ഈ അത്ഭുത മന്ത്രം ഒരു പ്രാവശ്യം കേട്ടാൽ... പുലരുമ്പോൾ നിങ്ങൾ ആഗ്രഹഹിച്ച നല്ലവാർത്ത നിങ്ങളെ തേടി വരും!

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2024

ความคิดเห็น • 544

  • @rajiretheesh554
    @rajiretheesh554 2 หลายเดือนก่อน +66

    വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻 മനസമാധാനം തീരെ ഇല്ല, എല്ലാം മാറ്റിനിർത്തി സന്തോഷവും, സമാധാനവും എന്റെ ജീവിതത്തിലേക്ക് കടന്ന് വരണേ അമ്മേ മഹാമായേ, സമയഷ്വരി, വാർത്താളി, വാർത്താളി

    • @rincyrincy4827
      @rincyrincy4827 2 หลายเดือนก่อน

      Aààaà

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb หลายเดือนก่อน +3

      അമ്മേ ഇൻറെയും പ്രാർത്ഥന കേൾക്കണെ വരഹി ദേവി .കടങ്ങൾ തീർക്കാൻ ഒരു ലോട്ടറി ഭാഗ്യം ഇത്രയും പെട്ടെന്ന് നേടി തരണേ അമ്മേ .സ്വസ്ഥതയും സമാധാനവുംമില്ല അമ്മേ കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏

    • @ushaRani-nw5ds
      @ushaRani-nw5ds 25 วันที่ผ่านมา

      വരാഹി അമ്മേ എൻറെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏 എൻറെ മകളുടെ മനസ്സു മാറ്റി തരണമേ സമാധാനം തരണമേ🙏🙏🙏🙏

    • @user-bl3lw9yw9v
      @user-bl3lw9yw9v 24 วันที่ผ่านมา +1

      Nandhini. Uthrattsthy. Lottary. Bhagyam. Varane. Ammee....

    • @user-bl3lw9yw9v
      @user-bl3lw9yw9v 24 วันที่ผ่านมา +1

      Samayesssry. Namaha.

  • @shikhaaa868
    @shikhaaa868 หลายเดือนก่อน +32

    ഓം ശ്രീം സമയേശ്വരി വരാഹി നമഃ
    ഓം ശ്രീം സമയേശ്വരി വരാഹി നമഃ
    ഓം ശ്രീം സമയേശ്വരി വരാഹി നമഃ
    ഓം ശ്രീം സമയേശ്വരി വരാഹി നമഃ
    ഓം ശ്രീം സമയേശ്വരി വരാഹി നമഃ
    ഓം ശ്രീം സമയേശ്വരി വരാഹി നമഃ
    ഓം ശ്രീം സമയേശ്വരി വരാഹി നമഃ
    ഓം ശ്രീം സമയേശ്വരി വരാഹി നമഃ
    ഓം ശ്രീം സമയേശ്വരി വരാഹി നമഃ
    ഓം ശ്രീം സമയേശ്വരി വരാഹി നമഃ
    ഓം ശ്രീം സമയേശ്വരി വരാഹി നമഃ 🙏🏻

    • @DHANYAHARIDAS-ed3bh
      @DHANYAHARIDAS-ed3bh หลายเดือนก่อน +1

      ഓം ശ്രീo സമയേശ്വരി വരാഹി നമഃ

    • @chandrikav7795
      @chandrikav7795 หลายเดือนก่อน +1

      ഓംശ്രീo

    • @jyothijyothithushar9011
      @jyothijyothithushar9011 8 วันที่ผ่านมา +1

      ഓം ശ്രീ സമയേശേരി വാറാഹി

  • @user-ch6wh3kw5x
    @user-ch6wh3kw5x หลายเดือนก่อน +23

    അമ്മേ വരാഹി അമ്മേ സമയശ്വരി ദേവി കടഭത്യതകൾ എല്ലാം തീർന്ന് സ്വസ്ഥതയുള്ള ഒരു ജീവിതം നെൽക്കണം

  • @ajitharajesh5915
    @ajitharajesh5915 2 หลายเดือนก่อน +10

    അമ്മേ വരാഹി അമ്മേ എൻ്റെ കടബദ്ധ്യതകൾ എല്ലാം തീർത്ത് നല്ലാ ഒരു ജീവിതം ഉണ്ടാക്കി തരണമോ അമ്മേ🙏

  • @ashinamanu313
    @ashinamanu313 2 หลายเดือนก่อน +9

    അമ്മേ.എൻ്റെ മക്കളെ അനുഗ്രഹിക്കണമേ.ദേവി അവരെ സർവ്വ സൗഭാഗ്യങ്ങളും കൊടുത്ത് കാത്തു രക്ഷിക്കണേ ദേവി

  • @user-td6jz5zz8l
    @user-td6jz5zz8l หลายเดือนก่อน +6

    🙏അമ്മേ വരാഹി ദേവീ എന്റെ സാമ്പത്തിക ക്ലേഷങ്ങൾ അകറ്റി സമാധാനം നിറഞ്ഞ ഒരു ജീവിതം തന്നു അനുഗ്രഹിക്കണേ വരാഹി അമ്മേ 🙏🙏🙏

  • @sajeenaseena9388
    @sajeenaseena9388 2 หลายเดือนก่อน +14

    അമ്മേ വരാഹി ദേവി എൻ്റെ പ്രർത്ഥന സ്വീകരികരിച്ച് എൻ്റെ ആഗ്രഹം നടത്തി തരണേ🙏🙏🙏

  • @srees313
    @srees313 2 หลายเดือนก่อน +11

    അമ്മേ വരാഹി അമ്മേ കാത്തു രക്ഷിക്കണേ.... സമാധാനം നല്കണമേ... കടങ്ങൾ പൂർണമായും തീർന്നു സന്തോഷം ആയി ഞങ്ങൾക്കു ജീവിക്കാൻ അനുഗ്രഹിക്കണേ... സർവ പാപങ്ങളും പൊറുത്തു കാത്തു കൊള്ളണമേ... എപ്പോളും കൂടെ ഉണ്ടാകണേ അമ്മേ...❤

  • @fathimanizar9009
    @fathimanizar9009 วันที่ผ่านมา +1

    അമ്മേ എന്റെ ഭർത്താവിന്റെ മനസ് മാറ്റി എന്റെ അടുത്ത് കൊണ്ട് വരണമേ. ഞങ്ങൾക്ക് നല്ലൊരു ജീവിതം തരണമേ അമ്മേ

  • @bindhushaji8635
    @bindhushaji8635 2 หลายเดือนก่อน +18

    അമ്മേ സകടം മാറ്റി സന്തോഷം തരണേ 🙏

  • @minisugathan6616
    @minisugathan6616 หลายเดือนก่อน +12

    അമ്മേ, ദേവി എന്റെ വീട്ടിൽ ശാന്തിയും സമാധാനവും ഉണ്ടാകണേ

  • @lathikarajesh7941
    @lathikarajesh7941 23 วันที่ผ่านมา +4

    അമ്മേ എന്നെ നീ എന്തിനാ ഇങ്ങനെ പരീക്ഷിക്കണേ. അമ്മേ എന്റെ പൈസ ഇന്ന് എനിക്കു കിട്ടണേ അമ്മേ. അമ്മേ എന്റെ കൂടെ നിന്ന് എന്നെ രക്ഷിക്കണേ അമ്മേ 🙏🙏🙏❤️❤️

  • @deepacr5390
    @deepacr5390 13 วันที่ผ่านมา +5

    ഞങ്ങടെ ജീവിതം ഇനി മുന്നോട്ടു പോവില്ല എല്ലാം തീരുകയാണ് കടം തീർത്തലും തീരാത്ത അവസ്ഥ യാണ് അമ്മേ നീ യാണ് തുണ ഒരു വഴി കാട്ടി തരണേ 🙏🙏🙏🙏🙏🙏

    • @Archana19816
      @Archana19816 9 วันที่ผ่านมา

      ഉറച്ചു വിശ്വസിക്കൂ. അമ്മ കൂടെ നികും. എല്ലാം നടത്തും. ഞാൻ പ്രാർത്ഥന തുടങ്ങി ഇരുപതാം ദിവസം അമ്മ സ്വപ്നത്തിൽ വന്നു എന്റെ കണ്ണുനീർ തുടയ്ക്കുന്ന ഒരു അനുഭവം ഉണ്ടായി.. അതിനു ശേഷം അത്ഭുതം ഒരുപാട് ഉണ്ടായി ലൈഫിൽ..ഇന്ന് 60ദിവസം ആയി പ്രാർത്ഥന തുടങ്ങിയിട്ട്. ഇന്ന് vare അമ്മ എന്നെ മരിക്കാതെ കാത്ത് എല്ലാം നടത്തി തരുന്നു

    • @ardra7715
      @ardra7715 2 วันที่ผ่านมา +1

      Enta avasthyum ethi thanna

    • @Archana19816
      @Archana19816 2 วันที่ผ่านมา

      @@ardra7715 എല്ലാം ശെരി ആകും 🙏🏻🥰

  • @sreegraphics9592
    @sreegraphics9592 2 หลายเดือนก่อน +16

    അമ്മേ വരാഹി അമ്മേ സമയശ്വരീ ദേവീ 🙏 കടബാദ്ധ്യതകൾ എല്ലാം തീർന്ന് സ്വസ്ഥത ഉള്ള ഒരു ജീവിതം നൽകണേ..കടങ്ങൾ കാരണം ജീവിക്കാൻ കഴിയുന്നില്ല അമ്മേ 🙏😔

  • @PradeepKumar-cq9eu
    @PradeepKumar-cq9eu 20 วันที่ผ่านมา +3

    അമ്മേ വരഹി അമ്മേ അനുഗ്രഹിക്കണേ കടങ്ങൾ ഒരുപാടുണ്ട് സഹായിക്കാൻ ആരുമില്ല രക്ഷികണേ അമ്മേ ഒരു വഴികാണിച്ചു തരണേ?

  • @user-qf9lk2vw8b
    @user-qf9lk2vw8b 2 หลายเดือนก่อน +12

    അമ്മേ 🙏വരാഹി അമ്മേ 🙏സത്യം ഉള്ള അമ്മയാണ് 🙏ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉള്ള എല്ലാ ആഗ്രഹങ്ങളും പ്രാർത്ഥനകളും നടത്തി തന്ന് ജീവിതം രക്ഷപ്പെടുത്തണേ അമ്മേ 🙏
    ഓം ശ്രീം സമയേശ്വരീ വരാഹി നമഃ 🙏🙏🙏

  • @BUBU_0077
    @BUBU_0077 หลายเดือนก่อน +7

    Amme Varahi Devi Sarannam അമ്മേ അലർജി മൂലമുള്ള ചൊറിച്ചിൽ ഇല്ലാതാക്കി തരണേ എന്നെ ഏതങ്കിലും തരത്തിൽ എന്തങ്കിലും ദോഷങ്ങള് ഉണ്ടെങ്കിൽ അത് മാറ്റി തരണേ സഹായിക്കണേ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അത്യാവശ്യമുണ്ട് എന്നു പറഞ്ഞ് എൻ്റെ കയിൽ നിന്ന് കടം വാങ്ങിയത് ഇപ്പൊ ചോദിക്കുമ്പോൾ ഓരോ കാരണം പറഞ്ഞ് എന്നെ വിഷമിപ്പിക്കും ദയവായി കടം കൊടുത്ത പണം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ദയവായി എനിക്ക് എക്സിഡണ്ട് പറ്റിയതാണ് അതു കൊണ്ട് നിൽക്കാൻ bundhimundu ജോലി ക്ക് പോകാനും പറ്റുന്നില്ല അതു കൊണ്ട് എത്രയും പെട്ടെന്ന് കാശ് തിരിച്ച് കിട്ടാൻ വേണ്ടി ദയവായി സഹായിക്കണം അമ്മേ ഈ പാവം മകളെ സഹായിക്കണേ

  • @bindhusajikumar2321
    @bindhusajikumar2321 2 หลายเดือนก่อน +3

    അമ്മേ വരാഹി ദേവി എൻ്റെ പ്രാർത്ഥ കേൾക്കണമെ.🙏🙏 അമ്മയുടെ അനുഗ്രഹം എപ്പോഴും എനിയ്ക്കും കുടുംബത്തിനും ലഭിയ്ക്കണമെ അമ്മേ എൻ്റെ കടബാധ്യതയിൽ നിന്ന് മുക്തി നൽകി അനുഗ്രഹിയ്ക്കണെ.

  • @lathasurendran1599
    @lathasurendran1599 หลายเดือนก่อน +2

    അമ്മേ പലിശ കടത്തിൽ നിന്നും വീടിന്റെ ജപ്തിയിൽ നിന്നും എന്റെ കുടുംബത്തിന്റെ ബാധ്യതതീർത്തു തരണേ. 🙏🙏എന്റെ മക്കളുടെ പഠനം മുടങ്ങാതെ അവരെ പഠിപ്പിക്കാൻ കഴിയണേ 🙏🙏സ്വാസ്ഥത എന്തെന്ന് അറിഞ്ഞിട്ടില്ല ഒന്ന് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല 🙏🙏സങ്കടം മാറ്റി തരണേ 🙏🙏🙏

  • @vismayamc1776
    @vismayamc1776 2 หลายเดือนก่อน +4

    എൻ്റെ വരാഹി അമ്മേ എത്രയും പെട്ടെന്ന് എൻ്റെ പരീക്ഷ എല്ലാം ഒന്ന് വിജയിപ്പിച്ച് നല്ല ഒരു വഴിക്കാക്കിത്തരേണമേ 🙏🙏🙏

  • @jishanair2626
    @jishanair2626 2 หลายเดือนก่อน +13

    അമ്മേ എന്റെ എല്ലാവിധ ബുദ്ധി മുട്ടുകളും ഇല്ലാതാക്കി നല്ല ഒരു ജീവിതം ഉണ്ടാക്കിത്തരണം അമ്മേ 🙏

    • @user-le8op8qj4s
      @user-le8op8qj4s 2 หลายเดือนก่อน +2

      Amma kadam theerthu samadhanam tharan anugrahikana🙏🙏🙏

    • @ShylajaMurali-ii8ix
      @ShylajaMurali-ii8ix 2 หลายเดือนก่อน +1

      അമ്മേ കാത്തുകൊള്ളണമേ കട ബാധ്യതകൾ തീർക്കാൻ ഉള്ള മാർഗ്ഗം കാണിച്ചുതരണേ 🙏🙏🙏

    • @SunithadcPreetheesh-tr6yw
      @SunithadcPreetheesh-tr6yw หลายเดือนก่อน

      ലോൺ റെഡി ആയി അമ്മേ അനുഗ്രഹിക്കണേ

  • @adithyap.r62
    @adithyap.r62 14 วันที่ผ่านมา +1

    വരാഹി അമ്മേ 🙏 അമ്മയുടെ എല്ലാം അനുഗ്രഹം ഐശ്വര്യവും എന്നും എന്റെയും എന്റെ കുടുംബത്തിലും ഉണ്ടാകണേ ദേവി 🙏

  • @beenarajesh5823
    @beenarajesh5823 2 หลายเดือนก่อน +4

    വരാഹി അമ്മ എൻ്റെ പ്രാർത്ഥന കേൽക്കേണമേ എൻ്റെ കടബാധ്യത തീർത്ത് തരേണമേ ഞാൻ ഓരോരു ആരെ സഹായിക്കാൻ പോയാണ് ക 5 മായത് എന്നെ കടത്തിൽ നിന്ന് രക്ഷിച്ച് മനസമാധാനവും മനസന്തോഷവും തരേണമേ ഒരാൾക്ക് ഞാൻ സ്വർണം പണയം വയ്ക്കാൻ കൊടുത്ത് ഇതുവരെ എടുത്ത് തന്നില്ല വീട്ടിൽ അറിയാതെയാണ് കൊടുത്തത് എടുത്ത് തരാൻ പറയുമ്പോൾ ഒഴിഞ്ഞ് മാറുകയാണ് എത്രയും പെട്ടെന്ന് എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാണ് എന്നെ രക്ഷിക്കണേ വരാഹി അമ്മേ🙏🙏🙏

    • @shajishaji5590
      @shajishaji5590 2 หลายเดือนก่อน

      Varahiammekudubamlallkename

  • @bosev.m6372
    @bosev.m6372 2 หลายเดือนก่อน +4

    അമ്മേ വരഹി ദേവി എൻ്റെ പ്രാർത്ഥന സ്വീകരിച്ച് എൻ്റെ കഷ്ട്ടപ്പാടും കടബാദ്ധതകളുതിർത്ത് തരണേ അമ്മേ വജ്ര കോശം🙏🙏🙏🙏🙏

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 2 หลายเดือนก่อน +1

      എനിക്കും ഈ ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ. അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തോളണേ. ഒരു ലോട്ടറി സമ്മാനം കിട്ടിയാൽ മാത്രമേ എന്റെ കടങ്ങൾ തീർക്കാൻ പറ്റുളോ. അമ്മേ കാത്തോളണേ 🙏🙏🙏🙏🙏രശ്മി അനിഴം പ്രാർത്ഥിക്കണേ

  • @varshavarsha3671
    @varshavarsha3671 2 หลายเดือนก่อน +4

    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം നടത്തിതരണേ അമ്മേ 🙏🏻🙏🏻🙏🏻എന്റെ സ്നേഹം ❤️കാത്തുരക്ഷിക്കണം അമ്മേ 🙏🏻🙏🏻🙏🏻

  • @sobha9075
    @sobha9075 2 หลายเดือนก่อน +5

    അമ്മേ വരാഗി ദേവി എന്റെ ആഗ്രഹങ്ങൾ നിറവേറ്റി തരണേ 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 2 หลายเดือนก่อน +3

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വാർത്താളി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കടണെ 🙏🏻🙏🏻

  • @jalajat.g1495
    @jalajat.g1495 หลายเดือนก่อน +3

    എന്റെ വഞ്ചിക്കപ്പെട്ടധനം തിരിച്ചു കിട്ടണേ അമ്മേ അതിന് vazhi കാട്ടിതരണേ അമ്മേ

  • @user-su3kw6sk5m
    @user-su3kw6sk5m 2 หลายเดือนก่อน +3

    🙏അമ്മേ വരാഹി അമ്മേ 🙏🙏മഹാമായേ 🙏ഞങ്ങളെയും ഞ്ഞങ്ങളെ കുടുംബത്തേയും അനുഗ്രഹിക്കണേ അമ്മേ
    ഒരുപാട് പ്രതിസ്ധിയിലാണ് ജീവിക്കുന്നത് 🙏 അസുഖം 🙏കടബാത്യത 🙏ഇതെല്ലാം മാറ്റി തരണമേ അമ്മേ

  • @jayaprayah6196
    @jayaprayah6196 4 วันที่ผ่านมา

    അമ്മേ വരാഹീ അമ്മേ എനിക്ക് ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ അതിന് ആയി അമ്മ അനുഗ്രഹിക്കേണമേ എൻ്റെ കട ബാധ്യത തീർക്കാൻ സഹായിക്കേണമേ

  • @Kunji797
    @Kunji797 2 หลายเดือนก่อน +3

    അമ്മേ വരാഹി അമ്മേ.. കടങ്ങൾ തീർക്കാനുള്ള മാർഗ്ഗം കാണിച്ചു തരണേ 🙏🙏🙏 എനിക്ക് നഷ്ടപ്പെട്ട മാല എത്രയും വേഗം കിട്ടണേ 🙏🙏

  • @VijayakumariRajan
    @VijayakumariRajan 2 หลายเดือนก่อน +2

    അമ്മേ എന്റെ എല്ലാ കഷ്ടങ്ങളും തീർത്തു തരണമേ🙏🙏🙏🙏🙏

  • @JancyThilakan
    @JancyThilakan 10 วันที่ผ่านมา +1

    അമ്മേ എന്റെ മകന്റെ ജോലി എത്രയും പെട്ടന്ന് ശെരി ആക്കിത്തരേന്നേ 🙏🏻🙏🏻🙏🏻

  • @sobhanakumari4929
    @sobhanakumari4929 2 หลายเดือนก่อน +3

    അമ്മേ വരാഹി ഒരു മനസമാധാനവും ഇല്ല
    കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @rithunandha40
    @rithunandha40 หลายเดือนก่อน +1

    വരഹി അമ്മേ എന്റെ മകൾക്കും മരുമകനും കുഞ്ഞിനും എന്നോടുള്ള പിണക്കം മാറാനും സന്തോഷത്തോടെ ജീവിക്കാനും പ്രാർത്ഥിക്കണേ അമ്മേ 🙏🙏🙏🙏

  • @manjuprasad8379
    @manjuprasad8379 วันที่ผ่านมา

    ഓം ശ്രീ സമയശ്വരി വരാഹി നമഹ 🙏🙏 എന്റെ ദേവി എനിക്ക് മനസമാധാനം തരണേ 🙏🙏🙏 കടബാധ്യത ഒഴിച്ച് തരണേ അമ്മേ 🙏🙏🙏

  • @rajeshpg8122
    @rajeshpg8122 2 หลายเดือนก่อน +24

    ഓം ശ്രീo സമയേശ്വരി വരാഹി നമഃ ഹ... 🙏🙏🙏

  • @mallavikaseethalashmi1487
    @mallavikaseethalashmi1487 หลายเดือนก่อน +3

    അമ്മേ മഹാമായേ വരാഹിദേവി..കത്തു രക്ഷിക്കണേ

  • @user-lp6rx5tf1o
    @user-lp6rx5tf1o 2 หลายเดือนก่อน +3

    അമ്മേ എല്ലാ ആഗ്രഹങ്ങളും അവിടുന്ന് സാധിച്ചു തരണേ 🙏🙏🙏. വജ്ര കോഷം 🙏🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 หลายเดือนก่อน +3

    അമ്മേ എൻട്രസങ്കടങ്ങൾ.അറിയുന്നു എന്നു വിശ്വസിക്കുന്നു. ആഗ്രഹ സാഫല്യം ഉണ്ടാകാൻ.അനുഗ്രഹിക്കേണമേ. കൈ വിടല്ലെ.

  • @anupamasanthosh5971
    @anupamasanthosh5971 หลายเดือนก่อน +4

    Varahi അമ്മേ എൻ്റെ ഭർത്താവിന് നാട്ടിൽ വരാൻ ഉള്ള എല്ലാ തടസ്സം മാറ്റി തന്നു സഹായിക്കണേ

  • @ChikkuS-tf3ml
    @ChikkuS-tf3ml 5 วันที่ผ่านมา

    അമ്മേ വരാഹി ദേവി എനിക്ക് ഇന്ന് 9 മണിക്ക് 1600 രൂപ ലോൺ അടക്കാൻ വേണം അമ്മ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏 അമ്മേ വരാഹി ദേവി

  • @mayaanu2948
    @mayaanu2948 2 หลายเดือนก่อน +5

    അമ്മേ വരാഹി അമ്മേ ഞാൻ നാളെ പഴനിക് പോകുവാ. എന്റെ കൈയിൽ ആകെ 2000/rupàആണ് ഉള്ള് എന്റെ മോൾക് നല്ല ഒരു ഡ്രസ്സ് പോലും ഇല്ല അമ്മേ അത് വാങ്ങാനും എനിക്ക് പോകാനും ഉള്ള പൈസയും കണ്ടത്തി തരേണമേ അമ്മേ കൈവിടല്ലേ

  • @achuachu7849
    @achuachu7849 2 หลายเดือนก่อน +2

    വരാഹി അമ്മയെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കടബാധ്യതയെല്ലാം മാറ്റി തരണമേ

  • @Pushparajans-cs8xv
    @Pushparajans-cs8xv 2 หลายเดือนก่อน +3

    ഓം അമ്മേ വാരാഹി ...എന്റെ പ്രാര്‍ത്ഥന നടത്തി തരണേ ദേവീ❤❤❤

  • @KaindarveeduNarayanan
    @KaindarveeduNarayanan 2 วันที่ผ่านมา

    വരാഹി അമ്മേ മനസമാധാനം തരണേ കടങ്ങൾ തീർത്തുതരണം അമ്മേ

  • @sulthan6947
    @sulthan6947 2 หลายเดือนก่อน +1

    അമ്മേ സാമ്പത്തികമായും രോഗങ്ങളാലും വളരെയേറെ വിഷമിക്കുന്നു എന്റെ ഭർത്താവിന് ഒരു നല്ല ജോലികിട്ടണേ അമ്മേ ഓം മാത്രേ നമഃ 🙏🕉️

  • @maya-xg5kt
    @maya-xg5kt 2 หลายเดือนก่อน +8

    എന്റെ വരാഹി അമ്മേ 🙏🙏🙏🙏🥰🥰

  • @aswathysanu2375
    @aswathysanu2375 17 วันที่ผ่านมา

    എൻ്റെ സങ്കടത്തിന് അമ്മ ആശ്വാസം തന്നു... അമ്മേ എന്നും ഇതുപോലെ കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashinamanu313
    @ashinamanu313 2 หลายเดือนก่อน +3

    അമ്മേ എൻ്റെ കടങ്ങൾ പെട്ടന്ന് തീർക്കാൻ kazhiyane ദേവി

  • @geelhuchannel4723
    @geelhuchannel4723 2 หลายเดือนก่อน +2

    ❤ അമ്മേ വരാഹി ദേവി നമഃ ,ഓം ശ്രീം സമയേശ്വരീവരാഹീനമഃ ,ഒരു സമാധാനസമില്ല മകൾ പരീക്ഷക്ക് പോകാൻ സമയമായി വരുന്നു ഒന്നും പഠിച്ച മട്ടില്ല. എങ്ങനെയും പാസാവണം. അവളുടെ ആരോഗ്യ പ്രശ്നങ്ങൾ മാറണം.മോന് സമാധാനപരമായ ഒരു ജീവിതമുണ്ടാക്കണം ,വീട് പണിയണം.കടങ്ങൾ ഇല്ലാത്ത നല്ലൊരു ജീവിതം ഉണ്ടാകണം ,ഞങ്ങൾക്ക് ഐക്യബോധത്തോടെ സർവ്വൈശ്വര്യങ്ങളോടെ ജീവിക്കാൻ പറ്റണം ,അമ്മ അനുഗ്രഹിക്കണം.❤❤❤❤❤

  • @sajinisajini3888
    @sajinisajini3888 2 หลายเดือนก่อน +1

    അമ്മേ എന്റെ കടങ്ങൾ പെട്ടെന്ന് തീർന്ന് കിട്ടണംമേ 🙏🙏🙏വരാഹി അമ്മേ 🙏🙏

  • @user-oe7rj1mz6r
    @user-oe7rj1mz6r 2 หลายเดือนก่อน +1

    അമ്മേ വരാഹി ദേവി എന്റെ പ്രാർത്ഥന സ്വീകരിച്ചു എന്റെ ആഗ്രഹം സാധിച്ചു തരണേ ദേവി ഞാൻ അമ്മയിൽ മാത്രം അടിയുറച്ചു വിശ്വസിക്കുന്നു എന്നെ കൈവിടല്ലേ ദേവി

  • @geethakg554
    @geethakg554 หลายเดือนก่อน

    വരാഹി അമ്മേ എന്റെ ജോലിയിൽ ജോലിയിൽ ഒരുപാട് ഉയർച്ച ഉണ്ടാകണേ അമ്മേ 🙏🙏🙏🙏കുടുംബത്തിൽ ഐശ്വര്യവും രോഗമുക്തിയും നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏മക്കളെ നല്ല മാർഗ ത്തിൽ നയിക്കണേ അമ്മേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @sherinpg7386
    @sherinpg7386 7 วันที่ผ่านมา

    എന്റെ വരാഹി അമ്മേ ഓം വരാഹി അമ്മേ എന്റെ സംഭത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ നാളത്തെ ചിട്ടി എനിക്ക് സുനിത ഷെറിൻ കിട്ടണം എന്റെ amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MidhunrajMidhunraj-n2c
    @MidhunrajMidhunraj-n2c 3 วันที่ผ่านมา

    എൻറെ ഭാര്യയും മകനും പിണക്കം മാറി വരണമേ അമ്മേ. വരാഹി ദേവി

  • @vasanthini2680
    @vasanthini2680 2 หลายเดือนก่อน +1

    എന്റെ ആങ്ങളയുടെ ആധാരം വാങ്ങി പണയം വെച്ചിട്ടുണ്ട് ത്തത് എത്രയും പെട്ടെന്ന് എടുപ്പിച്ചു കൊടുക്കാൻ സാധിക്കണേ അമ്മേ എ ന്റെ പ്രാർത്ഥനക്കേൾക്കണേ എന്റെ അമ്മേ

  • @santhasantha9755
    @santhasantha9755 2 หลายเดือนก่อน +2

    അമ്മേ വരാഹി സമയേശ്വരി വരാഹി നമ: എനിക്ക് ചോദിച്ച പൈസ ലഭിക്കണെ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണി ച്ചു തരണെ അമ്മ

  • @user-ly2uo8hl2n
    @user-ly2uo8hl2n หลายเดือนก่อน +2

    അമ്മേ എന്റെ സങ്കടം അമ്മ കാണുന്നില്ലേ എന്റെ ഭർത്താവിന്റെ ഈ അവസ്ഥ മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏

  • @VajraBlogs
    @VajraBlogs หลายเดือนก่อน +1

    അമ്മേ വരാഹി ദേവി എല്ലാ ഐശ്വര്യങ്ങളും നൽകി കാക്കണേ തായേ, അമ്മേ

  • @lathikarajesh7941
    @lathikarajesh7941 26 วันที่ผ่านมา

    അമ്മേ ദേവി എന്റെ കടം എല്ലാം തീർക്കാൻ പറ്റനെ ദേവി. അമ്മേ എനിക്കു കിട്ടാൻ ഉള്ള പൈസ എല്ലാം കിട്ടണേ അമ്മേ. അമ്മേ ദേവി രക്ഷിക്കണേ 🙏🙏🙏❤️

  • @SoulSisters731
    @SoulSisters731 หลายเดือนก่อน +1

    എന്റെ ജോലി ഈ മാസം തന്നെ ശെരിയാക്കിത്തരേണമേ. രക്ഷിക്കേണമേ അമ്മേ

  • @Notnowbro-fu7fm
    @Notnowbro-fu7fm 2 หลายเดือนก่อน +1

    വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏..

  • @user-ek3cb1bs7x
    @user-ek3cb1bs7x 2 หลายเดือนก่อน +1

    ഓം വാരാഹി അമ്മേ നമഃ 🙏🙏🙏🙏🙏🙏🙏🙏 എൻ്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കഷ്ടപ്പാടുകൾ നീക്കി തരണേ

  • @user-lp2vv6xv8i
    @user-lp2vv6xv8i 25 วันที่ผ่านมา

    അമ്മേ ശ്രീ വരാഹീ ദേവിയെ, എന്റെ കടബാധ്യതകൾ എത്രയും വേഗം തീർക്കാൻ വഴിയുണ്ടാക്കണെ അമ്മേ.. ഓം വജ്രകോഷം 🙏🏻

  • @user-tu7kg1zp2b
    @user-tu7kg1zp2b 22 วันที่ผ่านมา +1

    അമ്മയോട് പ്രാർത്ഥന നടത്തിയ
    കാര്യം നടന്നു ദേവി നമസ്തേ

  • @sopanam437
    @sopanam437 29 วันที่ผ่านมา

    എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി മനസ്സിന് സമാധാനം തരണേ അമ്മേ 🙏🙏🙏

  • @pradeepchandran2066
    @pradeepchandran2066 25 วันที่ผ่านมา

    അമ്മേ വരാഹി ദേവി 🙏🙏🙏❤️❤️❤️. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണെ

  • @sajisanu3371
    @sajisanu3371 หลายเดือนก่อน +1

    അമ്മേ വരാഹി അമ്മേ എന്റെ എല്ലാ കഴ്ട്ടപാടുകൾ മാറ്റി തരണേ 🙏🙏🙏

  • @bellayt8679
    @bellayt8679 หลายเดือนก่อน

    അമ്മേ വരാഹി ദേവി, സമയേശ്വരി എന്റെ മകൾക്ക് എല്ലാ ഐശ്വര്യവും, മോൾക്ക് സമാധാനവും തരണേ 🙏🏻🙏🏻🙏🏻 എന്റെ മകളുടെയും എന്റെയും കടബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണേ, എന്റെ മോൾക്ക്‌ മനസമാധാനവും തന്നു രക്ഷിക്കണേ 🙏🏻🙏🏻🙏🏻എന്റെ കടയിൽ ധാരാളം വർക്ക്‌ തന്നു അനുഗ്രഹിക്കണെ അമ്മേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @Nanduachu576
    @Nanduachu576 20 วันที่ผ่านมา +1

    അമ്മേ ദേവി എന്റെ കുടുംബം ആന്മഹദ്യയുടെ വാക്കിൽ ആണ് കടത്തിൽ മുങ്ങി നില്കുന്നു ജീവിതം മുന്നോട് പോകാൻ പറ്റുന്നില്ല ഓരോ നിമിഷവും മുന്നോട്ട് പോകുന്നത് അത്രയിക്ക് ബുദ്ധിമുട്ട് ആണ് രണ്ട് കുട്ടികൾ അടക്കം ഞങ്ങളുടെ ജീവിതം എപ്പോൾ വേണമെങ്കിലും എവരും ഒന്നും പർത്ഥിക്കുക 🙏🙏🙏

    • @dnc214
      @dnc214 17 วันที่ผ่านมา

      Plz aruth athe avasthayanu anteth onnu anne vilikku

    • @sheejan8238
      @sheejan8238 15 วันที่ผ่านมา

      Ellam seri akum maranam oru solution alla.dhyramayrikku prardhikkam

  • @Gopi-vr1bh
    @Gopi-vr1bh หลายเดือนก่อน +1

    ഗോപി ചോതാ എൻ്റെ കഷ്ടതകളെല്ലാം തിർത്ത തരേണ മേ അമ്മേ വരാഹാദേവി

  • @user-pe6ql8ni9w
    @user-pe6ql8ni9w หลายเดือนก่อน

    ഓം ശ്രീം സമയെശ്വരി വരാഹി നമഃ
    അമ്മേ എനിക്കു ഈ മാസത്തിലെ ksfe ചിട്ടി നറുക്കെടുപ്പിൽ ഒന്നാമത് കിട്ടണേ സഹായിക്കണേയ് എന്റെ വരാഹി മാതാവേ ഈ പാവത്തിനെ ഉപേക്ഷിക്കരുതേ വരഹിയമ്മേയ് 🙏🙏🙏🙏🙏:

  • @ChikkuS-tf3ml
    @ChikkuS-tf3ml 5 วันที่ผ่านมา

    വരാഹി അമ്മേ എന്റെ ഭർത്താവ് തിരിച്ചു വന്ന് അമ്മയുടെ അനുഗ്രഹം ആണ് കാരണം അതിൽ എനിക്ക് ഒരുപാട് സന്തോഷവുണ്ട് 🙏🙏🙏🙏

  • @praveeshkv810
    @praveeshkv810 2 หลายเดือนก่อน +1

    ഇനി എന്റെ കാര്യങ്ങൾ നടത്തി തരേണമേ വരഹി അമ്മേ

  • @shinilashinila8194
    @shinilashinila8194 หลายเดือนก่อน

    കട ബാധ്യത കൾ തീർത്തു അനുഗ്രഹിക്കേണമേ വരഹി ദേവി..
    ശത്രു ദോഷങ്ങൾ മാറ്റിതരണേ
    തടസങ്ങളും മാറ്റിതരണേ

  • @komalamm4071
    @komalamm4071 หลายเดือนก่อน +1

    അമ്മേ എൻ്റെ പ്രാർത്ഥനയിൽ ഞാൻ എൻ്റെ ആഗ്രഹം പറഞ്ഞ് അമ്മയുടെയോം ശ്രീം മാത്രേ നമഃ 108ജെപിക്കാറുണ്ട്..എന്നും..കൂടെ ഓം ശ്രിം പഞ്ചമി സർവ്വ സിദ്ധി madha enna ശ്ലോകവും11തവണ ജെപിക്കുന്ന്..ഇപ്പൊൾ ഇത് കേൾക്കുന്നു.. വരാഹി അമ്മയുടെ ഫോട്ടോഞൻ ഓൺലൈനിൽ വാങ്ങിച്ചു എല്ല ഫ്രൈഡേയ്സും ഓം ഹ്രീം യോഗിനി യോഗബയങ്കരി എന്നുള്ള ശ്ലോകം 21തവണ തുണ്ടൂപപേരിൽ എഴുതി മലയും കെട്ടിയിടുന്നു..എൻ്റെ ആഗ്രഹം nadathitharum എന്ന് ഉറച്ചു വിശ്വസിക്കുന്നു ഓം sreem samayeswari varahi nammaha❤..

  • @user-pe6ql8ni9w
    @user-pe6ql8ni9w หลายเดือนก่อน

    അമ്മേ എന്റെ മക്കളുടെ ജോലിയും വിദ്യാഭ്യാസവും ഏറ്റവും നന്നായിട്ട് നടക്കുവാൻ അനുഗ്രഹിക്കേണമേ

  • @balants2439
    @balants2439 หลายเดือนก่อน +1

    Varahi അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ ഓം സമയശ്വരി വരാഹി നമഃ

  • @RajeevKumar-fv6kt
    @RajeevKumar-fv6kt หลายเดือนก่อน +1

    അമ്മേ എന്നെ അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 18 วันที่ผ่านมา

    ഓം ശ്രീമം സമയെശ്വരി വാരാഹി നമഃ ഹ 🙏അമ്മേ എന്റെ മകന്റെ ഭാര്യ തിരിച്ചു വന്ന് മകനോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് കാണിച്ചു തരേണമേ അമ്മേ... 🙏

  • @athulyaraghu6834
    @athulyaraghu6834 17 วันที่ผ่านมา

    അമ്മേ വരഹി ദേവി ആഗ്രഹം നടത്തി തരണേ 🙏🙏🙏

  • @AjithaAji-eo4jv
    @AjithaAji-eo4jv หลายเดือนก่อน +1

    സങ്കടം മാറ്റി തരണം അമ്മേ വരാഹി അമ്മേ🙏🙏🙏🙏🌹🌹🌹

  • @mysudha
    @mysudha 2 หลายเดือนก่อน

    വരാഹി അമ്മേ ശരണം 🙏🙏❤️🙏🙏എന്റെവിഷമങ്ങളും വേദന കളും അകറ്റി സമാദാനം തരണേ അമ്മേ 🙏പ്രാത്ഥന കേൾക്കണം അമ്മേ കൈ വിടരുതേ അമ്മേ 🙏🙏രക്ഷിക്കണേ അമ്മേ 🙏❤️🙏

  • @sreejabijut.p6200
    @sreejabijut.p6200 หลายเดือนก่อน

    അമ്മേ വരാഹി ദേവി ആഗ്രഹിച്ച ആളുമായി തന്നെ എന്റെ കുടുംബ ജീവിതം സന്തോഷം ആക്കി തരേണമേ

  • @indulekhap7641
    @indulekhap7641 2 หลายเดือนก่อน

    അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ 🙏എന്റെയും എന്റെ സഹോദരന്റെ കടം തീർത്ത തരണം ദേവി 🙏

  • @anilkk432
    @anilkk432 2 หลายเดือนก่อน

    എന്റെ വരാഹി അമ്മേ എന്റെ കുടുംബത്തെയും എന്നെയും സവ്വ ദുരിതങ്ങളിൽ നിന്നും കാത്തു കൊള്ളണമേ എന്റ മകളുടെ വിവാഹം നടക്കുവാൻ എന്നെ അനുഗ്രഹിക്കേണം എന്റെ കടങ്ങളെല്ലാം തീർത്ത് എനിക്ക് നല്ലൊരു സമ്പത്ത് ഉണ്ടാകാൻ അനുഗ്രഹിക്കണേ അമ്മേ

    • @user-ey8ku8qv2p
      @user-ey8ku8qv2p 2 หลายเดือนก่อน

      എവിടാസ്ഥല०വയസ്എ८ത

  • @saliniravisaliniravi261
    @saliniravisaliniravi261 22 วันที่ผ่านมา

    അമ്മേ ശാന്തിയും സമാധാനവും തരണേ 🙏🙏🙏

  • @raginisajilalragini931
    @raginisajilalragini931 หลายเดือนก่อน

    അമ്മേ ദേവി എനിക്ക് സമധാനവും ഐശ്വര്യവും എന്റെ കടബാദ്ധ്യതകള തീർത്ത് നല്കി. അനുഗ്രഹിക്കേണമേ

  • @jeeshmasandeepjee6290
    @jeeshmasandeepjee6290 2 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കേണo സാമ്പത്തികമായി ബുദ്ധിമുട്ടുകൾ മാറ്റി തരണേ അമ്മേ🙏🙏 എൻ്റെ വരഹി അമ്മേ🙏🙏🙏🙏

  • @sumakj6960
    @sumakj6960 19 วันที่ผ่านมา

    ശ്രീ സമയേശ്വരീ വരാഹി നമഃ 🙏🏻 അവൻ എത്രയും പെട്ടെന്ന് എന്നെ മനസ്സിലാക്കി തിരിച്ചുവരണം ❤

  • @sreedevi6642
    @sreedevi6642 หลายเดือนก่อน +1

    അമ്മേ വരാഹി ദേവി എന്റെ പ്രാർത്ഥന കേൾക്കണേ ❤️❤️❤️ എന്റെ ലവ് തിരിച്ചു കിട്ടണേ കൂടെ വേണം എപ്പോളും ❤❤❤❤❤

    • @RemyaSunil-ze9mq
      @RemyaSunil-ze9mq 23 วันที่ผ่านมา

      Nalla job kandethi.veettukarude anugrathode avar kandethunna payyane marriage cheyyu.allathe apathil chennu chadathe

  • @CRUZZ.__.0
    @CRUZZ.__.0 23 วันที่ผ่านมา

    വരാഹി ദേവി അമ്മേ ഒരുപാട് കടം ഉണ്ട് എല്ലാകടവും തീർന്നു സ്വസ്തമായ ജീവിതം തന്നു അനുഗ്രഹിക്കണം

  • @user-dx6sb3op2k
    @user-dx6sb3op2k หลายเดือนก่อน

    അമ്മേ മഹാ വരാഹിയെ നമോ നമഹ,സകലവിധ ദോ ശ്ശ ങ്ങളും മാറ്റി,ജീവിതം ഐശ്വര്യപൂർണമാക്കി തരണേ 🙏🙏🙏

  • @BeenaRippon
    @BeenaRippon 26 วันที่ผ่านมา

    അമ്മേ വരാഹിദേവി എന്റെ മനസ്സിലുള്ള കാര്യം എനിക്ക് സാധിച്ചു തരണേ മനസ്സിലുള്ള എല്ലാ പ്രയാസങ്ങളും വേദനകളും മാറ്റി തരണേ🙏🙏🙏🙏🙏

  • @sumeshsum9817
    @sumeshsum9817 2 หลายเดือนก่อน

    ചേട്ടന് ഇത്രയും പെട്ടെന്നു അസുഖം ഭേദം ആക്കി തരണമേ അമ്മേ ഓം ശ്രീ സമയശ്ശരി വരാഹി നമഹ 🙏🙏🙏

  • @pramodpanakal8619
    @pramodpanakal8619 2 หลายเดือนก่อน

    🙏' വരാഹി അമ്മേ. എൻ്റെ എല്ലാ പ്രശ്നങ്ങളും മാറ്റിതന്ന് അനുഗ്രഹിക്കണേ ....അമ്മേ...

  • @vibinabalan239
    @vibinabalan239 2 หลายเดือนก่อน +1

    Amme devi..anugraham nalkename..ella reethiyil ulla thadassangalum attithareame..

  • @jayanthil2802
    @jayanthil2802 2 หลายเดือนก่อน +2

    ഓം ശ്രീസ്മയെശ്വരി വരാഹി നമഃ 🙏🏻🙏🏻🙏🏻

  • @Thozhilurapp-bw3uw
    @Thozhilurapp-bw3uw หลายเดือนก่อน

    അമ്മേ വരാഹി അമ്മേ സമയശ്വരി ദേവി കടവധ്യതകൾ എല്ലാം theernu സ്വസ്ഥതയുള്ള ഒരു ജീവിതം നെൽക്കണം