മാഷിന്റെയും ടീച്ചറുടേയും മക്കളും കൊച്ചുമക്കളും ഭാഗ്യം ചെയ്തവരാണു. അട്ടപ്പാടിയിലെ ഒരു മരം പോലും ഇല്ലാത്ത നരകമായ മൊട്ടക്കുന്നിനെ ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് സാരംഗ് എന്ന സ്വർഗമാക്കി മക്കൾക്കും കൊച്ചു മക്കൾക്കും കൊടുത്തു. ജീവിതത്തിൽ എല്ലാ തലങ്ങളിലും അവരെ സ്വയം പര്യാപ്തരാക്കി ലോകത്തിനു സമ്മാനിച്ചു.. കൂടെ ഞങ്ങളേയും പഠിപ്പിക്കുന്നു എങ്ങനെ എന്തിലും ഏതിലും സ്വയം പര്യാപ്തത കൈവരിക്കാമെന്നും, ജീവ ജാലങ്ങളേയും ലതാതികളേയും ഭൂമിയേയും മണ്ണിനേയും മനുഷ്യരേയും സ്നേഹിച്ച് ജീവിക്കാമെന്നും… ❤
ഗൃഹാതുരത്വം ഒരുപാട് ഇഷ്ടപെടുന്ന ആളാണ് ഞാൻ... മുത്തശ്ശിടെ ശബ്ദം കാതോർക്കുന്നതും.. മുത്തശ്ശന്റെ ചലനങ്ങളെ വീക്ഷിക്കുന്നതും എനിക്ക് ഏറെ പ്രിയമാണ്..... ഓരോ വീഡിയോ കഴിയുമ്പോഴും അടുത്ത വീഡിയോ വരാനായി കാത്തിരിക്കും... ഒരുപാട് പ്രശ്നങ്ങളിൽ കൂടി കടന്നു പോകുമ്പോഴും കുറച്ചു നിമിഷങ്ങളുടെ ദൈർഖ്യമുള്ള വീഡിയോ എത്ര പേരുടെ മനസ്സിന് സന്തോഷം ഉണ്ടാക്കുന്നു എന്നതിൽ നിങ്ങൾ വളരെ ഏറെ പ്രശംസ അർഹിക്കുന്നു.... ദക്ഷിണയിലെ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ❤
മനസ് നിറഞ്ഞു കൂടെ കണ്ണുകളും അഭിമാനം തോന്നുന്നു നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യർ ഭൂമി ക്ക് അഭിമാനം നൽകുന്നവർ ഈശ്വരൻറെ കൈയൊപ്പ് നേടിയവർ നന്മ വരട്ടെ സ്നേഹപൂർവം മിനി 🎉
Privacy യെ കുറിച്ച് വാചാലരാകുന്ന മലയാളികൾ ദയവു ചെയ്ത് ടീച്ചറുടെയും കുടുബത്തിന്റെയും Privacy മാനിക്കുക. വ്ളോഗർമ്മാർ ദയവു ചെയ്ത് ആ കുടുംബത്തിന്റെ സമാധാനം നശിപ്പിക്കരുത്.
ഹായ് മുത്തശ്ശി.. ഈ ശബ്ദം എന്നും സാരാഗിന് ഒരു മുതൽ കൂട്ട് ആണ്. ഒരുപാടു ഒരുപാടു ഇഷ്ടം.... മുത്തശ്ശി കഥകളും ശിലുകളും എല്ലാം കേട്ടും കണ്ടും വളരാൻ ഭാഗ്യം ഇല്ലാത്തവർ ഈ തലമുറയിൽ പെട്ടവർ.. അതിൽ ഒരു ആൾ ആണ് മുത്തശ്ശി ഞാനും 😞.. എല്ലാ ശ്രെങ്ങൾക്കും സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... അട്ടപാടിയിലെ ഓരോ മണൽ തരിയെയും പൊന്നു വിളയ്ക്കാൻ ഇനിയും മുത്തശ്ശിയെയും കൂടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... 😘😘😘😘love u മുത്തശ്ശി 😍😍😍😍
എല്ലാ ആധുനിക സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്നു.😊😊 ആത്യന്തികമായി നൂറ്റാണ്ടുകൾ പിന്നിലുള്ള ആശയ സംഹിതകൾ പ്രചരിപ്പിക്കുന്നു .... പുരോഗമനത്തിന്റെ മേലങ്കി അണിഞ്ഞ് 😊😊 ഒരു കേവല വിമർശനം ഉന്നയിച്ചതാണ് .... 😊😊 സ്നേഹാശംസകൾ❤❤❤
അതിലേവിടെയോ എനിക്കുള്ള പുസ്തകം ഉണ്ടാവും 🌻❤ അയച്ചോ എന്ന് വിഷ്ണു വിനോട് ചോദിക്കണം എന്നുണ്ടായിരുന്നു, പിന്നെ വിചാരിച്ചു വേണ്ടന്, വരട്ടെ, വരുന്ന വരെ ക്ഷമയോടെ ഇരിക്കാം ✨ അവസാനം ദാ വിവേക് ഡി എന്നുള്ള പേരും കൂടി ആയപ്പോ സന്തോഷായി ❤️❤️❤️
ഒരിക്കൽ അട്ടപ്പാടിയിലെ മൊട്ടക്കുന്നിൽ അവതരിച്ച ദേവാംശമുള്ള രണ്ട് മനുഷ്യരുടെ സുവിശേഷം.....??????? ആ മൊട്ടക്കുന്ന് ഇന്നൊരു വനമായിരിക്കുന്നു..... ആ രണ്ട് മനുഷ്യർ ദേവകളെപ്പോലയും......
ഒത്തിരി ഒന്നും ആയില്ല നിങ്ങളെ കുറച്ചു അറിഞ്ഞിട്ട്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും എന്തോ നിങ്ങൾ എല്ലാവരും എന്റെ മനസ്സിൽ കയറി കൂടി. ഒത്തിരി അറിവ് നിങ്ങളിലൂടെ മറ്റുള്ളവർക്കു പകർന്നു കിട്ടാനുണ്ട്. അത് വിദ്യാഭ്യാസത്തിലൂടെ മാത്രം അല്ല. നിങ്ങളുടെ ജീവിത ശൈലിയിലൂടെ. പഴമയുടെ നിറവും സൗന്ദര്യവും ആവോളം ഉള്ള നിങ്ങൾക്കു എല്ലാവിധ ആശംസകളും. എപ്പോളെങ്കിലും നേരിട്ട് കാണാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
Ente manasil ithu ഭാവന ആയിരുന്നു ഇപ്പോൾ ജീവൻ. വച്ചു കഥാപാത്രങ്ങൾ തെളിയിച്ചു ഇത് സ്വപ്നം അല്ല പ്രാർത്ഥിക്കുന്നു കാണാൻ ആഗ്രഹിക്കുന്നു. പ്രകൃതിയെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരു മകൾ. പുണ്യം സുകൃതം എന്നും നിലനിൽക്കും
ഒരു നല്ല വഴികാട്ടിയായി, ഇനിയും ഒരു പാട് കാര്യങ്ങൾ ചെയ്യാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു.. സോഷ്യൽ മീഡിയയും പഴമയും എല്ലാം ഒരുമിച്ച്, നല്ല കുറെ മാതൃകകൾ ഉണ്ടാവുമ്പോൾ, പിറകിൽ അതെ വഴിയിൽ വരാൻ നിൽക്കുന്നവർക്ക് ആശ്വാസമാണ്.. ❤❤❤
താങ്ങാവുന്ന വിദ്യാഭ്യാസം.. ഒരു അൻപത്തെണ്ണമെങ്കിലും വാങ്ങി കുട്ടികൾക്കു പ്രെസന്റ് കൊടുത്തിട്ടുണ്ട്.... മരിച്ചു പോയ നിലമ്പുരിലെ ബാബു മാഷിന്റെ ഒപ്പം.. പത്തു വർഷം മുൻപ് സാരംഗയിൽ വന്നപ്പോൾ വാങ്ങി വായിച്ച പുസ്തകം 👍👍😊
🌹ടീച്ചറെ ,മാഷേ അവിടെയും സ്ഥലപരിമിതിയോ വിശാലമായ സ്വർഗ്ഗലോകത്ത് സ്ഥല പരിമിതി എവിടെ മാഷേ ,ടീച്ചറെ വളരെ കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരാഗ്രഹമാണ് ഒരു ദിവസമെങ്കിലും സാരംഗ് സന്ദർശിക്കുക ...എൻറെ മക്കൾക്ക് ആ സ്വർഗ്ഗലോകം ഒന്ന് പരിചയപ്പെടുത്തുക ഇത് എന്റെ ആഗ്രഹമാണ് ..
Hi all this is chinnu, I am from Bangalore. We are a family of five people living in Bangalore for the last 15 years. Now we are in a critical situation where we are unable to afford the corporate education. And thinking about relocating to Kerala and live along with nature in a limited budget. Can you please comment on my opinion. I am little afraid about the current politics in the State. Please provide your suggestions.
ടീച്ചർ ക്ക് എത്ര കുട്ടികൾ ആണ് hippachi team ആരാണ് എന്നൊക്കെ പറയാമോ ഇവർ സ്വന്തം കൊച്ചു മക്കൾ ആണോ അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ അടുത്ത വീഡിയോയിൽ പറയണേ
ടീച്ചറെ book പതിയെ ഓർഡർ ചെയാം.. ആ കണ്ണി മാങ്ങയും ഉലുവ മാങ്ങയും വെട്ടു മാങ്ങയും ഒക്കെ parcel അയക്കുമോ കുറച്ചു എങ്കിലും... 🤤 സാരംഗ് ഇൽ എത്തിക്കൊള്ളാൻ വയ്യാത്ത തിടുക്കം ഉണ്ട്
@@vijayalakshmisarang1352 tr ന് പറ്റും. ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന സുഖത്തോടെയാണ് tr ടെ വോയിസ് കേൾക്കാറ്. അപ്പോൾ തോന്നിയ ഒരു ആഗ്രഹം ആണ്.. നല്ല നല്ല കഥകൾ tr ടെ നാവിൽ നിന്ന് കേൾക്കാൻ ഒരു കൊതി
മാഷിന്റെയും ടീച്ചറുടേയും മക്കളും കൊച്ചുമക്കളും ഭാഗ്യം ചെയ്തവരാണു. അട്ടപ്പാടിയിലെ ഒരു മരം പോലും ഇല്ലാത്ത നരകമായ മൊട്ടക്കുന്നിനെ ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് സാരംഗ് എന്ന സ്വർഗമാക്കി മക്കൾക്കും കൊച്ചു മക്കൾക്കും കൊടുത്തു. ജീവിതത്തിൽ എല്ലാ തലങ്ങളിലും അവരെ സ്വയം പര്യാപ്തരാക്കി ലോകത്തിനു സമ്മാനിച്ചു.. കൂടെ ഞങ്ങളേയും പഠിപ്പിക്കുന്നു എങ്ങനെ എന്തിലും ഏതിലും സ്വയം പര്യാപ്തത കൈവരിക്കാമെന്നും, ജീവ ജാലങ്ങളേയും ലതാതികളേയും ഭൂമിയേയും മണ്ണിനേയും മനുഷ്യരേയും സ്നേഹിച്ച് ജീവിക്കാമെന്നും… ❤
ഒത്തിരി സന്തോഷം 🥰♥️
മനസ്സ് സാരംഗിലെത്താൻ കൊതിക്കുന്നു......❤ സസ്നേഹം ഹരീഷ്
❤❤❤❤❤
ഒരിക്കൽ വരും സാരംഗിലേക്ക് 😍🥰
@@ifitvm6910ഞാനും
ഈ ശബ്ദം എന്റെ ഹൃദയം കവർന്നു
God bless you all of you
എല്ലാ ബന്ധങ്ങളെയും എല്ലാ സൗഹൃദങ്ങളെയും തകർത്തു കളയാനുള്ള സംഹാര ശേഷി പണത്തിനു ഉണ്ടല്ലോ... അത് 100% സത്യമാണ്
ഗൃഹാതുരത്വം ഒരുപാട് ഇഷ്ടപെടുന്ന ആളാണ് ഞാൻ... മുത്തശ്ശിടെ ശബ്ദം കാതോർക്കുന്നതും.. മുത്തശ്ശന്റെ ചലനങ്ങളെ വീക്ഷിക്കുന്നതും എനിക്ക് ഏറെ പ്രിയമാണ്..... ഓരോ വീഡിയോ കഴിയുമ്പോഴും അടുത്ത വീഡിയോ വരാനായി കാത്തിരിക്കും... ഒരുപാട് പ്രശ്നങ്ങളിൽ കൂടി കടന്നു പോകുമ്പോഴും കുറച്ചു നിമിഷങ്ങളുടെ ദൈർഖ്യമുള്ള വീഡിയോ എത്ര പേരുടെ മനസ്സിന് സന്തോഷം ഉണ്ടാക്കുന്നു എന്നതിൽ നിങ്ങൾ വളരെ ഏറെ പ്രശംസ അർഹിക്കുന്നു.... ദക്ഷിണയിലെ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ❤
വളരെ സന്തോഷം🥰🥰❤️
മനസ് നിറഞ്ഞു കൂടെ കണ്ണുകളും അഭിമാനം തോന്നുന്നു നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യർ ഭൂമി ക്ക് അഭിമാനം നൽകുന്നവർ ഈശ്വരൻറെ കൈയൊപ്പ് നേടിയവർ നന്മ വരട്ടെ സ്നേഹപൂർവം മിനി 🎉
Privacy യെ കുറിച്ച് വാചാലരാകുന്ന മലയാളികൾ ദയവു ചെയ്ത് ടീച്ചറുടെയും കുടുബത്തിന്റെയും Privacy മാനിക്കുക. വ്ളോഗർമ്മാർ ദയവു ചെയ്ത് ആ കുടുംബത്തിന്റെ സമാധാനം നശിപ്പിക്കരുത്.
ഹായ് മുത്തശ്ശി.. ഈ ശബ്ദം എന്നും സാരാഗിന് ഒരു മുതൽ കൂട്ട് ആണ്. ഒരുപാടു ഒരുപാടു ഇഷ്ടം.... മുത്തശ്ശി കഥകളും ശിലുകളും എല്ലാം കേട്ടും കണ്ടും വളരാൻ ഭാഗ്യം ഇല്ലാത്തവർ ഈ തലമുറയിൽ പെട്ടവർ.. അതിൽ ഒരു ആൾ ആണ് മുത്തശ്ശി ഞാനും 😞.. എല്ലാ ശ്രെങ്ങൾക്കും സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... അട്ടപാടിയിലെ ഓരോ മണൽ തരിയെയും പൊന്നു വിളയ്ക്കാൻ ഇനിയും മുത്തശ്ശിയെയും കൂടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... 😘😘😘😘love u മുത്തശ്ശി 😍😍😍😍
വളരെ സന്തോഷം ജോയ്സി.🥰🥰❤️❤️
എല്ലാ ആധുനിക സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്നു.😊😊 ആത്യന്തികമായി നൂറ്റാണ്ടുകൾ പിന്നിലുള്ള ആശയ സംഹിതകൾ പ്രചരിപ്പിക്കുന്നു .... പുരോഗമനത്തിന്റെ മേലങ്കി അണിഞ്ഞ് 😊😊 ഒരു കേവല വിമർശനം ഉന്നയിച്ചതാണ് .... 😊😊 സ്നേഹാശംസകൾ❤❤❤
പഴയതിന്റെയും പുതിയതിന്റെയും നല്ലത് എടുക്കുന്നതല്ലേ ഉത്തമം
നമസ്കാരം. നിങ്ങളെപ്പോലുള്ള മുത്തച്ഛനെയും മുത്തച്ചിയേം കിട്ടിയതാണ് ആ കുട്ടികളുടെ മഹാഭാഗ്യം.ഇതുപോലെ ജീവിക്കാനാണ് എനിക്കും ഇഷ്ട്ടം. മനസ്സുനിറഞ്ഞു ജീവിക്കുക.
സത്യം എനിക്കും ഒരു പരിഷ്കാരത്തിലും ഒരു തിരക്കിലും എനിക്ക് ജീവിക്കാൻ ആഗ്രഹം ഇല്ല. ഇതാണ് എന്റെ സ്വപ്നം 🥰🥰
പച്ചപ്പും, background music, മലയാളിത്തം.. ഇത് മൂന്നും ഉള്ളതുകൊണ്ട് കാണാൻ നല്ല രസം
പണത്തിന്റെ സംഹാരശേഷിയെ കുറിച്ച് പറഞ്ഞത് 💯
☺️♥️
സത്യം പറഞാൽ ഇങ്ങനെ ഒരു അവതരണ ശൈലി ഈ യൂട്യൂബിൽ കണ്ടിട്ടില്ല.എല്ലാവിധ അഭിനന്ദനങ്ങളും,ആശംസകളും നേരുന്നു 👌👌👌👍🙏🏿
സാരംഗി സൂപ്പർ ആണുട്ടോ.. Living റൂം dining hall ഒന്നും വേണ്ട..ഇതൊക്കെ ഉള്ളതിനേക്കാൾ ഭംഗി ഉണ്ട്.. നിങ്ങളുടെ നൊസ്റ്റാൾജിയ തുളുമ്പുന്ന ആ വീട്.. 🥰🥰🥰...
ഉണ്ണിയാർച്ച വണ്ടി ഓടിക്കുന്നത് കണ്ട് മനസ്സ് നിറഞ്ഞു❤
സന്തോഷം ❤
അതിലേവിടെയോ എനിക്കുള്ള പുസ്തകം ഉണ്ടാവും 🌻❤ അയച്ചോ എന്ന് വിഷ്ണു വിനോട് ചോദിക്കണം എന്നുണ്ടായിരുന്നു, പിന്നെ വിചാരിച്ചു വേണ്ടന്, വരട്ടെ, വരുന്ന വരെ ക്ഷമയോടെ ഇരിക്കാം ✨ അവസാനം ദാ വിവേക് ഡി എന്നുള്ള പേരും കൂടി ആയപ്പോ സന്തോഷായി ❤️❤️❤️
മഴയും പോസ്റ്റോഫീസിന്റെ അവധിയും എല്ലാമായി അയക്കാൻ കുറച്ചു വൈകി.. പുസ്തകം കയ്യിൽ കിട്ടി എന്നു കേൾക്കാൻ കാത്തിരിക്കുന്നു 🥰♥️
@@dakshina3475 പുസ്തകം കിട്ടി, വായന തുടങ്ങി 🌻
പുസ്തകയാത്രയ്ക്ക് ആശംസകൾ. പുസ്തകം എന്തായാലും വാങ്ങിക്കും. തിരക്കു കഴിയട്ടെ.
എത്ര കേട്ടാലും മതിവരാത്ത ശബ്ദവും സംസാരരീതിയും❤
Enik Malayalam bhashayodu orupad sneham thonnunnth ippozha enikkum ithupole oru muthashanum.muthashiyum.undayirunnagil puchiriyode allathe ammayude vesio njan kanarilla innu vare oru ad orupad snehatjode ammu
ഒരിക്കൽ അട്ടപ്പാടിയിലെ
മൊട്ടക്കുന്നിൽ അവതരിച്ച
ദേവാംശമുള്ള രണ്ട് മനുഷ്യരുടെ
സുവിശേഷം.....???????
ആ മൊട്ടക്കുന്ന് ഇന്നൊരു
വനമായിരിക്കുന്നു.....
ആ രണ്ട് മനുഷ്യർ ദേവകളെപ്പോലയും......
കാണാൻ കൊതിക്കുന്ന സ്ഥലം....ഒരു തവണ എങ്കിലും അവിടെ വന്നു കാണണം എന്നുണ്ട്....നടക്കുമെന്ന് അറിയില്ല
താങ്ങാവുന്ന വിദ്യാഭ്യാസം.. ഏറെ പ്രിയപ്പെട്ട പുസ്തകം❤
ഒരുപാട് സന്തോഷം 🥰🥰
പ്രിയപ്പെട്ട അമ്മേ ഒരിക്കലെങ്കിലും നേരിട്ട് കാണുവാൻ ഇടയാകട്ടെ ❤️❤️❤️
നാട്ടിൽ വരുമ്പോൾ, സാരംഗയിൽ ഒന്നു വരാനും, നേരിട്ട് കാണാനും പെരുത്ത് ആഗ്രഹം ടീച്ചർ, ഖത്തറിൽ നിന്നും ജോസ് സേവ്യർ ❤
ആഗ്രഹം നടക്കട്ടെ.
@@GopalakrishnanSarang Thank you so much ❤️😘
കാണാനിടയാകട്ടെ ജോസ്🥰❤️
തീർച്ചയായും ❤️🙏
ഇന്ദുലേഖയുടെ off-road അപാരത വളരെ ഇഷ്ടപ്പെട്ടു.. എല്ലാം നന്നായി നടക്കട്ടെ!
ഒത്തിരി ഒന്നും ആയില്ല നിങ്ങളെ കുറച്ചു അറിഞ്ഞിട്ട്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും എന്തോ നിങ്ങൾ എല്ലാവരും എന്റെ മനസ്സിൽ കയറി കൂടി. ഒത്തിരി അറിവ് നിങ്ങളിലൂടെ മറ്റുള്ളവർക്കു പകർന്നു കിട്ടാനുണ്ട്. അത് വിദ്യാഭ്യാസത്തിലൂടെ മാത്രം അല്ല. നിങ്ങളുടെ ജീവിത ശൈലിയിലൂടെ. പഴമയുടെ നിറവും സൗന്ദര്യവും ആവോളം ഉള്ള നിങ്ങൾക്കു എല്ലാവിധ ആശംസകളും. എപ്പോളെങ്കിലും നേരിട്ട് കാണാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
ഒത്തിരി സന്തോഷം ❤❤❤
Teacher master. Mobile number kittumo
Ente manasil ithu ഭാവന ആയിരുന്നു
ഇപ്പോൾ ജീവൻ. വച്ചു
കഥാപാത്രങ്ങൾ തെളിയിച്ചു
ഇത് സ്വപ്നം അല്ല
പ്രാർത്ഥിക്കുന്നു
കാണാൻ ആഗ്രഹിക്കുന്നു.
പ്രകൃതിയെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരു മകൾ.
പുണ്യം സുകൃതം എന്നും നിലനിൽക്കും
എന്നും നിറഞ്ഞ സ്നേഹത്തോടെ 💖💖💖💖💖💖💖💖💖💖💖💖🙏
ഒരു നല്ല വഴികാട്ടിയായി, ഇനിയും ഒരു പാട് കാര്യങ്ങൾ ചെയ്യാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു.. സോഷ്യൽ മീഡിയയും പഴമയും എല്ലാം ഒരുമിച്ച്, നല്ല കുറെ മാതൃകകൾ ഉണ്ടാവുമ്പോൾ, പിറകിൽ അതെ വഴിയിൽ വരാൻ നിൽക്കുന്നവർക്ക് ആശ്വാസമാണ്.. ❤❤❤
വളരെ സന്തോഷം ശരത്.🥰🥰
Off road അപാരതക് മദ്ഹളത്തിന്റെ താളം 👌👌👌
Njan sthiram kazhchakari Anu pakshe adyamayikanukayanu super chanel
ഒരുപാട് സന്തോഷം ❤
ജാതി പറയുകയല്ല ഞാൻ ഒരു മുസ്ലിമാണ് എനിക്ക് ശെരിക്കും അവിടെ വരാൻ നല്ല ആഗ്രഹമുണ്ട് ഭൂമിയിലെ സ്വർഗം
വായിച്ചു കൊണ്ടിരിക്കുന്നു... അവിടെ സാരംഗിലിരുന്നു നിങ്ങൾ പറഞ്ഞു തരുന്ന ഒരു അനുഭൂതി ❤❤🫂
താങ്ങാവുന്ന വിദ്യാഭ്യാസം.. ഒരു അൻപത്തെണ്ണമെങ്കിലും വാങ്ങി കുട്ടികൾക്കു പ്രെസന്റ് കൊടുത്തിട്ടുണ്ട്.... മരിച്ചു പോയ നിലമ്പുരിലെ ബാബു മാഷിന്റെ ഒപ്പം.. പത്തു വർഷം മുൻപ് സാരംഗയിൽ വന്നപ്പോൾ വാങ്ങി വായിച്ച പുസ്തകം 👍👍😊
അവിടെ പോകാൻ വഴി പറയാമോ
🌹ടീച്ചറെ ,മാഷേ അവിടെയും സ്ഥലപരിമിതിയോ വിശാലമായ സ്വർഗ്ഗലോകത്ത് സ്ഥല പരിമിതി എവിടെ മാഷേ ,ടീച്ചറെ വളരെ കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരാഗ്രഹമാണ് ഒരു ദിവസമെങ്കിലും സാരംഗ് സന്ദർശിക്കുക ...എൻറെ മക്കൾക്ക് ആ സ്വർഗ്ഗലോകം ഒന്ന് പരിചയപ്പെടുത്തുക ഇത് എന്റെ ആഗ്രഹമാണ് ..
sneham maathram ullil ulla manushyare kaanan pattunnundallo❤❤❤❤❤
I am so happy to see this . I was inspired.salute both ❤❤
Orupad ishtam e channel kanan...bhumile swargam alle ith...ellavareum daivam anugrahikatte ❤❤
എങ്കിലും എന്നെങ്കിലും ഒരിക്കൽ ഞാൻ അവിടെ വരും എന്റെ വലിയ ആഗ്രഹം ആണ്
🥰❤️
@@vijayalakshmisarang1352 ഒരുപാട് സന്തോഷം മെസ്സേജ് കണ്ടതിൽ 🙏
I enjoyed the whole vedio.only understood ❤❤
സ്ഥിരം പ്രേക്ഷക ❤️
Ningalod orupadu sneham mathrm...
Ethra nala narration❤
ഒത്തിരി സന്തോഷം ❤
❤❤ എന്തായാലും വേണ്ടിയെലാ ഒരു നാൾ ഞാൻ അവിടെയെത്തിരിക്കും 😉❤
സർപ്രൈസ് ആയിട്ടു വരാനാണെങ്കിൽ മുൻകൂട്ടി അറിയിക്കുമല്ലോ. ഡിസമ്പർ ആവട്ടെ.
@@GopalakrishnanSarang 👏👏👏👏👏👏😍
@@GopalakrishnanSarang
എനിക്ക് വേനലവധിക്ക് മോനേം കൂട്ടി 10 ദിവസം എങ്കിലും വരണം എന്നുണ്ട്. അതു നടപ്പിലാക്കാൻ എന്താ ചെയ്യണ്ടേ. മറുപടി ഇടനേ
Enikum venm muthassiiii...... Pusthakam
Ellavareyum orupaad ishdam teacher ammayeyum mashineyum nerit kanuvan agraham und ❤❤
Hi all this is chinnu, I am from Bangalore. We are a family of five people living in Bangalore for the last 15 years. Now we are in a critical situation where we are unable to afford the corporate education. And thinking about relocating to Kerala and live along with nature in a limited budget. Can you please comment on my opinion. I am little afraid about the current politics in the State. Please provide your suggestions.
നല്ല അവതരണം ❤❤❤
എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏🙏.
സന്തോഷം ❤
Teacher intae e jevitham kandittu oru agraham. Entae kichu makkalkku engilum ingane oru jeevitham kodukkanam. Devi anigrahichu enekku athu sadikkattae
ഉണ്ണിയാർച്ചയുടെ ജീപ്പ് ഓടിക്കൽ സൂപ്പർ ആയി 🥰❤️
😁♥️
Sarang kudumthile ellavareyum onnu parichaya peduthammo?
❤
ലഘുവായ ഈ ജീവിതത്തിൽ ഗുരുവായ ജീവിത വീക്ഷണങ്ങളോടെ ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ ആശംസകൾ..❤
ഒത്തിരി സന്തോഷം ❤
ബുക്ക് മേ ടിച്ചു വായിച്ചു കൊണ്ടി രിക്കുന്നു ❤
Etha book
നിനക്കെന്തോ കൊറിയർ വന്നിട്ടുണ്ടെന്ന് അമ്മയുടെ വോയിസ് മെസ്സേജ് വന്നിരുന്നു...❤
ആണോ.. പുസ്തകമാണെങ്കിൽ അറിയിക്കണേ 🥰
@@dakshina3475 അതെ.. രണ്ടു പുസ്‌തകവും വന്നിരിക്കുന്നു..💕
ഒരുപാട് സ്നേഹം.. 💕
Books order ചെയ്തത് എങ്ങനെ ആണ്
TH-cam ൽ ഏറെ ഇഷ്ടത്തോടെ കാണുന്ന ഒരേയൊരു channel❤
Really❣️❣️❣️
ടീച്ചർ ക്ക് എത്ര കുട്ടികൾ ആണ് hippachi team ആരാണ് എന്നൊക്കെ പറയാമോ ഇവർ സ്വന്തം കൊച്ചു മക്കൾ ആണോ അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ അടുത്ത വീഡിയോയിൽ പറയണേ
മകൻ്റെ മക്കൾ.
Hiranya Parthan Chinmayi
Njan oru pad ishttapedunnathann vayana ❤at yayuthunnavareyum😊
❤❤❤
എത്ര കേട്ടാലും മതിയാവില്ല
Wow👌🏻❤️
വിഷ്ണു, ഉണ്ണിയാർച്ച, ഇന്ദുലേഖ ഇവരൊക്കെ ആരാണ്. മക്കളാണോ ടീച്ചറെ
Teacher amme 💕💕💕
Enikk Sarang Hills varanm enn und
ഇഷ്ട്ടമാണ്,ഒരുപാട്❤
❤❤
ഒരുപാട് സന്തോഷം ❤
Aaraa video edukaar... Ella videosum nalla creative aayi shoot cheythirikunnu
അതെ ...ഈ ജീവിതമാണ് ഞാൻ സ്വപ്നം കാണുന്നത് 💯
E prathibhakale enthe lokam ithranaal thiricharinjilla
❤
സത്യം 🙏
Ammaykk ariyavunna pazhaya nadan recipes oru book akkiyal valare nallathanu.
ശ്രമിക്കാം❤🥰
അതെ . എല്ലാവരും വാങ്ങിക്കും . അത്രക്ക് കൊതി വരാറുണ്ട് കാണുമ്പോൾ ❤
ടീച്ചറെ book പതിയെ ഓർഡർ ചെയാം.. ആ കണ്ണി മാങ്ങയും ഉലുവ മാങ്ങയും വെട്ടു മാങ്ങയും ഒക്കെ parcel അയക്കുമോ കുറച്ചു എങ്കിലും... 🤤 സാരംഗ് ഇൽ എത്തിക്കൊള്ളാൻ വയ്യാത്ത തിടുക്കം ഉണ്ട്
നവംബറിൽ കാണാൻ ശ്രമിക്കാം അമർജിത്തേ.
അച്ചാർ അയക്കാനുള്ളയാതൊരു സൗകര്യവുമില്ല കേട്ടോ.🥰❤️
Ennum nanmakal undakatte amme.....
Njanum unde pusthakam kiitiya kootathil❤
ആദ്യമായി കണ്ടു തുടങ്ങിയത് മുതൽ എന്നും മുടങ്ങാതെ കാണുന്ന ചാനൽ 💚💚
പ്രിന്ററിന് എത്ര രൂപയായി ടീച്ചറെ? ?
15k ആയി.❤
@@dakshina3475 Thanks
I'm from Palakkad. Njan onnu vannotte mam❤
നവംബർ വരെ നല്ല പണിത്തെരക്കാണ് സുധാ
നവംബറിൽ വരൂ..🥰♥️
Namikunnu mashe , teacher amme
❤❤❤
ടീച്ചറെ 1kg കടുമാങ്ങ അയക്കുമോ പോസ്റ്റൽ ചാർജ് ഉൾപ്പെടെയുള്ള പൈസ അയക്കാം
അയ്യോ ഞാനും അതാ പറയാൻ നിന്നെ 😍
🥰🥰🥰 ഒത്തിരി സ്നേഹം
സ്വർഗ്ഗത്തിനെന്ത് ഹോം ടൂർ
😁♥️
We'll packed books
Amma kalyanam kazjinu 3 varsham ayi ethuvarea kuttikalea kurichu aloyichilla ... ningaludea video kandappo eanikkum thonnu eantea nadaya kasrgodum ethupolea oru veed veachu kuttikalea anganea thannea valarthanam eannnu nadakkumonariyathillaa
ആഗ്രഹിക്കുക, പരിശ്രമിക്കുക, ഇന്നല്ലെങ്കിൽ നാളെ അതു നടന്നിരിക്കും.
Who is Vishnu indhu and ഉണ്ണിയാർച്ച.plz tell their relation with them.
❤❤❤ സ്നേഹം മാത്രം
തിരിച്ചും..🥰🥰🥰
Nammude rajyam teachersne adarikunna oru varsham aavatte eni varan erikunnatu ennu agrahikunnunnu.....
Enikkum venamayirunnu. How to contact for Sarang books?
Tr,
ഒരു ഓൺലൈൻ reading room കൂടി തുടങ്ങാമോ tr ലൂടെ കഥകൾ കേൾക്കാൻ....
ശ്രമിക്കാം😅
@@vijayalakshmisarang1352 tr ന് പറ്റും. ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന സുഖത്തോടെയാണ് tr ടെ വോയിസ് കേൾക്കാറ്. അപ്പോൾ തോന്നിയ ഒരു ആഗ്രഹം ആണ്.. നല്ല നല്ല കഥകൾ tr ടെ നാവിൽ നിന്ന് കേൾക്കാൻ ഒരു കൊതി
Njnum varum
Pazhamaye ormapeduthunnna kazhchakkal
സന്തോഷം ❤
kannagi sugamayirikkunnoo teacher
സുഖമായിരിക്കുന്നു❤❤
Hi Your videos are amazing, can u please messge me what camera and lenses u use
ബുക്ക് മുഴുവൻ കൊടുക്കല്ലേ ടീച്ചർ അമ്മേ എനിക്ക് വേണം ഒന്ന്n ഏറ്റവും ലാസ്റ്റ് ഒക്കെ❤😂
Enikum venam . Njan entha cheiyendee
🌹🌹🌹🌹🌹🌹🌹
Home tour please
Teachera new adupinada vidio idumo please
ഇടും. പക്ഷേ എന്നാണെന്നറിയില്ല.😃
ടീച്ചറിന് എത്ര മക്കളാണ്. ഇതിൽ കാണുന്നത് കുട്ടികൾ മക്കളാണോ,??
Samsaram superanu
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🥰
Ningale onnu neril kaanan orupad aagraham und.... orupad ishtamaanu ...
🙏🌹❤️
Pattikuttan marum ellarum ulla nalla oru veedu.
പട്ടിക്കുട്ടന്മാരും പൂച്ചക്കുട്ടന്മാരും എല്ലാവരും കൂടെയുണ്ട് ❤
❤❤❤ ഞാനും വരും❤❤
Who is indulekha and Unniyarcha?
Marumakkal
ഉണ്ണിയാർച്ച മകൾ ഇന്ദുലേഖ സാരംഗിലാണു പഠിച്ചത്.
Enikum oru pusthakam venamennundu Mashe