Poove Oru Mazha Mutham HD 1080p | Fahadh Faasil, Nikita Thukral - Kaiyethum Doorath

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @sreeragssu
    @sreeragssu 4 ปีที่แล้ว +324

    കെെയെത്തും ദൂരത്ത് എന്ന സിനിമയിലൂടെ നമുക്ക് ലഭിച്ചത് എത്ര കേട്ടാലും മടുക്കാത്ത കുറച്ച് പാട്ടുകള്‍ ... നന്ദി ഫാസില്‍, ഔസേപ്പച്ചന്‍ ♥ S രമേശന്‍ നായര്‍ ♥

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว +5

      പൂവേ ഒരു മഴമുത്തം fav

    • @anirudhinduchudan1
      @anirudhinduchudan1 3 ปีที่แล้ว +1

      Also lyricist s rameshan nair

    • @malumalu2057
      @malumalu2057 3 ปีที่แล้ว +1

      👌👌👌👌👌👌👌👌

  • @SatheeshChatamynda
    @SatheeshChatamynda ปีที่แล้ว +498

    ഇപ്പോളും ഈ പാട്ടിനെ സ്നേഹിക്കുന്ന എത്ര പ്രണയിനികൾ ഉണ്ട്‌ ❤❤❤❤

  • @sidhu8324
    @sidhu8324 4 ปีที่แล้ว +197

    From ഇവനെ കൊണ്ട് ഇതൊന്നും പറ്റില്ല To ഇവനല്ലാതെ വേറെ ആർക്കും പറ്റില്ല!
    FaFa💓

  • @fathimajsi
    @fathimajsi 11 หลายเดือนก่อน +392

    2024.....kelkkan ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട്....endu monja ee പഹയൻ കാണാൻ...❤

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +1686

    നീ മലയാള സിനിമക്ക് ഒന്നുമല്ല എന്ന് പറഞ്ഞവരെ കൊണ്ട് ഇങ്ങള് പൊളിയാ എന്ന് പറയിപ്പിച്ച ഫഹദ് ഫാസിലിന്റെ ആദ്യ സിനിമ 👍❣️

  • @Rraphaa7
    @Rraphaa7 8 หลายเดือนก่อน +1245

    Rangannan: പൂവേ ഒരു മള മുത്തം നിൻ കവിളിൽ പഠിഞ്ഞുവോ 😂❤‍🔥

    • @ShibilYT
      @ShibilYT 8 หลายเดือนก่อน +8

      😅

    • @JasminSalam-w5g
      @JasminSalam-w5g 7 หลายเดือนก่อน +9

      ❤️👏😊

    • @avinashavinash7408
      @avinashavinash7408 7 หลายเดือนก่อน +3

      😂

    • @gladiator5303
      @gladiator5303 7 หลายเดือนก่อน +13

      Gunda aya karanm ingne allnkl evde ethenda aala 😂😂

    • @ashikpm2583
      @ashikpm2583 7 หลายเดือนก่อน

      😂

  • @rahulpv9289
    @rahulpv9289 4 ปีที่แล้ว +6014

    ഈ പടത്തേക്കാൾ ഈ പാട്ട് ഇഷ്ടമുള്ളവർ ഒന്ന് നീല മുക്കിയിട്ട് പോകാമോ 🔥🔥🔥

  • @rahulbhaskaran
    @rahulbhaskaran 3 ปีที่แล้ว +30

    ഇവിടെ നിന്നാണ് മക്കളെ അവന്റെ തുടക്കം!! ഒരുപാട് വിമർശനങ്ങൾ കേട്ടിട്ടും തോറ്റുകൊടുക്കാതെ തീ ആയി അവൻ തിരിച്ചുവന്നു ഫഹദ് ഫാസിൽ 🔥

  • @noufianavas3998
    @noufianavas3998 4 ปีที่แล้ว +993

    90s kids ഇന് ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്
    90s kids like here 😍✌️😝

  • @sumanchalissery
    @sumanchalissery 4 ปีที่แล้ว +518

    ഇന്ന് മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറ്റവും മികച്ച നടൻ #𝑭𝒂𝒉𝒂𝒅𝒉𝑭𝒂𝒛𝒊𝒍 ആണെന്നകാര്യത്തിൽ യാതൊരു തർക്കവും ഇല്ല..! 💯🧡😍

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +6

      ഒരുപാട് ഇഷ്ടം 💪❣️

    • @sumanchalissery
      @sumanchalissery 4 ปีที่แล้ว +13

      @@snehakmohanan_k___... ഇങ്ങേരെ ഇഷ്ടം അല്ലാത്ത ആരും ഉണ്ടാകില്ല 😊

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +1

      @@sumanchalissery 🤩🥰

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว +10

      ന്യൂ ജെന്നിൽ ഏറ്റവും നന്നായി അഭിനയിക്കുന്ന നടൻ.

    • @sumanchalissery
      @sumanchalissery 4 ปีที่แล้ว +2

      @@ABINSIBY90 ഒരു സംശയവും ഇല്ലാത്ത കാര്യം!

  • @ചിന്നുബാലൻ
    @ചിന്നുബാലൻ 4 ปีที่แล้ว +1554

    ഒരുകാലത്തും വിസ്‌മൃതിയിൽ മായാത്ത ഗാനം 😘😘😘...
    ഫഹദിന്റെ ആദ്യ നായികയ്ക്ക് നസ്രിയയുടെ കട്ട്‌ ഉളളത് പോലെ 🤔🥰....

  • @-90s56
    @-90s56 4 ปีที่แล้ว +790

    ഒരു തുടക്കകാരന്റെ പേടിയോടെയുള്ള അഭിനയം ഒഴിച്ചാൽ കണ്ടിരിക്കാൻ പറ്റിയ ഒരു നല്ല സിനിമ ആയിരുന്നു കൈയെത്തും ദൂരത്ത് 😍
    ഫഹദ് ഫാസിൽ 💚

    • @ahmed-xf1zc
      @ahmed-xf1zc 4 ปีที่แล้ว +4

      ❤️❤️❤️❤️

    • @akshaysuresh8948
      @akshaysuresh8948 4 ปีที่แล้ว +8

      Ath vare irangiya ettavum mosham fazil cinema

    • @colorsmes
      @colorsmes 4 ปีที่แล้ว +21

      This role apt for kunjako boban. It could have been a big hit if so.

    • @ajumathew4452
      @ajumathew4452 4 ปีที่แล้ว +1

      Kozhi kuriyan -90s aga pathalum ni. Oru paniyum ila alle😅

    • @amna9522
      @amna9522 4 ปีที่แล้ว +6

      @@colorsmes yah but angne anel fahad ennoru actor piravi edukkumayirikilla

  • @Senthalkumarvm
    @Senthalkumarvm 4 ปีที่แล้ว +185

    ഈ സിനിമ ഹിറ്റാകാതിരുന്നത് നന്നായി, അല്ലെങ്കിൽ ഒരു മികച്ച നടനെ നഷ്ടപ്പെടുമായിരുന്നു'

    • @blackcats192
      @blackcats192 3 ปีที่แล้ว +3

      Satyam ..

    • @siyabm2278
      @siyabm2278 4 หลายเดือนก่อน

      Karanam

    • @sirajrahman4116
      @sirajrahman4116 22 วันที่ผ่านมา

      ​@@siyabm2278
      ഈ സിനിമ ദയനീയമായി തകര്‍ന്നതിന് ശേഷമാണ് ഫഹദ് അഭിനയം പഠിക്കാന്‍ പോയത് അത് കൊണ്ട് ഇന്ന് കാണുന്ന FAFA യെ കിട്ടി

  • @aryabineesh2190
    @aryabineesh2190 3 ปีที่แล้ว +50

    ഇത്ര വർഷങ്ങൾക്ക് ഇപ്പുറവും എത്ര കേട്ടാലും മതിവരാത്ത ഒരു song....❤️
    3.26 നസ്രിയയുടെ പിന്നാലെ വരുന്ന പോലുണ്ട്...😊

  • @അറബിക്കഥയിലെജിന്ന്́

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു. 🤩 Fahad ikka. 🥰💥💥,

  • @0arjun077
    @0arjun077 4 ปีที่แล้ว +85

    പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ
    തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ
    അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ്
    അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ്
    ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം
    (പൂവേ ....)
    ഓരോരോ വാക്കിലും നീയാണെൻ സംഗീതം
    ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ
    ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ
    രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
    ഹൃദയമന്ദാരമല്ലേ നീ (2)
    മധുരമാം ഓർമ്മയല്ലേ
    പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ
    (പൂവേ ....)
    കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ
    കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ
    നിൻ മൊഴി താൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ
    നിൻ കാൽക്കൽ ഇളമഞ്ഞിൽ വല്ലരികൾ പിണയാതെ
    ഇതൾ മഴത്തേരിൽ വരുമോ നീ (2)
    മണിവള കൊഞ്ചലോടെ
    ഒരു നിമിഷം തൂവൽതളികയിൽ
    ഓർമ്മക്കായ് നീ നൽകുമോ
    (പൂവേ..)
    //////////////////////////////////////////////////////////////////////
    Poove oru mazha mutham nin kavilil pathinjuvo
    Thenay oru kili nadam nin kathil kuthirnnuvo.
    Ariyathe vannu thazhukunnu nanavarnna pon kinavyu
    Anayathe ninnil eriyunnu anuragamenna novu
    Unarukay uyiruyrin muralikayil etho ganam
    (poove)
    Ororo vaakilum neeyanen sangeetham
    Ororo nokilum noorallo varnangal
    Jeevente jeevanayi neeyenne pulkumbol
    ravellam ravakum poovellam poovakum
    hrudaya mandaramalle nee
    madhuramam ormayalle
    priya rejani ponnambaliyude thazhamboo nee choodumo
    (poove )
    Kalocha kelkathe kanaka tharamariyathe
    Kanpeelili thovalil mazhanilavu thazhukathe
    Ninmozhi than muthonnum vazhi neele pozhiyathe
    Ninkalkal elamanjil vallarikal pinayathe.
    Ethal mazhatheril varumo nee
    Mani vala konjalode
    Oru ninmisham thooval thalikayil
    Ormakayi nee nalkumo
    (poove..)

    • @Noomuslogam501
      @Noomuslogam501 4 ปีที่แล้ว +1

      😍😍👍

    • @0arjun077
      @0arjun077 4 ปีที่แล้ว +2

      @@Noomuslogam501 👍🏼

  • @vishnupradeep9903
    @vishnupradeep9903 4 ปีที่แล้ว +279

    ഇപ്പോഴും മിക്കവാറും ആളുകളുടെ ചുണ്ടിൽ ഉള്ള ഒരു ഗാനം

  • @sreeragssu
    @sreeragssu 3 ปีที่แล้ว +21

    ഒരു റൊമാന്‍റിക് പാട്ടാണെങ്കിലും എവിടെയൊക്കെയോ ഒരു വിരഹം കൂടി ഈ പാട്ടില്‍ ഫീല്‍ ചെയ്യുന്നു...

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +2

      Evergreen song

  • @ajithkumars6433
    @ajithkumars6433 3 ปีที่แล้ว +117

    ഇതിലെ male പോർഷൻ പാടിയ ഗായകൻ..അമ്പോ പുള്ളിയുടെ വോയ്സ്...😍😍😍😍ഓരോരോ വാക്കിലും എന്ന വരി ഒക്കെ 👌👌👌👌

    • @vishnug2221
      @vishnug2221 3 ปีที่แล้ว +4

      Dr Fahad

    • @_illuminandi
      @_illuminandi 6 หลายเดือนก่อน

      Franco

    • @faisalrahmanfaizi1331
      @faisalrahmanfaizi1331 6 หลายเดือนก่อน +2

      Dr: ഫഹദ് കൊടുങ്ങല്ലൂർകാരൻ 😍😍

    • @faisalkh1588
      @faisalkh1588 5 หลายเดือนก่อน

      Male voice kikkidilan❤

    • @സദുദ്ദേശി
      @സദുദ്ദേശി หลายเดือนก่อน +1

      ഓരോരോ വാക്കിലും നീ യാണെൻ സ൦ഗീത൦..❤😢
      ഓരോരോ നോക്കിലു൦ നൂറല്ലോ വർണ്ണങ്ങൾ... ❤😢
      ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ.. രാവെല്ലാ൦ രാവാകു൦ പൂവെല്ലാ൦ പൂവാകു൦..
      ഹൃദയമന്ദാരമല്ലെ നീ.............❤❤❤❤
      ഹൃദയ മന്ദാരമല്ലെ നീ
      മധുരമാ൦ ഓർമ്മയല്ലെ.. 😢💋💔
      പ്രിയ രജനീ പൊന്നമ്പിളിയുടെ താഴ൦ പൂ നീ ചൂടുമോ.......... ❤❤❤
      എനിക്ക് വേണ്ടിയാണ് കഴിഞ്ഞ വർഷം പാടിയതെന്ന് അറിയാൻ വൈകിയത് പോലെത്തന്നെ ഈ വരികളുടെ അർത്ഥത്തിന്റെ ആഴ൦ മനസ്സിലാക്കാനും ഒരുപാട് വൈകി....
      എല്ലാ൦ മനസ്സിലാക്കുമ്പോഴേയ്ക്കു൦ *കൈയ്യെത്തു൦ ദൂരത്ത്* ഉണ്ടായ എന്റെ പ്രണയ പ്രാണൻ കണ്ണെത്താ ദൂരത്തായി...... 💔💔💔😭😭😭💔💔💔
      മിസ്സ് യൂ Jafarcha khgd................💔
      ലവ് യൂ............... ❤❤❤❤

  • @vayshanavayga655
    @vayshanavayga655 4 ปีที่แล้ว +99

    കാലം ഇത്രയായിട്ടും ഒരു മടുപ്പും ഇല്ലാതെ ഇന്നും കേൾക്കുന്നു..... 🎶🎶🎶🎶🌺

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +1181

    *2021ൽ ഈ പാട്ട് കാണുന്നവർ*
    👇👍

    • @drisyaarjun2134
      @drisyaarjun2134 3 ปีที่แล้ว +3

      😃😉

    • @hadiyamolu7573
      @hadiyamolu7573 3 ปีที่แล้ว +7

      😀😀njan
      my fvrt song

    • @ramshadramshad6907
      @ramshadramshad6907 3 ปีที่แล้ว +4

      Mm enneyum kootanee 2021januvari lasta nan kanunne my fevre tsong adyam ishtamallayirunnu

    • @nidae7756
      @nidae7756 3 ปีที่แล้ว +2

      @@ramshadramshad6907 meeeh on 25/01/2021

    • @pessgamer5576
      @pessgamer5576 3 ปีที่แล้ว

      ᴩɪɴɴᴇʟʟᴀʜ🙌

  • @Anamika09812
    @Anamika09812 4 ปีที่แล้ว +61

    ഓരോരോ വാക്കിലും നീ ആണെൻ സംഗീതം.....❤️❤️❤️

  • @irshad.kunnathodi
    @irshad.kunnathodi 4 ปีที่แล้ว +1626

    നിന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞവരെ കൊണ്ട് നിന്നോളം പറ്റില്ല എന്ന് പറയിപ്പിച്ച മൊതല് 😍 ഫഹദ് ഫാസിൽ 🦋
    Edite - 1k likes
    ആദ്യമായിട്ടാ, സന്തോഷായി... 🤧🤍

  • @jenuharidas2897
    @jenuharidas2897 4 ปีที่แล้ว +16

    മുറുവേറ്റ സിംഹത്തിന്റെ ഗർജ്ജനത്തിന്റെ തുടക്കം ഇവിടെ നിന്നും ആയിരുന്നു.. FAFA 😍🥰

  • @malavikamanoj702
    @malavikamanoj702 4 ปีที่แล้ว +117

    പഴയ ഓർമ്മകളിലേക്ക് കൊണ്ടു പോകുന്ന ഒരു പാട്ട്😔

  • @blacklover4368
    @blacklover4368 3 ปีที่แล้ว +6

    സിനിമ അത്ര ശ്രെദ്ധിക്കപ്പെട്ടില്ലെങ്കിലും ഇതിലെ പാട്ടുകൾ എല്ലാം വളരെ മനോഹരം ആയിരുന്നു 😍😍😍😍

  • @sreejithnkgupta
    @sreejithnkgupta 8 หลายเดือนก่อน +25

    Never thought this guy will become a superhero after 20 years. Just watched aavesham…and he is a legend.

  • @JabirmvJabi
    @JabirmvJabi 4 ปีที่แล้ว +58

    എജ്ജാതി മുസിക്ക്..90s kids nosta അടിച്ച് കയറി വരും..🥰🥰
    Ouspechan Sir Magic 👍👍

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +36

    ഞാൻ തോൽ‌വിയിൽ നിന്നാലേ തുടങ്ങിയത് ഞാൻ തള്ളർന്നിട്ടില്ല 🔥🔥
    പടം കഴിഞ്ഞു ഒരു വനവാസം പിന്നെ ഒരു തിരിച്ചു വരവ് ആ വരവിൽ അവൻ അവടെ വ്യക്തിമുദ്ര മലയാളസിനിമയിൽ പതിപ്പിച്ചു ചപ്പാ കുരിശിൽ അവൻ ഒരു ജെൻ ടെഗ് തന്നെ ഉണ്ടാക്കി പിന്നെ അവനു തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല
    പണ്ട് ലാലേട്ടൻ പറഞ്ഞപോലെ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ 🔥🔥🔥🔥🔥🔥🔥ഫഹദ് ഫാസിൽ 🖤

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +89

    സിനിമ വമ്പിച്ച മികവുള്ള ഒന്നെല്ലെങ്കിലുംപാട്ടുകളൊക്കെ അടിപൊളി ആയിരുന്നു

  • @thealchemist6791
    @thealchemist6791 4 ปีที่แล้ว +17

    ഓരോരോ വാക്കിലും നീയാണെന്‍ സംഗീതം
    ഓരോരോ നോക്കിലും നൂറല്ലോ വര്‍ണങ്ങള്‍
    ജീവന്‍റെ ജീവനായ് നീയെന്നെ പുല്‍കുമ്പോള്‍
    രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
    ഹൃദയ മന്ദാരമല്ലേ നീ...
    മധുരമാം ഒര്മയല്ലേ
    പ്രിയ രജനി .. പോന്നംബിളിയ്ടെ തഴംബൂ നീ ചൂടുമോ ...

  • @alen539
    @alen539 4 ปีที่แล้ว +1090

    ഈ സിനിമയും പാട്ടും ഇറങ്ങിയപ്പോൾ നസ്രിയ രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.
    😂😂😂

    • @sreeragssu
      @sreeragssu 4 ปีที่แล้ว +44

      Njnm 2nd standard... 2002

    • @afnithaaji2669
      @afnithaaji2669 4 ปีที่แล้ว +3

      @@sreeragssu 9thil

    • @nikhilmv9206
      @nikhilmv9206 4 ปีที่แล้ว +5

      Mee too

    • @jagannathanmenon3708
      @jagannathanmenon3708 4 ปีที่แล้ว +49

      വന്നല്ലോ പാഴ് പ്രായം കണക്കെടുപ്പിൽ ആയി..തന്നിക്കൊക്കെ സ്വന്തം കാര്യം നോക്കി കൂടഡേയ്

    • @floratheresejorsy5243
      @floratheresejorsy5243 4 ปีที่แล้ว +15

      Njn 2 vayass😂

  • @vvskuttanzzz
    @vvskuttanzzz 4 ปีที่แล้ว +259

    അന്ന് മലയാളം സിനിമക്ക് മനസ്സിലായില്ല......അവർ തട്ടിക്കളിക്കുന്നത് ഇരുമ്പിനെയാണെന്ന്......🔥
    FAFA ഇഷ്ടം❤

  • @AtharvSIyer
    @AtharvSIyer 4 ปีที่แล้ว +281

    2002 : he is not good enough to act
    2020 : one of the best actors in the country

    • @shebin6176
      @shebin6176 4 ปีที่แล้ว +3

      @jemshiya A വേണം

    • @rgtravelsofficial
      @rgtravelsofficial 4 ปีที่แล้ว +1

      @jemshiya A yes he is🔥

    • @anus2667
      @anus2667 3 ปีที่แล้ว +1

      @jemshiya A no doubt on that

    • @sadique4655
      @sadique4655 3 ปีที่แล้ว +2

      No doubt
      LEGEND

    • @aliya1079
      @aliya1079 3 ปีที่แล้ว

      @jemshiya A ippo athrem velya oru legend aahn fahadh❤️

  • @fahidafahida2282
    @fahidafahida2282 ปีที่แล้ว +160

    2023 ആരെല്ലാം ഇവിടെ വരി പാട്ട് കേൾക്കാൻ 👍🏻

  • @sultanwizard
    @sultanwizard 8 หลายเดือนก่อน +46

    ''ആവേശത്തിൽ'' ഫഹദ് ഫാസിലിന്റെ പാട്ട് കേട്ട് വന്നതാണ് 😊

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 ปีที่แล้ว +29

    ചാക്കോച്ചനെപ്പോലെ മറ്റൊരു ചോക്ലേറ്റ് നായകനെ ഫഹദിലൂടെ അവതരിപ്പിക്കാനായിരുന്നു ഫാസിലിൻ്റെ ശ്രമം!.അത് ഫലം കാണാതിരുന്നത് സത്യത്തിൽ മറ്റൊരു അസാമാന്യ വഴിത്തിരിവിനുവേണ്ടിയായിരുന്നെന്ന് കാലം അടയാളപ്പെടുത്തി.ഈ തലമുറയിലെ മികച്ച നടന്മാരുടെ പട്ടികയിൽ മുന്നിൽ നിൽക്കാൻ ഫഹദിന് പ്രചോദനമായത് തൻ്റെ ഇച്ഛാശക്തി ഒന്ന് മാത്രമാണ്!🎬💗

  • @കോളനിവാണം
    @കോളനിവാണം 4 ปีที่แล้ว +141

    2021ൽ ആരെല്ലാം ഉണ്ട്... !😂🔥
    Happy newyear

  • @vtsheaven013
    @vtsheaven013 4 ปีที่แล้ว +23

    "ഓരോരോ വാക്കിലും നീയാണെൻ സംഗീതം "💗💗💗
    😍😍😍

  • @njr2776
    @njr2776 4 ปีที่แล้ว +9

    പണ്ടത്തെ ഫഹദിനെയും ഇപ്പോഴത്തെ ഫഹദിനെയും കാണുമ്പോൾ എന്നാ വ്യത്യസമ 😇😇

  • @saiKabhi7249
    @saiKabhi7249 3 ปีที่แล้ว +15

    ആളുകൾ പറയുന്ന അത്ര മോശം അല്ല ഈ സിനിമയിൽ ഫഹദ് ഫാസിലുടെ അഭിനയം.... പിന്നെ പുലിക്ക് ഇത്ര നന്നായി ഡാൻസ് ചെയ്യാൻ അറിയാമെന്ന് ഈ പാട്ട് കണ്ടപോലാണ് മനസ്സിലായത്....👍👍👍

  • @VKremixstudio
    @VKremixstudio 4 ปีที่แล้ว +50

    *ഈ പടത്തിനേക്കാളും ഇഷ്ടം ഇതിലെ ഈ പാട്ടാണ്✨️*
    എന്താ ഒരു ഫീൽ ❤️💯

  • @midhunanair4907
    @midhunanair4907 4 ปีที่แล้ว +44

    ഷമ്മിടെ ഡാൻസ് കാണുന്ന ലേ ബോബി :- "ഇതെന്താണ് കഥകളിയാ !!" 😂😂😂😂😂

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +30

    ഇന്നും music ലിസ്റ്റിലുള്ള എൻ്റെ favorite song ♥️♥️♥️
    കേട്ട് കേട്ട് ഇപ്പോളും മതിയാകാത്തവരുണ്ടോ,,,,3:04 👌

  • @Sal_man-98
    @Sal_man-98 4 ปีที่แล้ว +10

    എത്ര തവണ കേട്ടാലും മതിവരാത്ത പാട്ടുകളല്‍ ഒന്നാണിത്!

  • @jithinm8048
    @jithinm8048 4 ปีที่แล้ว +35

    അടിപൊളി പാട്ട്
    മനസ്സിൽ പ്രണയം മഴ പൊഴിയും എവർഗ്രീൻ സൊങ്ങ്

    • @akhilaa4966
      @akhilaa4966 4 ปีที่แล้ว +1

      Crtaaaaaaa💛

  • @bikojit8966
    @bikojit8966 4 ปีที่แล้ว +36

    ഇതിലെ sujatha ചേച്ചിയുടെ voice 😍😍

    • @binkpk1337
      @binkpk1337 4 ปีที่แล้ว +4

      Suju chechiii😍😍😘

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 3 ปีที่แล้ว +28

    Natural ആയിട്ട് ഉള്ള ഒരു സിനിമ ആണിത്. എനിക്കിഷ്ടപ്പെട്ട സിനിമ ആയിരുന്നു.. യഥാർത്ഥ ജീവിതത്തിൽ ഇത്രയൊക്കെ dance mathi. വലിയ super dancer ഒന്നുമല്ല എല്ലാവരും.

  • @Sck409
    @Sck409 8 หลายเดือนก่อน +27

    After ...പൂവേ ഒരു മളമുത്തം നിൻ കവിളിൽ പതിഞ്ചുവോ...😂😂(AAVESHAM)🔥

  • @dharanjith941
    @dharanjith941 4 ปีที่แล้ว +6

    Ousepachan sir nte magic..Evergreen songs aanu ellaam. School tym ormakal😍😍😍👌😇

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +2

    മനസ്സിൽ പ്രണയമഴ പൊഴിയുന്നു. മനസിലേക്ക് ഗൃഹാതരൂത്വം പൊഴിയിപ്പിക്കുന്ന വരികൾ. നികിത നല്ല അഴകാണ്. ഫഹദ് ഒരു ചുള്ളനായിരുന്നു. സുജാത ചേച്ചിയുടെ കുയിൽനാദം പോലുള്ള ശബ്ദത്തിൽ നമ്മൾ അലിഞ്ഞുപോകും. Dr. ഫഹദ് എന്ന ഗായകനും അസാധ്യമായി പാടി. നല്ല ഡാൻസും മനോഹരമായ ലൊക്കേഷൻസും. എവർഗ്രീൻ. മറക്കാൻ പറ്റുവോ ഈ പാട്ട്. എത്ര കേട്ടാലും മതിവരില്ല. ഇത് പ്രണയത്തിന്റെ ആഘോഷം..

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +301

    *അഭിനയം മോശമായി എന്നാ പേരിൽ ഫഹദ ഫാസിൽ വിമർശിക പെറ്റ ചിത്രം ഈ ഫഹദ ഫാസിൽ ആണല്ലോ ഇന്ന്.. ഏറ്റവും മികച്ച അഭിനേതാവ് എന്നാ നിലയിലേക്ക് എത്തിയത് 😍😍🥰*

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +3

      Chakochanum ethand angine thanne

    • @FRQ.lovebeal
      @FRQ.lovebeal 4 ปีที่แล้ว +5

      @@Happy-cj3ws hey ചാക്കോച്ചൻ അഭിനയം മോശം ആയി ennaaeum paranjitilla

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +5

      @@FRQ.lovebeal chakochan chocolate kuttan alle nammude muth😘😘😘

    • @deepat47
      @deepat47 4 ปีที่แล้ว +2

      Njan tholvinnelle thudangiyathu

    • @raheeskarad114
      @raheeskarad114 4 ปีที่แล้ว

      അങ്ങനെ എത്തിയോ

  • @keralacyclestendin7113
    @keralacyclestendin7113 4 ปีที่แล้ว +246

    നിഖിതയെ കാണുമ്പോൾ നസ്രിയയുടെ പോലെ തന്നെ ഉണ്ട് 😍😍😍

    • @sreeragt.k9610
      @sreeragt.k9610 3 ปีที่แล้ว +8

      നിഖിതയെ ഫിലിം ന് വേണ്ടി audition il സെലക്ട് ചെയ്തത് ഫഹദ് ഫാസിൽ അനെന്ന് അറിയുമോ 😄

    • @thisiscoco-kq1ui
      @thisiscoco-kq1ui 4 หลายเดือนก่อน

      Sathyam..I was searching for this comment

  • @renakm5796
    @renakm5796 4 ปีที่แล้ว +4

    ആദ്യമൊക്കെ ഈ പാട്ട് എവിടെ കേട്ടാലും തൊള്ള പൊളിച്ചിരിക്കുമായിരുന്നു❤️ .....

  • @Ms_Sarath_93
    @Ms_Sarath_93 4 ปีที่แล้ว +2

    വല്ലാത്തൊരു ഫീൽ ആണ് ഈ song കേൾക്കുമ്പോൾ..പ്രണയമില്ലാത്തവർ പോലും അറിയാതെ പ്രണയത്തിന്റെ മാധുര്യം അനുഭവിച്ചറിയുന്ന ഒരു ഫീൽ.. 😍😍❤❤

  • @m.asif.n9233
    @m.asif.n9233 4 ปีที่แล้ว +8

    കാലൊച്ച കേൾക്കാതെ...
    കനക താരമറിയാതെ.... ♥️♥️👍👍

  • @poppysworld3400
    @poppysworld3400 ปีที่แล้ว +6

    Pandu prvt busil kettu kettu vallatha feel aaya pattu😍😍😍 ipozham manasil oru കുളുര് aanu😍😍❤

  • @NamaniFedex
    @NamaniFedex 10 หลายเดือนก่อน +12

    2024ലും കേൾക്കുന്നവർ/MY favorite സോങ്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😃😃😃😃😃😃😃🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😃

  • @ajinasmk4505
    @ajinasmk4505 4 ปีที่แล้ว +3

    4 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ, സിഡി വാങ്ങി കണ്ടത് ഒര്കുന്നു, പടം അന്നും ഇന്നും ഇഷ്ടമാണ്, പാട്ട് കേൾക്കുമ്പോൾ 18 വർഷം പുറകിലേക്ക് ആ up സ്കൂൾ കാലഘത്തിലേക്ക് പോയി

  • @amalcp8012
    @amalcp8012 4 ปีที่แล้ว +24

    ഈ പാട്ട് കണ്ടപ്പോൾ ഒരു കാര്യം മനസിൽ ആയി.. ഫഹദ് ഫാസിൽ ഇന് പ്രായം കൂടുംതോറും glamour കൂടി വരുന്നുണ്ട് ന്...😂😂

  • @ksa7010
    @ksa7010 4 ปีที่แล้ว +28

    എത്ര പാടിയാലും എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടിൽ ഒന്നുതന്നെ പൂവേ ഒരു മണി മുത്തം എന്ന വരികളോട് തുടങ്ങുന്ന ഈ പാട്ട് ❤️❤️❤️

    • @Noomuslogam501
      @Noomuslogam501 4 ปีที่แล้ว +2

      Yethra gafoorkaa dosth 😁😁🙄🤔

  • @jyothishkumar5845
    @jyothishkumar5845 4 ปีที่แล้ว +33

    പണ്ടത്തെ കല്യാണ cdiyil ഇതു ഒരു ഇത് തന്നെ ആയിരുന്നു😁

  • @shameerma9706
    @shameerma9706 4 ปีที่แล้ว +12

    Dance ariyatha Fahad dance kalikkunnath kanan oru pratheka rasam und🔥❤️..... 3.04👌🥰

  • @vishnupadmasreeyil4766
    @vishnupadmasreeyil4766 4 ปีที่แล้ว +10

    പാട്ടുകൾ കേൾക്കാൻ അതിമനോഹരം❤️❤️💯
    എന്നാൽ പാട്ടിന്റെ സ്വഭാവത്തിന് യോജിക്കാത്ത വിഷ്വൽസാണ് ഈ ചിത്രത്തിലെ എല്ലാ പാട്ടുകൾക്കും ഉള്ളത്.

  • @sheraannmaria8244
    @sheraannmaria8244 4 ปีที่แล้ว +6

    ഓരോരോ വാക്കിലും നീ ആണ് എൻ സംഗീതം 🥰😍❤️......

  • @behindview1766
    @behindview1766 3 ปีที่แล้ว +5

    Male voice കേൾക്കുമ്പോൾ ഒരു ആൽബം സോങ്ന്റെ ഫീൽ ആണ്... എന്തായാലും സംഗീതവും nd വരികളും കിടുക്കി❤

  • @appu1918
    @appu1918 4 ปีที่แล้ว +6

    *_ഇതൊക്കെ പണ്ട് സിഡി ഇട്ട് കണ്ട ഓർമയാ.... നൊസ്റ്റുവടി_* 🧡

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +18

    ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള സോങ്ങ്.💙💙♥️♥️my favourite.🎶🎶💓💓

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว

      @Anjana Anjuzzz പഴയ account പോയോ.🤷

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว

      @Adolf Hitler 😛അതാണ്

    • @ahammedkabeer3514
      @ahammedkabeer3514 4 ปีที่แล้ว

      My ever time favourite song...😍😍🖤🖤❤❤✌️✌️👌

  • @basheervm163
    @basheervm163 4 ปีที่แล้ว +3

    മലയാളത്തിൽ ഇറങ്ങിയ അതി മനോഹരമായ ഒരു ഗാനം.നല്ല ആലാപനം. പക്ഷെ എന്തുകൊണ്ടോ ഏറെ ശ്രദ്ധിക്കപ്പെടാതെ പോയി.

  • @sourav3414
    @sourav3414 4 ปีที่แล้ว +36

    100 കൊല്ലം കഴിഞ്ഞാലും ഈ song മനസ്സിൽ ഉണ്ടാവും

  • @shaharshansanu1505
    @shaharshansanu1505 6 หลายเดือนก่อน +26

    2024 നിലും കോൾക്കുന്നവർ ഉണ്ടോ

  • @Sarkeet1
    @Sarkeet1 4 ปีที่แล้ว +2

    Supr song....
    ഈ പടം കണ്ടപ്പോൾ ഫഹദ് ഇന്നത്തെ നിലയിലേക്ക് വരുമെന്ന് കരുതിയില്ല...

  • @bluewhalemedia1621
    @bluewhalemedia1621 ปีที่แล้ว +33

    മാമന്നൻ കണ്ട ശേഷം ഇതൊക്കെ വീണ്ടും കാണുന്നു... എല്ലാവരും എഴുതിത്തള്ളി ആരുടെയും ഓർമ്മയിൽ പോലും ഇല്ലാതിടത്തു നിന്നും അതിശക്തമായി ഉയിർത്തെഴുന്നേറ്റു വന്ന് ഇപ്പോൾ പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറിക്കഴിഞ്ഞ അത്ഭുത പ്രതിഭാസം... 🔥🔥🔥🔥

  • @abhinavp6271
    @abhinavp6271 9 หลายเดือนก่อน +8

    2024 കാണുന്ന വർ ഉണ്ടോ ❤️🔥🔥🔥🔥🔥🔥❤️❤️❤️🔥🔥🔥

  • @akshayavarghese2300
    @akshayavarghese2300 4 ปีที่แล้ว +4

    ഈ ഫിലിമിലെ ഏറ്റവും മനോഹരമായ 4 mts and 52 secs💕💫

  • @bijeshnair1007
    @bijeshnair1007 4 ปีที่แล้ว +1

    ഇന്നത്തെ ഫഹദ് ഇക്ക വേറെ ലെവൽ..... പുലിക് പിറന്നത് പൂച്ചയാവില്ലല്ലോ 😍👍

  • @siddiklulu1492
    @siddiklulu1492 6 หลายเดือนก่อน +44

    2024 ഈ പാട്ട് കേൾക്കുന്നവർ>>>>>😍

  • @noufal4532
    @noufal4532 2 หลายเดือนก่อน +1

    ഈ പാട്ട് ഉണ്ടാക്കിയ ഓളമൊന്നും ഇന്ന് 2024ൽ മലയാള സിനിമയിൽ ഉണ്ടാക്കിയിട്ടില്ല❤❤

  • @Ar_juz
    @Ar_juz 3 ปีที่แล้ว +4

    ഇവിടെ നിന്നാണ് തുടക്കം 🔥🔥
    Fafa😘

  • @snehakmohanan_k___...
    @snehakmohanan_k___... 4 ปีที่แล้ว +41

    Uff എത്ര നാളായി വെയ്റ്റിംഗ് ആയിരുന്നു ഈ പാട്ടിനു സൈന pwoli ആണുട്ടോ 🤩🤩 thank you സൈന 😍😍.... എന്റെ fav പാട്ട്
    ഇമ്മടെ ചെക്കൻ 😇🔥
    സൈന ഇത്ര നാളും സോങ് ഇടാതിരുന്നത് ഈ ഹെവി ഐറ്റത്തിനു വേണ്ടിയാണോ 😇🔥🔥 സൈന ഇഷ്ടം 💪💜👌

  • @rethikakizhakkedath3076
    @rethikakizhakkedath3076 4 ปีที่แล้ว +80

    ചാക്കോച്ചന്റെ ഗ്ലാമർ ആയി മലയാളികൾ കംബയർ ചെയ്തു.. അതാണ് ഫഹദിന്റെ ഈ സിനിമ ഇഷ്ടം ആവാതെ പോയത്

    • @sruthimohan7247
      @sruthimohan7247 3 ปีที่แล้ว +1

      Chakkochanekalum kollam

    • @time2travel924
      @time2travel924 3 ปีที่แล้ว +19

      @@sruthimohan7247 ചാക്കോച്ചന്റെ songs ഒന്നു കണ്ടു നോക്കു. ഇപ്പോ ഫഹദ് ന്റെ acting വേറെ level ആയി എന്നു വെച് 90s ൽ ചാക്കോച്ചന്റെ അന്നത്തെ ഗ്ലാമർ നോടും acting നോടും songs നോടും danceനോടും ഒന്നും compare ചെയ്യരുത്

    • @gpr9478
      @gpr9478 3 ปีที่แล้ว

      He was a newbie and had his flaws then....

    • @sreeragssu
      @sreeragssu 3 ปีที่แล้ว +3

      അതൊന്നും അല്ല ഈ സിനിമ തനി പെെങ്കിളി ആയിരുന്നു .. അപ്പോഴേക്കും ട്രെന്‍റ് മാറി ..മീശമാധവന്‍ എല്ലാം സൂപ്പര്‍ ഹിറ്റ് ആയി ഓടുമ്പോഴാണ് ഇത് റിലീസ് ആയത്

    • @vhcjcv5760
      @vhcjcv5760 3 หลายเดือนก่อน

      Ivanum look aanu

  • @SudeeshPalakkal
    @SudeeshPalakkal ปีที่แล้ว +23

    മനോഹരം ഗാനം എന്നു കാതിൽ തേർ നുകർന്നു തരുന്നു

  • @fouziyamanzil879
    @fouziyamanzil879 3 ปีที่แล้ว +2

    എത്ര കേട്ടാലും മടുക്കാത്ത ഗാനം.
    👌👌👌👍👍👍

  • @abdulrasikt7739
    @abdulrasikt7739 2 ปีที่แล้ว +35

    കൈയ്യെത്തും ദൂരത്ത് 2002♥️

  • @A-AmruthaAnil
    @A-AmruthaAnil 3 ปีที่แล้ว +3

    ഈൗ പാട്ടു എത്ര കേട്ടാലും മതിയാവില്ല 🥰😘😘❤❤😍but ഈ സിനിമ ഏതാന്നു മറന്നു പോയി 😕

  • @FRQ.lovebeal
    @FRQ.lovebeal 7 หลายเดือนก่อน +12

    *ഈ സോങ്ങും രംഗണ്ണ ന്റെ തൂണിന്റെ സൈഡിൽ നിന്നുള്ള ചിരിയും ആലോചിച്ചു നോകിയെ 😂🔥*

  • @uvaispullara5014
    @uvaispullara5014 4 ปีที่แล้ว +40

    പൂവേ ഒരു മഴ മുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ .....❤️

  • @tomjerry3826
    @tomjerry3826 4 ปีที่แล้ว +25

    2020 കേള്കുന്നവരുണ്ടോ
    🤗ഫീൽ 😍

  • @Pearledits123
    @Pearledits123 8 หลายเดือนก่อน +7

    2024 ൽ ആരെങ്കിലും ഉണ്ടോ എന്നെ പോലെ...ഹാ അതെങ്ങനെയാ 2050 ആയാലും ഇവിടെ തന്നെ കാണും... 💎🕊️🫀

    • @Shootmaker
      @Shootmaker 8 หลายเดือนก่อน

      ❤❤❤

  • @praseejakc9245
    @praseejakc9245 4 ปีที่แล้ว +4

    Anthaksharik pand epozhum padarundayirunnath Poove oru mazhamutham ...patum poove Poove palapoove... Patumarnnu! Athokoru kalam! Ormakal!Fahadika😍😍😍!

  • @vijishviju
    @vijishviju 6 หลายเดือนก่อน +64

    2024 anyone ❤

  • @asnasherin9846
    @asnasherin9846 4 ปีที่แล้ว +4

    late aayalum Ente ponnu SAINA E song post cheyum ennu urapp indayirunn💯thnk uh so much Saina .......saina ....sainaaaaaaa......🥀🥰Avery time its ma fvrt💙💙

  • @Broken_101
    @Broken_101 8 หลายเดือนก่อน +4

    Le ragannan:പൂവേ ഒരു മലർമുതം നിൻ കവിളിൽ പതിജുവോ😄

  • @vinut.npuram2131
    @vinut.npuram2131 3 ปีที่แล้ว +1

    അന്ന് ട്രോളൻമാര് ഉണ്ടെങ്കിൽ അവർക്ക് ചാകരയായിരിക്കും ഫഹദ് ഫാസിൽ...
    എന്നാൽ ആ തെറ്റ് ഇന്ന് ചരിത്രം ഫഹദ് ഇക്ക 🔥💓👌😍

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +20

    കൈയ്യത്തും ദൂരത്ത് (2002) ❣️

  • @Vkeeey53
    @Vkeeey53 4 ปีที่แล้ว +6

    ഫഹദിക്ക ഇങ്ങൾക്കു കഷണ്ടി തന്നെയാ മൊഞ്ചു 💯

  • @afeef9103
    @afeef9103 3 ปีที่แล้ว +3

    Ee പൊപ്പിയെ തടയാൻ ഉള്ള കരുതുണ്ടോ പോപിക്ക്😏😎💥...കാലം കാത്തുവെച്ച അഭിനയ പ്രതിഭ...ഫഹദ് ഫാസിൽ🥰

  • @Njangade_Kada
    @Njangade_Kada 7 หลายเดือนก่อน +2

    👍💕👏❤️ഈ പാട്ടും ഈ സിനിമയും ഇഷ്ടം ആ

  • @amritaab7017
    @amritaab7017 7 หลายเดือนก่อน +11

    avesham kandittu ethu kannunna arellum ondoo🌝🌝

    • @Ameensha93
      @Ameensha93 7 หลายเดือนก่อน

      😅

  • @hasikp5703
    @hasikp5703 3 ปีที่แล้ว +1

    ഞാൻ 5 th ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ പടം.. ഞാൻ ആദ്യമായി പാടാൻ പഠിച്ച പാട്ട് 🥰👍