ആ സിനിമ പ്രശംസ നേടാതെ പോയത് എനിക്കും ലോഹിക്കും നിരാശയായി | Sibi Malayil | EP 26

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 9

  • @minisreenivas3841
    @minisreenivas3841 9 หลายเดือนก่อน +10

    ചിത്രങ്ങൾ ക്രമത്തിൽ പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായേനെ..

  • @sandrosandro6430
    @sandrosandro6430 9 หลายเดือนก่อน +2

    ഇതിന്റെ ക്ലൈമാക്സ് തിരുവനന്തപുരം സ്റ്റേഷനിൽ യാദൃശ്ചികമായി കണ്ടതോർക്കുന്നു

  • @pauljoseph2811
    @pauljoseph2811 2 หลายเดือนก่อน

    തനിയാവർത്തനം, വിചാരണ പിന്നെയും രണ്ടോ മൂന്നോ സിനിമകൾക്ക് ശേഷമാണ് തിയ്യറ്ററുകളിൽ എഴുതാപ്പുറങ്ങൾ വന്നത്.
    എഴുതാപ്പുറങ്ങൾക്കൊപ്പം ലോഹിതദാസിൻ്റ തന്നെ തിരക്കഥയുള്ള മറ്റ് രണ്ട് സിനിമകൾ കൂടി ഒരേ സമയത്തു തിയ്യറ്ററുകളിൽ ഉണ്ടായിരുന്നു. അതിൽ ഒന്ന് ദശരഥം ആണോ എന്ന് സംശയമുണ്ട്.

  • @Kennethkrishna
    @Kennethkrishna 9 หลายเดือนก่อน +1

    So correct .. negative question and negative reply is so common among malayalees.
    If you ask how are you ? He will reply.. aa ingana okke pokunnu..

  • @swaminathan1372
    @swaminathan1372 9 หลายเดือนก่อน

    എഴുതാപ്പുറങ്ങൾ ഇതുവരെ കാണാൻ പറ്റിട്ടില്ല...😔😔😔

  • @pradeeppk5081
    @pradeeppk5081 9 หลายเดือนก่อน +2

    പാടുവനായ് വന്നു നീയെൻ പടിവാതിൽക്കൽ..... ♥️

  • @Sandy.StorybazzarMadhav
    @Sandy.StorybazzarMadhav 3 หลายเดือนก่อน

    Ethaanu nalla pani.

  • @RamachandranShilppi
    @RamachandranShilppi 9 หลายเดือนก่อน

    Iohiyuday mikacha kadhakalil onnu sibiyudaythum

  • @RamachandranShilppi
    @RamachandranShilppi 9 หลายเดือนก่อน

    Iohiyuday shakthsmaya kadhakail onnu