സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
മലയാളികൾ മറന്നു തുടങ്ങിയ പല വാക്കുകളും താങ്കളിൽ നിന്നു കേൾക്കുമ്പോൾ പുതിയ പദസമ്പത്ത് ആർജ്ജിക്കുവാനും മലയാള ഭാഷയുടെ ഭംഗി തിരിച്ചറിയുവാനും സഹായിക്കുന്നു വളരെ നന്ദി ജോൺപോൾ സാറിനും ഒപ്പം സഫാരി ടിവിക്കും
മലയാളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു തിരക്കഥാകൃത്തായിരുന്നു ദാമോദരൻ മാസ്റ്റർ..... ഒരിക്കലും മറക്കുവാൻ സാധിക്കില്ല മാസ്റ്റർ താങ്കളുടെ തിരക്കഥകൾ..... വളരെ അത്ഭുതത്തോടെ നോക്കി കണ്ട സിനിമകൾ പലതും താങ്കളുടെ കൈയ്യൊപ്പ് പതിഞ്ഞിരുന്നു എന്ന് വളരെ വൈകിയാണ് മനസ്സിലാക്കിയത്... വാർത്ത പോലെ ഒരു സിനിമ..... മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സിനിമ പറയേണ്ടിവരും...
പച്ചയായ അവതരണം Sir, കാര്യങ്ങളെ അവഗാഹവും നിശിതവുമായി ഇടകർപ്പില്ലാതെ അനുവാചകന്റെ ശ്രവണപുടത്തിൽ ഒരു മന്ദസമീരാനായി പ്രവഹിക്കുന്നു ചടുല ഭാഷ്യങ്ങൾ... ടി ദാമോദരൻ മാഷുടെ തൊഴിലാളി മുതലാളിത്ത ബൂർഷ്വാ ചുറ്റുപാടിനോടുള്ള സന്ധിയില്ലാ സമരങ്ങളും ജാനബാഹുല്യങ്ങളും നിറഞ്ഞ അഭ്രകാവ്യങ്ങൾ മനോഹരങ്ങൾ ആയിരുന്നു.. കോഴിക്കോട്ന്റെ സ്വന്തം മാസ്റ്ററുടെ നിതാന്തസ്മൃതികൾക്ക് മുന്നിൽ പ്രണാമം.. സ്മരാഞ്ജലികൾ..
ആവനാഴിയിലെ അസഭ്യ വർഷ പ്രിയനും ക്രൂരനും സ്ത്രീ ലമ്പടനുമായ ബൽറാം എന്ന പോലീസ് കഥാപാത്രമടക്കം ഐ. വി. ശശി, മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന അക്കാലത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളുടെ നേർക്കാഴ്ചകൾ തുറന്നു കാട്ടുന്ന ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും പിറവി എടുക്കുന്നത് ആ തൂലികയിൽ നിന്നാണ്.
മലയാള സിനിമയിൽ രാഷ്ട്രീയ സിനിമകള്ളൂടെ തുടകം കുറിച്ച വ്യക്തി ആണ് ദാമോദരൻ മാസ്റ്റർ ഐ വി ശശി- ടി ദാമോദരൻ കുട്ടു കേട്ട് ഒരു കാലത്ത് മലയാള സിനിമയിൽ ഹിറ്റ് കുട്ടു കേട്ട് ആണ്. ജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക് ഓക്കേ കരുത്തുറ്റ കഥാപാത്രങ്ങൾ നൽകിയത്. ഒരു നടൻ എന നിലയിൽ അദ്ദേഹം ചില ചിത്രങ്ങളിൽ അഭിനയിച്ചു അതിൽ പാലേരി മാണി കത്തിലെയും കിള്ളി ചുണ്ടൻ മാബഴത്തിലെ യും അഭിനയം വളരെ നല്ലത് ആയിരുന്നു പക്ഷെ അത് വേണ്ട രീതിയിൽ സിനിമ ലോകത്തിന് ഒരു അഭിനേതാവ് എന്ന നിലയിൽ ഉപയോഗിക്കാൻ കഴിഞ്ഞില.
അതിരാത്രം സാർ രചിച്ചത് ആണെന്ന് ഞാനും ഇത് കണ്ടതിനു ശേഷം ആണ് അറിഞ്ഞത് ഇതുവരെ ദാമോദരൻ മാഷ് എഴുതിയത് ആണെന്നാണ് കരുതിയിരുന്നത് ,ജോൺ പോൾ സാറിന്റെ ചരിത്രം എന്നിലൂടെ എന്ന ഒരു സീരീസ്എപ്പിസോഡ് സഫാരിയിൽ നിന്നും പ്രതീക്ഷിക്കുന്നു
Even in the posters of Athirathram it was shown as it was scripted by t DAMODARAN. Same happened in oru minnaminunginte nurunguvettam. Many felt it was written by PADMARAJAN. Actually it was by BHARATHAN JOHNPAUL(Script)
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Please uplode smrithi padmarajan episode
@@ashnachacko47 hi
ടി. ദാമോദരൻ വളരെ രസകരമായ അനുഭവങ്ങൾ ജോൺ പോൾ പങ്ക് വെച്ചു.... ജോൺ പോൾ അതിഥിയായി 'ചരിത്രം എന്നിലൂടെ' എപ്പിസോഡുകൾ പ്രിതീക്ഷിക്കുന്നു.
Joshy John it’s already telecasted in2014
@@anishca8620 I watch this in 2019... It's only my request to the Channel, Safari. Bring John Paul to conduct monologues in Charithram Ennilude.'
മലയാളികൾ മറന്നു തുടങ്ങിയ പല വാക്കുകളും താങ്കളിൽ നിന്നു കേൾക്കുമ്പോൾ പുതിയ പദസമ്പത്ത് ആർജ്ജിക്കുവാനും മലയാള ഭാഷയുടെ ഭംഗി തിരിച്ചറിയുവാനും സഹായിക്കുന്നു വളരെ നന്ദി ജോൺപോൾ സാറിനും ഒപ്പം സഫാരി ടിവിക്കും
Sathyam
മലയാളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു തിരക്കഥാകൃത്തായിരുന്നു ദാമോദരൻ മാസ്റ്റർ..... ഒരിക്കലും മറക്കുവാൻ സാധിക്കില്ല മാസ്റ്റർ താങ്കളുടെ തിരക്കഥകൾ.....
വളരെ അത്ഭുതത്തോടെ നോക്കി കണ്ട സിനിമകൾ പലതും താങ്കളുടെ കൈയ്യൊപ്പ് പതിഞ്ഞിരുന്നു എന്ന് വളരെ വൈകിയാണ് മനസ്സിലാക്കിയത്... വാർത്ത പോലെ ഒരു സിനിമ..... മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സിനിമ പറയേണ്ടിവരും...
True
People called him Tharkovski
പച്ചയായ അവതരണം Sir, കാര്യങ്ങളെ അവഗാഹവും നിശിതവുമായി ഇടകർപ്പില്ലാതെ അനുവാചകന്റെ ശ്രവണപുടത്തിൽ ഒരു മന്ദസമീരാനായി പ്രവഹിക്കുന്നു ചടുല ഭാഷ്യങ്ങൾ... ടി ദാമോദരൻ മാഷുടെ തൊഴിലാളി മുതലാളിത്ത ബൂർഷ്വാ ചുറ്റുപാടിനോടുള്ള സന്ധിയില്ലാ സമരങ്ങളും ജാനബാഹുല്യങ്ങളും നിറഞ്ഞ അഭ്രകാവ്യങ്ങൾ മനോഹരങ്ങൾ ആയിരുന്നു.. കോഴിക്കോട്ന്റെ സ്വന്തം മാസ്റ്ററുടെ നിതാന്തസ്മൃതികൾക്ക് മുന്നിൽ പ്രണാമം.. സ്മരാഞ്ജലികൾ..
എന്താ വാക്ചാരുത താങ്കളുടെ അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
ആവനാഴിയിലെ അസഭ്യ വർഷ പ്രിയനും ക്രൂരനും സ്ത്രീ ലമ്പടനുമായ ബൽറാം എന്ന പോലീസ് കഥാപാത്രമടക്കം ഐ. വി. ശശി, മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന അക്കാലത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളുടെ നേർക്കാഴ്ചകൾ തുറന്നു കാട്ടുന്ന ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും പിറവി എടുക്കുന്നത് ആ തൂലികയിൽ നിന്നാണ്.
കാറ്റത്തെ കിളിക്കൂട് enna സിനിമയിലെ കാരനംകോട്ടെ ചക്കരമാവിൽ എന്ന ഗാനം മനോഹരം kaaranamkotte എന്ന വീട് ഞങ്ങളുടെ നാട്ടിലുണ്ട്
Jaathi komaram 🥲
ജീവിച്ചിരിക്കുന്ന ലെജൻഡ് ❤ sir I love you 🌹🙏
Pathmarajane pattiyula smrithi evide.. Pls upload
Super
Thanks
Good naration
മലയാള സിനിമയിൽ രാഷ്ട്രീയ സിനിമകള്ളൂടെ തുടകം കുറിച്ച വ്യക്തി ആണ് ദാമോദരൻ മാസ്റ്റർ ഐ വി ശശി- ടി ദാമോദരൻ കുട്ടു കേട്ട് ഒരു കാലത്ത് മലയാള സിനിമയിൽ ഹിറ്റ് കുട്ടു കേട്ട് ആണ്. ജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക് ഓക്കേ കരുത്തുറ്റ കഥാപാത്രങ്ങൾ നൽകിയത്. ഒരു നടൻ എന നിലയിൽ അദ്ദേഹം ചില ചിത്രങ്ങളിൽ അഭിനയിച്ചു അതിൽ പാലേരി മാണി കത്തിലെയും കിള്ളി ചുണ്ടൻ മാബഴത്തിലെ യും അഭിനയം വളരെ നല്ലത് ആയിരുന്നു പക്ഷെ അത് വേണ്ട രീതിയിൽ സിനിമ ലോകത്തിന് ഒരു അഭിനേതാവ് എന്ന നിലയിൽ ഉപയോഗിക്കാൻ കഴിഞ്ഞില.
ഇത്രയും കട്ടിയുള്ള വാക്കുകൾ കൊണ്ട് രോമാഞ്ചം ഉണ്ടാകുറുന്നവർ കുള്ള ലൈക്
തുടക്കം bgm 💞💞💞
അതിരാത്രം സാർ രചിച്ചത് ആണെന്ന് ഞാനും ഇത് കണ്ടതിനു ശേഷം ആണ് അറിഞ്ഞത് ഇതുവരെ ദാമോദരൻ മാഷ് എഴുതിയത് ആണെന്നാണ് കരുതിയിരുന്നത് ,ജോൺ പോൾ സാറിന്റെ ചരിത്രം എന്നിലൂടെ എന്ന ഒരു സീരീസ്എപ്പിസോഡ് സഫാരിയിൽ നിന്നും പ്രതീക്ഷിക്കുന്നു
NISANTH N NAIR ഞാനും അങ്ങനെയാണ് കരുതിയിരുന്നത്.......
Najnum...appol thanne google chythu nokki
Even in the posters of Athirathram it was shown as it was scripted by t DAMODARAN. Same happened in oru minnaminunginte nurunguvettam. Many felt it was written by PADMARAJAN. Actually it was by BHARATHAN JOHNPAUL(Script)
The beauty of Malayalam....
സൂപ്പർ 😍
ഐ v ശശി ടി ദാമോദരൻ കൂട്ടുകെട്ടിൽ ഒരു പാട് നല്ല സിനിമകൾ ഉണ്ടായല്ലോ
santish sir smrithi oru sabavm thanne john paul sir avatharipikkumbol athu vallatha oru anubhavam kittunnu weldone safari
good
savarnna director !
Dhamodharan mashude jeevitham kandapole.....
സഫാരി ടീവി ഇതെഹത്തെ നന്നായി ഉബയോഗിക്കണം ഒരു പാട് പറയാൻ ഉണ്ട് ഇതേഹത്തിന് 🥰🥰
😘😘😘 sir 💓💓💓💓
ഐ v ശശി ടി ദാമോദരൻ കൂട്ടുകെട്ടിൽ ഒരു പാട് തൊഴിലാളിവർഗ രാഷ്ട്രീയ സിനിമകൾ ഉണ്ടായി എന്ന് തോന്നുന്നു
😍👍👏👌❤️🌹🙏
Vajrashobayal teertha vakchaduryam
കൊള്ളാം
ശ്രീ ഐ v ശശി ടി ദാമോദരൻ എന്നാണല്ലോ അറിയപ്പെടുന്നത്
👌 👌 👌
ജോൺ പോൾ സർ അത്യൂഗ്രൻ പാചകം ആണെന്ന് കേട്ടിട്ടുണ്ട്...
അത് കൂടി ഷെയർ ചെയ്യണം
Support
അതിരാത്രം താങ്കൾ ആണോ
Yes . 1984. IV SASI JOHNPAUL
ജോൺ പോൾ പറയട്ടെ... ഇനിയും ഇനിയും പറയൂ