ഈ സോങ് ഇപ്പം കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് അന്ന് 7ക്ലാസ്സിൽ ഒക്കെ പഠിക്കുമ്പോൾ കേട്ടു നടന്നു മനസ്സിൽ പതിഞ്ഞ സോങ് ആണ് ഇനി കിട്ടുമോ അധ്പോലൊരു ബാല്യകാലം 💕
ഞാൻ ഈ കാലഘട്ടത്തിലെ ന്യൂജനറേഷൻ കുട്ടിയാ .... എന്നാലും സ്ഥിരം കേൾക്കുന്ന ഒരുപാട് ഇഷ്ടപെട്ട പാട്ടിൽ ഒന്നാണ് ഇത്... വേറെ ഫീലാ 😘😍🙈ലിറിക്‌സ് 💞 പടച്ചോനെ ❤️😍😘
ജീവൻ കൊടുത്ത് പ്രേമിച്ചു...... 5 വർഷം പ്രവാസജീവിതം കഴിഞ്ഞു .. അവളുടെ വീട്ടിൽ പെയിന്റ് പെയിന്റ് പണിക് പോയപ്പോ.... ചുമരിൽ അവളുടെ കല്യാണൽബം കണ്ടു സ്തംഭിച്ചു 🥰.... ഇന്ന് 29 വയ്യസായി ജീവിക്കണേൽ അവളുമായി അല്ലേൽ എനിക്ക് പെണ്ണ് വേണ്ട 🥰
പ്രേമം ഉള്ളവർക്ക് ഒക്കെ ഈ പാട്ട് കേൾക്കുമ്പോ വല്ലാത്ത goosebumps ആണ്.അത് പോലെ പ്രേമിക്കുന്ന ആളെ മനസ്സിൽ imagine ചെയ്തു കണ്ണടച്ച് കേൾക്കുമ്പോ ഉള്ള ആ feel... Ufff 😅😅😅
കഴിഞ്ഞു പോയ ആ സുന്ദര നിമിഷങ്ങളിലേക്ക് മനസ്സിനെ വീണ്ടും കൊണ്ടെത്തിക്കാൻ ഇപ്പോഴും ഈ പാട്ടിനൊക്കെ കഴിയുന്നു എന്നത് തന്നെയാണ് ...ഈ പാട്ടിൻ്റെയൊക്കെ പ്രത്യേകത...🥰🥰🥰
ഇതൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ ഒരുപാട് മിസ്സ് ചെയുന്നു ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ് ഒരിക്കലും തിരിച്ചു വരാത്ത പ്രായം ആദ്യത്തേതും അവസാനത്തേതും ആയ പ്രണയം 😥
മനസ് ഒന്ന് കൂൾ ആകുന്നപോലെ പഴയ ആൽബം പാട്ടൊക്കെ കേൾക്കാൻ 🥰❤️അടിപൊളി ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല ഇതൊക്കെ കേൾക്കുമ്പോൾ... പഴയ കാലത്തിലേക് കൊണ്ടു പോകുന്ന ഫീൽ ❤️♥️💞🥀
ഒരു കാലഘട്ടത്തിന്റെ പ്രണയം ഈ ഗാനത്തിലുണ്ട്..!! ഒരു സുഹൃദ്ബന്ധമെന്ന വേലിക്കെട്ടിനപ്പുറം, ഒന്നു പറയാൻ പറ്റാതെ നമ്മുടെ ഇഷ്ടം മനസിൽ കൊണ്ടു നടന്ന കാലം... അന്ന് ടി വി യിലും, ചെറിയ ഡിസ്പ്ലേ മൊബൈലിലുമൊക്കെ ഈ പാട്ടിന്റെ വീഡിയോ കാണുമ്പോൾ, നമ്മുടെ മനസ്സിലെ ആ നായികയുടെ മുഖമാണ് കാണാറുണ്ടായിരുന്നത്..!! ഒരു പക്ഷെ അവർക്ക് തിരിച്ചും നമ്മളോടിഷ്ടമുണ്ടായിരുന്നിരിക്കാം... പറയാതെ അസ്തമിച്ച പ്രണയം... അതേപോലെ, ഒരുകാലത്ത് പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ പുറത്തെ സുന്ദരമായ ഗ്രാമക്കാഴ്ചകൾ കാണുന്നതോടൊപ്പം, ബസിലെ ഈ പാട്ടും നമ്മൾ ഒരുപാട് ആസ്വദിച്ചുകേട്ടിട്ടുണ്ട്... ഇപ്പോൾ, ഇടവേളകളിൽ ഇവിടെ വന്ന്, ഇതുപോലെയുള്ള പാട്ടുകൾക്ക് കാതോർത്താൽ, പഴയകാലത്തെ ആ സുഖമുള്ള ഓർമകൾ മനസിലൂടെ മിന്നിമായും..☺️☺️☺️ എന്നേപ്പോലെ ആ സുന്ദര നിമിഷങ്ങൾ അനുഭവിച്ച ആരെങ്കിലുമുണ്ടോ??
മനസ്സിന്റെ മണിയറയിൽ സുന്ദരിയായമോളുണ്ട്, കഥ പറയാൻ, കൂട്ടിനായി കാത്തിരുന്നൊരു പെണ്ണുണ്ട്.... My Little Queen Kunjaatta😘😘😘😘♥️♥️♥️♥️💋💋♥️♥️😘😘❤️🤗🤗❤️😘❤️🤗😘😘♥️♥️💕💕💖💓💓💕❤️💋💋😍😘♥️♥️😍💋💋♥️💋♥️🤗😘😍😍❤️😘💕💖💓💓💋♥️😍🤗💋💝❣️💞💘
90's mathtamalla 2k പിള്ളേരും കുറെ കേട്ട പാട്ടാണിതൊക്കെ. പണ്ട് dew drops നോക്കി ഞങ്ങളും നിന്നിട്ടുണ്ട്. Omega എന്ന ചാനലിൽ ഇടുന്ന ശുകൂർ സുന്ദരനാണ് എന്ന songs ഒക്കെ മറക്കാൻ പറ്റില്ല. (എന്ന് 2002 ഇൽ ജനിച്ച ഞാൻ ഒപ്പ്. )
2023 ഈ പാട്ട് ഞൻ കേൾക്കുന്നു തേപ്പ് കിട്ടി അങ്ങനെ ഈ സോങ്ങ് വന്ന kanum പിന്നെ kalbaan ഫാത്തിമ അതും ഒരുപാട് സ്വപ്നം കണ്ട് prwmichit തേപ്പ് kittiyappo ഇത് കാണാൻ തോന്നി വന്ന് കണ്ട് 🥺
90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤
നമ്മുടെ കാലം തന്നെ യാണ് എല്ലാം കൊണ്ടും അടിപൊളി അല്ലെ ബ്രോ
@@shameemfarsana2765 pinnallathe
അതെ
Ellathilum indello same comment ashan
@@farshadkl18 typ ചെയ്യാൻ വയ്യ copy cheythittu 😌😜
ഈ പാട്ടിറങ്ങിയ കാലത്ത് നാട്ടിലെ സകല ഔട്ടോറിക്ഷയിലും കേറിയാലും ഇതാണ് മെയിൻ 🔥🔥🥰
*അന്ന് ഒരുമാതിരി ടീംസ് കോളർ ടൂണ് ആയിട്ടും റിങ്ങ് ടൂൺ ആയിട്ടും ഇട്ട് തകർത്തത്* 😅😅
Ippazhum undu bro
@@AmeerAbdulKhadar enteth athayrunnu china G5 il
അതേ🤣
Crct 😁
ആർക്കൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലം ഓർമ വരുന്നത്
Ennik
Enikk
Me😁😁😁
My fast &last love
Me
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
Inde🥰
Ond❤
Ys
Mm und 🙂
ഹാജർ 😁
പെട്ടന്നൊരു ദിവസം ആൽബം പാട്ട് കേൾക്കാൻ വന്നിട്ട് പിന്നെ ഫുൾ ആൽബം സോങ് കേൾക്കുന്നവരുണ്ടോ അതും 2021 ഇൽ
✋✋😄
🖐️
2022
&_ . . m gdd dss ded
Undeeeee
സിനിമ പാട്ടുകളെക്കാൾ പവർ ആയിരുന്നു അന്നത്തെ ആൽബങ്ങൾക്ക്❤️❤️❤️
Ys
@@congreess861 poda poora
Sathyam
@@santhoshkuttan2378 ithethaa eee poochikudu roop ryman 😁🥲
Athe
പണ്ട് പ്രേമം ഇല്ലാത്തവർ.
പോലും പാട്ടിനെ പ്രേമിച്ച കാലമുണ്ടായിരുന്നു❣
സത്യമാ ❤❤സ്നേഹിച്ചു പോകും അറിയാധേ നമ്മൾ 🥰🥰💞
2021il kelkkunnavar undo
Ath ippayum ond
😍🥰
ഇപ്പോഴും ഉണ്ട്.. 🤗
പഴയ മധുരിക്കും ഓർമ്മകൾ പുതുക്കാൻ
2023 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..❤️
Njan ✋🏻
Njan🤩
❤
Njanum
✨️
സത്യത്തിൽ 90's ലെ പിള്ളേർ ആണ് ഏറ്റവും കൂടുതൽ ഭാഗ്യം അനുഭവിക്കാൻ യോഗ്യർ അന്നത്തെ കാലത്തെ കൂടുതൽ മാപ്പിളപ്പാട്ടുകളും ഹിറ്റ് ആയിരുന്നു 🙌💯
Onnu poyeda njangalum ithokke ketta valarnne oru mattedathe 90's kids evde nokkkyalum
Sathyama Broo nammal aswathicha poale ore 2k aswathichit illaaaa😮
@@amalraj4285💯, 90 kids endi
Athe +12vinu ee song kanathe padichu class padittund avale impres cheyan avasanam lyrics thetti class full koota chiriyayi 😢 athokkke oru Kalam 😞
93 ഉം ആവാം
ഇപ്പോളും കേൾക്കുന്നവർ ലൈക് അടിച്ചേ എന്റെ കലാലയ ജീവിതം മാപ്പിളപ്പാട്ടു പുസ്തകം വാങ്ങി പഠിച്ച പാട്ടാണ് ഇതൊക്ക
പുതിയ പിളേര് ഒന്നും ഇത് കേട്ടു കാണില്ല ,90 ലെ പിള്ളേർക്ക് അറിയാം ഇതിന്റെ ഓളം ,, അന്ന് CD ഏറ്റവും കൂടുതൽ വിറ്റുപോയ ഒരു song ,,, അതൊക്കെ ഒരു കാലം
2000 ത്തില്‍ ജനിച്ചവരും ഉണ്ട്
അതെന്താ 1985 ലെ പിള്ളേർക്ക് അറിയില്ലേ ഇതിന്റെ ഓളം
2005il janicha njanokke eppozhum kelkarund... Ithum aa timele albumsum😎
@@prasanthvishnu81 sharikum 80 isle chettanmaarkan idhoke kooduthal ariyuka.. but 90 s ilepiller epozum thallaaan...
Eth 2006 kalathil erangiya patta 90 il cd keralathil ethi thudangitu ella....
സലിം കോടത്തൂരിന്റെ എന്നും മികവുറ്റ ഒരു നല്ല പാട്ടു സലീംക്കാ 😘😘😘
Saleem super aaa
,ഈ പാട്ടൊക്കെ കേൾക്കുമ്പോ ഇന്നത്തെ ന്യൂ ജനറേഷൻ ആൽബം പാട്ടൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു
Fayizz oNe aMAzOnE sheriya bro
Sheriyado epo kandalum kannu nirayum enthoru nostalgic feeling aanu ithokke anu song enthoram paattukalarunmu aa oru samayathokke 😍😍😍😍
😆😆😆😆
കേൾക്കുമ്പോൾ ഒരു ഫീൽ ആണ് broo... അല്ലെ...
Polyadoooo
ജീവിതത്തിൽ എന്നും മനസ്സിൽ സൂക്ഷിക്കുന്ന കുറെ നല്ല നാളുക്കളുടെ ഓർമ 💞
സത്യം എന്ത് രസമായിരുന്നു ആ കാലം വർഗിയ ഇല്ല ഇതൊക്കെ കേൾക്കുമ്പോൾ പഴയ ഓർമകളിൽ 😔
നൊസ്റ്റാൾജിയ ♥️😍 ഈ പാട്ട് നെഞ്ചിൽ കൊണ്ട്നടക്കുന്നവർക്ക് 25 നും 35നും ഇടയിൽ ആയിരിക്കും ♥️😍w
Ctct
Yes
Alla 22 വയസുള്ളവര് und
പഴകും തോറും വീര്യം കൂടുന്ന സോങ്. സലീംക്ക ഇഷ്ട്ടം.എത്ര കേട്ടാലും മടുക്കില്ല.
നമ്മളെ ചങ്ക് bro
ഇരുളുകൾ വീണെൻ വഴികളിലായ് തെളിമ നിറച്ചതുമവളാണ് 💞...
വല്ലാതെ ഇഷ്ടപ്പെട്ടൂ ❤️
ഈ പാട്ടിലെ നായകൻ ഒരു പാവമാണ്.. നന്നായി അഭിനയിക്കുന്നുണ്ട് പുള്ളി.. പക്ഷെ വേണ്ടത്ര അവസരങ്ങൾ കിട്ടിയില്ല.. പാട്ടു സൂപ്പർ.. ഒരു ആഴമുണ്ട്
Forensic movieyil und
Forensic movieyil und
മെക്സിക്കാൻ അപാരത ഫിലിമിൽ ഉണ്ട്... സലാല മൊബൈൽസ് ലുണ്ട്
Athu anwer ale
Luka
Salala Mobiles
Forensic
Janaki
നെഞ്ചിനുള്ളിൽ നീയ്യാണ് എന്ന ആൽബത്തിന് ശേഷം കേരളക്കരയാകെ തരംഗം സൃഷ്ടിച്ച മറ്റൊരു പാട്ടായിരുന്നു ഇത് ❣️
Anybody watch in 2024
Yesss..
Yes
Yes. 🥰
Ys
Yes
മരികുവരെ മറക്കാൻ പറ്റില്ല ഇ പാട്ട്
Correct
Correct
Sathyam😍😍😍😍
അയിന് താപ്പെഴാ മരിക്കുവ
Pattum
സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തു ഇത് ഉണ്ടാക്കിയ ഓളം 😍💞💞
❣️
2019 ലും അതിനു ശേഷവും ഈ പാട്ട് ഇഷ്ടപ്പെട്ടു കാണുന്നവർ ലൈക്👍 അടിച്ചേ.... 😍
Still 2021
2021august12
2021 😍
2022
2024😌
ഇടയ്ക്കിടെ പഴയ കാലം ഓർമ വരുമ്പോ ഇവിടെ വരും.❤
ഷാഫിക്ക പറഞ്ഞു സലിം ഈ സോങ്‌സ് നീ പാടിക്കോ രക്ഷപെടും പീന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല സലീംക്കക് 😘😍🔥🔥
ആണോ അങ്ങനെ ഒക്കെ ഇണ്ടോ?? 😍😍😍
മനസ്സിനെ ഇപ്പോഴും ഈ പാട്ട് ഇളക്കി മറിക്കുന്നുണ്ടെന്ഖിൽ പാട്ട് വേറെ ലെവൽ ആണ് 2020 ആരോക്കെ കാണാൻ വന്നു ഇവിടെ ലൈക്
ഈ പാട്ട് ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്നവർ ഒരുപാട് പേരുണ്ട്
Hloo
നെഞ്ച് വേദനയൊണ്ട് ഇപ്പൊ കയറ്റലിലാ
സ്കൂൾ പഠിക്കുമ്പോ കാണാതെ പഠിക്കാൻ ഇഷ്ടമുണ്ടായിരുന്ന പാട്ട്❤️❤️❤️❤️
Enikkum
Yaa
90 കളിൽ ജനിച്ചവർക്ക് ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു nostu ഫീൽ ചെയ്യും ലൈഫിലെ ഏറ്റവും അടിപൊളി നിമിഷങ്ങളായിരുന്നു അത് ❤️
Of course 😍
Mm😢
Early 2kalso
90 Kid's ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായിരിക്കും ഈ പാട്ട്. ❤️
പ്രണയിച്ചവർ ഒരിക്കലും മറക്കില്ല ഈ പാട്ട്
മറക്കില്ല പക്ഷെ ഓർക്കാറുമില്ല..
😘
😘❤❤
Sathyam enikum marakan pattunille
Yes😪😪
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പാട്ട്... അല്ല...ഒരു ഓർമ്മ
Pandu school vittu vanhal Tvyil e songinu vendi wait akki kettu aswathicha pattanu kure varshagal kayijum a paye feel poyilla
Crt juke box ilokke, pinne local cable channel ilum
അതെ 😍😍😍 പഴയകാലത്തെക്ക് ഒന്ന് പോയി വന്ന പോലെ തോന്നി
2024 കഴിയാറായി ഇപ്പൊ പെട്ടെന്ന് ഓർമ വന്നപ്പോ ഇതുവഴി കേറി ❤🥰
ഈ സോങ് ഇപ്പം കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് അന്ന് 7ക്ലാസ്സിൽ ഒക്കെ പഠിക്കുമ്പോൾ കേട്ടു നടന്നു മനസ്സിൽ പതിഞ്ഞ സോങ് ആണ് ഇനി കിട്ടുമോ അധ്പോലൊരു ബാല്യകാലം 💕
ഇല്ല എല്ലാം റബ്ബ് തുണ ❤️❤️🥺🥺🥺
Njanum 7thlayirunnu
ഞാൻ ഈ കാലഘട്ടത്തിലെ ന്യൂജനറേഷൻ കുട്ടിയാ .... എന്നാലും സ്ഥിരം കേൾക്കുന്ന ഒരുപാട് ഇഷ്ടപെട്ട പാട്ടിൽ ഒന്നാണ് ഇത്... വേറെ ഫീലാ 😘😍🙈ലിറിക്‌സ് 💞 പടച്ചോനെ ❤️😍😘
😘
എല്ലാം ഓക്കേ ഈ പാട്ട് ഇറങ്ങിയ ടൈം താൻ new ജനരെഷൺ തള്ളാതെ പോ അണ്ണാ
സലീം കാന്റെ എനിക്ക് ഇന്നു വരെ ഉള്ളതിൽ വച്ച് ഏറ്റവും ഇഷ്ടപെട്ട സോങ്ങ് അന്നത്തെ തകർപൻ സോങ്ങ്
പിന്നെ ഞാൻ കെട്ടിയപെണ്ണ് സോങ് 😍😘
ആത്മാർഥമായി സ്നേഹിച്ചിട്ട് കിട്ടാത്തവർ എത്ര പേരുണ്ട്, ഇപ്പോഴും മനസ്സിൽ ഇടയ്ക്ക് ഓർക്കുന്നവർ
അവളെ ഓർക്കാനായി എന്നും ഈ പാട്ട് കേൾക്കും...😪
ജീവൻ കൊടുത്ത് പ്രേമിച്ചു......
5 വർഷം പ്രവാസജീവിതം കഴിഞ്ഞു
.. അവളുടെ വീട്ടിൽ പെയിന്റ് പെയിന്റ് പണിക് പോയപ്പോ.... ചുമരിൽ അവളുടെ കല്യാണൽബം കണ്ടു സ്തംഭിച്ചു 🥰....
ഇന്ന് 29 വയ്യസായി ജീവിക്കണേൽ അവളുമായി അല്ലേൽ എനിക്ക് പെണ്ണ് വേണ്ട 🥰
😓
@@Ja1ckson അതൊക്കെ വിട്ടു ഒരു കല്യാണം ഒക്കെ കഴിച്ചു സെറ്റ് അവ് മച്ചാ....💞
@@Ja1ckson ഇതാ നമ്മളെ ഒക്കെ കൊഴപ്പം. അവൾ കെട്ടിയില്ലേ! പിന്നെ നിങ്ങൾക്കെന്താ അതിലും നല്ലൊരു പെണ്ണിനെ കെട്ടുക. അതേയുള്ളു അതിനുള്ള പരിഹാരം.
പ്രേമം ഉള്ളവർക്ക് ഒക്കെ ഈ പാട്ട് കേൾക്കുമ്പോ വല്ലാത്ത goosebumps ആണ്.അത് പോലെ പ്രേമിക്കുന്ന ആളെ മനസ്സിൽ imagine ചെയ്തു കണ്ണടച്ച് കേൾക്കുമ്പോ ഉള്ള ആ feel...
Ufff 😅😅😅
💯💜
Very feel..padi kazhinjal kannu nirayum music lyr singing ❤❤❤❤acting..2024feb ,14padan kelkka n vannavarundo
2020ആര്ക്കോ ഉണ്ട് ilove സോങ് നൊസ്റ്റാൾജിയ
Suxujm. Ufvuug iijhhjii. Jidiithr jjjfbjy
Poda potta
Ooola paattu
@@arshadburaq4067 chelakkadee poodee 👄
Njanum👍👍👍
Njanum
ഈ സോങ് ഹിറ്റായ time ൽ എവിടെ ചെന്നാലും ഈ സോങ് ആണ് pazhe school life orma vannu
Sathyam
പ്രാണയിക്കുന്നവർക്ക് തോപ്പ് കിട്ടിയവന്നും കൊൾക്കാൻ പറ്റിയ പാട്ടാണ്
A kalathu theppundo bro inhalle anhu kalangamillatha sneha bhandhamalle
Manimuth rajathy
തോപ്പോ തെങ്ങിൻ തോപ് ആണോ
🤔🤪🙄🙄🤓🤓🤓🤩🤩🤩
ssss
കഴിഞ്ഞു പോയ ആ സുന്ദര നിമിഷങ്ങളിലേക്ക് മനസ്സിനെ വീണ്ടും കൊണ്ടെത്തിക്കാൻ ഇപ്പോഴും ഈ പാട്ടിനൊക്കെ കഴിയുന്നു എന്നത് തന്നെയാണ് ...ഈ പാട്ടിൻ്റെയൊക്കെ പ്രത്യേകത...🥰🥰🥰
ഒരു സമയത്ത് നാട്ടിൽ എന്റെ ഓട്ടോയിൽ വെച്ചാ സോങ്. ..അതൊക്കെ ഒരു കാലം 🫠
ഇപ്പോഴും കേൾക്കുന്നവർ ലൈക് പ്ലീസ്
Hi
ഹായ്
I like my sister sabiha song
Enikorupad ishtaman
I yam sang
എത്ര കേട്ടാലും മതി വരാത്ത പാട്ട്
I love this song madly
correct
correct
ഭാര്യയ്യൊ..... സ്നേഹിക്കാൻ പഠിക്കൂ....
Yes
2019 ee song keelkkunnavar aarengilum undo .
my favorite song
Muhammad Ajas Ajas aju und
സലിം ക്ക Sper Song
Njan 🖑
2019 Aug 6 from manglore --kodag.......my childhood fav......
10-10-2019
എവർ ഗ്രീൻ malayalam സോങ്‌സ് കേട്ടപ്പോൾ, പെട്ടെന്ന് പഴയ ആൽബം സോങ്‌സ് ഓർമ വന്നു... പിന്നെ എല്ലാം ഓരോന്ന് ഓരോന്ന് കേട്ട് കിടന്നു... പഴയ ഓർമകളുമായ്....
ഈ പാട്ട് ഒരു കാലഘട്ടത്തിലെ ഇതിഹാസമായിരുന്നു. എത്ര പെട്ടെന്നാ സമയം പോയത്.
ഒരു പഴയ കാലഘട്ടത്തിലേക്ക് പോയാലും വളരെയധികം സന്തോഷമായി
ഇതൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ ഒരുപാട് മിസ്സ് ചെയുന്നു ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ് ഒരിക്കലും തിരിച്ചു വരാത്ത പ്രായം ആദ്യത്തേതും അവസാനത്തേതും ആയ പ്രണയം 😥
Uff sed life
Njan premicha payyane Ketty Avante beevi aayi koode und
@@athiradileepb you are lucky… ellarkkum aa bagyam kittarilla 😞
എനിക്കും അവൾക്കും ഒരു കാലത്ത് ഒരുപോല്ലേ ഇഷ്ടപ്പെട്ട പാട്ട്.... ഇന്ന് അവൾ വേറെരു ആളിന്റെ ഭാര്യ 2022 ഇ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു😭😭😭
ഒരു പെണ്ണിനേയും വിശോസിക്കരുത് എല്ലാ പൂ..... ഊമ്പിക്കും (അനുഭവം ഗുരു )5 വർഷത്തെ പ്രണയം ഇന്ന് അവൾക് 3 വയസുള്ള ഒരു കുട്ടി ഉണ്ട്
ഈ പാട്ടിന്റെ വരികൾ നെഞ്ചിലെവിടെയോ വന്നു തറക്കുന്നത് പോലെ.... എന്നോ എവിടെയോ നഷ്ടമായ സ്നേഹത്തിന്റെ ഫീൽ.....
ഞാൻ 90 കളിലും ഈ പാട്ട് കേട്ടു....🌈🎵🎶🎵🎶🎵 ഇപ്പോ 2021 ലും ഈ പാട്ട് ആസ്വദിക്കുന്നു...🌼🌻🌼🎶🎵🥁🎶🎹🎶🎵🎼🎵🎶🎹🎼
90ൽ ഈ പാട്ട് ഇറങ്ങിയില്ല.2007ൽ ആണ്
ഇനി തിരിച്ചു കിട്ടാതെ നമ്മുടെ ആ പഴയ മാപ്പിള പാട്ടുകൾ 😢
2020 arelum undo enna oru like adichittu pokamallo👍👍👍👍👍👍
Ee song undakkiya olam oke vere level ayin
Plz tell the name of actress if u knw
@@Easyeducation11508 correct
😂👍
@@tehsinashafeeq8473 sunitha rejilesh
വിവാഹ ജീവിതത്തിൽ എന്തെങ്കിലും സങ്കടം വരുമ്പോൾ collage ലൈഫ് ഓർത്തു സമാദാനം കണ്ടെത്താൻ ഇടയ്ക്കൊന്നു കേൾക്കും 😄
മനസ് ഒന്ന് കൂൾ ആകുന്നപോലെ പഴയ ആൽബം പാട്ടൊക്കെ കേൾക്കാൻ 🥰❤️അടിപൊളി ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല ഇതൊക്കെ കേൾക്കുമ്പോൾ... പഴയ കാലത്തിലേക് കൊണ്ടു പോകുന്ന ഫീൽ ❤️♥️💞🥀
2010 ആൽബം ഡിസ്ക്ന്റെ ഒരു വൻ ശേഖരണകാലം 🥰🥰
സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തും ഹിറ്റ് ആകണമെങ്കിൽ ആ പാട്ടിനു കുറച്ചു റൈഞ്ചു വേണം.. പണ്ട് ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.
Sathyam
❤️
Annu Orkut undu..
@@safvantc172 weeeerffghrsddwwwsddfdd asffeweterrtefgertefgefeeyyeetyeeghreggsdhg sdfgteeghhteedghuureetyyjgddfffghhredfgtseewww456678890ppojgrrewwwwweeerrttyyyy wwerfghhjjiiikideerrghjjiiiooo00983212e455667788999pllkhfddssss
അക്കാലത്തെ സിനിമാ പാട്ടുകൾക്ക് പോലും തരാൻ കഴിയാത്ത ഫീൽ തന്ന ആൽബം പാട്ടുകൾ ❤️👌
ഒരു കാലഘട്ടത്തിന്റെ പ്രണയം ഈ ഗാനത്തിലുണ്ട്..!! ഒരു സുഹൃദ്ബന്ധമെന്ന വേലിക്കെട്ടിനപ്പുറം, ഒന്നു പറയാൻ പറ്റാതെ നമ്മുടെ ഇഷ്ടം മനസിൽ കൊണ്ടു നടന്ന കാലം...
അന്ന് ടി വി യിലും, ചെറിയ ഡിസ്പ്ലേ മൊബൈലിലുമൊക്കെ ഈ പാട്ടിന്റെ വീഡിയോ കാണുമ്പോൾ, നമ്മുടെ മനസ്സിലെ ആ നായികയുടെ മുഖമാണ് കാണാറുണ്ടായിരുന്നത്..!! ഒരു പക്ഷെ അവർക്ക് തിരിച്ചും നമ്മളോടിഷ്ടമുണ്ടായിരുന്നിരിക്കാം...
പറയാതെ അസ്തമിച്ച പ്രണയം...
അതേപോലെ, ഒരുകാലത്ത് പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ പുറത്തെ സുന്ദരമായ ഗ്രാമക്കാഴ്ചകൾ കാണുന്നതോടൊപ്പം, ബസിലെ ഈ പാട്ടും നമ്മൾ ഒരുപാട് ആസ്വദിച്ചുകേട്ടിട്ടുണ്ട്...
ഇപ്പോൾ, ഇടവേളകളിൽ ഇവിടെ വന്ന്, ഇതുപോലെയുള്ള പാട്ടുകൾക്ക് കാതോർത്താൽ, പഴയകാലത്തെ ആ സുഖമുള്ള ഓർമകൾ മനസിലൂടെ മിന്നിമായും..☺️☺️☺️
എന്നേപ്പോലെ ആ സുന്ദര നിമിഷങ്ങൾ അനുഭവിച്ച ആരെങ്കിലുമുണ്ടോ??
ഒരു കാലത്തെ സ്വപ്ന പാട്ടുകൾ ഇപ്പോൾ കേൾക്കുമ്പോൾ സങ്കടം വരുന്നു ☺️
അല്ലി മലർക്കിളി അഴകാണ്
അഴക് വിടർത്തും ചിരിയാണ്
എളിയമയിലുള്ളൊരു മനമാണ്
ഇന്നെൻ ഭാഗ്യവും അവളാണ് 💔
2019 il ee song kekkunavar like adi😍❤
Ethra time kettalum adhe feel
Pinnentha
@@RaMshad_Kc what
please intha song Tamil meaning la solunka
@@sterlinsibin4257 indha song tamil meaning vera level ma
e paatinte athre onnum innathe paat yethooola
my favorit song
2023 ഈ പാട്ടുകേൾക്കുന്നവര് ആരെങ്കിലും ഉണ്ടോ?
ഇതിലെ last ലൈൻ 👍🏼😢എന്റെ story 👍🏼🥰 സൂപ്പർ salimka 🥰
ആറ്റുപറമ്പത്ത് എറണാകുളം -ഗുരുവായൂർ ലിമിറ്റഡ് സ്റ്റോപ്പിൽ നിന്നാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്..
2020 still watching.. ഓർമ്മകളിലൂടെ യാത്ര ചെയ്യുന്ന എല്ലാവരും ഇവിടെ ലൈക്ക്..
സൂപ്പർ
Orikkalum marakkaan pattilla ee song 😍...
S. Soniya
Shilpa Dinesh ..athentha
Suber
Shilpa Dinesh karthik घ
Shilpa Dinesh
❤❤❤ എനിക്ക് മറക്കാൻ പറ്റാത്ത സോങ് ആ കാലം ഐ മിസ് യൂ
Maniyarayil ipozhum namuk padam 😂😂
വല്ലാത്ത ഒരിഷ്ടം ഈ പാട്ടിനോട ഒരാൾ എന്നും ഈ പാട്ട് പാടി നട ക്കുമായിരുന്നു ഇന്ന് ഞാൻ അത് ഓർക്കുന്നു മിസ് യു
നല്ല പാട്ട് സൂപ്പർ ഇത് കാണുബേൾ എനിക്കു സഘടഠ വന്നു ഈ പാട്ടുകൾ പാടിയ ഈ ആൾക്കാർ എനിയൂ പാടുവാനുള ആയൂസു അരേഗൃം നൽകി ദൈവം കാതു രഷീകടേ
ഈ പാട്ടു കേൾക്കുന്നത് പോലെ തന്നെ മനസ് നിറയുന്നു ഈ കമന്ഡുകൾ വായിക്കുമ്പോൾ 💓💓💓💓🙏2023
കൊറോണ യുടെ ഭാഗമായി നൊസ്റ്റാൾജിയ പുതുക്കാൻ വന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള സ്ഥലം 😪😂
2021 kannuvar undo
Ok
😂🤛
Crct brw
😂😂
Uff enth feel aann ee song😍😍😍. Masha Allah❤. Njan 1st ilo 2nd ilo padikkumbol ulla song aann. Annum ee paatt ishttama ippozhum ishttama❤. Pazhaya kaalam okka orma varunn. Really missing something💔
സ്കൂൾ ജീവിതവും, പഴയ ഡിവിഡിയും ആൽബം പാട്ടിൻ്റെ ഡിസ്ക്കുമൊക്കെ ഓർമ വരുന്നു
എത്ര കേട്ടാലും മതിയാവാതെ കൊറേ കൊറേ ആൽബം songe unde....🎉❤❤❤
ഒരുകാലത്ത് തരംഗം സൃഷ്ടിച്ച അന്നത്തെ മെഗാ ഹിറ്റ് സോങ്ങ് 😘 Feeling Nostu ❤️
അന്നും ഇന്നും എന്നും ഇഷ്ടം.. still love this song ❤️❤️💙💙
എന്റെ മൊബൈൽ കാൾ ടോൺ ഇതാരുന്നു !!!ഈ പാട്ട് കേട്ടപ്പോൾ പഴയ ഓർമ്മകൾ ഓടി വന്നു 😍😍😍😃😃😃
സ്കൂൾ ജീവിതം ഓർത്തു പോകുന്നു. പഴയ ഡിവിഡി യും മങ്കലവും സ്പീക്കർ ഒക്കെ ഓർത്തു pokunnu
Bussilum ottoyilum. Appuratha vttilum ippurathe veetum ellaam. Eee patt thanne ❣️❣️❣️❣️❣️ee album ethra kandooonn ippazhum areellaa. 2022 lum kanunnuuuuuiiii
മനസ്സിന്റെ മണിയറയിൽ സുന്ദരിയായമോളുണ്ട്, കഥ പറയാൻ, കൂട്ടിനായി കാത്തിരുന്നൊരു പെണ്ണുണ്ട്.... My Little Queen Kunjaatta😘😘😘😘♥️♥️♥️♥️💋💋♥️♥️😘😘❤️🤗🤗❤️😘❤️🤗😘😘♥️♥️💕💕💖💓💓💕❤️💋💋😍😘♥️♥️😍💋💋♥️💋♥️🤗😘😍😍❤️😘💕💖💓💓💋♥️😍🤗💋💝❣️💞💘
2020 ൽ കൊറോണ ടൈം ൽ കാണാൻ വന്നവർ ഇവിടെ ലൈക്
👍👇
Sundariye vaa song kelkan vanitu ippo 5 mathe album song vare ethi 😁✌️
90's mathtamalla 2k പിള്ളേരും കുറെ കേട്ട പാട്ടാണിതൊക്കെ. പണ്ട് dew drops നോക്കി ഞങ്ങളും നിന്നിട്ടുണ്ട്. Omega എന്ന ചാനലിൽ ഇടുന്ന ശുകൂർ സുന്ദരനാണ് എന്ന songs ഒക്കെ മറക്കാൻ പറ്റില്ല. (എന്ന് 2002 ഇൽ ജനിച്ച ഞാൻ ഒപ്പ്. )
4×6 സ്പീക്കർ , മൺകലം ഹോ അന്തസ് jbl മാറിനിൽക്കുന്ന കാലം നൊസ്റ്റു 😍😍
idhokeyanu paatt.....spr feeling....good sng
ഈ പാട്ട് ഇറങ്ങിയ കാലത്തു ഓട്ടോയിലും കല്യാണ വണ്ടിയിൽ പോലു ഈ പാട്ട് ഉണ്ടെന്നു 😍😍ഒരുപാട് കഥകൾ പറയാനുണ്ട് 😍😍
2023 ഈ പാട്ട് ഞൻ കേൾക്കുന്നു തേപ്പ് കിട്ടി അങ്ങനെ ഈ സോങ്ങ് വന്ന kanum പിന്നെ kalbaan ഫാത്തിമ അതും ഒരുപാട് സ്വപ്നം കണ്ട് prwmichit തേപ്പ് kittiyappo ഇത് കാണാൻ തോന്നി വന്ന് കണ്ട് 🥺
ഈ പാട്ട് ഇറങ്ങിയ കാലത്തേക്ക് പോകാൻ തോന്നുന്നു ഒരു NOSTALGIA uff ഇനി അത് പറ്റില്ലല്ലോ പക്ഷേ ഒന്ന് പോകാൻ തോന്നുന്നു 😣😥😔😔
അക്കാലത്തെ ഹിറ്റ് പാട്ടുകളിൽ ഒന്ന് ❤ ഇത് കേട്ട് കരഞ്ഞവർ 😭
വല്ലാത്ത ഒരു ഫീൽ ഈ പാട്ടിന് ❤️
எனக்கு பிடித்த song ..I love this song❤️
Hi
Nice songs
അന്ന് ഓരോ ആൽബം സോങ് കണ്ട് കഴിയുമ്പോ ഒരു ഫിലിം കണ്ട ഫീൽ ആണ്
Oru old album song kelkan oru mood thonni dhe ppo 2 hr aayi full pazhaya album 😍❤️🔥 2023 lum ❤️🔥🫶
ഓർമയിൽ നിന്നു മായാത്ത ഒരു മനസ്സ് 😚😚😚
2024 ee song kelkunaver undo🥰🥰ee album songs innum fvt list an💞💞