വഴിയരികയിൽ കച്ചവടം ചെയ്യുന്ന ഷിബിലിനേയും സിനാനേയും കാണാൻ സമ്മാനവുമായി ഒരിക്കൽ കൂടി

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 623

  • @suharasalam2643
    @suharasalam2643 2 ปีที่แล้ว +581

    ആ കുട്ടികളെ സാഹയിച്ച എല്ലാവർക്കും ഇനിയും മറ്റുള്ളവരെ സാഹയിക്കാൻ ആരോഗ്യവും ആയുസ്സും കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം

  • @ഷബീർതിരുവാലി
    @ഷബീർതിരുവാലി 2 ปีที่แล้ว +310

    ആ കുടുംബത്തെ സഹായിച്ച എല്ലാവർക്കും ഹക്കിംബായിക്കും ബിഗ് സല്യൂട്ട്❤️❤️

  • @ഫാറൂഖ്-ഠ6ത
    @ഫാറൂഖ്-ഠ6ത 2 ปีที่แล้ว +183

    ആ കുട്ടികളെ സഹായിച്ച അവർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ

    • @priyasomu2392
      @priyasomu2392 2 ปีที่แล้ว +2

      👍

    • @shafeeqm9190
      @shafeeqm9190 2 ปีที่แล้ว +3

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @jasinizar6950
      @jasinizar6950 2 ปีที่แล้ว +2

      Aameen

    • @rasiyaam7266
      @rasiyaam7266 2 ปีที่แล้ว +2

      ആമീൻ

  • @k.rradhakrishnan1218
    @k.rradhakrishnan1218 2 ปีที่แล้ว +177

    സഹായിക്കുന്ന എല്ലാവരേയും, ആ കുടുംബത്തേയും ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ... പ്രാർഥനകളോടെ ആശംസകൾ...

    • @sreelakshmi4662
      @sreelakshmi4662 2 ปีที่แล้ว +2

      വളരെ സന്തോക്ഷം ഇനി വേഗം അവർക്ക് ഒരു വീട് കൂടി ആവട്ടെ 🙏🙏🙏🙏🙏🙏🙏

  • @anwarkcanwarkc4110
    @anwarkcanwarkc4110 2 ปีที่แล้ว +34

    ഇ യതീമായ പാവം കുട്ടികളെ സഹായിച്ച എല്ലാവർക്കും വേണ്ടി ഞാൻ അല്ലാഹുവിനോട് ദുഹാചെയ്യും

  • @user-fasalu
    @user-fasalu 2 ปีที่แล้ว +139

    പകരം വെക്കാൻ ഇല്ലാത്ത വ്യക്തിത്തം.... ഇക്ക നിങ്ങൾ പൊളിയാ

  • @hajarasathar6176
    @hajarasathar6176 2 ปีที่แล้ว +23

    യാതീയമായ മക്കളെ സഹായിച്ച ആലവർക്കും aalahu ഇരുവീട്ടിലും ഹൈറും ബർകത്തും നൽകട്ടെ ആമീൻ

  • @anilakumari1257
    @anilakumari1257 2 ปีที่แล้ว +28

    ആ കുടുംബത്തെ സഹായിച്ച എല്ലാ മഹത് വ്യക്തി കൾക്കും ദൈവം എല്ലാ സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @praveenslifeofmusic959
    @praveenslifeofmusic959 2 ปีที่แล้ว +63

    ആ മക്കളോട് നന്നായി പഠിച്ചു വലിയ നിലയിലെത്തി കഷ്ടപ്പെടുന്ന മറ്റുള്ളവരെ ഇതുപോലെ സഹായിക്കാൻ പറയണേ 🙏

  • @deepakaroor
    @deepakaroor 2 ปีที่แล้ว +52

    ഇതിന്റെ അനുഗ്രഹങ്ങൾ താങ്കൾക്കും, കുടുംബത്തിനും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏

  • @redarmy2916
    @redarmy2916 2 ปีที่แล้ว +100

    allah ഖൈർ ചെയ്യട്ടെ ഇക്ക മറ്റുള്ളവരുടെ മുഖത് നമ്മൾ കാരണം ഒരു ചിരിയുണ്ടായാൽ അതിനേക്കാൾ സന്തോഷം വേറെ എന്തുണ്ട് 🥰❤️🥰🥰

    • @Nisha-ek1jl
      @Nisha-ek1jl 2 ปีที่แล้ว

      Sherikum sathyam

  • @മൈക്കിളപ്പൂപ്പൻ
    @മൈക്കിളപ്പൂപ്പൻ 2 ปีที่แล้ว +120

    ആ സന്ദോഷം എന്നും ഉണ്ടായിരിക്കട്ടെ

    • @omanaparayil2125
      @omanaparayil2125 2 ปีที่แล้ว +2

      ദൈവം അകുഞ്ഞുങ്ങളെ സഹയിക്കുന്ന എല്ലാരോ യും അനുഗ്രഹിക്കും തീർച്ച .... 🙏🙏🙏

    • @amalmushraf3471
      @amalmushraf3471 2 ปีที่แล้ว +2

      ആമീൻ

  • @binu9120
    @binu9120 2 ปีที่แล้ว

    മനുഷ്യ മനസ്സുകളിലെ നന്മ വറ്റിയിട്ടില്ല എന്നുള്ളതിന്റെ ഉത്തമ തെളിവാണിത് .കൊള്ളാം ഇക്ക കാര്യങ്ങൾ ഇതത്തോളം എത്തിച്ചതിന് തമ്പുരാനനുഗ്രഹിക്കട്ടെ നന്ദി ...

  • @hamsa0123
    @hamsa0123 2 ปีที่แล้ว +11

    Masha Allah, ഒരു ബ്ലോഗർ ഇങ്ങനെ ആകണം. ദൈവം അനുഗ്രഹിക്കട്ടെ

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +67

    ദൈവം അനുഗ്രഹിക്കട്ടെ ❤❤🌹🌹

  • @chemmukkan3328
    @chemmukkan3328 2 ปีที่แล้ว +15

    പറയാൻ വാക്കുകളില്ല... ഹക്കീംക്ക ഇങ്ങള് അടിപൊളിയാ.. പടച്ചവൻ എന്നും കൂടെ ഉണ്ടാക്കും ഇങ്ങളെ കൂടെ ❤️

  • @chandranc6227
    @chandranc6227 2 ปีที่แล้ว +23

    സഹായിക്കാൻ പറ്റില്ല ത്ത അവസ്ഥ ആയതു കൊണ്ട് ഏറെ സങ്കടം ഉണ്ട്, ഇതിനു മുന്നിൽ ഇറങ്ങി തുടക്കം കുറിച്ച സഹോദരൻ ഇനിയും മുന്നോട്ട്, ദൈവം തുണക്കട്ടെ

  • @dhruvrajee5623
    @dhruvrajee5623 2 ปีที่แล้ว +3

    സത്യം പറയാല്ലോ...നിങ്ങള് ഒരു ബല്ലാത്ത പഹയൻ തന്നെ...ഇക്കാ.
    ദൈവം എന്നും നിങ്ങളുടെ നിറഞ്ഞ മനസ്സിന് കൂടെ..

  • @mohammedkutty1352
    @mohammedkutty1352 2 ปีที่แล้ว +12

    ഈ. യതീം മക്കളെയും കുടുംബത്തെയും സഹായം ചെയ്തവർക്ക് അള്ളാഹു രണ്ട് ലോകത്തും സഹായം ചെയ്യട്ടെ

  • @banunizar1630
    @banunizar1630 2 ปีที่แล้ว +3

    ആ കുട്ടികളെയും കുടുബത്തെയും സഹായിച്ച എല്ലാവർക്കും അവരുടെ ജോലിയിലും കച്ചവടത്തിലും ബർകത്തു ചൊരിയണേ നാഥാ....അവരെ ഈ ലോകത്തിനു മുന്നിൽ കാണിച്ചുകൊടുത്ത ഇക്കായ്ക്ക് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സും നൽകണേ റഹ്മാനെ....

  • @francislobo9216
    @francislobo9216 2 ปีที่แล้ว +33

    അടുത്തത് ഒരു വീട്. തങ്കാളുടെ നാവ് പൊന്നായിരിക്കട്ടെ🙏🙏🙏🙏

  • @shanushazz2408
    @shanushazz2408 2 ปีที่แล้ว +11

    മാഷാ അള്ളാ 😍 ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ മനസ്സിനൊരു റാഹത്ത് 🥰

  • @ameyaullas6722
    @ameyaullas6722 2 ปีที่แล้ว +10

    ഇക്കക്കും അ കുഞ്ഞുങ്ങളെ സഹായിച്ച എല്ലാ നല്ല മനസുകളെയും ദൈവം ധാരാളമായി അനുഗ്രഹിക്കും......

  • @faisalkasim5969
    @faisalkasim5969 2 ปีที่แล้ว +10

    ഹകീം ഭായ്,,,, നിങ്ങൾ പൊളിയാണ് 👍👍👍

  • @fazluwithshifanafazlumon4232
    @fazluwithshifanafazlumon4232 2 ปีที่แล้ว +8

    Masha allah അവരെ സഹായിച്ച എല്ലാവർക്കും അല്ലാഹു അതിൻ്റെ പ്രതിഫലം നൽകും എന്ന് പ്രാർത്ഥനയോടെ ആമീൻ

  • @salmanfaris3263
    @salmanfaris3263 2 ปีที่แล้ว +8

    മാഷാഅല്ലാഹ്‌! ഇനിയും ഇതു പോലെ ഉള്ളവരെ സഹായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന് ദുആ ചെയ്യുന്നു

  • @hariskochimedia8322
    @hariskochimedia8322 2 ปีที่แล้ว +1

    ഇക്കാ നിങ്ങളെ പോലുള്ളവർ പടച്ചവൻ ആയിട്ടാണ് ആ കൂട്ടുകളുടെ അടുത്ത് എത്തിച്ചത് പടച്ചവന് അനുഗ്രഹിക്കട്ടെ

  • @muhammedali7280
    @muhammedali7280 2 ปีที่แล้ว

    جزاك الله خيرا كثيرا يا اخي ..قال ص من كان في عون العبد كان الله في عونه...കഷട്ടപ്പെടുന്നവരെ സഹായിക്കുന്നവന്റെ സഹായത്തിന് അല്ലാഹു ഉണ്ടാകും എന്ന് കാരുണ്ണ്യത്തിന്റെ നബി സ . പറയുന്നു താങ്കളുടെ നല്ല മനസ്സിന് പടച്ചവൻ പ്രധീഫലം

  • @petchannel3310
    @petchannel3310 2 ปีที่แล้ว +22

    ഇക്കാ എല്ലാം നന്നായി വരട്ടെ 🙏🙏🙏

  • @firstwriters9850
    @firstwriters9850 2 ปีที่แล้ว +4

    പാവം കുട്ടികൾ... അവരെ പച്ചവൻ.. ഉയരങ്ങളിൽ എത്തിക്കട്ടെ.. കളിച്ചു നടക്കേണ്ട പ്രായത്തിൽ,കുടുംബ ത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഈ പൊന്നു മക്കളെ പച്ചവൻ അനുഗ്രഹിക്കട്ടെ.. 😒

  • @bushra8912
    @bushra8912 2 ปีที่แล้ว +36

    സഹായം കൊടുത്ത അവര്ക് ഒരു പാട് റഹ്മത്തും ബർകതും റബ്ബ് കൊടുക്കട്ടെ ആമീൻ 🤲

    • @shanavasshajahan8356
      @shanavasshajahan8356 2 ปีที่แล้ว

      ആമീൻ

    • @shafeeqm9190
      @shafeeqm9190 2 ปีที่แล้ว

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @abuaboo4113
    @abuaboo4113 2 ปีที่แล้ว +12

    ഇക്കാക്ക്.. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ഇതി പോലുള്ള പാവങ്ങളെ സഹായിക്കാൻ ആഫിയത്തും ആരോഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ 🤲🤲

    • @shafeeqm9190
      @shafeeqm9190 2 ปีที่แล้ว

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @praveenmadhav4732
    @praveenmadhav4732 2 ปีที่แล้ว +6

    ഈ കുട്ടികളെ സഹായിച്ച എല്ലാവർക്കും ദൈവം നല്ലത് വരട്ടെ

  • @cmbismillamedia608
    @cmbismillamedia608 2 ปีที่แล้ว +10

    സഹായിച്ചവർക്കും ഇനിയും സഹായിക്കാൻ നില്കുന്നവർക്കും അതിനെല്ലാം കാരണക്കാരനായ നിങ്ങൾക്കും അല്ലാഹു ഖൈറും ബറകത്തും ചെയ്യട്ടെ.ആമീൻ

  • @Kmcdoctor
    @Kmcdoctor 2 ปีที่แล้ว +1

    ആ കുട്ടികളെ സഹായിച്ച എല്ലാം വർക്കും ഒരു ബിഗ് സല്യൂട് 🙏 പിന്നെ നമ്മുടെ ഇക്കക്കു സല്യൂട്ട്

  • @muhammadakbar5693
    @muhammadakbar5693 2 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല അള്ളാഹു നിങ്ങളെ സഹായിക്കട്ടെ ആ മക്കളും ഉമ്മയും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് നിങ്ങളാൽ അവർക്ക് കിട്ടുന്നത് ഒരു വീട് എന്ന സ്വപ്നം അവർക്ക് എത്രയും പെട്ടെന്ന് അവർക്ക് ഉണ്ടാവട്ടെ

  • @saeedmohammed4478
    @saeedmohammed4478 2 ปีที่แล้ว +12

    അള്ളാഹു ഖൈർ ചെയ്യട്ടെ. ആമീൻ 🤲🤲🤲

  • @mankada123
    @mankada123 2 ปีที่แล้ว +1

    അനസ് & ഹക്കീം ഭായി...... നിങ്ങൾ രണ്ടാളും സൂപ്പർ ആണ്.... മാഷാ അല്ലാഹ്.... ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ... നന്മയിൽ മുന്നേറാൻ പടച്ചവൻ തുണക്കട്ടെ... ആമീൻ 🤲🏽💕💕

  • @shacholayil6376
    @shacholayil6376 2 ปีที่แล้ว +2

    അവരെ സഹായിച്ചവർക്കും അവർക്കും നമുക്കെല്ലാവർക്കും പടച്ചവൻ നല്ലത് മാത്രം നൽകട്ടെ ആമീൻ. അതോടൊപ്പം ആ കുട്ടികളോട് നന്നായി പഠിക്കാനും അങ്ങനെ പഠിച്ചു നല്ല ജോലി നേടാനും ഒക്കെ ഇപ്പോയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം

  • @shariyudevazhi5301
    @shariyudevazhi5301 2 ปีที่แล้ว

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ സഹായിക്കുന്ന വരെയും എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ അവരെ കാത്തുരക്ഷിക്കട്ടെ ആമീൻ അല്ലാഹുവേ നിന്നെ സ്നേഹിക്കുന്ന ആൾക്കാരെ അവരെ നീ കാത്തു രക്ഷിക്കണമേ അള്ളാ അവരെ സന്തോഷത്തിൽ ആക്കണം

  • @rasheedpk9038
    @rasheedpk9038 2 ปีที่แล้ว

    ആ കുടുംബത്തിന് സഹായിച്ച എല്ലാവർക്കും സർവ്വശക്തനായ തമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ അതിനു കാരണക്കാരനായ നിങ്ങളെയും അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @bismii4675
    @bismii4675 2 ปีที่แล้ว +4

    യതീമിനെ സഹായിച്ച കൈകൾ എന്നും നിറഞ്ഞു തെന്നെ നിൽക്കും 🤲

  • @sabimunna125
    @sabimunna125 2 ปีที่แล้ว +36

    Alhmdulillh സഹായിച്ച എല്ലാവർക്കും അല്ലാഹു ബറക്കത് ചെയ്യട്ടെ

  • @dhevuttykannan5686
    @dhevuttykannan5686 2 ปีที่แล้ว +2

    മനസ് നിറഞ്ഞു.. ആ കുഞ്ഞു മക്കളെ സഹായിച്ച നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ഇക്ക 🙏🙏🙏

  • @shariefmythrithaiparambil765
    @shariefmythrithaiparambil765 2 ปีที่แล้ว +10

    അണ്ണാറക്കണ്ണനും തന്നാലായത്.
    കുട്ടികളെ ചെറുതായെങ്കിലും സഹായിക്കാൻ കഴിഞ്ഞതിൽ ഞാനും സന്തോഷവാനാണ്

  • @gzljm0072
    @gzljm0072 2 ปีที่แล้ว

    Masha allah ഇങ്ങെനെ കഷ്ടപ്പെടുന്നവരെ കണ്ടുപിടിച്ചു അവരെ സഹായിക്കുന്ന ആൾകാർ ആണ് ഇന്നത്തെ സമൂഹത്തിൽ വേണ്ടത്...അവരുടെ ചിരിയിൽ തന്നെ മനസ്സ് നിറഞ്ഞു... Ikka ingelk ഒരു big Salute.. Oppm ഇവരെ സഹായിച്ച എല്ലാവർക്കും. എന്നും നല്ലത് മാത്രം വരട്ടെ... 👍🏻👍🏻👍🏻👍🏻

  • @mammoottyofficial2407
    @mammoottyofficial2407 2 ปีที่แล้ว +1

    നിങ്ങളുടെ ഈ നല്ല മനസ്സ് എന്നും കൂട്ടായി ഇരിക്കട്ടെ

  • @mohdhafis4497
    @mohdhafis4497 2 ปีที่แล้ว

    സന്ദോഷം ഇക്ക ഇനി ആഹ് മക്കൾക്ക് വീട് വെച്ച് സന്ദോഷത്തോടെ ആഹ് വീട്ടിൽ കൂടുന്നത് കാണാൻ പെട്ടന്ന് സാധിക്കട്ടെ എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ദുആ ചെയ്യാ

  • @kalavathyramachandran7129
    @kalavathyramachandran7129 2 ปีที่แล้ว

    ഹക്കീം സഹോദരാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആ കുട്ടികളെ സഹായിക്കുന്നതിന്

  • @madhukm7
    @madhukm7 2 ปีที่แล้ว +25

    ആരെങ്കിലുമൊക്കെ ഒന്ന് തുടങ്ങി വെച്ചാൽ പിന്നെ സഹായിക്കാൻ ആയിരം ആളുകൾ ഉണ്ടാകും

  • @ebullljetfansarmy1584
    @ebullljetfansarmy1584 2 ปีที่แล้ว +2

    ഞാൻ നിങ്ങൾ ഇത് ഒക്കെ ചെയ്യുന്നത് കണ്ട് നിങ്ങളുടെ കട്ട ഫാൻ ആയി മാറുകയാണ് ❤️

  • @shankarsivasankar7444
    @shankarsivasankar7444 2 ปีที่แล้ว

    ആ കുടുംബത്തിനെ രക്ഷിച്ചതിനു വളരെ നന്ദി

  • @shifashehza
    @shifashehza 2 ปีที่แล้ว

    എത്രയും പെട്ടെന്ന് അവർക്ക് ഒരു വീട് പടച്ച റബ്ബ് നൽകട്ടെ ആമീൻ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു ബറക്കത് ചെയ്യട്ടെ

  • @sudheerbabu1739
    @sudheerbabu1739 2 ปีที่แล้ว +2

    ദാനം ആപത്തുകളിൽ നമ്മെ നിന്ന് രക്ഷിക്കും. പ്രത്യേകിച്ച് അനാഥകളെ....

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 ปีที่แล้ว +1

    എത്രയും പെട്ടന്ന് ഒരു വീട് ലഭി കട്ടെ, 🙏🌹🌹

  • @danger9714
    @danger9714 2 ปีที่แล้ว

    എനിക്ക് ഇപ്പോൾ 15 age aayi..... ഞാൻ അധ്വാനിക്കാൻ പോകുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഞാൻ സഹായിച്ചിരുന്നു.......... എനിക്ക് എല്ലാവരേയും സഹായിക്കാനുള്ള മനസ്സുണ്ട് വലുതാകുമ്പോൾ ഈ മനസ്സ് നിലനിന്ന മതി. INSHA ALLAH 🤲🏻

  • @chandrankvchandran3761
    @chandrankvchandran3761 2 ปีที่แล้ว

    സഹായിക്കാൻ താല്പര്യമുണ്ട് മക്കളെ നിങ്ങളെ പോലെയാണ് ഞാനും . നിങ്ങളെ ദൈവം രക്ഷിക്കട്ടെ പാർത്ഥിക്കാം'

  • @noorunooravlogs9681
    @noorunooravlogs9681 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ പടച്ചോൻ സഹായിച്ച എല്ലാരേം എല്ലാവിധ നന്മകളും നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹👍👍

  • @shanusonusblog4617
    @shanusonusblog4617 2 ปีที่แล้ว +3

    അൽഹംദു ലില്ലാഹ്.. പടച്ചവൻ എല്ലാവരെയും anugrahikkatte

  • @valsalavijayan6900
    @valsalavijayan6900 2 ปีที่แล้ว +4

    താങ്കളെ ദൈവം രക്ഷിക്കും 👍🌹😍😍😍😍😍❤👏

  • @trickstalks3902
    @trickstalks3902 2 ปีที่แล้ว +1

    അവരുടെ സ്വപ്നം എത്രയും വേഗം പൂവണിയട്ടെ... ആമീൻ

  • @shobinaugustine1924
    @shobinaugustine1924 2 ปีที่แล้ว

    ഹൃദയത്തിൽ നന്മയുള്ള സഞ്ചാരി നിനക്കെന്റെ അഭിവാദ്യങ്ങൾ

  • @alwayshappy1876
    @alwayshappy1876 2 ปีที่แล้ว

    അല്ലാഹു അനുഗ്രഹിക്കട്ടെ ഇക്കാനേം അവരെ സഹായിക്കുന്ന എല്ലാവരെയും

  • @mohammedkutty1352
    @mohammedkutty1352 2 ปีที่แล้ว +1

    ഇ യതീം മകളെ സഹായി ച വർക് അള്ളാഹു സഹായം രണ്ട് ലോ കത്തും ഉണ്ടാ വട്ടെ

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 ปีที่แล้ว +1

    Hakkim ബായ് ദൈവദൂതൻ ആവുന്നുവോ keep it up എല്ലാ നന്മകളും നേരുന്നു

  • @ayshaliya7286
    @ayshaliya7286 2 ปีที่แล้ว

    ഇക്ക 😔😔😔ഇതിന് സഹായിച്ച എല്ലാർക്കും നാളെ ഖബർന്നും പരലോകത്തും തക്കപ്രതിഫലം കിട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @afsalbabu3586
    @afsalbabu3586 2 ปีที่แล้ว +1

    Masha allah ഇത് nagale നാട്ടിൽ ആണ് mkd🤲🤲🤲🤲റബ്ബിന്റെ thuna undakum🤲🤲🤲🤲

  • @Shamna-h5k
    @Shamna-h5k 2 ปีที่แล้ว

    നിങ്ങളുടെ നല്ല മനസ്സിനെ ബിഗ് സല്യൂട്ട് 🙋‍♂️

  • @abdulnazar4747
    @abdulnazar4747 2 ปีที่แล้ว +27

    നിങ്ങളുടെ ഈ നൻമ മനസ്സിന് ഒരു ബിഗ് സലൂട്ട്

  • @amalswathivloge5761
    @amalswathivloge5761 2 ปีที่แล้ว +3

    ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ

  • @palakkadan5386
    @palakkadan5386 2 ปีที่แล้ว +6

    എല്ലാ സന്മനസ്സുകൾക്കും എന്നും സമാധാനം ഉണ്ടാവട്ടെ

  • @noufalmon718
    @noufalmon718 2 ปีที่แล้ว +4

    അള്ളാഹു അനുഗ്രഹിക്കട്ടെ 🙌❤️👌

  • @remasimponey7535
    @remasimponey7535 2 ปีที่แล้ว +1

    നിങ്ങളിലെ മനുഷ്യ സ്നേഹി യേ നമിക്കുന്നു.🙏🙏🙏🙏🙏

  • @haneefarahman2111
    @haneefarahman2111 2 ปีที่แล้ว

    താങ്കൾക്കു ഇനിയും ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ അതു പോലെ നിങ്ങളും ഉയരങ്ങളിൽ എത്തട്ടെ

  • @kochuthresiashibic.g3824
    @kochuthresiashibic.g3824 2 ปีที่แล้ว

    ഈ കുട്ടികളെ സഹായിച്ചവരെയും ഈ വീഡിയോ എടുത്തവരെയൂം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അമ്മയുടെ സങ്കടം അറിഞ്ഞു വളരുന്ന മക്കൾ ഒരിക്കലും പാഴായി പോകില്ല. ദൈവം മക്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @sunisajini1921
    @sunisajini1921 2 ปีที่แล้ว +2

    അല്ലഹു ഇക്ക അനുഗ്രഹിക്കട്ടെ

  • @ajitharajan3468
    @ajitharajan3468 2 ปีที่แล้ว

    ഒരു സംഭവം ആണ് 🙏🙏🙏🙏🙏❤❤❤❤❤❤❤നന്മ നമിച്ചു ഒന്നും പറയാൻ ഇല്ല

  • @ramlathks7730
    @ramlathks7730 2 ปีที่แล้ว

    ഹകീം ബായ് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @nisarnisar6484
    @nisarnisar6484 2 ปีที่แล้ว +1

    ഇൻശാ അള്ളാ പെട്ടന്ന് വീട് ആവട്ടെ 🤲🤲🤲

  • @bismistiching1950
    @bismistiching1950 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷം 🌹🌹🏠🏠🏠🏠🏠🏠🏠🏠എത്ര യും പെട്ടന്ന് ശെരിയയാക്കും

  • @muneerpm9580
    @muneerpm9580 2 ปีที่แล้ว

    ഒരുപാട് സന്തോഷം തോന്നി.
    കാരുണ്യ വർഷം.

  • @dineshraja8600
    @dineshraja8600 2 ปีที่แล้ว +47

    അവർ വഴിയാധാരം ആയി, അല്ലെങ്കിൽ തെറ്റായ വഴിയിൽ പോകാൻ നിർബന്ധിതരായി മാറാതെ സദാചാര ജീവിതം നയിക്കാൻ, നമ്മുടെ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ആവശ്യമാണ് ....
    വീടും ഉടൻ ആയി എന്നും വരും ....
    പക്ഷേ, ടൂർണമെന്റ്, മൊബൈൽ കളി, എന്നിവയിൽ നഷ്ടപ്പെട്ട് അവരുടെ വിദ്യാഭ്യാസം മുടങ്ങാതെ, ഒഴപ്പൻ ആകാതെ, ഇരുന്നാൽ മാത്രമേ ഇവർ രക്ഷപ്പെട്ടു എന്നും, ഒരു മാതൃക ആയി എന്നും പറയാൻ കഴിയൂ ....
    കുറെ പണം വാരിക്കോരി നൽകിയിട്ട് മാത്രം കാര്യമില്ല, പിള്ളേരെ പഠിക്കാൻ അയക്കണം ...
    നന്നായി പഠിപ്പിക്കണം ....

    • @BasheerBasheer-bx1ig
      @BasheerBasheer-bx1ig 2 ปีที่แล้ว +1

      അത് ആ മക്കൾ ചിന്തിക്കേന്ട കാരൃഠ ആണ്‌.മക്കളെ കയ്യിൽ പത്ത് രൂപ വന്നാൽ അഹഠഗാരഠ അടിപൊളി മദ്യം മയക്ക് മരുന്ന്. ഒന്നിലും പെടാതെ പടച്ചവനെ പേടിച്ച് കാരണവന്മാരെ പേടിച്ച് ജീവിക്കുക.

    • @dineshraja8600
      @dineshraja8600 2 ปีที่แล้ว +4

      @@BasheerBasheer-bx1ig
      ബഷീർ ബ്രോ,
      അച്ഛൻ കഷ്ടപ്പെട്ട് പണമുണ്ടാക്കാൻ ബുദ്ധിമുട്ടുമ്പോൾ ആവശ്യത്തിന് മാത്രം പണം ചിലവഴിക്കും ....
      പാവങ്ങൾ അധികം കാലം പട്ടിണി കിടക്കുമ്പോൾ, ആർത്തി കൂടാനും ലിമിറ്റ് ഇല്ലാതെ പണം ചിലവഴിക്കനും സാധ്യത കൂടുതലാണ് ....
      അവരെ പരിരക്ഷിപ്പിച്ച് എങ്ങനെയെങ്കിലും നന്നായി പഠിപ്പിക്കണം ....
      അതാണ് പട്ടിണിയിൽ നിന്നും പുറത്തേക്കുള്ള ശരിയായ വഴി ....
      പഠിപ്പും കൂടെ അറിവും മനുഷ്യത്വവും വേണം ....

    • @shacholayil6376
      @shacholayil6376 2 ปีที่แล้ว

      @@dineshraja8600 നിങ്ങൾ പറഞ്ഞത് 100 % correct ആണ്

    • @dineshraja8600
      @dineshraja8600 2 ปีที่แล้ว +1

      @@shacholayil6376
      ഗൾഫിലും മറ്റും കഷ്ടപ്പെട്ടു ജോലിയെടുക്കുന്ന സഹോദരങ്ങൾ വിചാരിക്കുന്നത്, തങ്ങളുടെ മക്കളും സഹോദരങ്ങളും സൗകര്യം കൊണ്ട് നന്നായി പഠിക്കട്ടെ, എന്നാണ് ...
      പക്ഷേ, ഒഴപ്പിച്ചു എല്ലാം താറുമാറാക്കുന്ന ഗൾഫിൽ ജോലി ചെയ്യുന്നവരുടെ എത്രയോ കുട്ടികൾ നാട്ടിൽ നാം ദിവസവും കാണുന്നില്ലേ ???
      ഐശ്വര്യവും മറ്റും ഉപയോഗിച്ച് നമ്മൾ പഠിക്കാൻ ശ്രമിച്ചാൽ പണം ദാനം നൽകിയവർക്ക് സന്തോഷമാകും .....
      അത്ര തന്നെ ....

    • @shacholayil6376
      @shacholayil6376 2 ปีที่แล้ว +1

      @@dineshraja8600 തീർച്ചയായും താങ്കളുടെ ഈ വാക്കുകൾ മനസ്സിലാക്കി ജീവിക്കേണ്ടവരാണ് ഇന്നത്തെ വളർന്നു വരുന്ന തലമുറ. അവരിലേക്ക് ആ ബോധം എത്തിക്കാൻ പലർക്കും സാധിക്കുന്നില്ല

  • @saleenap.h1109
    @saleenap.h1109 2 ปีที่แล้ว

    ഈ വീഡിയോ ചെയ്താ ഹസിമിന് സ്പെഷൽ താങ്ക്യൂ ഹസി നിന്റെ നല്ല മനസ്സുണ്ട് ആ കുട്ടികൾക്ക് ഒരു വീട് കൂടി കിട്ടട്ടെ എന്ന് 🙏

  • @anilashaji4601
    @anilashaji4601 2 ปีที่แล้ว +3

    You have done a great job god will bless you🥰

  • @krishnankutty8564
    @krishnankutty8564 2 ปีที่แล้ว

    ആ കുഞ്ഞുങ്ങളെ സഹായിക്കാൻ ഒരുപാട് പേര് മുന്നോട്ടു വരുമെന്ന് വിശ്വസിക്കുന്നു ഇങ്ങനെ ഉള്ളവരെ ആണ് സഹായിക്കേണ്ടത്

  • @shiyabdk81
    @shiyabdk81 2 ปีที่แล้ว +2

    U did good job 👍❤️allhahu ellam sweekarikkt ameen

  • @farzanariyaz4190
    @farzanariyaz4190 2 ปีที่แล้ว +1

    Ningal kaaranam aa kuttikalkk santhosham labichu Alhamdulillah❤️.big salute 👍.

  • @blackcat9093
    @blackcat9093 2 ปีที่แล้ว +5

    പറയാൻ വാക്കുകൾ ഇല്ല 🙏

  • @rejinapj5185
    @rejinapj5185 2 ปีที่แล้ว +2

    നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mujeebmuji1851
    @mujeebmuji1851 2 ปีที่แล้ว

    നിങ്ങൾ ചെയ്ത പ്രവർത്തി ഇഷ്ടപ്പെട്ടു പാവം അമ്മയും കുട്ടികളും രക്ഷപ്പെടട്ടെ നിങ്ങളെ നിമിത്തമാണ് എന്നാലും ആ പാവപ്പെട്ടവർക്ക്

  • @nuchinuchi9720
    @nuchinuchi9720 2 ปีที่แล้ว

    മാഷാ അല്ലാഹ്..... പറയാൻ വാക്കുകളില്ല ഇക്ക 🤲🤲🤲🤲🤲🤲🤲🙏🙏🙏

  • @vishnuachuachu3085
    @vishnuachuachu3085 2 ปีที่แล้ว +8

    Respected.🙏♥️💕💕

  • @somansreebhadra7163
    @somansreebhadra7163 2 ปีที่แล้ว +4

    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം

  • @makhsoodlambeth
    @makhsoodlambeth 2 ปีที่แล้ว +2

    Allahu ningale anugrahikkatte Aameen

  • @thwaybaismail400
    @thwaybaismail400 2 ปีที่แล้ว +7

    അൽഹംദുലില്ലാഹ് 🤲🤲

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +4

    എല്ലാം നന്നായി വരട്ടെ.

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    വളരെ നന്നായി 💖💐💐💐👍💗💛✌️💚👏💙😎

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว

    ഹക്കിംക്കാ ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @കുറുമ്പൻസിൽവ
    @കുറുമ്പൻസിൽവ 2 ปีที่แล้ว +2

    Padikanulla avasaragal ondayettum
    Padikathe
    Ummarodum vapparodum vashi pidikuna makal eth Kannu
    Kashttapittu jeevikunna ponnu makal
    Yevare valuthakupol nalla bisnes man akum Allahu anugrahikatte
    Ameen

  • @fathimapathu4630
    @fathimapathu4630 2 ปีที่แล้ว +1

    Sathyam കണ്ണ് നിറഞ്ഞു ❤️❤️❤️❤️