പണ്ട് വീട്ടിൽ സ്റ്റീരിയോ ഇല്ലാതിരുന്ന സമയത്ത്, സബ് വൂഫറുകൾ പ്രമുഖനാല്ലായിരുന്ന കാലത്ത്, അന്ന് ഒരുപാട് ഹിറ്റായിരുന്ന ഈ പാട്ടുകളൊക്കെ കേൾപ്പിച്ചു തന്നിരുന്നത് കളറുകളുള്ള പ്ലാസ്റ്റിക് കുടത്തിൽ നോർമൽ സ്‌പീക്കർ വെച്ച ഓട്ടോ ചേട്ടൻമാരായിരുന്നു...... അതൊരു കുലുക്കമായിരുന്നു... 😍❤️🖤👍
ഈ ഗാനം കേൾക്കുന്ന എല്ലാരും like അടിച്ചോ 👍👍👍👍👍👍👍💞. പഴയ കാല ഓർമ്മകൾ സമ്മാനിക്കുന്ന അടിപൊളി ഗാനം 😍. ഓരു കാലത്തും മറന്നുപോകാത്ത ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മയിൽ ഓടി വന്നെത്തും , ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട് പഴയ കാല ഓർമ്മകൾ നമുക്ക് മുൻപിൽ ഓർമ്മയായി ഓടിയെത്തും അന്നത്തെ കാലത്തെ ഓർമ്മകൾ നമ്മൾ അറിയാതെ തന്നെ ഓർത്തു പോകും ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ . പഴയ കാല ഓർമ്മകളിൽ നമ്മൾ ലയിച്ച് പോകും ❤️😘.
ഇന്നത്തെ ബാല്യാകാലത്തെ കുട്ടികൾക്ക് കിട്ടാത്ത എത്രയോ നല്ല നല്ല അനുഭവങ്ങളും ഓർമകളും ഹൃദയം കൊണ്ട് സ്നേഹിക്കുന്ന കൂട്ടുകാരും സ്ക്കൂൾ വിട്ട് വീട്ടിൽ വന്നാൽ വൈകുന്നേരം വരെ പറവകളെ പോലെ കളിച്ച് നടക്കുന്ന ആകാലം ഇന്നത്തെ കുട്ടികൾക്കുളള വലിയ സൗകര്യങ്ങൾ ഇല്ലാതിരുന്ന ആ കാലം പുളിയും, നെല്ലിക്ക. ജാതിക്കയും അഞ്ച് പൈസയുടെ മുട്ടായിയും കഴിച്ചിരുന്ന ആ സന്തോഷ കാലം ഇനി ഏതെങ്കിലും ബല്യത്തിന് മടങ്ങിവരുമോ മൊബൈയിൽ യുഗത്തിൽ .
ഒരു പാട് ഓർമ്മകൾ തരുന്ന പാട്ടുകൾ 2005 .... റാക്കിൽ സ്പീക്കർ വച്ച് കേൾക്കുമായിരുന്നു. അതൊക്കെ അന്തകാലം മാമാ..... ഒരു പാട് ഓർമ്മകൾ ഈ പാട്ടുകൾ തരുന്നു❤❤❤❤❤❤
"കരളേ മറന്നാലും നീ എന്നെ വെറുക്കല്ലേ" "മറക്കാനുമാകില്ല മരിക്കാനുമാകില്ല" ന്യൂജൻ മാപ്പിള പാട്ടിൽ വിസ്മരിക്കാനാവാത്ത വരികൾ തീർത്ത അണിയറ ശില്പികൾക്കു ഒരായിരം നന്മകൾ നേരുന്നു എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം
ഒരുപാട് ഒരുപാട് ഓർമ്മകൾ മിന്നി മറഞ്ഞു പോയ് ഓരോ പാട്ടും കേട്ടപ്പോ . കെട്ടിയോനെ ലൈൻ അടിച്ചു നടന്ന കാലം... ആഹ്ഹ... സ്വർഗം മാമ സ്വർഗം.... Thank you for uploading 🙏🏻💜
ഖൽബിൽ കോറിയിട്ട ഒരിക്കലും മറക്കാത്ത ഗാനങ്ങൾ.. ഈണം കൊണ്ടും നാദമാധുരി കൊണ്ടും മനസ്സിനെ കീഴടക്കിയ ഗാനങ്ങൾ... താജു സർ എന്ന പാട്ടുകാരനെ ലോകം സ്വീകരിച്ച പാട്ടുകൾ... അഭിമാനം.... അതിലേറെ ഗൃഹാദുരത്വം പേറുന്നു... അഭിനന്ദനങ്ങൾ.. പ്രിയ സഹോദരാ....
ഖൽബാണ് ഫാത്വിമക്ക് വയസ്സ് മധുര പതിനേഴ് ഇന്നാണ് ആ ദിനം... വിദേശികളും സ്വദേശികളുമടക്കം ലോകജനത നെഞ്ചിലേറ്റിയ ഖൽബാണ് ഫാത്വിമ ജന്മം കൊണ്ട ദിനം.... 17th Successfull Years Of Khalbanu Fathima
@@shakirshakir9243vvvvvvvvvvvvvvvvvvvv vvvvvvvvvvvvvvvvvvvv vvvvvvvvvvvvvvvvvvvv vvvvvvvvvvvvvvvvvvvv the same time as the one I have a good time to r st Mary's Church by time x cctc the same time as the one I have a good time to r st Mary's Church by time x cctc the same time vgvvvgvvvggvvvvvgvvg5t5ģg5
ഇന്നും കേൾക്കുന്നു... പറഞ്ഞറിയിക്കാൻ പറ്റില്ല ഇന്നും ഇത് കേൾക്കുമ്പോ അതേ ഫീലിംഗ് എന്തൊക്കെയോ മിസ്സ് ചയ്യുന്നുമുണ്ട്. അഫ്‌സൽക്ക തന്നെ ഖൽബണ് ഫാത്തിമയിൽ ലീഡ് ച്യ്തത്.... Missing those days😥😥😥😥😥
I really miss her.. Orikalum marakanavilla Avalkku Oru college pranayam matramyirunnooo? ...eniku .. Pakshe.. Ippol varshangal kazinju Innu orkumbol ellam oru swapnam pole
ശരിയാ ഇതിലെ എല്ലാം പാട്ടും പാടി പിറകെ സൈക്കിളിൽ പോയതും അവസാനം പട്ടാളക്കാരനായ അവളുടെ അച്ഛൻ സൈക്കിൾ ചവിട്ടി രണ്ടാക്കിയതും ആദ്യം ഒരു ജോലി കണ്ട് പിടിക്ക് എന്ന് പറഞ്ഞതും പരിഹസിച്ചതും, അവളെ പ്രേമത്തിൽ നിന്നും പിൻതിരിപ്പിച്ചതും, നിരാശനായി അലഞ്ഞതും, പത്തിൽ തോറ്റതും എല്ലാം ഒരു വഴിതിരിവായിരുന്നു എന്ന് അന്ന് അറിഞ്ഞില്ല. ഇന്ന് ഇന്ത്യൻ ആർമിയിൽ ബ്രിഗേഡിയൻ സ്റ്റാർ ആയിട്ട് നിൽക്കുമ്പോൾ, എല്ലാ ഒരു തമാശ എല്ലാം ഒരു കുട്ടിക്കളി, പീന്നീട് അവളുടെ കല്യാണത്തിന് ഞാനും ഭാര്യയും പോയപ്പോൾ എന്തോ ഒരു വിഷമം പോലെ😅😅😅😅😅 ഓർമ്മകൾ ഇത്തരം ഗാനങ്ങൾ ഒരു പാട് തരും'
പണ്ട് വീട്ടിൽ സ്റ്റീരിയോ ഇല്ലാതിരുന്ന സമയത്ത്, സബ് വൂഫറുകൾ പ്രമുഖനാല്ലായിരുന്ന കാലത്ത്, അന്ന് ഒരുപാട് ഹിറ്റായിരുന്ന ഈ പാട്ടുകളൊക്കെ കേൾപ്പിച്ചു തന്നിരുന്നത് കളറുകളുള്ള പ്ലാസ്റ്റിക് കുടത്തിൽ നോർമൽ സ്‌പീക്കർ വെച്ച ഓട്ടോ ചേട്ടൻമാരായിരുന്നു...... അതൊരു കുലുക്കമായിരുന്നു... 😍❤️🖤👍
😊😊❤❤❤❤❤❤
😀😀😀😀
😊😊😊❤❤
ഈ പാട്ടുകൾ കോൾക്കുമ്പോൾ ഒരിക്കലും തിരിച്ച് കിട്ടാത്ത കഴിഞ്ഞ് പോയ പല കാര്യങ്ങളും ഓർമ വരുന്നുണ്ട്........
അന്ന് തിരിച്ചുകിട്ടിയില്ലങ്കിൽ .കഴിവിന്റെ പരമാവധി ശ്രമിച്ചാൽ ഈ കാല ഘട്ടത്തിൽ തിരിച്ചുപിടിക്കാം
😀😀😀😀😀
മാപ്പിള ആൽബംങ്ങളിൽ ഇത്രയും ഹിറ്റായ വേറെ ആൽബംങ്ങൾ ഇല്ലന്ന് തോന്നുന്നു
മേഹബിൻ ❤️❤️❤️
മെഹബിൻ ആണ് ട്രെൻഡ് കൊണ്ട് വന്നത്... അതിന്റെ ചുവട് പിടിച്ചാണ് പിന്നീട് ആൽബം songs വന്നത്
😍❤
@@fasilpariyapuram1241to 😅the 8😅u88v
കരൾ പിളരുന്ന, ഹൃദയം തകരുന്ന പ്രണയഗാനങ്ങൾ ... രചനയും ,സംഗീതവും, ആലാപനവും ഗംഭീരം
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആൽബം സോങ്ങ്സ് ഒരു രക്ഷയുമില്ല എത്ര കേട്ടാലും ഒരു മടുപ്പും തോന്നില്ല
l😊😊പി ll😡👋😊😅😊😅 22:36
ഈ ഗാനം കേൾക്കുന്ന എല്ലാരും like അടിച്ചോ 👍👍👍👍👍👍👍💞.
പഴയ കാല ഓർമ്മകൾ സമ്മാനിക്കുന്ന അടിപൊളി ഗാനം 😍.
ഓരു കാലത്തും മറന്നുപോകാത്ത ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മയിൽ ഓടി വന്നെത്തും , ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട് പഴയ കാല ഓർമ്മകൾ നമുക്ക് മുൻപിൽ ഓർമ്മയായി ഓടിയെത്തും അന്നത്തെ കാലത്തെ ഓർമ്മകൾ നമ്മൾ അറിയാതെ തന്നെ ഓർത്തു പോകും ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ .
പഴയ കാല ഓർമ്മകളിൽ നമ്മൾ ലയിച്ച് പോകും ❤️😘.
Like അടിച്ചാൽ മിട്ടായി മേടിച്ചു തരുമോ
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👍🏻👍🏻💓💓💓💓👍🏻👍🏻👍🏻👍🏻
@@jamshicv7 j
A
ഇന്നത്തെ ബാല്യാകാലത്തെ കുട്ടികൾക്ക് കിട്ടാത്ത എത്രയോ നല്ല നല്ല അനുഭവങ്ങളും ഓർമകളും ഹൃദയം കൊണ്ട് സ്നേഹിക്കുന്ന കൂട്ടുകാരും സ്ക്കൂൾ വിട്ട് വീട്ടിൽ വന്നാൽ വൈകുന്നേരം വരെ പറവകളെ പോലെ കളിച്ച് നടക്കുന്ന ആകാലം ഇന്നത്തെ കുട്ടികൾക്കുളള വലിയ സൗകര്യങ്ങൾ ഇല്ലാതിരുന്ന ആ കാലം പുളിയും, നെല്ലിക്ക. ജാതിക്കയും അഞ്ച് പൈസയുടെ മുട്ടായിയും കഴിച്ചിരുന്ന ആ സന്തോഷ കാലം ഇനി ഏതെങ്കിലും ബല്യത്തിന് മടങ്ങിവരുമോ മൊബൈയിൽ യുഗത്തിൽ .
എനി എവിടെ വരാൻ നമ്മുടെ baliyam ബെസ്റ്റ് life
00
Mmm
Exactly 👍
👍🏻👍🏻👍🏻👍🏻👍🏻
സന്തോഷമുള്ള നല്ല ജീവിതം ജീവിച്ചു തീർത്ത ആാാ കാലഘട്ടം ഓർമകളിലെ ഈ പാട്ടുകളിൽ മാത്രം തങ്ങി നില്ക്കുന്നു ...ഈ കാലഘട്ട ജീവിതത്തിൽ ഇനിയില്ല😕😒
M0
?Mkkooklkkkkmmlkkkokkmkklkwkkkkomkkklkkkmklkmommkkknkkmkkkkkkkkkmkkmkkmlklkkmkpm mkkkklokkkkkkkkmwkkkkkkkkokkkkkkkklnkkkmmkkkmllomkokkkkmkllkkk kkkklkmmkkkkokkkklkmokkkkkkmkokm kmpkkkkmkkkkkkomkmokkmmkklkkkkkmmkkkomoomkkkkkmmklllkkkkk. Mmmkkkmlkmkmmmkmmokkmmklmkkmkkk p lkkmmkpmmkkkmmoomoommookolmlm moklkommmmmkkkmkk😊😊😊😊😊😊😊😊😊😊
?Mkkooklkkkkmmlkkkokkmkklkwkkkkomkkklkkkmklkmommkkknkkmkkkkkkkkkmkkmkkmlklkkmkpm mkkkklokkkkkkkkmwkkkkkkkkokkkkkkkklnkkkmmkkkmllomkokkkkmkllkkk kkkklkmmkkkkokkkklkmokkkkkkmkokm kmpkkkkmkkkkkkomkmokkmmkklkkkkkmmkkkomoomkkkkkmmklllkkkkk. Mmmkkkmlkmkmmmkmmokkmmklmkkmkkk p lkkmmkpmmkkkmmoomoommookolmlm moklkommmmmkkkmkklll😊😊😊😊😊😊😊😊😊😊
😢 ശെരിയാണ്
😘😘😘
പഴയാകാല ഓർമയിലേക്ക് ഒരു എത്തിനോട്ടം ആൽബം സൂപ്പർ മാഷാഅല്ലാഹ്....
ഈ കൊറോണ കാലത്തും.....
ഓർത്ത് പോവുന്നു എന്റെ പത്താം ക്ലാസ്സ്... അന്നാണ് ഈ പാട്ടൊക്കെ ഇറങ്ങിയത്
Ente 10 classil ketta paataa
Enteyum
Yenteyum
ഇപ്പോ വയസ് 25 അപ്പോ 🤣🤣
Plus one memories ❤
എത്ര നാൾ കഴിഞ്ഞാലും ഈ പാട്ടുകൾ മറക്കാൻ കഴിയില്ല
🤮🤮🤮
അതേ
Ah
@@ratheeshsabeena1443 oo😑olool
Olol
Ol
ഒരു രെക്ഷയുമില്ല മക്കളേ 2025ലും കേട്ടു തകർത്തോ ❤ഒരിക്കലും മടുപ്പു തോന്നില്ല ഈ song 😊
അർത്ഥമുള്ള വരികൾ. Supper
Suupersong ishttada
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ Songs കേൾക്കുമ്പോൾ ഞാൻ അറിയാതെ പൊട്ടികരഞ്ഞുപോകുന്നു... അത്രമാത്രം ഓർമകളാണ് ഈ ഗാനങ്ങൾ എനിക്ക് സമ്മാനിച്ചത്
സത്യം
Sathyam
Sathyam
ഒരു പാട് ഓർമ്മകൾ തരുന്ന പാട്ടുകൾ 2005 .... റാക്കിൽ സ്പീക്കർ വച്ച് കേൾക്കുമായിരുന്നു. അതൊക്കെ അന്തകാലം മാമാ..... ഒരു പാട് ഓർമ്മകൾ ഈ പാട്ടുകൾ തരുന്നു❤❤❤❤❤❤
പ്രേമ ആൽബങ്ങളിൽ ഈ പാട്ടിനെ വെല്ലാൻ ആർക്കും കഴിയില്ല. Tns താജുദ്ദീൻ വടകര
ഹഹഹ
Onnupodaaa/podeee thanzeer koothu parambum undu😒😞😕😑😐😄😊☺
Mm
@@noufalkm4051 kk
@@noufalkm4051 ta udien
ഒരുപാട് ഓർമ്മകൾ ബാക്കിയാക്കി ഇപ്പോഴും നെഞ്ചിൽ നീയാണ് ഫാതിമ്മ
"കരളേ മറന്നാലും നീ എന്നെ വെറുക്കല്ലേ"
"മറക്കാനുമാകില്ല മരിക്കാനുമാകില്ല"
ന്യൂജൻ മാപ്പിള പാട്ടിൽ വിസ്മരിക്കാനാവാത്ത വരികൾ തീർത്ത അണിയറ ശില്പികൾക്കു ഒരായിരം നന്മകൾ നേരുന്നു
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം
Charupakalam, ormayil, avalathanasonthamaky. Ipatianniavalakalpichathi.ipattikalkulmboolaanalakalam. thirchikettathaaapranayakalam
B
Lissa
പഴയ മാപ്പിള പാട്ടുകളൊക്കെ കേട്ടുകൊണ്ടിരുന്ന സമയത്താണ് ഏഴാം കടലും കടന്ന് താജുക്കയും അഫ്സലിക്കയുമൊക്കെ വരുന്നത് ❤️❤️❤️❤️
4:53 4:56
മനസിൽ ഒരു വല്ലാത്ത നീറ്റലാണ് തിരിച്ചുകിട്ടാത്ത ആ കാലം എത്ര മനോഹരമായ നാളുകൾ എല്ലാം ഓർമകൾ മാത്രo
ഒരിക്കലും മറക്കില്ല ഈ ആൽബം
Supr Supr
സത്യം
എനിക്ക് എറ്റവും ഇഷ്ട്ടപെട്ട ആൽബം കൽബാണ് ഫാത്തിമയാണ് ആ ഇഷ്ട്ടം ഇന്നും നിലനിക്കുന്നു
Muhammad Muhammad Kpz nice
😂😂😂
എനിക്കൊരുപാടിഷ്ടമാണ് കൽബാണ് ഫാത്തിമ കഴിഞ്ഞുപോയ ഓർമ്മകൾ എന്നും കൂട്ടിനായി വരും
കൽബാണ് ഫാത്തിമ സൂപ്പർ സോങ് ഒരു ആൽബം song നിന്നും മുന്നോട്ടുപോകാൻ പറ്റൂല അത്രയ്ക്കും സൂപ്പർ song
@@hazitunerz631 nn
90'S കുട്ടികളുടെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം 🥰🥰🥰🥰🥺🥺🙁🙁
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤
😀😀😀😀
😀😀😀
ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളൂം സൂപ്പർഹിറ്റ് ആയിരുന്നു ..എല്ലാം ഒരോർമ്മ
നിന്നെയെൻ സഖിയായി കണ്ടു ഞാൻ നിന്നെയെൻ പ്രിയയായി കണ്ടു ഞാൻ
ഇതിന്റെ ആദ്യ വരി അറിയാമോ?
൮൮൮൮൮
൮൮൮ൊ൮൮൮൮൮൮൮൮൮ൊ൮൮൮൮൮൮ൊ
@@kannankuttichanel1423
Z
G
A
N
@@kannankuttichanel1423 gane
ആശകളില്ലാത്ത എൻജീവ യാത്രയിൽ നല്ല അർത്ഥമുള്ള ഒരു പാട്ടാണ്
Iķ77mm7kk7 1was 1
ഒരിക്കലും മറക്കില്ല നല്ല പാട്ടുകൾ
❤️❤️
❤👍👍👍👍
ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ ഇപ്പോഴും നെഞ്ചിലൊരു പിടച്ചിലാ... ഒരുപാട് ഓർമ്മകൾ സമ്മാനിച്ച പാട്ടുകളാ
സത്യം
@@joseymonjoseymon1247 oo
അതൊക്കെ ഒരു കാലം
Aaa
😁😁😁
മാഷാ അള്ളാഹ് മാപ്പിളപ്പാട്ടിന്റെ സുവർണ്ണകാലത്തിറങ്ങിയ സൂപ്പർ ആൽബം
👏👏👌👌👍👍
എന്റെ വിവാഹ നാളുകളിൽ ആണ് ഈ ആൽമ്പം ഇറങ്ങിയത് അന്ന് മുതൽ ഈ പാട്ട് എവിടെ നിന്നു കേട്ടാലും എന്റെ കണ്ണ് നിറയും കാരണം?
ആ വലിയ വിപത്ത് വന്ന ദിവസം
Enth patti,kalyanam mudagiyoo
പോട്ട് മുല്ലേ😢
X
Karanam ethu patti
പഴയ ഒരുപാട് ഓർമകൾ മനസ്സിലേക്കോടിയെത്തുന്നു ...
ആശകളില്ലാത്ത. എത്ര കേട്ടാലും മതിവരാത്ത ഗാനം. എന്റെ ഫ്രണ്ട് ദിവ്യ അഭിനയിച്ച ഗാനം
Oiioooioiiiiiiioooooiooiooioioiioiiiii
😂
@@basheerb9652 😭😭
മറക്കില്ല മരിക്കുവരെ
ഒരുപാട് നൊസ്റ്റാൾജിയ സമ്മാനിക്കുന്നുണ്ട് ഇന്നും ഇതിലെ ഓരോ ഗാനങ്ങളും.....
ശരിയാണ്
അതെ ❤❤
ഒരുപാട് ഒരുപാട് ഓർമ്മകൾ മിന്നി മറഞ്ഞു പോയ് ഓരോ പാട്ടും കേട്ടപ്പോ
. കെട്ടിയോനെ ലൈൻ അടിച്ചു നടന്ന കാലം... ആഹ്ഹ... സ്വർഗം മാമ സ്വർഗം.... Thank you for uploading 🙏🏻💜
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ 👍👍👍👍👍👍👍👍👍
ഇതൊക്കെയാണ് ആൽബം songs ❤️❤️
ഒരിക്കലും മറക്കാത്ത പാട്ടുകൾ still ever green
Anila Thampy theerchayayum
Athe
@@paachoosworld2005 k
ഒരിക്കലും മറക്കാനാവത്ത പാട്ടു കൾ
@@paachoosworld2005 my way
സൂപ്പർ
ഒരിക്കലും മടങ്ങി വരാത്ത നാളുകൾ
ഖൽബിൽ കോറിയിട്ട ഒരിക്കലും മറക്കാത്ത ഗാനങ്ങൾ.. ഈണം കൊണ്ടും നാദമാധുരി കൊണ്ടും മനസ്സിനെ കീഴടക്കിയ ഗാനങ്ങൾ... താജു സർ എന്ന പാട്ടുകാരനെ ലോകം സ്വീകരിച്ച പാട്ടുകൾ... അഭിമാനം.... അതിലേറെ ഗൃഹാദുരത്വം പേറുന്നു... അഭിനന്ദനങ്ങൾ.. പ്രിയ സഹോദരാ....
ഖൽബാണ് ഫാത്വിമക്ക് വയസ്സ് മധുര പതിനേഴ്
ഇന്നാണ് ആ ദിനം...
വിദേശികളും സ്വദേശികളുമടക്കം ലോകജനത നെഞ്ചിലേറ്റിയ ഖൽബാണ് ഫാത്വിമ ജന്മം കൊണ്ട ദിനം....
17th Successfull Years Of Khalbanu Fathima
ആദ്യത്തെ മൂന്നു പാട്ട് ലാസ്റ്റ് രണ്ട്
♥️♥️♥️♥️
ഏഴാം ക്ലാസ്സ് എട്ടാം ക്ലാസ്സ് ടൈമിൽ ഇറങ്ങിയ ആൽബം
ഞങ്ങൾ സ്കൂളിൽ പോകുന്ന ജീപ്പിൽ ഈ കാസറ്റ് സ്ഥിരം ഇടാറുണ്ടായിരുന്നു ആ കാലം ❤️ 28:49😍
❤❤❤❤
😀😀😀😀
ഗൾഫ് എന്ന മണലാരണ്യത്തിൽ ഇരുന്ന് ഇത് കേൾക്കുമ്പോൾ ഒരുപാട് ഓർമകൾ സമ്മാനിച്ച സ്കൂൾ ജീവിത കാലം ഓർമയിൽ വരുന്നു...... grate nostalgia
Supar
Ufudtkfuc
പഞ്ചറാടി കമ്പനി
Super song
@@dileepkakka6013 bai yes
മറക്കുവനാകില്ല മരിക്കാനും ആകില്ല......
വിങ്ങലാണ്. വല്ലാത്തൊരു നഷ്ടബോധം. പ്രണയത്തെ അല്ല. ബാല്യംകാലം😫😫
ശെരിയാണ് ബ്രോ😢
😀😀😀
എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് മായാത്ത ഓർമകൾ സമ്മാനിക്കുന്ന ഖൽബാണ് ഫാത്തിമ 😍😍😍😍😍
വ
| ..
i,
:
i,
:
Juii
Ipu
🌹👍കിടിലം ഒരു കാലത്തോളം കേട്ടാലും മതി വരിലേ
അഫ്‌സൽക്ക ഇഷ്ട്ടം
ശെരിക്കും ഖൽബാണ് ഫാത്തിമയിലെ മാരൻ അഫ്‌സൽക്ക ആണ്..
🥰🥰🥰🥰🥰🥰🥰🥰 #Afsalikka #ishttam
സത്യം ❣️
ബാല്യകാലം ഓർത്തു പോയി മറക്കില്ല ഒരിക്കലും. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം.............
nahoorhaneefamuslimsongs
Shafeek Pm u
Orupade feel anu ee song
@@mubeenakv392 saryaa
@@shuhaib8967 .
ഈ പാട്ടുകൾ കേൾക്കുമ്പോ എന്റെ കുട്ടിക്കാലം ഓർമ വരുന്നു 😭😭
Emikkum
@@musthaffapk124 CE
0
A
Me too dvd player il itt ketta oru samayam indarunu
Orupad sangadam thonunnu pazhaya ormagal😢😢😢
ഇനി എത്രയൊക്കെ ആൽബങ്ങൾ വന്നുപോയാലും കൽബാണ് ഫാത്തിമയുടെ തട്ട് താണ് തന്നെ ഇരിക്കും..
Hi
@@safuvanasidheek2179 hlw
സൂപ്പർ
അഭിജിത് കൊല്ലം ഹിറ്റ് സോങ്
@@safuvanasidheek2179 n
ആശകളില്ലാത്ത (4thsong) ആൻഡ് സ്നേഹമുള്ള ഫർഹാന (7th song) ഈ രണ്ട് പാട്ടും എപ്പോ കേട്ടാലും മനസ്സിന് ഒരു വല്ലാത്ത ഫീലാണ് ❤
Là
എനിക്കും ഒരുപാട് നൊസ്റ്റാൾജിയ ഉള്ള പാട്ടുകൾ ആണ്
ഞാനും 👍
Super song🎵
മംഗല്യം കഴിക്കാതെ and ആശകളില്ലാത്ത 😊
ഓർമകൾക്ക് മരണമില്ല ഖൽബാണ് ഫാത്തിമ എന്ന ഈ മനോഹമായ ആൽബത്തിനും.
Superhit 2021
14 വർഷങ്ങൾക്ക് മുമ്പ്
ദുബൈയിൽ നിന്നും ഏറ്റവും ആസ്വദിച്ച ആൽബം .
ഖൽബാണ് ഫാത്തിമ
Qqqqqq
L
Lllllplpl
Lppp
L00
L
ഞാനും ❤👍
Yuuhnnn
ഞാൻ ഇന്നും 2022 ലും
ഈ പാട്ടുകൾ ഇപ്പൊ കേൾക്കുമ്പോൾ മനസ്സിനൊരു വേദനയാണ് 😔
Sathyam enthaa enn ariyoola
അതെ... ❤❤❤❤❤
Yes....bro....ith...kettillenkil...vallatha...oru....ithaanu...mm
എൻ്റെ ഹൃദയത്തിൽ എന്നും ഉണ്ടാകും ഈ ഗാനങ്ങൾ❤️❤️❤️....ഈ പാട്ടുകൾ കണ്ണടച്ച് കേൾക്കുമ്പോൾ എനിക്ക് എൻ്റെ കാമുകിയെ ഓർമ വരും... അവള് പോയി guys 🥺🥺🥺
😊☹️
നഞ്ഞായി
@@akbaralikhanshots9315😂😂😂
നീ രക്ഷപ്പെട്ടു..😂😂😂
ഒരു പാട് ഓർമ്മകൾ സമ്മാനിച്ചു nostalgia moment 💞🍁🍁🍁🍁
Oormakalkentsugandam
Cheruppakkalam orma varum eppozhum ...manassil ennum oru prathyeka feel tharunna album
കാണാമറയത്ത് തിരിക്കും പെണ്ണൊരു ഒരു__ മൊഞ്ചത്തി ആണോ---- ചൊല്ല്,,,,, മനോഹരമായ ഗാനങ്ങൾ നിങ്ങൾ എത്ര കേട്ടാലും ഒരിക്കലും ലും മതിവരില്ല
വല്ലാത്ത feelaaa......ചുമ്മാ ചില ormakal 🥰🥰🥰
Thanks Saji millennium and team
നല്ല പാട്ടാണ് ellam
ഇതൊക്കെയാണ് ശരിക്കുള്ള ആൽബം song എന്ന് പറയുന്നത് 😍😍😍😍....
ഇ ആൽബം ഇറങ്ങിയ സമയത്ത് പ്രണയിച്ചവർ ആണ് ലോകത്തിലെ ഏറ്റവും വല്ല്യ ഭാഗ്യം ഉള്ളവർ...
✌️✌️✌️🎶
Yes. Abhagyavanmaril. Oral. Njana
ആ കാലത്ത് കോളേജ് ജീവിതം ആസ്വദിച്ച ഒരാളാണ് ഞാ൯
എന്റെ ആദ്യ പ്രണയം ഈ ആൽബം ഇറങ്ങിയ സമയത്ത് 😍♥
അന്നും ഇന്നും 👌👌👌👌😍
എല്ലാ ആൽബം പാട്ടുകളും ഇഷ്ടം ആണ്... സലീംക്കാ, ഷാഫിക്ക ❤️❤️❤️
Enikkum.....
Avarokke aaaraaaa?
Apo Thajukkayo,,,, 😳
ഇതിനെ വെല്ലാൻ മലയാളത്തിൽ ഇതുവരെ ഒരു ആൽബവും ഇറങ്ങീട്ടില്ല ഇനി ഇറങ്ങുമെന്ന് തോന്നുന്നുമില്ല.....
ലോക് ടൗണിൽ ഇരിക്കും ബോൾ കേൾക്കാൻ കൊതിയാകുന്നു 💏💏💏💏
അഫ്‌സൽക്ക യുടെ ശബ്ദം ഹൃദയങ്ങളിലേക്ക് തുളച്ചുകയറുന്ന ……
ഓർമയിലെ പ്രണയ kalam💕💕💕
S currect
Evergreen album in 2004 ♥️🎶🎵 ithile oro paatukalum 🥰
2004 ലെ പാട്ടാണോ?
2005-06 alle
Correct
@@nazeeb300 ut
വളരെ ബുദ്ധിമുട്ടി മറന്നു തുടങ്ങിയ ആ പഴയകാലത്തിലേക്ക് അല്പനേരത്തേക്ക് ഒരു തിരിച്ചുപോക്ക്
Yes
2024ലും കേൾക്കാൻ വന്നവർ ഉണ്ടോ 😊
ഉണ്ട് ❤
തിരിച്ചു വരാത്ത ഓർമകൾ😥
സത്യം
@@shareefshareef7180Aa
.
സത്യം
@@shareefshareef7180 tq1
@@shakirshakir9243vvvvvvvvvvvvvvvvvvvv vvvvvvvvvvvvvvvvvvvv vvvvvvvvvvvvvvvvvvvv vvvvvvvvvvvvvvvvvvvv the same time as the one I have a good time to r st Mary's Church by time x cctc the same time as the one I have a good time to r st Mary's Church by time x cctc the same time vgvvvgvvvggvvvvvgvvg5t5ģg5
സൂപ്പർ സൂപ്പർ പാട്ട് എലവരയൂ ദൈവം അനുഗ്രഹികടേ
എല്ലാവരുടെയും മനസിൽ കൂടി കടന്നു പോവുന്നു ടീനെജ് പ്രായം
ഇന്നും കേൾക്കുന്നു... പറഞ്ഞറിയിക്കാൻ പറ്റില്ല ഇന്നും ഇത് കേൾക്കുമ്പോ അതേ ഫീലിംഗ് എന്തൊക്കെയോ മിസ്സ് ചയ്യുന്നുമുണ്ട്. അഫ്‌സൽക്ക തന്നെ ഖൽബണ് ഫാത്തിമയിൽ ലീഡ് ച്യ്തത്....
Missing those days😥😥😥😥😥
2eeeee
Ufff ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ അറിയാതെ ആ കാലത്തിലേക്ക് മനസ് ഓടിപ്പോകും 😘😘
സത്യം
ഒന്നും പറയാനില്ല നീ ഇല്ലാതെ ഞാൻ ഇല്ലാ..... ആരും ആരും കാണാതെ ഈ നില മലന്‍ ചെരുവില്‍..... 😢😢😢😢😢😢😢
ഒത്തിരി ഇഷ്ടം ആണ് ഇ പാടട് 👍🏻👍🏻👍🏻👍🏻👍🏻👍🏻അതുപോലെ തന്നെ ആണ് എന്റെ സഹോദറെങ്ങളെയും ഉമ്മ........... 🙋♂️🙋♂️🙋♂️🙋♂️
2024 കേൾക്കുന്നവർ ഉണ്ടൊ പഴയ ഓർകൾ വീണ്ടും ഓർമിപ്പിച്ചു കൊണ്ട് ❤
Ind😢😊
Yes
Jh
❤ bi is @@SuluSulus
❤️❤️❤️
@@krishnanS-zk2xl😊
ഇനി എത്ര കാലം കഴിഞ്ഞാലും ഈ പാട്ടുകളുടെ സുഖം അതൊന്ന് വേറെ തന്നെയാ 😀
2023 nov 16... ഇന്നും മുടങ്ങാതെ കേൾക്കുന്നു.... ടെൻഷൻ ഉണ്ടെങ്കിൽ പാഞ്ഞു വന്നു കേൾക്കുന്ന ഗാനം.... 😥😥😥😥
2023 November 26 eppozhum kelkkunn😊
Super song .faisal ikka inium id polulla mind blowing songs pradeekshikkunnu.
ലൈല ലൈല സോങ് sooper
I really miss her.. Orikalum marakanavilla
Avalkku Oru college pranayam matramyirunnooo? ...eniku .. Pakshe..
Ippol varshangal kazinju
Innu orkumbol ellam oru swapnam pole
ഓരോരോ ഓർമ്മകൾ കടന്നു വന്നു
സത്യം 😭😭😭
❤❤❤❤❤❤
എന്റള്ളോ സൂപ്പർ..
Haha
14 വർഷങ്ങൾ, ഓർമ്മകളുടെ, ഞാനും മാറിയിരിക്കുന്നു ഒരുപാട്
Thalle
😊😊
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം, അതിലെ വരികൾ ഹോ സമ്മതിച്ചു
10 വർഷം കഴിഞ്ഞു ഈ ആൽബം ഇറങ്ങിട്ട്, എന്നാലും ഇപ്പഴും കേൾക്കുന്ന എന്നേ പോലുള്ളവർ ലൈക് അടിക് 😊😊
എന്റെ അറിവില്ല കാലത്തെ ഹിറ്റ് songs.. ❤😉 (9 വയസ്സിൽ ) 😍
19 years old
എക്കാലത്തെയും ഹിറ്റ് 🥰🥰🥰💑💑💑😍😍😍
അന്ന് പ്രേമിച്ചിരുന്ന കാലത്ത് കേട്ടതും ഇപ്പൊ കേൾക്കുന്നതും രണ്ടും രണ്ടു ഫീൽ തരുന്നു.. ഇപ്പൊ ഈ സോങ് കേൾക്കുമ്പോൾ ഈ സോങ് ആണ് ആ ജീവിതമെന്ന് തോന്നുന്നു.❤
. ,
ശരിയാ ഇതിലെ എല്ലാം പാട്ടും പാടി പിറകെ സൈക്കിളിൽ പോയതും അവസാനം പട്ടാളക്കാരനായ അവളുടെ അച്ഛൻ സൈക്കിൾ ചവിട്ടി രണ്ടാക്കിയതും ആദ്യം ഒരു ജോലി കണ്ട് പിടിക്ക് എന്ന് പറഞ്ഞതും പരിഹസിച്ചതും, അവളെ പ്രേമത്തിൽ നിന്നും പിൻതിരിപ്പിച്ചതും, നിരാശനായി അലഞ്ഞതും, പത്തിൽ തോറ്റതും എല്ലാം ഒരു വഴിതിരിവായിരുന്നു എന്ന് അന്ന് അറിഞ്ഞില്ല. ഇന്ന് ഇന്ത്യൻ ആർമിയിൽ ബ്രിഗേഡിയൻ സ്റ്റാർ ആയിട്ട് നിൽക്കുമ്പോൾ, എല്ലാ ഒരു തമാശ എല്ലാം ഒരു കുട്ടിക്കളി, പീന്നീട് അവളുടെ കല്യാണത്തിന് ഞാനും ഭാര്യയും പോയപ്പോൾ എന്തോ ഒരു വിഷമം പോലെ😅😅😅😅😅 ഓർമ്മകൾ ഇത്തരം ഗാനങ്ങൾ ഒരു പാട് തരും'
😂😂
Disk like അടിച്ചവർക്ക് എന്തറിയാം ഈ പാട്ടൊക്കെ തന്ന ഓളം ✌️✌️✌️
ഈ ആൽബം ഇറങ്ങുന്ന സമയത്ത് ഞാൻ ഓട്ടോ ഓടിക്കായിരുന്നു അത്ര ഏറെ ഇഷ്ടം ആണ് ഈ ആൽബത്തി നോട്. ❤❤❤❤❤
വറ്ഷങ്ങല് കഴിഞ്ഞാലും ഇഷ്ടപ്പെടുന്ന ഗാനങ്ങല്
ഈ പാട്ടൊക്കെ മുഴുവൻ പഠിച്ചെടുത്തതിന്റെ പകുതി പോലും സ്കൂളിൽ പഠിച്ചിട്ടില്ല 🥰🥰✌️✌️
Old is gold .........🙌🙌🙌🙌
New generation nu pattumo egane Oru album.....atokke 90s nte luck aaneee💪💪💪💪💪
Iķkkj
Herr2ee
Are u 1990 kid?
ഞാൻ 9 ത്തിൽ പഠിക്കുന്ന സമയത്താണ് ഈ പാട്ട് ഇറങ്ങുന്നത് ഇപ്പോ ഇറങ്ങുന്ന പാട്ട് ഇതിന് ഒക്കൂല Super വീണ്ടും വീണ്ടും കേൾക്കാൻ തോന്നുകയാണ്
same bro , ann cd enneshich nadannath orma verunnu
Athre kalam kazhinjalum marakkan pattillaa eee songs athrek heart touching aanith