വീട്ടുവളപ്പിലെ പേര കൃഷി / Organic Guava Fruit Farming

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • വീട്ടുവളപ്പിലെ പേര കൃഷി / Organic Guava Fruit Farming
    🌱Buy Seeds Online: agriearth.com/
    🛒Farming tools amzn.to/2EB7J29
    For Buy Coriander Seeds: agriearth.com/...
    🎬 More Video
    കാന്താരി മുളക് എങ്ങനെ നട്ടു വളർത്തി പരിപാലിക്കാം: bit.ly/2ObBNHt
    ജൈവസ്ലറി: bit.ly/3gASA2S
    📖 For Read
    Top 10 Spices of Kerala:bit.ly/2CQTj0H
    » Instagram: / anitthomasvlogger
    »Facebook: / anitvlogger
    Please #StayHome and help save lives #WithMe. Let’s do this together. #Plant #WithMe
    💚 Anit

ความคิดเห็น • 238

  • @mehbinmpm8366
    @mehbinmpm8366 4 หลายเดือนก่อน +3

    നിങ്ങളുടെ വീഡിയോ ഞാൻ കാണാൻ ഇഷ്ടാപ്പെടുന്നത്തിന് കാരണം ഒന്നാമത്തേത് നിങ്ങളുടെ മാന്യമായ വസ്ത്ര ധാരണാ രീതിയാണ്.പിന്നെ ജനങ്ങൾക്ക് മനസ്സിലാവുന്ന അവതരണ രീതിയാണ്. എല്ലാറ്റിലും നല്ല അറിവ് പകർന്നു തരുന്നുണ്ട് അഭിനന്ദനങ്ങൾ.

  • @JikkuMaster
    @JikkuMaster 3 หลายเดือนก่อน

    Guava fruit with chaat masala nalla combination aanu

  • @aiswaryastoresedavilangu3118
    @aiswaryastoresedavilangu3118 2 ปีที่แล้ว +1

    വീഡിയോ നന്നായിരുന്നു പേരക്കയും സൂപ്പർ

  • @vanajathekkat5173
    @vanajathekkat5173 2 ปีที่แล้ว +1

    Nice video. Most of my Perakkas had puzhu. Can you please suggest a solution? Thanks

  • @mariamaraju7224
    @mariamaraju7224 3 ปีที่แล้ว

    Valare upakarapradamaya vedeos aanu kandittu kothiyavunnu

  • @emurali55
    @emurali55 3 ปีที่แล้ว +27

    എല്ലാം കൊള്ളാം. മര്യാദ എന്ന ഒന്ന് അടുത്ത് കൂടെ പോയിട്ടില്ല.ദിവസങ്ങൾ ഇത്ര ആയില്ലേ നോ റിപ്ലൈ ചോദിച്ച ചോദ്യങ്ങൾക് ഇത് ഗ്രാഫ്റ്റ് ആണോ ലയെറിങ് ആണോ വിത്ത് ആണോ ടെറസിൽ ആണോ എനിക്ക് തോന്നുന്നു അന്യരുടെ പറമ്പിലെ മോഷണം ആണ് എന്ന്. പേരക്ക പറക്കുന്ന സീൻ കാണുമ്പോൾ അങ്ങിനെ ഇപ്പോൾ തോന്നി.🤭

  • @permissionpg
    @permissionpg ปีที่แล้ว

    Nice video... I have two varieties.. One VNR ans one Japan.. Both are flowering easily.. But all flowers drop after one week.. Nothing turned into a fruit.. Both are planted in drums.. I have repotted them with better manure.. Again same result. why this is happening .. Can u suggest some solution?

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว

    നല്ല അവതരണ ശൈലീ

  • @kailass3557
    @kailass3557 4 ปีที่แล้ว +1

    Nalla rasamundu kaanan.. urgan Perakka.. if I am buying a sapling is there any specific one which I should buy?

  • @ummerummer9160
    @ummerummer9160 4 ปีที่แล้ว +8

    അനിത്യ, വർക്കിംഗ്‌ ഹാർഡ്, നല്ല കർഷക. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ ഭാവുഗങ്ങളും നേരുന്നു.

    • @anitthomas8147
      @anitthomas8147 4 ปีที่แล้ว +3

      ഓണാശംസകൾ. വീഡിയോകൾ കാണുന്നതിനും ഈ സപ്പോർട്ടിനും ഒത്തിരി നന്ദി, തുടർന്നും വീഡിയോകൾ കാണുക. കൃഷിയിൽ താല്പര്യം ഉള്ളവരുമായി നമ്മുടെ വീഡിയോകൾ ഷെയർ ചെയ്യുക.

    • @koyamoideen5765
      @koyamoideen5765 4 ปีที่แล้ว +1

      അനിത്യ, എന്റെ പേരയിൽ ഉണ്ടാകുന്ന കായികൾക് ഒരുമാതിരി കറുത്ത വീണ് കരിഞ്ഞു പോകുന്നു. ചികിൽസ പറയാമോ

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      @@koyamoideen5765 പൂക്കൾ ആയിരിക്കുമ്പോൾ സ്യൂഡോമോണസ് ലായനി അടിച്ചു കൊടുത്ത് നോക്കുക 👍

    • @nknikeshns860
      @nknikeshns860 ปีที่แล้ว +1

      @@anitthomas8147 പേര തൈകൾ വിൽപ്പനയ്ക്ക് ഉണ്ടോ ??

    • @sainudheenmecherykunnath4846
      @sainudheenmecherykunnath4846 ปีที่แล้ว

      ടീച്ചറെ എന്താണ് ജീവാമൃതം ?

  • @Nafi211
    @Nafi211 3 ปีที่แล้ว +1

    Super aayittudu chechi. V.goof

  • @smithslittlethings8090
    @smithslittlethings8090 3 ปีที่แล้ว +1

    എവിടുന്നാ e പേരതൈ വാങ്ങിയത് അടിപൊളി

  • @arunamohan1852
    @arunamohan1852 4 ปีที่แล้ว +1

    Valand kothipichu kalanju....

    • @anitthomas8147
      @anitthomas8147 4 ปีที่แล้ว

      ഓണാശംസകൾ. വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം.

  • @abdulrasheedk6396
    @abdulrasheedk6396 4 ปีที่แล้ว +6

    ടീച്ചറേ...
    ഞാൻ എയർ ലെയറിങ്ങ് ചെയ്തു. രണ്ട് മാസത്തിന് ശേഷം അഴിച്ചു നോക്കി.പക്ഷേ വേര് കിളിർത്തില്ല. എന്താണ് കാരണം....?

  • @techysany1974
    @techysany1974 4 ปีที่แล้ว +1

    എന്റെ പേരമരം നന്നായി കായ്ക്കുന്നുണ്ട് . നല്ല പൊക്കം ഉള്ളത് കാരണം ഒന്നും കിട്ടാറില്ല. കൈ എത്തുന്ന ഉയരത്തിൽ വെച്ച് വെട്ടികൊടുത്താൽ പുതിയ ചില്ലകൾ ഉണ്ടാകുമോ

  • @valiyoliparambilsubramania5590
    @valiyoliparambilsubramania5590 4 หลายเดือนก่อน

    അടിപൊളി... Super

  • @vijayakumarnv128
    @vijayakumarnv128 4 ปีที่แล้ว +4

    Totally very good.
    Nice presentation and look.
    Keep it up 👍

    • @anitthomas8147
      @anitthomas8147 4 ปีที่แล้ว +1

      Happy Onam. Thanks for your support.

  • @akbara5657
    @akbara5657 4 ปีที่แล้ว +4

    Happy onam sis Anita.
    Video istayitto 👌👏.
    Agriculture course koodi cheyyarnnu teachere❤. Krishiye itrem sbehikkunna teacher ne kittiya kuttikalude bagyam😄👍

    • @anitthomas8147
      @anitthomas8147 4 ปีที่แล้ว

      Happy Onam Akbar. Thanks for your support.

  • @sureshsudhakaran1298
    @sureshsudhakaran1298 ปีที่แล้ว

    Very lovely yeild, lovely guavas

  • @abdulnaseermallu9115
    @abdulnaseermallu9115 4 ปีที่แล้ว +2

    മികച്ച അവതരണം...

  • @pradeepprabhakar7080
    @pradeepprabhakar7080 4 หลายเดือนก่อน

    പ്ലാവ് kayikkan ഇതുപോലെ വല്ലതും ഉണ്ടോ

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว

    കൊതി തോന്നി.

  • @shibinadilshad
    @shibinadilshad 4 หลายเดือนก่อน

    Njammude veedinte kinarinte aduth anu pera" valuthayal verukal kinarilott irangi prashnam avo pls rpl

  • @shirlyjs190
    @shirlyjs190 2 ปีที่แล้ว +1

    Perakka undavundu but ellam puzhu varunuu entha cheyandathu?

  • @saamisviews3920
    @saamisviews3920 3 ปีที่แล้ว +4

    മാന്യമായ സംശയങ്ങൾക്ക് മറുപടി തരുന്നില്ലെങ്കിൽ Subscribers എല്ലാവരും Unsubscribe ചെയ്യുമെന്ന് വിനീതമായി അറിയിക്കുന്നു.

  • @TravelBro
    @TravelBro ปีที่แล้ว

    Taste കൂടി റിവ്യൂ തരമായിരുന്നു. നല്ലതാണ് എങ്കിൽ ഈ പേരയുടെ ഒരു ലയർ തൈ തരാമോ ?

  • @kumbidinu7886
    @kumbidinu7886 ปีที่แล้ว

    Njangalda veedinte mumbil undayirunnu..valiyoru peraka maram...ath ipo full ayi unangi nika...ila oka poyi😓😓😓.. athinte valiya kombukal achanum aniyanum vetti kalanjindayirunnu... avidunne athinte ilakal oka unanghi ..ath ini pazhaya pola avan entha cheyya

  • @photogreens7181
    @photogreens7181 3 ปีที่แล้ว

    Super.mullatha nirachu poovidunnu pakshe onnum kaykunnilla. pls reply

  • @hemapalleth7687
    @hemapalleth7687 4 ปีที่แล้ว +1

    വീഡിയോ യിൽ കാണിച്ചിട്ടുള്ള പേര ഇനം ഏതാണെന്ന് പറഞ്ഞുത്തരുവോ.ഇത് തൈ എവിടെ കിട്ടും

  • @mathaipaul1743
    @mathaipaul1743 7 หลายเดือนก่อน

    പുളി ഉറുമ്പിനെ (നീർ )കളയാൻ എന്തു വിദ്യ

  • @mohdkutty9118
    @mohdkutty9118 4 ปีที่แล้ว +7

    കൊതിപ്പിച്ചു കളഞ്ഞു ടീച്ചറെ

  • @Days_with_sanaah
    @Days_with_sanaah ปีที่แล้ว

    Good information, Thank you sir

  • @sruthilayanarayan691
    @sruthilayanarayan691 4 ปีที่แล้ว +1

    നല്ല വീഡിയോ

  • @dreamscan9825
    @dreamscan9825 3 ปีที่แล้ว

    ഇത് ഏത് ഇനം പേര ആണ് എന്ന് ഒന്നു പറഞ്ഞു തരാമോ? Please...

  • @pradeepprabhakar7080
    @pradeepprabhakar7080 4 หลายเดือนก่อน

    പേരയുടെ ഇലകൾ മഞ്ഞളിച്ചു പോകുന്നടിനു എന്താണ് പ്രതിവിധി

  • @nidhanichunidhanichu1671
    @nidhanichunidhanichu1671 ปีที่แล้ว

    ചെടികൾ ലയറിങ് ചെയുന്ന വീഡിയോ ചെയ്യുമോ

  • @varunrajm5290
    @varunrajm5290 2 ปีที่แล้ว

    Teacher peravalam parayamo

  • @muhammadsherief1772
    @muhammadsherief1772 หลายเดือนก่อน

    Pera Edan. Enam

  • @feemamejo5501
    @feemamejo5501 3 ปีที่แล้ว

    Nalla pachakari vithughal kittanudo

  • @banazeerummer1134
    @banazeerummer1134 2 ปีที่แล้ว

    Teacher പേര video nice

  • @RAMGOPAL-nd2tz
    @RAMGOPAL-nd2tz 4 ปีที่แล้ว +3

    All your videos a very informative. Eventhough people may have some doubts. Unfortunately most of the queries are unanswered. It is really a time taking job. Please try to help them.

  • @aswathiap8658
    @aswathiap8658 4 ปีที่แล้ว +1

    Adipoly perakkka

  • @ravinair6887
    @ravinair6887 3 ปีที่แล้ว

    പേര ഇനങ്ങൾ, നല്ല തൈകൾ എവിടെ കിട്ടും, നടുന്ന രീതി, നടീൽ സമയം, കായ്ക്കാനെടുക്കുന്ന സമയം... ഇങ്ങനെയുള്ള കാര്യങ്ങളാണ് കാർഷികവൃത്തിയിലേക്കു വരാനാഗ്രഹിക്കുന്നവർക്കു് അറിഞ്ഞുകൂടാത്തതു്... പേരയല്ലാ... ഏതു കൃഷിയായാലും ..അതൊക്കെയൊന്നു പറഞ്ഞു തന്നാൽ താങ്കളുടെ വീഡിയോ ഉപകാരപ്രദമാകും മാഡം🙏

  • @santhadileep6698
    @santhadileep6698 4 ปีที่แล้ว

    dear, please suggest me a remedy... Ente veettil oru peramaram unde, niraye kayum varum pakshe mooppethumbol oru pottupole kanukayum, pazhuthal ullil oru cheenja feeling.Ithendu rogama ? dayavayi oru marunnu paranjutharamo?

  • @mariamaraju7224
    @mariamaraju7224 3 ปีที่แล้ว

    Hi teacher njan Gujarat il aanu nalla vedeos aanu enikku nithya vazhuthana seeds chathurapayer seeds cheera seeds venamayirunnu kittan enthenkilum vazhiyundo

  • @rohithkr8088
    @rohithkr8088 4 ปีที่แล้ว +3

    Good presentation 👌👌

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      Its my pleasure to watch the videos 😊

  • @jayeshjayeshe6854
    @jayeshjayeshe6854 4 ปีที่แล้ว +1

    Chechi ee perayude oru thai kittumo

  • @sayanaraj8457
    @sayanaraj8457 3 ปีที่แล้ว

    Urumbu poovan anthu cheyyanam plz reply

  • @sollysiju-hq4vk
    @sollysiju-hq4vk 7 หลายเดือนก่อน

    Hai anitta super

  • @asitmetha1908
    @asitmetha1908 4 ปีที่แล้ว

    Nice 👍👌🇮🇳
    🌞🌞🌞 Sunlight must .

  • @naveenkm1431
    @naveenkm1431 3 ปีที่แล้ว +1

    courier aayi ayachu kodukkumo- ? nalla- vilatharam

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      എവിടെയാണ് സ്ഥലം?

  • @sreelathanair8384
    @sreelathanair8384 3 ปีที่แล้ว +1

    3year ayi nattittu...ethuvarae oru flower polum undayittilla...enthae?

  • @vijilaanil1988
    @vijilaanil1988 3 ปีที่แล้ว

    പേരയിലെ രോഗങ്ങൾ എന്തൊക്കെ ആണ് അതിന്റ പ്രതിവിധി എന്തെല്ലാം ഒന്ന് പറഞ്ഞു തരാമോ

  • @Indzzz
    @Indzzz 2 ปีที่แล้ว

    Ithnte oru Thai alel vithu tharavo...courier cheyavo

  • @devassyputhussery7238
    @devassyputhussery7238 3 ปีที่แล้ว

    എന്റെ പേരക്കു നാല് വര്ഷം പ്രായമുണ്ട് . നട്ടു ഒരു വർഷത്തിനകം പൂത്തു. എല്ലാ വർഷവും നിറയെ പൂക്കളുണ്ടാകും, പക്ഷെ ഒന്നും കായിക്കില്ല. സാധാരണ മാറ്റു അടുത്തുള്ള പഴ ചെടി പൂക്കളിൽ കാണുന്ന പോലെ ഈ പേരയുടെ പൂക്കളിൽ പരാഗ പ്രാണികളെ (polinating flies) കാണാറില്ല. എന്തെങ്കിലും നിർദ്ദേശം ?

  • @shineysunil537
    @shineysunil537 3 หลายเดือนก่อน

    Wonderful ane

    • @Livekerala
      @Livekerala  2 หลายเดือนก่อน

      Thank you so much

  • @lathasathyarajan4416
    @lathasathyarajan4416 4 หลายเดือนก่อน

    പേര തൈ വിൽക്കാൻ undo

  • @lekshmanantr1643
    @lekshmanantr1643 4 ปีที่แล้ว

    Pera krishi valere ishappettu

    • @Livekerala
      @Livekerala  4 ปีที่แล้ว

      Thank you for watching krishi videos

  • @abdulsalam2779
    @abdulsalam2779 4 ปีที่แล้ว +1

    Super video mam

  • @suseelageorge9968
    @suseelageorge9968 2 ปีที่แล้ว

    Vallicheera Vallicheera undo

  • @athirasfarm473
    @athirasfarm473 4 ปีที่แล้ว +6

    ചേച്ചീ ഈ പേര ഏത് ഇനത്തിൽ പെട്ടതാണ് എന്ന് ഒന്നു പറഞ്ഞുതരുമോ.നഴ്സറി യിൽ നിന്നും വാങ്ങാൻ ആണ്

    • @ajayjosepaul1901
      @ajayjosepaul1901 4 ปีที่แล้ว

      തായ് പേര ആണെന്ന് തോന്നുന്നു. ഉറപ്പില്ല

    • @mobinmathew8267
      @mobinmathew8267 4 ปีที่แล้ว

      തായ്ലൻറ് pink guva

    • @athirasfarm473
      @athirasfarm473 4 ปีที่แล้ว

      @@mobinmathew8267 thanku u

    • @athirasfarm473
      @athirasfarm473 4 ปีที่แล้ว

      @@ajayjosepaul1901 oke

  • @AbdulRahman-yb1yp
    @AbdulRahman-yb1yp 3 ปีที่แล้ว

    Chachi.avidy.garden.egin

  • @appsjp8408
    @appsjp8408 3 ปีที่แล้ว

    ഇലകൾക്ക് അടിയിൽ വെള്ള പൊട്ടുകൾ
    കാണുന്ന് , എന്ത് കൊണ്ടാണ് ഇത് ?

  • @divakaranpunathil7774
    @divakaranpunathil7774 4 ปีที่แล้ว +2

    Super. How are you germinating the seeds?

  • @nishananishu6913
    @nishananishu6913 2 ปีที่แล้ว

    Idhinde seed ayachu tharumo

  • @sajinipkpk7737
    @sajinipkpk7737 3 ปีที่แล้ว

    എത്ര പൊക്കം ആകുമ്പോൾ കമ്പു കട്ട് ചെയ്യാം

  • @filoosgarden3473
    @filoosgarden3473 4 ปีที่แล้ว +4

    ചേച്ചി ഇത്രയും നാൾ എവിടെ ആയിരുന്നു

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      Thanks for watching videos ☺️

  • @chakra531
    @chakra531 4 ปีที่แล้ว +3

    Ithinte, air layering chaithu, pant kittumo?

  • @saleemaziz4022
    @saleemaziz4022 3 ปีที่แล้ว +6

    Madam, ഇതു ഏതു ഇനം പേരയാണ്?

  • @SureshKumar-so6jm
    @SureshKumar-so6jm 4 ปีที่แล้ว +2

    പേര" കൃഷിയിൽ പുളിച്ച കഞ്ഞിവെള്ളം + കടലപ്പിണ്ണാക്ക്
    വളപ്രയോഗം ഗുണം ചെയ്യുമോ ?
    പിന്നെ ..സഹോദരി Air Layering'നെ കുറിച്ച് ഒരു video ചെയ്യുമോ ? 🍏🍎🍉🍅🍓

    • @anitthomas8147
      @anitthomas8147 4 ปีที่แล้ว +3

      ഓണാശംസകൾ. ഈ മിശ്രിതം എല്ലാത്തിനും നല്ലതാണ്. ഉടനെതന്നെ പേരയിൽ പതിവെക്കൽ നടത്തുന്നത് എങ്ങനെയെന്നുള്ള വീഡിയോ ഇടാം.

  • @sunishifinsunishifin1685
    @sunishifinsunishifin1685 3 ปีที่แล้ว

    Thai kittan enthenkilum vazhi undo

  • @lailag54
    @lailag54 4 ปีที่แล้ว +3

    Pruning എങ്ങനെയാണു ചെയ്‌യുന്നത് ?
    കൈയെത്തുന്ന ഉയരത്തിൽ വളത്താൻ എന്തു ചെയ്യണം ??ഒന്നു പറഞ്ഞു തരുമോ

    • @deepumon.d3148
      @deepumon.d3148 3 ปีที่แล้ว

      ഓരോ 4 മാസം കൂടുമ്പോഴും prune ചെയ്യുക. ഒരു ബ്രഞ്ചിൻ്റെ 50% വരെ കട്ട് ചെയ്യാം. അങ്ങനെ ചെയ്താൽ ഒത്തിരി വകുതകില്ല, ഒത്തിരി പേര കിട്ടുകയും, പെട്ടന്ന് പൂവിടുകയും ചെയ്യും. Tamil നാട്ടിൽ അങ്ങനെ ആണ് ചെയ്യുന്നത്..

  • @iitmathspoints8080
    @iitmathspoints8080 3 ปีที่แล้ว

    Good information

  • @paul-gm8ss
    @paul-gm8ss 4 ปีที่แล้ว +1

    All Perakkas karinju pokunnu. Why is it so? Any solution?

  • @vanajarajan6527
    @vanajarajan6527 3 ปีที่แล้ว

    Enthanu valam cheyyendayhu njanoru peratha vanginattu one week ayullu enthokkeyanu valan cheyyendathu

  • @VPbros2024
    @VPbros2024 3 ปีที่แล้ว

    Ee Guava pazhukkan ethra months edukkum ?

  • @prasanthk2478
    @prasanthk2478 3 ปีที่แล้ว

    Congratulations

  • @radhakrishnan7737
    @radhakrishnan7737 3 ปีที่แล้ว

    TRACHARE ORU AIRLIRING PLANT THARUMO..

  • @manjuvijay1334
    @manjuvijay1334 4 ปีที่แล้ว

    Hi chechi
    My name is Manju vijayan
    I have one dought
    How to grow Fenugreek seed at home
    Please show me video
    Please chechi 😊🙏

  • @sollysiju-hq4vk
    @sollysiju-hq4vk 7 หลายเดือนก่อน

    Class mate anu

  • @vimalsukumar6207
    @vimalsukumar6207 4 ปีที่แล้ว +1

    👍 good,,,ethu yathu enamannuu?

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      ശരിക്കും ഇത് ഏതിനം ആണെന്ന് അറിഞ്ഞുകൂടാ
      ധാരാളംപേരക്ക ഉണ്ടാകുന്നുണ്ട് 👍
      തൈ വേറൊരാൾ തന്നതായിരുന്നു 👍

  • @varghesekg1005
    @varghesekg1005 3 ปีที่แล้ว

    I need plant of gava

  • @itsmeponnuzzzchannel4550
    @itsmeponnuzzzchannel4550 3 ปีที่แล้ว

    Adipoli

  • @sujajins941
    @sujajins941 4 ปีที่แล้ว +3

    മുറിച്ച് വിട്ടാൽ പൊക്കത്തിൽ പോകാതിരിക്കുമോ.

    • @anitthomas8147
      @anitthomas8147 4 ปีที่แล้ว +3

      ഈ വീഡിയോയിൽ കാണുന്ന പേര ഒത്തിരി പൊങ്ങി പോകുന്ന ഇനം അല്ല. പൊങ്ങി പോകുന്ന കമ്പുകൾ വെട്ടിയും കമ്പുകൾ വശങ്ങളിലേക്ക് പിടിച്ചുകെട്ടിയും നമുക്ക് പേര പൊങ്ങി പോകാതെ വളർത്താം.

    • @sujajins941
      @sujajins941 4 ปีที่แล้ว +1

      @@anitthomas8147 thanks

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว

      @@sujajins941 welcome 👍

  • @maggiefrancis6498
    @maggiefrancis6498 2 ปีที่แล้ว

    Madam r u selling the plants, if so what is the cost.

  • @sheenanajeem807
    @sheenanajeem807 4 ปีที่แล้ว

    adipoli

  • @allah9188
    @allah9188 2 ปีที่แล้ว

    Chechi ithinte തൈ ഉണ്ടോ sale

  • @samssams7161
    @samssams7161 3 ปีที่แล้ว

    ആ തൈകൾ വില്ക്കുന്നുണ്ടോ?

  • @sumeez6664
    @sumeez6664 3 ปีที่แล้ว

    Good video👍👍👏👏😊

  • @prasanthtp5427
    @prasanthtp5427 4 ปีที่แล้ว +2

    Ende perayil niraye velleechayane teacher pinne thandil karutha niramakunnu athinenthu cheyyum?

    • @anitthomas8147
      @anitthomas8147 4 ปีที่แล้ว +4

      ഓണാശംസകൾ. പേരയിൽ വെള്ളീച്ചയുടെ ശല്യം ഉണ്ടാവും എന്നുള്ളത് പുതിയ ഒരു അറിവാണ്. വീട്ടിൽ ഇങ്ങനെ ഒരു പ്രശ്നം ഇല്ല. സാധാരണ പച്ചക്കറികൾക്ക് വെള്ളീച്ച ശല്യം അകറ്റാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കാറാണ് ഉള്ളത്. അതുകൊണ്ട് ഈ മിശ്രിതം ഒന്ന് തളിച്ച് കൊടുത്ത് നോക്കുക. വെള്ളീച്ച ശല്യം പൂർണമായി മാറി കിട്ടും.

    • @prasanthtp5427
      @prasanthtp5427 4 ปีที่แล้ว +2

      @@anitthomas8147 ഇവിടെ വേലിയിൽ ഉള്ള ചെമ്പരത്തിയിലും തെങ്ങിന്റെ ഓലയിലും വരെ വെള്ളീച്ചയുണ്ട്.

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      @@prasanthtp5427 Ok, thanks for watching videos 👍

  • @rahknr
    @rahknr 4 ปีที่แล้ว

    പേരക്ക കിളികളിൽ നിന്ന് എങ്ങനെ പ്രതിരോധിക്കാം?

  • @becreative5700
    @becreative5700 3 ปีที่แล้ว

    Vilkanundo chedi?

  • @fauziyapalathingal5720
    @fauziyapalathingal5720 3 ปีที่แล้ว

    Wow marvallous

    • @Livekerala
      @Livekerala  3 ปีที่แล้ว

      thank you for watching live kerala videos

  • @akhilkjayan3475
    @akhilkjayan3475 3 ปีที่แล้ว

    Adipoliii

  • @shansha66
    @shansha66 4 ปีที่แล้ว

    Tnx... Dear

    • @anitthomas8147
      @anitthomas8147 4 ปีที่แล้ว +1

      Happy Onam. Thanks for watching video.

  • @mayanair5503
    @mayanair5503 3 ปีที่แล้ว

    Superb

  • @mufeedvkth9467
    @mufeedvkth9467 4 ปีที่แล้ว

    ചേച്ചി ഇതു ഏതാ ഇനം

  • @rajeevgovind4159
    @rajeevgovind4159 4 ปีที่แล้ว

    Super

  • @statusbykungfuluffy9133
    @statusbykungfuluffy9133 4 ปีที่แล้ว +1

    Chechi ethu pink perayano??

    • @anitthomas8147
      @anitthomas8147 3 ปีที่แล้ว +1

      അല്ല, വെള്ളയാണ് 👍

  • @Aneeshchandrankr
    @Aneeshchandrankr 4 ปีที่แล้ว +2

    Superb....👌👌👌

    • @anitthomas8147
      @anitthomas8147 4 ปีที่แล้ว +1

      Happy Onam.

    • @Aneeshchandrankr
      @Aneeshchandrankr 4 ปีที่แล้ว

      @@anitthomas8147 Thank you.... Happy Onam teacher....😊😊😊