ഈ ഗാനം കേൾക്കുന്ന എല്ലാരും like അടിച്ചോ 👍👍👍👍👍👍👍💞. പഴയ കാല ഓർമ്മകൾ സമ്മാനിക്കുന്ന അടിപൊളി ഗാനം 😍. ഓരു കാലത്തും മറന്നുപോകാത്ത ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മയിൽ ഓടി വന്നെത്തും , ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട് പഴയ കാല ഓർമ്മകൾ നമുക്ക് മുൻപിൽ ഓർമ്മയായി ഓടിയെത്തും അന്നത്തെ കാലത്തെ ഓർമ്മകൾ നമ്മൾ അറിയാതെ തന്നെ ഓർത്തു പോകും ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ . പഴയ കാല ഓർമ്മകളിൽ നമ്മൾ ലയിച്ച് പോകും ❤️😘.
മലയാളം ആൽബം കാസെറ്റ് വിപണിയിൽ റെക്കോർഡിട്ട പാട്ടു ഖൽബാണ് ഫാത്തിമ.മലയാളികൾ കാസറ്റ് വാങ്ങി കൂട്ടി. ഒരു ആൽബം പാട്ടിനു ഇത്രത്തോളം ഓളം ഉണ്ടാക്കാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞ വർഷം 2004.കേരളം ഏറ്റുപാടിയ പാട്ട്.
veetil ടീവി പോലും ഇല്ലാത്ത കാലം 2005 CD കടകളിലും ബസിലും ഓട്ടോ യിൽ വലിയ സ്പീക്ക്ർ ഒകെ വച്ചു ആാാ കാലത്തെ പിടിച്ചു കൂലിക്കിയ പാട്ട് ഞാൻ അന്ന് 8 മം ക്ലാസ്സിൽ പഠിക്കുന്നു ❤️❤️❤️❤️❤️❤️
*പണ്ട് ഈ പാട്ട് ബസ്സിലും ടുറിസ്റ്റ് ബസ്സിലും ടീവിയിലും ഒക്കെ കേൾക്കുംമ്പോൾ ഒരു രോമാഞ്ചം ആയിരുന്നു.❤* * ഈ പാട്ട് കേൾക്കാൻ വേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.** ഇപ്പോൾ ഈ പാട്ട് കേൾക്കുംമ്പോൾ പഴയ ആ കാലം വല്ലാതെ മിസ്സ് ചെയ്യുന്നു.😔* *ഇപ്പോളും എൻ്റെ ഫേവറെറ്റ് പാട്ടിൽ ഒന്ന്. ❤❤❤*
@@muhsinrockzz AAA AAA Alabama AAA Alabama Alabama all kdhdaafaa and and AAA AAA Australian ok k do f go dhsg a a few kkgsj no f k kkd hi f a a AAA to Ok
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ കാത്തിരുന്ന് കിട്ടിയ ഈ പാട്ടിന്റെ CD dvd player il ഇട്ടിട്ട് കറങ്ങാതെ വന്നപ്പോ player കുത്തിത്തുറന്നു കൈകൊണ്ട് CD കറക്കിവിട്ട് കേട്ടിട്ടുണ്ട് ...❤
കൊല്ലം പത്ത് പതിനഞ്ച് കഴിഞ്ഞു പക്ഷേ ഇപ്പോഴും ഈ പാട്ട് അത് വേറെ ഒരു അനുഭൂതി ആണ്........ എത്ര കേട്ടാലും മതിവരാത്ത സന്തോഷം തോന്നും, ഒപ്പം ചില ഓർമ്മകളിൽ തട്ടി സങ്കടവും.......
മറക്കാൻ കഴിയാത്ത പഴയ കാലം ❤️ എന്റെ അമ്മാവന്റെ കല്യാണത്തിന് തലേ ദിവസം ഗാനമേള വെച്ചപ്പോൾ വന്നവരും പോയവരെല്ലാം ഈ പാട്ട് പാടി തകർത്തത് ഇപ്പോളും ഓർക്കുന്നു ..ദിൽഹാണ് ഫാത്തിമ ഹിറ്റ് ആയി നിന്ന കാലം ...ഇന്നും ഇതിന്റെ വരികൾ കാണാപാഠം ❤️ oru 90 kid
എനിക്ക് പാട്ട് കേൾക്കുമ്പോൾ എൻറെ പ്രണയം ഓർമ്മ വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ പ്രണയം ഓർമിക്കുന്നു എത്രപേരുണ്ട് എന്നെ കാണുമ്പോൾ എൻറെ പേര് ചേർത്ത് ഈ പാട്ട് പാടുമായിരുന്നു ഫാത്തിമക്ക് പകരം
I am a Tamil Muslim.. I dont know the lyrics nor the meaning of that song, but something mesmerised me and made my eyes well..it still reverberating in my ears.. thank you Malayali bros and sis.. Love from Naushad, Dubai
Am from Mangalore and I remember my childhood memories no mobile no Whatsapp only dvd cassette listening mapila song woow golden days I really miss those days 😔😔😔
ഓ പണ്ടാരം click ചെയ്യണ്ടായിരുന്നു ഇനി ഞാൻ എങ്ങനെ ചെറുപ്പത്തിൽ നിന്ന് തിരിച്ച് പോവും ☹️ ചെറുത് ആയിരുന്നപ്പോൾ ടിവിയിൽ കുറെ കണ്ടത് ഓർമ വരുന്നു cd ഇട്ട് കണ്ടത് ഓർമ വരുന്നു ഗാനമേള സ്റ്റേജിൽ കണ്ടത് ഓർമ വരുന്നു കല്യാണത്തിന്റെ തലേന്ന് ഈ പാട്ട് വെക്കാറുള്ളത് ഓർമ വരുന്നു😭😭
ന്റെ താജുക്ക... ശെരിക്കും കണ്ണ് നിറഞ്ഞു പോകും.. ഓരോ വരികൾ കേൾക്കുമ്പോളും കുട്ടികാലത്തു കേട്ട അതെ ഫീൽ ആണ് ഇപ്പോഴും.. ജീവനുള്ള വരികൾ..ഒരുപാട് ഓർമ്മകൾ... പഴയകാലം ഒന്നുടെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ.. 😢
എൻ്റെ വീട്ടിൽ ആദ്യമായി cd player tv okke വാപ്പ ഗൾഫിൽ നിന്ന് കൊണ്ട് വന്നപ്പോൾ അവിടന്ന് കൊണ്ട് വന്ന cd il ആദ്യം ഇട്ട പാട്ട് ..enittu സൗണ്ട് കൂട്ടി വെച്ച് അയൽവകത്തൂ ഒക്കെ കേൾക്കുനുണ്ടോ എന്ന് നോക്കിയ കാലം ...🥺🥺
5 ൽ പഠിക്കുമ്പോൾ lover ആയ ഫാത്തിമയുടെ മുന്നിൽ ഷേർളി ടീച്ചറിന്റെ നിർബന്ധപ്രകാരം പാടിയത് ഇപ്പോഴും ഓർക്കുന്നു അന്നവൾ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും ഇന്നവൾ മറ്റൊരാളുടെ കൂടെ ജീവിക്കുന്നു 😔😔🙏
ഇത്ര ഹിറ്റ് ഇതിനു മുന്നെയോ ഇത് കഴിഞ്ഞോ ഉണ്ടായിട്ടില്ല ... ഈ ഒരൊറ്റ പാട്ട് കൊണ്ട് താജുദീൻ ഇപ്പോളും പിടിച്ചു നില്കുന്നു .... evershining song ... അതൊക്കെ ഒരു കാലം
ഇത് കേൾക്കുമ്പോൾ എനിക്ക് എന്റെ ഫാത്തൂനെ ഓർമ്മ വരുന്നു... ഞാനവളെ ഫാത്തൂ ന്നും അവളെന്നെ ഇർഫൂന്നും വിളിക്കുമായിരുന്നു പക്ഷേ വിധി മറ്റൊന്നായിരുന്നു... എന്റെ ആത്മാർത്ഥ സ്നേഹം കാണാതെ അവൾ ഓടി മറഞ്ഞു... ഉച്ചയ്ക്ക് കൊണ്ട് വരുന്ന മീൻ പൊരിച്ചത് അവൾ എനിക്ക് മാറ്റിവെക്കുമായായിരുന്നു... അത്രക്ക് സ്നേഹമായിരിന്നു ഈ ഇർഫാൻ ഇക്കാനോട് ഫാത്തൂന്... ഒരു സിപ്പപ്പിന്റെ രണ്ടറ്റവും കടിച്ചുകൊണ്ട് സ്കൂൾ വരാന്തയിൽ കൂടി ഞങ്ങൾ നടക്കുമായിരുന്നു.... എനിക്ക് എന്ത് ഇഷ്ടമായിരുന്നു എൻറെ പാത്തൂനെ... എന്നിട്ടും നീ എന്തിനാ എന്നെ വിട്ടുപോയി മറഞ്ഞു... ഈ ഇർഫാൻ ഇക്കാനെ വിട്ടുപോയി... എന്തു കുറവാ മുത്തേ നിനക്ക് ഞാൻ വരുത്തിയത്.... അന്നൊരു തിങ്കളാഴ്ച മഴയത്ത് ബാത്ത്റൂമിൽ പോകാൻ മടി പിടിച്ചു ഞാൻ നാലാം ക്ലാസിലെ ജനലയിഴിൽ കൂടി പിടിച്ചുനിൽക്കാനാകാതെ ഞാനെൻറെ മൂത്രം ജനൽ കമ്പിയിൽ ക്കിടയിലൂടെ 'റ' വലിപ്പത്തിൽ ഒഴിച്ചു.. ഇത് കണ്ട പാത്തു പിന്നീട് ഇതുവരെ എന്നോട് മിണ്ടിയിട്ടില്ല... എന്ത് തെറ്റാണ് ഞാൻ ചെയ്തത് ... അടക്കിവെക്കാൻ പറ്റാതെ പോയ മൂത്രത്തുള്ളികളാണോ നമ്മുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയത്.... ഇപ്പോഴും മൂത്രമൊഴിക്കുമ്പോൾ എല്ലാം ഞാൻ എന്റെ ഫാത്തൂനെ ഓർക്കും... ഒരു വിങ്ങലോടെ ഞാൻ അതൊഴിച്ചു തീർക്കും... എൻറെ ഫാത്തു.... ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട്.... മൂത്രപുരകളിൽ വിങ്ങലായി... ഇക്കാനോട് നീ ഇനി മിണ്ടില്ലേ... എന്റെ ഫാത്തൂ.... ഈ കമൻറ് കണ്ടിട്ടെങ്കിലും തിരിച്ചു വരില്ലേ നീ ഫാത്തൂ... 💔💔💔💔💔💔💔💔💔💔💔💔
ഈ പാട്ടൊക്കെ കേട്ടതിന് കയ്യും കണക്കുമില്ല. സ്കൂൾ വിട്ട് വന്നാൽ Akai ന്റെ ടീവി ഓൺ ചെയ്ത് സിഡി ഇട്ട് പിന്നൊരു ഇരുത്താണ്... ഹൗ ന്റെ മക്കളെ 😊 ഈ പാട്ടിന്റെ ഫീലൊന്നും ഇന്നത്തെ തലമുറക്ക് കിട്ടിയിട്ടുണ്ടാവില്ല. 90s Kids We are Lucky Children ❤😊
Thajudheen..shafi kollam... Saleem kodathur.... Albums songs nte രാജാക്കന്മാർ അന്നും ഇന്നും എന്നും ഇവർ ഉണ്ടാക്കിയ ഓളം 🥰🔥പഴയ കാലഘട്ടം ഓർമ വരുന്നു.. 🥰🥰🥺🥺🥺😊
2024ലും ഈ പാട്ട് കേൾക്കുന്നവർ എത്രപേരുണ്ട്🥰🥰
🖐️
ഇപ്പോഴും ഇത് കേൾക്കാത്തവരായി ആരും ഉണ്ടാവില്ല 😘😘😘❤️❤️❤️
🤚🏻
😊😊😊😊😊😊😊😊😊😊😊😊😊@@cutejamee6979
Njnte achan
2024ലും എത്ര പേര് കാണുന്നുണ്ടെന്ന് നോക്കുക
വെറും പൂവിമക്കൾ!
@@paulfox3044😮
Me
❤@@hana.shafa15
Njn ❤❤❤
മാപ്പിള പാട്ടിൽ ഇന്നോളം ഉള്ള എല്ലാ റെക്കോർഡും ഒന്നിച്ചു തൂക്കിയ ഹിറ്റ് -till now unbeaten ❤
It was trending in 4 States and GCC... Ithinte CD erakki mathram rich aya alkar und ann...
യെസ്
ഈ ഗാനം കേൾക്കുന്ന എല്ലാരും like അടിച്ചോ 👍👍👍👍👍👍👍💞.
പഴയ കാല ഓർമ്മകൾ സമ്മാനിക്കുന്ന അടിപൊളി ഗാനം 😍.
ഓരു കാലത്തും മറന്നുപോകാത്ത ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മയിൽ ഓടി വന്നെത്തും , ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട് പഴയ കാല ഓർമ്മകൾ നമുക്ക് മുൻപിൽ ഓർമ്മയായി ഓടിയെത്തും അന്നത്തെ കാലത്തെ ഓർമ്മകൾ നമ്മൾ അറിയാതെ തന്നെ ഓർത്തു പോകും ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ .
പഴയ കാല ഓർമ്മകളിൽ നമ്മൾ ലയിച്ച് പോകും ❤️😘.
❤️🎶🎵
Like adichiitt?
മൊബൈൽ ഫോണിനെ കല്യാണം കഴിച്ചു തന്നാൽ നന്നായിരുന്നു എന്ന് ഞാൻ കരുതുന്നു
சூப்பர் song, my ishten song நான் தமிழ்
ഈ ആൽബം വരുമ്പോൾ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു, അന്ന് ഈ പാട്ട് ഉണ്ടാക്കിയ ഓളമെന്നും വേറെ oru പാട്ടും ഉണ്ടാക്കിയിട്ടില്ല.sweet memories 90'kids
ഞാൻ plus two വിന് പഠിക്കുന്നു 🤣
ഈ പാട്ട് വെള്ളത്തിൽ ആയിരുന്നോ ഓളം ഉണ്ടാക്കാൻ
ഞാൻ അന്ന് plus two
Sss. Njanum 10
njan 10 il padikkunna samayam😄
2023 ലും ഇത് എത്ര പേര് കാണുന്നുണ്ട്...🥰
🙋♂️🙋♂️🙋♂️
Ondey
😍
🙋♀️
ഞാനും എന്റെ വാപ്പയും
മമ്മുക്കയുടെ ബസ്സ് കണ്ടക്ടറിലും, രാജമാണിക്യത്തിലും വരെ എത്തിയ പാട്ട്. ഖൽബാണ് ഫാത്തിമ❤❤❤
Answer SCAG svfegbbutiuko9
Thattathin marayathilum
@@xbthirlockkm5806 .
സ്കൂൾ ജീവിതത്തിലേക് തിരികെ കൊണ്ടുപോകുന്ന പാട്ട്.. ഒരിക്കലും തിരികെ കിട്ടാത്ത നല്ല കാലം 😭😭😭
True
Yes 9 ൽ padikukayayirunnu njan 😍
@@malluvlog5475 o
ഒരു അഞ്ചു വയസ്സുകാരൻൻറെ കഴിഞ്ഞ് പോയ മനോഹരമായ 16 വർഷങ്ങൾ
Super സോങ്
2023 കേൾക്കുന്ന ആരേലും ഉണ്ടോ
ഒരുപാട് ഓർമ്മകൾ കണ്ണിൽ മായതെ കടന്നു പോവുന്നു ..അതൊക്കെ ഒരു കാലം 😌
Ind Aliya
Missing aaa life 😿
ட
Yes 2023
Yes
Yes
പണ്ട് 2005 സമയത്ത് എന്ത് ഹിറ്റ് ആയിരുന്ന പാട്ടായിരുന്നു ഇത്. Uff അന്നത്തെ ആ ഒരു ലൈഫ് വേറെ ലെവൽ ആയിരുന്നു. ഇത് 2021 ല് കേൾക്കാനും നല്ല ഭംഗിയുണ്ട്.
Satyam qalbe athu onnum Ini kettille🥲🥲
Woah thannaey
Nian annu janichittu polumilla
2009 ഫെബ്രുവരി 19ആണ് റിലീസ് date
❤️❤️❤️❤️💞
മലയാളം ആൽബം കാസെറ്റ് വിപണിയിൽ റെക്കോർഡിട്ട പാട്ടു ഖൽബാണ് ഫാത്തിമ.മലയാളികൾ കാസറ്റ് വാങ്ങി കൂട്ടി. ഒരു ആൽബം പാട്ടിനു ഇത്രത്തോളം ഓളം ഉണ്ടാക്കാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞ വർഷം 2004.കേരളം ഏറ്റുപാടിയ പാട്ട്.
REALY
അന്ന് ഞാൻ നാലാം ക്ലാസ്സിൽ 😁
സത്യം തന്നെ സുഹൃത്തേ
@@JP-bd6tb താങ്കളുടെ കമന്റ്സ് കാണാറുണ്ട്..
@@ABINSIBY90 ആണല്ലെ...Thanks
2024 ലും കേൾക്കുന്നവുരുണ്ടോ 👍🏻👍🏻
Me😍
My fevrot song
കാലം എത്ര കഴിഞ്ഞാലും വരുന്ന തലമുറകളും ഉച്ചരിക്കും കൽബണ് ഫാത്തിമ...ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്നു ഇന്നും കേൾക്കുന്നു ഇനി ഉള്ള നാളുകളിലും കേൾക്കും 🤩🤩🤩
Insha Allah
Athanu
Same
8ആം classil padikkumbol release aaya paattu.😍😍😍
Innum super hit😍
P
School വിട്ട് വന്നിട്ട്, ഈ song കാണാൻ വേണ്ടി dew drops എന്നും കാണുമായിരുന്നു☺️❤️
അതെ
💗ഇനി തിരിച്ചു കിട്ടില്ല ഓർമ്മകൾ മാത്രം 😔😔😔
Yes
@@mubashiramtm5419 ppqp00⁰000pp
We tv അല്ലേ 😁
ഇപ്പോഴത്തെ ജനറേഷൻ ഇങ്ങനെ ഉള്ളതൊന്നും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല.. അതൊക്കെ നമ്മുടെ കുട്ടികാലം
Sathyam👍
മാപ്പിള പാട്ടിനു ജീവൻ വെപ്പിച്ച പാട്ട് !!!😘😘
ഉറപ്പായും
Ya
@@vappimol the
@@vappimol in
@@vappimol the best 🎁way is Essex junction box ☑️🎁🎁🎁🎁🎁🎁🎁🎁🎁🎁
കാലം എത്ര മുന്നോട്ടുപോയാലും മനസ്സിൽ നിന്ന് മായാത്ത ചിലതിൽ ഒന്ന് ഒരു കാലം ജനങ്ങൾ പാടിയ വരികൾ 💝
veetil ടീവി പോലും ഇല്ലാത്ത കാലം
2005
CD കടകളിലും ബസിലും
ഓട്ടോ യിൽ വലിയ സ്പീക്ക്ർ ഒകെ വച്ചു ആാാ കാലത്തെ പിടിച്ചു കൂലിക്കിയ പാട്ട്
ഞാൻ അന്ന് 8 മം ക്ലാസ്സിൽ പഠിക്കുന്നു ❤️❤️❤️❤️❤️❤️
*പണ്ട് ഈ പാട്ട് ബസ്സിലും ടുറിസ്റ്റ് ബസ്സിലും ടീവിയിലും ഒക്കെ കേൾക്കുംമ്പോൾ ഒരു രോമാഞ്ചം ആയിരുന്നു.❤* * ഈ പാട്ട് കേൾക്കാൻ വേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.** ഇപ്പോൾ ഈ പാട്ട് കേൾക്കുംമ്പോൾ പഴയ ആ കാലം വല്ലാതെ മിസ്സ് ചെയ്യുന്നു.😔*
*ഇപ്പോളും എൻ്റെ ഫേവറെറ്റ് പാട്ടിൽ ഒന്ന്. ❤❤❤*
ഒരു നാളിൽ ഞാനവിടെ വരുന്നുണ്ട് പൂ..... മോളെ...
ഒരുകാലത്തു ബസിലും വീടുകളിലും ഇടിച്ചു തകർത്ത പാട്ട്
കല്യാണ വീട്ടിലും
@@muhsinrockzz wwsw22wwwwwwww22wwwwwww,w,e2wwwww222www,222222)0-8²²²2²²²²2²*,222²²22²322²222²23²²22²2*²222222
I am from srilanka working for saudi always malayalam songs ishtam i love ❤️ all malayalis
Halvanafahamoa
@@muhsinrockzz AAA AAA Alabama AAA Alabama Alabama all kdhdaafaa and and AAA AAA Australian ok k do f go dhsg a a few kkgsj no f k kkd hi f a a AAA to
Ok
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ കാത്തിരുന്ന് കിട്ടിയ ഈ പാട്ടിന്റെ CD dvd player il ഇട്ടിട്ട് കറങ്ങാതെ വന്നപ്പോ player കുത്തിത്തുറന്നു കൈകൊണ്ട് CD കറക്കിവിട്ട് കേട്ടിട്ടുണ്ട് ...❤
💙💙💙
ദൈവമേ ആ കുട്ടിക്കാലം ഒന്നുകൂടി തരുമോ നീ ഒന്നിനെ കുറിച്ചും ടെൻഷനില്ലാത്ത കൂട്ട്കാരുമൊത്തു കളിച്ചു നടന്ന ആ കാലം 😭😭😭
Ippozhum orupadu agrahikkunnund
😢😢😢
🥹
പണ്ട് പാട്ട് കേട്ടപ്പോൾ ഒരു ഫാത്തിമയെ കെട്ടാൻ കൊതിച്ചു ഇപ്പോൾ അങ്ങനെ ഒരു ഫാത്തിമ എന്റെ കൂടെ ഉണ്ട് 😍😍😍
Wow❤️👏
അത് കലക്കി 😂😂❤️
ahaaa❣️
😂😂😂😂💞
@@jasimpablojasimpablo4610 😍
2024ൽ കാണുന്നവർ ഉണ്ടോ. പഴയ ഓർമകളിലേക്ക് ഒരു ഒളിഞ്ഞു നോട്ടം 😞😒
കൊല്ലം പത്ത് പതിനഞ്ച് കഴിഞ്ഞു
പക്ഷേ ഇപ്പോഴും ഈ പാട്ട്
അത് വേറെ ഒരു അനുഭൂതി ആണ്........
എത്ര കേട്ടാലും മതിവരാത്ത സന്തോഷം തോന്നും,
ഒപ്പം ചില ഓർമ്മകളിൽ തട്ടി സങ്കടവും.......
+1, ഇന് പഠിക്കുന്ന കാലം
17 വർഷം ഞാൻ 10 standard 😍😍
Corect
correct
@@midhunmidhunmr2083 8
ഒരുകാലത്തു ഈ പാട്ട് തന്നൊരു ഫീൽ ന്റെ പൊന്നോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഇപ്പൊ കേൾക്കുമ്പോഴും ആ ഒരു ഫീൽ തന്നെ.
ഒരു കാലത്ത് ഈ പാട്ട് ഉണ്ടാക്കിയ ട്രെൻഡ് വേറെ ലെവൽ ആയിരുന്നു 😍🔥 Vocals nd Lyrics Superb. Music nd Bgm Score OSM
Highy Nostalgic
എത്ര മനോഹരം ആയിരുന്നു എന്റെ കുട്ടികാലം. 😔
കമന്റ് വായിച്ചാൽ അറിയാം അന്നത്തേയും ഇന്നത്തേയും പാട്ടുകളുടെ പവർ.... ഇതൊക്ക ആയിരുന്നു ആൽബം 😍
ஆயிரம் தடவை கேட்டாலும் சலிக்காத பாடல் அருமை நான் தமிழ்நாடு ❤
ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു വല്ലാത്ത സങ്കടം തന്നെ എത്ര വർഷം കഴിഞ്ഞു കേട്ടാലും മതിയാവില്ല
Relax ആകാൻ ഇങ്ങനെ കുറെ പഴയ സോങ്ങുകൾ കേട്ടു..ഇപ്പോൾ പഴയ കാലം ഓർത്തു tension ആയി 😓😁🥺😢
😭🥱
കരക്റ്റ്
സത്യം 😅😢
Sathyam😂😢
2024 ൽ കാണുന്നവർ ആരെങ്കിലുമുണ്ടോ ❤
yes
Yes🤣
ഇതൊക്കെ കേൾക്കുമ്പോ ഇപ്പഴും aa കുട്ടിക്കാലം തന്നെ മതിയായിരുന്നു എന്ന് തോന്നി പോവുന്നു 😔😔
True😥
Really❤❤
Ippotha makkal okaa e pattindinda suggam ariyoo❤️❤️😉😉
0
0
@@sabithansari7798
p
മറക്കാൻ കഴിയാത്ത പഴയ കാലം ❤️
എന്റെ അമ്മാവന്റെ കല്യാണത്തിന് തലേ ദിവസം ഗാനമേള വെച്ചപ്പോൾ വന്നവരും പോയവരെല്ലാം ഈ പാട്ട് പാടി തകർത്തത് ഇപ്പോളും ഓർക്കുന്നു ..ദിൽഹാണ് ഫാത്തിമ ഹിറ്റ് ആയി നിന്ന കാലം ...ഇന്നും ഇതിന്റെ വരികൾ കാണാപാഠം ❤️ oru 90 kid
എനിക്ക് പാട്ട് കേൾക്കുമ്പോൾ എൻറെ പ്രണയം ഓർമ്മ വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ പ്രണയം ഓർമിക്കുന്നു എത്രപേരുണ്ട് എന്നെ കാണുമ്പോൾ എൻറെ പേര് ചേർത്ത് ഈ പാട്ട് പാടുമായിരുന്നു ഫാത്തിമക്ക് പകരം
രാജമാണിക്യത്തിൽ വരെ റഫറൻസ് ഉള്ള പാട്ട്...
😎😎
ബസ് കണ്ടക്ഡറിൽ കേൾപ്പിച്ച പാട്ട്
Bus Conductor
Bus conducteril
ഡേയ് നമ്മടെ വണ്ടിയിൽ നെഞ്ചിനുള്ളിൽ തീയാണ് തേനാണ് ഇല്ലേടേയ്...
@@vishnu.p6519 𝗽𝗼𝗿𝗲𝗲😅
പെണ്ണ് പോകുമ്പോ വള ഊരിയെടുത്ത ചെക്കൻ പൊളി. അവനറിയാ പൊന്നിന്റെ വില 😂😂😂😂
😂😂😂😂
🤣🤣🤣🤣
Razal ikka 🔥🔥🔥
പിന്നല്ലാതെ
😄
പടച്ചോനെ എനിക്ക് എന്റ ആ പഴയ കാലം തിരിച്ചു താ...😢
സുനാമി യും വെള്ളപൊക്കവും കൊറോണവയും ജാതിയും മതവും ഒന്നും ഇല്ലാത്ത ആ പഴയകാലം...!!!
ഇപ്പളും 2021 തരംഗം സൃഷ്ടിച്ച സോങ്
90's kidsinte ഒരു സൂപ്പർ പാട്ട്..❤️❤️😍😍
2024 ലും കാണുന്നവർ ഉണ്ടോ? ഇന്ന് ഞാൻ താജുദ്ദീൻ ചേട്ടനെ നേരിട്ട് കണ്ടിരുന്നു. അദ്ദേഹം വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസപ്രവർത്ത നതിലാണെന്ന് പറഞ്ഞു
I am a Tamil Muslim.. I dont know the lyrics nor the meaning of that song, but something mesmerised me and made my eyes well..it still reverberating in my ears.. thank you Malayali bros and sis.. Love from Naushad, Dubai
First you write properly
Tamil muslim my ass, first be a human
@@sijimaheshkevizcblhdforeto3284 sir English proffessor ahha
Good bro
@@sijimaheshkevizcblhdforeto3284 he is Sangee
Am from Mangalore and I remember my childhood memories no mobile no Whatsapp only dvd cassette listening mapila song woow golden days I really miss those days 😔😔😔
2024ilum kannuna ethra perondu❤
🥺💛
ഓ പണ്ടാരം click ചെയ്യണ്ടായിരുന്നു ഇനി ഞാൻ എങ്ങനെ ചെറുപ്പത്തിൽ നിന്ന് തിരിച്ച് പോവും ☹️ ചെറുത് ആയിരുന്നപ്പോൾ ടിവിയിൽ കുറെ കണ്ടത് ഓർമ വരുന്നു cd ഇട്ട് കണ്ടത് ഓർമ വരുന്നു ഗാനമേള സ്റ്റേജിൽ കണ്ടത് ഓർമ വരുന്നു കല്യാണത്തിന്റെ തലേന്ന് ഈ പാട്ട് വെക്കാറുള്ളത് ഓർമ വരുന്നു😭😭
😭😭
ഇങ്ങേര് ഇണ്ടാക്കിയ ഓളമൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല... 💜🌸
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാനും എന്റെ കൂട്ടുകാരനും ചേർന്നു ഇ പാട്ടു പടിട്ടുണ്ട് സ്കൂൾ വാർഷികത്തിനു നല്ലൊരു ഓർമയാ ♥️🤗
കല്യാണത്തിന് മറുവീടിന് പോവുമ്പോ ബസിൽ വെക്കാറുള്ള പാട്ട് ✨️🥲💔
😁😁സത്യം ആണല്ലേ
💯💯💯
💯💯💯💯
പെണ്ണിനെ കൊണ്ടാക്കാൻ പോകുമ്പോ
2019 ലും അതിനു ശേഷവും ഈ പാട്ട് ഇഷ്ടപ്പെട്ടു കാണുന്നവർ ലൈക്👍 അടിച്ചേ.... 😍
Survey ആണോ
2023
ന്റെ താജുക്ക... ശെരിക്കും കണ്ണ് നിറഞ്ഞു പോകും.. ഓരോ വരികൾ കേൾക്കുമ്പോളും കുട്ടികാലത്തു കേട്ട അതെ ഫീൽ ആണ് ഇപ്പോഴും.. ജീവനുള്ള വരികൾ..ഒരുപാട് ഓർമ്മകൾ... പഴയകാലം ഒന്നുടെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ.. 😢
ജീവിതത്തിൽ എന്നും മനസ്സിൽ സൂക്ഷിക്കുന്ന കുറെ നല്ല നാളുക്കളുടെ ഓർമ 💞
എൻ്റെ വീട്ടിൽ ആദ്യമായി cd player tv okke വാപ്പ ഗൾഫിൽ നിന്ന് കൊണ്ട് വന്നപ്പോൾ അവിടന്ന് കൊണ്ട് വന്ന cd il ആദ്യം ഇട്ട പാട്ട് ..enittu സൗണ്ട് കൂട്ടി വെച്ച് അയൽവകത്തൂ ഒക്കെ കേൾക്കുനുണ്ടോ എന്ന് നോക്കിയ കാലം ...🥺🥺
😅😅
90സ് കൂട്ടങ്ങൾ എല്ലാം ഇങ്ങ്ട് വരീൻ
👇🏻
90's fundakal🤣
Qebvv
Hiho
Hi hi
@@sabeenas7508 hi
2030ഇൽ ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ തീർച്ചയായും ഞാൻ ഈ വഴി വരും ❤❤❤❤
Njanum😃nokkatte. E paranjath sathyamanonn E vazhi varumonn
Jeevichirippundenkil njanum E vazhi varum
Enthina എല്ലാരും ഈ വഴി verunnath 🙄😁
2030 Njanum udavum
Corona കൊണ്ടോവാതിരുന്നാൽ ഞാനും ഇണ്ടാവും കൂടെ
மொழி புரியவில்லை என்றாலும் அருமையான ஒரு Love Story Song... நான் இந்த பாடலை 2007 ல் இருந்து கேட்கிறேன் இன்னும் சலிக்கவில்லை. மிக அருமை😘😘😘
ഇപ്പഴും നെഞ്ചിനുള്ളിൽ ഉണ്ട് ഈ പാട്ട്
Yes
5 ൽ പഠിക്കുമ്പോൾ lover ആയ ഫാത്തിമയുടെ മുന്നിൽ ഷേർളി ടീച്ചറിന്റെ നിർബന്ധപ്രകാരം പാടിയത് ഇപ്പോഴും ഓർക്കുന്നു അന്നവൾ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും ഇന്നവൾ മറ്റൊരാളുടെ കൂടെ ജീവിക്കുന്നു 😔😔🙏
Ennit ningalo
😂😂😂
😂😂😂
Poliii
😅
ഇത്ര ഹിറ്റ് ഇതിനു മുന്നെയോ ഇത് കഴിഞ്ഞോ ഉണ്ടായിട്ടില്ല ...
ഈ ഒരൊറ്റ പാട്ട് കൊണ്ട് താജുദീൻ ഇപ്പോളും പിടിച്ചു നില്കുന്നു ....
evershining song ...
അതൊക്കെ ഒരു കാലം
അതേ...ഈ പാട്ട് ഉണ്ടാക്കിയ ഓളം ഹമ്മോ........😮😮😮😮😮
ഇന്നും ഈ പാട്ടിന് നല്ല പ്രചാരം ഉള്ളതായി കാണുന്നതിൽ വളരെ സന്തോഷം തോന്നുന്നു .ഒരു കാലത്ത് നാട്ടിൽ എവിടെ പോയാലും ഈ പാട്ട് തന്നെ ആയിരുന്നു.
I❤️❤️❤️u
മറക്കാൻ പറ്റാത്ത ഒരു സോങ് ആണ് ഇത്.
താജുദീൻ ന്റെ ഏറ്റവും നല്ല സോങ് ❤❤❤🌹👍👍
2024 jun /il ഇ പാട്ട് കേട്ടിട്ട് പഴയ കാര്യങ്ങൾ ആലോചിച്ചു കിടക്കുന്ന എത്ര ആളുകൾ ഉണ്ട്
കറക്റ്റ്
Njan
augast
2022ഇനി എത്ര കൊല്ലം കഴിഞ്ഞാലും 90's മാപ്പിള പാട്ടുകൾ &ഫിലിം സോങ്സ് എന്നും അതെ ശോഭയോടെ നിലനിൽക്കും 😍😍😍
Athin ith 2000's pattanu
❤❤❤❤❤❤
ഇത് കേൾക്കുമ്പോൾ എനിക്ക് എന്റെ ഫാത്തൂനെ ഓർമ്മ വരുന്നു...
ഞാനവളെ ഫാത്തൂ ന്നും അവളെന്നെ ഇർഫൂന്നും വിളിക്കുമായിരുന്നു
പക്ഷേ വിധി മറ്റൊന്നായിരുന്നു...
എന്റെ ആത്മാർത്ഥ സ്നേഹം കാണാതെ അവൾ ഓടി മറഞ്ഞു...
ഉച്ചയ്ക്ക് കൊണ്ട് വരുന്ന മീൻ പൊരിച്ചത് അവൾ എനിക്ക് മാറ്റിവെക്കുമായായിരുന്നു...
അത്രക്ക് സ്നേഹമായിരിന്നു ഈ ഇർഫാൻ ഇക്കാനോട് ഫാത്തൂന്...
ഒരു സിപ്പപ്പിന്റെ രണ്ടറ്റവും കടിച്ചുകൊണ്ട് സ്കൂൾ വരാന്തയിൽ കൂടി ഞങ്ങൾ നടക്കുമായിരുന്നു....
എനിക്ക് എന്ത് ഇഷ്ടമായിരുന്നു എൻറെ പാത്തൂനെ...
എന്നിട്ടും നീ എന്തിനാ എന്നെ വിട്ടുപോയി മറഞ്ഞു...
ഈ ഇർഫാൻ ഇക്കാനെ വിട്ടുപോയി...
എന്തു കുറവാ മുത്തേ നിനക്ക് ഞാൻ വരുത്തിയത്....
അന്നൊരു തിങ്കളാഴ്ച മഴയത്ത് ബാത്ത്റൂമിൽ പോകാൻ മടി പിടിച്ചു ഞാൻ നാലാം ക്ലാസിലെ ജനലയിഴിൽ കൂടി പിടിച്ചുനിൽക്കാനാകാതെ ഞാനെൻറെ മൂത്രം ജനൽ കമ്പിയിൽ ക്കിടയിലൂടെ 'റ' വലിപ്പത്തിൽ ഒഴിച്ചു..
ഇത് കണ്ട പാത്തു പിന്നീട് ഇതുവരെ എന്നോട് മിണ്ടിയിട്ടില്ല...
എന്ത് തെറ്റാണ് ഞാൻ ചെയ്തത് ... അടക്കിവെക്കാൻ പറ്റാതെ പോയ മൂത്രത്തുള്ളികളാണോ നമ്മുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയത്....
ഇപ്പോഴും മൂത്രമൊഴിക്കുമ്പോൾ എല്ലാം ഞാൻ എന്റെ ഫാത്തൂനെ ഓർക്കും... ഒരു വിങ്ങലോടെ ഞാൻ അതൊഴിച്ചു തീർക്കും...
എൻറെ ഫാത്തു.... ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട്....
മൂത്രപുരകളിൽ വിങ്ങലായി...
ഇക്കാനോട് നീ ഇനി മിണ്ടില്ലേ...
എന്റെ ഫാത്തൂ....
ഈ കമൻറ് കണ്ടിട്ടെങ്കിലും തിരിച്ചു വരില്ലേ നീ ഫാത്തൂ...
💔💔💔💔💔💔💔💔💔💔💔💔
🤣🤣🤣🤣👍🏻
😂😂😂😂😂😂😂
🤣🤣
😂😂😂🤣🤣🤣🤣🤣🤣🤣🤣🤣അയ്യോ.. ചിരിച്ചു ചത്തു 🤣🤣
എന്റെ ചങ്ങായി ചിരിച്ചു ചത്തു ഉഫ് 😂😂😂
2024 ജൂൺ 19ന് കേൾക്കാൻ എത്രപേരുണ്ട് 🌹🌹
Jun 26
June 27@@antonyaugustine910
Njn ind❤❤❤❤
July 2❤🎉
July 10❤️❤️❤️
ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഫീലിംഗ് ആ എജ്ജാതി സോങ്.. ഒരു രക്ഷയും ഇല്ല....
ഈ പാട്ടിന് പകരം വെക്കാൻ വേറെ ഏത് ഉണ്ട്. ഇപ്പോഴും ഇത് കേൾക്കുന്നവർ ഉണ്ടോ.. 🎼🎵
ഈ പാട്ടൊക്കെ കേട്ടതിന് കയ്യും കണക്കുമില്ല. സ്കൂൾ വിട്ട് വന്നാൽ Akai ന്റെ ടീവി ഓൺ ചെയ്ത് സിഡി ഇട്ട് പിന്നൊരു ഇരുത്താണ്... ഹൗ ന്റെ മക്കളെ 😊 ഈ പാട്ടിന്റെ ഫീലൊന്നും ഇന്നത്തെ തലമുറക്ക് കിട്ടിയിട്ടുണ്ടാവില്ല. 90s Kids We are Lucky Children ❤😊
മമ്മുട്ടിയുടെ ബസ് കണ്ടക്ടറിൽ വരെ എത്തിയ പാട്ട് ' ഖൽബാണ് ഫാത്തിമ ❤️🎵❤️🎵❤️🎵
രാജമാണിക്യത്തിലും 😁
ഇങ്ങനെ കുറച്ചു പാട്ടുകൾ ഉള്ളത് കാരണം കുട്ടിക്കാലം പെട്ടന്ന് ഓർമ വരും... നെഞ്ചിൽ ഒരു വേദനയാണ്, ഇനി കിട്ടില്ലല്ലോ ആ കാലം 😪😪😪😪😪😪😪
மலையாள பாடல்களிலேயே இந்தப் பாடலுக்கு நான் அடிமை
എന്റെ മോൻ കുഞ്ഞായിരുന്ന കാലത്ത് അവൻ അടങ്ങിയിരിക്കാൻ ഈ പാട്ട് കേട്ടാൽ മതിയായിരുന്നു ഇപ്പോഴവന് 15 വയസ്സ് 😘😘
എന്റെ മോനും അങ്ങന്നെത്തന്നെ ആയിരുന്നു അവൻക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു ഈ പാട്ട് ഇപ്പോൾ അവൻക്ക് 16 വയസ്സ് ആയി 😍
Enick 15 vayas
""0
Enik 16 ❤️❤️❤️❤️💞✨
Ente ettanum vechu tharumayirunnu kunjile ee song ippol age 21 aayi ippozhum njan kelkkum ee song☺️
മനസിൽ നിന്നും ഇന്നും മാറാത്ത ഈ ഗാനവും ആ കാലവും❣️
2024 team undoo
Yup
ഒരു കാലഘട്ടത്തിന്റെ.. ഒഴിച്ചു കൂടാൻ ആവാത്ത ഭാഗം..❤❤❤🔥🔥
ആൽബങ്ങളുടെ സുവർണ്ണകാലം. മറക്കാൻ കഴിയില്ല.
താളമേളം ഇല്ലാതെ നാരികൾ ഒപ്പന പാടാതെ നിന്നെ ഞാൻ...... എന്താ feel 🎉❤
നമ്മുടെ താജു ക്ക സൂപ്പർ
കുട്ടിക്കാലം ഓർമ്മ വരുന്നു ❤️
2024 കാണുന്നവർ വരും 😂
❤
എത്ര കാലം കഴിഞ്ഞലും... ഈ പാട്ട് മധുര്യ ത്തോടെ. നില്കും... അത്രക് സ്വീറ്റ് ആണ് പ്രണയം തുളുമ്പുന്ന തും ആണ്.... Very ഫെന്റാൻസ്റ്റിക്
Ok👋👋👋
ആപാട്ട് പാടിയപ്പോൾ സ്നേഹിച്ച പെണ്ണ് തിരിച്ചുവന്നു 👍👍
Enik. Orupadu eshtamulla songanu SSLC padikkunna kalam ormavarunnu
E paattu kelkumbol kittunna oru feel matoru patinum nalkan kaziyilla... Atratholam nostu😍😍😍❤️❤️
2021 കാണുന്നവർ എത്ര പേരുണ്ട് 😃
Aarulla
Njan ind
Njan
Njan..❣💗🙌👍
@@jishnun2535 😃😃😃
മഴ.., പ്രൈവറ്റ് ബസ്..., പിന്നെ ഈ സോങ്ങും... ആഹാ 😍😍😍
രണ്ടു മാസം പ്രായമായ എന്റെ മോൾക് ഉറങ്ങാൻ ഈ പാട്ട് മതി.. ജൂൺ 7 2021 ഇപ്പോഴും എപ്പോഴും ever green song 😍❤❤
പറയാൻ വാക്കുകൾ ഇല്ല.
ഒരു ടൈം ഈ പാട്ടു ഒന്ന് കേൾക്കാൻ എന്തുമാത്രം ആഗ്രഹിച്ചിട്ട്ഒണ്ടെന്നോ ❤️
Enth vitil TV ille
@@PANDA-ym5hu അന്ന് ഇല്ലായിരുന്നു...
ഒട്ടുമിക്ക വീട്ടിലും
90 kidsinte സ്കൂൾ കലോത്സവത്തിൽ ഇടവേളകളിൽ e പാട്ട് ഇടുമ്പോൾ ഉള്ള ഫീൽ 😊😊😊
Kuttikalath ketta padicha first song..ee song ippalum kelkkunnu...💕💕💕💕💖✌️kidu feel kidu voice
പണ്ട് സ്കൂളിൽ പോയി വന്ന ഉടനെ ഈ പാട്ടൊക്കെ കേൾക്കാൻ dew drop's കാണാൻ വന്നിരുന്ന ഒരു കാലം ഇനി തിരികെ വരുമോ 🥺😒
Thajudheen..shafi kollam... Saleem kodathur.... Albums songs nte രാജാക്കന്മാർ അന്നും ഇന്നും എന്നും ഇവർ ഉണ്ടാക്കിയ ഓളം 🥰🔥പഴയ കാലഘട്ടം ഓർമ വരുന്നു.. 🥰🥰🥺🥺🥺😊
Saleem fans❤️
2021ൽ ആരേലും ഉണ്ടോ??
Pinne..💗💗🙌👍
❤
Njan undallo
Etha pennu?
Unde😄
ഇത്രേം hit ആയ വെറുര് മാപ്പിള പാട്ട് വേറെ ഇല്ല....
നഷ്ടപ്രണയം ഇത് കേക്കുമ്പോ ഇപ്പഴും ഒരു വിങ്ങലാണ് 😢
ബാല്യം എത്രയോ സുന്ദരമാണെന്ന് ഇപ്പോഴാണ് അറിയുന്നേ.. നേരിയ ദുഃഖത്തോടെ അല്ലാതെ ഈ പാട്ടുകളൊന്നും കേൾക്കാൻ പറ്റില്ല 😓😕
പണ്ട് ഗൾഫിൽ നിന്ന് ആരേലും വരണമായിരുന്നു ഇത് പോലുള്ള പാട്ടിന്റെ cd കിട്ടാൻ
@NIDHA MP 😍
Aysha
❤️ from Bangladesh 🇧🇩
"സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും മുൻപേ നീ എന്നെ തനിച്ചാക്കി അകന്നീടുമോ ❤❤❤❤❤❤"
ഒരുപാട് ഓർമ്മകൾ... സ്കൂൾ കാലം ❤️❤️❤️