ആ സവോള കട്ടിങ് കണ്ട് കിളിപോയ 5 സ്റ്റാർ ഹോട്ടൽ chef ആയ ഞാൻ... എന്തായാലും ചേട്ടൻ പൊളിച്ചു.. നല്ല പാചകം & അവതരണം.. വീഡിയോസ് എല്ലാം സൂപ്പർ.. ഒരിക്കലെങ്കിലും ചേട്ടൻ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ഭാഗ്യം ലഭിക്കണേ എന്ന് ആഗ്രഹിക്കുന്നു
നല്ല വൃത്തി, നിഷ്കളങ്കമായ സംസാരം ബിരിയാണി കണ്ടിട്ട് കൊതിയാവുന്നു സവാള അരിയുന്ന കണ്ടപ്പോൾ മനസിലായി പാചകത്തിൽ പുലി അല്ല സിംഹം ആണെന്ന് എന്തായാലും സൂപ്പർ നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വാവേ പൊളിച്ചു കേൾക്കാൻ നല്ല രസമുണ്ട് ചേട്ടാ വെയിറ്റിംഗ് ആയിരുന്നു വീഡിയോ കാണാൻ വേണ്ടിയിട്ട് നല്ല സൂപ്പർ ആയിട്ട് പാചകം ചെയ്തു ചേട്ടന്റെ അവതരണം സൂപ്പറായിട്ടുണ്ട്
Njan enthu Cooke cheyyanum YouTubil vannu type cheyyithal first chettante video varane pinne vera onnum nokkan nikhila poliya nalla helping aanu super 👍👏👏
ഇതു ശെരിക്കും പറഞ്ഞാൽ കോട്ടയം പത്തനംതിട്ട ജില്ലകളിൽ കല്യാണത്തിന് കാറ്ററിംഗ്കാര് വെക്കുന്ന ബിരിയാണി ആണ്..... മലബാറുകർക്കു ഇതു കണ്ടാൽ അത്ര ഇഷ്ടപ്പെടണം എന്നില്ല...ഡിസ്‌ലൈക് അടിച്ചത് അവരക്കാൻ ആണ് സാധ്യത.... സബോള അറിഞ്ഞത് കണ്ട് എന്റെ കിളിപോയി സൂപ്പർ ചേട്ടാ.....
Last cherkkunna.. vegetables, panineer, essence, cherry.. ethellamkoode cherthal biriyaniyude aa taste nashtapedumennan.. malabarkarude oru eth. Eathenkikum oru flavour mathiyavum. Bt almost superb
വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ ...😍😍😍
Who is the owner of this channel?
@@Hidden-sites. SON
Chettaaa adipoli...nallathu varatte chettanu😘chettaiyude samsaram kelkaan nalla rasaamaanu😊😊😊
@@naatturuchikal mvmvm
@@naatturuchikal mCm
ആ സവോള കട്ടിങ് കണ്ട് കിളിപോയ 5 സ്റ്റാർ ഹോട്ടൽ chef ആയ ഞാൻ... എന്തായാലും ചേട്ടൻ പൊളിച്ചു.. നല്ല പാചകം & അവതരണം.. വീഡിയോസ് എല്ലാം സൂപ്പർ.. ഒരിക്കലെങ്കിലും ചേട്ടൻ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ഭാഗ്യം ലഭിക്കണേ എന്ന് ആഗ്രഹിക്കുന്നു
Oscar
ഇങ്ങനെ ആണോ dum biryani ?
സത്യം
സത്യം
@@saneeshsaneesh1754 .
.
.... . ...
..
ഈ പാവപ്പെട്ടവനെ സഹായിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഒരു ലൈക്ക്
Oru likalle pattoo allenghil 1000 like thannene 😊😊😊
സവോള അരി്ഞത് കണ്ടപ്പോഴേ മനസ്സിലായി ചേട്ടന് പാചകത്തിൽ പുലി ആണ് എന്ന്
സത്യം
Yes Annan puliyanu kettaaa
അതെ
ആ നിഷ്കളങ്കമായ മനസ്സ് തന്നെയാണ് ഈ ഭക്ഷണത്തിന്റെ രുചി 💞💞 ഇഷ്ടം ഉള്ളവർ ലൈക് now
Super
ഒരു സാധാരണക്കാരനായ പച്ച മനുഷ്യൻ.....🤝😊
നല്ല പാചകവും നല്ല അവതരണവും പിന്നെ നല്ല വൃത്തിയും ശുചിത്വമുള്ള പരിസരവും എല്ലാം സൂപ്പർ ...
നല്ല വൃത്തി, നിഷ്കളങ്കമായ സംസാരം ബിരിയാണി കണ്ടിട്ട് കൊതിയാവുന്നു സവാള അരിയുന്ന കണ്ടപ്പോൾ മനസിലായി പാചകത്തിൽ പുലി അല്ല സിംഹം ആണെന്ന് എന്തായാലും സൂപ്പർ നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Kochinrha.. cheriya...cherya...cheruppu
Onion cutting pwolichu..😍
കയ്യി തട്ടും ന്ന് പേടിച്ചു
👍
Yaa 👍👍👍
Njan aarne ente kai motham vetti ettene..... Uff imari pever manushan
നിഷ്കളങ്കമായ സംസാരവും മുഖവും.😊❤️ഈ dislike അടിക്കുന്നവന്മാരോട് ഒക്കെ പോവാൻ പറ... ഞങ്ങൾ ഒക്കെ ഉണ്ട് full support💕💕💕💕
A) @l(=
Super
Apt reply
പിന്നല്ല..
സബോള കട്ടിങ് മാസ്റ്റർ പുലി പുലി പുപ്പുലി
Athe
ദേശിയ പതാക ഉയർത്തിയ ആ കൊച്ചു മിടുക്കൻ കൊള്ളാം 😄😄
Super Biriyani. God bless you 🙏
Super Biriyani. God bless you 🙏
Super Biriyani. God bless you 🙏
ദേശീയ പക്ഷി കോഴിയെ കൊന്നു ബിരിയാണി വച്ചിട്ട് ദേശീയ പതാക ഉയർത്തിയിട്ട് എന്ത് കാര്യം 😔😒
കപ്പ വെട്ടുന്ന പോലെ അല്ലേ സവാള അരിയുന്നെ 🤣🔥 pwoliyeeee
ചേട്ടന്റെ അവതരണം ഒത്തിരി ഇഷ്ടം ആണ് 🤩
പുള്ളിയുടെ ആദ്യ വീഡിയോ കണ്ടപോലെ സബ്സ്ക്രൈബ് ചെയ്ത് 💪💪💪👌👌🥰🥰
ചേട്ടൻ സൂപ്പറാ..... simplicity യുടെ പര്യായം..
ഇഷ്ട്ടപെട്ടു ബിരിയാണി 🥰🥰
സവോള അരിഞ്ഞത് പൊളിച്ചു 👌
തുടക്കക്കാർ ആരും ഇങ്ങനെ കയ്യിൽ വെച്ച് അരിയാൻ ശ്രമിക്കരുത്. കൈ മുറിഞ്ഞ് വിരല് ബിരിയാണി കഴിക്കേണ്ടി വരും 😅🙏
😂
😂
Oh dark
ചേട്ടന്റെ പാചകവും സംസാരവും വിനയവുമെല്ലാം സൂപ്പർ
എത്ര വീഡിയോ കണ്ടാലും ചിക്കൻ ബിരിയാണി എനിക്ക് ഒരു കീറാ മുട്ടി ആണ്.
വാവേ പൊളിച്ചു കേൾക്കാൻ നല്ല രസമുണ്ട് ചേട്ടാ വെയിറ്റിംഗ് ആയിരുന്നു വീഡിയോ കാണാൻ വേണ്ടിയിട്ട് നല്ല സൂപ്പർ ആയിട്ട് പാചകം ചെയ്തു ചേട്ടന്റെ അവതരണം സൂപ്പറായിട്ടുണ്ട്
Normal people : സവാള അരിയാൻ കുറച്ച് പ്രയാസം ആണ് സമയം എടുക്കും..
Le chettan : hold my beer ! 🤣❤️💥
ചേട്ടാ കയ്യ് ഉറ ഇല്ലാതെ എങ്ങനെ സവാള അറിയുന്നു സമ്മതിക്കണം
മാസ്റ്റർ ഷെഫ് ഇടയ്ക്ക് ഇടയ്ക്ക് വന്ന് ചെക്ക് ചെയ്യുന്നുണ്ട്....☝️😍
😀❤️
Njan enthu Cooke cheyyanum YouTubil vannu type cheyyithal first chettante video varane pinne vera onnum nokkan nikhila poliya nalla helping aanu super 👍👏👏
സവാള ഒരു രക്ഷയും ഇല്ല സൂപ്പർ മച്ചാനെ
വീഡിയോ കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി ഞങ്ങളുടെ നാട്ടിൽ മലപ്പുറത്തു ബിരിയാണി വേറെ രീതിയിലാണ് പാകം ചെയ്യൽ എന്തായാലും സൂപ്പർ ഒന്ന് try ചെയ്യണം
Savala ariyunthu super kating bod vanda 👍kukikug super👍👍👍
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ കൊതിയാവുന്നു ബിരിയാണി കണ്ടപ്പോൾ
ഇതു ശെരിക്കും പറഞ്ഞാൽ കോട്ടയം പത്തനംതിട്ട ജില്ലകളിൽ കല്യാണത്തിന് കാറ്ററിംഗ്കാര് വെക്കുന്ന ബിരിയാണി ആണ്..... മലബാറുകർക്കു ഇതു കണ്ടാൽ അത്ര ഇഷ്ടപ്പെടണം എന്നില്ല...ഡിസ്‌ലൈക് അടിച്ചത് അവരക്കാൻ ആണ് സാധ്യത.... സബോള അറിഞ്ഞത് കണ്ട് എന്റെ കിളിപോയി സൂപ്പർ ചേട്ടാ.....
Such a simple man.. great presentation
കുഞ്ഞിന്റെ അവസാനത്തെ സൂപ്പർ
ആണ് സൂപ്പർ 👍
സവാള അരിയുന്നതു കണ്ടിട്ട് എന്റെ കാല് പെരുത്ത് പോയി
സവാള അദ്ദേഹം വെട്ടി നുറുക്കുക യാണ്. അരിയും പോഴാണ് പേടിക്കാൻ ഉള്ളത്..
ആദ്യം ആയി ആണ് ഈ ചാനൽ കണ്ടത്.. അപ്പോഴേ സബ്സ്ക്രൈബ് ചെയ്തു... 😊🍬🍬... ആശംസകൾ ചേട്ടാ....
കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാകുന്നു😋😋😋🤤
ദേ ഞാൻ ഉണ്ടാക്കാൻ ponu❤️😌thakzzzz chetaaaa 🙏🏻🙏🏻🙏🏻
അമ്പലത്തിൽ പാട്ട് വിട്ടു അമ്മേ നാരായണ 😍😍😍🙏
നിങ്ങളോട് വല്ലാത്തൊരിഷ്ടമളിയാ .... തള്ളില്ലാതെ മനോഹരമായ അവതരണം ... ഈ വീഡിയോ കണ്ട് ബിരിയാണി വെച്ചു ....
എന്റമ്മോ ഒരു രക്ഷയും ഇല്ല ഉള്ളി കറ്റിംഗ് 😍😍😍😍😘😘😘😘😘😘😘😘പൊളിച്ചു ചേട്ടാ 😍😍😍😍😘
Kollam chetaa nalla simple avatharanam... Savala cutting kalakii..
തനി നാടൻ...
നൈസർഗ്ഗികത...
സംസാരവും... വീഡിയോഷൂട്ടിങ്ങും
നന്നായിട്ടുണ്ട്....
കൊച്ചൊരാളുടെ പതാക പിടിച്ചു
കൊണ്ടുള്ള ഓട്ടം..
നല്ല കലാബോധം...
👍👬🌹🎖️✨️🙋♀️
സൂപ്പർ ചേട്ടാ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വിഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി
സവാള ഗിരി ഗിരി.... കൊള്ളാം ഭായി....
എന്നാലും ഡിസ്‌ലൈക് അടിക്കാൻ വേണ്ടും കോങ്കണ്ണുള്ളവൻ ആരാണാവോ
സത്യം 😂😂
Chetta masalakootinte podi undakunat ethu vdoyila ane parayane plz
ബിരിയാണി പൊളിച്ചു 👌👌
Polich chetta subscribe cheythu nthayalum try cheyyum njan kandathil vech supper biriyani..
ഞാൻ വിചാരിച്ചു ഉള്ളി അറിയുന്നത് കണ്ടിട്ട് കൈ പോയെന്നു. 😅ചേട്ടൻ സൂപ്പർ. All the best❤️❤️
Adipoli
Chetante nade evideyane samsaram ketite pathanamthitta district anenne tonunnu super god bless you
250 പച്ചമുളക് എല്ലാ ഡിഷിനും must 🥰
Adipoli. Ethu super taste aayirikkum urapp. Aa india gate rice. Adipoli. Ethu indi gate basmati ano endo.
ശ്ശെടാ... ഇത് മുഴുവൻ കണ്ടിട്ടും ഡിസ് ലൈക്ക് അടിക്കാനുള്ള ഒരു കാരണം പോലും ഞാൻ കണ്ടില്ലല്ലോ...?🤔
Chetta ningal Poliyanu kiduvayittu undakkan ariyam aa onion cut cheyyunathu kandal ariyam
ചേട്ടാ സവാള കട്ടിങ് കണ്ടപ്പോ തന്നെ സബ്സ്ക്രൈബ് അടിച്ചു ബെല്ലും അടിച്ചു, സൂപ്പർ ചേട്ടായി 👍👍
ആദ്യമായ വീഡിയോ കാണുന്നെ അതും കണ്ടത് egg chilly സൂപ്പർ natural cooking
നല്ല ബിരിയാണി..നല്ല അവതരണം..👌👌👌👍🏻
കൊള്ളാം super video കൊള്ളാം ഫുൾ സപ്പോർട്ട്
ഈ ടൈപ്പ് ബിരിയാണി ആദ്യം കാണുവാ അടിപൊളി എന്തായാലും ട്രൈ ചെയ്യ്ത് നോക്കട്ടെ ചേട്ടാ സപ്പോർട്ട് ഉണ്ടാകും
ചേട്ടൻറെ ഈ വീഡിയോ കണ്ട് ഞാൻ ബിരിയാണി ഉണ്ടാക്കി സൂപ്പർ ബിരിയാണി 🥰🥰
കിടിലൻ ചിക്കൻ ബിരിയാണി 🤩😍😋😋😋😋🤤
Chetta, hello super aayi preparation and presentation.. Kidu
Thks. Oru kariyam
2kg rice nu etra water broiling vekkanam. Measure onnu parayam please..
ചേട്ടൻ പൊളിക്ക് കുബാരി.. നമ്മള് കാണും കട്ട സപ്പോർട്ട്.. 😍💪😎
Super
ചേട്ടാ thanks ഇ video കണ്ട് ഞാൻ എന്റെ വീട്ടിൽ ബിരിയാണി ഉണ്ടാക്കി എല്ലാർക്കും ഇഷ്‍ടമായ thanks chetta
Uff nte chetta aa ilayilott vechappo vaayil kappal odiiii 😢😋😋
Nattil varumbol theercha aayum vttilvannu kanum....chettane...biriyani powlichu
പൊളിയായിട്ടുണ്ട് ചേട്ടാ... all the best👏👏
ആ സവാള അരിയൽ കണ്ടാ അറിയാം ചേട്ടന്റെ ലെവൽ 🔥
ചേട്ടൻ സൂപ്പറാ... Subscribed ♥️
Super chetta,njan aathyamayittanu echaanal kaanunnathu .savola ariyunnathu thanne kandaal mathi pachajakathikulla chettande kazhivu manasilakkuvaan
❤️ this is the symbal of simplicity
ചേട്ടാ എങനെ കൊട്ടിപ്പിക്കല്ല എന്തോരു cokking ആ 🤤🤤.... പിന്നെ ഈ recipe പഠിപ്പിച്ചടിനെ വേറെ ഒരു thanks 🥰🥰
ചേട്ടന്റെ പാചകത്തിന്റെ സ്റ്റൈലിലും വലുത് ആ സവാള ഗിരി ഗിരി സ്റ്റൈൽ കാണുന്നതിനാണ്....
😄
ചേട്ടന്റെ പാചകങ്ങൾ ലളിതമാണു പ്രയോഗികവുംമാണ്
സവാള cutting 🔥subscribed✨
Last cherkkunna.. vegetables, panineer, essence, cherry.. ethellamkoode cherthal biriyaniyude aa taste nashtapedumennan.. malabarkarude oru eth. Eathenkikum oru flavour mathiyavum. Bt almost superb
നുമ്മ ഉള്ളി ഇജ്ജാജി വെട്ട് വെട്ടിയ വിരൽ കാണുല.. പൊളി 😄❤️
🤣🤣
Ente ponno savala cutting ithuvare ingane cut cheyyunna kandittilla powlichu chetta👌👌👌
നല്ല നാടൻ സ്റ്റൈൽ ബിരിയാണി..!
Sarikkum nalla avatharanam monum polichu nannavatte kooduthal
Sooper chetta. God bless you 🙏
First time kanunnu sprr anennu kazhikkandaa kandalee ariyam 😍😍😍😍😍
അവസാനം സൂപ്പർ ആണെന്ന് പറഞ്ഞ് വലിയ ആളില്ലേ.. അവൻപറഞ്ഞാൽ പിന്നെ സൂപ്പർ എങ്ങിനെ ആവാതിരിക്കുക..
സൂപ്പർ
Cheten undaakiya beaf curry vechu nokki superb
സംഗതി പൊളി ആണ്, 😍😍😍😍😍
Nalla manvokke vannittund😋😍.. Chettan poliyeee
സിമ്പിൾ ബിരിയാണി. കലക്കി... 😋😋😋😋
Chaitai evedyannu. Satalam.. video super video Super video cooking 👌👌👌👍👍
കൊതി വന്നവർ like അടി
Lock downil kanan pattiya video super
Chetan chef anno ,jan alla videos kannum 💯💯💯💯💯👍
Naattinpuram biriyani ennu parayam, ningale pole veettil ellarum koodirunnu kazhickam. Pakshe enthanu biriyani ennu ariyunnavarude munnil vilampy vachal avar ithine irachichoru ennuparayum.
പാചകം ഒരു കല തന്നെ 👌👌👌
Biriyani evide kandaalum njan 🤩🤩🤩🤩🤤🤤🤤🤤🤤🤤🤤🤤🤤
സൂപ്പർ... ചേട്ടൻ എവിടെ ആണ് ഇടക് ഇടക്ക് മുങ്ങുന്നത് എല്ലാ ദിവസവും റെസിപി ഇടുക
മഴ ,ലോക്ക് ഡൌൺ ഒക്കെ ആയിരുന്നു .... ഇനി ഓണം വിഭവങ്ങൾ ഒക്കെ ആയി കുറെ വീഡിയോസ് ചെയ്യുന്നുണ്ട് 😍
e biriyani kandale oohikam taste vere level ayirikumenn..pine chettante savala ariyal kand nte kannu thallipoy
Chetta adipoli🥰🥰
Ithano chetta savala giri giri namovagham, cutting board um illa finger tipum illa , aa veetile checheede bhagyam
ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ 😍
Cheta athaa Kathi tipu sulthanta vaalannoo
Neat and clean cooking
വളരെ നന്നായിട്ടുണ്ട്
Chettaaa..kidukki ttooo..Poli sanam..😘😘👌
സബോള കട്ടിങ് കണ്ട് കിളി പറന്നു🔥🔥🔥