JAPAN GUAVA ,THAI PINK ,VNR GUAVA REVIEW

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • #razzgarden #japanguava #fruitplant #vnrguava #thaipinkguava #nocopyrightmusic #vlogmusic #vlognocopyrightmusic

ความคิดเห็น • 202

  • @jabfazz6119
    @jabfazz6119 2 ปีที่แล้ว +4

    Mashallah. Alhamdulillah. Salam parnju thudangi. Very good 😊 love you

  • @keralanaturelover196
    @keralanaturelover196 2 ปีที่แล้ว +5

    Is it same red diamond gauva of home-grown?

  • @deepaputhiyadath5460
    @deepaputhiyadath5460 6 หลายเดือนก่อน

    നിറയെ പൂക്കൾ പിടിക്കാറുണ്ട്. Hand Pollination ചെയ്യാറുണ്ട്. പക്ഷേ കായ പിടിച്ചു കിട്ടുന്നില്ല. ഒരു പ്രാവശ്യം ചെറുതൊരെണ്ണം പിടിച്ചിരുന്നു. കഴിഞ്ഞ വർഷം നട്ട ചെടിയാണ്.

  • @lijorajan3303
    @lijorajan3303 2 ปีที่แล้ว +1

    Thangalku ithu oru nursery pole aki mattullavarkum koodi ithu ethichu kodukan pattunna reethiyil ane thangalku oru business namukku 100% trust aki vangikan pattum try ur best

  • @jayaprakashanpv5885
    @jayaprakashanpv5885 2 ปีที่แล้ว +1

    അർക്കാ കിരൺ or അലഹബാദ് സഫേദ്മധുരം കൂടുതൽ

  • @shahul957
    @shahul957 2 ปีที่แล้ว +19

    Jappan guava ഇക്കയുടെ അടുത്ത് നിന്ന് വാങ്ങിയിരുന്നു.. രണ്ട് ആഴ്ച മുമ്പ് വിളവ് എടുത്തു.. മഴ കാലം ആയിട്ടും നല്ല മധുരം ഉണ്ടായിരുന്നു.. thank U ikka 🥰

    • @shihasro
      @shihasro 2 ปีที่แล้ว

      Price thaangan pattumo

    • @vincytopson3141
      @vincytopson3141 2 ปีที่แล้ว

      corier വഴി വാങ്ങി താണൊ. rate ?

    • @shahul957
      @shahul957 2 ปีที่แล้ว

      @@vincytopson3141 corier വഴി വാങ്ങിയതല്ല.. വീട്ടിൽ പോയി വാങ്ങിയതാണ് !പൂവിട്ട വലിയ plant ആയിരുന്നു..
      rate 1500.

    • @shahul957
      @shahul957 2 ปีที่แล้ว +2

      @@shihasro വലിയ plant കൾ ആണ് അവിടെ sale ചെയ്യുന്നത് so price കുറച്ചു കൂടുതൽ ആണ് !

    • @abdurahman1863
      @abdurahman1863 2 ปีที่แล้ว

      ഞാൻ അടുത്തുള്ള നഴ്സറിയിൽ നിന്നു വാങ്ങി.. ഒന്നര അടിയുള്ള ചെടി 230/- രൂപ

  • @L2MediaMalayalam
    @L2MediaMalayalam 3 หลายเดือนก่อน

    Taiwan pink, Tailand pink ഒന്ന് തന്നെ ആണോ?

  • @geethagopalan7962
    @geethagopalan7962 2 ปีที่แล้ว +6

    നിങ്ങൾ കഴിക്കുന്നത് കാണുബോഴേ മനസ്സിൽ ആകും. സൂപ്പർ

  • @ajaybhaskaran390
    @ajaybhaskaran390 2 ปีที่แล้ว

    Thai pink ne kalum tasty Arka Kiran pera anu. Thai pink light ayittulla madhurame ulloo. Nannayi pazhuthu skin chethikalanju kazhikkam. Nalla valippam undakum drum l nattal.

  • @kannanphotographykaraikudi7901
    @kannanphotographykaraikudi7901 9 หลายเดือนก่อน

    Are You can send tamilnadu?

  • @suvijsuvij9330
    @suvijsuvij9330 8 หลายเดือนก่อน

    ഇതു സാധാരണ പേരക്ക പോലെ വലുതായല്ലോ . Grafted plant aanoo vachathu. Japan pera. Hope it will get normal fruiting.

  • @thomasabraham6838
    @thomasabraham6838 2 ปีที่แล้ว +1

    ഞാൻ കിലോ പേരയും,തായ്‌ലന്റ് പിങ്ക് പേരയും വച്ചിട്ടുണ്ട്.നന്നായി വലുതായി,നിറയെ ശിഖരങ്ങളും ഉണ്ട്.പക്ഷെ പൂവിടുന്നില്ല.2 വര്ഷം ആയി.?എന്തുചെയ്യണം സാർ.ഒന്ന് പറഞ്ഞു തരാമോ.?

  • @luqmanmattul8176
    @luqmanmattul8176 2 ปีที่แล้ว +6

    ഞാൻ നിങ്ങളുടെ ഫാൻ ആയി മാറിയിട്ടുണ്ട്. ഇപ്പോൾ നിങ്ങളുടെ വീഡിയോ മാത്രമെ കാണാറുള്ളൂ. വെൽവെറ്റ് ആപ്പിൾ വെട്ടി മാറ്റിയിട്ടുണ്ട്. മിയാൻ സാക്കി മാങ്കോവായിട്ടുണ്ട്. ലോൻഗനെ ട്രീറ്റ് ചെയ്യാൻ നോക്കിയപ്പോഴേക്കും മഴ ആരംഭിച്ചു. ഇനി ചെയ്തിട്ട് കാര്യമുണ്ടോ? നിങ്ങൾ 6 മാസത്തിൽ NPK കൊടുക്കാറുണ്ടെന്ന് പറഞ്ഞു. Ratio ഏതാണ്? എത്ര കൊടുക്കണം? എന്ന് പറഞ്ഞു തന്നാൽ സന്തോഷം. ചട്ടിയിലും നിലത്തുമായി അമ്പതോളം തൈകളുണ്ട്. നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ്.

    • @abdulkader8919
      @abdulkader8919 2 ปีที่แล้ว

      ബ്രോ നാട്ടിൽ ഉണ്ടോ

    • @abdulkader8919
      @abdulkader8919 2 ปีที่แล้ว

      ജപ്പാൻ പേര എന്താ വില.. പൂവ് ഉള്ളതിന്

  • @dhashu4gvlog964
    @dhashu4gvlog964 ปีที่แล้ว

    ലയർ പേര തൈകൾ വേര് ചീഞ്ഞു പോകുന്നതിന് വല്ല വഴിയും ഉണ്ടോ

  • @anithakasim6364
    @anithakasim6364 2 ปีที่แล้ว

    Terracil vechirikkunna drum etra litre nte thanu

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว +1

    Va alaikum salam 👍

  • @sremadevi
    @sremadevi ปีที่แล้ว

    മഴക്കാലത്താണോ കായ്ക്കുന്നത്??
    സാധാരണ വേനൽ കാലത്ത് അല്ലെ?

  • @athiras.r.8192
    @athiras.r.8192 ปีที่แล้ว +1

    Dear Razak bhaya, I have planted Japan pera after watching your video.. It is flowering heavily.. But none of them are turning into guava fruit.. All flowers drop with in 10 days.. Any reason? Pl suggest some solution if your time permits... Thank you

    • @razzgarden
      @razzgarden  ปีที่แล้ว +1

      Micronutrients deficiency issues

  • @bettypothen1826
    @bettypothen1826 2 ปีที่แล้ว +3

    Courier facility പറ്റി ഒന്ന് അലോചിക്കാമോ

  • @rarj109
    @rarj109 2 ปีที่แล้ว

    Rambutanne kurichu video cheyumo

  • @TravelBro
    @TravelBro ปีที่แล้ว +1

    എന്റെ കൃഷിത്തോട്ടത്തിൽ ഏറ്റവും കൂടുതൽ വെച്ചിരിക്കുന്നത് പേരെയാണ് 😍

  • @abduljaleel8189
    @abduljaleel8189 2 ปีที่แล้ว +1

    എന്റെ വീട്ടിലും കായിച്ചു സൂപ്പർ

  • @purandharkubanooraya493
    @purandharkubanooraya493 2 ปีที่แล้ว +5

    Good to watch your reviews.. thank you for being very practical..even my favourite is kalapadi mango 🥭 ..I need plants of nam doc mai and this Japan pera ..I am from Mangalore Karnataka..how and where can I buy? please let me know

    • @VP07
      @VP07 2 ปีที่แล้ว +2

      Type shuktara nursery in TH-cam.. they courier plants from WB, & it's quite cheap..

    • @VP07
      @VP07 2 ปีที่แล้ว

      Or send a "hi" message to their number & they will WhatsApp you back their price list 🙏
      91534 34305

  • @02867356
    @02867356 2 ปีที่แล้ว

    Kannur okke vandikooli ethrayundaakum

  • @yadhukrishanv2363
    @yadhukrishanv2363 2 ปีที่แล้ว

    Place evideyaaa

  • @akhilpashok7
    @akhilpashok7 7 หลายเดือนก่อน

    Red diamond aano ithu?

  • @shaifakt7133
    @shaifakt7133 2 ปีที่แล้ว

    സപ്പോട്ട മുകൾ ഭാഗം prune ചെയ്യാമോ നീണ്ടു പോവുകയാണ്

  • @abdurahman-fz3ef
    @abdurahman-fz3ef 8 หลายเดือนก่อน

    Seil undo

  • @shaisaaziz5058
    @shaisaaziz5058 ปีที่แล้ว

    ജപ്പാൻ പേരക്ക പഴുത്തു വരുമ്പോഴേക്കും പുഴു വരുന്നു .. അതിനുള്ള പ്രതിവിധി പറഞ്ഞു തരുമോ..

  • @psprakash1968
    @psprakash1968 2 ปีที่แล้ว +3

    Thanks for the interesting video once again! After watching your videos i have got lots of information regarding Fertilizer, Pesticide use and also pruning.
    Thanks a lot...

  • @shahidamohammedaslam7592
    @shahidamohammedaslam7592 2 ปีที่แล้ว +2

    ഇൻശാഅല്ലാഹ്‌ നാട്ടിൽ വന്നിട്ട് അവിടെ ഒന്നു വരണം

  • @unlimited_hero
    @unlimited_hero ปีที่แล้ว

    Ith Japan perayano nammude vtl und ee perakka

  • @shailajshailajmajeed5704
    @shailajshailajmajeed5704 ปีที่แล้ว

    Japan guva thai undo

  • @prabhakaranm366
    @prabhakaranm366 2 ปีที่แล้ว +3

    താങ്കളിൽ നിന്നും വാങ്ങിച്ചതടക്കം 3 പേരയും ടെറസിൽ വെച്ചു ..3 ഉം പൂവിട്ടിട്ടുണ്ട് 🙏

    • @shinydaisondaison8772
      @shinydaisondaison8772 2 ปีที่แล้ว

      ഈ നേഴ്‌സറി എവിടെ ആണ് എന്ന് ഒന്ന് പറഞ്ഞു തരാമോ... ഫോൺ നമ്പർ ഉണ്ടോ...

  • @m.gcheriyan7765
    @m.gcheriyan7765 ปีที่แล้ว

    തൈകൾ കൊറിയറിൽ അയയ്ക്കുമോ

  • @radhakrishnanpillai6461
    @radhakrishnanpillai6461 2 ปีที่แล้ว

    E pera avide kittum

  • @rejithomas5223
    @rejithomas5223 ปีที่แล้ว

    ഞാൻ Nilambur ൽ ആണ് Japan പേരയുടെ തൈ വേണം
    courier ഉണ്ടോ

  • @hussaineledath9814
    @hussaineledath9814 2 ปีที่แล้ว +2

    എല്ലാ ഭാഗവും ടച്ച് ചൈത വീഡിയോ..👌

  • @chinnupaul7143
    @chinnupaul7143 11 หลายเดือนก่อน

    Ethuavideanu No tharumo

    • @razzgarden
      @razzgarden  11 หลายเดือนก่อน

      9562600777

  • @hashimm.p9055
    @hashimm.p9055 2 หลายเดือนก่อน

    എയർ ലെയർ ചെയ്ത തയ് കിട്ടുമോ.?

  • @akhibali8405
    @akhibali8405 ปีที่แล้ว

    Arka kiran , Japan guava ellaam taste same ano, kaanan oru pole undello

  • @shanevjoy
    @shanevjoy 2 ปีที่แล้ว

    എവിടെ കിട്ടും

  • @jkeyj8857
    @jkeyj8857 2 ปีที่แล้ว

    How come "Japan " is attached to Guava ,a tropical fruit. ? Just to understand.

  • @sajilkp6031
    @sajilkp6031 2 ปีที่แล้ว

    Liquid valamayit kodukunad anthokeya?NPK annal antha bro?

    • @razzgarden
      @razzgarden  2 ปีที่แล้ว

      th-cam.com/video/magk2oXwxms/w-d-xo.html

  • @muhammadhanan4747
    @muhammadhanan4747 2 ปีที่แล้ว

    Red diemond perayum jappan perayum onnano

  • @permissionpg
    @permissionpg ปีที่แล้ว

    Ikka, Japan pera and crimson red seedless of home grown are same??

  • @muhammedbabu1
    @muhammedbabu1 2 หลายเดือนก่อน

    Raaz കൊതിപ്പിക്കല്ലി😋

  • @ananddevarajan9127
    @ananddevarajan9127 2 ปีที่แล้ว

    Japan guva and homegrowns red diamond guva same anno ?

  • @sinanvchalil1038
    @sinanvchalil1038 2 ปีที่แล้ว +1

    സൂപ്പർ

  • @binduram9357
    @binduram9357 2 ปีที่แล้ว +28

    വന്ന് വാങ്ങാൻ പറ്റാത്ത ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ചെറിയ തൈകൾ കൊറിയർ ചെയ്തു തന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു

    • @razzgarden
      @razzgarden  2 ปีที่แล้ว +25

      Will arrange soon

    • @mobinmathew8267
      @mobinmathew8267 2 ปีที่แล้ว +7

      @@razzgarden വളരെ നന്ദി, ഇങ്ങനെ ഒരു തീരുമാനം എല്ലാവർക്കും പ്രയോജനപ്പെടും

    • @shiyasyoosaf3094
      @shiyasyoosaf3094 2 ปีที่แล้ว +1

      Yenikum venam alapuzhail

    • @greenplanet9142
      @greenplanet9142 2 ปีที่แล้ว +2

      I can also buy plants if courier is available. It would be really helpful. Eagerly waiting.

    • @nishajose7304
      @nishajose7304 2 ปีที่แล้ว +1

      Nice suggestion

  • @villagenature9392
    @villagenature9392 ปีที่แล้ว

    Saaf karate visam alle

    • @razzgarden
      @razzgarden  ปีที่แล้ว

      Paracetamolil visham undo? Thankal athu kazhikarundo

  • @Joyimmatty
    @Joyimmatty 2 ปีที่แล้ว +5

    ജപ്പാൻ പേര( Red Diamond Guava )നട്ടിട്ടുണ്ട്, ഒരു മാസമായി.

    • @ajithkc2621
      @ajithkc2621 2 ปีที่แล้ว

      Red diamond തന്നെയാണോ ജപ്പാൻ പേര ?

    • @Joyimmatty
      @Joyimmatty 2 ปีที่แล้ว

      യൂട്യൂബ്യിൽ നിന്ന് മനസ്സിലായതാണ്

    • @ajithkc2621
      @ajithkc2621 2 ปีที่แล้ว

      @@Joyimmatty Ok.. Thanks.. 😊😊

    • @greenplanet9142
      @greenplanet9142 2 ปีที่แล้ว

      Japan Guava is different. Red Diamond variety is a separate one which is more reddish than Japan. But Japan guava is the ultimate one in taste, flavour and sweetness.

  • @seena8623
    @seena8623 ปีที่แล้ว

    സെരിക്കും കൊതി തോന്നി

  • @luqmanmattul8176
    @luqmanmattul8176 ปีที่แล้ว

    Japan, vnr thai pink എല്ലാം ഒന്നാണോ?

  • @bijukavila8936
    @bijukavila8936 ปีที่แล้ว

    ജപ്പാൻ പേരെയും crimson red പേരെയും same ano

  • @ajithsukumaran3241
    @ajithsukumaran3241 ปีที่แล้ว +1

    തായി പിങ്ക് ഹോം ഗ്രൗൺ ന്റെ തൈ ഒരെണ്ണം ഇന്നലെ വാങ്ങി ✨️

    • @shafeeqvk9520
      @shafeeqvk9520 ปีที่แล้ว

      Ethra rate

    • @ajithsukumaran3241
      @ajithsukumaran3241 ปีที่แล้ว

      @@shafeeqvk9520 150.

    • @shafeeqvk9520
      @shafeeqvk9520 ปีที่แล้ว

      @@ajithsukumaran3241 thai pink sharikum maduram ullathano, medium maduram anennu kettu, njn kazichitila thaipink atha chothichth

    • @ajithsukumaran3241
      @ajithsukumaran3241 ปีที่แล้ว

      @@shafeeqvk9520 thai pink എങ്ങനെ ആണെന്ന് അറിയില്ല ബ്രോ ചെറിയ പ്ലാന്റ് ആണ് പക്ഷെ ഇപ്പൊ രണ്ടു പൂവ് വന്നിട്ട് ഉണ്ട് കായ പിടിച്ചതിന് ശേഷം പറയാം, അലഹബാദ് safeda എന്നാ ഒരു ഇനം ഉണ്ട് വീട്ടിൽ അത്‌ അത്യാവശ്യം സ്വീറ്റ് aan

    • @muhammadshinas1653
      @muhammadshinas1653 ปีที่แล้ว +1

      @@shafeeqvk9520 taiwan pink perakka sweetness kuravaanu

  • @jayachandranm6053
    @jayachandranm6053 2 ปีที่แล้ว

    Fruits cover evide ninnum vangiyathanu.Link undengil ettutharumo.Videos oke super akunnundu.thks

  • @leebhamohan2542
    @leebhamohan2542 2 ปีที่แล้ว

    ഇതെവിടാ place

  • @ankitadeshara8679
    @ankitadeshara8679 ปีที่แล้ว

    Sir, what is the difference between, Thai pink,Taiwan pink,Red japani guava???

  • @lechuscraftworld9098
    @lechuscraftworld9098 2 ปีที่แล้ว

    Rasakk bai, jappaan pera തൈ evide kitum

    • @lechuscraftworld9098
      @lechuscraftworld9098 2 ปีที่แล้ว

      തൈ undeyngil തരുമോ, jappaan pera yum, thai pinkum randano

    • @febythomas2936
      @febythomas2936 2 ปีที่แล้ว

      Mariya gardens Perumbavur

    • @magicbijoy
      @magicbijoy 2 ปีที่แล้ว

      national rose garden Thrissur

  • @haneefaathanikkal2024
    @haneefaathanikkal2024 ปีที่แล้ว

    ഇതിന്റെ തൈകൾ എവിടെ കിട്ടും

    • @razzgarden
      @razzgarden  ปีที่แล้ว

      Yellayidathum kittum

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 ปีที่แล้ว

    നമ്മുടെ നാടൻ പേരയ്ക്കയുടെ രുചിയും മധുരവും ഇല്ല ഈ തായ്ലന്റ് തടിയൻ പിങ്ക് പേരയ്ക്കയ്ക്ക്

  • @jobinthomas2184
    @jobinthomas2184 2 ปีที่แล้ว +1

    Thank you🙏🙏🙏.

  • @johnchacko9146
    @johnchacko9146 2 ปีที่แล้ว +3

    ഭായി, ജപ്പാൻ പേരയുടെ തൈകൾ stock ഉണ്ടോ? Courier ചെയ്യാൻ പറ്റുമോ.

  • @walle5112
    @walle5112 2 ปีที่แล้ว +2

    banana sapota ഒരുവർഷത്തെ എത്ര പ്രാവശ്യം കായ്ക്കും??

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      തായി പിങ് ഒരു തൈ എനിക്ക് തരണം വില എത്ര

  • @riyansworld706
    @riyansworld706 2 ปีที่แล้ว

    മാവ് ഒകെ പ്രോൺ ചെയ്ത അതുപോലെ തന്നെ ആണോ പേരക്ക ചാമ്പ ഒകെ ചെയ്യേണ്ടത്

    • @razzgarden
      @razzgarden  2 ปีที่แล้ว

      No

    • @riyansworld706
      @riyansworld706 2 ปีที่แล้ว

      @@razzgarden ok

    • @riyansworld706
      @riyansworld706 2 ปีที่แล้ว

      @@razzgarden അതിന്റ വിഡിയോ ഉണ്ടെങ്കിൽ ചെയ്യണം

  • @moneyforyou8359
    @moneyforyou8359 2 ปีที่แล้ว +3

    *റസാക്ക് ഭായ്* 💞💞💞

  • @noushadhaneefa1830
    @noushadhaneefa1830 ปีที่แล้ว

    തൈ കൊറിയർ ചെയ്യുമോ

    • @haroona7802
      @haroona7802 9 หลายเดือนก่อน

      Haroon

  • @muhammadshimla393
    @muhammadshimla393 2 ปีที่แล้ว

    kollam ayur fagth oru pera venam

  • @vincypaulose7136
    @vincypaulose7136 2 ปีที่แล้ว

    ജപ്പാൻ പേര എവിടെ കിട്ടും original എങ്ങനെ മനസിലാകും please reply

    • @razzgarden
      @razzgarden  2 ปีที่แล้ว

      Nalla nursery yilellam kittum

    • @febythomas2936
      @febythomas2936 2 ปีที่แล้ว

      Mariya gardens Perumbavur

    • @snishaprakash6409
      @snishaprakash6409 2 ปีที่แล้ว

      national rose garden madakkathara, thrissur

  • @lissywilson558
    @lissywilson558 2 ปีที่แล้ว

    Very nice collections

  • @thomasgeorge7501
    @thomasgeorge7501 2 ปีที่แล้ว

    Japan പേര homegrown ന്റെ red diamond തന്നെ ആണോ

  • @kk.surendrankk4975
    @kk.surendrankk4975 ปีที่แล้ว

    പേരതൈ വിലക്കാനുണ്ടോ. ഉണ്ടെങ്കിൽ ഫോൺ നമ്പർ, സ്ഥലം അറിയിക്കു

  • @aboobackertk592
    @aboobackertk592 ปีที่แล้ว

    കൊതി പ്പിക്കല്ലേ

  • @sindhulakshmanan7847
    @sindhulakshmanan7847 2 ปีที่แล้ว +1

    ഓരോ പഴങ്ങളും കഴിക്കുന്ന കാണുമ്പോൾ 😋😋😋

  • @prajodhpp5252
    @prajodhpp5252 2 ปีที่แล้ว

    What we need to go to remove meeli bugs?

    • @razzgarden
      @razzgarden  2 ปีที่แล้ว

      Please check my video

  • @nallaneram1
    @nallaneram1 2 ปีที่แล้ว +2

    അർക്ക കിരൺ പേരക്ക ടേസ്റ്റ് എങ്ങനെ?

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 2 ปีที่แล้ว

    I need plants coming soon

  • @hedwinjoseph5610
    @hedwinjoseph5610 ปีที่แล้ว

    ക്യാമറാമാൻ കൊടുത്ത കഷ്ണം കണ്ടപ്പോൾ മനസ്സിലായി സാധനം സൂപ്പർ ആണെന്നു😂😂😂

  • @aboopa5026
    @aboopa5026 2 ปีที่แล้ว

    ❤️💪
    കെട്ടിവെക്കുന്ന കവർ എവിടുന്ന് വാങ്ങുന്നു?

  • @vincytopson3141
    @vincytopson3141 2 ปีที่แล้ว +1

    Japan ഉം കയ്യിലില്ല. തായ് Pink നട്ടു.👌 ഏതൊക്കെ പേരകളാണ് നല്ലത് പറഞ്ഞു തരുമൊ

    • @basheermohd3023
      @basheermohd3023 2 ปีที่แล้ว

      അലഹബാദ് സഫെദ്, ലക്‌നോ 49

  • @Struggler-s5m
    @Struggler-s5m 2 ปีที่แล้ว

    Hi ikka🤝
    Va Alaikkumussalam. 1st😄

  • @amruthasivaram4140
    @amruthasivaram4140 2 ปีที่แล้ว +1

    നമസ്കാരം... ഇതിന്റെ ഒക്കെ നല്ല തൈകൾ എവിടെ കിട്ടും trusted saplings?

    • @rinurajan6585
      @rinurajan6585 2 ปีที่แล้ว +1

      ഹോംഗ്രൗൺ നഴ്സറി ഉണ്ട് അവിടെ നിന്ന് നമുക്ക് വിശ്വസിച്ചു ഫ്രൂട്ട് plant's വാങ്ങിക്കാം

  • @hameedali4100
    @hameedali4100 2 ปีที่แล้ว

    Hai thanks for the video.

  • @mishashijan329
    @mishashijan329 2 ปีที่แล้ว

    👍👍

  • @zaithoon_
    @zaithoon_ 2 ปีที่แล้ว

    ഇതിന്‌ കായ് പിടിക്കുന്നില്ല എന്ന് പറയുന്നു. എന്ത് കൊണ്ട്‌ ആയിരിക്കും

    • @razzgarden
      @razzgarden  2 ปีที่แล้ว

      Micronutrients kodukkanam

    • @zaithoon_
      @zaithoon_ 2 ปีที่แล้ว

      @@razzgarden ithevidunn കിട്ടും. വളം ആണോ

    • @hussaineledath9814
      @hussaineledath9814 2 ปีที่แล้ว

      @@zaithoon_ മൈക്രോ ന്യൂട്രിയൻ്റ് എന്ന ഒരു വീഡിയോ ഉണ്ട് റസാഖ് ഭായിയുടെ.. അത് കാണൂ..

  • @cheekodhussain8847
    @cheekodhussain8847 2 ปีที่แล้ว +2

    വീഡിയോ കാണുമ്പോൾ തൈ വാങ്ങി ഡ്രമ്മിൽ നടണമെന്ന് തോന്നും പിന്നീട് ആ ചിന്ത ഉണ്ടാവൂല സാർ, എന്താ പരിഹാരം

    • @hussaineledath9814
      @hussaineledath9814 2 ปีที่แล้ว

      തൽകാല നഷ്ടം നോക്കാതെ ചെയ്യുക..

  • @renjeevmamala8948
    @renjeevmamala8948 2 ปีที่แล้ว

    👍💓

  • @naveennath9959
    @naveennath9959 2 ปีที่แล้ว

    തെയ് കിട്ടോ?

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 ปีที่แล้ว

    😍😍Wow

  • @srgroup3137
    @srgroup3137 2 ปีที่แล้ว

    🌹🌹🌹🌹🌹

  • @riyansworld706
    @riyansworld706 2 ปีที่แล้ว +1

    Poli😍❤👍

  • @sabeerkm8782
    @sabeerkm8782 2 ปีที่แล้ว

    ഈ പേരക്ക് വേറെ പേരുകൾ ഉണ്ടോ

  • @nishajose7304
    @nishajose7304 2 ปีที่แล้ว

    Frm where?

  • @cheekodhussain8847
    @cheekodhussain8847 2 ปีที่แล้ว +5

    നിങ്ങളുടെ സത്യസന്തത നിങ്ങളെ വൻ വിജയത്തിലെത്തിക്കും റസാഖ് ഭായി ,നിങ്ങൾ കുവൈത്തിലൊന്നും പോവണ്ട, ഇവിടെ തന്നെ നല്ലൊരു നൈസറി തുടങ്ങിയാൽ മതി

  • @maryfrancis3622
    @maryfrancis3622 2 ปีที่แล้ว +1

    ഞാൻ ജപ്പാൻ പേര എന്ന് പറഞ്ഞു വാങ്ങി വച്ചത് ഇങ്ങനെ അല്ല അവർ പറ്റിച്ചു

  • @hryn8692
    @hryn8692 2 ปีที่แล้ว +1

    Nice ikka

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 2 ปีที่แล้ว

    Apply water proof paint on floor to prevent damaging effects I did

  • @munimuneer4723
    @munimuneer4723 2 ปีที่แล้ว

    റസാ
    ഖ് ബായ് ഞാൻ വരും ന്നുണ്ട്

  • @fishnvibes125
    @fishnvibes125 2 ปีที่แล้ว

    വൈറ്റ് ഞാവൽ റിവ്യൂ ചെയ്യുമോ..

    • @razzgarden
      @razzgarden  2 ปีที่แล้ว

      Pazham nilkunnilla akunnathu gust review cheyyanu 😀