333 2 ปีที่แล้ว +12

    വളരെ മനോഹരമായി വായിച്ചു .ആശംസകൾ👍👌👌

  • @husainfamiliar151
    @husainfamiliar151 2 ปีที่แล้ว +2

    അതിഗംഭീരം

  • @sapnaputhanveettil8309
    @sapnaputhanveettil8309 2 ปีที่แล้ว +8

    ഈ പാട്ട് ഇത്രയും നന്നായി വയലിനിൽ ആരും പാടിയതായി കേട്ടിട്ടില്ല. സൂപ്പർ

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      വായിച്ചതാണ്

    • @philipgeorge3089
      @philipgeorge3089 8 หลายเดือนก่อน

      ഈ പാട്ട് ജോബിവെമ്പാല എന്ന സുപ്രസിദ്ധ violinist വായിക്കുന്നതു കേട്ടുനോക്കു , 100% perfect.

    • @devikamsxib4182
      @devikamsxib4182 4 หลายเดือนก่อน

      Balabhaskar❤

  • @divakarank8933
    @divakarank8933 2 ปีที่แล้ว +37

    സംഗീത താഴ്വരയുടെ സ്വന്തം ആഭ🎉🎊💐😍🙏

  • @rajamavk2352
    @rajamavk2352 2 ปีที่แล้ว +5

    Really superb like balabhaskar go ahead moluuuuuuuuuuuu

    • @ViolinWorld
      @ViolinWorld 2 ปีที่แล้ว

      Thank you very much 💝

  • @sunitharajan2322
    @sunitharajan2322 2 ปีที่แล้ว +3

    എനിക്കൊരുപാട് ഇഷ്ടമുള്ള ഗാനം... വളരെ മനോഹരമായി..❤❤❤❤❤സൂപ്പർ അടിപൊളി

  • @asraphali8819
    @asraphali8819 2 ปีที่แล้ว +3

    ആഹാ എത്ര മനോഹരം ..... എത്ര ചേതോഹരം .....നന്ദി ദോഹ ഖത്തർ -

  • @vijayanvijayakumar7194
    @vijayanvijayakumar7194 2 ปีที่แล้ว +28

    Out standing performance Mole Keep it up

  • @hyrunnisa1602
    @hyrunnisa1602 ปีที่แล้ว

    മലയാളത്തിലെ ഈ ഒരൊറ്റ ഗാനം. ഇത്റത്തോളം ഇഷ്ടപ്പെട്ട. പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന മറ്റൊരു പാട്ടില്ല.
    ഈ പാട്ടിന്റെ വരികള്‍ക്കും അപ്പുറം ഇതിലെ സംഗീതം അത് സ്വർഗ്ഗീയ മെന്ന് വിശേഷിപ്പിച്ചാൽ അധികമാവില്ല. അത് വയലിനിലൂടെയായപ്പോൾ അനിർവ്വചനീയം എന്ന് തന്നെ പറയേണ്ടി യിരിക്കുന്നു.
    ഈ പാട്ടിന്റെ വരികളുടെ ഇടനാഴിയിൽ വെച്ച് തബല യുടെ മാസ്മരിക മായ ഒരു വീഴ്ചയുണ്ട് . അത് വല്ലാതെ ത്റസിപ്പിക്കുന്ന ഒരു ഭാഗമാണ്. സൊ. അഭിനന്ദനങ്ങൾ.

  • @kvijayakumar8299
    @kvijayakumar8299 2 ปีที่แล้ว +8

    അതിമനോഹരം, അഭിനന്ദനങ്ങൾ

  • @rafikavungal5817
    @rafikavungal5817 2 ปีที่แล้ว +21

    മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഗാനം .അഭിനന്ദനങ്ങൾ

  • @abdulnizar9415
    @abdulnizar9415 2 ปีที่แล้ว +11

    ബാലുവിനെ ഓർമ്മ വന്നു പാവം ബാലഭാസ്കർ🙏

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +4

    ഈ രാവിൽ മോളുടെ കൂടെ വർഷങങൾൾപപുറതേതകക് മനസ് പോയി.... നമ്മുടെ പ്രിയപ്പെട്ട നസീർ സാറും വിധുബാല യും പാടുന്ന ആ രംഗം.....
    നന്നായി വരട്ടെ ആശംസകൾ🙏🙏🙏 ബാബുക്ക യുടെ ഒരിക്കലും മറക്കാൻ പറ്റാത്ത സംഗീതം.,.👍👍👍👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      ബാബുക്കയല്ല ഭായ് സലീല്‍ ദാ

    • @arpithbiju9417
      @arpithbiju9417 8 หลายเดือนก่อน

      Salil chowdhury

  • @martinjeaks
    @martinjeaks 2 ปีที่แล้ว +15

    Excelent performance. Good luck Mole.

  • @chandramohanannair9966
    @chandramohanannair9966 2 ปีที่แล้ว +2

    🌹വളരെ വളരെ നന്നായിരിക്കുന്നു. നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും എന്റെ മകളായി കരുതി ഞാൻ അനുമോദിക്കുന്നു🌹🙏.

  • @yousufsoopy1912
    @yousufsoopy1912 2 ปีที่แล้ว +4

    താനേ തിരിഞ്ഞും.... സൂപ്പർ

  • @thetruth9377
    @thetruth9377 ปีที่แล้ว +1

    അതി മനോഹരമായി വയലിൻ വായിച്ചു കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @gopalakrishnannoi6amiupp664
    @gopalakrishnannoi6amiupp664 2 ปีที่แล้ว +4

    അസാധ്ദ്യം വളരെ മനോഹരമായി 👍👍👍🌹🙏🙏🙏🙏🙏🙏

  • @fareedapp4719
    @fareedapp4719 2 ปีที่แล้ว +5

    മോളെ നീ ആരാണ് സംഗീതം പ്രേമികളുടെ ദൈവം മാണ് നിന്നെ ഒന്ന് കാണാൻ നേരിൽ ആഗ്രഹിക്കുന്നു മോളെ പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഉയരങ്ങളിൽ നിന്നെ എത്താൻ വയലിൻ പഠിപ്പിച്ച ആ ഗുരു വിനു നിനക്കും ആയിരം പൂച്ചെണ്ടുകൾ

    • @ViolinWorld
      @ViolinWorld 2 ปีที่แล้ว

      എന്നെ വയലിൻ പഠിപ്പിച്ചത് പൂജപ്പുര ചിദംബരനാഥ് സർ ആണ്.

  • @abdullamm2913
    @abdullamm2913 2 ปีที่แล้ว +2

    👍👍

  • @askarali2770
    @askarali2770 2 ปีที่แล้ว +5

    എന്താ പറയ്യ്യാ...
    ഇതേതാ ലോകമെന്ന് തോന്നിപ്പോയി...

  • @sankarviswan6299
    @sankarviswan6299 2 ปีที่แล้ว +8

    Too great ,performance ,every words in lyrics clearly brought out ,no one ever played violine so perfectly.she would be an Icon in this violin nodoubt

  • @chalapuramskk6748
    @chalapuramskk6748 2 ปีที่แล้ว +11

    great.you have brought back the remembarance of my departed wife who used to sing this beautifull song.

    • @ViolinWorld
      @ViolinWorld 2 ปีที่แล้ว +1

      Thank you very much 💝

  • @dileepkumarbhargav9732
    @dileepkumarbhargav9732 2 ปีที่แล้ว +1

    മോളെ വളരെ നന്നായിരിക്കുന്നു... Great

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +3

    മനോഹരം.. സൂപ്പർ... നല്ല ഫീൽ.. അഭിനന്ദനങ്ങൾ 🌹🤝👍❤️

  • @k.c.narayanankutty7655
    @k.c.narayanankutty7655 2 ปีที่แล้ว +5

    Kettappol kannu niranju... 🙏

  • @vtsalma6367
    @vtsalma6367 2 ปีที่แล้ว +1

    അതി മനോഹരമായിരിക്കുന്നു. ആഭ മോളേ .. അഭിനന്ദനങ്ങൾ👏👏👏👏👍👍

  • @friendlyhonesty7164
    @friendlyhonesty7164 2 ปีที่แล้ว +7

    Nice Performance
    Best wishes for your life every single moment,take care.

  • @jomonsebastianjomon4634
    @jomonsebastianjomon4634 2 ปีที่แล้ว +20

    ഈ ജൻമത്തിലും
    മറു ജൻമത്തിലും
    ഈ പാട്ട് മറക്കില്ല ഒരാളും
    പിന്നെ അഭയെന്ന നിന്നെയും

  • @anithagomathydamodaran7567
    @anithagomathydamodaran7567 2 ปีที่แล้ว +1

    Edhu kettapo balune orthu poyi aa theera nashttam💕❤😅😭

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 ปีที่แล้ว +3

    അതി ഗംഭീരം

  • @illyasabdulaziz1325
    @illyasabdulaziz1325 2 ปีที่แล้ว +4

    മനസിനെ കരയിപ്പിച്ച് കളഞ്ഞു മകളെ

  • @shijutopshotphotography2091
    @shijutopshotphotography2091 2 ปีที่แล้ว +1

    പാട്ടും വയലിനും ഒരു പോലെ ലെ കൈ കാര്യം ചെയ്യുന്ന മോൾക്ക് . ആശംസകൾ ചന്ദ്രമതി

  • @usmank6890
    @usmank6890 2 ปีที่แล้ว +6

    വയലിൻ വായിച്ച കുട്ടിക്ക്‌ അഭിനന്ദനങ്ങൾ , മനോഹരമായിരിക്കുന്നു ആശംസകൾ , കൂടെ ഇരുന്ന ആൾ നല്ല സുന്ദരിയാണ് ആ വയലിന്റെ പാശ്ചാതലത്തിൽ നെരൂദയെ വായിക്കുന്നത്‌ പോലെ തോന്നി .....

    • @ViolinWorld
      @ViolinWorld 2 ปีที่แล้ว

      Thank you very much 💝

  • @nazer8394
    @nazer8394 2 ปีที่แล้ว +1

    പൊളിച്ചു ആ ഹാ!!

  • @spssbtvpmrangetvpm7496
    @spssbtvpmrangetvpm7496 2 ปีที่แล้ว +11

    Abha,
    Best performance.

    • @ViolinWorld
      @ViolinWorld 2 ปีที่แล้ว

      Thank you very much 💝

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +1

    അടിപൊളി.... തകർത്തു.... പൊളിച്ചു..... ത്തിമർത്തു....

  • @ajayakumark4204
    @ajayakumark4204 2 ปีที่แล้ว +6

    Super
    Congratulations

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 ปีที่แล้ว +2

    Abha good performece beautiful keep it up mole👍👍👍👍👍👍👍👍

  • @divakarmalappuram5684
    @divakarmalappuram5684 ปีที่แล้ว

    വളരെ വളരെ നന്നായിട്ടുണ്ട്. ഹൃദ്യം + മധുരം + മനോഹരം ..........

  • @instagvi4245
    @instagvi4245 2 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന്.

  • @mercyvarghese4306
    @mercyvarghese4306 2 ปีที่แล้ว +10

    Excellent performance👍🏻👍🏻👍🏻

    • @raveendranv9334
      @raveendranv9334 ปีที่แล้ว

      വായ്പ്പാട്ടിനെക്കാൾ വളരെ ശ്രമകരമാണ് ഉപകരണ സംഗീതം. വളരെ ഭംഗിയായി അവതരിപ്പിച്ചു. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @rpeter8121
    @rpeter8121 2 ปีที่แล้ว +8

    Nice. Well done with violin. Thanks

  • @nazarullae.k.2048
    @nazarullae.k.2048 2 ปีที่แล้ว +8

    Congratulations ! You have transformed the Violin into a human with your fingers .

    • @ViolinWorld
      @ViolinWorld 2 ปีที่แล้ว

      Thank you very much 💝.

  • @manumuhammed9721
    @manumuhammed9721 2 ปีที่แล้ว +2

    Nice
    Sisterkeepit up
    God blessyiu

  • @abduljaleel8697
    @abduljaleel8697 2 ปีที่แล้ว +1

    ആബക്ക് നല്ല അവസരങ്ങൾ കിട്ടും
    അത്രക്കും നല്ല കഴിവുള്ള കലാകരിയാണ്

  • @josephmathews6096
    @josephmathews6096 2 ปีที่แล้ว +13

    Aabha, really your performance is wonderful, all'the best

  • @jacobthomas3180
    @jacobthomas3180 2 ปีที่แล้ว +4

    Randu, perum, super,.nalla encouraging,words from,Renjini,mam

  • @kuttnsasikumar9376
    @kuttnsasikumar9376 2 ปีที่แล้ว

    വളരെ മനോഹരമായിട്ടുണ്ട് മോളെ ബാലഭാസ്കറിനെ ഓർമ്മ വരുന്നുണ്ട്

  • @dersanramesan2384
    @dersanramesan2384 2 ปีที่แล้ว +8

    Aabha, you are really talented
    Keep it up, enjoyed a lot 🌹

  • @abdulkhader4873
    @abdulkhader4873 2 ปีที่แล้ว +3

    മോളു സൂപ്പർ

  • @sajeeshkumarps7478
    @sajeeshkumarps7478 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ, ആഭ

  • @premraj8654
    @premraj8654 2 ปีที่แล้ว +2

    ആശംസകൾ

  • @sageeshcp4403
    @sageeshcp4403 2 ปีที่แล้ว

    Super. എത്ര മനോഹരമായാണ് വായിക്കുന്നത്.

  • @krishnakumarg7198
    @krishnakumarg7198 2 ปีที่แล้ว +26

    Wonderful performance. Best wishes. You can become one of the best violin artists of the nation
    - formerly Physics Professor of University College

  • @sinimolsivasathansinimolsi5950
    @sinimolsivasathansinimolsi5950 2 ปีที่แล้ว +3

    Super abhaya👌👌👌🌹

  • @afraparveenworld2641
    @afraparveenworld2641 2 ปีที่แล้ว +1

    കഥയല്ലായിതുജീവിതം എന്ന അമൃത ടീവി ചാനൽ ബിദുബാല ചേച്ചിയുടെ വിഷുക്കണി എന്നസിനിമയയിൽ അഭിനയിച്ച.മലർകോടിപോലെ എന്ന പാട്ട് മനോഹരം ഗാഭീരം കലക്കി മോളെ ഇനിയും ഉയർച്ചയിൽ എത്തട്ടെ.good very good വരികൾ കറക്റ്റ്

  • @civilspecialist3029
    @civilspecialist3029 2 ปีที่แล้ว +6

    *ഹൃദ്യം🍇🍊🥝🍎🍈🍐🥑🍉😍😘😗👏👏👏*

    • @ViolinWorld
      @ViolinWorld 2 ปีที่แล้ว

      Thank you very much 💝

  • @udayappanmadhavan9932
    @udayappanmadhavan9932 2 ปีที่แล้ว +2

    Adipoli Aaaabha 🌸🌸🌸
    Best wishes 🙏

  • @iqbalmohammed9808
    @iqbalmohammed9808 2 ปีที่แล้ว +4

    Absolutely awesome, beyond our imagination congrats!💐☺️

  • @shashanknair7239
    @shashanknair7239 2 ปีที่แล้ว +3

    Not required any coments,very very graceful.God bless you ABHA

    • @ViolinWorld
      @ViolinWorld 2 ปีที่แล้ว

      Thank you very much 💝.

  • @narayanannm4527
    @narayanannm4527 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ആഭ വളരെ നന്നായിട്ടുണ്ട്

  • @sasikumars4851
    @sasikumars4851 ปีที่แล้ว

    Very good പറയാൻ വാക്കുകൾ ഇല്ല മോൾ ഉയർച്ചയിൽ വരട്ടെ

  • @vinodm7740
    @vinodm7740 2 ปีที่แล้ว +5

    സൂപ്പർ അടിപൊളി ❤

    • @ViolinWorld
      @ViolinWorld 2 ปีที่แล้ว

      Thank you very much 💝.

  • @akvenu881
    @akvenu881 2 ปีที่แล้ว +1

    നല്ല രസമുണ്ട് കേൾകുവാൻ നല്ല പോലെ വായിച്ചു കേട്ടോ.... ഗോഡ് ബ്ലെസ്സ് യു മോളെ ❤👍🏻മറ്റു മ്യൂസിക്ക് സൈലന്റ് ആക്കി കളഞ്ഞു അതു വേണ്ടായിരുന്നു. തബൽ ഫുൾ വായിച്ചിട്ടില്ല അവൻ മറന്നു പോയതാണോ അതോ വേണ്ടാന്ന് വെച്ചതാണോ അറിയില്ല.... നിർത്തി നിർത്തി തബല വായിച്ചത്..

  • @binnyjoseph4509
    @binnyjoseph4509 2 ปีที่แล้ว +2

    Excellent

  • @ishak2677
    @ishak2677 2 ปีที่แล้ว

    എത്ര അനുമോതിച്ചാലും
    മതിയാവില്ല.
    ഒരായിരം അനുമോ തനങ്ങൾ
    👍👍👍👍👍👍👍👍👍👍👍👍👍

  • @binoyantony8248
    @binoyantony8248 2 ปีที่แล้ว +3

    Allthebest👍👍👍👍

  • @bijukunju639
    @bijukunju639 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് അഭിനന്ദങ്ങൾ