അക്കൗണ്ടന്റ് ജോലി നഷ്ടപെട്ട സജിതയുടെ ഇപ്പോഴത്തെ തൊഴിൽ എന്താണന്നറിയാമോ|ikka vines

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 186

  • @2000arunnair
    @2000arunnair 2 ปีที่แล้ว +75

    ഇങ്ങനെ ഉള്ള സാധാരണ ആൾക്കാരെ explore ചെയ്യുന്ന ഇക്കാക്ക് എപ്പോഴും ഡൈവാനുഗ്രഹം ഉണ്ടാകും 🙏🙏🙏🙏

  • @അനിൽ-പ4ദ
    @അനിൽ-പ4ദ 2 ปีที่แล้ว +124

    വളരെ നല്ല കാര്യമാണ് ഇക്ക ചെയ്യുന്നത്. ഇതുപോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യുന്നല്ലോ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @muhammednaufels8523
    @muhammednaufels8523 2 ปีที่แล้ว +65

    ജീവിതം ഒന്ന് കൂട്ടി മുട്ടിക്കാൻ
    ശരിക്കും മിനക്കെട്ട് ഹാർഡ് work ചെയ്യുന്നുണ്ട് ആ സഹോദരി 👌👍🏻👏🏻🙏
    അങ്ങനെയുള്ളവരെ ഇനിയും ലോകത്തിന് കാണിച്ചു കൊടുക്കണം... 👌👏🏻👏🏻👏🏻

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +54

    നിങ്ങളുടെ വീഡിയോ വന്നാൽ കാണാതിരിക്കാൻ പറ്റുന്നുമില്ല, കണ്ടാൽ കൊതിയും സഹിക്കാനാകുന്നില്ല. എന്നാലും ഒരു കാര്യം പറയാതിരിക്കാൻ ആവില്ല.സാധാരണക്കാരായുള്ള ആളുകളെ നിങ്ങൾ എത്ര മാത്രം കരുതുകയും സഹായിക്കുകയും ചെയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ 💐💐💐❤❤🌹🌹🌹

  • @sanalom717
    @sanalom717 2 ปีที่แล้ว +10

    ഹക്കിംചേട്ടന്റെ ലളിതമായ അവതരണവും സ്വാഭാവികമായ വിനയത്തോടെയുള്ള പെരുമാറ്റവും കാണുമ്പോൾ വീഡിയോ മുഴുവൻ കണ്ടു പോവും

  • @MLP__PTM
    @MLP__PTM 2 ปีที่แล้ว +48

    ചേച്ചി പുലികുട്ടിയാണ്___അവരുടെ കച്ചവടം ഒരുപാട് ഉയരങ്ങളിലേക്ക് കുതിച്ചുയരട്ടെ____പ്രാർത്ഥനകൾ

  • @കേരളീയെൻ
    @കേരളീയെൻ 2 ปีที่แล้ว +5

    സാധാരണ കാരുടെ ഇടയിൽ ഇറങ്ങി ചെന്ന്,, അവര്ക് ഹെല്പ് ആകുന്ന വിധം വീഡിയോ ചെയുന്ന നിങ്ങളുടെ മനസ് ❤️❤️👏👏

  • @muhammedsajilrahman1286
    @muhammedsajilrahman1286 2 ปีที่แล้ว +15

    നമ്മുടെ ടൂറിസം മന്ത്രി റിയാസ് സാറിന്റെ ശ്രദ്ധയിൽ ഇത് പെടാനാഗ്രഹിക്കുന്നു സാറ് ഇത്തരത്തിലുളള വളരെ വ്യത്യസ്ഥമായിട്ടും മെഡിസിൻ വാല്യൂ സ് കൂടുതലുള്ളതും വിദേശത്തെയും സ്വദേശത്തുമൊക്കെ ഉള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള പദ്ധതികൾക്ക് രൂപകൽപന ചെയ്ത് കൊണ്ടിരിക്കുവാണ് ഇത്തരം പദ്ധതികൾക്ക് യോചിച്ച ഒരു നല്ല സംരഭം തന്നെയാണ് ചേച്ചിയുടെത് ഇത് സർക്കാർ ഏറ്റെടുത്ത് ഇവരെ സഹായിക്കുവാണേൽ ഇത് നല്ലൊരു സംരഭമായി വളരും തീർച്ച 🥰👍

  • @shibukockukuttan9832
    @shibukockukuttan9832 2 ปีที่แล้ว +11

    എന്ത് ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട് ❤️❤️❤️❤️ അവനവന് അറിയാവുന്ന തൊഴിൽ അന്തസോടെ ചെയ്തു കുടുബം നോക്കുക ❤️❤️❤️❤️ ഇന്ന് ജീവിക്കാനായി പോരാടുന്ന ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഇക്കക്കും ആശംസകൾ 🫀🫀🫀

  • @singwithpramod2219
    @singwithpramod2219 2 ปีที่แล้ว +12

    👍🏼👍🏼👍🏼👍🏼👍🏼👍🏼ഇത്തരത്തിൽ വിദ്യാഭ്യാസം ഉള്ള എന്നാൽ ego ഇല്ലാത്ത ആളുകൾ, നാടിനു വലിയ മുതൽക്കൂട്ടാണ്. ഇത് പോലെയുള്ള ആളുകളെ ഇനിയും പരിചയപ്പെടുത്തു. 🙏🙏🙏🙏മറ്റു വീഡിയോസ് പോലെ ഇതും no:1 THANK YOU.

  • @KL10BRO
    @KL10BRO 2 ปีที่แล้ว +15

    ഇക്കാ നിങ്ങൾ സൂപ്പറാന്ന്👍👍 പാവങ്ങളെ സഹായിക്കുന്ന രാജാവാണ് 👍👍👍👍

  • @manafmanaf873
    @manafmanaf873 2 ปีที่แล้ว +1

    ഹകീം സാഹിബ്‌ നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @MusicLife-f8b
    @MusicLife-f8b 2 ปีที่แล้ว +27

    *എന്റെ വീടിനടുത്ത് ആണ് കുറച്ചു കൂടി പോയാൽ ന്റെ വീടാണ് നാട് കാണുമ്പോൾ എന്തൊരു സന്തോഷ എനിക്കെന്നറിയോ മൂന്നു കൊല്ലായി നാട്ടിൽ വന്നിട്ടു*

  • @noushadkk388
    @noushadkk388 2 ปีที่แล้ว +11

    പേരില്ലാത്ത ഇത്തരം ജീവിതങ്ങൾക്ക് പേരുണ്ടാക്കി കൊടുക്കുന്നത് വലിയ കാര്യമാണ്

  • @shanilkumar6441
    @shanilkumar6441 ปีที่แล้ว

    നല്ലൊരു മനസ്സിന്റെ ഉടമ ഹക്കീം ഭായ് BEST OF LUCK 👍👍👍👍👍

  • @santhoshtktk6107
    @santhoshtktk6107 2 ปีที่แล้ว +10

    നന്മകൾ കൊണ്ട് സമ്പന്നൻ ❤️

  • @naushadverygoodkareem159
    @naushadverygoodkareem159 2 ปีที่แล้ว +6

    ഇക്ക ഞാൻ കാലിൽ വീണു എന്റെ ഇക്ക ചെയുന്ന നല്ലകരിങ്ങൽ 🙏💕🙏...

  • @renjithrenjith5596
    @renjithrenjith5596 2 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ... ഈ സഹോദരിയെ.. 💓

  • @shobinaugustine1924
    @shobinaugustine1924 2 ปีที่แล้ว +12

    ഹൃദയത്തിൽ നൻമയുള്ള സഞ്ചാരി . ആശംസകൾ അഭിനന്ദനം അഭിമാനം

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 ปีที่แล้ว +9

    കുടം കലക്കി! എല്ലാം കലക്കി 😀😀

  • @koyakunjhikoyatp7236
    @koyakunjhikoyatp7236 2 ปีที่แล้ว +1

    ഞാൻ ഇത്രയും ലൈക്‌ അടിച്ചത് നിങ്ങളുടെ വിഡിയോ കണ്ടിട്ട് ആണ് സന്തോഷം ദുഃഖം ഉള്ള വീഡിയോ ഉണ്ട്

  • @funwithmelodies3364
    @funwithmelodies3364 2 ปีที่แล้ว +5

    ഇക്ക എല്ലാം വേറെറ്റി കൊണ്ടു വരുന്നു സൂപ്പർ 👍👍

  • @sathisatheesh9171
    @sathisatheesh9171 2 ปีที่แล้ว +25

    ആ മോന്റെ ചികിത്സക്ക് ഉള്ള പൈസ
    ഒന്ന് സ്വരൂപിച്ചു കൂടെ..🙏🥺

    • @sasipa4579
      @sasipa4579 2 ปีที่แล้ว

      ഇത് ഇപ്പോ ഫാഷൻ ആണോ

    • @SamSung-yr9wy
      @SamSung-yr9wy 2 ปีที่แล้ว +1

      @@sasipa4579 വീണുപോയവരെ സഹായിക്കുന്നത് ആണോ, താങ്കൾ ഫാഷൻ എന്നുദ്ദേശിച്ചത്😡 ?

    • @sasipa4579
      @sasipa4579 2 ปีที่แล้ว

      @@SamSung-yr9wy എല്ലാടത്തും ഉണ്ട് ഇത് ഇപ്പോ cash എന്നിട് അർഹിക്കുന്നവർക് അല്ല കിട്ടുന്നത്

  • @bimalroygeorge1545
    @bimalroygeorge1545 2 ปีที่แล้ว +1

    നിങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണ് ഇക്ക 🥰🥰🥰

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +1

    ഹായ് ഹക്കിംക്ക .... ഒരു പാട് സ്നേഹം ഒരു പാട് സന്തോഷം 👍

  • @sanjayperiyadath6249
    @sanjayperiyadath6249 2 ปีที่แล้ว +10

    ചേച്ചിക്ക് എല്ലാവിധ പ്രാർത്ഥനയും കച്ചവടം നന്നായി നടക്കട്ടെ 🙏❤️

  • @cassionapoleon1327
    @cassionapoleon1327 2 ปีที่แล้ว +8

    Ikka I appreciate you for covering the poor people's shops the world need to see them

  • @abduvt298
    @abduvt298 2 ปีที่แล้ว +1

    എല്ലാവരും എന്തെങ്കിലുമൊക്കെ വാങ്ങി കഴിച്ച് കച്ചവടം വിജയിപ്പിക്കുക സാധുക്കളും ജീവിക്കട്ടെ

  • @afsalka9078
    @afsalka9078 2 ปีที่แล้ว +1

    Supper Chechi makanodulla aa sneham paryumbol kannu niranju.

  • @fasilafasila2665
    @fasilafasila2665 2 ปีที่แล้ว +8

    Aa chechi eniyum nalla uyaragalil ethate 🥰🥰monte asugam okke marate vegm .ikayude vedio notification vannapo thanee igot ponnu

  • @thankamthekkepat
    @thankamthekkepat 2 ปีที่แล้ว +3

    Thank you for encouraging these beautiful people and supporting them!

  • @എന്റെഹൈറേഞ്ച്ജീവിതം

    ബ്രോ നിങ്ങൾ പൊള്ളിയ ഇതു പോല്ലേ ഉള്ള പാവങ്ങളുടെ വീഡിയോ അടുത്ത് സപ്പോർട് അപ്ലോഡ് ചെയിതു വീടു അവരും രക്ഷ പെടട്ടെ 👍👍👍

  • @anoop9147
    @anoop9147 2 ปีที่แล้ว +14

    സർക്കാർ ജോലി മാത്രമാണ് ജോലി എന്ന് കരുതുന്ന വിദ്യാസമ്പന്നർകണ്ട് പഠിക്കുക

  • @Shine-jt8xw
    @Shine-jt8xw 2 ปีที่แล้ว +1

    നിങ്ങൾ ഒരു മനുഷ്യൻ ആണ് വല്ലാത്ത മനുഷ്യൻ

  • @sheejasheeja628
    @sheejasheeja628 2 ปีที่แล้ว +3

    Sahodariyude hardwork nu allahu prathibhalam kodukkumarakatte...

  • @bareeramk2279
    @bareeramk2279 2 ปีที่แล้ว +2

    Supper chechi ur words mashalha ningall sherikum mass an♥️♥️♥️🙏

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +6

    കുടം കലക്കി കുടിച്ച് ക്യാമെറമാന്റെ കിളി പോയോ 😊🔥

  • @pratheepjawahar23
    @pratheepjawahar23 2 ปีที่แล้ว +13

    You are helping poor people god bless you bro

  • @rafikavungal5817
    @rafikavungal5817 2 ปีที่แล้ว +1

    ഇങ്ങനെയുള്ളവരെ നമ്മൾ വളർത്തണം കച്ചവടം വളരട്ടെ

  • @vijayanov6944
    @vijayanov6944 3 หลายเดือนก่อน

    Great..no..words...to...express...go..ahed...may...god...bless..you

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว +2

    monu sughamilla,joli nashttapettu annittum pratheeksha kaividunnilla.salute you sis.Evare parichayapedathuya Hakkim 🙏🤲💖

  • @jackxavior7378
    @jackxavior7378 2 ปีที่แล้ว +1

    ikkade video super pavagalude padathalavan ikka big salute

  • @naushadverygoodkareem159
    @naushadverygoodkareem159 2 ปีที่แล้ว +1

    ഇക്ക ഞാൻ നിങ്ങളെ ഒരുപാടു ഇഷ്ടം 💕

  • @anzarsarang7465
    @anzarsarang7465 2 ปีที่แล้ว +1

    Super video. .. God bless u chachi. Ur always family's.. Aameen.. Aameen 👏👏🙏🙏

  • @immanuvel4572
    @immanuvel4572 2 ปีที่แล้ว

    നീല ചായ കൊള്ളാം 👍👍👍(അത് ഔഷധ്വാമണ് ) ചുവപ്പ് ചായ ഭായ് നിങ്ങൾക്ക് അത്ര ഇഷ്ട്ടം ആയില്ല ല്ലേ

  • @rillythekkath8374
    @rillythekkath8374 2 ปีที่แล้ว +1

    ഇത്‌ എന്റെ നാടാണല്ലോ, നാട്ടിൽ വരുമ്പോൾ എന്തായാലും അവിടെ പോകും

  • @khamarudheenkhan3508
    @khamarudheenkhan3508 2 ปีที่แล้ว +1

    Chechide dilouge polichu onum nadakilla ennu vijaricha onum nadakilla ,alathinum tuniju iranga think positive nalathu varate

  • @radhikakurup9787
    @radhikakurup9787 2 ปีที่แล้ว +1

    അവരുടെ സന്തോഷം കണ്ടോ പാവം

  • @shabeernahas2027
    @shabeernahas2027 2 ปีที่แล้ว

    Ikkka sughalle ella vidios kanarund superaaa

  • @bijuvettiyar9282
    @bijuvettiyar9282 2 ปีที่แล้ว +4

    ചേച്ചി എല്ലാവിധ ആശംസകൾ 👍👍👍👍

  • @vishnuv8826
    @vishnuv8826 2 ปีที่แล้ว

    inganeyulla kadakal kaanikkunna ikkakku salute.....

  • @abysudhan4506
    @abysudhan4506 2 ปีที่แล้ว +3

    ചേച്ചിയുടെ fist വാക്കുകൾ😩. എല്ലാവരും അവസ്ഥയാണ്

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +1

    You are doing a GREAT job man!

  • @milanover7033
    @milanover7033 2 ปีที่แล้ว +1

    ഇക്ക പുണ്യം ചെയ്തതാണ് നല്ല കാര്യങ്ങൾ ചെയ്യുന്നു ഇക്കയുടെ നമ്പർ ഒന്ന് കൊടുക്കാമോ

  • @psi255
    @psi255 2 ปีที่แล้ว

    SHE STILLS SMILES IN ADVERSITY AND THATS WHAT MATTERS, MAY GOD BLESS HER

  • @periyar.h241
    @periyar.h241 2 ปีที่แล้ว +1

    ആ കട യിൽ sign ബോർഡ്‌ വച്ചാൽ നന്നായിരിക്കും. ആളുകൾ തിരിച്ചറിയാനാകും.

  • @seenathmajeed3728
    @seenathmajeed3728 2 ปีที่แล้ว

    Naghalpooyittude. Super👌

  • @sabarikummayil
    @sabarikummayil 2 ปีที่แล้ว

    Supper ekka 👍👍👍😍

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว

    കൊള്ളാം ചേച്ചി അടിപൊളി ഇക്ക

  • @showkathalishowkathali9804
    @showkathalishowkathali9804 2 ปีที่แล้ว +3

    As ചെച്ചിക് ദൈവം അനുഗ്രിക്കട്ടെ എല്ലാം സേരിയകും ചേച്ചി

  • @mohammedyousuf3146
    @mohammedyousuf3146 2 ปีที่แล้ว +5

    oru pavam sahodhari eshwaranugraham eppozhum undagatte

  • @asharafku7632
    @asharafku7632 2 ปีที่แล้ว +1

    കഴിയുന്നവർ ആ സഹോദരിയെ സഹായിക്കുക

  • @arunckunnath8543
    @arunckunnath8543 2 ปีที่แล้ว

    👏👏👏👏👏👏👏👍🌷,God bless you Sister

  • @Sirill12p
    @Sirill12p 2 ปีที่แล้ว +3

    ചേച്ചി വിഷമിക്കാതെ ദ്യവം എന്തെകിലും വഴി കാണിച്ചു തരും

  • @redarmy2916
    @redarmy2916 2 ปีที่แล้ว

    super ഇക്ക god bless you ❤️❤️❤️❤️❤️

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 2 ปีที่แล้ว

    രക്ഷപെടട്ടെ.... 👍👍

  • @Moosa-mk4ci
    @Moosa-mk4ci 2 ปีที่แล้ว +1

    Pavam chechi uyarangalil eathatte

  • @nanooraveendran4749
    @nanooraveendran4749 2 ปีที่แล้ว

    Verygood speach.you go ahead.god bless you.

  • @shafeek1093
    @shafeek1093 2 ปีที่แล้ว

    ജോലി ഇല്ല എന്ന് പറയുന്ന ചെറുപ്പകാർക് ചേച്ചി തുടക്കം പറഞ്ഞ കാര്യം ഉൾക്കൊള്ളാം

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Mattullavrkku oru nalla motivation video thanks for sharing eniyum ethupole nalla video's cheyyan daivam Anugrahikkattey 🙏👍👍👍Support cheythittundu ente Puthiya recipe onnu vannu kanane

  • @aarusworld9804
    @aarusworld9804 2 ปีที่แล้ว +1

    Ikka great job🌹

  • @latheeshpl4250
    @latheeshpl4250 2 ปีที่แล้ว

    Super video, All the best chechi !!

  • @lathamoorthi8823
    @lathamoorthi8823 2 ปีที่แล้ว

    Ente ponnu bro. Ningal vere level🙏🙏

  • @sree272
    @sree272 2 ปีที่แล้ว +1

    All the best wishes. Where there is a will there is a way.

  • @ejniclavose1897
    @ejniclavose1897 2 ปีที่แล้ว +1

    Enthuttu chaya.
    . Alhamdulillah...

  • @muralidharankurup9244
    @muralidharankurup9244 2 ปีที่แล้ว

    Godd luck brother
    And sisters
    God blessings 🙏 you all

  • @lokeshgowda1813
    @lokeshgowda1813 2 ปีที่แล้ว

    I Love such self respected people who want to live by working hard though it is tough for them.
    One day God will pay back for their efforts.
    And our Hero Hakeem ka, thanks to him who is covering such place and people and showing them to the world.
    That's why you are different.... God bless you man....

  • @bhadramenon2880
    @bhadramenon2880 2 ปีที่แล้ว

    Ikkaye daivam anugrahikkatte

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +1

    Really awesome

  • @binubinu1318
    @binubinu1318 2 ปีที่แล้ว +1

    God 🙏 bless you and your son ❣️🙏🙏

  • @bijupthomas3969
    @bijupthomas3969 2 ปีที่แล้ว

    നിങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ്

  • @noufalmon718
    @noufalmon718 2 ปีที่แล้ว +2

    Good ikka ❤️👌

  • @sameerbinshakir397
    @sameerbinshakir397 2 ปีที่แล้ว

    Spr......👌👍✌

  • @jameelashaji9393
    @jameelashaji9393 2 ปีที่แล้ว

    അടിപൊളി വീഡിയോ ഇക്ക

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +1

    Variety tea
    Good attempt
    Super kalakki

  • @jayachandranvk1552
    @jayachandranvk1552 2 ปีที่แล้ว

    Ikka.. God. Bless.. Yuo

  • @shajik.m9410
    @shajik.m9410 2 ปีที่แล้ว

    Hi 🌷 adipoli 🌷🌷🌷

  • @peanutbutter8347
    @peanutbutter8347 2 ปีที่แล้ว

    Good job. Congratulations.

  • @sheelavasudevan8620
    @sheelavasudevan8620 2 ปีที่แล้ว +1

    Super video
    Adipoli tea

  • @airnet9403
    @airnet9403 2 ปีที่แล้ว

    Jayikkan theerumanichal tholppikkan arkum avilla chechi

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว

    അസ്സലാമുഅലൈക്കും 🤲🌹😪😪

  • @niyassyedmohammed8962
    @niyassyedmohammed8962 2 ปีที่แล้ว +1

    Ekkkkkkkkkkka 💚💚💚💚💚🙏

  • @noufalandruzzz1429
    @noufalandruzzz1429 2 ปีที่แล้ว

    ❤️❤️❤️❤️😘😘😘 ummmaaaa ❤️❤️❤️❤️❤️❤️❤️❤️❤️

  • @makhsoodlambeth
    @makhsoodlambeth 2 ปีที่แล้ว +1

    Allah will bless you

  • @bindhugopinath218
    @bindhugopinath218 2 ปีที่แล้ว

    Super wow nice 👍🏿👍🏿👍🏿

  • @rajiraghu8472
    @rajiraghu8472 2 ปีที่แล้ว +1

    Good bless you sister,

  • @vishnum2192
    @vishnum2192 2 ปีที่แล้ว

    നല്ല വീഡിയോ ❤❤❤❤

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว

    സൂപ്പർ 🌹👍

  • @musthafakp4687
    @musthafakp4687 2 ปีที่แล้ว +1

    ലൈക്കി 🤝

  • @geethas7944
    @geethas7944 2 ปีที่แล้ว

    God bless you sajitha & Ekka