ചിക്കൻ ചുക്ക, അടിപൊളി ഐറ്റം..CHICKEN CHUKKA Traditinal Village Cooking | KERALA STYLE CHICKEN CHUKKA

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 751

  • @naatturuchikal
    @naatturuchikal  4 ปีที่แล้ว +75

    വീഡിയോ ഇഷ്ടമായാൽ എല്ലാവരും എന്റെ ചാനൽ ഒന്ന് 🔔 ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ... 😍

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 4 ปีที่แล้ว +8

      വീഡിയോ ഇഷ്ടമായി ബെല്ലും മണിയും ഒക്കെ അടിച്ച് നമ്മൾ സപ്പോർട്ട് ചെയ്യും💪👍👌

  • @Mrsreejithkp
    @Mrsreejithkp 4 ปีที่แล้ว +629

    പാചകത്തിൽ പേരിൽ ജാഡയും പേക്കൂത്തുകളും കാണിക്കുന്ന മഹിളാ മണികളും മുറിവൈദ്യന്മാരും കണ്ടു പഠിക്കണം....ഒട്ടും കൃത്രിമം ഇല്ലാതെ സ്വാഭാവികമായ പാചകവും സംസാരവും....നോക്കൂ ഒരു അത്യന്താധുനികമായ ഉപകരണങ്ങളോ, finger caps, cutting board, ഇതൊന്നും ഇല്ലാതെ എന്തൊരു സ്വാഭാവികമായ രീതി....Really he deserve appreciation......Congrats....ഇത് പോലെ ഉള്ളവരെ ആണ് support ചെയ്യേണ്ടത്....അല്ലാതെ പാചകത്തിൽ പേരിൽ ശരീരപ്രദര്ശനവും സൗന്ദര്യ പ്രകടനവും കാണിക്കുന്നവരെയല്ല

  • @hxhxjx9966
    @hxhxjx9966 2 ปีที่แล้ว +54

    സവാള അരിഞ്ഞത് കണ്ട് ഞെട്ടിയവർ like ചെയ്യണേ
    അതൊരു അംഗീകാരം തന്നെ ചേട്ടന്.

  • @Aneesfaisalk
    @Aneesfaisalk 4 ปีที่แล้ว +191

    ആ സവാള അരിയുന്നത് കണ്ടാൽ തന്നെ അറിയാം പുലിയാണ് എന്ന്.. സൂപ്പർ വീഡിയോ 😍😍😍👏👏👏👏👏

  • @muralidharangopalan8690
    @muralidharangopalan8690 4 ปีที่แล้ว +38

    പല ഇടത്തും പല രീതിയിൽ വെക്കുന്നുണ്ട് ഇത്‌ എന്റെ രീതിയിൽ,,, ആ വാചകം എനിക്ക് ഇഷ്ട്ടപെട്ടു. കൊള്ളാം sukka വെറൈറ്റി യിൽ വെച്ചത്.👌

    • @libinbaby9474
      @libinbaby9474 3 ปีที่แล้ว

      ആഴക്കടലിൽ മീൻ പിടിക്കാൻ പോയതാണ് ആഴക്കടലിൽ മീൻ പിടിക്കാൻ പോയതാണ്

  • @gopaljimanacaud
    @gopaljimanacaud 4 ปีที่แล้ว +126

    നാടൻ രുചിയും നാടൻ അവതരണവും ... നന്മയുടെ നാട്ടുമ്പുറത്തുകാരന് അഭിനന്ദനം അറിയിക്കുന്നു ...

  • @bachanscasacheraibeach3833
    @bachanscasacheraibeach3833 3 ปีที่แล้ว +106

    ബ്യൂട്ടി പാർലറിൽ പോയി മേക്കപ്പ് ഒക്കെ കഴിഞ്ഞുവന്നു കുക്കറി ചാനൽ നടത്തുന്ന ചേച്ചിമാർ ഇതൊക്കെ കാണണം. ഇതാണ് അധികം വാചകമില്ലാത്ത പാചകം 🥰🥰

  • @vinuvinu2975
    @vinuvinu2975 4 ปีที่แล้ว +84

    ഇതാണ് ഒരു യഥാർത്ഥ പാചകക്കാരൻ. കൃത്രിമത്വം ഇല്ലാതെ നാടൻ രീതിയിൽ പാചകം ചെയ്യുന്നു. ഈ പാചകം കാണുമ്പോൾ തന്നെ അറിയാം റിസൾട്ട് സൂപ്പർ ആണെന്ന്. ഇത് കാണുമ്പോഴാണ് കാഴ്ചക്കാരെ കൂട്ടാൻ കോപ്രായം കാണിക്കുന്ന ചിലരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.
    ബൈ ദ ബൈ.. സവോള അരിച്ചിൽ 👌👌👌

  • @MiraculousMelodies
    @MiraculousMelodies 4 ปีที่แล้ว +25

    ചേട്ടൻ്റെ പാചകം ചെയ്യലിൻ്റെ പ്രത്യേകത എന്തെന്നാൽ ചേട്ടൻ കൂട്ടുകൾ എല്ലാം ചേർത്തിളക്കുമ്പോൾ തന്നെ അവസാന രുചി നമ്മുടെ വായിൽ വരുമെന്നുള്ളതാണ്...🙏🙏🙏

    • @hasanaththasanatht1251
      @hasanaththasanatht1251 3 ปีที่แล้ว

      ഉള്ളിമുറി സൂപ്പർ
      ബിഗ് സല്യൂട്ട്

  • @akhilc007
    @akhilc007 3 ปีที่แล้ว +17

    എന്റെ പൊന്ന് ചേട്ടാ... അവസാനം എല്ലാരും കൂടി ഒപ്പരം തിന്നുന്നത് കണ്ടപ്പോ മനസ്സ് നിറഞ്ഞ്...😍
    കിടിലൻ സാനം..👏 അടുത്ത ശനിയാഴ്ച ഇണ്ടാക്കണം...✌️

  • @akhilam8224
    @akhilam8224 4 ปีที่แล้ว +28

    എനിക്ക് ചേട്ടന്റെ ചിക്കൻ ചുക്ക മാത്രമല്ല ആ തലേക്കെട്ടും ഇഷ്ട്ടപ്പെട്ടു 😍😍😍

  • @josephpaul1290
    @josephpaul1290 3 ปีที่แล้ว +23

    എന്താണന്നു അറിയില്ല, നിങ്ങളെ കാണുമ്പോഴേ വലിയ സ്നേഹം തോന്നുന്നു, ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ👍👍👍

  • @Andipoyaanna
    @Andipoyaanna 3 ปีที่แล้ว +24

    ഉള്ളി അരിയുന്നത് പൊളി ആയിട്ടുണ്ട് ഒരു രക്ഷയും ഇല്ല

  • @sangeethsurendran4963
    @sangeethsurendran4963 3 ปีที่แล้ว +13

    ഫിറോസ് ഇക്കയും ചേട്ടനും ഉയിർ ❤❤

  • @marykuttyrajayya6526
    @marykuttyrajayya6526 3 ปีที่แล้ว +4

    നല്ല നാടൻ പാചകം. കണ്ടാലറിയാം ഇത് രുചികരം ആയിരിക്കും.

  • @chinchurosa7403
    @chinchurosa7403 4 ปีที่แล้ว +19

    ലേറ്റ് ആയി ചാനെൽ കാണാൻ ❤👍

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +122

    നിങ്ങള് വേറെ ലെവലാണ് ഇതൊക്കെ കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു😛😛😛😛😋😋😋

  • @sudheeshpulluparamb1751
    @sudheeshpulluparamb1751 3 ปีที่แล้ว +1

    പലയിടത്തും പല രീതിയിൽ ചെയ്യുന്നുണ്ടെങ്കിലും നിങ്ങൾ ചെയ്യന്ന രീതിയും നിങ്ങളുടെ സംസാരവും സൂപ്പറാണ്..👌👌🥰🥰എനിക്ക് ചേട്ടന്റെ വീഡിയോ വളരെ ഇഷ്ട്ടമാണ്👍👍👍

  • @AnandKumar-nu4ou
    @AnandKumar-nu4ou 4 ปีที่แล้ว +15

    നല്ല അവതരണം... ശുദ്ധമായ,,, തനി നാടൻ 👌👌👌❤

  • @deepakthomas8793
    @deepakthomas8793 3 ปีที่แล้ว +4

    സിമ്പിൾ ആണ് ചേട്ടന്റെ പാചകം. അടിപൊളി.

  • @vinod9975
    @vinod9975 3 ปีที่แล้ว +4

    കാണുമ്പോൾ തന്നെ അറിയാം രുചി അപാരമാണെന്ന് 👍👌❤️🌹🙏🙏🙏

  • @jith118
    @jith118 4 ปีที่แล้ว +42

    ഞാൻ പൊറോട്ട മേടിച്ചു കറി ഇല്ലാത്തോണ്ട് ചേട്ടന്റെ വിഡിയോടെ കൂടെ അങ്ങു തട്ടി ആഹാ എന്താ ടേസ്റ്റ്, 🙄👌

  • @aagneykrishapn9352
    @aagneykrishapn9352 3 ปีที่แล้ว +8

    കുരുമുളകും കറി വേപ്പിലയും ചേട്ടന്റ വീക്കിനസ് ആണല്ലെ 😊😊anyway super...keep it up...♥️♥️

    • @stineshsasi7940
      @stineshsasi7940 3 ปีที่แล้ว

      കറിയപ്പില കുരുമുളക്‌ കൊച്ചുള്ളി പെര്ഫെക്ട് ഒക്കെ മച്ചാനെ അതു പോരെ സൂപ്പർ സംഗതി

  • @miniindu687
    @miniindu687 3 ปีที่แล้ว +1

    ഏട്ടാ.. ഇങ്ങൾ പൊളിയാണ്.. ഉണ്ടാക്കുന്നത് കണ്ടിട്ട് തന്നെ കൊതിയാകുന്നു.. തീർച്ചയായും try ചെയ്യും..

  • @kingmaker7614
    @kingmaker7614 4 ปีที่แล้ว +7

    ഉള്ളി ariyunnath കാണാൻ നല്ല രസം..

  • @__love._.birds__
    @__love._.birds__ 3 ปีที่แล้ว +1

    അടുപ്പിൽ വെച്ചുണ്ടാകുന്ന രുചി ഒന്നും. ഗയസിൽ വെച്ചാൽ കിട്ടില്ല അടിപൊളി 👌

  • @kirana8419
    @kirana8419 4 ปีที่แล้ว +1

    ചേട്ടന്റെ യൂ ട്യൂബ് ചാനൽന്റെ പേര് നാട്ടു രുചികൾ. അവതരിപ്പിക്കുന്നതോ തനി നാടൻ ഭാഷയിൽ. ഇത് പോലെ തന്നെ മുന്നോട്ടു പോകട്ടെ. അഭിനന്ദനങ്ങൾ 👍👍👍👍👍.

  • @MOCKPSC
    @MOCKPSC 4 ปีที่แล้ว +5

    കാണുമ്പോൾ തന്നെ വയറും മനസ്സും നിറയുന്നു ❤️❤️👍👍

    • @MOCKPSC
      @MOCKPSC 4 ปีที่แล้ว

      Thank you 👍

  • @manoharmanohar59
    @manoharmanohar59 4 ปีที่แล้ว +14

    ഇന്ന് പലചാനലിലെയും മഹാന്മാർ മസാലപോലും കൈ കൊണ്ട് തൊടാതെ യാണ് പാചകം ചെയ്യുന്നത് ഇത് പക്കാ നാച്ചുറൽ നാടൻ പാചകം.......

  • @BEAUNYDENNY
    @BEAUNYDENNY 4 ปีที่แล้ว +9

    പണ്ട് എന്റെ അമ്മാമ്മ കറിയ്ക്കു അരിയുന്നത് ഈ വീഡിയോ കാണുമ്പോഴാ ഓർമ വരുന്നത്.....

  • @khanmajeed1
    @khanmajeed1 ปีที่แล้ว +1

    ഇവിടെ ചിലർ പാചകം ചെയുന്നത് കാണുമ്പോൾ ചവുട്ടി കൂട്ടാൻ ആണ് തോന്നുന്നത് വലിയ വായിൽ ഡയലോഗ് അടിച്ചു എന്തെല്ലാമോ പറയുകയും കാണിക്കുകയും ചെയുന്നു ഇദ്ദേഹം എത്ര ലളിതമായ രീതിയിൽ അവതരിപ്പിച്ചു thumbs up bro

  • @deepashine6961
    @deepashine6961 3 ปีที่แล้ว +3

    എല്ലാ വിഡിയോസും അടിപൊളി ആണ് 👌

  • @mimiallam1439
    @mimiallam1439 ปีที่แล้ว +1

    It's look too ymmi mashallah

  • @rgr1728
    @rgr1728 4 ปีที่แล้ว +1

    പുതുതായി തുടങ്ങുന്ന ഹോട്ടല്‍
    നല്ല പാചകക്കാരെ ആവീശ്യമുണ്ട്
    താമസസൗകൃരൃം ഭക്ഷണം
    ആലപ്പുഴ ചാരുംമൂട്

  • @greeshmagreeshma7139
    @greeshmagreeshma7139 3 ปีที่แล้ว +2

    👌👌👌👌👌സൂപ്പർ ചേട്ടാ👌👌👌👌..
    " നാട്ടിൻപുറം പോലെത്തന്നെ പച്ചയായ ഒരു വീഡിയോ.... "
    💕അടിപൊളി.... 💕

  • @sanjaykrishana196
    @sanjaykrishana196 3 ปีที่แล้ว

    ഫുഡ് കഴിക്കുന്ന നേരത്ത് ഈ ചേട്ടന്റെ വിഡിയോ വച്ച് കാണുന്നത് ഞാൻ മാത്രമാണോ.... 😁😁😁😘🤗

  • @faisalkavungal7127
    @faisalkavungal7127 4 ปีที่แล้ว +3

    ചേട്ടായി കണ്ടിട്ട് വെള്ളം വരുന്നു നാവിൽ സൂപ്പർ

  • @Sryyhkrthuh
    @Sryyhkrthuh 3 ปีที่แล้ว +9

    വളരെ നന്നായിട്ടുണ്ട് ഐറ്റം❤❤❤

  • @sheebasheeba5175
    @sheebasheeba5175 4 ปีที่แล้ว +4

    കണ്ടിട്ട് തന്നെ കൊതി വരുന്നു ..😍സൂപ്പർ ...

  • @hehuaheye
    @hehuaheye 3 ปีที่แล้ว +9

    നാടൻ ഫുഡ്‌... ചേട്ടൻ അടിപൊളി..

  • @sudheerkallarakal7556
    @sudheerkallarakal7556 2 ปีที่แล้ว +3

    മിന്നൽ പാചകം⚡🔥🌹അടിപൊളി😍

  • @thenun6021
    @thenun6021 2 ปีที่แล้ว

    അലുവാ ഉണ്ടാക്കുന്ന വീഡിയോ കണ്ട് കൂടെ വന്നതാ. ഇപ്പൊ മനസിലായി ഇവിടെ വരാൻ ലേറ്റ് ആയി എന്ന്. പൊളി ചാനൽ

  • @savineshsurendran3701
    @savineshsurendran3701 3 ปีที่แล้ว

    Chetande pajakam oruvaad eshtapettu...Natural ... superrrrrr...

  • @sureshmini3608
    @sureshmini3608 3 ปีที่แล้ว +2

    Najn try cheyythu superrr. Oru rakshayum illla 😋😋😋😋

  • @adharshsreekkuttan5150
    @adharshsreekkuttan5150 3 ปีที่แล้ว

    Ayyoooooo enikk kanan vayyyeeeee 😋supper kari kandappa thanne ruchi ariyan pattanundu❣️❣️❣️

  • @rinsonjacob9408
    @rinsonjacob9408 3 ปีที่แล้ว +1

    Chettaa.. chettan.. pwoli aanu ketta.. 🔥🔥🔥

  • @anasmianasibraheem7405
    @anasmianasibraheem7405 3 ปีที่แล้ว

    എന്റെഹമ്മോ എന്തൊരുരുചിയാണ് ചേട്ടാഇന്ന് ഞാനുമുണ്ടാക്കി 👍

  • @firozp667
    @firozp667 4 ปีที่แล้ว +10

    4:44 vere level peace ✌️ shot

  • @ajithapv6127
    @ajithapv6127 ปีที่แล้ว +1

    Orikkalum. Aluminiumathil ilakkumbol marathinte kayil use chayyanam

  • @ullaskumarc33
    @ullaskumarc33 2 ปีที่แล้ว

    അണ്ണൻ സംസാരിക്കുന്നത് കേൾക്കാൻ അടിപൊളി അണ്ണാ 👍

  • @jasonjamesthomas7656
    @jasonjamesthomas7656 3 ปีที่แล้ว

    Super Chetta.... Ningal. Adipoli aanu ketto

  • @edcrashid
    @edcrashid 4 ปีที่แล้ว +2

    Chetta.... ningalu pwoliyaanu ... shishanayi... anugrahikkaneyy 🙏

  • @thrishnaprakash3779
    @thrishnaprakash3779 3 ปีที่แล้ว

    കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു... Adipoli

  • @madhu____rajendran4570
    @madhu____rajendran4570 3 ปีที่แล้ว +4

    ചേട്ടാ ഞാൻ ഇത് ഉണ്ടാക്കി നോക്കി സൂപ്പർ ആണ് അടിപൊളി നമ്മൾ സ്ഥിരം കഴിക്കുന്നതിനേക്കാൾ സൂപ്പർ സൂപ്പർ 👍👍👍👍

  • @dorothyjacobs9972
    @dorothyjacobs9972 4 ปีที่แล้ว +2

    I love these village people dispute their poverty they are generous kind sharing very clean and do hospitable. This is also true for the villagers of Tamil Nadu North India etc. I love you people.

  • @cibirocky668
    @cibirocky668 3 ปีที่แล้ว +3

    My favourite ChicKen 🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔 Chukka And Roti

  • @aneynabs2925
    @aneynabs2925 4 ปีที่แล้ว +6

    Super ചേട്ടാ... 👌 നാടൻ സംസാരം, നല്ല ശാന്തമായ പ്രദേശം . A big salute to you 💕.

    • @anooptv1430
      @anooptv1430 3 ปีที่แล้ว

      ഗരം മസാല കൂട്ട് മതിയോ മല്ലിപൊടി വേണോ

  • @anilnarayen3022
    @anilnarayen3022 3 ปีที่แล้ว

    Ningal undaakkunnu...ningal thanne adipoly aanennu parayunnnnu....

  • @sujajoseph7958
    @sujajoseph7958 ปีที่แล้ว

    Super chettaa, kothiyayittu vayya 👏👏👏

  • @ashminp7285
    @ashminp7285 3 ปีที่แล้ว

    Kandal thanne ariyam Nalla ruji undavumennu ...all the best chetaaa...

  • @misirimichi7945
    @misirimichi7945 3 ปีที่แล้ว +1

    Njan undaki chicken chukka .... adipoli Ann....😋👌

  • @flywithdreamz
    @flywithdreamz 3 ปีที่แล้ว

    ഉറപ്പായും ഞങ്ങളും try cheyyum

  • @rahulp4847
    @rahulp4847 3 ปีที่แล้ว +7

    ചിക്കൻ ചുക്കാ സൂപ്പർ

  • @riswanjr2031
    @riswanjr2031 3 ปีที่แล้ว +7

    പുലിയാണ്.. പാചക രാജാവ്😍😍💞

  • @renjithmathew310
    @renjithmathew310 3 ปีที่แล้ว +6

    സൂപ്പർ ❤God bless❤

  • @serinsuni..
    @serinsuni.. 3 ปีที่แล้ว +1

    സവാള ഗിരി ഗിരി ചേട്ടാ പൊളിച്ചു ട്ടാ 🥰🥰

  • @vijishraju2212
    @vijishraju2212 3 ปีที่แล้ว +1

    Uffff kothiyavunnnnu.

  • @mrenjith70
    @mrenjith70 4 ปีที่แล้ว +5

    Koch cherukknte "supr" miss chyyunund🙃❤️

  • @sidhuusmake8497
    @sidhuusmake8497 4 ปีที่แล้ว +6

    അങ്കിൾ ഈ വീഡിയോ കണ്ടു സൂപ്പർ സവാള കട്ട് ചെയ്യുന്നത്അടിപൊളി

  • @seenasaji9599
    @seenasaji9599 3 ปีที่แล้ว +3

    ചേട്ടാ ചേട്ടന്റെ അയല കുരുമുളക് അരച്ച കറി ഒരുരക്ഷയില്ല സൂപ്പർ ടേസ്റ്റ് ആണ് ട്ടോ thank you 😍

  • @moonlightarts5186
    @moonlightarts5186 3 ปีที่แล้ว

    Engane kothippikkallae ponnu chettaaa.. 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @mallikacutinho1306
    @mallikacutinho1306 3 ปีที่แล้ว +3

    I like the way he is making very clean

  • @premdath6537
    @premdath6537 3 ปีที่แล้ว +1

    കൈതന്നെ കട്ടിംങ്ങ് ബോർഡ് ! Super 👍

  • @ansonabison
    @ansonabison 4 ปีที่แล้ว +6

    Kochulli miss cheythu..

  • @NEYMAR-BOY11
    @NEYMAR-BOY11 3 ปีที่แล้ว

    സൂപ്പർ ആണ് ചേട്ടാ സൂപ്പർ ഇതുപോലെ ഞങ്ങൾ ചെയ്യാൻ പോകുവാണ്

  • @shajahannabeel626
    @shajahannabeel626 4 ปีที่แล้ว

    ഒന്നും നോക്കണ്ട പേസ്റ്റ് അടിച്ചോ ചേട്ടാ 😋😋👌👌

  • @prejishaanoop9627
    @prejishaanoop9627 4 ปีที่แล้ว +1

    ചേട്ടൻ കൊതിപ്പിക്കാനായി വന്നോളും 😀😀😀😀😀😀😀😀😀👏👏👏👏

  • @anayajithin3044
    @anayajithin3044 3 ปีที่แล้ว +1

    Chetta itil mallipodi cherkunnille

  • @christythomas4911
    @christythomas4911 3 ปีที่แล้ว

    നീട്ട് രുചികൾ എനിക്കിഷ്ടപ്പെട്ട പരിപാടി.

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 ปีที่แล้ว

    Anna nammal chyanayam result tharadaauuu eswarana 👍👍👍 good

  • @christythomas4911
    @christythomas4911 3 ปีที่แล้ว

    വാട്ട് രുചികള് സൂപ്പർ പ്രോഗ്രാം എനിക്ക് ഇഷ്ടപെട്ട .

  • @maneshvijayan7835
    @maneshvijayan7835 3 ปีที่แล้ว

    ഞാൻ ആദ്യമായി subscribe ചെയ്ത ചാനൽ...Back ground il kelkkunna sounds super ... നാട്ടിൻപുറത്തെ ശബ്ദം.

  • @reshmiviswanathan3920
    @reshmiviswanathan3920 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി കിടു taste

  • @muhammedansil429
    @muhammedansil429 3 ปีที่แล้ว

    Super antinaa atikam undakkunna kurach alavil undaakkikkuda

  • @alanzz9887
    @alanzz9887 4 ปีที่แล้ว +2

    Chettaa ningalu poliya

  • @madonamerlin2969
    @madonamerlin2969 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ചേട്ടാ suuuuuppper👌👌👌👌👌👌👌👌👌

  • @unaiskp20
    @unaiskp20 4 ปีที่แล้ว +7

    കുക്കിംഗ് നന്നായിട്ടുണ്ട് സൂപ്പർ വായിൽ നിന്നും വെള്ളം വന്നു 😋😋👌👌

  • @Anu-gc4jx
    @Anu-gc4jx 4 ปีที่แล้ว

    Super..tasty...ethu Nokki undaki.super

  • @SanjuKs-g5c
    @SanjuKs-g5c 3 ปีที่แล้ว

    ഇന്നാണ് ചാനൽ കണ്ടത്
    കണ്ടപ്പോഴേ സബ്സ്ക്രൈബ് അങ്ങ് ചെയ്തു 🤩❤❤👌👌

  • @simongeorge2598
    @simongeorge2598 4 ปีที่แล้ว +8

    Super Chicken Cooking. Very Good. GOD BLESS YOU BROTHER

  • @gokul.kgokul.k6520
    @gokul.kgokul.k6520 3 ปีที่แล้ว +2

    Etta adipoli

  • @swapnamathukutty2410
    @swapnamathukutty2410 2 ปีที่แล้ว

    👍👍👍👍👍adipoliiiii suuuuuuper

  • @girisankargs6526
    @girisankargs6526 3 ปีที่แล้ว +2

    സംഭവം വേറെ ലെവൽ.👍👍👍👍❤❤😍

  • @jayasreen7795
    @jayasreen7795 3 ปีที่แล้ว

    Njan undakki nokki very good taste

  • @praseensagaram9847
    @praseensagaram9847 3 ปีที่แล้ว

    ഞാനും വച്ചു,Super taste ആയിരുന്നു.

  • @bavabava8412
    @bavabava8412 4 ปีที่แล้ว +13

    Super.. Yummy.. Well done.. Experience cooking.. Especially onion cutting 😋😋😋👍👍👍👍👍👌👌👌

  • @anukarunakaran6074
    @anukarunakaran6074 3 ปีที่แล้ว

    വളരെ നല്ല റെസിപി... ആത്മാർത്ഥമായ ശ്രമം... വളരെ ഉപകാരപ്രദം.. ഇന്ന് ഉണ്ടാക്കാൻവേണ്ടി റെസിപി നോക്കിയപ്പോൾ ഏറ്റവും ഇഷ്ടയത് ഈ ചാനൽ aanu👍👍thank you somuch

  • @anilanoop9326
    @anilanoop9326 4 ปีที่แล้ว +3

    ente ponno powli sanam

  • @mvlogbymmdas9936
    @mvlogbymmdas9936 2 ปีที่แล้ว

    Chetan professional aanu ❤👍

  • @ullaskumarc33
    @ullaskumarc33 2 ปีที่แล้ว

    സവാള അറിയൽ അത് പൊളിച്ചു 👍