സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
ഏത് ആംഗിളിലൂടെയും ഏതൊരുവന്റേയും നന്മ മാത്രം മറ്റു ഭാഷകൾ ഒന്നും കടമെടുക്കാതെ,, ശ്രേഷ്ഠമലയാളത്തിൽ അവതരണീയമാക്കുന്ന ജോൺ പോൾ സർ അങ്ങേക്ക് ഹ്രൃദയത്തിന്റെ ഭാഷയിൽ നന്ദി..!
"മറ്റു ഭാഷകൾ ഒന്നും കടമെടുക്കാതെ"? അങ്ങനെ ഒരു ഭാഷയുമില്ല. മലയാളത്തിൽ തന്നെ എത്രയോ സംസ്‌കൃതവും തമിഴും അറബിയും ഇംഗ്ലീഷും ഒക്കെ ഉണ്ട്. ശുദ്ധ ഭാഷ എന്നൊക്കെ ശെരിക്കും ഉണ്ടോ?
താങ്കളുടെ മലയാള ഭാഷ കേൾക്കുമ്പോൾ ആണ് മലയാളവും ഇംഗ്ലീഷും കൂടി കലർത്തി സംസാരിക്കുന്ന ചിലരെ ഏടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്. താങ്ങളുടെ മലയാള ഭാഷ അതിമനോഹരം.ദയവായി പുതിയ വിഡിയോകൾ ഇടുക!
വളരെ ആവേശത്തോടെ കാണുമായിരുന്ന ജോൺ പോൾ സാറിന്റെ അവതരണം. എത്രയോ മഹാരഥന്മാരുടെ ജീവിതം പറഞ്ഞ ജോൺ പോൾ സാർ ഓർമയായി എന്നത് ഒരു വലിയ ദുഖമാണ്. ജോൺ പോളിന്റെ ജീവിതം, കല, കലഹം ആരാവതരിപ്പിക്കും. 😢. ഇദ്ദേഹത്തെ മലയാളികൾ വേണ്ടവിധത്തിൽ മനസിലാക്കിയോ, ആദരിച്ചോ എന്നതിൽ സംശയമുണ്ട്.
തീഷ്ണാനുഭവങ്ങളിലൂടെ കടന്നുപോയ ബഹദൂർ, സ്നേഹമസൃണമായ നൊമ്പരപ്പാടുകൾ... ഫലിതം അവതരിപ്പിക്കുമ്പോൾ അതിന്റെതായ ചാരുതയിലും, സ്വഭാവ വേഷങ്ങളിൽ പലപ്പോഴും നിറഞ്ഞാടിയപ്പോൾ വേദന കടിച്ചിറക്കുന്ന കഥാപത്രങ്ങളായും ബഹദൂർ പ്രേക്ഷകഹൃദയത്തിൽ എന്നും നിറഞ്ഞുനിന്നു.. ഒത്തിരി കാര്യങ്ങൾ അദ്ദേഹത്തെ പറ്റി പറഞ്ഞുതന്നതിന് നന്ദി. ബഹദൂർക്കയുടെ അമൃതസ്മൃതികൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു..
"സുഹൃത്തിന്റെ വിയോഗ ദുഃഖം സ്വന്തം ശരീരത്തിൽ മുറിവായി ഏറ്റുവാങ്ങാൻ തക്ക സൗഹൃദം സൂക്ഷിച്ചയാൾ..." എന്തൊരു പ്രയോഗം.. നാടും വീടും വിട്ടു ദൂരെ അന്യ ദേശങ്ങളിൽ അന്യ ഭാഷകളിൽ മുഴുകുമ്പോൾ നല്ല മലയാളത്തിന്റെ ഒരു നനുത്ത സ്പർശം പോലെയുള്ള വാചാ പ്രയോഗം..! ശ്രോതാക്കൾക്ക് ലഭ്യമാകുന്നത് ആ നല്ല ഓർമ്മകൾ മാത്രമല്ല, ശുദ്ധ ഭാഷയും കൈമോശം വന്നുകൊണ്ടിരിക്കുന്ന മലയാള സംസ്ക്കാരത്തിന്റെ മൂല്യങ്ങളും കൂടിയാണ്..
വളരെ മനോഹരമായ അവതരണം... ജോൺ പോളിന്റെ അവതരണം എന്നും വളരെ കാവ്യാത്മകമാണ്. ബഹദൂറിനെ പറ്റി കൂടുതൽ അറിഞ്ഞതിൽ സന്തോഷം, വ്യക്തിപരമായും നടനെന്ന നിലക്കും. സ്വഭാവനടനോ ഹാസ്യനടനോ അതിനപ്പുറം മലയാള സിനിമയിലെ മഹാ നടനാണ് ബഹദൂർ, ഒരു കലആസ്വാദകൻ എന്ന നിലയിൽ എന്റെ വ്യക്തിപരമായ നിരീക്ഷണം. ഓരോ കാലഘട്ടത്തിൽ സിനിമയുടെ സഞ്ചാരത്തിന് അനുസരിച്ചു അദ്ദേഹം അഭിനയിച്ചു... ജോക്കർ എന്ന സിനിമ വരെ ആ പ്രയാണം ദർശിക്കുവാൻ നമ്മുക്ക് സാധിക്കും. അനുഭവങ്ങൾ തന്റെ അഭിനയത്തിന്റെ പ്രയോഗിതയിൽ ചാലിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു പക്ഷേ ഒരു നല്ല കലാകാരന് ജീവിതത്തിൽ കഷ്ടപാട്ടുകൾ ബഹുദൂറിനെ പോലെ നിരിടേണ്ടി വരും. സഫാരി ചാനലിന് ഈ എപ്പിസോഡ് തന്നതിൽ അഭിവാദ്യങ്ങൾ 🙏
സഫാരിയിൽ കൂടി അവതരിപ്പിക്കുന്ന എല്ലാവിഷയങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടു കൊണ്ടേയിരിക്കുന്നു.ഏതൊരു വിഷയവും കാണാണാനും കേൾക്കാനും എല്ലാവർക്കും ഇഷ്ടവുമാണ്..ജോൺസാറിൻ്റെ അവതരണ ശൈലിയും അതിന്നൊരു മുതൽ കൂട്ട് തന്നെയാണ്...എല്ലാ ഭാവുകങ്ങളും നേരുന്നു...👍👌
Indeed ! I was watching a single word from an english, but I found it as " ELECTRICAL LINE MAN" FANTASTIC ,your pronounce of our malayalam and it is rare , because of all vip is speaking through in MANGLISH
ബഹദൂറിനു ഒരു ജേഷ്ഠനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു ജീവചരിത്രം ഏഴു തുന്നറ്റിന്റെ ഭാഗമായി ബന്ധുവീടുകളിൽ പോയിരുന്നു. ദാനം ചെയ്‌തു ദരിദ്ര നായ മഹാബലിയായിരുന്നു ബഹദൂർ.നസീർ സാറിനെ പോലെ ഒരു മനുഷ്യ സ്നേഹി. ഹരിഹരൻ ഇയ്യിടെ പറഞ്ഞു അദ്ദേഹത്തെ സിനിമ യിൽ എത്തിച്ചതു ബഹദൂർ ആണെന്ന്. പക്ഷെ ആ നടന്റെ മോശം അവസ്ഥായിൽ ഹരൻ പോലും സഹായിച്ചില്ല. ശങ്കരാടി യെയൊക്കെ സിനിമയിൽ എത്തിച്ചതു ബഹദൂർ ആണ്. ലോഹിതദാസ് മാത്രം ഓർമിച്ചു. ജോക്ക റിൽ ഒരു വേഷം കിട്ടി. നല്ല മനുഷ്യൻ.
മലയാളികൾക്കിടയിൽ അറിയപ്പെട്ട് വലിയ സംഭവമായി മാറിയ ആളുകളിൽ പലരും ഇഗ്ലീഷിന്റെ അതി പ്രസരത്തോടെയായിരിക്കും വല്ലതും ഒക്കെ പറഞ്ഞു ഫലിപ്പിക്കുന്നത് എന്നാൽ താങ്കളുടെ അവതരണം അതിൽ നിന്നും ഒക്കെ വ്യത്യസ്ത്തമാണ് നമ്മൾ മലയാളികളാണെന്ന ബോധം താങ്കൾ കാത്തു സൂക്ഷിക്കുന്നു = ആശംസകൾ
Santosh : It becomes an irritation when you're always placed in a sitting position like a statue . There should be movements of the camera too ! ====== Matts'
വളരെ ആവേശത്തോടെ കാണുമായിരുന്ന ജോൺ പോൾ സാറിന്റെ അവതരണം. എത്രയോ മഹാരഥന്മാരുടെ ജീവിതം പറഞ്ഞ ജോൺ പോൾ സാർ ഓർമയായി എന്നത് ഒരു വലിയ ദുഖമാണ്. ജോൺ പോളിന്റെ ജീവിതം, കല, കലഹം ആരാവതരിപ്പിക്കും. 😢. ഇദ്ദേഹത്തെ മലയാളികൾ വേണ്ടവിധത്തിൽ മനസിലാക്കിയോ, ആദരിച്ചോ എന്നതിൽ സംശയമുണ്ട്.
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
...
U
̊
̊
̊m̊k̊
ഏത് ആംഗിളിലൂടെയും ഏതൊരുവന്റേയും നന്മ മാത്രം
മറ്റു ഭാഷകൾ ഒന്നും കടമെടുക്കാതെ,,
ശ്രേഷ്ഠമലയാളത്തിൽ അവതരണീയമാക്കുന്ന
ജോൺ പോൾ സർ അങ്ങേക്ക് ഹ്രൃദയത്തിന്റെ ഭാഷയിൽ നന്ദി..!
"മറ്റു ഭാഷകൾ ഒന്നും കടമെടുക്കാതെ"? അങ്ങനെ ഒരു ഭാഷയുമില്ല. മലയാളത്തിൽ തന്നെ എത്രയോ സംസ്‌കൃതവും തമിഴും അറബിയും ഇംഗ്ലീഷും ഒക്കെ ഉണ്ട്. ശുദ്ധ ഭാഷ എന്നൊക്കെ ശെരിക്കും ഉണ്ടോ?
താങ്കളുടെ മലയാള ഭാഷ കേൾക്കുമ്പോൾ ആണ് മലയാളവും ഇംഗ്ലീഷും കൂടി കലർത്തി സംസാരിക്കുന്ന ചിലരെ ഏടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്. താങ്ങളുടെ മലയാള ഭാഷ അതിമനോഹരം.ദയവായി പുതിയ വിഡിയോകൾ ഇടുക!
ബഹദൂർ എന്ന പ്രതിഭയുടെ മനസ്സിന്റെ അനന്യത മലയാളിക്ക് മനസ്സിലാക്കി തന്നതിന് നന്ദി... നന്ദി...
വളരെ ആവേശത്തോടെ കാണുമായിരുന്ന ജോൺ പോൾ സാറിന്റെ അവതരണം. എത്രയോ മഹാരഥന്മാരുടെ ജീവിതം പറഞ്ഞ ജോൺ പോൾ സാർ ഓർമയായി എന്നത് ഒരു വലിയ ദുഖമാണ്. ജോൺ പോളിന്റെ ജീവിതം, കല, കലഹം ആരാവതരിപ്പിക്കും. 😢. ഇദ്ദേഹത്തെ മലയാളികൾ വേണ്ടവിധത്തിൽ മനസിലാക്കിയോ, ആദരിച്ചോ എന്നതിൽ സംശയമുണ്ട്.
തീഷ്ണാനുഭവങ്ങളിലൂടെ കടന്നുപോയ ബഹദൂർ, സ്നേഹമസൃണമായ നൊമ്പരപ്പാടുകൾ... ഫലിതം അവതരിപ്പിക്കുമ്പോൾ അതിന്റെതായ ചാരുതയിലും, സ്വഭാവ വേഷങ്ങളിൽ പലപ്പോഴും നിറഞ്ഞാടിയപ്പോൾ വേദന കടിച്ചിറക്കുന്ന കഥാപത്രങ്ങളായും ബഹദൂർ പ്രേക്ഷകഹൃദയത്തിൽ എന്നും നിറഞ്ഞുനിന്നു.. ഒത്തിരി കാര്യങ്ങൾ അദ്ദേഹത്തെ പറ്റി പറഞ്ഞുതന്നതിന് നന്ദി. ബഹദൂർക്കയുടെ അമൃതസ്മൃതികൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു..
"സുഹൃത്തിന്റെ വിയോഗ ദുഃഖം സ്വന്തം ശരീരത്തിൽ മുറിവായി ഏറ്റുവാങ്ങാൻ തക്ക സൗഹൃദം സൂക്ഷിച്ചയാൾ..." എന്തൊരു പ്രയോഗം.. നാടും വീടും വിട്ടു ദൂരെ അന്യ ദേശങ്ങളിൽ അന്യ ഭാഷകളിൽ മുഴുകുമ്പോൾ നല്ല മലയാളത്തിന്റെ ഒരു നനുത്ത സ്പർശം പോലെയുള്ള വാചാ പ്രയോഗം..! ശ്രോതാക്കൾക്ക് ലഭ്യമാകുന്നത് ആ നല്ല ഓർമ്മകൾ മാത്രമല്ല, ശുദ്ധ ഭാഷയും കൈമോശം വന്നുകൊണ്ടിരിക്കുന്ന മലയാള സംസ്ക്കാരത്തിന്റെ മൂല്യങ്ങളും കൂടിയാണ്..
വളരെ മനോഹരമായ അവതരണം... ജോൺ പോളിന്റെ അവതരണം എന്നും വളരെ കാവ്യാത്മകമാണ്.
ബഹദൂറിനെ പറ്റി കൂടുതൽ അറിഞ്ഞതിൽ സന്തോഷം, വ്യക്തിപരമായും നടനെന്ന നിലക്കും. സ്വഭാവനടനോ ഹാസ്യനടനോ അതിനപ്പുറം മലയാള സിനിമയിലെ മഹാ നടനാണ് ബഹദൂർ, ഒരു കലആസ്വാദകൻ എന്ന നിലയിൽ എന്റെ വ്യക്തിപരമായ നിരീക്ഷണം. ഓരോ കാലഘട്ടത്തിൽ സിനിമയുടെ സഞ്ചാരത്തിന് അനുസരിച്ചു അദ്ദേഹം അഭിനയിച്ചു... ജോക്കർ എന്ന സിനിമ വരെ ആ പ്രയാണം ദർശിക്കുവാൻ നമ്മുക്ക് സാധിക്കും. അനുഭവങ്ങൾ തന്റെ അഭിനയത്തിന്റെ പ്രയോഗിതയിൽ ചാലിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു പക്ഷേ ഒരു നല്ല കലാകാരന് ജീവിതത്തിൽ കഷ്ടപാട്ടുകൾ ബഹുദൂറിനെ പോലെ നിരിടേണ്ടി വരും.
സഫാരി ചാനലിന് ഈ എപ്പിസോഡ് തന്നതിൽ അഭിവാദ്യങ്ങൾ 🙏
Alankaramillata veekshanam
സഫാരിയിൽ കൂടി അവതരിപ്പിക്കുന്ന എല്ലാവിഷയങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടു കൊണ്ടേയിരിക്കുന്നു.ഏതൊരു വിഷയവും കാണാണാനും കേൾക്കാനും എല്ലാവർക്കും ഇഷ്ടവുമാണ്..ജോൺസാറിൻ്റെ അവതരണ ശൈലിയും അതിന്നൊരു മുതൽ കൂട്ട് തന്നെയാണ്...എല്ലാ ഭാവുകങ്ങളും നേരുന്നു...👍👌
Am addicted to your way of presentation
വളരെ ഹൃദയവേദനയോടെയെ മാത്രമെ ബഹദൂറിനെ പറ്റിയുള്ള ഈ എ പി സോഡ് കേട്ടിരിക്കാൻ കഴിയൂ.
Indeed ! I was watching a single word from an english, but I found it as " ELECTRICAL LINE MAN" FANTASTIC ,your pronounce of our malayalam and it is rare , because of all vip is speaking through in MANGLISH
Thank you for bahadur,s memories
മലയാളത്തിന്റെ മനോഹാരിത.... ❤️🙏❤️
Great narration
Respectful actor..bahadoor sir🙏🏻
ഒരു പക്ഷേ
ആ നല്ല മനുഷ്യൻ അനുഭവിച്ച ജീവിതദുരന്തങ്ങളാവാം ലോകരെ ചിരിപ്പിക്കാൻ പ്രേരകമായത്..
Super
മലയാള ഭാഷയെ സ്നേഹിക്കുന്ന ആരും ജോൺ പോൾ സർ നെ വന്ദിച്ചു പോകും. 😍❤ബഹദൂർ ന്റെ കഥ ❤
A Very Very big man..
Thats very true
ഒരുപാട് നന്ദി..... 🙏🙏🙏🙏
Say something about SUPRiIYAPICTURES &Hary Pothen
Great SIR..
Just like MA baby
❤❤❤❤
Super narrative
ബഹദൂർന് ഒരു സഹോദരനും ഉണ്ടായിരുന്നു. അദ്ദേഹം അദ്യാപകനായിരുന്നു.
He had one elder brother also , was a teacher.
Superverysuper
Thikkurishi sukumaran nair sir oru mahamanushana nazeer sirinum bahadoor siranu oridam nalkiyath
❤ Actor
Hats off
ബഹദൂറിനു ഒരു ജേഷ്ഠനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു ജീവചരിത്രം ഏഴു തുന്നറ്റിന്റെ ഭാഗമായി ബന്ധുവീടുകളിൽ പോയിരുന്നു. ദാനം ചെയ്‌തു ദരിദ്ര നായ മഹാബലിയായിരുന്നു ബഹദൂർ.നസീർ സാറിനെ പോലെ ഒരു മനുഷ്യ സ്നേഹി. ഹരിഹരൻ ഇയ്യിടെ പറഞ്ഞു അദ്ദേഹത്തെ സിനിമ യിൽ എത്തിച്ചതു ബഹദൂർ ആണെന്ന്. പക്ഷെ ആ നടന്റെ മോശം അവസ്ഥായിൽ ഹരൻ പോലും സഹായിച്ചില്ല. ശങ്കരാടി യെയൊക്കെ സിനിമയിൽ എത്തിച്ചതു ബഹദൂർ ആണ്. ലോഹിതദാസ് മാത്രം ഓർമിച്ചു. ജോക്ക റിൽ ഒരു വേഷം കിട്ടി. നല്ല മനുഷ്യൻ.
ഇതിൽ പറയുന്ന 8 മക്കളിൽ ഏക ആൺതരി എന്ന് പറയുന്നത് തെറ്റാണ്. 9 മക്കളിൽ 2 ആൺമക്കളിൽ ഒരാളാണ് ബഹദൂർ എന്ന കുഞ്ഞാലു. സഹോദരൻ മുഹമ്മദ്.
nice
ബഹദൂറിന്റെ സഹോദരിമാർ എല്ലാം വലിയ നിലയിൽ എത്തി.എല്ലാത്തിനും പിന്നിൽ അങ്ങേരുടെ കഠിനാദ്ധ്വാനം ആയിരുന്നു
Many fortune seekers in Malayalam films were given free accommodation in their beginning stages by Bahadur in his room in Madras.
Is prameela (first wife of MT) still alive ?
മറവിൽ തിരുവൽ സൂക്ഷിക്കുക ബഹദൂർ അളള് മത്തായി 👍👍
he had an elder brother viz. mohamed
Keetu agu irunnu poyee.. John paul🙏
കസ്ടം
❤
Nazeer sir bahdoor sir evar randum vilamathikkan pattatta muttukalana 😭
ബഹദൂറിന്റെ സഹോദരിമാർ എല്ലാം വലിയ നിലയിൽ എത്തി.എല്ലാത്തിനും പിന്നിൽ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം ആയിരുന്നു
മലയാളികൾക്കിടയിൽ അറിയപ്പെട്ട് വലിയ സംഭവമായി മാറിയ ആളുകളിൽ പലരും ഇഗ്ലീഷിന്റെ അതി പ്രസരത്തോടെയായിരിക്കും വല്ലതും ഒക്കെ പറഞ്ഞു ഫലിപ്പിക്കുന്നത് എന്നാൽ താങ്കളുടെ അവതരണം അതിൽ നിന്നും ഒക്കെ വ്യത്യസ്ത്തമാണ് നമ്മൾ മലയാളികളാണെന്ന ബോധം താങ്കൾ കാത്തു സൂക്ഷിക്കുന്നു = ആശംസകൾ
👌
🙏🙏🥰
പറയാൻ വാക്കുകളില്ല
ജോൺ പോൾ സ൪ , മലയാള ഭാഷക്ക് ഇത്ര സൌന്ദര്യമോ ? ആ കാവ്യധോരണിക്ക് പ്രണാമം🙏🙏
സർ ,ഈ ഉൾചേരുക എന്ന വാക്കിന്റെ ആവർത്തനം ഒന്നു നിയന്ത്രിച്ചു കൂടെ ...?
അസ്സുഖക്കാരനായ ഒരു സഹോദരൻ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്
ചില പേരുകൾ അറം പറ്റുമെന്നു പറയാറുണ്ട് പക്ഷെ ഇതിഹാസ് പിക്ചേഴ്സ് നല്ല ഐശ്വര്യമുള്ള പേരായിട്ട് കൂടി അദ്ദേഹത്തിന് ആ വിതരണകമ്പനി കൊണ്ട് ഗുണം പിടിച്ചില്ല
☺☺☺☺☺
ബഹദൂറിന് ഒരു ജേഷ്ഠ സഹോദരൻ ഉണ്ടായിരുന്നു . പേര് മുഹമ്മദ് അദ്ധ്യാപകനായിരുന്നു.
Bahadoor legend
16.35
എന്ത് പറയും ഞാൻ !
samsara
urava vattatha manushyan
😍
Wrong-Total 9. 🧑🧑👧👧👧👧👧👧👧 i come from kdlr-കാര
V A സെയ്തു മുഹമ്മദ്

🤩