CHICKEN CHUKKA | Chettinad Chicken Varual | Healthy Country Chicken Fry | Village Food Recipes

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 4K

  • @afzraz
    @afzraz 4 ปีที่แล้ว +2735

    ഫിറോസ്ക്ക ഹോട്ടൽ തുടങ്ങിയാൽ ധൈര്യമായി കേറി ചെല്ലാം.. കാരണം വൃത്തിയുടെ കാര്യത്തിൽ 100% ഓക്കേ ആയിരിക്കും

  • @rb7261
    @rb7261 4 ปีที่แล้ว +1175

    ഫിറോസ് ഇക്കയുടെ ക്യാമറമാനെ കാണിക്കുമോ അഭിപ്രായത്തോട് യോജിക്കുന്നവർ ഇവിടെ ലൈക്‌ 😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +52

      mmm

    • @rb7261
      @rb7261 4 ปีที่แล้ว +8

      @@VillageFoodChannelOfficial 😍

    • @Aromaltintu
      @Aromaltintu 4 ปีที่แล้ว +9

      @@rb7261 veutheya.. kanikkoolla.. njn ithum paranj etra comment ittathanennoo

    • @rb7261
      @rb7261 4 ปีที่แล้ว +2

      @@VillageFoodChannelOfficial വല്ലതും നടക്കോ ഫിറോസ് ഭായ് 😀

    • @indiramk6727
      @indiramk6727 4 ปีที่แล้ว +2

      Kyamaramen yilla. Kyamara fikdad aanu. Oru sthalathu fokkas cheithu vachittanu yellavarum yirikkuka

  • @8891731763
    @8891731763 4 ปีที่แล้ว +1280

    വായില് വെള്ളം വന്ന് പണ്ടാരടങ്ങിയവർക്, ലൈക്കാൻ ഉള്ള കമെന്റ്
    😋😋😋😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +52

      hahaha....

    • @navaspsheriff4887
      @navaspsheriff4887 3 ปีที่แล้ว +15

      @@VillageFoodChannelOfficial നിങ്ങൾക് അയൽവാസികൾ കൂടി കൂടി വരുന്നുണ്ടല്ലോ എനിക്കും നിങ്ങളുടെ അയൽവാസി ആവണം😀😀😀😀🙏🙏🙏🙏

    • @harinarayanan3087
      @harinarayanan3087 3 ปีที่แล้ว +5

      💥💥💥😋😋😋😋😋😋😋😋😋😋😋😋

  • @ആരുആലു
    @ആരുആലു 4 ปีที่แล้ว +319

    ഈ ലോക്ക് ഡൗൺ കാലത്ത് ഫിറോസിക്കയുടെ കണ്ട വീഡിയോകൾ വീണ്ടും വീണ്ടും കാണുന്ന എന്നെപ്പോലെ ആരെങ്കിലുമുണ്ടോ .......!

    • @sinanpt2363
      @sinanpt2363 4 ปีที่แล้ว +8

      illa

    • @Safwan-vr1bm
      @Safwan-vr1bm 3 ปีที่แล้ว +1

      Badaai

    • @royceabraham3163
      @royceabraham3163 3 ปีที่แล้ว +2

      Kanda videokal pennem pennem onnum kaanunila...pakshe kaanatha video kal elaam exam time il kaanuva😶

    • @akhilvava3224
      @akhilvava3224 3 ปีที่แล้ว

      Yes

    • @sindhukuttan2534
      @sindhukuttan2534 3 ปีที่แล้ว +1

      ഉണ്ട് ട്ടോ

  • @fathimamuhsina4931
    @fathimamuhsina4931 4 ปีที่แล้ว +3081

    എന്നെ പോലെ ചിക്കെൻ ചുക്ക ഇത് വരെ കഴിക്കാത്തവരുണ്ടോ 🐓🐓🐓🐓

  • @ashwinmuraliappu2526
    @ashwinmuraliappu2526 4 ปีที่แล้ว +955

    ഫിറോസ് ഇക്ക ഉണ്ടാക്കുന്ന food കഴിക്കാൻ ആഗ്രഹം ഉള്ളവർ like😘😘😍😍💥

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +21

      mmmm

    • @shihabkpz2378
      @shihabkpz2378 4 ปีที่แล้ว +14

      ആഗ്രഹം ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ അതിന് ഭാഗ്യം വേണം

    • @ashwinmuraliappu2526
      @ashwinmuraliappu2526 4 ปีที่แล้ว +1

      @@shihabkpz2378 😄😄😘

    • @jinsmechery
      @jinsmechery 4 ปีที่แล้ว +7

      തെലുങ്കാന യിൽ കിടക്കുന്ന ഞാൻ ആഗ്രഹിച്ചിട്ടു എന്താ കാര്യം

    • @ashwinmuraliappu2526
      @ashwinmuraliappu2526 4 ปีที่แล้ว +2

      @@jinsmechery 😄

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +1050

    നല്ല മൊരിഞ്ഞ പൊറോട്ടയും നല്ല എരിവുള്ള നാടൻ നാടന്‍ ചിക്കൻ കറിയും ഒരടിപൊളി ചായയും......ആഹാ കുശാല്‍......ഈ കോമ്പിനേഷന്‍ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ കമോണ്‍😜😜😜😜

  • @Roving27
    @Roving27 4 ปีที่แล้ว +198

    വീഡിയോ അവസാനിച്ചതും ക്യാമറ വലിച്ചെറിഞ്ഞ് ഇലയിൽ വീഴുന്ന ക്യാമറാമാൻ ....

  • @ajwanderer
    @ajwanderer 4 ปีที่แล้ว +488

    ജാതിയും മതത്തിനും ഒരു സ്ഥാനവും ഇല്ലാതെ എല്ലാവരും ഒരിലയിൽ കഴിക്കുന്ന കാണുന്നത് മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആണ്...

    • @AchachanteAdukkala
      @AchachanteAdukkala 4 ปีที่แล้ว +5

      സത്യം

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +25

      Tq Bro......

    • @sanoopkrishna7633
      @sanoopkrishna7633 4 ปีที่แล้ว +33

      അത് എന്താ താൻ ഇതു അത്യമായാണോ കാണുന്നെ എന്തോ അത്ഭുതം പോലെ ഇങ്ങനൊക്കെ തന്നാണ് കേരളത്തിൽ

    • @ajwanderer
      @ajwanderer 4 ปีที่แล้ว +1

      @@sanoopkrishna7633 njanjayi

    • @QulionMalluTransporter
      @QulionMalluTransporter 4 ปีที่แล้ว +2

      @@sanoopkrishna7633 correct bro. Athu angana kure ennamgal jathiyum mathavum cherthu ellam undakkan nadakkunna kure aalukal. Nammal pandum innum enganeyokke thanneya kazhiyunnath. Avanokke ithu Oru puthuma aayi thonum.

  • @nmskitchen3118
    @nmskitchen3118 4 ปีที่แล้ว +141

    I'm Tamilnadu i like ur cooking. Tamilnadu fans like ....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +3

      Tq sis.....

    • @Weldtube...
      @Weldtube... 4 ปีที่แล้ว +1

      Hi

    • @duppellirahulrahul9381
      @duppellirahulrahul9381 4 ปีที่แล้ว +14

      I am Telangana but I like Tamilnadu & Kerala

    • @user-us9oj6pe2t
      @user-us9oj6pe2t 4 ปีที่แล้ว +4

      Tamil❤️❤️❤️

    • @bishviizbeeviiz7478
      @bishviizbeeviiz7478 4 ปีที่แล้ว +1

      Hellow... എന്നെ ഒന്ന് ശ്രദ്ധിക്കുവോ... എന്റെ yutub chenel ഒന്ന് subscrb cheyyo? Pls oru പക്ഷെ നിങ്ങളുടെ ഓരോ subscribum എനിക്ക് വളരെ വിലയേറിയതാണ്... so pls 😒

  • @siddique9002
    @siddique9002 4 ปีที่แล้ว +218

    ഏന്തിയേ.. ന്റ ലക്ഷ്മണെട്ടൻ എന്തിയേ... ഫിറോസിക്കാ....നമ്മടെ ലക്ഷ്മണെട്ടനെ കൊണ്ട് വരീ..
    💪ലക്ഷ്മനേട്ടൻ ഫാൻസ്‌ കേരള. ✌️

  • @noufalck2354
    @noufalck2354 4 ปีที่แล้ว +119

    ക്യാമറാമാൻ സമ്മതിക്കണം കാരണം ഇവർ തിന്നുന്നത് നോക്കി കഴിയുന്നതുവരെ ക്ഷമിച്ചു നിന്ന നിങ്ങൾ മുത്താണ്

    • @janeeshasajith2315
      @janeeshasajith2315 3 ปีที่แล้ว

      അത്‌ ഓല് ആദ്യം നോക്കിയിട്ടാകും 🤭🤭🤭😜

    • @baijuvadakkekara6155
      @baijuvadakkekara6155 3 ปีที่แล้ว

      😄😄😄😄😄😄

  • @nooffense376
    @nooffense376 4 ปีที่แล้ว +106

    The Best "food Channel" in India. 🥰🥰🤘

    • @nooffense376
      @nooffense376 4 ปีที่แล้ว +1

      Mmm cheythu 👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +10

      Tq bro.......

    • @sptrollen5411
      @sptrollen5411 4 ปีที่แล้ว

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ.. ..???

    • @SafnaMohamed
      @SafnaMohamed 4 ปีที่แล้ว +1

      STATUS PRO
      Njan cheyyaam, enteyum please

  • @jaleesjalu256
    @jaleesjalu256 4 ปีที่แล้ว +105

    ഞാൻ ഇതൊന്നും ഉണ്ടാക്കാറില്ലെങ്കിലും ഇതിന്റെ അവസാന ഭാഗം കാണാൻ വരുന്നതാണ്...കാരണം അവിടെയാണ് firozikka യെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്....🥰😍🥰😘

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +3

      tq so much

    • @mallumediaon
      @mallumediaon 4 ปีที่แล้ว

      Ente channal onnu sub cheyo, plz bro 🙏❤️

    • @jaleesjalu256
      @jaleesjalu256 4 ปีที่แล้ว +1

      @@mallumediaon theerchayayum all the best brother

    • @mallumediaon
      @mallumediaon 4 ปีที่แล้ว +2

      @@jaleesjalu256 thank you, njanum cheythittund, same to you 😘😘

  • @deepakm4926
    @deepakm4926 4 ปีที่แล้ว +498

    ചിക്കനേക്കാൾ 🍗 ഏറെ
    ബീഫിനെ 🍖 ഇഷ്ടപ്പെടുന്നവർ വാ..
    😁😁😋😋👍👍👍👍

  • @alienfromantromedagalaxy3135
    @alienfromantromedagalaxy3135 4 ปีที่แล้ว +102

    വൃത്തി ആണ് ചേട്ടന്റെ main ❤️

  • @Valuparampilonmax
    @Valuparampilonmax 4 ปีที่แล้ว +19

    Only south Indian cooking channel with cleanliness 👍

  • @maneeshm3856
    @maneeshm3856 4 ปีที่แล้ว +60

    ഇക്കാന്റെ വീഡിയോ കാണും കൊതി വിടും എന്നിട്ട് ലൈക്കും അത്ര തന്നെ

  • @sivakumarm4356
    @sivakumarm4356 4 ปีที่แล้ว +5

    Yummy.... Chicken chukka... Fan from Coimbatore in Tamil nadu

  • @ffmaster6747
    @ffmaster6747 3 ปีที่แล้ว +45

    നല്ല വൃത്തി ഉള്ള ആളാണ് ഫിറോസ് അണ്ണൻ 😄നാടൻ സംസാരം 😄

  • @praveen.m3028
    @praveen.m3028 4 ปีที่แล้ว +66

    ഒരു രക്ഷയില്ല ചേട്ടാ വായിൽ വെള്ളം വന്നു, ഞാൻ ഇത് തീർച്ചയായും ഉണ്ടാക്കും

  • @meenumeenu3857
    @meenumeenu3857 4 ปีที่แล้ว +40

    Love from Trivandrum 😍😍
    Adipoli😊😊

  • @mohammedsabeel6843
    @mohammedsabeel6843 4 ปีที่แล้ว +45

    ഇയാളെ കൊണ്ട് തോറ്റു... എന്റെ പൊന്നു ഭായി ങ്ങള് ഒരു മൊതല് തന്നെട്ടാ... 😍😍

  • @roxy5171
    @roxy5171 4 ปีที่แล้ว +4

    Undakki nokki, Kidu teasty ...... Thanks for the recipie 💓💓💓💓

  • @kmrahmanjanna3255
    @kmrahmanjanna3255 4 ปีที่แล้ว +222

    അവസാനം കഴിക്കുന്നത് കാണാൻ നിൽക്കുന്നവർ like

  • @shebinbiju7238
    @shebinbiju7238 4 ปีที่แล้ว +83

    കുഴിമന്തി......
    Awaiting.... ❤❤❤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +21

      plan cheyunnud bro

    • @shebinbiju7238
      @shebinbiju7238 4 ปีที่แล้ว +2

      @@VillageFoodChannelOfficial orupad naal aagrahich eppolum njn mathram parayunnatha. Enganelum chaiyane.

    • @nazerqatar1915
      @nazerqatar1915 4 ปีที่แล้ว +2

      Firos bhai cheyyanam

    • @shebinbiju7238
      @shebinbiju7238 4 ปีที่แล้ว

      @@nazerqatar1915 athaann

    • @mohammedyasir9299
      @mohammedyasir9299 4 ปีที่แล้ว +1

      കുഴിമന്തി അങ്ങനെ എല്ലാർക്കും ഉണ്ടാക്കാൻ കഴിയില്ല. അതിനു വേറൊരു കഴിവ് തന്നെ വേണം

  • @muhammedrafeek4349
    @muhammedrafeek4349 4 ปีที่แล้ว +479

    ചിക്കന്‍ ചുക്ക കഴിക്കാത്തവര്‍ ലൈക്ക് അടിച്ചേ

  • @GousalPriyan
    @GousalPriyan 4 ปีที่แล้ว +51

    Bro...I am From Tamilnadu...I like U and Your All videos.....super...👌🏻...keep Going....One day I will Come to Eat...😀😀😀😋😋😋😋😋😋😋😋😋😋😋😋

  • @leoking8697
    @leoking8697 4 ปีที่แล้ว +55

    കർപ്പൂരം ഫാൻസ്‌ ഉണ്ടോ 😜😜

  • @rusa5087
    @rusa5087 3 ปีที่แล้ว +18

    Интересно очень. Я бы попробовал это блюдо. 👍

  • @kanishdhanush4446
    @kanishdhanush4446 4 ปีที่แล้ว +7

    அருமையான வீடியோ அண்ணா!!!
    உங்க வீடியோ பார்த்தாலே பசி பறந்துருது!!!!❣️❣️❣️❣️

  • @sahalashahala910
    @sahalashahala910 4 ปีที่แล้ว +1

    ഇക്കാ ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഇക്കാന്റെ സംസാരത്തിലുള്ള സംസ്കാരവും വിനയവും ഇക്കാനെ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ . ആരോഗ്യത്തോടെ ദീർഘായുസ്സായിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @anshifff_oo
    @anshifff_oo 4 ปีที่แล้ว +189

    ചിക്കൻ ചുക്ക കഴിക്കാത്തവർ ഇവിടെ കേറീറ്റ പോവുക

  • @newslite8744
    @newslite8744 4 ปีที่แล้ว +5

    നിങ്ങളുടെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയാണ് ഏറ്റവും സന്തോഷം തോന്നുന്നത്

  • @everydayspecial1970
    @everydayspecial1970 4 ปีที่แล้ว +126

    കാണും മുന്നേ ലൈക്‌ അടിക്കുന്ന വീഡിയോസ് ഉണ്ടേൽ അത് ഉറപ്പായും ഇക്കാന്റെ ആയിരിക്കും.

  • @ОлегОрт-щ5т
    @ОлегОрт-щ5т 4 ปีที่แล้ว +1

    Нічого не розумію,але готуєте просто і на вигляд смачно і особливо як їсьте з таким апетитом,супер.

  • @anandhuej2806
    @anandhuej2806 4 ปีที่แล้ว +5

    കുറെ കാലമായി നാടൻ കോഴി reciepy വന്നിട്ട് ....നാടൻ കോഴിടെ taste ഒന്ന് വേറെ തന്നെയാണ് ,😋😋😋😋😋

  • @Aseelmhd2739
    @Aseelmhd2739 4 ปีที่แล้ว +94

    *ഇക്കയുടെ എല്ലാ വീഡിയോസ് കണുന്നവർ ഇവിടെ like*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +1

      Tq bro.......

    • @Aseelmhd2739
      @Aseelmhd2739 4 ปีที่แล้ว

      😘😘

    • @ղօօք
      @ղօօք 4 ปีที่แล้ว +1

      SARGE TROLL'S വീഡിയോസ് കാണുന്നുണ്ട് പക്ഷെ എല്ലാം തമിഴ് ചാനലായ Village Cooking Chanelil ഉള്ളത് അതേപടി കോപ്പിഅടിയാണ് സ്ഥലം മാത്രം വ്യത്യാസം ഉണ്ട് 😆

    • @bishviizbeeviiz7478
      @bishviizbeeviiz7478 4 ปีที่แล้ว

      Hellow... എന്നെ ഒന്ന് ശ്രദ്ധിക്കുവോ... എന്റെ yutub chenel ഒന്ന് subscrb cheyyo? Pls oru പക്ഷെ നിങ്ങളുടെ ഓരോ subscribum എനിക്ക് വളരെ വിലയേറിയതാണ്... so pls 😒

    • @muavvidhmusthak460
      @muavvidhmusthak460 4 ปีที่แล้ว

      @@ղօօք recipe different aan

  • @udithkrishna362
    @udithkrishna362 4 ปีที่แล้ว +4

    നാടൻ കോഴി കൊണ്ട് ഇങ്ങനെ ഉള്ള ഒരു വെറൈറ്റി ഭക്ഷണം ആദ്യമായിട്ടാണ് ഇക്കാ കാണുന്നത് ....
    FROM MALAPPURAM 😍❤️

  • @ArunvNair-hd1fu
    @ArunvNair-hd1fu 4 ปีที่แล้ว

    കാണുമ്പോൾ ഇത്ര ഫീൽ കിട്ടുന്നുണ്ടേൽ കഴിക്കുമ്പോൾ😋😋😋....... എൻറെ സാറേ...

  • @krishnanunnik6928
    @krishnanunnik6928 4 ปีที่แล้ว +60

    വായിലൂടെ Titanic ഓടുന്നു 😘😘😘😘😂

    • @fadhie3766
      @fadhie3766 4 ปีที่แล้ว +1

      പോടാ സത്യം

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +2

      hahaha

    • @sptrollen5411
      @sptrollen5411 4 ปีที่แล้ว

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ.. ..???

  • @Thanseeh
    @Thanseeh 4 ปีที่แล้ว +138

    Firoz ikka fans like 😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 ปีที่แล้ว +3

      tq.....,.

    • @carvillage2548
      @carvillage2548 4 ปีที่แล้ว

      Ende channel onn keri nokaamo

    • @Thanseeh
      @Thanseeh 4 ปีที่แล้ว +2

      @@carvillage2548 ok please ende channel onn sub. CHeyyanne . puthiya video onn like cheyth comment cheyyane 😍

    • @Thanseeh
      @Thanseeh 4 ปีที่แล้ว

      @@VillageFoodChannelOfficial big fan ikka

    • @ayishasalva4258
      @ayishasalva4258 4 ปีที่แล้ว

      @@Thanseeh ഞാൻ ചെയ്തു, തിരിച്ചും ചെയ്യണേ

  • @ashiqueashique2198
    @ashiqueashique2198 4 ปีที่แล้ว +4

    Nalla porotta aan combination. ikka kothippikkally 😋😋

  • @hasainarhasain6035
    @hasainarhasain6035 ปีที่แล้ว +2

    Jnan Karnataka ..nengale Ella video kanunnu super

  • @shereefpalamalayil
    @shereefpalamalayil 4 ปีที่แล้ว +60

    ഫിറോസ് ഇക്ക കിടു 👌👌👌

  • @seenaschoice
    @seenaschoice 4 ปีที่แล้ว +7

    ഞാൻ ഇതുവരെ കേൾക്കതൊരു പേര് ചിക്കൻ ചുക്ക 😇😇😇... അടിപൊളിയായി ഫിറോസ് ക്കാ 😍👍👍👍👍

  • @mallimooligai
    @mallimooligai 4 ปีที่แล้ว +61

    இந்த பதிவு அருமையாக இருக்கு 👍👍👍👍👍👍

  • @rageshk1915
    @rageshk1915 4 ปีที่แล้ว

    Foodine ithrakk snehikkan thudagiyathu ikkayude video kandathinu sheshaamanuu 😋😋😋😋

  • @michannelurl
    @michannelurl 3 ปีที่แล้ว +8

    Please add English subtitles especially the spices used. Enjoy your videos even though I dont understand the language. Greetings from Kenya.

    • @shaimashaima4882
      @shaimashaima4882 3 ปีที่แล้ว

      The spices were cinnamon cardamom fennel seeds bayleaf pepper powder cloves turmeric chilli powder etc. The other ingredients are onion curryleaves garlic ginger coconutoil etc

    • @muhammed.e6225
      @muhammed.e6225 2 ปีที่แล้ว

      Firoska subtitle english kod

    • @UNFRIENDLYSTRANGER
      @UNFRIENDLYSTRANGER ปีที่แล้ว

      there are subs btw

  • @f30seconds75
    @f30seconds75 4 ปีที่แล้ว +15

    Watching from Bahrain 🇧🇭

  • @kailusvibes6258
    @kailusvibes6258 4 ปีที่แล้ว +3

    വീഡിയോ തുടങ്ങുന്നതിനു മുന്പേ ലൈക്‌ ചെയ്യുന്ന ഞാൻ, നിങ്ങൾ cheyanathellam പൊളി ഐറ്റംസ് ആണ്

  • @sureshsivadasan9900
    @sureshsivadasan9900 4 ปีที่แล้ว +1

    Chicken chukka super istapettavar like Adi

  • @ajayraj1112
    @ajayraj1112 4 ปีที่แล้ว +12

    ഫിറോസ് ഇക്കയുടെ എല്ലാ വീഡിയോയും പൊളിയാണ്.
    ഇക്കാ ഫാൻസ്‌ ഒന്ന് ലൈക്‌ അടിച്ചു സപ്പോർട്ട് ചെയ്യ്

  • @nithinkinathil5008
    @nithinkinathil5008 4 ปีที่แล้ว +6

    എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഇക്കയുടെ വീഡിയോ കാണും 😍♥🔥

  • @reyparada8772
    @reyparada8772 4 ปีที่แล้ว +13

    Saludos desde Mazatlán Sinaloa México 👍🙏 se ve muy sabroso 😋😋😋😋😋💯🏃

    • @mrpsychoachuig8797
      @mrpsychoachuig8797 2 ปีที่แล้ว +1

      Y me ecanta la comida mexicana 🥰
      "Amor de la india" 🇮🇳❤️🇲🇽

    • @adithyaraju2568
      @adithyaraju2568 2 ปีที่แล้ว +1

      Can anyone explain this?..in English

    • @mrpsychoachuig8797
      @mrpsychoachuig8797 2 ปีที่แล้ว +2

      @@adithyaraju2568 he says 'greetings from Mazatlan sinaloa, mexico
      It looks very tasty'

  • @Silpalal
    @Silpalal 4 ปีที่แล้ว

    ചേട്ടന്റെ cooking നു ഒപ്പമുള്ള സംസാരം കേൾക്കാൻ നല്ല രസമാ... പിന്നെ cooking സ്റ്റൈലും.... ചേട്ടന്റെ food കഴിക്കാൻ ഒരു കൊതി...

  • @mayakgnair
    @mayakgnair 4 ปีที่แล้ว +5

    I will definitely try this recipe brother

  • @renjither6506
    @renjither6506 3 ปีที่แล้ว +3

    Polichu.... 😛😛😘😘😘😘

  • @sajitkumar4272
    @sajitkumar4272 4 ปีที่แล้ว +10

    The texture and colour of the gravy looks great...

  • @niharakrishna8206
    @niharakrishna8206 ปีที่แล้ว

    എല്ലാം ഉണ്ടാക്കിയിട്ട് ഒപ്പരം ഇരുന്ന് കഴിക്കുന്നത് നല്ല സുഖമുള്ള പരിപാടിയാ ചേട്ടാ കൂടെയിരുന്ന് കഴിക്കാൻ തോന്നുന്നു അടിപൊളി

  • @Salman-bx9vp
    @Salman-bx9vp 4 ปีที่แล้ว +32

    ഇത് പോലെ വിഡിയോ ചെയ്യാൻ
    ആഗ്രഹം ഉള്ളവർ
    ഇവിടെ കമോൺ
    👍👍👍👍

    • @rahoof8355
      @rahoof8355 4 ปีที่แล้ว +2

      Evide കമോൺ

    • @ട്രോൾമാമൻ
      @ട്രോൾമാമൻ 4 ปีที่แล้ว +1

      എനിക്ക് ആഗ്രഹം ഉണ്ട്

    • @sptrollen5411
      @sptrollen5411 4 ปีที่แล้ว +1

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ.. ..???

    • @ddwhiteningcream9346
      @ddwhiteningcream9346 4 ปีที่แล้ว +1

      Ith pole irunn kayikan nalla agrahamund

  • @ajmalpopz1215
    @ajmalpopz1215 3 ปีที่แล้ว +12

    പാലക്കാടിന്റെ അഭിമാനം ഇക്ക ❤️❤️

    • @anoopkk4211
      @anoopkk4211 3 ปีที่แล้ว

      Pazhjanmam west
      Arada ath

  • @rajivchandran7739
    @rajivchandran7739 4 ปีที่แล้ว +51

    ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ വായിൽ നിന്നും വെള്ളം വന്നത് എനിക്ക് മാത്രമാണോ 🙄🤔☹️

  • @cibirocky668
    @cibirocky668 3 ปีที่แล้ว +2

    My favourite Chicken 🐔🐔🐔🐔🐔🐔🐔🐔🐔🐔 Chukka

  • @tansihmohammed8647
    @tansihmohammed8647 4 ปีที่แล้ว +11

    കുരുമുളക് ആണ് ഇതിന്റെ main....😍

  • @musthaqueali1341
    @musthaqueali1341 4 ปีที่แล้ว +10

    How could a man cook like this! Amazing Recipe 👌 ....

  • @Foodplates866
    @Foodplates866 4 ปีที่แล้ว +9

    ഇങ്ങള് ഉണ്ടാക്കുന്നതിനെക്കാൾ എനിക്കിഷ്ടം എല്ലാവരുടെയും കൂടെ ഇരുന്ന് കഴിക്കുന്നത് കാണാനാണ്....ഇങ്ങള് ഒരു ഹോട്ടൽ തുടങ്ങിന്ന്.....

  • @shibushibut90
    @shibushibut90 4 ปีที่แล้ว +1

    Village food channel oru രക്ഷയുമില്ല ഒരു സംഭവം തന്നെ എന്താ പറയുക അടുത്ത് വന്ന് എനിക്ക് കാണാൻ കൊതിയാകുന്നു 👌👌👌👌👌👌

  • @rahulreghu3588
    @rahulreghu3588 4 ปีที่แล้ว +3

    Colour kandale ariyam athinte taste 😋😋😋😋😋😋😋😋😋😋😋

  • @_ad__ar__sh___
    @_ad__ar__sh___ 4 ปีที่แล้ว +30

    ചിക്കൻ ചുക്ക ആദ്യമായി കേൾക്കുന്ന ഞാൻ..😌

  • @knowledgemalayalam7377
    @knowledgemalayalam7377 3 ปีที่แล้ว +6

    2021ൽ കാണുന്നവർ ഉണ്ടോ 💕💕😁

  • @rijokjrijokj7815
    @rijokjrijokj7815 4 ปีที่แล้ว

    Aadhyamaayittane chicken chukka enne kelkkunnathe . Enthayalum super

  • @JobinMagicWorld
    @JobinMagicWorld 4 ปีที่แล้ว +27

    Step1
    Fry the Coconut in a pan with oil and when it turns to brown, remove it from the flame and keep it aside to cool down. When it cools, make it a paste. (Tenga Varutharachathu)
    Step2
    In a frying pan, add oil, fennel seeds, whole chilli, onion, cardamom, cinnamon powder,turmeric powder, ginger-garlic paste, shallots, coriander Powder, and pepper and stir well.
    Step3
    Add chicken and a little water to it. Cook it for a while (till the chicken is cooked). Add the fried coconut paste to it and Add salt for taste. Stir well and let it cook for a few minutes (till they become a thick gravy). Add curry leaves for taste. Serve it hot.

  • @RahulRaj-bt8zm
    @RahulRaj-bt8zm 4 ปีที่แล้ว +7

    Firoz ikka fans undo enkil oru👍👍👍👍👍👍👍

  • @raghavanr021
    @raghavanr021 4 ปีที่แล้ว +2

    I'm watching your video from tamilnadu!❤️

  • @driving7381
    @driving7381 2 ปีที่แล้ว

    ഫിറോസ് അങ്കിൾ പാചകം സൂപ്പറാണ് ബ്യൂട്ടിഫുൾ🥰🥰🥰🥰🥰🥰🥰🥰❤️❤️👍👍👍👍👍

  • @shanusathasivam1134
    @shanusathasivam1134 4 ปีที่แล้ว +12

    I'm the only one fan of his voice😆😆😆

  • @shanushanu7921
    @shanushanu7921 4 ปีที่แล้ว +9

    നാടൻ ചുക്കാ പൊളിച്ചു ഇക്കാ 👍👌😘😘😘😘😘😘😘😘

  • @sirajsira8103
    @sirajsira8103 4 ปีที่แล้ว +3

    നല്ല രസമാണ് ചിക്കൻ ചുക്ക

  • @shilpasha1586
    @shilpasha1586 3 ปีที่แล้ว

    Dhivamee aarkegilum vayarilakkm vannitundavum. Kaanunavarude vaayil valiyakappal odikannathinulla vellamund😋😋😋😋

  • @basicmallu
    @basicmallu 4 ปีที่แล้ว +16

    Videoyil smellum koodi indaarnengil pwolichene

  • @travellerbasi6843
    @travellerbasi6843 4 ปีที่แล้ว +44

    ഗൾഫിൽ വന്നതിനു ശേഷം മാത്രം ചിക്കൻ ചുക്ക എന്ന പേരു കേട്ട ആരൊക്കെയുണ്ട്

  • @TheRahul3004
    @TheRahul3004 4 ปีที่แล้ว +3

    Great come to Hyderabad one day
    After CORONA, my Friend
    Tell about your Family members details during your food preparation time
    Bye

    • @vitorianovitoriano6768
      @vitorianovitoriano6768 4 ปีที่แล้ว

      Ur right bro. Firoz sir some times please show ur camera man, ur family members, parents specially grandparents. Just a small request.

  • @lakshmammam702
    @lakshmammam702 4 ปีที่แล้ว +2

    Wow once more. Village naturally hanting really recipe and natistyle non veg eating food testing. Wow pentastic Assam

  • @shafnashahma2420
    @shafnashahma2420 4 ปีที่แล้ว +7

    Firozka പൊളിച്ചു👏👏😍

  • @karunhari72
    @karunhari72 4 ปีที่แล้ว +6

    ഇങ്ങേര് എന്നെ ഒരു കൊതിയൻ ആക്കും💯💯പാചകരംഗത്തെ ഒരേ ഒരു രാജാവ്😍FIROZ IKKA😘😘☮️

  • @sarathna9208
    @sarathna9208 4 ปีที่แล้ว +8

    അടിപൊളി ക്യാമറമാൻ ആണ് 100% കാണണം എന്നുള്ളവർ ലൈക്‌

  • @TELEPICS
    @TELEPICS 3 ปีที่แล้ว +2

    Iam from(Chettinad) tamil nadusuper bro

  • @akhilsivan3335
    @akhilsivan3335 4 ปีที่แล้ว +343

    നിങ്ങളുടെ വീടിന്റെ അടുത്ത് വാടക്കു വീട് വല്ലതും ഉണ്ടോ..!

  • @abusufiyan8111
    @abusufiyan8111 4 ปีที่แล้ว +3

    നിങ്ങൾ ഒരു ഹോട്ടൽ തുടങ്ങിയാൽ പൊളിക്കും... 😁💪💪👌

  • @shamveelvk6966
    @shamveelvk6966 4 ปีที่แล้ว +40

    ലക്ഷ്മണൻ എവിടെ അവൻ ഉണ്ടെങ്കിൽ എങ്ങനുണ്ട് ലക്ഷ്മണ അടിപൊളി

  • @mablethomas2652
    @mablethomas2652 2 ปีที่แล้ว

    Super cooking. Chicken chukka kothe yavunnu

  • @maryneenu6728
    @maryneenu6728 4 ปีที่แล้ว +18

    Firoz ikkada ഫാമിലിയെ വെച് ഒരു വീഡിയോ ചെയ്യാമോ

  • @sumanchhetri2309
    @sumanchhetri2309 4 ปีที่แล้ว +7

    what a amaing gaun love that friendly environment

  • @കമന്റോളി
    @കമന്റോളി 4 ปีที่แล้ว +23

    *ഫിറോസ്‌ക നിങ്ങളുടെ ഫുഡിന്റെ രുചി അറിയാൻ വേണ്ടി എവിടെയാ വരേണ്ടത്*

    • @jaleel9895
      @jaleel9895 4 ปีที่แล้ว +2

      പാലക്കാട്

    • @randomguyy5837
      @randomguyy5837 4 ปีที่แล้ว +4

      ഒരു ഹോട്ടൽ thudangikkyaal സ്വന്തം ബ്രാൻഡിൽ

    • @dilwindavis5925
      @dilwindavis5925 4 ปีที่แล้ว +1

      പാലക്കാട്

  • @pushpashetty6222
    @pushpashetty6222 3 ปีที่แล้ว

    What a tasty chicken sukka? Best way of cooking

  • @ranjithcr7
    @ranjithcr7 4 ปีที่แล้ว +6

    Love from tamilnadu

  • @amil7441
    @amil7441 4 ปีที่แล้ว +24

    great bro can we also have your saying in english pls, great cooking we love it, from Fiji Islands

    • @movierates7475
      @movierates7475 4 ปีที่แล้ว +1

      Fiji??

    • @Sbooklet
      @Sbooklet 4 ปีที่แล้ว

      @@movierates7475 that's a place ☺️

  • @manojparameswarannair7069
    @manojparameswarannair7069 4 ปีที่แล้ว +1

    ethinte phalam anubavikkum....kothipichu..konnu...ente firozaaaaa.....

  • @RTRjai2000
    @RTRjai2000 4 ปีที่แล้ว +7

    அருமையான பதிவு🔥