വിവാഹ ആശസകൾ ❤❤❤ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വിവാഹം ❤❤ അറിവും വിവരവും ഉള്ളവരുടെ വിവാഹജീവിതത്തിൽ പൊന്നിനോ panathino അല്ല സ്നേഹവും പരസ്പര വിശ്വാസം വും അണ് വലുത് എന്ന് തിരിച്ച് അറിഞ്ഞവരുടെ വിവാഹം❤❤muthachanem muthassiyem പോലെ എന്നും സ്നേഹത്തോടെ ജീവിക്കാൻ കഴിയട്ടെ രണ്ടാൾക്കും.❤❤❤
പട്ടും പൊന്നും ഇടുന്നവർ ഇടട്ടെ, ഇടാത്തവർ ഇടേണ്ട, പക്ഷേ സ്ത്രീയുടെ വിവാഹജീവിതം ഇരിക്കുന്നത് അപ്പുറത്ത് കൂടെ നിൽക്കുന്ന പങ്കാളിയെ പോലെ ഇരിക്കും, പരസ്പര സ്നേഹവും ഐക്യവും, സഹകരണവും ആണ് എല്ലാത്തിനും ആധാരം. ഇന്നത് മാത്രം ശെരി എന്നില്ല, ഒരുപാട് ശരികൾ ഉണ്ട്. നമുക്ക് പറ്റുന്നത് എടുക്കുക.
ഇതുപോലെ ഒക്കെ മതിയായിരുന്നു കല്യാണം എന്ന് തോന്നിപോവാ ...........അണിഞ്ഞ ആഭരണങ്ങൾക്ക് കണക്കുനോക്കാൻ ആളില്ല. മരിക്കും വരെ പെണ്ണ് വീട്ടുകാരുടെ കടമ എന്നും പറഞ്ഞു പണമോ സ്വർണമോ വാങ്ങിച്ചെടുക്കലില്ല. നിന്റെ വീട്ടീന്ന് എന്ത് തന്നു നീയെത്ര കൊണ്ട് വന്നു ചോദിങ്ങളില്ല രണ്ടു മനുഷ്യർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നു. മറ്റുള്ളവരുടെ കടന്നു കയറ്റമില്ല അധികാരങ്ങളില്ല. കണ്ണകി ഭാഗ്യവതിയാണ് 💓 രണ്ടുപേർക്കും ഒരായിരം ആശംസകൾ 💓💓
വലിയ ആഘോഷങ്ങൾ ഉള്ള മൂന്ന് നാല് രാത്രികൾക്ക് ശേഷം കരയുന്ന ഒരുപാട് രാത്രികളെന്തിനാണ്😊നിങ്ങളാണ് ശരി. നിങ്ങൾ എടുത്ത ഈ തീരുമാനമാണ് ശരി🎉❤നവദമ്പതികൾക്ക് ആശംസകൾ❤തിരുവല്ലയിൽ ആ വീട്ടിൽ കണ്ണി ചിറ്റ എല്ലാകാലത്തും കണ്ണകി തന്നെയായിരിക്കും.ഒരാൾക്ക് വേണ്ടിയും ഒരു മേലധികാരത്തിന് വേണ്ടിയും മേൽവിലാസമോ ആശയങ്ങളോ ആഗ്രഹമോ മാറ്റിവെക്കാതെ സ്വപ്നങ്ങൾക്ക് ചിറകുകൾ വെച്ച് കണ്ണിചേച്ചിയും അഭിലാഷും പറക്കട്ടെ എന്ന് ഹൃദയത്തിൽ തട്ടി ആശംസിക്കുന്നു❤ പ്രാർത്ഥിക്കുന്നു❤❤❤🎉
ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ.. പട്ടിലും പൊന്നിലും പൊതിഞ്ഞു പുട്ടി അടിച്ചു മിനുക്കിയതു കൊണ്ടല്ല കേരളത്തിൽ ഉത്ര യും വിസ്മയയും ഉണ്ടായത്... പകരം അവരുടെ കൈ പിടിച്ചവർക് മനുഷ്യത്വം ഇല്ലാതിരുന്നത് കൊണ്ടാണ്...അതു കൊണ്ട് തന്നെ പട്ടും പൊന്നും അണിഞ്ഞാലും ഇല്ലേലും ജീവിതത്തിലേക്കു കടന്നു വരുന്നവർ നാരാഥമൻ ആയാൽ ഇതൊക്ക ഇനിയും ആവർത്തിക്കും....
ആ കണ്ണകി ഞാൻ ആയിരുന്നു എങ്കിൽ എന്ന് ഒരു നിമിഷം കൊതിച്ചു പോയി 🥰😀.. ഇങ്ങനെ ഒരു വിവാഹം സ്വപ്നം കണ്ടിട്ടും ബന്ധുക്കളുടെ വിവാഹ താല്പര്യങ്ങൾക്ക് മൗന സമ്മതം നൽകേണ്ടി വന്നവൾ ഞാൻ 😔......രണ്ടുപേർക്കും ആശംസകൾ ❤️❤️❤️
കാശില്ലാത്ത കാരണം മുല്ലപ്പൂ പോലും വെക്കാതെ ആയിരുന്നു എന്റെ കല്യാണം...16കൊല്ലം കഴിഞ്ഞു 😅ഇപ്പോൾ മുല്ല പൂ വാങ്ങാൻ കാശ് കിട്ടിയപ്പോൾ മുട്ടോളം ഉണ്ടായിരുന്ന മുടി ഇല്ല 😅ഈ കല്യാണപെണ്ണിനെ ഇഷ്ടപ്പെട്ടു.. സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤️
എങ്ങനെ വേണേലും വിവാഹം നടത്തിക്കോ.. പക്ഷെ ജീവിതത്തിൽ രണ്ടുപേരും യഥാർത്ഥ പങ്കാളി ആകണം.. ഇല്ലെങ്കിൽ എങ്ങനെ കെട്ടിയിട്ടും കാര്യം ഇല്ല..പരസ്പരം ബഹുമാനം, ഷെറിങ്, caring, അങ്ങനെ എല്ലാത്തിലും പങ്കാളിത്തം വേണം
എനിക്ക് ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ...ഇതുപോലെ മനസ്സുള്ളവർ ഉണ്ടല്ലോ എന്നോർത്തപ്പോൾ നാളെയെ ഭയക്കുന്ന എനിക്ക് ഒരു പുതിയ തിരിച്ചറിവാണ് തന്നത്. വിവാഹമംഗള ആശംസകൾ ❤
എന്നെങ്കിലും ഒരു കല്യാണം കഴിക്കുന്നുണ്ട് എങ്കിൽ ithpole simple ആയിട്ട് ആവണം എന്നാണ് എൻ്റെയും ആഗ്രഹം ❤ നമുക്ക് ok അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ തന്നെ കുടുംബവും സമൂഹവും ആണ് ഒന്നിനും സമ്മതിക്കാത്തത്.... മാറ്റം കുടുംബങ്ങളിൽ നിന്ന് തന്നെ ഉണ്ടാവണം എങ്കിലേ ലോകം നന്നാവൂ 😊
ശരിയായ സാമൂഹ്യമാറ്റം ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രം. നമുക്കു കഴിയുന്നില്ലെങ്കിൽ നമ്മുടെ മക്കൾക്കെങ്കിലും കഴിയുന്ന വിധം നമ്മൾ വളരുക. അതിന് ഇണങ്ങുന്ന ഒരിണയെ കണ്ടെത്തുക. നാട്ടുകാരും വീട്ടുകാരും ആദ്യമൊക്കെ പിണങ്ങും. കാലം ഏതു മുറിവും കരിക്കും. സമൂഹത്തിന്റെ സമ്മതത്തിനായി കാത്തു നിന്നാൽ നമ്മൾ മാമൂലുകളുടെ നൂലാമാലകളിലൂടെ തന്നെ ഒഴുകേണ്ടി വരും.
എനിക്കും ഇത് പോലെ ആയിരുന്നു താല്പര്യം... എൻ്റെ partnerum... എന്നാലും വീട്ടുകാർ സമ്മതിക്കില്ല.... ( എന്തെങ്കിലും ഒന്നിന് തട ഇടുന്നവർ ആണല്ലോ വീട്ടുകാർ ) ഒടുവിൽ..സ്വർണം ഇടാതെ കല്യാണം നടന്നു..... എന്തിനാണ് vidhyabhasam? എന്തിനാണ് constitution നമ്മൾ പഠിക്കുന്നത് പഠിപ്പിക്കുന്നത്... ഇനിയും ആരും മാറി ചിന്തിക്കും എന്നൊന്നും ഞാൻ പറയില്ല... കാരണം..എൻ്റെ കല്യാണ ശേഷം.dowry വാങ്ങാത്ത ചെക്കന് എന്തേലും കുഴപ്പം ഉണ്ടോ എന്നാണ് നാട്ടുകാർ അന്വേഷിച്ചത്... So much love to all❤
എൻ്റെ പെങ്ങൾ കല്ലാണത്തിന് രാവിലെ 4 മണിക്ക് ബ്യൂട്ടി പാർലറിൽ പോയി 7:30 നാണ് വന്നത് വന്നപ്പോൾ സ്വന്തം അമ്മക്കും അഛനും അനിയനായ എനിക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല ഇതാണ് കാലം ഇതിൻ നിന്ന് വ്യത്യസ്ഥമായി ചിന്തിച്ചു കുടുമ്പത്തിനും വധു വരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ദീർഘായുഷ്മാൻ ഭവ:
ഗുരുക്കന്മാർ എന്നാൽ കുട്ടികളെ പഠിപ്പിക്കൽ മാത്രമല്ല ഒരു നവ സമൂഹത്തെ സൃഷ്ടികുക കൂടിയാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കലാണ് ഗുരുക്കന്മാരുടെ കടമ എന്ന് ഇന്നത്തെ ഗുരുക്കന്മാർ മറന്നുപോകുന്ന ഇക്കാലത്ത് എന്താണ് ഗുരു എന്താണ് വിദ്യാഭ്യാസം എങ്ങനെയാണ് ഒരു സമൂഹത്തെ പ്രബുദ്ധരാകേണ്ടത് എന്നതിന് ഉത്തമ ഉദാഹരണമാണ് എൻ്റെ പ്രിയപെട്ട സരംഗ്. ദക്ഷിണ വിജയ ലക്ഷ്മി ടീച്ചറ് ഗോപാല കൃഷ്ണൻ മാഷും ❤😂സന്തോഷം.. നവ ദമ്പതകൾക്ക് വിവാഹ ആശംസകൾ .
ഈ കാലത്ത് ഇത്രയും ലളിതമായി ഒരു വിവാഹം കണ്ടതിൽ സന്തോഷം. നല്ല ഒരു മാതൃക തന്നെ❤ ഈ രീതിയിൽ ചിന്തിക്കുന്ന വധു വരന്മാരും ഇതുപോലുള്ള വീട്ടുകാരെയും ആണ് ഈ കാലഘട്ടത്തിൽ സമൂഹത്തിന് വേണ്ടത്..❣️ കണ്ണകിക്കും അഭിലാഷിനും സർവ്വവിധ മംഗളങ്ങളും നേരുന്നു. സർവ്വേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..🙏💕
മനോഹരം എന്റെയും വലിയൊരു ആഗ്രഹം ആണ് ആർഭാടങ്ങളില്ലാതെ രാഹുവിനേം കേതുവിനെയും ചൊവ്വയേം ഒക്കെ അതിൽ പാട്ടിന് വിട്ട് മനുഷ്യനായി മണ്ണിൽ ഉറച്ചു നിന്നു ഒരു വിവാഹം
സ്വർണമെന്ന മോഹവലയത്തിൽ പെടാത്ത ഒരു വിവാഹം കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എല്ലാവിധ ഐശ്വര്യവും ഈശ്വരാനുഗ്രങ്ങളും നേരുന്നു പ്രിയപ്പെട്ട സഹോദരങൾക്ക് വിവാഹമംഗളാശംസകൾ നേരുന്നു ഇതുപോലെ ഒരു വധുവിനെ കിട്ടിയ സഹോദരൻ ഭാഗ്യം ചെയ്തവനാണ് 😍😍🙏🙏
കണ്ണകിയുടെ കല്യാണം കണ്ടപ്പോൾ മനസ്സിൽ നല്ല സന്തോഷം തോന്നുന്നു. കുറച്ചു വർഷങ്ങൾക്കുമുമ്പ് ഞാൻ അവിടെ വന്നപ്പോൾ എല്ലാരേയും ചിരിച്ചുകൊണ്ട് invite ചെയ്യുന്ന കണ്ണകിയുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. എനിക്ക് അവിടെ വരാനും നിങ്ങളുടെ ജീവിതരീതി നേരിട്ട് അറിയാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഇനിയും സാരംഗിയിൽ പോകണം എന്ന് നല്ല ആഗ്രഹമുണ്ട്.
@@GopalakrishnanSarang ആഡംബരം ഒക്കെ ഒഴിവാക്കണം പക്ഷെ നമുക്ക് ആചാരങ്ങൾ ഒഴിവാക്കാൻ പാടില്ല നിലവിളക്കും താലപ്പൊലിയും ഒക്കെ വേണം, എന്നിട്ട് തീ ഊർജം ആണെന്ന് ഒരു ത്വാതിക അവലോകനം നടത്തിയാൽ മതി പുരോഗമനം ആകും പൊട്ടൻമാർക്ക് മനസ്സിലാകുകയും ചെയ്യില്ല ♥️
ഞാൻ ആഗ്രഹിച്ചിരുന്ന പോലുള്ള ലളിതമായ വിവാഹം. ചെറുക്കൻ്റെ വീട്ടുകാരുടെ നിർബന്ധം കാരണം പട്ടിൽ പൊതിയേണ്ടി വന്നു പക്ഷേ പൊന്നിൽ പൊതിഞ്ഞില്ല. പൊന്നെന്ന് കേൾക്കുമ്പോൾ വിസ്മയയെ ഓർത്തു പോകും. അത് കൊണ്ട് തന്നെ സ്ത്രീ ധനവും ഒഴിവാക്കി. വിവാഹം എന്നത് ധനത്തിൻ്റെ കൊടുക്കൽ വാങ്ങൽ അല്ലാതെ സ്നേഹത്തിൻ്റെ കൊടുക്കൽ വാങ്ങൽ ആണെന്ന് തിരിച്ചറിയുന്ന ഒരു സമൂഹം വളർന്നു വരട്ടെ.
ടീച്ചറമ്മേ, രണ്ടുപേർക്കും വിവാഹമംഗളാശംസകൾ, ഓരോ ദിവസവും മാഷും ടീച്ചറും ജീവിത ത്തിന്റെ പുതിയ പഠനകൾ പഠിപ്പിച്ചു തരുന്നു, സ്വന്തം ജീവിതം കൊണ്ട് മനസിലാക്കി തരുന്നു. എനിക്ക് എന്നും ഒരു അത്ഭുതം ആണ് രണ്ട് പേരും. ഒരു പാട് നന്ദി. കല്യാണത്തിരക്കിൽ ആയിരുന്നോ. വീഡിയോ കാണാത്തത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു. 🌹🌹🌹🌹
ഒരു കല്യാണ വീഡിയോ കണ്ട് മനസ്സു നിറഞ്ഞത് ഇത് ആദ്യം . പൊന്നിൻറെയോ പട്ടിന്റെയോ തിളക്കമോ മേന്മയോ മോടിയോ ഇല്ലാതെ ആർഭാടങ്ങളും അനാവശ്യങ്ങളും ഏതുമില്ലാതെ മനസ്സ് നിറച്ച ഒരു കുഞ്ഞിക്കല്യാണം 🎉🎉🎉.
കണ്ണ് നിറഞ്ഞു. കണ്ണകിയും അഭിലാഷും അവരുടെ രണ്ട് പേരുടെയും കുടുംബങ്ങളും അനുഗ്രഹിക്കപ്പെടട്ടെ. 2000 ൽ സാരങ്കിൽ വന്നപ്പോൾ കണ്ണകി കൊച്ചു കുട്ടി. ഗൗതം ഞങ്ങളെ യാത്രയാക്കാൻ താഴെ വരെ വന്നത് ഓർക്കുന്നു. ഒന്ന് കൂടി വരണം.ഒരു ദിനം അവിടെ കൂടണം.സാധിക്കുമോ എന്തോ?
സന്തോഷം.. ഈ കല്യാണം ഇനിയുള്ള അച്ഛനമ്മമാർക്ക് ഒരു വഴി കാട്ടിയാകട്ടെ.. ഇനിയുള്ള മക്കൾക്ക് ആഹ്ലാദത്തിന്റെ അർത്ഥം അറിയുവാനാകട്ടെ... രണ്ടു പേർക്കും ഒരു നല്ല ജീവിതം നേരുന്നു....
വിജയലക്ഷ്മി ടീച്ചർ, ഗോപാലകൃഷ്ണൻ സർ... പലപ്പോഴും ഈ ചാനൽ കാണുമ്പോൾ എനിക്കത് നിങ്ങൾ തന്നെയല്ലേ എന്ന് തോന്നിയിരുന്നു. അത് നിങ്ങൾ തന്നെയല്ലേ... 😊👍🏻 അപ്പോൾ എനിക്ക് തെറ്റിയില്ല 👍🏻👍🏻 എന്റെ കുട്ടിക്കാലത്ത് നിങ്ങൾടെ സാരംഗ് ലെ ആ ക്ലാസുകൾ ഞാൻ ദൂരദർശനിൽ കണ്ടിട്ടുണ്ട്.
വിസ്മയയുടെ കേസിൽ നിന്നു ഞാൻ മനസിലാക്കിയത് മറ്റൊന്നാണ്. Dowry ആയിരുന്നില്ല ആ കുട്ടിയുടെ ആത്മഹത്യ ക്കു കാരണം. സിറ്റുവേഷൻ handle ചെയ്യാൻ അവൾക്കു കഴിയാതെ പോയതാണ്. വളരെ സമ്പന്ന മായ സപ്പോർറ്റീവ് ആയ ഒരു കുടുംബം ഉണ്ടായിട്ടു കൂടി ആ കുട്ടി വിവേകം കാട്ടിയില്ല. അയാളെ കളഞ്ഞു സ്വന്തം കാലിൽ നിന്നു ജീവിക്കാൻ നോക്കിയില്ല. ഏതാണ്ട് കലിപ്പനും കാന്തറിയുറേം കഥ പോലെ ആണ് അതു. ആത്മഹത്യ ചെയ്യാതെ രക്ഷ പെടാൻ 100 വഴികൾ ഉണ്ടായിട്ടും അതു ഉപയോഗിക്കാതെ പോയ പെൺകുട്ടി ആണ് വിസ്മയ. എന്നാൽ മറ്റു പല പെൺകുട്ടി കളുടേ അവസ്ഥ അതല്ല.
Love becomes unbearable pain, when you are in love with an undeserving/ harassing partner like him. I won't blame her - death might have eased her pain 😢... Until you are in that situation, you don't know how hard it is to endure through such a pain !! Moving on, Choosing a better partner are some of the solutions that should be taken with least fear of society and culture!! 😢😮
എല്ലാവരും ആദർശങ്ങൾ എല്ലാം പറയുമെങ്കിലും സ്വന്തം കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ അതെല്ലാം കാറ്റിൽ പറത്തി ആർഭാട കല്യാണം നടത്തും. അവരിൽ നിന്ന് വ്യത്യസ്തമാണ്. വാക്കും പ്രവൃത്തിയും ഒന്നിച്ചു വരുമ്പോൾ. അതിന് ഒരു കരുത്താണ്
കല്യാണവും തുടർന്നുള്ള ജീവിതവും ഒക്കെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് സ്വർണ്ണം ഒരു തടസം ആയിട്ട് എനിക്ക് തോന്നുന്നില്ല... കാരണം ഒത്തിരി സ്വർണം ഒക്കെ വാങ്ങിയും കൊടുത്തും കല്യാണം കഴിച്ചവരിൽ സുഖമായും സന്തോഷമായും ജീവിക്കുന്ന ഒത്തിരി പേരുണ്ട്... സ്വർണം ആണ് കാരണം എങ്കിൽ അങ്ങനെ ഉള്ളവർ ആരും ഉണ്ടാവേണ്ടതല്ലല്ലോ... ആദ്യം മാറേണ്ടത് മനുഷ്യന്റെ മനസ് ആണ്... അവന്റെ ചിന്തകളും പ്രവർത്തികളും ആണ്...
കത്തുന്ന നിലവിളക്ക് ഐശ്വര്യ ലക്ഷ്മി ആണ് ധനം ആണ് എന്ന് മാത്രം ആരും കരുതരുത്. "അത് ഊർജ്ജമാണ് power ആണ് " എന്ന് കൂടി വേറിട്ട് ചിന്തിക്കാൻ എല്ലാവർക്കും വേണ്ടി പറഞ്ഞു തന്നതിന് നന്ദി. 🙏
കൊട്ടിഘോഷിക്കണ്ട . മെറിറ്റുകൾ പറഞ്ഞ് വിമ്പിളക്കുകയും വേണ്ട waite and see കാരണം മനുഷ്യ മനസ്സ് പ്രവചനത്തിനപ്പുറത്താണ് സഞ്ചരിക്കുന്നത് നല്ലതിനായ് മാത്രം പ്രാർത്ഥിക്കുക
നല്ല മാതൃക പട്ടിന്റെയും പൊന്നിന്നിന്റെയും അകമ്പടി ഇല്ലാതെ തന്നെ സന്തോഷകരമായ ജീവിതം ഉണ്ടാകുമെന്ന് ഈ മാറ്റങ്ങൾ നമ്മളെ പഠിപ്പിക്കട്ടെ. നാളെ ഒരു ഉത്തരയോ വിസ്മയയോ ഉണ്ടാകാതെ ഇരിക്കട്ടെ സ്നേഹം മാത്രം ❤️❤️
ഇന്നത്തെ മനോരമ പത്രം വായിച്ചു video തിരഞ്ഞു കണ്ടു. എന്റെയെല്ലാം ചെറുപ്പം മുതൽ ഇങ്ങിനെ പഠിച്ചു വളരണമായിരുന്നു എന്ന് തോന്നിപോകുന്നു... Your philosophies and living styles are much needed especially for our society 👍🏻
പെൺകുട്ടിയെ പക്ഷേ നല്ലവണ്ണം അണിയിച്ചൊരുക്കണം സ്വർണ്ണം വേണ്ടെങ്കിൽ വേണ്ട നല്ല കുപ്പിവളകളും കുറച്ചു ഫാൻസി ആഭരണങ്ങളും കൂടി അണിയാമായിരുന്നു. വിവാഹം ഒരു അവിസ്മരണീയ മുഹൂർത്തം അല്ലെ. എങ്കിലും ഇവരുടെ ജീവിതം ഒരു പ്രത്യേക അനുഭൂതി നൽകുന്നു
May god bless you both to live long years together...❤such a lovely video and presentation..ningal ellarum ennum enik oru athishayamaanu...kulirmayaanu...ennum e nanma nilanilkatte❤
വിവാഹ ആശസകൾ ❤❤❤ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വിവാഹം ❤❤ അറിവും വിവരവും ഉള്ളവരുടെ വിവാഹജീവിതത്തിൽ പൊന്നിനോ panathino അല്ല സ്നേഹവും പരസ്പര വിശ്വാസം വും അണ് വലുത് എന്ന് തിരിച്ച് അറിഞ്ഞവരുടെ വിവാഹം❤❤muthachanem muthassiyem പോലെ എന്നും സ്നേഹത്തോടെ ജീവിക്കാൻ കഴിയട്ടെ രണ്ടാൾക്കും.❤❤❤
പട്ടും പൊന്നും ഇടുന്നവർ ഇടട്ടെ, ഇടാത്തവർ ഇടേണ്ട, പക്ഷേ സ്ത്രീയുടെ വിവാഹജീവിതം ഇരിക്കുന്നത് അപ്പുറത്ത് കൂടെ നിൽക്കുന്ന പങ്കാളിയെ പോലെ ഇരിക്കും, പരസ്പര സ്നേഹവും ഐക്യവും, സഹകരണവും ആണ് എല്ലാത്തിനും ആധാരം. ഇന്നത് മാത്രം ശെരി എന്നില്ല, ഒരുപാട് ശരികൾ ഉണ്ട്. നമുക്ക് പറ്റുന്നത് എടുക്കുക.
Eee paranjathil nalla Artham undu orupadu sari kal undu Namukku pattunnathu edukkuka Annathu 🙏❤️
Hai
Sathyam
@@reenaantony7528😊
👍
ഇതുപോലെ ഒക്കെ മതിയായിരുന്നു കല്യാണം എന്ന് തോന്നിപോവാ ...........അണിഞ്ഞ ആഭരണങ്ങൾക്ക് കണക്കുനോക്കാൻ ആളില്ല. മരിക്കും വരെ പെണ്ണ് വീട്ടുകാരുടെ കടമ എന്നും പറഞ്ഞു പണമോ സ്വർണമോ വാങ്ങിച്ചെടുക്കലില്ല. നിന്റെ വീട്ടീന്ന് എന്ത് തന്നു നീയെത്ര കൊണ്ട് വന്നു ചോദിങ്ങളില്ല രണ്ടു മനുഷ്യർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നു.
മറ്റുള്ളവരുടെ കടന്നു കയറ്റമില്ല അധികാരങ്ങളില്ല.
കണ്ണകി ഭാഗ്യവതിയാണ് 💓 രണ്ടുപേർക്കും ഒരായിരം ആശംസകൾ 💓💓
❤❤❤❤❤ *നശ്വരമായ ഈ ദുനിയാവിൽ ഒന്നിനോടും ആർത്തിയില്ലാതെ, അഹങ്കാരമില്ലാതെ, ആർഭാടമില്ലാതെ, പ്രകൃതിയോടിണങ്ങി, കിളികളോടും പൂക്കളോടും മനുഷ്യരോടും കൂട്ടുകൂടി സ്നേഹിച്ചു ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിച്ചു മരിക്കണം.. സാരംഗിലെ ടീച്ചറും മാഷും കുഞ്ഞു മക്കളും നൽകുന്ന പാഠം..* ❤❤❤❤
വലിയ ആഘോഷങ്ങൾ ഉള്ള മൂന്ന് നാല് രാത്രികൾക്ക് ശേഷം കരയുന്ന ഒരുപാട് രാത്രികളെന്തിനാണ്😊നിങ്ങളാണ് ശരി. നിങ്ങൾ എടുത്ത ഈ തീരുമാനമാണ് ശരി🎉❤നവദമ്പതികൾക്ക് ആശംസകൾ❤തിരുവല്ലയിൽ ആ വീട്ടിൽ കണ്ണി ചിറ്റ എല്ലാകാലത്തും കണ്ണകി തന്നെയായിരിക്കും.ഒരാൾക്ക് വേണ്ടിയും ഒരു മേലധികാരത്തിന് വേണ്ടിയും മേൽവിലാസമോ ആശയങ്ങളോ ആഗ്രഹമോ മാറ്റിവെക്കാതെ സ്വപ്നങ്ങൾക്ക് ചിറകുകൾ വെച്ച് കണ്ണിചേച്ചിയും അഭിലാഷും പറക്കട്ടെ എന്ന് ഹൃദയത്തിൽ തട്ടി ആശംസിക്കുന്നു❤ പ്രാർത്ഥിക്കുന്നു❤❤❤🎉
Correct
ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ.. പട്ടിലും പൊന്നിലും പൊതിഞ്ഞു പുട്ടി അടിച്ചു മിനുക്കിയതു കൊണ്ടല്ല കേരളത്തിൽ ഉത്ര യും വിസ്മയയും ഉണ്ടായത്... പകരം അവരുടെ കൈ പിടിച്ചവർക് മനുഷ്യത്വം ഇല്ലാതിരുന്നത് കൊണ്ടാണ്...അതു കൊണ്ട് തന്നെ പട്ടും പൊന്നും അണിഞ്ഞാലും ഇല്ലേലും ജീവിതത്തിലേക്കു കടന്നു വരുന്നവർ നാരാഥമൻ ആയാൽ ഇതൊക്ക ഇനിയും ആവർത്തിക്കും....
ഇത് തികച്ചും ഒരു മാതൃക തന്നെയാണ്... ഇത്രയൊക്കെ വേണ്ടൂ ഒരു കല്യാണത്തിന്... Really motivational... 👏👏👏👏
ആശംസകൾ ❤❤❤ ഞങ്ങളുടെ തിരുവല്ലയിലെക്കെ സ്വാഗതം കണ്ണകിക്ക് 👏👏🙏
ആ കണ്ണകി ഞാൻ ആയിരുന്നു എങ്കിൽ എന്ന് ഒരു നിമിഷം കൊതിച്ചു പോയി 🥰😀.. ഇങ്ങനെ ഒരു വിവാഹം സ്വപ്നം കണ്ടിട്ടും ബന്ധുക്കളുടെ വിവാഹ താല്പര്യങ്ങൾക്ക് മൗന സമ്മതം നൽകേണ്ടി വന്നവൾ ഞാൻ 😔......രണ്ടുപേർക്കും ആശംസകൾ ❤️❤️❤️
കാശില്ലാത്ത കാരണം മുല്ലപ്പൂ പോലും വെക്കാതെ ആയിരുന്നു എന്റെ കല്യാണം...16കൊല്ലം കഴിഞ്ഞു 😅ഇപ്പോൾ മുല്ല പൂ വാങ്ങാൻ കാശ് കിട്ടിയപ്പോൾ മുട്ടോളം ഉണ്ടായിരുന്ന മുടി ഇല്ല 😅ഈ കല്യാണപെണ്ണിനെ ഇഷ്ടപ്പെട്ടു.. സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤️
എങ്ങനെ വേണേലും വിവാഹം നടത്തിക്കോ.. പക്ഷെ ജീവിതത്തിൽ രണ്ടുപേരും യഥാർത്ഥ പങ്കാളി ആകണം.. ഇല്ലെങ്കിൽ എങ്ങനെ കെട്ടിയിട്ടും കാര്യം ഇല്ല..പരസ്പരം ബഹുമാനം, ഷെറിങ്, caring, അങ്ങനെ എല്ലാത്തിലും പങ്കാളിത്തം വേണം
ടീച്ചറെയും മാഷിനെയും പോലെ മാത്യക ദമ്പതികളായി ജീവിക്കൂ. ഈശ്വരൻ അനുഗ്രഹിക്കട്ടെ . എല്ലാ വിധ ആശംസകളും നേരുന്നു❤❤
എനിക്ക് ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ...ഇതുപോലെ മനസ്സുള്ളവർ ഉണ്ടല്ലോ എന്നോർത്തപ്പോൾ നാളെയെ ഭയക്കുന്ന എനിക്ക് ഒരു പുതിയ തിരിച്ചറിവാണ് തന്നത്. വിവാഹമംഗള ആശംസകൾ ❤
ഇതുപോലെയുള്ള ധാരാളം പേർ നമുക്കു ചുറ്റുമുണ്ട്. പക്ഷെ കണ്ടു മുട്ടാൻ വഴിയില്ല.
@@GopalakrishnanSarang സത്യം
എന്നെങ്കിലും ഒരു കല്യാണം കഴിക്കുന്നുണ്ട് എങ്കിൽ ithpole simple ആയിട്ട് ആവണം എന്നാണ് എൻ്റെയും ആഗ്രഹം ❤ നമുക്ക് ok അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ തന്നെ കുടുംബവും സമൂഹവും ആണ് ഒന്നിനും സമ്മതിക്കാത്തത്.... മാറ്റം കുടുംബങ്ങളിൽ നിന്ന് തന്നെ ഉണ്ടാവണം എങ്കിലേ ലോകം നന്നാവൂ 😊
ശരിയായ സാമൂഹ്യമാറ്റം ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രം. നമുക്കു കഴിയുന്നില്ലെങ്കിൽ നമ്മുടെ മക്കൾക്കെങ്കിലും കഴിയുന്ന വിധം നമ്മൾ വളരുക. അതിന് ഇണങ്ങുന്ന ഒരിണയെ കണ്ടെത്തുക. നാട്ടുകാരും വീട്ടുകാരും ആദ്യമൊക്കെ പിണങ്ങും. കാലം ഏതു മുറിവും കരിക്കും. സമൂഹത്തിന്റെ സമ്മതത്തിനായി കാത്തു നിന്നാൽ നമ്മൾ മാമൂലുകളുടെ നൂലാമാലകളിലൂടെ തന്നെ ഒഴുകേണ്ടി വരും.
❤❤❤❤❤
എനിക്കും ഇത് പോലെ ആയിരുന്നു താല്പര്യം... എൻ്റെ partnerum... എന്നാലും വീട്ടുകാർ സമ്മതിക്കില്ല.... ( എന്തെങ്കിലും ഒന്നിന് തട ഇടുന്നവർ ആണല്ലോ വീട്ടുകാർ ) ഒടുവിൽ..സ്വർണം ഇടാതെ കല്യാണം നടന്നു..... എന്തിനാണ് vidhyabhasam? എന്തിനാണ് constitution നമ്മൾ പഠിക്കുന്നത് പഠിപ്പിക്കുന്നത്... ഇനിയും ആരും മാറി ചിന്തിക്കും എന്നൊന്നും ഞാൻ പറയില്ല... കാരണം..എൻ്റെ കല്യാണ ശേഷം.dowry വാങ്ങാത്ത ചെക്കന് എന്തേലും കുഴപ്പം ഉണ്ടോ എന്നാണ് നാട്ടുകാർ അന്വേഷിച്ചത്...
So much love to all❤
എൻ്റെ പെങ്ങൾ കല്ലാണത്തിന് രാവിലെ 4 മണിക്ക് ബ്യൂട്ടി പാർലറിൽ പോയി 7:30 നാണ് വന്നത് വന്നപ്പോൾ സ്വന്തം അമ്മക്കും അഛനും അനിയനായ എനിക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല
ഇതാണ് കാലം ഇതിൻ നിന്ന് വ്യത്യസ്ഥമായി ചിന്തിച്ചു കുടുമ്പത്തിനും വധു വരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ദീർഘായുഷ്മാൻ ഭവ:
😅😅😂
😅😅
🤣
🤣🤣🤣🤣🤣🤣
ചിരിച്ചുപോയെടോ,....
ഗുരുക്കന്മാർ എന്നാൽ കുട്ടികളെ പഠിപ്പിക്കൽ മാത്രമല്ല ഒരു നവ സമൂഹത്തെ സൃഷ്ടികുക കൂടിയാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കലാണ് ഗുരുക്കന്മാരുടെ കടമ എന്ന് ഇന്നത്തെ ഗുരുക്കന്മാർ മറന്നുപോകുന്ന ഇക്കാലത്ത് എന്താണ് ഗുരു എന്താണ് വിദ്യാഭ്യാസം എങ്ങനെയാണ് ഒരു സമൂഹത്തെ പ്രബുദ്ധരാകേണ്ടത് എന്നതിന് ഉത്തമ ഉദാഹരണമാണ് എൻ്റെ പ്രിയപെട്ട സരംഗ്. ദക്ഷിണ വിജയ ലക്ഷ്മി ടീച്ചറ് ഗോപാല കൃഷ്ണൻ മാഷും ❤😂സന്തോഷം.. നവ ദമ്പതകൾക്ക് വിവാഹ ആശംസകൾ .
ഈ ചെറുപ്പക്കാരനെയും ഈ കുടുംബത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല
ഈ കാലത്ത് ഇത്രയും ലളിതമായി ഒരു വിവാഹം കണ്ടതിൽ സന്തോഷം. നല്ല ഒരു മാതൃക തന്നെ❤
ഈ രീതിയിൽ ചിന്തിക്കുന്ന വധു വരന്മാരും
ഇതുപോലുള്ള വീട്ടുകാരെയും ആണ് ഈ
കാലഘട്ടത്തിൽ സമൂഹത്തിന് വേണ്ടത്..❣️
കണ്ണകിക്കും അഭിലാഷിനും സർവ്വവിധ മംഗളങ്ങളും നേരുന്നു. സർവ്വേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..🙏💕
ആർക്കുണ്ടാകുന്ന അനുഭവവും നമുക്ക് പാഠമാകണം 🙏🏾👍👍👍എത്രനല്ല വാക്കുകൾ ❤❤❤
മനോഹരം എന്റെയും വലിയൊരു ആഗ്രഹം ആണ് ആർഭാടങ്ങളില്ലാതെ രാഹുവിനേം കേതുവിനെയും ചൊവ്വയേം ഒക്കെ അതിൽ പാട്ടിന് വിട്ട് മനുഷ്യനായി മണ്ണിൽ ഉറച്ചു നിന്നു ഒരു വിവാഹം
സ്വർണമെന്ന മോഹവലയത്തിൽ പെടാത്ത ഒരു വിവാഹം കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എല്ലാവിധ ഐശ്വര്യവും ഈശ്വരാനുഗ്രങ്ങളും നേരുന്നു പ്രിയപ്പെട്ട സഹോദരങൾക്ക് വിവാഹമംഗളാശംസകൾ നേരുന്നു ഇതുപോലെ ഒരു വധുവിനെ കിട്ടിയ സഹോദരൻ ഭാഗ്യം ചെയ്തവനാണ് 😍😍🙏🙏
കണ്ണകിയുടെ കല്യാണം കണ്ടപ്പോൾ മനസ്സിൽ നല്ല സന്തോഷം തോന്നുന്നു. കുറച്ചു വർഷങ്ങൾക്കുമുമ്പ് ഞാൻ അവിടെ വന്നപ്പോൾ എല്ലാരേയും ചിരിച്ചുകൊണ്ട് invite ചെയ്യുന്ന കണ്ണകിയുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. എനിക്ക് അവിടെ വരാനും നിങ്ങളുടെ ജീവിതരീതി നേരിട്ട് അറിയാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഇനിയും സാരംഗിയിൽ പോകണം എന്ന് നല്ല ആഗ്രഹമുണ്ട്.
ഇന്നത്തെ കാലത്ത് ഇതുപോലെ ഒക്കെ കാണുമ്പോ അത്ഭുതം തോന്നും 👍🏻
ഇങ്ങനെയൊക്കെ നമുക്കു സംഭവിപ്പിക്കാമെന്നേ.
@@GopalakrishnanSarang s👍🏻👍🏻
ഇത്രയും മതി. ഇതാണ് മനുഷ്യർ. മനുഷ്യൻ മനുഷ്യനായാൽ അതു തന്നെയാണ് ഭംഗി.❤❤
ഇതേപോലെ ഉള്ള marriage എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ...
നന്മ നിറഞ്ഞ ആശംസകൾ ❤❤
ഒരു നോവൽ വായിക്കുന്നതുപോലെ മനോഹരമാണ് നിങ്ങളുടെ ഓരോ വീഡിയോകളും... ഇങ്ങനെ ഒരു കല്യാണം കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ തോന്നുന്നു... 🥰❤️❤️
pinne allee sathiyam
pinne allee sathiyam
@@_amith__k_anil_6259 mine💞🫂😘
God bless you.... കണ്ണക്കി.... അഭിലാഷ്........ ഇന്നത്തെ തലമുറക്ക് നിങ്ങളുടെ കല്യാണം ഒരു മാതൃക ആകട്ടെ.....
ഇതുപോലെ ഇനിയും വരട്ടെ ഇതുപോലെയുള്ള ആഡംബരങ്ങൾ ഇല്ലാത്ത വിവാഹങ്ങൾ..
ഇനിയൊരു ഉത്തരയും, വിസ്മയയും ഇല്ലാതിരിക്കട്ടെ...
വിവാഹ മംഗള ആശംസകൾ 🙌🏽
🌹🌹🌹🌹🌹
ഇതേ ലക്ഷ്യത്തോടെ നമുക്കു മക്കളെ വളർത്താം.
@@GopalakrishnanSarang ആഡംബരം ഒക്കെ ഒഴിവാക്കണം പക്ഷെ നമുക്ക് ആചാരങ്ങൾ ഒഴിവാക്കാൻ പാടില്ല
നിലവിളക്കും താലപ്പൊലിയും ഒക്കെ വേണം, എന്നിട്ട് തീ ഊർജം ആണെന്ന് ഒരു ത്വാതിക അവലോകനം നടത്തിയാൽ മതി പുരോഗമനം ആകും പൊട്ടൻമാർക്ക് മനസ്സിലാകുകയും ചെയ്യില്ല ♥️
ഞാൻ ആഗ്രഹിച്ചിരുന്ന പോലുള്ള ലളിതമായ വിവാഹം. ചെറുക്കൻ്റെ വീട്ടുകാരുടെ നിർബന്ധം കാരണം പട്ടിൽ പൊതിയേണ്ടി വന്നു പക്ഷേ പൊന്നിൽ പൊതിഞ്ഞില്ല. പൊന്നെന്ന് കേൾക്കുമ്പോൾ വിസ്മയയെ ഓർത്തു പോകും. അത് കൊണ്ട് തന്നെ സ്ത്രീ ധനവും ഒഴിവാക്കി. വിവാഹം എന്നത് ധനത്തിൻ്റെ കൊടുക്കൽ വാങ്ങൽ അല്ലാതെ സ്നേഹത്തിൻ്റെ കൊടുക്കൽ വാങ്ങൽ ആണെന്ന് തിരിച്ചറിയുന്ന ഒരു സമൂഹം വളർന്നു വരട്ടെ.
നമുക്കു കഴിയാത്തത് നമ്മുടെ മക്കളുടെ കാലത്തെങ്കിലും സംഭവിക്കട്ടെ
ആർക്കുണ്ടാകുന്ന അനുഭവവും നമുക്ക് പാഠമാകണം... വളരെ നല്ല വാക്ക്... രണ്ടാൾക്കും ആശംസകൾ
എല്ലാ വിധ ആശംസകളും നേരുന്നു. പരസ്പരം ബഹുമാനിച്ചു പരസ്പരം അറിഞ്ഞ് ജീവിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....
If I ever get married, I want it to be like this. No gold, no over the top celebrations.. just the love and support of family and friends.
ടീച്ചറമ്മേ, രണ്ടുപേർക്കും വിവാഹമംഗളാശംസകൾ, ഓരോ ദിവസവും മാഷും ടീച്ചറും ജീവിത ത്തിന്റെ പുതിയ പഠനകൾ പഠിപ്പിച്ചു തരുന്നു, സ്വന്തം ജീവിതം കൊണ്ട് മനസിലാക്കി തരുന്നു. എനിക്ക് എന്നും ഒരു അത്ഭുതം ആണ് രണ്ട് പേരും. ഒരു പാട് നന്ദി. കല്യാണത്തിരക്കിൽ ആയിരുന്നോ. വീഡിയോ കാണാത്തത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു. 🌹🌹🌹🌹
കല്യാണതിരക്ക് തന്നെ.thiruvallaക്ക് പോയി വരാൻ രണ്ടു ദിവസങ്ങൾ. അതിനുള്ള തയ്യാറെടുപ്പുകൾവേണം . അങ്ങനെ കുറെ ദിവസങ്ങൾ കടന്നു പോയി. അതിനിടയിൽ വീഡിയോ വൈകി.
ഒരു പാട് സന്തോഷം മറുപടി കണ്ടപ്പോൾ, സന്തോഷം ത്തിന്റെ അളവ് പറഞ്ഞറിയിക്കാൻ പറ്റില്ല. ❤️
ഈ 'മാതൃക 'യിൽ നിന്ന്, ഇനിയും അനേകം 'മാതൃകകൾ 'പിറവിയെടുക്കട്ടെ.!🎉❤👍🙏🏻
ഒരു കല്യാണ വീഡിയോ കണ്ട് മനസ്സു നിറഞ്ഞത് ഇത് ആദ്യം . പൊന്നിൻറെയോ പട്ടിന്റെയോ തിളക്കമോ മേന്മയോ മോടിയോ ഇല്ലാതെ ആർഭാടങ്ങളും അനാവശ്യങ്ങളും ഏതുമില്ലാതെ മനസ്സ് നിറച്ച ഒരു കുഞ്ഞിക്കല്യാണം 🎉🎉🎉.
കണ്ണ് നിറഞ്ഞു.
കണ്ണകിയും അഭിലാഷും അവരുടെ രണ്ട് പേരുടെയും കുടുംബങ്ങളും അനുഗ്രഹിക്കപ്പെടട്ടെ.
2000 ൽ സാരങ്കിൽ വന്നപ്പോൾ കണ്ണകി കൊച്ചു കുട്ടി.
ഗൗതം ഞങ്ങളെ യാത്രയാക്കാൻ താഴെ വരെ വന്നത് ഓർക്കുന്നു.
ഒന്ന് കൂടി വരണം.ഒരു ദിനം അവിടെ കൂടണം.സാധിക്കുമോ എന്തോ?
എത്രമനോഹരം....❤ അത്രമേൽ സാഫല്യം❤ മംഗംളം നേരുന്നു.... സസ്നേഹം ഹരീഷ്
കണ്ണകിയുടെ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ഒരു big salute.. പൊന്നിലും ഒന്നും അല്ല ഒരു ജീവിതം മുൻപോട്ട് പോകുന്നത്
സന്തോഷം.. ഈ കല്യാണം ഇനിയുള്ള അച്ഛനമ്മമാർക്ക് ഒരു വഴി കാട്ടിയാകട്ടെ.. ഇനിയുള്ള മക്കൾക്ക് ആഹ്ലാദത്തിന്റെ അർത്ഥം അറിയുവാനാകട്ടെ... രണ്ടു പേർക്കും ഒരു നല്ല ജീവിതം നേരുന്നു....
ഒരു പക്ഷേ വരും തലമുറ കാണാൻ സാധ്യത ഇല്ലാത്ത മാതൃക മംഗല്യം 👍🏻👍🏻 വിവാഹ ആശംസകൾ കണ്ണാകി ❤❤
കണ്ണകിക്കും അഭിലാഷിനും സന്തോഷ പ്രദമായ ഒരു വിവാഹ ജീവിതം ലഭിക്കുമാറാകട്ടെ ❤❤
ഈ മാറ്റം ചടങ്ങ് ഒക്കെ ഇവിടുന്ന് തുടക്കം ആവട്ടെ 🥰👌👌👌
തികച്ചും വ്യത്യസ്തമായ ചാനല്‍ ❤ടീച്ചറുടെ കുറെ വിഡിയോ കണ്ടു തീര്‍ത്തു കണ്ണിന് kulirmayekuna eekazhchakakal vere vidunum കിട്ടില്ല
പൊങ്ങച്ചങ്ങൾക്ക് പിറകെ ഓടുന്ന ഇന്നത്തെ കാലത്ത്... ഈ കാഴ്ച അപൂർവമായിരിക്കും.... മഹാന്മാരുടെയൊക്കെ ജീവിതം അങ്ങനെയാണ്... ♥️♥️♥️♥️
എന്റെ മനസ്സും വയറും നിറഞ്ഞു കണ്ണൂ നനഞ്ഞു.. ഇത് എല്ലാവർക്കും മാതൃകയാവടെ.. അവരുടെ ഇവരുടെ ജീവിതം ദൈവത്തിന്റെ അനുഗ്രഹത്തിലാവട്ടെ...❤❤❤
നല്ല ഒരു മാറ്റം സമൂഹത്തിൽ സൃഷ്ടിച്ചതിന് അഭിനന്ദനങ്ങൾ🎉
ഇനിയുള്ള എല്ലാവർക്കും ഇതൊരു തുടക്കം ആവട്ടെ. ഒത്തിരി സ്നേഹത്തോടെ ഒരായിരം വിവാഹ മംഗളാശംസകൾ
ഇത്രയും മനോഹരമായ വിവാഹം. 😍 മംഗളാശംസകൾ 🥰🥰. പുതു തലമുറയ്ക്ക് ഒരു മാതൃക ആക്കാവുന്ന വിവാഹം.
ആർഭാടങ്ങൾ കാണിച്ചു കൂട്ടുന്ന ഈ കാലത്ത് ഇങ്ങനെ ഒരു വിവാഹം. മനസ്സ് നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ. 🙏❤❤❤❤
വിജയലക്ഷ്മി ടീച്ചർ, ഗോപാലകൃഷ്ണൻ സർ... പലപ്പോഴും ഈ ചാനൽ കാണുമ്പോൾ എനിക്കത് നിങ്ങൾ തന്നെയല്ലേ എന്ന് തോന്നിയിരുന്നു. അത് നിങ്ങൾ തന്നെയല്ലേ... 😊👍🏻
അപ്പോൾ എനിക്ക് തെറ്റിയില്ല 👍🏻👍🏻
എന്റെ കുട്ടിക്കാലത്ത് നിങ്ങൾടെ സാരംഗ് ലെ ആ ക്ലാസുകൾ ഞാൻ ദൂരദർശനിൽ കണ്ടിട്ടുണ്ട്.
എനിക്കേറ്റവും ഇഷ്ടപ്പെട്ട വിവാഹം, ഇങ്ങനെ ഉള്ള വിവാഹങ്ങൾ എല്ലാവരും മാതൃക ആക്കട്ടെ
എല്ലാ മംഗളാശംസകളും കണ്ണകിക്കും അഭിലാഷിനും🎉🎉🪷🪷❤️💓 നല്ല വിവാഹം...ഒരു തിക്കും തിരക്കും വെപ്രാളവും പരവേശവും ഇല്ലാത്ത ഒരു വിവാഹം.👏👏👏🥳🤩
ആശംസകൾ
ഇനി ഉണ്ണിയാർച്ചക്കും കൂടി കണ്ടെത്തണമല്ലോ. ( അന്വേഷിപ്പിൻ ..........) തികച്ചും മാതൃകാപരം
ഒരു തരത്തിലുമുള്ള അലങ്കാരമോ ആർഭാടമോ ഇല്ലാതെ ഒരു കല്യാണം കണ്ടു 🙏🙏🙏 സന്തോഷം
വിസ്മയയുടെ കേസിൽ നിന്നു ഞാൻ മനസിലാക്കിയത് മറ്റൊന്നാണ്. Dowry ആയിരുന്നില്ല ആ കുട്ടിയുടെ ആത്മഹത്യ ക്കു കാരണം. സിറ്റുവേഷൻ handle ചെയ്യാൻ അവൾക്കു കഴിയാതെ പോയതാണ്. വളരെ സമ്പന്ന മായ സപ്പോർറ്റീവ് ആയ ഒരു കുടുംബം ഉണ്ടായിട്ടു കൂടി ആ കുട്ടി വിവേകം കാട്ടിയില്ല. അയാളെ കളഞ്ഞു സ്വന്തം കാലിൽ നിന്നു ജീവിക്കാൻ നോക്കിയില്ല. ഏതാണ്ട് കലിപ്പനും കാന്തറിയുറേം കഥ പോലെ ആണ് അതു. ആത്മഹത്യ ചെയ്യാതെ രക്ഷ പെടാൻ 100 വഴികൾ ഉണ്ടായിട്ടും അതു ഉപയോഗിക്കാതെ പോയ പെൺകുട്ടി ആണ് വിസ്മയ. എന്നാൽ മറ്റു പല പെൺകുട്ടി കളുടേ അവസ്ഥ അതല്ല.
Currect. Dr padikunna alayirinallo. Ath complete cheyth joli cheyth jeevichL porayirunnallo.
Correct 💯
Ethra padichittum karyamalla avayellam nammal apply cheyyendaduthu cheyyanam athinu swantham veetil ninnum dairam kodukkanam❤
അതെ she was not bold
Love becomes unbearable pain, when you are in love with an undeserving/ harassing partner like him. I won't blame her - death might have eased her pain 😢... Until you are in that situation, you don't know how hard it is to endure through such a pain !!
Moving on, Choosing a better partner are some of the solutions that should be taken with least fear of society and culture!! 😢😮
അടിപൊളി. ഇത് ഒരു മാതൃക ആവട്ടെ എല്ലാവർക്കും.
ഈ video ഇന്ന് കാണുന്ന ഞാൻ... രണ്ടുപേർക്കും ദീർഗായുസ്സ് നേരുന്നു 🌷🌷🌷🌷
നിങ്ങളുടെ ഫാമിലിയെ ഒന്ന് പരിചയപ്പെടുത്തുമോ അവർ ആരൊക്കെയാണെന്ന് മനസ്സിലാകുന്നില്ല നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്ടോ
Pattum ponnum idanamo vendayo ennullad avanavante choice aanu.adhukondonnum vivahabhandham shidhilamaakilla.pankaaliye thiranjedukkumpol sookshikkuka .panathinekaalum lookinekaalum charecterinu important kodukkuka.parasparam nannaayi manassilaakiyadhinusheshamee vivaahathileku kadakkaavoo pinne bhakiyellaam vidhipoole.
എല്ലാവരും ആദർശങ്ങൾ എല്ലാം പറയുമെങ്കിലും സ്വന്തം കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ അതെല്ലാം കാറ്റിൽ പറത്തി ആർഭാട കല്യാണം നടത്തും. അവരിൽ നിന്ന് വ്യത്യസ്തമാണ്. വാക്കും പ്രവൃത്തിയും ഒന്നിച്ചു വരുമ്പോൾ. അതിന് ഒരു കരുത്താണ്
അഭിനന്ദനങ്ങൾ.... ശോഭനമായ ഭാവി നേരുന്നു കണ്ണകിക്ക്.... നല്ല ചേർച്ച രണ്ടു പേരും...❤
സൂപ്പർ ഈങനെ വേണം പുതിയ ഒരു ജീവിത്തിലേക്ക് ഉള്ള തുടക്കം ഹാപ്പി married life.... ഇടക് ഞാൻ അതിൽ
ജീവിതം ജീവിക്കുന്ന മനുഷ്യർ...❤❤
വിവാഹം ലളിതമോ അല്ലയോ പൊന്നാണിയണോ വേണ്ടയോ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് അതൊന്നും മറ്റുള്ളവരെ കാണിക്കാനോ സ്റ്റാറ്റസ് പ്രശ്നമായോ മാറരുതെന്ന് മാത്രം
കല്യാണവും തുടർന്നുള്ള ജീവിതവും ഒക്കെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് സ്വർണ്ണം ഒരു തടസം ആയിട്ട് എനിക്ക് തോന്നുന്നില്ല... കാരണം ഒത്തിരി സ്വർണം ഒക്കെ വാങ്ങിയും കൊടുത്തും കല്യാണം കഴിച്ചവരിൽ സുഖമായും സന്തോഷമായും ജീവിക്കുന്ന ഒത്തിരി പേരുണ്ട്... സ്വർണം ആണ് കാരണം എങ്കിൽ അങ്ങനെ ഉള്ളവർ ആരും ഉണ്ടാവേണ്ടതല്ലല്ലോ... ആദ്യം മാറേണ്ടത് മനുഷ്യന്റെ മനസ് ആണ്... അവന്റെ ചിന്തകളും പ്രവർത്തികളും ആണ്...
സ്വർണ്ണം ഇല്ലാതെ വരുമ്പൊളഴാണ് പ്രശ്നം ആവുന്നത് അതില്ലാത്തതിൻ്റെ പേരിൽ നരകിക്കുന്ന ഒരുപാട് പേരുണ്ട്
@lachu-o4s അതാണ് പറഞ്ഞത് ആദ്യം മാറേണ്ടത് മനുഷ്യന്റെ ചിന്തരീതിയും പ്രവർത്തികളും ആണെന്ന്...
നിങ്ങൾ എല്ലാർക്കും ഒരു മാതൃക ആകട്ടെ
രണ്ടുപേർക്കും വിവാഹ ആശംസകൾ
കണ്ടിരുന്നു സെക്യുലർ മാട്രിംമോണിയൽ സൈറ്റിൽ . വിവാഹ മംഗളാശംസകൾ ❤❤❤❤❤
അമ്മയുടെ വാക്കുകളും ശബ്ദവും എത്ര മനോഹരം
ഈ വധു വര൯മാരു൦ പ്രകൃതി യേ സ്നേഹിക്കുന്നവരായി ജീവിക്കട്ടേ ഇവ൪ക്ക് ആയിരം ആശംസകൾ അ൪പ്പിക്കുന്നു
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... വോയിസ് കൊടുക്കുന്ന അമ്മയുടെ മോളാണോ കണ്ണകി... ശബ്ദം.. വിവരണം 👍👍👍
Athea
കത്തുന്ന നിലവിളക്ക് ഐശ്വര്യ ലക്ഷ്മി ആണ് ധനം ആണ് എന്ന് മാത്രം ആരും കരുതരുത്. "അത് ഊർജ്ജമാണ് power ആണ് "
എന്ന് കൂടി വേറിട്ട് ചിന്തിക്കാൻ എല്ലാവർക്കും വേണ്ടി പറഞ്ഞു തന്നതിന് നന്ദി. 🙏
ഒരുപാട് സന്തോഷം ഒരു പാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കട്ടെ❤❤❤
കൊട്ടിഘോഷിക്കണ്ട . മെറിറ്റുകൾ പറഞ്ഞ് വിമ്പിളക്കുകയും വേണ്ട waite and see കാരണം മനുഷ്യ മനസ്സ് പ്രവചനത്തിനപ്പുറത്താണ് സഞ്ചരിക്കുന്നത് നല്ലതിനായ് മാത്രം പ്രാർത്ഥിക്കുക
Arivinekkal valuthayi mattonnumilla ennu..team dakshinayude videos kaanumbo thonnarund...great go...❤
അഭിലാഷിനും കണ്ണകി ക്കും സുന്ദരമായ ജീവിതം ആശംസിക്കുന്നു
കണ്ണകിക്കും അഭിലാഷിനും സർവ്വ വിധ മംഗളങ്ങളും നേരുന്നു ❤️❤️❤️❤️
എല്ലാ വിധ അനുഗ്രഹങ്ങളും ആശംസകളും വധൂവരന്മാർക്ക് നേരുന്നു❤❤❤❤❤❤❤❤
കണ്ണകിയ്ക്ക് ആശംസകൾ ♥️♥️♥️ മാഷും ടീച്ചറും തിരുവല്ല യിൽ വന്നിട്ട് എനിക്ക് കാണാൻ പറ്റിയില്ലല്ലോ എന്നോർത്തിട്ട് ഭയങ്കര സങ്കടം 😭
നല്ല മാതൃക
പട്ടിന്റെയും പൊന്നിന്നിന്റെയും അകമ്പടി ഇല്ലാതെ തന്നെ സന്തോഷകരമായ ജീവിതം ഉണ്ടാകുമെന്ന് ഈ മാറ്റങ്ങൾ നമ്മളെ പഠിപ്പിക്കട്ടെ.
നാളെ ഒരു ഉത്തരയോ വിസ്മയയോ ഉണ്ടാകാതെ ഇരിക്കട്ടെ
സ്നേഹം മാത്രം ❤️❤️
We @SecularMatrimony Team are Actually Proud to become a Part of Your Life. All the Best & Good Future to your Entire Team. 🎉
❤️
❤❤❤
❤ഞങ്ങളുടെ തിരുവല്ല യിലേക്ക് ആണോ വന്നത് ഒരുപാട് സന്തോഷം ❤️❤️❤️ഇത് കണ്ടപ്പോ. ❤❤❤❤❤
ഇന്നത്തെ മനോരമ പത്രം വായിച്ചു video തിരഞ്ഞു കണ്ടു. എന്റെയെല്ലാം ചെറുപ്പം മുതൽ ഇങ്ങിനെ പഠിച്ചു വളരണമായിരുന്നു എന്ന് തോന്നിപോകുന്നു... Your philosophies and living styles are much needed especially for our society 👍🏻
Date of that paper pls
@@sarangih8723 Exactly the same date of my above message.
മുത്തശ്ശനും മുത്തശ്ശിക്കും എത്ര കുട്ടികളാണ് ഉളളത്, ഈ കണ്ണകി നിങ്ങളുടെ എത്രാമത്തെ മകളാണ്.. മറുപടി പ്രതീക്ഷിക്കുന്നു
2 പെൺമക്കൾ, കണ്ണകിയും ഉണ്ണിയാർച്ചയും
@@amruthadheva1095അവരുടെ ചാനലിൽ ആദ്യത്തെ കുട്ടി ആൺകുട്ടി ആണ് എന്ന് ആണല്ലോ പറഞ്ഞത്
അപ്പോൾ വിഷ്ണുജിത്ത്, ഇന്ദുലേഖ ഇവർ ആരാ. എന്തായാലും ദക്ഷിണ കൊള്ളാം.ചാനൽ കാണുന്ന ആരും ഇഷ്ടപ്പെട്ടുപോകും.❤👍
@@jaisekalarickal1100 വിഷ്ണു n ഇന്ദുലേഖ അവര്‍ക്കൊപ്പം പഠിക്കാന്‍ പോയ കുട്ടികൾ ആണ് വേറെ വീട്ടില്‍ നിന്ന്. But they are like a family now
പെൺകുട്ടിയെ പക്ഷേ നല്ലവണ്ണം അണിയിച്ചൊരുക്കണം സ്വർണ്ണം വേണ്ടെങ്കിൽ വേണ്ട നല്ല കുപ്പിവളകളും കുറച്ചു ഫാൻസി ആഭരണങ്ങളും കൂടി അണിയാമായിരുന്നു. വിവാഹം ഒരു അവിസ്മരണീയ മുഹൂർത്തം അല്ലെ. എങ്കിലും ഇവരുടെ ജീവിതം ഒരു പ്രത്യേക അനുഭൂതി നൽകുന്നു
എന്തിന്, അത് അവരുടെ ഇഷ്ട്ടം അല്ലേ 😊
എത്ര തവണ കണ്ടെന്നോ ഈ വീഡിയോ. മനസിന് വല്ലാത്തൊരു സന്തോഷം ❤❤❤
അഭിലാഷിനും കണ്ണകിക്കും വിവാഹ മംഗളാശംസകൾ🎉🎉🎉🎉🎉🎉❤❤❤❤❤
അങ്ങനെ കണ്ണിച്ചിറ്റ കുറച്ച് കൂടി തിരക്കുകളിലേക്ക് കടന്നു.... ഒരായിരം ആശംസകൾ❤
നന്മയുടെ തെളിമയുള്ള ഐശ്വര്യം ഉള്ള ഒരു ജീവിതം ആശംസിക്കുന്നു ...
മംഗളങ്ങൾ നേരുന്നു ❤
Sharing this video to all my groups ❤
കണ്ണകിക്കും അഭിലാഷിനും വിവാഹ മംഗളാശംസകൾ❤❤❤❤
സന്തോഷം നിറഞ്ഞ ജീവിതം ആയിരിക്കട്ടെ
സ്നേഹത്തോടെ അവർ ദീർഘ കാലം ദമ്പത്തികൾ ആയിരിക്കട്ടെ
Itupole simple atitte nadathanam ende agraham but family agane chindikathkonde agote vesham kettanu 🙂😕 endayalum happy married life dears,😍😍
Valare manoharamaya narration ❤
May god bless you both to live long years together...❤such a lovely video and presentation..ningal ellarum ennum enik oru athishayamaanu...kulirmayaanu...ennum e nanma nilanilkatte❤
❤❤❤❤ നല്ലപാഠം മറ്റുള്ളവരിലേക്ക് ഇത്ര ലളിതമായി എത്തിക്കുന്നത്.
മനസ് നിറഞ്ഞു ഒരായിരം ആശംസകൾ 🥰
ആശംസകൾ❤ ഭാവി ജീവിതം സുഖകരമാക്കുമെന്നുറപ്പ്
ലളിതമായ വിവാഹം ലാളിത്യത്തോടെയുള്ള അവതരണം❤