38 കിലോയുള്ള കൊമ്പൻ സ്രാവിന്റെ തലക്കറി....എന്റെ സാറേ ...പൊളി സാനം | 38 Kg MAKO SHARK HEAD CURRY

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 591

  • @naatturuchikal
    @naatturuchikal  4 ปีที่แล้ว +173

    വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ചാനൽ ഒന്ന് subscribe ചെയ്യണേ 😍😍

  • @manipm8727
    @manipm8727 4 ปีที่แล้ว +113

    എത്രയും പെട്ടന്ന് നാട്ടിൽ എത്തണം . ന്റെ പൊന്നോ.. കലക്കി . ഇതിന്റെ കൊറച്ച് ചാറ് കിട്ടിയാൽ ഒരു ഉർളി ചോറ് പെടക്കാം . ചേട്ടൻ സൂപ്പറാ ചേട്ടാ.. 👍🤗

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +110

    കറി റെഡി ആയിട്ടുണ്ട്, നല്ല മണമൊക്കെ വന്നിട്ടുണ്ട്, നല്ല കളറൊക്കെ യാണ്, പ്ളേറ്റിലോട്ട് വിളമ്പാൻ പോകാണ്. അടിപൊളി, സൂപ്പർ, സൂപ്പർ ടിം ടിം

  • @arunvijayan4u
    @arunvijayan4u 4 ปีที่แล้ว +69

    അവസാനത്തെ ശൂപരിന് ഒരു ലൈക്ക്

  • @g30kuttuz56
    @g30kuttuz56 4 ปีที่แล้ว +156

    പാവപ്പെട്ടവന്റെ ഇതുപോലെ ഉള്ളവരുടെ ചാനൽ ആണ് മുന്നോട്ട് കൊണ്ട് വരേണ്ടത്

    • @ajeaje2479
      @ajeaje2479 3 ปีที่แล้ว +8

      അയിന് പാവപെട്ടവൻ ആണെന്ന് ആളുടെ മുഖത്തു എഴുതിവച്ചിട്ടുണ്ടോ .. കളർ ഉള്ളവൻ മാത്രമാണോ പണം ഉള്ളവർ

    • @velayudhankunju4963
      @velayudhankunju4963 3 ปีที่แล้ว

      ഇതാണോ കൊമ്പൻ ശ്രാവ് അറിയാത്ത കാര്യം പറയരുത്' കറി കൊള്ളാം.

    • @aneeshkumarchithrampat5273
      @aneeshkumarchithrampat5273 3 ปีที่แล้ว

      @@velayudhankunju4963 ithu komban ( hammer head ) Alla , Kozhikode karude ishta meen , velan sravu , njangal varutharakkilla, ithu kollam , njan undakki nokkatte , hai kuttus

    • @kunjuappu8292
      @kunjuappu8292 3 ปีที่แล้ว

      Plz സപ്പോർട് ✌️തുടക്കമാണ്

    • @googledotcom0422
      @googledotcom0422 3 ปีที่แล้ว +1

      @@ajeaje2479താങ്കൾ കളർ ഉള്ള ആളാണോ?
      ഈ നിറം നോക്കി ഓരോന്ന് പറയുന്ന പരിപാടി വർഷങ്ങൾക് മുൻപ് ബുദ്ധിയുള്ളവർ ഇല്ലാത്തകകിയതാ സഹോ..

  • @pramodjanardhanan1614
    @pramodjanardhanan1614 3 ปีที่แล้ว +10

    നാട്യങ്ങളില്ലാത്ത ഭാഷ, അവതരണം.... ചേട്ടൻ സൂപ്പർ

  • @manikuttan5444
    @manikuttan5444 4 ปีที่แล้ว +7

    ചേട്ടാ അടിപൊളി... ധൈര്യം ആയിട്ട് മുന്നോട്ട് പോകു ഉറപ്പായിട്ടും ഇ ചാനൽ വേറെ leavel ആകും 💯💯

  • @AshifaYasinG
    @AshifaYasinG 4 ปีที่แล้ว +4

    ഇന്ന് വീട്ടിൽ കപ്പയും മത്തി കറിയും ആയിരുന്നു എങ്കിലും സ്രാവിന്റെ തലക്കറി കണ്ടപ്പോൾ കൊതിവന്നു പാചക രീതിയും സംസാര രീതിയും വൃത്തിയും ഒത്തിരി ഇഷ്ടമാണ് എന്നും നന്മ ഉണ്ടാകട്ടെ

  • @santhoshkrishna4905
    @santhoshkrishna4905 3 ปีที่แล้ว +4

    Ente chetta super ഈ ഒരൊറ്റ വീഡിയോ കണ്ടത്തെ ഒള്ളൂ നിങ്ങളുടെ ആരാധകൻ ആയി മാറി 💓💓💓

  • @nidhinc
    @nidhinc 4 ปีที่แล้ว +25

    നല്ല വൃത്തി, കറിയും സൂപ്പർ 👍

  • @CHRSKR-wb6sn
    @CHRSKR-wb6sn 4 ปีที่แล้ว +23

    ചേട്ടന്റെ അവതരണം അടിപൊളി

  • @ROYAL88-w3p
    @ROYAL88-w3p 4 ปีที่แล้ว +93

    ലാസ്റ്റത്തെ ഷൂപ്പെർ പൊളിച്ചു 😁😁😜❤️❤️

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +3

      Thank you😍

    • @manithan9485
      @manithan9485 4 ปีที่แล้ว +1

      ശരിയാ .... shooperrr അടിപൊളി

  • @ആരുആലു
    @ആരുആലു 4 ปีที่แล้ว +29

    കൊമ്പൻ സ്രാവിന്റെ തലയും കപ്പയും ഓ... കൊതി സഹിക്കാൻ പറ്റണില്ല ന്റെ സാറേ ...!

  • @sinansinu4817
    @sinansinu4817 4 ปีที่แล้ว +12

    ആ മുത്തു മോനു ഒരു ബിഗ് ലൈക്ക് 💕💕

  • @nithinvijayan2629
    @nithinvijayan2629 4 ปีที่แล้ว +1

    Chettaa POTHINTA NAKKU frychythu kattavo ethuvara arum chytetlla

  • @ajithsk4664
    @ajithsk4664 4 ปีที่แล้ว +5

    മനുഷ്യാ... ഇങ്ങനെ കൊതിപിക്കല്ലേ..... വീഡിയോ ശൂപ്പർ....

    • @kunjuappu8292
      @kunjuappu8292 3 ปีที่แล้ว

      തുടക്കമാണ് plz സപ്പോർട് 🥰

  • @kishorkumarmk6837
    @kishorkumarmk6837 4 ปีที่แล้ว +15

    അവസാനം പറഞ്ഞ സൂപ്പർ.... സൂപ്പർ

  • @reemareema734
    @reemareema734 3 ปีที่แล้ว +4

    വൃത്തി ആണ് ഈ ചേട്ടന്റെ മെയിൻ 😍😍😍

  • @ss_mariyambeevi7493
    @ss_mariyambeevi7493 4 ปีที่แล้ว

    Avatharanam nannayittund..oru pazhama aa samsarathil und👍👍👍👍👌👌👌

  • @manojantony4063
    @manojantony4063 4 ปีที่แล้ว +1

    കൊള്ളാം ചേട്ടാ വീഡിയോസ് കാണാറുണ്ട് അഭിനന്ദനങ്ങൾ

  • @akshayradhakrishnan6254
    @akshayradhakrishnan6254 4 ปีที่แล้ว +10

    തലക്കറി പണ്ടേ ഉയിരാണ് ❣️

  • @myammachiskitchen
    @myammachiskitchen 4 ปีที่แล้ว +1

    Adipoli kandittu kothiyavunnu koottayi.... Thirichum koottayi varane

  • @prejishaanoop9627
    @prejishaanoop9627 4 ปีที่แล้ว +6

    ചേട്ടാ സൂപ്പർ തലക്കറി കൊതിയാവുന്നു കണ്ടിട്ട്😍😍😍😍😍😍😍😍

  • @anupnanu
    @anupnanu 4 ปีที่แล้ว +14

    സത്യം പറ അണ്ണൻ ഷാപ്പിൽ കറി വെക്കാറില്ലേ ♥️♥️♥️♥️♥️♥️

  • @vishnumathanattusanthosh3295
    @vishnumathanattusanthosh3295 4 ปีที่แล้ว +1

    Chettante presentation kollaam

  • @jayeshjayesh2948
    @jayeshjayesh2948 4 ปีที่แล้ว +6

    സൂപ്പർ അടിപൊളി പൊളി നമ്മുടെ പയ്യൻ സൂപ്പർ എന്ന് പറഞ്ഞില്ലേ പിന്നെന്തു വേണം അനി ചേട്ടാ ഇതുപോലുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു

  • @sajeeshkumar3788
    @sajeeshkumar3788 4 ปีที่แล้ว +1

    Motham nadan style
    Super
    Adipoli......

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว

    Taster taste ചെയ്തു കൊണ്ടിരിക്കാണ്. Testing നടന്നു കൊണ്ടിരിക്കാണ്

  • @dheerkumar1622
    @dheerkumar1622 3 ปีที่แล้ว +2

    @ 8:40 ആശാൻ.

  • @ajaymathew9815
    @ajaymathew9815 4 ปีที่แล้ว +1

    Vail vellam oorunnuu.. Iswaraa enikk veetil pokanam

  • @bijumonkrishnan1040
    @bijumonkrishnan1040 4 ปีที่แล้ว +1

    വളരെ genuine ആയ അവതരണം

  • @aruntr8583
    @aruntr8583 4 ปีที่แล้ว +7

    ചേട്ടനെ ഇനിക്ക് ഇഷ്ടമായി; ചേട്ടന്റെ പ്രാഗ്രാമും.

  • @DrDivyaNair
    @DrDivyaNair 4 ปีที่แล้ว +83

    നന്നായിട്ടുണ്ട്

  • @dhanalakshmick7513
    @dhanalakshmick7513 4 ปีที่แล้ว

    Video ishttamavukayum cheithu Bell adikukayum cheithu...chettan super aatto..👍👍💐

  • @ponnuponnu1644
    @ponnuponnu1644 3 ปีที่แล้ว +5

    ചേട്ടന്റ സംസാര ശൈലി സൂപ്പർ. അടിപൊളി ♥️

  • @nope9360
    @nope9360 4 ปีที่แล้ว

    Chetta super.nalla. Kazhivund

  • @gouthamhari3973
    @gouthamhari3973 3 ปีที่แล้ว

    Chettai enthu kattu cheythalaum athiloru rasam undu. Food kazhikumbol a rasam expressionsil kooduthal edanam. I love your hand and cutting skills. Foods are crazy.

  • @sreejithm625
    @sreejithm625 4 ปีที่แล้ว

    ആലപ്പുഴ, കൊല്ലം.... ജില്ലകളിൽ ഉള്ള നല്ല ഹോട്ടൽ ലിസ്റ്റ്...with menu ...onnu idamo....

  • @indian65258
    @indian65258 4 ปีที่แล้ว

    Nalla avatharanam chetta super

  • @devamrithkrishna6098
    @devamrithkrishna6098 3 ปีที่แล้ว +1

    Sathym parayallo bor adi ellatha nallaru vlog anu.keeptup..ethu pole njan ellam try chyarud.😋

  • @petlove2632
    @petlove2632 4 ปีที่แล้ว +2

    ചേട്ടന്റെ അവതരണം സൂപ്പർ ആണ്. 😍😍

  • @amalvenu3261
    @amalvenu3261 3 ปีที่แล้ว +1

    ചേട്ടാ കറിയണപിലാ അല്ല കറിവേപ്പിലയാണ്... Chattanta curry എല്ലാം super ane 🥰🥰🥰

  • @sulekhapushpan8112
    @sulekhapushpan8112 4 ปีที่แล้ว

    നന്നായിട്ടുണ്ട് തലക്കറി... ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട്... ഭാവുകങ്ങൾ... !

  • @rajeshp8246
    @rajeshp8246 4 ปีที่แล้ว

    Last Vanna kunji super annutto

  • @rejeeshlalindira4075
    @rejeeshlalindira4075 4 ปีที่แล้ว +3

    Shooooper , kunjava adipoli ❤❤❤

  • @aleenasaravarghese2715
    @aleenasaravarghese2715 4 ปีที่แล้ว

    Chetta..
    Athinte ichiri chaaru tharuo😋😋😋kothi aayitt vayya

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว

    Super thalkkary, thank you

  • @sivaprasads6926
    @sivaprasads6926 3 ปีที่แล้ว +4

    Simple but powerful😍

  • @rathimenon1720
    @rathimenon1720 4 ปีที่แล้ว +1

    ചേട്ടാ, പൊളിച്ചു... വീണ്ടും കാണാൻ ആഗ്രഹിക്കുന്നു... !!

  • @abhishekabhi9054
    @abhishekabhi9054 4 ปีที่แล้ว +3

    Truly professional. Keep it up

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 ปีที่แล้ว

    നല്ലത്, നാടൻ അവതരണം

  • @anoopkunjan1511
    @anoopkunjan1511 4 ปีที่แล้ว

    Curry kandal ariyam polii anennu... good work chettaa 👍👍👍

  • @princekuriakose9257
    @princekuriakose9257 4 ปีที่แล้ว +1

    നല്ല നാടൻ ഭാഷയിൽ.. വിവരണം

  • @jayan166
    @jayan166 4 ปีที่แล้ว +4

    മോന്റെ 👍👍 excellent.

  • @antonyraphael8480
    @antonyraphael8480 4 ปีที่แล้ว

    My favourite sharkkkk ente ponnooo kothipichu

  • @sadikk5897
    @sadikk5897 4 ปีที่แล้ว

    അവതരണവും പാചകവും വീഡിയോ ലൊകേഷനും
    സൂപ്പര്‍ ❤️❤️❤️

  • @jayanG8468
    @jayanG8468 3 ปีที่แล้ว

    തനി നാടൻ അവതരണം 👆👍

  • @jetheeshjackson
    @jetheeshjackson 4 ปีที่แล้ว

    Adipoli....,👌... aadhiyam vacha chatti maatti puthiyathu vachathu nannayi....pne AAA bell adikunne ennu paranjathum..🥰😊👌

  • @achueditz1809
    @achueditz1809 4 ปีที่แล้ว +2

    ചേട്ടന്റെ വീഡിയോ സൂപ്പർ

  • @sureshbabu1064
    @sureshbabu1064 4 ปีที่แล้ว +4

    "സൂപ്പർ " കൊള്ളാം 😄😃😀

  • @padmakumarreghunathan3505
    @padmakumarreghunathan3505 3 ปีที่แล้ว

    ചേട്ടാ സൂപ്പർ, വെലാപാര തല ഇതു പോലെ തന്നെയാണോ വെക്കുന്നത്

  • @santoshpillai8689
    @santoshpillai8689 4 ปีที่แล้ว

    Idanu thalakkari....👌💯

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 ปีที่แล้ว

    Super..chumma kothippikkum

  • @dheerkumar1622
    @dheerkumar1622 4 ปีที่แล้ว

    @ 3:04 ഉലുവ പൊടി ഇത്രയധികം ഇട്ടാൽ കയികത്തില്ലയോ ?.. ഏതായാലും സംഭവം അടിപൊളി 👍

  • @Robin-dz1km
    @Robin-dz1km 4 ปีที่แล้ว +1

    Nannayittundu

  • @ratheeshat276
    @ratheeshat276 3 ปีที่แล้ว +1

    ചേട്ടൻ പൊളിയാ

  • @ratheeshs3410
    @ratheeshs3410 4 ปีที่แล้ว +4

    Supppeer, mon a erive kazichallo good boy 💞

  • @nandhakumarm1827
    @nandhakumarm1827 2 ปีที่แล้ว

    Tasting nadakkuan..... Chettan poli aaaan....

  • @bharathiyasamskaram13
    @bharathiyasamskaram13 4 ปีที่แล้ว

    eppozhm aan aanu ennu paranda..aalin cheriya training koduthittu shhot cheyyu..

  • @akshaysachu730
    @akshaysachu730 4 ปีที่แล้ว

    Evide ellam und... 👌👌pwoli channel🤩🤩🤩🤩🤩

  • @arjucv9941
    @arjucv9941 4 ปีที่แล้ว +1

    Chettanta place evadya

  • @psccracker3167
    @psccracker3167 4 ปีที่แล้ว

    Tester kunjappan super

  • @savineshsurendran3701
    @savineshsurendran3701 3 ปีที่แล้ว

    Superrrrrr.... videos.. go-ahead we support you...

  • @sarathsarath8171
    @sarathsarath8171 4 ปีที่แล้ว +3

    ശൂപ്പർ മോനു ശൂപ്പർ❤️❤️❤️❤️❤️❤️

  • @bestupvckerala8561
    @bestupvckerala8561 4 ปีที่แล้ว +3

    ചേട്ടന്റെ എല്ലാ വിഡിയോസും കിടു ആണ്

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 3 ปีที่แล้ว

    അണ്ണാ, കിടിലൻ. കിക്കിടിലൻ!

  • @vijeshoo9829
    @vijeshoo9829 4 ปีที่แล้ว +4

    Last supper kanana സത്യത്തിൽ ഫുൾ പ്രോഗ്രാം കാണുന്നെ ചക്കര കുട്ടി

  • @simplehumble2565
    @simplehumble2565 3 ปีที่แล้ว

    അടിപൊളി 👌super 👌

  • @devamrithkrishna6098
    @devamrithkrishna6098 3 ปีที่แล้ว

    Oru rekshum Ella.polichuuu.

  • @omanakuttankuttan9748
    @omanakuttankuttan9748 3 ปีที่แล้ว

    തലക്കറി അടിപൊളിയാണ്

  • @danmarthan8029
    @danmarthan8029 4 ปีที่แล้ว +23

    I am glad that I see a true villager, someone with a simple, innocent ego free character. Love you brother 🙏

  • @mdyaseen6215
    @mdyaseen6215 4 ปีที่แล้ว

    Nannayitund chetta.. 🌹🌹👌👌👌

  • @sivaprasad5264
    @sivaprasad5264 4 ปีที่แล้ว +1

    Super thanks

  • @faisalfaisal2741
    @faisalfaisal2741 3 ปีที่แล้ว

    Chetta adipoli👌👌👌👌

  • @kl35newswatch73
    @kl35newswatch73 3 ปีที่แล้ว +1

    അടിപൊളി

  • @ajithasoman6225
    @ajithasoman6225 3 ปีที่แล้ว

    ടേസ്റ്റ് ചെയ്യുന്ന ആൾ 👌👌👌👌😍😍😍😍😍

  • @pknSVlogs
    @pknSVlogs 4 ปีที่แล้ว

    ചേട്ടാ തേങ്ങ വറുക്കുമ്പോൾ എന്തെങ്കിലും ചേർക്കണോ

  • @robinabraham9652
    @robinabraham9652 4 ปีที่แล้ว

    അവസാനത്തെ സൂപ്പർ...പൊളിച്ചു

  • @aneeshpeter9470
    @aneeshpeter9470 3 ปีที่แล้ว +13

    ശൂപ്പർ... എന്ന് അവൻ പറയുന്നത് കേൾക്കാൻ....വീണ്ടും വീണ്ടും കാണുന്ന ഞാൻ😂

    • @sajivcnaircnair7582
      @sajivcnaircnair7582 3 ปีที่แล้ว

      അതെ അവൻ ആ ചൂട് ഓട് കൂടി കഴിച്ചു കൊണ്ട് ശൂപ്പേർ എന്ന് പറയുന്നത് 🤩

  • @vimalmahendran8336
    @vimalmahendran8336 4 ปีที่แล้ว +1

    My favourite channel 😍

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 3 ปีที่แล้ว

    ബെൽ എന്നോ അടിച്ചു മച്ചാ.
    അടിപൊളി

  • @sreenichannelateramalloor2873
    @sreenichannelateramalloor2873 3 ปีที่แล้ว

    ചേട്ടൻ സൂപ്പറാ...... 👌

  • @padmakumarreghunathan3505
    @padmakumarreghunathan3505 3 ปีที่แล้ว

    ചേട്ടാ തേങ്ങ വരുത്തണോ, പുളിവെള്ളം ഒഴിച് ചേർക്കുന്നത്.

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 ปีที่แล้ว +1

    ഒരു തലകറി ഫാനാണേ 👌

  • @nissasworld4977
    @nissasworld4977 4 ปีที่แล้ว +4

    ഇൗ വീഡിയോക്ക് ആരാണ് dislike കൊടുത്തത്...തികച്ചും നാട്ടു രുചികൾ natural...

  • @prasadpp7870
    @prasadpp7870 3 ปีที่แล้ว

    Super chetta

  • @jacdomain
    @jacdomain 4 ปีที่แล้ว +2

    The way he clean the fish is so good.

    • @nidhinc
      @nidhinc 4 ปีที่แล้ว

      Ys

  • @കൊട്ടാരത്തിൽറൂഫി
    @കൊട്ടാരത്തിൽറൂഫി 4 ปีที่แล้ว +8

    കൊതിപ്പിക്കാനായിട്ട് 😏😏😏

  • @robinisac7089
    @robinisac7089 4 ปีที่แล้ว

    Nishkalangamaya videio

  • @salinaks8714
    @salinaks8714 4 ปีที่แล้ว

    Adipollii super curry...