ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആഗ്രഹം സാധിക്കാനുള്ള വരാഹി മന്ത്രം Varahimanthram

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2024
  • വരാഹി അഷ്ടോത്തര ശതനാമാവലി
    varahi ashtotharam malayalam
    powerful varahi mantra
    • നിങ്ങളുടെ ഒരു ആഗ്രഹം സ...
    law of attraction mantra
    varahi mantra malayalam
    powerful varahi mantra to ger fast manifestation
    സമൃദ്ധിയ്ക്കുള്ള മന്ത്രം
    കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    #divine
    #divinemiracle
    #varahivijayayatra
    வராஹி மந்த்ரா
    வராஹி அம்மன்
    varahi gayatri mantra
    വരാഹി ഗായത്രി മന്ത്രം
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    popular video
    varahi amman ashtotharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

ความคิดเห็น • 1K

  • @nivieekeditz...834
    @nivieekeditz...834 7 วันที่ผ่านมา +6

    ഈ വീഡിയോ ഞാൻ രാവിലെ ഫുൾ ആയിട്ട് പോലും കണ്ടില്ല എന്നിട്ടും എനിക്ക് 1500 രൂപ അക്കൗണ്ട് ലെ വന്നു ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത പണം.

  • @user-bj5yp7xs8y
    @user-bj5yp7xs8y 3 หลายเดือนก่อน +12

    അമ്മേ വരാഹി ദേവി ഞങ്ങടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സാമ്പത്തിവിഷമവും മാറ്റി തന്നെ ഞങ്ങളെ രക്ഷപെട്ടത്തി തരണേ അമ്മേ എന്റെ മക്കളെയും കത്തുകൊള്ളേണമേ ദേവി അമ്മേ

  • @reenasudhi2389
    @reenasudhi2389 2 หลายเดือนก่อน +8

    അമ്മേ വരാഹി അമ്മേ
    ഞങ്ങളുടെ കടബാധ്യതകൾ മാറാൻ എത്രയും വേഗം ഒരു മാർഗ്ഗം കാണിച്ചു തരണെ
    സുധി തിരുവാതിര
    റീന തിരുവാതിര

  • @Roee2129
    @Roee2129 2 หลายเดือนก่อน +12

    വരാഹി അമ്മേ എന്റെ വിട് പണി പുറത്തികരിച്ചു തന്നതിന് നന്ദി... അമ്മേ ഒരു ജോലി കുടി തരണേ... ഓം മത്രേം നമ്മഹ

  • @KannanP-rz9cx
    @KannanP-rz9cx 19 วันที่ผ่านมา +3

    വരാഹി അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ ഞങ്ങൾക്ക് നല്ലൊരു വീട് തന്ന അനുഗ്രഹിക്കണേ ദാരിദ്ര ദുഃഖത്തിൽ നിന്നും രക്ഷിക്കണേ ആയുസ്സ് ആരോഗ്യം തന്ന അനുഗ്രഹിക്കണമേ

  • @user-fx7vf5uu3q
    @user-fx7vf5uu3q 3 หลายเดือนก่อน +13

    അമ്മേ വരാഹി ഞങ്ങളുടെ കടങ്ങൾ അകറ്റി തരേണമേ അതിനുള്ള സാമ്പത്തികം നൽകേണമേ🙏🙏🙏

    • @lincyajeesh9618
      @lincyajeesh9618 3 หลายเดือนก่อน

      Ajeesh punartham.....അമ്മേ anugragikane kadagal mattitharane അമ്മേ

  • @user-lp9ts1om6q
    @user-lp9ts1om6q 3 หลายเดือนก่อน +11

    വരാഹിഅമ്മേ എന്റെ മകളുടെ കുറച്ചു സ്വർണ്ണം ഞാൻ വെച്ചിട്ടുണ്ട് അത് എടുത്തു കൊടുക്കാൻ ഒരു വഴി കാണിച്ചു തരണം കടം വാങ്ങിക്കാൻ ഇനി ആരും ബാക്കി ഇല്ല ഇനി വല്ല അത്ഭുതം സംഭവിക്കണം വല്ല ലോട്ടറി അടിക്കണം അല്ലാതെ വേറെ വഴി ഒന്നും ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  3 หลายเดือนก่อน

      🙏❤️

    • @meenarajan1459
      @meenarajan1459 2 หลายเดือนก่อน +1

      Divine worship channelil maithreyamuhoorthathepatti parayunnund,athu prakaram cheyyu,panayam vecha gold edukan pattum

  • @ananthuponnappan4633
    @ananthuponnappan4633 13 วันที่ผ่านมา +2

    അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഉള്ള ധനം തന്നു സഹായിക്കണമേ അമ്മേ

  • @krishnankunissery2453
    @krishnankunissery2453 4 วันที่ผ่านมา +1

    അമ്മേ വരാഹിദേവി ഞങ്ങളുടെ കഷ്ടപ്പാടുകളും സമ്പാത്തിക ബുദ്ധിമുട്ടും മാറ്റി തരണം അമ്മേ.

  • @devuaneeshdevu2958
    @devuaneeshdevu2958 3 หลายเดือนก่อน +31

    വാരാഹി അമ്മേ നാളെ ശനിയാഴ്ച 5പേർക്ക് ഒരു ലക്ഷത്തി അറുപതിനായിരം രൂപ കൊടുക്കാൻ ഉണ്ട് വീട് പണിക്ക് വേണ്ടി സഹായിച്ചവർ ആണ് എന്തെങ്കിലും ഒരു വഴി തുറക്കണേ അമ്മേ ആൾക്കാരുടെ മുന്നിൽ നാണം കെടാൻ ഇട വരുത്തരുതേ ദേവി 🙏🙏🙏ദേവു വിശാഖം അനീഷ് ചോതി 🙏🙏

    • @varahidivinemiracle
      @varahidivinemiracle  3 หลายเดือนก่อน +2

      🙏❤️

    • @lathikavijayan259
      @lathikavijayan259 3 หลายเดือนก่อน +1

      അമ്മേ മഹാ മയെ നമസ്കാരം ലതിക കാർത്തിക
      സർവ്വ കടങ്ങളും
      മാറാൻ ഒരു വഴി
      കാണിച്ചു തരണമേ.

    • @Sreepadammedicals-qc7hm
      @Sreepadammedicals-qc7hm 2 หลายเดือนก่อน

      വരാഹി അമ്മേ........ കാത്തുരക്ഷിക്കണേ..... 🙏🏻🙏🏻🙏🏻🙏🏻

    • @SujathaCva
      @SujathaCva 2 หลายเดือนก่อน +1

      അമ്മേ വരാഹി ദേവി ഈആഴ്ച രണ്ടു മൂന്നു അടവ് ഉള്ളതാണ് അവരുടെ മുന്നിൽ നാണം കെടുത്താതെ എന്നെ കാത്തു കൊള്ളണേ എന്റെ സങ്കടം അമ്മേ അറിയുന്നില്ലേ എല്ലാ ദൈവങ്ങളും എന്നെകൈ വിടുകയാണോ

    • @girijachandran4038
      @girijachandran4038 2 หลายเดือนก่อน

      Amme monte kalyanampettnnu namukk yogicha orukuttiye ethichu tharane amme​@@lathikavijayan259

  • @DeepuDeepu-eo8ut
    @DeepuDeepu-eo8ut 2 หลายเดือนก่อน +6

    ദേവി കടം കൊടുത്ത പൈസ എത്രയും വേഗം തിരിച്ചു കിട്ടണേയ്, ബാധ്യതകൾ എല്ലാം തീർത്തു തരണേ, എത്രയും വേഗത്തിൽ കോടതിയിൽ നിന്നും ജോലിയുടെ ഓർഡർ ലഭിക്കണേ

  • @user-bi1id5yv2u
    @user-bi1id5yv2u วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ സാമ്പദ്വിക ബുദ്ധിമുട്ടുകൾ മാറി ധനം വന്നുചേരാൻ ഞങ്ങളെ അനുഗ്രിക്കണെ അമ്മേ ദേവി

  • @Deepabiju-sd2zi
    @Deepabiju-sd2zi 27 วันที่ผ่านมา +2

    അമ്മേ ഞാൻ ജോലി ചെയ്യുന്ന കടയിൽ എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്,, മനസ്സ് വല്ലാതെ വിഷമിക്കുവാണ് അമ്മേ,, എല്ലാവരും എന്നെ സ്നേഹിക്കണേ അമ്മേ 🙏🙏🙏

  • @seemanthinitk17
    @seemanthinitk17 หลายเดือนก่อน +6

    🙏എന്റെ വരാഹിയമ്മേ, എത്രയും പെട്ടന്ന് എന്റെ കടങ്ങൾ തീർക്കുവാനും ആവശ്യങ്ങൾ സാദിക്കുവാനും ആവശ്യമായ ധനം അടിയനു തന്നു രക്ഷിക്കണേ അമ്മ.

  • @biji8516
    @biji8516 3 หลายเดือนก่อน +7

    അമ്മേ എനിക്കുള്ള കടങ്ങളെല്ലാം എത്രയും പെട്ടെന്ന് തീർന്നു കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ🙏🏼🙏🏼🙏🏼 ബിജി തൃക്കേട്ട.

  • @ushapradeep8381
    @ushapradeep8381 16 วันที่ผ่านมา +2

    അമ്മേ വരാഹി അമ്മേ എന്റെ ജോലിയും ശമ്പളവും ലഭിക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️♥️

  • @jishnum1017
    @jishnum1017 2 หลายเดือนก่อน +5

    അമ്മേ എന്റെ വീടുപണി പുറത്തിയാക്കാൻ വേണ്ടി അനുഗ്രഹിക്കേണമേ 🙏🙏🙏വരാഹി അമ്മേ 🙏

  • @lalithas8980
    @lalithas8980 21 วันที่ผ่านมา +10

    എന്റെ വരാഹി അമ്മ എന്റെ പ്രാർത്ഥന കേട്ട് എന്റെ ആവശ്യത്തിനുള്ള പൈസ തന്ന് അനുഗ്രഹിച്ചു. എന്റെ വരാഹി അമ്മയ്ക്ക് കോടാനു കോടി പ്രണാമം 🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  21 วันที่ผ่านมา

      🙏❤️

    • @user-rb1lp8rq9c
      @user-rb1lp8rq9c 19 วันที่ผ่านมา

      എന്റെ വരാഹി അമ്മേ എന്റെ മക്കൾക്ക് ശബളം ഉള്ള ജോലി കിട്ടാനും സ്ഥലം വാങ്ങി വീട് വെക്കാനും അനുഗ്രഹിക്കണേ . മക്കൾക്ക് പുത്രൻമാർ ഉണ്ടാകാനും അനുഗ്രഹിക്കണേ🙏🏻

    • @GeethamohanGeethamohan-sn1nt
      @GeethamohanGeethamohan-sn1nt 14 วันที่ผ่านมา

      Youù7

  • @ShanthiniT.S-el1cy
    @ShanthiniT.S-el1cy 8 ชั่วโมงที่ผ่านมา +1

    ശ്രീo പഞ്ചമി സർവ്വ സിദ്ധി മാതാ
    മമ ഗൃഹമേ ധന സമൃദ്യിം
    ദേഹി ദേഹി നമഃ
    വരഹി അമ്മേ എന്റെ കടകളൊക്കെ തീർത്തു സമതാനമായി ജീവിക്കാൻ. പെൻഡിങ്ങിൽ കിടക്കുന്ന ലോൺ ഒന്ന് പാസ്സാക്കി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ.

  • @krishnankunissery2453
    @krishnankunissery2453 7 วันที่ผ่านมา +1

    ഞങ്ങളുടെ വീട് പണി കഴിഞ്ഞിട്ടില്ല. വീട്ടുപണി പുറത്തിയാക്കാൻ വേണ്ടി അനുഗ്രഹിക്കണം അമ്മേ

  • @user-gl4ru3yu6i
    @user-gl4ru3yu6i 27 วันที่ผ่านมา +3

    എന്റെ വരാഹി ദേവി എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ ദേവി എന്റെ വീട്ടിലെ ബുദ്ധിമുട്ടുകളും മാറ്റി തരണേ🙏🏻🙏🏻🙏🏻 എന്റെ കടബാധ്യതകളും മാറ്റി തരണേ അമ്മേ 🙏🏻🙏🏻🙏🏻

  • @jisnashibin4063
    @jisnashibin4063 17 วันที่ผ่านมา +2

    അമ്മേ വരു ഹീദേവി ഞങ്ങള കടങ്ങളും കഷ്ടപ്പാടുകളും ഞങ്ങളടെ കുടുംബത്തിൽ നിന്ന് പാടെ അകറ്റി സന്തോഷവും ഐശ്വര്യവും ഉണ്ടാവാൻ അനുഗ്രഹിക്കേണമേ അമ്മേ🪔🪔🪔🕉️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️

  • @gangaganesh9438
    @gangaganesh9438 15 วันที่ผ่านมา +2

    അമ്മേ ഭഗവതി, എൻ്റെ കടങ്ങൾ തീർക്കാനുള്ള വഴി കാണിച്ചു തരണേ ദേവി 🙏🙏🙏🙏 എൻ്റെ മക്കൾക്ക് സന്താന ഭാഗ്യം നൽകണേ.അവർക്ക് സർവ്വ സൗഭാഗ്യവും നൽകി അവരെ കാത്തു രക്ഷിക്കേണമേ 🙏🙏🙏എൻ്റെ ഭർത്താവിൻ്റെ ദുർശീലങ്ങൾ മാറ്റി രോഗമുക്തിയും നൽകി കാത്തു രക്ഷിക്കേണമേ

  • @kumarykumary9844
    @kumarykumary9844 หลายเดือนก่อน +3

    അമ്മേ ലോൺ അടക്കാനുള്ള പണം വന്നുചേരണെ 🙏🙏🙏🙏🙏🙏🙏🙏

  • @SivaSiva-fe8sk
    @SivaSiva-fe8sk 3 หลายเดือนก่อน +7

    വരാഹിഅമ്മേ അനുഗ്രഹിക്കണേ പണവും സമ്പത്തും വർധിക്കണേ കിട്ടാനുള്ള പണം കിട്ടണേ

  • @anamikaanamika9853
    @anamikaanamika9853 3 วันที่ผ่านมา +1

    വരാഹി അമ്മയെ ഞങ്ങളുടെ ദുഃഖങ്ങൾ മാറ്റി തരണേ

  • @nissasachu4980
    @nissasachu4980 5 วันที่ผ่านมา +1

    എന്റെ അമ്മേ കടം കാരണം ഒരു രക്ഷയുമില്ല എന്നെ കടബാധ്യതയിൽ നിന്നും കരകയറ്റണമേ എന്റെ കൊച്ചിന് പുറത്തു പോകുന്നതിനുള്ള പൈസ ready ആകണമേ

  • @user-su3kw6sk5m
    @user-su3kw6sk5m 3 หลายเดือนก่อน +4

    🙏വരാഹിയമ്മേ എന്റെയും എന്റെ കുടുംബത്തെയും അനുഹ്രഹിക്കണമേ അമ്മേ 🙏സാമ്പത്തിക ബുദ്ധിമുട്ടിൽ
    നിന്നും അനുഹ്രഹിക്കണമേ
    മക്കളെ നല്ലനിലയിൽ എത്തിക്കാൻ അനുഹ്രഹിക്കണമേ 🙏🙏🙏
    ഓം വജ്രാഘോഷം 🙏🙏🙏

  • @bindhubindhu9133
    @bindhubindhu9133 หลายเดือนก่อน +3

    കടങ്ങൾ തീർന്നു കിട്ടണേ ജോലി ഉണ്ടാവണേ അമ്മേ ശരീരസുഖം ഉണ്ടായി കിട്ടണേ 😢🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 16 วันที่ผ่านมา +2

    ശ്രീമീം പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗൃഹമേ 🙏🏻🙏🏻🙏🏻ധന സമൃധി ദേഹി ദേഹി നമഹ 🙏🏻🙏🏻🙏🏻♥️👍🏻

  • @sallaprasad5529
    @sallaprasad5529 7 วันที่ผ่านมา +2

    ചേട്ടൻ്റെ കാലിലെ വ്രണങ്ങളു മാറ്റി തരണേ അമ്മ

  • @chandramohan4018
    @chandramohan4018 2 หลายเดือนก่อน +5

    വരാഹി അമ്മേ... ശ്രീം... പഞ്ചമി സർവ്വ സിദ്ധി മാതാ..............മമ ഗൃഹമേ..ധനസമൃദ്ധിം....ദേഹി ദേഹി നമ:............ ഞങ്ങൾ അനീഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിദമായ കടങ്ങളിൽ നിന്നും മുക്തി ലഭിക്കേണമേ..... നഷ്ടപ്പട്ടു പോയ സമ്പത്ത് തിരികെ ല ഭിക്കേണമേ...

    • @varahidivinemiracle
      @varahidivinemiracle  2 หลายเดือนก่อน

      🙏❤️

    • @vijayalekshmis7913
      @vijayalekshmis7913 22 วันที่ผ่านมา

      അമ്മേ ഒരു ലോട്ടറി ഭാഗ്യം തന്നു ഞങ്ങളുടെ ജീവിതം ഉയർത്തി തരണേ അമ്മേ കനിയനെ

  • @sobhanasuresh5678
    @sobhanasuresh5678 3 หลายเดือนก่อน +3

    അമ്മേ ദേവി പരാജയമേ എന്റെ ദുഃഖം എന്റെ മകനും സഹോദരനും രണ്ടുപേരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിത്തരണം സഹോദരൻ അസുഖം മാറ്റി സുഖപ്പെടുത്തണേ മകനെ നല്ല രീതിയിൽ പഠിച്ച് നല്ല രീതിയിൽ സഹായിക്കണേ

  • @purushothamang1524
    @purushothamang1524 15 วันที่ผ่านมา +2

    എത്രയും പെട്ടന്ന് flatകച്ചവടം ആകണമേ....
    എല്ലാവരിൽ നിന്നും സന്തോഷവും , സമാധാനവും കിട്ടണമേ വരാഹി അമ്മേ.....

    • @varahidivinemiracle
      @varahidivinemiracle  15 วันที่ผ่านมา

      🙏❤️

    • @purushothamang1524
      @purushothamang1524 15 วันที่ผ่านมา

      ആരിൽ നിന്നും ശകാരം കിട്ടരുതെ വരാഹി അമ്മേ.
      സന്തോഷവും, സമാധാനവും, സ്നേഹവും എല്ലായ്പ്പോഴും എല്ലാവരിൽ നിന്നും കിട്ടണെ വരാഹി അമ്മേ ..

  • @saranya2591
    @saranya2591 14 วันที่ผ่านมา +1

    എൻ്റെ വാരാഹി അമ്മേ എൻ്റെ സിവിൽ ഐഡി എത്രയും പെട്ടെന്ന് ബ്ലോക്ക് മാറ്റി എന്നെ നാട്ടിൽ കേറ്റി വിടാൻ അമ്മ അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻 ശരണ്യദേവി ഉതൃട്ടാതി

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 3 หลายเดือนก่อน +3

    🙏❤🙏❤🙏അമ്മേ... You are my God... I love you... അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ എനിക്കും എന്റെ വീട്ടുകാർക്കും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും ശത്രുക്കൾക്കു വേണ്ടിയും കനിയണമേ... സ്വന്തമായി എനിക്കൊരു വീടുപോലും എനിക്കില്ല... സമാധാനമെങ്കിലും ഉണ്ടാകണമേ...

  • @user-qf9lk2vw8b
    @user-qf9lk2vw8b 3 หลายเดือนก่อน +7

    വരാഹി അമ്മേ 🙏അനുഗ്രഹിക്കണേ 🙏പണവും സമ്പത്തും വർദ്ധിക്കണേ 🙏കടം തീരണേ 🙏സ്വന്തം ഒരു കൊച്ചുവീട് കിട്ടണേ 🙏ജോലി ക്കു ഈ ആഴ്ചയിൽ ജോയിൻ ചെയ്യാൻ കഴിയണേ 🙏ജീവിതം രക്ഷപ്പെടുത്തണേ 🙏എല്ലാ സന്തോഷവും സമാധാനവും തരണേ അമ്മേ 🙏അമ്മ സത്യം ഉള്ള അമ്മയാണ് 🙏ഞാൻ വിശ്വസിക്കുന്നു 🙏അനുഭവങ്ങൾ ഉണ്ട് 🙏ജോലി, ജീവിതം, സമ്പത്ത് ഇവയിൽ ഉള്ള എല്ലാ തടസ്സങ്ങളും പൂർണ്ണമായും വിട്ടൊഴിഞ്ഞ് ഉയർച്ച നൽകി അനുഗ്രഹിക്കണേ അമ്മേ ❤️ഇനിയും കൂടെ ഉണ്ടാകണേ എന്നും 🙏

  • @jisnashibin4063
    @jisnashibin4063 16 วันที่ผ่านมา +1

    അമ്മേ വരാഹീ ദേവി ദുരിതങ്ങൾ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഒഴിഞ്ഞ് പോകേണമേ ഞങ്ങളിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ അനുഗ്രഹിക്കേണമേ അമ്മേ
    വനജ - ഉത്രം
    ജിസ്ന - രോഹിണി
    ബാലൻ - ആ യില്യം
    ഷിബിൻ തൃക്കേട്ട
    ജിൻസി - അനിഴം
    ആദി കേശവ് - ആയില്യം
    രിതിൻ - അത്തം
    അമ്മേ മഹാമായേ🙏🙏🙏🙏🙏🙏🙏🕉️🪔🪔🪔🪔🪔🌹🌹🌹❤️

  • @KamalamKamalam-lm9gq
    @KamalamKamalam-lm9gq 22 วันที่ผ่านมา +2

    വാരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാനുള്ള മാർഗം കാണിച്ചുതരേണം അമ്മേ

  • @sujithsr1090
    @sujithsr1090 2 หลายเดือนก่อน +9

    Varahi amme... എനിക്ക് ജോലി നേടി തന്നതിന് ഒരു കോടി നന്ദി ❤

  • @sreelathasaraswathybai7761
    @sreelathasaraswathybai7761 3 หลายเดือนก่อน +6

    ശ്രീം പഞ്ചമി സർവ്വസിദ്ധി മാതാ മമ ഗൃഹമേ ധന സമ്യദ്ധിം ദേഹി ദേഹി നമ:🙏🙏🙏

  • @jayapillai4755
    @jayapillai4755 25 วันที่ผ่านมา +2

    വരാഹി അമ്മേ 🙏🏻കടം കൊടുത്ത പണം തിരികെ ലഭിക്കണമേ അമ്മേ 🙏🏻മകളുടെ വിവാഹത്തിനുള്ള പണം ആണ്. 🙏🏻🙏🏻🙏🏻

  • @user-rb1lp8rq9c
    @user-rb1lp8rq9c วันที่ผ่านมา +1

    അമ്മേ😭😭😭 എല്ലാദു:ഖത്തിൽ നിന്നും അപമാനത്തിൽ നിന്നും രക്ഷിക്കണേ.🙏🏻🙏🏻🙏🏻

  • @SindhuM-qb7ov
    @SindhuM-qb7ov 3 หลายเดือนก่อน +3

    അമ്മേ വരഹിയാമ്മേ സമ്പത് വർധിക്കണേ കടങ്ങളെല്ലാം തീർത്ത ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ വരഹിയാമ്മേ കാത്തോളണേ അമ്മേ 🙏🏻🙏🏻🙏🏻

  • @GopiGopi-gi7ic
    @GopiGopi-gi7ic 3 หลายเดือนก่อน +3

    അമ്മേ വരാഹി ദേവിയെ
    ശാരീരികവും, മാനസീകവും
    സാമ്പത്തികവുമായി ഞാനും, എന്റെ കുടുംബവും അങ്ങേയറ്റം ബുദ്ധിമുട്ടിലാണെമ്മേ. അമ്മയുടെ അനുഗ്രഹവും
    കാവലും എന്നും ഞങ്ങൾക്കുണ്ടാകണമേ.
    ഗോപി ഉത്രട്ടാതി

  • @minis5889
    @minis5889 2 วันที่ผ่านมา

    അമ്മേ വരാഹി എന്റെ കടബാധത്യ യിൽ നിന്ന് എന്നെ രക്ഷിക്കണേമേ അമ്മേ

  • @user-eb6jn7lj7q
    @user-eb6jn7lj7q 8 วันที่ผ่านมา +1

    വാരാഹി അമ്മേ കുറെ കടം ഉണ്ട് അത് വിട്ടി തീരൻ ഒരു വഴി കണിച്ചുതരെണേ അമ്മേ ദേവി വാരാഹിദേവി🙏🙏🙏🙏🙏🙏🙏

  • @user-tx1mj6te7j
    @user-tx1mj6te7j 2 หลายเดือนก่อน +13

    Ammayude anugraham kondu ente valiyoru kadam theerkan Patti ippo samadhanam undu 🙏🙏🙏
    Dhanya.pooram

  • @aleenasherin1190
    @aleenasherin1190 3 หลายเดือนก่อน +4

    അമ്മേ ഞങളുടെ കടങ്ങൾ എല്ലാം തീർക്കാനുള്ള സാമ്പത്തികo തന്നെ അനുഗ്രഹിക്കണേ
    അനു ഉത്രാടഠ

    • @varahidivinemiracle
      @varahidivinemiracle  3 หลายเดือนก่อน

      🙏❤️

    • @seemanthinitk17
      @seemanthinitk17 3 หลายเดือนก่อน

      അമ്മേ എന്റെ കട ബാധ്യതകൾ എത്രയും പെട്ടന്ന് തീർക്കാൻ ഭാഗ്യ ധനം തന്നു രക്ഷിക്കണേ അമ്മേ!🙏🌹🙏🌹🙏🌹🙏🌹🙏എന്റെ മകൾക്കു എത്രയും പെട്ടന്ന് മെഡിക്കൽ ഓഫീസർ ജോലി വാങ്ങിച്ചു കൊടുക്കണേ അമ്മേ ഞങ്ങളെ കൈവിടല്ലേ!🙏🌹🙏🌹🙏🌹🙏🌹🌹🙏🌹🌹🙏

  • @gsgaming725
    @gsgaming725 8 ชั่วโมงที่ผ่านมา +1

    അമ്മേ വരാഹി 50000$ വേണം സഹായിക്കേണമേ 🙏🏼🙏🏼🙏🏼

  • @user-ux4fp5nc2x
    @user-ux4fp5nc2x 15 วันที่ผ่านมา +1

    അമ്മേ നാരായണ ഞാൻ ആഗ്രഹിച്ച കാരിയം ശുഭമായി നടത്തി തരണേ. അതിനു എന്നെ സഹാിക്കേണമേ.

  • @thankamonys1439
    @thankamonys1439 3 หลายเดือนก่อน +3

    അമ്മ ഞങളുടെ കടം തീർത്തു തരണേ എന്th മകന് വിദേശത്തു നല്ല ജോബ് തന്നു anugrahikkane

    • @varahidivinemiracle
      @varahidivinemiracle  3 หลายเดือนก่อน +1

      🙏❤️

    • @manjooosPilla
      @manjooosPilla 3 หลายเดือนก่อน

      Amme 🙏 njangalude kashttangal neeki tharane njangalku nere arano dushkarmmangal cheyunathu athu njangalku nere thatatha tharathil amma thane nokane amme ande kudumbam nivaran pattatha tharathilanu ullathu ande barthavu oto dryvar anu adhehathinu nalla paniyundakan amma kaniyane amme 🙏🙏🙏

  • @user-vl4ep8gb4h
    @user-vl4ep8gb4h 3 หลายเดือนก่อน +4

    അമ്മേ ദേവി ഞങ്ങളുടെ കടങ്ങൾ വീട്ടാൻ പണി ഉണ്ടാക്കി തരണേ

  • @ShiniAp-lk4mv
    @ShiniAp-lk4mv 17 วันที่ผ่านมา +1

    അമ്മേ വരഹി ദേവിയെ നല്ലൊരു വിവാഹ ജീവിതം ഉണ്ടാവനെ,,, കിട്ടാനുള്ള പൈസ കിട്ടണേ, എന്റെ സ്ഥലം ഒന്ന് വിട്ടു കിട്ടണേ,,, അനുഗ്രഹിക്കണേ ദേവി 🙏🙏🙏🙏

  • @Seenarajeev-o2y
    @Seenarajeev-o2y 22 วันที่ผ่านมา +1

    'അമ്മേ.... ജോലിയിൽ ഉള്ള വിഷമങ്ങൾ മാറ്റിത്തരണേ വരുമാനം വന്നാൽ കടം വിട്ടാൻ വഴി വരും അതുകൊണ്ട് എല്ലാം തടസ്സങ്ങളും മാറ്റിത്തരണേ അമ്മേ... വരാഹി അമ്മേ....

  • @gayathrikr2793
    @gayathrikr2793 2 หลายเดือนก่อน +3

    വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔

  • @rajanishaji-rq9zm
    @rajanishaji-rq9zm 3 หลายเดือนก่อน +4

    അമ്മേ വരാഹി മാതാ ആശ്രയിക്കുന്നവരെ കൈവിടല്ലേ അമ്മേ ❤❤❤❤ rajani ആയില്യം

  • @ShanthiniT.S-el1cy
    @ShanthiniT.S-el1cy 8 ชั่วโมงที่ผ่านมา +1

    അമ്മേ entea കഷ്ടപ്പാട് അവിടുന്ന് കാണണേ

  • @Achuuzz9955
    @Achuuzz9955 7 วันที่ผ่านมา +1

    അമ്മേ 😭😭😭 കടത്തിൽനിന്നും അപമാനത്തിൽ നിന്നും കാത്തു രഷിക്കണേ 🙏🙏🙏🙏❤️❤️❤️❤️❤️മഹാമായേ

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 3 หลายเดือนก่อน +3

    ഓം വജ്രകോശായ നമ🙏 അമ്മ മഹാമായേ കാത്തുരക്ഷിക്കണേ🙏🙏❤️🙏🙏🙏

  • @reenasudhi2389
    @reenasudhi2389 2 หลายเดือนก่อน +5

    കടം വാങ്ങിക്കാൻ ഇനി ആരുമില്ല അമ്മേ
    എത്രയും വേഗം രക്ഷിക്കണെ

  • @ShyjaChoondalKoran-jm4dn
    @ShyjaChoondalKoran-jm4dn 2 หลายเดือนก่อน +2

    അമ്മേ ദേവി, എല്ലാം ബാധ്യതകളും , ഇല്ലാതാക്കാനും വീട് പണി പൂർത്തിയാക്കുന്നതിനും, ആവശ്യമുള്ള സാമ്പത്തിക സഹായം ലഭിക്കണേ, ഒരു രൂപ പോലും കടമില്ലാതെ ജീവിക്കാൻ അനുഗ്രഹിക്കണേ, ബാങ്ക് ലോൺ എല്ലാം തീർന്ന് മാസം ശമ്പളം 40,000കയ്യിൽ വാങ്ങാൻ സാധിക്കണേ

  • @Seenarajeev-o2y
    @Seenarajeev-o2y 22 วันที่ผ่านมา +1

    എല്ലാം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കണേ

  • @geethavenugopal9116
    @geethavenugopal9116 3 หลายเดือนก่อน +4

    Jan vilikubol Amma sahayikarunde Amma orupade nanni

  • @gangaseethamma6684
    @gangaseethamma6684 22 วันที่ผ่านมา +1

    ദേവീ എൻ്റെ കഷ്ടപാടുകളും ദുരിതങ്ങളും മാറ്റിത്തരേണമേ -ജോലിക്ക് തടസ്സം ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളേണമോ എൻ്റെ മകൻ്റെ മനസ്സിൽ നല്ല ബുദ്ധി തോന്നിക്കേണമേ എൻ്റെ മൂത്ത മോൻ്റെ കുടി മറ്റി അവൻ്റെ കുടുബം നോക്കാൻ അവൻ തോന്നിക്കേണമേ -എൻ്റെ ഭർത്താവിൻ്റെ അസുഖം മാറ്റി ജോലി ചെയ്യാൻ ഉള്ള ആരോഗ്യം കൊടുക്കണേ

  • @AmbilyBiju-sf6jf
    @AmbilyBiju-sf6jf หลายเดือนก่อน +2

    അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ

  • @user-mc5tv1ry4y
    @user-mc5tv1ry4y 3 หลายเดือนก่อน +2

    അമ്മേ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻 മകളുടെ സ്വർണം വേഗം എടുത്തു കൊടുക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻 കൈ വിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻

  • @sulajas6875
    @sulajas6875 7 วันที่ผ่านมา +1

    എന്റെവരഹിമ്മേ, എന്റെഹോസ്റ്റലിൽ, നിറയെ, ആൾക്കാരെതയെ, അമ്മേ....

  • @ushapradeep8381
    @ushapradeep8381 16 วันที่ผ่านมา

    അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ വരാഹി ദേവിയെ എനിക്ക് ഈ മാസം 2 ലക്ഷം രൂപ labikkane🙏🏻🙏🏻🙏🏻അമ്മേ ദേവി ലോണുകൾ അടക്കാൻ കഴിയണേ 🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️♥️

  • @sulajas6875
    @sulajas6875 7 วันที่ผ่านมา +1

    എന്റെകുഞ്ഞുങ്ങൾക്ക്, സൽസന്ദനങ്ങളെത്തയെവരഹിമ്മേ, ബിസ്സിനെസ്സ്, മച്ചപ്പെടുത്തിതായേ, വരഹിമ്മേ.....

  • @Gopi-vr1bh
    @Gopi-vr1bh 2 หลายเดือนก่อน +2

    ഗോപി ചോതി അമ്മേ വരാഹി ദേവി രക്ഷിക്കണേ എന്നേയും കുടുബത്തേയു കാത്ത് കൊള്ള ണമേ അമ്മേ❤

  • @anupamars5658
    @anupamars5658 25 วันที่ผ่านมา +2

    പ്രാർത്ഥിച്ച കാര്യങ്ങൾ നടക്കുന്നുണ്ട്. കടങ്ങൾ തീർത്തു തരാൻ ഉള്ള വരുമാനം കിട്ടണേ ദേവി 😔😔😔🙏🙏🙏🙏

  • @shylajabiju527
    @shylajabiju527 2 หลายเดือนก่อน +2

    വരാഹി അമ്മേ ശരണം അമ്മേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഐക്യവും നൽകേണമേ. എന്റെ കടം വീരൻ ഒരു മാർഗ്ഗം കട്ടി തരണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @preethama9258
    @preethama9258 9 วันที่ผ่านมา +1

    അമ്മേ ദേവി എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @adithyanb.s1152
    @adithyanb.s1152 หลายเดือนก่อน +1

    ശ്രീ പഞ്ചമി സർവസിദ്ധി മാതാ മമ ഗൃഹ ധനസമൃദ്ധി ദേഹി ദേഹി നമഹ
    കടം കൊടുത്ത പൈസ എത്രയും വേഗം കിട്ടണേ
    ബിജു കാർത്തിക
    സോജ കാർത്തിക

  • @Adi-vlog-hi
    @Adi-vlog-hi หลายเดือนก่อน +2

    അമ്മേ ദേവി ഞങ്ങളുടെ കടങ്ങളൊക്കെ മാറ്റി സന്തോഷത്തോടെ ജീവിക്കാൻ അമ്മ കനിയേണമേ അമ്മയെ മനസ്സറിഞ്ഞു വിളിച്ചപ്പോൾ എന്റെ രണ്ടു കടം വീട്ടാൻ മാർഗം അമ്മ കാണിച്ചു തന്നു ഇനിയും മലപോലെയുള്ള കടങ്ങൾ മഞ്ഞുപോലെ ഉരുക്കി തീർക്കണമേ അതിനുമ ഒരു മാർഗ്ഗം കാണിച്ചു തരണം എന്റെ ഭർത്താവിനെ ഒരു നല്ല ജോലി കിട്ടണേ🙏🙏🙏 എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ ജീവിക്കാനുള്ള മാർഗം തരണമേ 🙏🙏🙏🙏🙏

  • @lekhaunni8382
    @lekhaunni8382 13 วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണേ

  • @dewdropmngdy5220
    @dewdropmngdy5220 17 วันที่ผ่านมา +1

    വരാഹി അമ്മേ കടബാധ്യതയിൽ നിന്നും രക്ഷിക്കണേ.. Peethambaran പുണർതം

  • @prakashpreetha1320
    @prakashpreetha1320 22 วันที่ผ่านมา +1

    എന്റെ മക്കളെ എനിക്ക് ഒന്ന് കാണാനും മിണ്ടാനും ഉള്ള അവസരം ഉണ്ടാക്കി തരണേ അമ്മേ

  • @bellayt8679
    @bellayt8679 2 หลายเดือนก่อน +1

    അമ്മേ വരാഹി ദേവി കടങ്ങൾ വീട്ടാൻ അമ്മ അനുഗ്രഹിക്കണം, എന്റെ മോൾക്ക്‌ അവളുടെ കടങ്ങൾ വീട്ടാൻ സാധിക്കണം, മോൾക്ക്‌ നല്ല ജോലി, വിവാഹം എല്ലാം സാധ്യമാക്കിതരണേ, ammayud🔥അനുഗ്രഹം എനിക്കും മോൾക്കും തരണേ, എന്റെ കടയുടെ ശത്രുദോഷം നീക്കി നല്ല വർക്കും വരുമാനവും തന്നു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🌺🌺🌺🔥🔥🔥

  • @Atra-ho5ei
    @Atra-ho5ei หลายเดือนก่อน +1

    ഗീത ആയിലം ആതിര തിരുവാതിര അജിത്ത് പൂരുരുട്ടാതി അ ക്ഷയം.ഉത്തരുടാതി.ശൃ മ്. ഉത്തരു ടാതി

  • @supargame5380
    @supargame5380 29 วันที่ผ่านมา +1

    Varahi amme enike kadam tharan ullavar panam tharane ente asugham marane enikke jolykke pokan pattane amme varahi amme 🙏🙏🙏🙏🙏🙏🙏😭😭😭

  • @satheeshpc2382
    @satheeshpc2382 หลายเดือนก่อน +1

    കടങ്ങൾ തീരാനും അസുഖങ്ങൾ മാറാനും അമ്മ അനുഗ്രഹിക്കുന്ന മേ.സതീഷ് അനിഴം

  • @gsgaming725
    @gsgaming725 8 ชั่วโมงที่ผ่านมา +1

    ഓം വരാഹി അമ്മേ 🙏🏼🙏🏼🙏🏼

  • @reenasudhi2389
    @reenasudhi2389 หลายเดือนก่อน +1

    വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തായൊ അമ്മേ
    ഒരു സമാധാനവും ഇല്ല അമ്മേ
    സുധി തിരുവാതിര
    റീന തിരുവാതിര
    സച്ചിൻ പൂരം

  • @Angel-us8lt
    @Angel-us8lt 2 หลายเดือนก่อน +2

    വരാഹി അമ്മേ എന്റെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും അകറ്റി കാത്തൂരക്ഷിക്കണേ അമ്മേ
    ശ്രീലത ചിത്തിര

    • @varahidivinemiracle
      @varahidivinemiracle  2 หลายเดือนก่อน

      🙏❤️

    • @VijayakumariRajan
      @VijayakumariRajan 2 หลายเดือนก่อน

      Vijayakumari chothi nakhathram കടബാധ്യതകൾ തീർക്കാൻ എധെകിലും ഒരു മാർഗം കാണിച്ചു തരണമേ വരാഹി അമ്മേ രക്ഷിക്കണമേയ് 🙏🙏🙏🙏🙏🙏

  • @user-yq5md1ef3i
    @user-yq5md1ef3i หลายเดือนก่อน +1

    വരാഹി അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിക്കണേ ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നി തുടങ്ങി ശാരി രോഹിണി

    • @varahidivinemiracle
      @varahidivinemiracle  หลายเดือนก่อน

      🙏❤️

    • @user-yq5md1ef3i
      @user-yq5md1ef3i หลายเดือนก่อน

      @@varahidivinemiracle പ്രകാശൻ തിരുവോണം

    • @venkypushpa
      @venkypushpa วันที่ผ่านมา

      Abadham kaanikkaruthe.aathmahatya oru solution alla.deviyil viswasikku. Ellam sariyavum

  • @ManjuVipin-le5gb
    @ManjuVipin-le5gb หลายเดือนก่อน +1

    അമ്മാ എന്റെ കടങ്ങൾ തീർന്ന് കിട്ടാൻ എന്നെ അനുഗ്രഹിക്കണം 🙏🙏🙏🙏

  • @seemanthinitk17
    @seemanthinitk17 2 หลายเดือนก่อน +1

    എന്റെ വരാഹിയമ്മേ 🙏എത്രയും പെട്ടന്ന് എന്റെ എല്ലാ കട ബാധ്യതകളും തീർക്കുവാൻ, എന്റെ ആവശ്യങ്ങൾ നിറവേറ്റാനും എനിക്ക് ഭാഗ്യകുറിയിലുടെ പത്ത്‌ ലക്ഷം രൂപ തന്നു സഹായിക്കണേ അമ്മേ!🙏രക്ഷിക്കണേ അമ്മേ!

  • @ambilir5209
    @ambilir5209 16 วันที่ผ่านมา +1

    അമ്പിളി മകയിരം , അയന കാർത്തിക, അശ്വിൻ അനിഴം , സിനൂപ് അവിട്ടം, നവന്യ പൂരുരുട്ടാതി : ഞങ്ങളുടെ മന: സ്വസ്ഥതയ്ക്കുവേണ്ടിയും ആഗ്രഹ സാഫല്യത്തിനു വേണ്ടിയും പ്രാർത്ഥിക്കേണമേ

  • @sulajas6875
    @sulajas6875 วันที่ผ่านมา

    അമ്മേ, ഇന്നുതന്നെൾക്കാരെകൊണ്ടുവന്നുഇല്ലാബെഡും, ഫുള്ളാഖിതയെ, തടസ്സങ്ങൾ, മാറ്റിത്തയെ, അമ്മേ, വറ്റുന്നൊരാറും, പോവല്ലേമ്മേ......😊

  • @remanychellapan820
    @remanychellapan820 2 หลายเดือนก่อน +2

    അമ്മേ എൻ്റെ കടബാധ്യതകൾ തീർന്നു കിട്ടാൻ ഒരു വഴി കാണിച്ചു തരണേ

  • @ajayakumarsreelakam7712
    @ajayakumarsreelakam7712 หลายเดือนก่อน +1

    അജയകുമാർ - പുണർതം
    അമ്മേ, എൻ്റെ അഗ്രഹം സാധിച്ചു തരണമേ.

  • @MayaSatheesh-pe7xb
    @MayaSatheesh-pe7xb หลายเดือนก่อน +1

    അമ്മേ എന്റെ മോൾടെ വിദ്യ തടസ്സം മാറ്റി തരണം അമ്മ. 🙏ഗിരീഷ്മ.പുണർതം 🙏🙏🙏

  • @VinuDevi-iz5io
    @VinuDevi-iz5io หลายเดือนก่อน +1

    വിനോദ് കുമാർ
    മകം
    ജനുവരി 26, 1978
    11.30 പകൽ
    എൻ്റെ അമ്മേ എൻ്റെ കടങ്ങൾ തീരാൻ ഒരു വഴി കാണിച്ചു തരണേ...ശമ്പളം കൂടുന്നതിനും പ്രമോഷൻ കിട്ടുന്നതിനും സഹായിക്കണേ.അമ്മേ

  • @indiraraju5161
    @indiraraju5161 2 หลายเดือนก่อน +2

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ

  • @rajendrankc7741
    @rajendrankc7741 หลายเดือนก่อน +1

    ശ്രീം പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗൃഹമേ ധനസമൃദ്ധിം ദേഹി ദേഹി നമഃ രാജേന്ദ്രൻ അത്തം നക്ഷത്രം

  • @vijivinu2187
    @vijivinu2187 2 หลายเดือนก่อน +2

    അമ്മേ വരഹി അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏 വരഹി അമ്മേ

  • @user-qq8zi6ew2z
    @user-qq8zi6ew2z 28 วันที่ผ่านมา +1

    Ammeവാരാഹീമാതേ
    എന്റെ മകൻ കടം മൂലം മാനസികമായി. തകർന്നു ജീവിതം വഴിമുട്ടി നിൽക്കുന്ന സമയം മാണ് അവന്റെ ദുഃഖം മാറാൻ അമ്മ സഹായിക്കണം മാതേ 🙏

  • @UnniM-h3z
    @UnniM-h3z หลายเดือนก่อน +1

    കടയുടെ വാടക കൊടു ക്കണം നാളെ അതിന് ഒരു വഴികാട്ടി തരേണ വരാഹി യമ്മേ