പൂവും കായയുംവരുന്നുണ്ട് പക്ഷേ മരം നഴ്സറിയിൽനിന്ന് വാങ്ങിച്ചപ്പോഴുള്ള അതേ നിലയിൽനിൽക്കു വളരുന്നില്ല പുതിയശിഖരങ്ങൾ വരുന്നുമില്ല കായയുംവലിപ്പമില്ല എന്തു ചെയ്യും
@@Thabi1526 കൂടുതൽ മുള്ളു ഉണ്ടെങ്കിൽ അത് നാടൻ ആണ്.. വല്യ വിശേഷം ഇല്ല. നാടനിൽ ഗ്രാഫറ്റഡ് ചെയ്തത് ആണെങ്കിലും ഗ്രാഫ്റ്റ് ഇന് താഴെ കിളിർത്തു നാടൻ വളർന്നു വരാൻ സാധ്യത ഉണ്ട്. അങ്ങിനെ വളർന്നാൽ അവ മുറിച് കളയണം
ഇതിൽ മുള്ളുണ്ടോ ഞാൻ കുരു ഇട്ട് കിളിപ്പിച്ചതാണ് കടയിൽ കണ്ടപ്പോ വാങ്ങി നോക്കി ഇഷ്ടം ആയപ്പോ അതിന്റെ കുരു ഇട്ട് കിളിപ്പിച്ചു പക്ഷെ മുള്ളുണ്ട് അത് എന്തുകൊണ്ട് ആണ് അതിൽ കാ ഉണ്ടാകില്ലേ
Ente veettil ed nallavannam kaya poovum pidikkunnund maram nallavannavum vekkunnund
എൻ്റെ വീട്ടിൽ ഇലന്ത പഴം ചെടി നട്ടിട്ടു 3 വർഷം ആയി. ഇതുവരെ കായ് ഉണ്ടായില്ല കായ് ഉണ്ടാവാൻ എന്തു ചെയ്യണ്ണം
Eante kaychu
Super
thank you
പൂവും കായയുംവരുന്നുണ്ട് പക്ഷേ മരം നഴ്സറിയിൽനിന്ന് വാങ്ങിച്ചപ്പോഴുള്ള അതേ നിലയിൽനിൽക്കു വളരുന്നില്ല പുതിയശിഖരങ്ങൾ വരുന്നുമില്ല കായയുംവലിപ്പമില്ല എന്തു ചെയ്യും
@@Thabi1526 കൂടുതൽ മുള്ളു ഉണ്ടെങ്കിൽ അത് നാടൻ ആണ്.. വല്യ വിശേഷം ഇല്ല. നാടനിൽ ഗ്രാഫറ്റഡ് ചെയ്തത് ആണെങ്കിലും ഗ്രാഫ്റ്റ് ഇന് താഴെ കിളിർത്തു നാടൻ വളർന്നു വരാൻ സാധ്യത ഉണ്ട്. അങ്ങിനെ വളർന്നാൽ അവ മുറിച് കളയണം
oru videol kandath bud nu thazhe sikharam undel vetti kalayan anu..
മണ്ണ് മാറ്റണം.. Nursery കരുതി കളിമണ്ണിൽ ആണ് തരുന്നതാ.. അതാവും വളരാത്തത്
Super fruit
Green aano red aano taste kooduthal?
Chedi vangan kittumo
Remove coconut trees and plant such fruiting plants, ber apple fruit per kg. Rs. 180/-
Other name of it is Ball sundari apple.
❤️👌👌
Good video
ഇതിൽ മുള്ളുണ്ടോ ഞാൻ കുരു ഇട്ട് കിളിപ്പിച്ചതാണ് കടയിൽ കണ്ടപ്പോ വാങ്ങി നോക്കി ഇഷ്ടം ആയപ്പോ അതിന്റെ കുരു ഇട്ട് കിളിപ്പിച്ചു പക്ഷെ മുള്ളുണ്ട് അത് എന്തുകൊണ്ട് ആണ് അതിൽ കാ ഉണ്ടാകില്ലേ
മുള്ളുണ്ടാകും
കമ്പ് ഉണങ്ങുന്നു പൂവും കായയും ഉള്ളപ്പോൾ തന്നെ
നല്ല വളർച്ചയും പൂക്കളും ഉണ്ട്... കായിക്കുന്നില്ല... വെട്ടി മാറ്റണോ.... വേറെ നടണോ
Prune it v will fruit
Vettarud yentem anganaarnnu ippoo yellaam kaayapidichirikkunnu
Paraganam nadakkunundavilla.theneecha parisarath undayal mathi
@@shaznamol2403കടന്നൽ ഉം വേണം
.. 😊😊@@shaznamol2403
പൂവിടുന്നുണ്ട്. പക്ഷേ കായ് ആവുന്നില്ല എന്ത് ചെയ്യും?
കടന്നൽ ആണ് പരാഗണം നടത്തുന്നത്. ആദ്യ ഒന്നോ രണ്ടോ സീസണിൽ പൂവിലേക്ക് എത്തണമെന്നില്ല. എന്നാൽ ഉറപ്പായും വരികയുംചെയ്യും.
പൂവിടുന്നുണ്ട് കായ് ഉണ്ടാവുന്നില്ല ഇതി ന് എന്താണ് വഴി ഒന്ന് പറഞ്ഞു തരും
Phone No ഒന്ന് തരുമോ
@@SAJEESHizationഎനിക്ക് ഇത് correct ആയിരുന്നു
Valare slow aya video. Veruthe kure time waste akkunnu.
വെറുതെ സമയം കരയരുതേ... ഒരു രുചിയും ഗുണവും ഇല്ലാത്ത... ഒന്നാണ് ഇ ആപ്പിൾ... ഒരെണ്ണം വാങ്ങി കഴിച്ചിട്ടേ നാടവു..
അര കിലോ തന്നെ വാങ്ങിച്ച് കഴിച്ചു
Nalla fruit anu
Correct
Taste wise enik ishtanu.. But 1 or 2 kooduthal onum kazhikan pattilla.. Vangy nadunath kond nashtam onum illa.. Pickle undakam.. Load kanakinu fruits undakum
മധുരം ഇല്ലാ