11 ദിവസം ജപിക്കൂ.. രാത്രി

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 11 ദിവസം ജപിക്കൂ.. രാത്രി 08:00ന് ശേഷം
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
    #pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
    #medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
    #genuinemalayalamjyothisham #reliablemalayalamjothisham

ความคิดเห็น • 699

  • @shinireji5439
    @shinireji5439 3 วันที่ผ่านมา +13

    ഞാൻ ഇന്നലെ മനസുരുകി ദേവിയെ വിളിച്ചു... വിളക്ക് കത്തിച്ചു 1008 തവണ നാമം ജപിച്ചു... ഇന്ന് എനിക്കു cash കിട്ടി... എല്ലാരും ഉറച്ചു വിശ്വസിച്ചോളൂ... ദേവി കൈ വിടില്ല...കണ്ണ് നിറഞ്ഞു ഒഴുകിയിട്ടാണ് ഞാൻ ഇതു ടൈപ്പ് ചെയ്യുന്നത്... ദേവിയെ ആൽമാർത്ഥമായി പ്രാർത്ഥിച്ചാൽ ദേവി ഒരിക്കലും നമ്മെ കൈവിടില്ല 😢😢😢.... ഓം
    വജ്രഘോഷം ശ്രീ വരാഹി ദേവി നമഹ 🙏🏼🙏🏼🙏🏼🙏🏼🙏🏼
    ഘോഷം

  • @meenakshi6500
    @meenakshi6500 4 วันที่ผ่านมา +19

    മനസ്സ് ഇടറി നിക്കണ സമയത്തു ഈ വീഡിയോ കണ്ടത് 🙏🏻ദേവി അനുഗ്രഹിക്കണെ

  • @prajeeshpjn
    @prajeeshpjn 25 วันที่ผ่านมา +60

    ഞാൻ എന്നും വരാഹി അമ്മയെ പ്രാർത്ഥിക്കാറുണ്ട്. എനിക്ക് വലിയ വിശ്വാസമാണ് ❤

  • @anjusbaking1862
    @anjusbaking1862 19 วันที่ผ่านมา +26

    വളരെ വിഷമത്തോടെ ഞാൻ ഈ വീഡിയോ കണ്ടൂ.. കുറച്ച് പൈസ അത്യാവശ്യമായിരുന്നു.. അമ്മയുടെ പേര് ഉച്ചരിച്ചു ഈ വീഡിയോ കണ്ടൂ.. കുറച്ച് സമയത്തിന് ശേഷം എനിക്ക് ഒരു കോൾ വന്നു.. പൈസ ശെരി ആയെന്ന് പറഞ്ഞു.. അമ്മേ വരാഹി അമ്മേ ഏല്ലാവർക്കും നന്മ വരുത്തണേ🙏🙏

  • @Subeesh-v4q
    @Subeesh-v4q 26 วันที่ผ่านมา +201

    വളരെ ശക്തിമത്തായ ഒരു മന്ത്രമാണിത് ഇന്നലെ എൻറെ കയ്യിൽ പത്തു പൈസ പോലും ഇല്ലാതിരുന്ന സമയമായിരുന്നു വൈകുന്നേരം വെറുതെ മൊബൈലിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ മൊബൈലിൽ കണ്ട വരാഹി മന്ത്രം 108 തവണ ഞാൻ ജീവിച്ചു ഫലവും എനിക്ക് ഇന്ന് രാവിലെ തന്നെ കിട്ടി ഇന്ന് രാവിലെയും പണം കിട്ടിയതിനുശേഷം ആണ് വേണ്ടി ഞാൻ മൊബൈലിൽ തുറന്നപ്പോൾ വീണ്ടും അതേ പരാതി മന്ദിരത്തെ പറ്റി മലയാളത്തിൽ സംസാരിക്കുന്ന കണ്ടപ്പോൾ എനിക്ക് മനസ്സിലായത് ഇന്നലെ ഞാൻ ജപിച്ച മന്ത്രത്തിന് ശക്തി കൊണ്ടാണ് വരാഹി അമ്മയെ കാത്തുരക്ഷിക്കണേ

    • @SargaGayathri
      @SargaGayathri 25 วันที่ผ่านมา +4

      Varahi deviyude ambalam evideyanu sthithichunnath

    • @bijithbpillai3413
      @bijithbpillai3413 25 วันที่ผ่านมา +17

      തിരുവനന്തപുരം ഉണ്ട് ശ്രീ പഞ്ചമി ദേവീ ക്ഷേത്രം.

    • @Art-mb1lv
      @Art-mb1lv 25 วันที่ผ่านมา +8

      എനിക്കും അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ഓം വരാഹി ദേവി നമഃ 🙏🙏🙏

    • @sruthisreedhar8107
      @sruthisreedhar8107 24 วันที่ผ่านมา +2

      Ethil mathram onnu parayu

    • @lonelyrider3503
      @lonelyrider3503 24 วันที่ผ่านมา +2

      😆😆ഇത് അങ്ങേര് ആക്കി പറഞ്ഞതാണെന്ന് നിങ്ങൾക്ക് പിടികിട്ടിയില്ലേ 🤣🤣🤣

  • @anithakallingal4756
    @anithakallingal4756 24 วันที่ผ่านมา +14

    എന്റെ വരാഹി അമ്മേ രക്ഷിക്കണേ.. ഈയുള്ളവളുടെ വിഷമങ്ങൾ മാറ്റി തരണമേ.. ഓം വജ്രാഘോഷം 🙏🙏🙏🙏🙏

  • @preethamadhavan5102
    @preethamadhavan5102 18 วันที่ผ่านมา +21

    വാരാഹി അമ്മയെ പൂർണ്ണ വിശ്വാസം അർപ്പിച്ച് ഞാൻ ദിവസവും പ്രാർത്ഥിക്കുന്നു. നഷ്ടപ്പെട്ട ജീവിതത്തിൽ എല്ലാ നന്മകളും എന്റെ അമ്മ എനിക്ക് നൽകി കഴിഞ്ഞു🙏🏻
    ഓം വജ്രകോഷം 🙏🏻♥️

  • @kuttankuttan-cm1dz
    @kuttankuttan-cm1dz 22 วันที่ผ่านมา +10

    പ്രാർത്ഥിച്ചാൽ ചൈതന്യം എന്തായാലും കിട്ടും അമ്മക്ക് അത്രയും ശക്തിയാ മനസ്സിൽ പൂർണ്ണ വിശ്വാസം ഉണ്ടെങ്കിൽ കാര്യങ്ങളൊക്കെ നടക്കും അമ്മേ വാരഹിയെ ദേവിയെ ശരണം

  • @parvathyparu3397
    @parvathyparu3397 2 วันที่ผ่านมา +2

    അമ്മേ വരാഹീ ദേവി എനിക്ക് ഒരു kunjhine ഈൗ മാസം തന്നെ ശെരിയായി വരാൻ അനുഗ്രഹിക്കണേ, പിന്നെ എന്നെ പറ്റിച്ചു പെട്ടെന്ന് തരാം എന്ന് പറഞ്ഞ്ഹു മേടിച് എടുത്ത് ഇന്നും തരാതെ ഇരിക്കുന്നുന്നു radduper തരാണ്ട്ട് പെട്ടെന്ന് ക്യാഷ് കിട്ടണം അതിനായി കൂടെ unddavane അവർക്ക് അത് എന്റെ കയ്യീന്ന് മേടിച്ച അതെ പോലെ എന്റെ കയ്യിൽ തിരിച്ചു tharanum അവർക്ക് തോന്നിപ്പിക്കണേ, എല്ലാം koode25lakh ആണ് ആരോടും പരാതിയില്ലാതെ എന്റെ എല്ലാം പോയൊരു അവസ്ഥയാണമേ രക്ഷിക്കണേ അമ്മേ വരാഹി ദേവി എന്റെ അമ്മേ കൂടെ വേണേ, എന്റെ അമ്മേടെ കാലിന്റെ വേദന പെട്ടെന്ന് മാറ്റി തരണേ 🙏🙏🙏🙏

  • @ThankamKp-cj5th
    @ThankamKp-cj5th 26 วันที่ผ่านมา +21

    വാരാഹി അമ്മ വിജയം മാത്രം.വൻ പരാജയത്തിൽ നിന്നും സമാധാനത്തിലേക്ക് കൈപിടിച്ചു ഉയർത്തി.

  • @user-dy4le2rq9c
    @user-dy4le2rq9c 10 วันที่ผ่านมา +19

    തകർന്നിരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത് കേൾക്കുന്നത് നന്ദി ഒരു പാട്

  • @bindusk884
    @bindusk884 25 วันที่ผ่านมา +27

    🙏🙏🙏🙏🙏ഓം ശ്രീ വരാഹി വജ്രകോഷ വരാഹിയെ നമഃ🙏🙏🙏🙏🙏🙏

    • @Unni_vibes
      @Unni_vibes วันที่ผ่านมา

      വജ്ര ഘോഷ..

  • @rahulkrishnan9264
    @rahulkrishnan9264 21 วันที่ผ่านมา +31

    എന്റെ പൊന്നുണ്ണി വിഷ്‌ണുമായ സ്വാമി സർവ്വ ശക്തൻ 🙏🏻🙏🏻🙏🏻

    • @akhilmohanan8585
      @akhilmohanan8585 12 วันที่ผ่านมา +1

      ഒന്ന് പോടോ ആന കാര്യത്തിൽ ചേന കാര്യം 😂😂

  • @bindkw2019
    @bindkw2019 22 วันที่ผ่านมา +13

    എന്റെ മക്കളെ ഒന്നു നല്ല ത് ആക്കി തരണേ സ്വഭാവം നല്ല വിവാഹം നടത്തി തരണേ

  • @sanilanh7264
    @sanilanh7264 23 วันที่ผ่านมา +47

    ഓം ശ്രീ വരാഹി വജ്രഘോഷ വരാഹി നമഃ

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku 14 วันที่ผ่านมา +5

    അമ്മ വളരെ സത്യമാണ് എനിക്ക് അനുഭവമുണ്ട് ഓം സമയേശ്വരി വരാഹി നമ:🙏🙏🙏🙏🙏🙏🙏

  • @nizilaniveda2994
    @nizilaniveda2994 26 วันที่ผ่านมา +53

    വരാഹി സത്യം... അനുഭവം ഉണ്ടായി Mam🙏🙏

    • @smithan7641
      @smithan7641 25 วันที่ผ่านมา +3

      സത്യം

    • @chithralekhae5934
      @chithralekhae5934 14 วันที่ผ่านมา +1

      Sarikum anubavam indo

    • @nizilaniveda2994
      @nizilaniveda2994 13 วันที่ผ่านมา

      @@chithralekhae5934 yes

    • @aravindS-sl3ny
      @aravindS-sl3ny 10 วันที่ผ่านมา

      എന്താണ് മന്ത്രം ഒന്ന് പറഞ്ഞു തരുമോ

    • @FemmyForteFashioncouturesumi
      @FemmyForteFashioncouturesumi 9 วันที่ผ่านมา

      ​@@chithralekhae5934s

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 14 วันที่ผ่านมา +4

    ഓം വരാഹി അമ്മേ നമോ.. വജ്രാ ഘോഷം 🙏🙏🙏. എന്റെ മോനെ രക്ഷികണേ ദേവി അവനു ഒരു നല്ലേ പെങ്കൊച്ചിനെ കല്യാണത്തിന് കണ്ടു പിടിച്ചു തരണേ ദേവി 🙏🙏🙏

  • @HMC14376
    @HMC14376 8 วันที่ผ่านมา +7

    എനിക്ക് നല്ല വിശ്വാസമാണ് വാരാഹി അമ്മയെ കാരണം ആറ് ഏഴ് കൊല്ലം ആയിട്ട് നടക്കാത്ത ഒരു ഇംപോർട്ടൻസ് ആയ കാര്യം ഞാൻ വാരാഹി അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങി രണ്ടാമത്തെ ആഴ്ച ആയപ്പോൾ തന്നെ ആ കാര്യം എനിക്ക് നടന്നു കിട്ടി എനിക്ക് തന്നെ ഇപ്പോഴും അൽഭുതം ആണ് ആ കാര്യം നടന്നു കിട്ടിയതിൽ

    • @aswathysurendran9454
      @aswathysurendran9454 6 วันที่ผ่านมา +2

      Sheriyano

    • @HMC14376
      @HMC14376 5 วันที่ผ่านมา

      @@aswathysurendran9454 സത്യം ആണ്...പഞ്ചമി ദിവസം വരഹി ദേവിയെ വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചു..5 മൺ വിളക്ക് ആണ് വെയ്‌കേണ്ടത് എനിട്ട് വാരഹി അമ്മയുടെ നാമം ചൊല്ല്..ഒരു ആഗ്രഹം പറഞ്ഞു പ്രാർത്ഥിക്കുക...പ്രസാദം ആയിട്ട് മാതള അല്ലി വെച്ചാൽ നല്ലത്.....ഉറപ്പായും നടന്നു കിട്ടും....അഞ്ച് panjamikk ചെയ്യാൻ anghane ..ഞാൻ രണ്ടു പഞ്ചമി ക്ക് ചെയ്തപ്പോൾ തന്നെ കാര്യം നടന്നു..അതു ഒരിക്കലും നടക്കാത്ത എന്ന് ഞാൻ കരുതിയ കാര്യം ആണ് നടന്നു കിട്ടിയത്

  • @user-um8te9pd9s
    @user-um8te9pd9s 26 วันที่ผ่านมา +90

    ഓം കുണ്ഡലിനി പുരവാസിനി
    ചണ്ഡമുണ്ട വിനാശിനി
    പണ്ഡിതസ്യമനോന്മണീ
    വാരാഹി നമോസ്തുതേ..
    അഷ്ടലക്ഷ്മി സ്വരൂപീണി
    അഷ്ടദാരിദ്ര്യ നാശിനി
    ഇഷ്ടകാമ പ്രദായിനി
    വാരാഹി നമോസ്തുതേ... 🙏🙏🙏

    • @anumol3324
      @anumol3324 25 วันที่ผ่านมา +7

      ഇതാണോ മന്ത്രം?

    • @neena759
      @neena759 25 วันที่ผ่านมา +18

      ഓം ശ്രീ വരാഹി വജ്ര കോശ വരാഹീ യെ നമഃ
      അല്ലേൽ വജ്ര കോശം എന്ന് 108 അല്ലേൽ 1008 തവണ ചൊല്ല് അമ്മ ഉപേഷ്ക്കില്ല

    • @aaro7788
      @aaro7788 24 วันที่ผ่านมา +1

      ​@@neena759ഉപേക്ഷിച്ചാൽ നീ ശെരി ആക്കി തരാമോ??

    • @sreelathark4659
      @sreelathark4659 24 วันที่ผ่านมา +3

      അമ്മേ വരാഹി കാത്തു കൊള്ളേണേ

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 22 วันที่ผ่านมา

      വജ്ര ഘോഷ ആണോ വജ്ര കോശ ആണോ, ഏതാണ് കറക്റ്റ് 🙏​@@neena759

  • @nimishabk3782
    @nimishabk3782 4 ชั่วโมงที่ผ่านมา

    വരാഹി അമ്മേ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും എന്റെ വയ്യായ്മകളും മാറ്റി തരേണമേ എന്റെ വരാഹി അമ്മേ 🙏🙏🙏ഓം വജ്ര ഘോഷം നമഃ 🙏🙏🙏🙏

  • @premakumari6389
    @premakumari6389 26 วันที่ผ่านมา +36

    ഓം വജ്രാഘോഷം നമഃ

    • @prasobhep6391
      @prasobhep6391 21 วันที่ผ่านมา +1

      ഓം വജ്രാഘോഷം നമഃ

    • @shyladas9387
      @shyladas9387 15 วันที่ผ่านมา

      Vajrakosham🙏🙏🙏

    • @sunilglaze8834
      @sunilglaze8834 8 วันที่ผ่านมา

      ഓം വജ്രഘോഷം നമഃ❤❤❤❤❤

    • @അരുൺദേവ്
      @അരുൺദേവ് 5 วันที่ผ่านมา

      ഇതാണോ മന്ത്രം

    • @user-rj6vl3fx6n
      @user-rj6vl3fx6n 5 วันที่ผ่านมา

      ഓം വജ്രാഘോഷം നമഃ ❤❤❤

  • @sreekumarannair6824
    @sreekumarannair6824 26 วันที่ผ่านมา +10

    നമസ്ക്കാരം പ്രമോദ് ജി യ്ക്കും മേഡത്തിനും
    🙏🕉️🚩✌️🤝🧡

  • @anithamnair9997
    @anithamnair9997 8 วันที่ผ่านมา +2

    എന്റെ വരാഹി അമ്മേ എന്റെ മക്കളെ നേർ വഴിക്കുനടത്തണേ ഞങ്ങള് ക്ക് മനസ്സ് സന്തോഷം ഉണ്ടാവണേ എന്നേയും എന്റെ കുടുബത്തേയു.എല്ലാ ദുഖത്തിൽ നീ ന്നും രക്ഷിക്കണേ എന്റെ മകൾക്ക് ഒരു നല്ല ജോലി കിട്ടണമേ വ ജ്ര കോശം

  • @sumamanoj8187
    @sumamanoj8187 26 วันที่ผ่านมา +59

    എന്റെ വരാഹി അമ്മേ എന്റെ ഭർത്താവ് ഒരു ലോട്ടറി എടുത്തിട്ടുണ്ട്. അതിനു ഒരു സമ്മാനം കിട്ടണേ. കിട്ടിയാൽ എന്റെ കടങ്ങൾ എല്ലാം മാറും. എന്റെയും എന്റെ കുടുംബത്തിന്റെയും പ്രയാസം എല്ലാം മാറും അമ്മേ 🙏🙏🙏🙏

    • @aaro7788
      @aaro7788 24 วันที่ผ่านมา +10

      Sorry chance കുറവാണ്.. Cancer മാറാൻ പ്രാർത്ഥിച്ചാൽ ഇതിലും probability ഉണ്ട് 😂🤣

    • @uniqueworld5816
      @uniqueworld5816 24 วันที่ผ่านมา +1

      Kityo

    • @sreepadamdemolishers4738
      @sreepadamdemolishers4738 24 วันที่ผ่านมา +1

      🤣🤣

    • @statuzworld31
      @statuzworld31 22 วันที่ผ่านมา

      എല്ലാരും ഇത് തന്നെയാണ് പ്രാർത്ഥിക്കുന്നത്

    • @narasimha808
      @narasimha808 16 วันที่ผ่านมา

      വജ്രകോഷം വരാഹിയമ്മേ അനുഗ്രഹിക്കട്ടെ 🙏

  • @user-rn1yc5ct3c
    @user-rn1yc5ct3c 2 วันที่ผ่านมา

    എന്റെ അമ്മേ നന്ദി ഒത്തിരി സഹായിച്ചു എന്നേ ഒരുപാടു നന്ദി

  • @aswathyj9
    @aswathyj9 25 วันที่ผ่านมา +18

    ഓം ശ്രീ വാരാഹി വജ്രാഘോഷ വാരാഹി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithamnair9997
    @anithamnair9997 8 วันที่ผ่านมา +1

    ഓം വജ്രേ ഘോഫം❤️🙏🙏🙏 ഇതു വരെ അമ്മേ മനസമാധാനം ഉണ്ടായില്ല ഇനിയു സന്തോഷത്തേട ജീവികാൻ അനുവദിക്കണേ അമ്മേ വജ്ജ്ര ഘോഷം🙏🙏🙏

  • @babyp1842
    @babyp1842 26 วันที่ผ่านมา +13

    അമ്മേ വരാഹി ദേവി രക്ഷിക്കണം🙏🙏

  • @SarikaShenoy
    @SarikaShenoy 26 วันที่ผ่านมา +19

    എന്റെ വാരാഹി യമ്മെയ് എന്റെ വിഷമങ്ങളും, ബുദ്ധിമുട്ടുകളും അറിയാല്ലോ, എല്ലാം ശരിയാക്കിത്തരാണേ, അസുഖങ്ങളൊക്കെ മാറ്റിത്തരാണേ 🙏🏼

  • @OmanaSidharthan-p6k
    @OmanaSidharthan-p6k 2 วันที่ผ่านมา

    ഓം വജ്ര ഘോഷം വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്ത് തരണമേ അമ്മേ🙏🙏🙏

  • @ArchanaArchana-dx1mm
    @ArchanaArchana-dx1mm 21 วันที่ผ่านมา +10

    ഞാൻ എന്നും വരഹി ദേവിക്ക് പ്രതേക വിളക്ക് വെച്ച് ബ്രഹ്മ മുഹൂർത്തത്തിൽ കത്തിക്കുന്നു.. എന്റെ ജീവിതം തന്നെ മാറീട്ടുണ്ട്

  • @sumamanoj8187
    @sumamanoj8187 26 วันที่ผ่านมา +24

    എന്റെ വരാഹി അമ്മേ എന്നേയും എന്റെ കുടുംബത്തെയും കടങ്ങളിൽ നിന്നു മാറ്റി tharane🙏

  • @Nisha-kw1vp
    @Nisha-kw1vp 9 วันที่ผ่านมา +2

    ഒരുപാട് സങ്കടത്തോടെ ആണ് ഇത് കാണുന്നത് നല്ലത് വരട്ടെ ഈശ്വരാ 🙏🙏🙏🙏🙏🙏😔😔😔😔😔🥰🥰🥰🥰🥰

  • @renukao1941
    @renukao1941 5 วันที่ผ่านมา +9

    ഈ വരാഹി മന്ത്രം ഒന്നു പറഞ്ഞു തരുമോ 🙏🙏🙏

    • @manjupramod3792
      @manjupramod3792 วันที่ผ่านมา

      ഓം വജ്രകോശം

  • @anumol5003
    @anumol5003 25 วันที่ผ่านมา +5

    Very powerful mantra aanu enikum anubhavamundu

  • @sandrasatheesh3468
    @sandrasatheesh3468 4 วันที่ผ่านมา +3

    വജ്രകോശം / വജ്രകോഷം correct eathanennu please confirm

  • @user-dy6lb7yh5o
    @user-dy6lb7yh5o 23 วันที่ผ่านมา +8

    എന്റെ വരാഹിദേവി.എന്നെരക്ഷിക്കണേ.ഒരുസ്ത്രിഎന്നെ.വഞ്ചിച്ചു.കടത്തിൽമൂക്കി.എനിക്ക്.അമ്മയെയുള്ളു.എന്നെരക്ഷിക്കണേ

    • @sheejasaro
      @sheejasaro 18 วันที่ผ่านมา

      😂

  • @preethianil2209
    @preethianil2209 24 วันที่ผ่านมา +38

    ഞാൻ എല്ലാ മാസവും തിരുവനന്തപുരം പഞ്ചമി ക്ഷേത്രത്തിൽ പോകാറുണ്ട്. അമ്മക്ക് പഞ്ചമി ദീപം കത്തിക്കാറുണ്ട്. അവിടെ പോയി തുടങ്ങിയതിനു ശേഷം അമ്മയെ പ്രാർത്ഥിച്ചു തുടങ്ങിയതിനു ശേഷം ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ undayi. വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ.

    • @MorningStar-hp2ri
      @MorningStar-hp2ri 24 วันที่ผ่านมา +2

      പഞ്ചമി ക്ഷേത്രം എവിടെയാണ്

    • @SreelekhaMohan-mv7nw
      @SreelekhaMohan-mv7nw 23 วันที่ผ่านมา +3

      തിരുവനന്തപുരം പേട്ടയിൽ നിന്നും കിംസ് റോഡ് കേറി വരുമ്പോൾ വലതുവശം ആർച്ച് വച്ചിട്ടുണ്ട് അമ്പലം അകത്തോട്ടാണ്

    • @manjuv.smanjuv.s6868
      @manjuv.smanjuv.s6868 14 วันที่ผ่านมา

      തിരുവനന്തപുരം പേട്ട. കല്ലുമൂട് ​@@MorningStar-hp2ri

    • @geethadeleep5120
      @geethadeleep5120 7 วันที่ผ่านมา

      വരാഹി മന്ത്രം ഒന്ന് പറയാമോ 🙏🏻

    • @meghaparu5981
      @meghaparu5981 6 วันที่ผ่านมา

      Njanum pokarund

  • @CHANDRANAK-p1k
    @CHANDRANAK-p1k 8 วันที่ผ่านมา

    വരാഹി ദേവി. ഞാനും . നെഞ്ചുരുകി പ്രാത്ഥിക്കുന്ന്. എന്റെ കടം. മോന്റെ കല്യാണം മോളുടെ . ജോലി. മോളുടെ പ്രസവം എല്ലാം ഭംഗിയായി . നടത്തി തരണെശേരിയയി വരുന്നുണ്ട്.. സുഭിഷിതയുടെയും മനസുഖത്തിന്റെയും. നല്ല നാളുകൾ എല്ലാവർക്കും ഉണ്ടാകുമാറകട്ടെ.

  • @gopalakrishnannair4742
    @gopalakrishnannair4742 21 วันที่ผ่านมา +5

    Om Vanjarakosham Varahi Deviye Namaha...

  • @lathamadhu3528
    @lathamadhu3528 25 วันที่ผ่านมา +13

    നരസിംഹ സ്വാമിയേ പറ്റി ഒരു video ചെയ്യാമോ പ്രദീപ്‌ ജീ

    • @remith8501
      @remith8501 2 วันที่ผ่านมา

      Narasimha Swamy my appa🥰🥰🥰🥰🥰🥰🥰 pulli kurumban anu..... ❤

  • @user-od8yw6qs2e
    @user-od8yw6qs2e 24 วันที่ผ่านมา +8

    ഓം ശ്രീ വാരാഹി വജ്ര കേഷവരാഹി നമഃ

  • @user-qu6ic9ms4g
    @user-qu6ic9ms4g 22 วันที่ผ่านมา +6

    Varahi അമ്മയെ എന്നും വിളിക്കാറുണ്ട്,വക്രകോശം എന്നും ചൊല്ലറുണ്ട്,അമ്മ എന്നും എൻ്റെ കൂടേതന്നെയുണ്ട്

    • @komalamm4071
      @komalamm4071 22 วันที่ผ่านมา +2

      Vakra.. വജ്ര അണ്

  • @moonlightarts5186
    @moonlightarts5186 23 วันที่ผ่านมา +3

    Sheriyanutto.. enikk cash kitti. 🙏🙏🙏 Varahi amma Sharanam 🙏🙏🙏

  • @rajik159
    @rajik159 3 วันที่ผ่านมา

    അമ്മേ വരാഹി ദേവി എന്നെയും മോളെയും മരുമകനേയും കാത്തു രക്ഷിക്കണേ ആപത്തു നീക്കി ആയുസ്സും ആരോഗ്യവും തരണേ ഏതു ബാധകളിൽ നിന്നും രക്ഷിക്കണേ. 🙏🏻🙏🏻

  • @pushpajap5575
    @pushpajap5575 25 วันที่ผ่านมา +15

    വരാഹിദേവി എന്റെ മോന്റെ ദുസ്വാഭാവങ്ങൾ മാറ്റി കുഞ്ഞുങ്ങളുമായ് സന്തോഷമായി ജീവിക്കണേ അമ്മേ

    • @nithass8333
      @nithass8333 24 วันที่ผ่านมา +2

      'ദുസ്വഭാവങ്ങൾ' നെഗറ്റീവ് വാക്ക് ഒഴിവാക്കി.. നല്ല സ്വഭാവം ഉണ്ടാകേണമേ എന്ന് പ്രാർഥിക്കൂ

  • @Timepass66638
    @Timepass66638 26 วันที่ผ่านมา +8

    വരാഹി അമ്മേ ശരണം

  • @s.harikumar8453
    @s.harikumar8453 23 วันที่ผ่านมา +9

    അമ്മേ ജോലി സ്‌ഥലത്ത് പ്രശ്നങ്ങളാണ്.ഉചിതമായ വഴികാട്ടി തരണേ ഞങ്ങളെ രക്ഷിക്കണേ

  • @user-cz5rn7fb1p
    @user-cz5rn7fb1p 23 วันที่ผ่านมา +3

    അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @SAHIYADRI
    @SAHIYADRI วันที่ผ่านมา +1

    🕉️ അമ്മ: ദേവി മഹാമായേ ശ്രീ വരാഹി അമ്മേ: ഈ ഭൂമിയിലെ സർവ്വചരാചരങ്ങളെയും കാത്തുരക്ഷിക്കണേ... 🙏🙏🙏 🕉️

  • @Pooja-h2r8z
    @Pooja-h2r8z 23 วันที่ผ่านมา +3

    വജ്രാ വാരാഹി അമ്മേ... പൊന്നു തമ്പുരാട്ടി... കാത്തോളണേ.. അമ്മേ 🙏🙏🙏🙏🙏

  • @sindhupmohandevayani4073
    @sindhupmohandevayani4073 19 วันที่ผ่านมา +2

    എന്നെ വാരഹി അമ്മ ഒരുപാട് പ്രാവശ്യം കാത്തു രക്ഷിച്ചിട്ടുണ്ട് അനുഗ്രഹിച്ചിട്ടുണ്ട് ആവശ്യങ്ങൾ നടത്തി നൽകീട്ടുണ്ട്

  • @DevarajanG-f7x
    @DevarajanG-f7x 25 วันที่ผ่านมา +5

    എൻ്റെ വരാഹി അമ്മേ എൻ്റെ മോൻ്റെ ജോലി തിരിച്ചു കിട്ടണെ അമ്മെ

  • @JayaLekshmis-ox5nx
    @JayaLekshmis-ox5nx 22 วันที่ผ่านมา +7

    Mam, എനിക്ക് വരാഹി ദേവിയെ വലിയ വിശ്വാസം ആണ്. അമ്മയെ പോലെ ആണ്. Mam സംസാരിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി.
    Mam പറഞ്ഞ പോലെ പ്രാർത്ഥിക്കാം. കടങ്ങൾ ഒന്ന് തീർന്നാൽ മതി. Maminde പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണേ ❤🙏🥰

  • @SujiL-ho2kr
    @SujiL-ho2kr 22 วันที่ผ่านมา +1

    Sathyam. Vilichu prarthichal kai vidilla varahi amma. Athrayum viswasavum anubhavavum undu.

  • @jayakrishnan8147
    @jayakrishnan8147 26 วันที่ผ่านมา +6

    ഓം വരാഹി ദേവി 🙏🏼🙏🏼🙏🏼

  • @lakshmikb1
    @lakshmikb1 26 วันที่ผ่านมา +5

    Ente ettavum valiya agraham nadathi thannu devi,atreyum power anu

    • @adiza1830
      @adiza1830 24 วันที่ผ่านมา

      Egneya prarthiche

  • @user-ix4zh5vp3u
    @user-ix4zh5vp3u 23 วันที่ผ่านมา +2

    Varahi amme saranam njan orupadu vishamathilanu enneyum ente kudumbatheyum anugrahikaname amme

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 26 วันที่ผ่านมา +26

    വിഷ്ണുമായ സ്വാമിയേ കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യുമോ

  • @gopukumar3492
    @gopukumar3492 26 วันที่ผ่านมา +5

    Sathyamanu VARAHI AMMAYE prarthicha shesham jeevithathil orupad mattam undayi🙏🌹

  • @prashobgossalakkal9476
    @prashobgossalakkal9476 19 วันที่ผ่านมา +6

    ഓം ശ്രീ വാരാഹി 🙏 വജ്രാഘോഷ വരാഹി നമഃ 🙏❤️... രക്ഷിക്കണേ അമ്മേ..

  • @lmn9420
    @lmn9420 20 ชั่วโมงที่ผ่านมา +1

    Mam, ഈ മന്ത്രം ഏത് ദിവസം മുതലാണ് ജപിക്കേണ്ടത്? മകനെ കുറിചുള്ള മാനസിക വിഷമം മാറിക്കിട്ടുമോ?

  • @Jubiyahomtangal
    @Jubiyahomtangal 26 วันที่ผ่านมา +11

    Oom sree varahi vajrakosha varahiye nama

  • @silpasajin5566
    @silpasajin5566 22 วันที่ผ่านมา +3

    Very powerful mantra..

  • @babyvarghese2725
    @babyvarghese2725 23 วันที่ผ่านมา +12

    ഓം കുണ്ഡലിനി പുരവാസിനി
    ചണ്ഡമുണ്ട വിനാശിനി
    പണ്ഡിതസ്യമനോന്മണീ
    വാരാഹി നമോസ്തുതേ..
    അഷ്ടലക്ഷ്മി സ്വരൂപീണി
    അഷ്ടദാരിദ്ര്യ നാശിനി
    ഇഷ്ടകാമ പ്രദായിനി
    വാരാഹി നമോസ്തുതേ.

  • @mr.maskedbear2796
    @mr.maskedbear2796 4 ชั่วโมงที่ผ่านมา

    ഓം ശ്രീ വരാഹി വജ്രകോശ വരാഹിയെ നമഹ: 🙏

  • @arunaaru2128
    @arunaaru2128 13 วันที่ผ่านมา +1

    എനിക്കും വരാഹി അമ്മയെ വലിയ വിശ്വാസമാണ്. എനിക്ക് പലതും സാധിച്ചു തന്നിട്ടുണ്ട്

  • @raghunathraghunath7913
    @raghunathraghunath7913 22 วันที่ผ่านมา +2

    ഓം ശ്രീ വരാഹി വജ്രഘോഷ വരാഹി NAMHA.

  • @gitatr2429
    @gitatr2429 14 วันที่ผ่านมา

    Thank you so much for the beautiful information god bless you always

  • @smithashaji646
    @smithashaji646 21 วันที่ผ่านมา +1

    Ammey anda jeevithathil maattamvannu thudangi ammey prarthichathmuthal.eniyum Amma kudey undavaney 🙏🙏🙏

  • @user-yl6td7ze6r
    @user-yl6td7ze6r 15 วันที่ผ่านมา +2

    ഓം വജ്രാ ഹോഷം വരഹി അമ്മേ എന്റെ ബിസിനസിൽ പെട്ടന്ന് തന്നെ ആളുകൾ വന്നു ജോയിനിങ് ആയി എന്നെ ഉയർന്ന റാങ്കിൽ എത്തിക്കണേ വരാഹി അമ്മേ വജ്രാഘോഷ് വരഹി 🙏🙏🙏🙏🙏

    • @komalavalliev6287
      @komalavalliev6287 9 วันที่ผ่านมา

      എന്ത് ബിസിനസ്സാണ്

  • @geethaashok1833
    @geethaashok1833 21 วันที่ผ่านมา +10

    സത്യം ആണ് വരാഹി അമ്മ എന്നെ ഒരുപാട് അവസരങ്ങളിൽ മഹാ അദ്‌ഭുതം പോലെ എന്റെ മുന്നിൽ പലരുടെയും രൂപത്തിൽ വന്നിട്ടുണ്ട്. അമ്മേ സർവ്വരാധ്യായേ നമഃ

  • @sajithkavil6718
    @sajithkavil6718 12 วันที่ผ่านมา +6

    എൻ്റെ വരാഹി അമ്മേ ഈ കടത്തിൽ നിന്ന് എൻ്റെ കുടുംബത്തെ രക്ഷിക്കണേ അത്യാവശ്യമായി 50000 രൂപ വേണം അത് ഇന്നു തന്നെ കിട്ട ന്നെ ഓം ശ്രീ വരാഹി വജ്ര ഘോഷ വരാഹി നമഃ

  • @user-cf3yx2ji1l
    @user-cf3yx2ji1l 20 วันที่ผ่านมา +4

    വരാഹ്യ അമ്മയെ എനിക്ക് വിശ്വാസമാണ് നൂറു ശതമാനം ഞാൻ വിളിച്ചാൽ വിളിപ്പുറത്തെത്തും 🙏🙏🙏

  • @resmibinil7907
    @resmibinil7907 26 วันที่ผ่านมา +21

    എനിക്കും അനുഭവമുണ്ട് വജ്ര ഘോഷം അമ്മേ വരാഹി

    • @gokulpopzz4530
      @gokulpopzz4530 24 วันที่ผ่านมา

      എന്താ എങ്ങനെ ആ ചൊല്ലണ്ടേ. ഒന്ന് പറയുമോ.

    • @sreekanthv.s7867
      @sreekanthv.s7867 22 วันที่ผ่านมา

      ഏത് സമയം ജപിക്കണം 🙏

    • @Ramram-bo4nr
      @Ramram-bo4nr 16 วันที่ผ่านมา

      രാത്രി 8 മണിക്ക് ശേഷം ❤️​@@sreekanthv.s7867

  • @rajeshkamath-gx6cp
    @rajeshkamath-gx6cp 22 วันที่ผ่านมา +7

    അത്യാവശ്യ ഘട്ടങ്ങളിൽ ഞാൻ വജ്രകോശം ജപിച്ചപ്പോൾ എനിക്ക് സാമ്പത്തിക സഹായം കിട്ടിയിട്ടുണ്ട്.... 🙏
    ഓം വജ്ര കോശം വരാഹി ദേവ്യേ നമഃ

  • @Girijas523
    @Girijas523 26 วันที่ผ่านมา +5

    Sathyamanu🙏🙏🙏

  • @aiswarya7221
    @aiswarya7221 3 วันที่ผ่านมา

    Sathymm... Anubhavam undayii🙏🙏

  • @SooriyaSurya
    @SooriyaSurya 21 วันที่ผ่านมา +2

    Varaahi amma ❤❤Anubhavam

  • @sajilm7152
    @sajilm7152 3 วันที่ผ่านมา

    Ohm panchamukhi namaha
    Ohm Varahi devi namaha
    Vajrakhosham 🙏🙏🙏

  • @dr.anithakumari8765
    @dr.anithakumari8765 26 วันที่ผ่านมา +5

    Ohm sree vajraghosha vaarahiye namaha

  • @jayabalan4247
    @jayabalan4247 19 วันที่ผ่านมา

    വരാഹി അമ്മേ ശരണം.
    എന്നെ അമ്മ എപ്പോഴും സഹായിക്കുന്നുണ്ട്

  • @JamuJameela-m6x
    @JamuJameela-m6x 22 วันที่ผ่านมา +2

    Jameela.Makam...Njanottaykannu....Aarum nokanilla... jeevikan marghamilla......Njan Kure nallayi varahiyammayude Aaradhikunnu....Enne kakkanne Anugrahikanne Rakshikkanne bhaghavathiye.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @gopalakrishnannair4742
      @gopalakrishnannair4742 21 วันที่ผ่านมา +1

      Kadam aanu vallatha vishamathil aanu.

    • @Shyju-zs6he
      @Shyju-zs6he 12 วันที่ผ่านมา +1

      ❤❤❤

    • @Shyju-zs6he
      @Shyju-zs6he 12 วันที่ผ่านมา

      ​@@gopalakrishnannair4742❤❤❤❤❤

  • @sheejas7863
    @sheejas7863 4 วันที่ผ่านมา

    വരാഗി ദേവി ഞങ്ങളുടെ സ്ഥലം പെട്ടെന്ന് വിറ്റ് കിട്ടി ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണേ വരാഹി ദേവി ഓം വജ്രാഘോഷം നമോ 🙏🙏🙏

  • @Jyothi-qz1wg
    @Jyothi-qz1wg 10 วันที่ผ่านมา +2

    It is correct,varahi Amma any time help me it's true

  • @ravik4886
    @ravik4886 21 วันที่ผ่านมา +1

    Ohm Vajrakosham VarahiDeviye Namo Nama

  • @shylasnair3933
    @shylasnair3933 26 วันที่ผ่านมา +3

    Enikkum anubhavam undayi ..Ente Varahi Ammee Namah

    • @aaro7788
      @aaro7788 24 วันที่ผ่านมา +1

      അങ്ങനെ തന്നെ വേണം... നീ ഒക്കെ അനുഭവിക്കണം

    • @user-in2cc4ye9k
      @user-in2cc4ye9k 24 วันที่ผ่านมา

      എത്ര തവണ പ്രാർത്ഥിക്കണം

  • @ramkumarr1192
    @ramkumarr1192 4 วันที่ผ่านมา +1

    ആരുടെയും ദോഷം ആഗ്രഹിക്കരുത്. നന്മയുള്ള മനസ്സിൽ ഭഗവതി എല്ലാം നൽകും.

  • @indumohan3922
    @indumohan3922 26 วันที่ผ่านมา +2

    🙏ഓം വജ്ര വാരാഹി ദേവി നമഃ 🙏

  • @gopalakrishnannair4742
    @gopalakrishnannair4742 21 วันที่ผ่านมา +1

    Om Vanjarakosham Varahi Varahi Varathali Varathali Varaha Mukhi Varaha Mukhi Vashya Vashya Vashya swaha

  • @geethu-talks
    @geethu-talks 2 วันที่ผ่านมา

    Sathyamavatte❤🙏

  • @binisyam6730
    @binisyam6730 26 วันที่ผ่านมา +36

    ഓം . കുണ്ടലിനി പുര വാസി നി ച ണ്ട മുണ്ട വിനാശിനി
    പണ്ടിത സ്യമനോ മണി വരാഹി നമസ്തുതേ
    അഷ്ട ലക്ഷമി സ്വരൂപിണി ഇഷ്ടദാരിദ്രനാ ശി നി
    മ ഹാവ രാഹി നമോസ്തുതേ.

    • @truthbespoken
      @truthbespoken 26 วันที่ผ่านมา +9

      ashtalakshmi swaroopini ashta daridrya naashini
      ishtakaama pradayini varahi devi namostute
      Dont write mistakes

    • @ssaai
      @ssaai 26 วันที่ผ่านมา +1

      @@truthbespoken this is right

    • @gokulpopzz4530
      @gokulpopzz4530 24 วันที่ผ่านมา +2

      ഓം കുണ്ഡലിനി പുര വാസിനി
      ചണ്ഡ മുണ്ട വിലാസിനി
      പണ്ഡിതസ്യ മനോന്മണീ
      വാരാഹീ നമോസ്തുതേ
      അഷ്‌ട ലക്ഷ്മി സ്വരൂപിണി അഷ്‌ടദാരിദ്ര്യ നാശിനീ
      ഇഷ്ട്ട കാമ പ്രാദായിനീ
      വാരാഹീ നമോസ്തുതേ

    • @truthbespoken
      @truthbespoken 24 วันที่ผ่านมา

      @@gokulpopzz4530 chanda munda vinashini, vilasini alla

    • @ponnu1075
      @ponnu1075 20 วันที่ผ่านมา

      ലാസ്റ്റ് വരികൾ തെറ്റാണ്.....

  • @UshaRNair-qd6kf
    @UshaRNair-qd6kf 24 วันที่ผ่านมา +2

    ഓം ശ്രീ വരാഹീ വജ്ര ഘോഷവർത്താളി

  • @kumarsunil3169
    @kumarsunil3169 26 วันที่ผ่านมา +4

    Hare Krishna mataji 🙏🌺🌻🙏

  • @ManeshNeendoor-vh5ur
    @ManeshNeendoor-vh5ur 26 วันที่ผ่านมา +3

    അമ്മേ മഹാമായേ 🙏🏻

  • @Abhijithks766
    @Abhijithks766 19 วันที่ผ่านมา

    അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏 ഓം വജ്ട്രേകോശം നമഃ 🙏🙏🙏🙏🙏🙏

  • @user-qq8zi6ew2z
    @user-qq8zi6ew2z 14 วันที่ผ่านมา +3

    വജ്രഘോഷം വാരാഹീയെ നമഹ

  • @nishasunil3089
    @nishasunil3089 13 วันที่ผ่านมา +2

    Amme ente loan adakkanulla vazhi kattitharane, ente monu vidheshathu ethrayum vegam pokan vusa kittane

  • @minisivadas769
    @minisivadas769 19 วันที่ผ่านมา

    ഞാനും പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏🙏