♦️തേർഡ് പാർട്ടി നിങ്ങളുടെ ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി ഒഴിഞ്ഞു പോകാനായി ഈ വീഡിയോ കാണു 🧿

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #tarot #tarotreading #love #happy #reconciliation #currentenergy #future #thirdparty

ความคิดเห็น • 162

  • @maheshsasidharan7777
    @maheshsasidharan7777 8 หลายเดือนก่อน +33

    mam ഞാൻ ഈ ടെക്കിനിക്കിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു

    • @rajeshtg4629
      @rajeshtg4629 8 หลายเดือนก่อน

      പോയി ചെയ്യ്.ഇപ്പൊ നടക്കും.തലക്.വട്ടാ.ningalkuokke

    • @Amritha__ammu243
      @Amritha__ammu243 7 หลายเดือนก่อน +1

      നടക്കും

    • @lathikaharidas949
      @lathikaharidas949 2 หลายเดือนก่อน

      Thank u Universe❤❤❤ Thank u Mam❤❤❤Thank u Divine❤❤❤

  • @user-sr4pk3qh3c
    @user-sr4pk3qh3c 2 หลายเดือนก่อน +3

    നാളെ പൗർണമി ദിവസം തന്നെ ഞാൻ ഈ കർമ്മം ചെയ്യും പൂർണ്ണ വിശ്വാസത്തോടെ ചെയ്യും 🙏🙏🙏🙏🙏🙏ചേച്ചിയുടെ കൂടെ ദൈവം എന്നും കൂടെ തന്നെ ഉണ്ടാകും എന്നും സന്തോഷത്തോടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ സർവ്വ ദൈവങ്ങളും പ്രപഞ്ച ശക്തിയും ചേച്ചിയുടെ കൂടെ തന്നെ ഉണ്ടാകും 🙏🙏🙏🙏🙏🙏

  • @BlessySj
    @BlessySj 7 หลายเดือนก่อน +4

    ചേച്ചി ഞാൻ ഇത് ചെയ്യിതു കഴിഞ്ഞത് എന്നെ വിളിച്ചു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല താങ്ക്യൂ യൂണിവേഴ്‌സ് ഞാൻ e വീഡിയോ കണ്ടിട്ട് കുറച്ചു ദിവസം ആയി ഇന്നാണ് എനിക്ക് ഇത് ചെയ്യാൻ സാഹചര്യം കിട്ടിയേ എന്റെ കൂടെ താമസിക്കുന്ന കുട്ടി വീട്ടിൽ പോയ്‌ അതു കൊണ്ട് ഇന്ന് തന്നെ ചെയ്യിതു ആ സ്പോട്ടിൽ തന്നെ വിളിച്ചു സാധ ആൾ കോൾ ചെയ്യാൻ മടിയൻ ആണ് അത് മറ്റൊന്ന് ആണ് അത് നീങ്ങി പോകാൻ ആണ് ഞാൻ ഇത് ചെയ്യ്തെ അത് മാറി പോകുന്നതിന് ഞാൻ യൂണിവേഴ്‌സിനോടും ചേച്ചിയോടും നന്ദി പറയുന്നു 2 മാത്തെ ഗ്ലാസ്സ് എടുത്ത് ചെയ്യുബോൾ തന്നെ എനിക്ക് സന്തോഷം വരുന്നുണ്ടായിരുന്നു, 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @Xxx88429
    @Xxx88429 8 หลายเดือนก่อน +3

    ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ.. Thank you മാം.. Thank you universeq❤

  • @asokankk4246
    @asokankk4246 8 หลายเดือนก่อน +3

    ❤❤❤Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 8 หลายเดือนก่อน +4

    Daksha,,,,,,,, ചെയ്യാം,,,,,,,,, udane!!! ❤നമസ്കാരം, പാദ നമസ്കാരം 🥰🥰🥰

    • @Neha-it5ck
      @Neha-it5ck 6 หลายเดือนก่อน

      Valla mattavum undo

  • @swapnahoney3665
    @swapnahoney3665 8 หลายเดือนก่อน +5

    ഇനിയും Engane ulla techniques cheyanam mam🥰 ellavarkkum useful ayirikum
    Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels 🧚‍♂️❤️🙏 Thank you Mam ❤️🙏

    • @Neha-it5ck
      @Neha-it5ck 6 หลายเดือนก่อน

      Cheyith nokiyo result kittiyo

  • @917sh
    @917sh 8 หลายเดือนก่อน +6

    മാഡം, ലോട്ടറി സമ്മാനം കിട്ടാൻ ഉള്ള affermation vdo ഇടാമോ

  • @AnjuRajeev-e6o
    @AnjuRajeev-e6o 8 หลายเดือนก่อน +3

    Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

    • @Neha-it5ck
      @Neha-it5ck 6 หลายเดือนก่อน

      Mattam undo

  • @ReejaSuresh-me9gf
    @ReejaSuresh-me9gf หลายเดือนก่อน +1

    Thankku. Maam

  • @snekha6747
    @snekha6747 8 หลายเดือนก่อน +3

    Thank you Universe Thankyou Angeles Thank you God 🙏🙏🙏💞💞

  • @sujithsuji1413
    @sujithsuji1413 8 หลายเดือนก่อน +1

    Thank you universe 🙏🙏🙏🙏
    Thank you god🙏🙏🙏🙏
    Thank you angles 🙏🙏🙏🙏
    Thank you maam🙏🙏💞

  • @AnjuRajeev-e6o
    @AnjuRajeev-e6o 8 หลายเดือนก่อน +2

    Maam 3days continue ചെയ്താൽ പേപ്പറും glass same തന്നെ വെക്കണോ...same peppar and ഗ്ലാസ്സിൽ ചെയ്യാൻ പറ്റുവോ അത് കഴിഞ്ഞ് കത്തിച്ചു കളഞ്ഞാൽ മതിയോ...അതോ ഓരോ days change ചെയ്യണേ

  • @aswathiachu4965
    @aswathiachu4965 5 หลายเดือนก่อน +1

    Thankyou...mam....njaan...cheythu...nokkum...🙏🙏🙏...❤❤❤❤❤....thaankyou

  • @L79090
    @L79090 8 หลายเดือนก่อน +3

    Thank you universe ❤❤❤❤❤
    Thank you God ❤❤❤❤❤

  • @sreejadileep8315
    @sreejadileep8315 8 หลายเดือนก่อน +1

    Thank you mam for this useful and effective technique❤

  • @user-ey9kw3il1y
    @user-ey9kw3il1y 8 หลายเดือนก่อน +2

    Thanks mam 🙏Thanks umiverse

  • @anoopsaagar1803
    @anoopsaagar1803 8 หลายเดือนก่อน +1

    Thank you madam. Thank you universe. ee oru affirmation share cheyththannathinu madathinu thanks. Hare Krishna guruvayoorappa.

    • @Neha-it5ck
      @Neha-it5ck 6 หลายเดือนก่อน

      Result kittiyo

  • @shaztech4511
    @shaztech4511 6 หลายเดือนก่อน +2

    ഞാൻ കാത്തിരുന്ന video

  • @user-dw7zo4iq1m
    @user-dw7zo4iq1m 8 หลายเดือนก่อน +2

    Thanku mam Thanku. Universe

  • @shainishaini-ny6cf
    @shainishaini-ny6cf 2 หลายเดือนก่อน

    Njan ithu cheythapol Njan Aagrhicha joli Enik kitty. Thankyou mam❤️❤️
    Thankyou universe 🙏🏻❤️

  • @shankar-rd5wk
    @shankar-rd5wk 8 หลายเดือนก่อน +4

    മാം ഞാനും വെയിറ്റ് ചെയുവാർന്നു technique നു വേണ്ടി

    • @Neha-it5ck
      @Neha-it5ck 6 หลายเดือนก่อน

      Result kittiyo

  • @adithyadinesh3827
    @adithyadinesh3827 8 หลายเดือนก่อน

    Thank you mam ❤️❤️🙏🙏🙏
    Thank you universe ❤️❤️🙏🙏🙏
    Thank you God ❤️❤️🙏🙏🙏
    Thank you Divine ❤️❤️🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏
    ആഗ്രഹിച്ച ഒരു വീഡിയോ ആണ് 😊🙏ഒരുപാട് നന്ദി ഉണ്ട് mam ❤️

  • @aneasywaytoenglish9055
    @aneasywaytoenglish9055 7 หลายเดือนก่อน

    Thank you my little sister
    The pasy one year I have been watching and practicing your tarot reading Whatever you have described that have already happening in my life I believe in Gods energy and trying to avoud third party situation Let me go to use this technic and will inform you the results ENYE PENGALE DAIVAM ANUGRAHIKUM Ente wife 3rd partiye avotd cheid varan mol prarthikanam I will also pray for you dear sister Thanks a lot

  • @bindhuvdas6795
    @bindhuvdas6795 8 หลายเดือนก่อน +2

    Thanj you universe 🙏❤️🙏

  • @bindudevan9476
    @bindudevan9476 หลายเดือนก่อน

    എനിക്കും ചെയ്യണം thank you mam.thank you univers thank you so mach❤❤❤❤

  • @charammak5279
    @charammak5279 8 หลายเดือนก่อน +1

    താങ്ക്യൂ യൂണിവേഴ്സ് 🙏 തേഡ് പാർട്ടി ഉണ്ടോ എന്ന് എനിക്കറിയില്ല എന്താണ് അയാളുടെ പ്രശ്നം എന്ന് അറിയില്ല😌

  • @leneendrancc561
    @leneendrancc561 8 หลายเดือนก่อน +1

    🙏 THANKYOU UNIVERSE, THANKYOU MADAM 🙏

  • @ajithak3194
    @ajithak3194 8 หลายเดือนก่อน +1

    Thank you dear 🙏🙏🙏 . God bless you 🙏🙏🙏. Help me Devine 🙏🙏🙏

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 8 หลายเดือนก่อน +1

    Thank you universe 💗 ✨ thank you God 💗 thank you divine ❤❤

  • @indirak8897
    @indirak8897 8 หลายเดือนก่อน +1

    Thank you universe 🙏 Thank you mam 🙏

  • @pavithrag3821
    @pavithrag3821 หลายเดือนก่อน

    Mam persnl reading cheiyuo

  • @Najilanajeeb
    @Najilanajeeb 3 หลายเดือนก่อน

    Thaku you mam, iam triying❤❤❤

  • @subaidhaph-xv5so
    @subaidhaph-xv5so 8 หลายเดือนก่อน +1

    ThankuGod❤️thankuUniverse❤️thankuMam❤️

  • @Manu-ox4ii
    @Manu-ox4ii 8 หลายเดือนก่อน

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹🌹thank you angels 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @natheerapa6516
    @natheerapa6516 8 หลายเดือนก่อน

    Thank you sister thank you universe thank you divane thank you engils thank you God 🤲🤲🙏 🙏🦋🦋🦋🦋♥️♥️♥️

  • @user-wi1tc7wv4x
    @user-wi1tc7wv4x 8 หลายเดือนก่อน +1

    Thank you universe 11:11

    • @Neha-it5ck
      @Neha-it5ck 6 หลายเดือนก่อน

      11:11 enthva

  • @user-us2qv6kp9g
    @user-us2qv6kp9g 6 หลายเดือนก่อน

    Thank you മാം
    Thank you univers 🙏🏽🙏🏽🙏🏽🙏🏽

  • @9611146195
    @9611146195 2 หลายเดือนก่อน

    3 ദിവസവും ഇതേ same Topic thanne എഴുതി വെച്ച് ചെയ്യാൻ പറ്റുമോ...❤

  • @rajaniyesod6276
    @rajaniyesod6276 8 หลายเดือนก่อน

    Thank you Devine.Thank you Angel.Thank you Universe 🙏🙏🙏🙏🙏🙏🙏

  • @snehanishanth1050
    @snehanishanth1050 8 หลายเดือนก่อน +1

    Thanku universe❤️🥰 thanku chechi

  • @soulmate8837
    @soulmate8837 6 หลายเดือนก่อน

    3 day ചെയ്യുമ്പോ ആ എഴുതി വെച്ച അതെ ക്ലാസ്സിൽ തന്നെ വീണ്ടും ചെയ്യാൻ പറ്റോ,3 ഇൽ കൂടുതൽ പ്രാവിശ്യം ചെയ്യാൻ പറ്റോ plz rly

  • @SaijuAswathy
    @SaijuAswathy หลายเดือนก่อน

    thankyou universe ❤❤❤❤thankyou ❤❤❤thankyou ❤❤❤

  • @ChottuChotty
    @ChottuChotty 8 หลายเดือนก่อน +1

    മൂന്നുദിവസം ഈ ഗ്ലാസിൽ തന്നെയാണോ വെള്ളം ഒഴിക്കേണ്ടത്

  • @NishaTNishaT-ut9ix
    @NishaTNishaT-ut9ix 8 หลายเดือนก่อน +1

    Thanku mam. I love you

  • @shareenaafsal1417
    @shareenaafsal1417 8 หลายเดือนก่อน +1

    മാം പിണങ്ങി നിൽക്കുന്ന നമ്മുടെ ആളെ തിരികെ കൊണ്ടുവരാൻ ഇത് ചെയ്യാപറ്റുമോ നോ കോൺടാക്ട് ആണ്

  • @felixmatthew3562
    @felixmatthew3562 8 หลายเดือนก่อน +1

    Mam ..
    Video പറഞ്ഞപ്പോൾ തന്നെ
    വലിയ ആത്മവിശ്വാസം 🙏
    അറിയാനുള്ള ആഗ്രഹം കാരണം എഴുതുകയാണ് ദയവായ് ദേഷ്യം തോന്നരുത് ..
    Mam ന്റെ ജോലി ടീച്ചർ ആണോ ?

    • @daksha1111
      @daksha1111  8 หลายเดือนก่อน

      Alla😊

  • @anilamadhu5813
    @anilamadhu5813 7 หลายเดือนก่อน

    ❤THANKS MAM❤Eniyum ethu pole thirdparty removals remedy undavanam.please❤❤❤Thank you Universe❤

  • @thankusirthomas46
    @thankusirthomas46 7 หลายเดือนก่อน

    Glasil paper enthu vechu ottimkum gum kondo. Choru kondo. Ottikamo. Eppol ottikkam timing pls reply

  • @dhanyaa9566
    @dhanyaa9566 7 หลายเดือนก่อน

    Thank you universe ❤❤ Thank you ma'am ❤❤❤ Thank you angel ❤❤

  • @induvijukumar713
    @induvijukumar713 8 หลายเดือนก่อน +1

    Thank you Universe 🙏❤❤❤

  • @kamalakshikk6484
    @kamalakshikk6484 8 หลายเดือนก่อน +1

    Thank you univers ❤❤❤ thank you God ❤❤❤

  • @beenamol3094
    @beenamol3094 8 หลายเดือนก่อน +1

    Thank you so much❤

  • @geethuarjun2414
    @geethuarjun2414 8 หลายเดือนก่อน +1

    Thank you univers

  • @jayashanavaslachu643
    @jayashanavaslachu643 8 หลายเดือนก่อน

    Thank you Univers❤️ thank you mam ❤️

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 8 หลายเดือนก่อน +1

    Thanks God 🙏🏼. Thanks universe 🙏🏼. Thank u mam🙏🏼.

  • @AradhyaPrasanna
    @AradhyaPrasanna 8 หลายเดือนก่อน +1

    Thank. You. Universe

  • @badhrahari6766
    @badhrahari6766 8 หลายเดือนก่อน +1

    Thankyou❤

  • @user-ey9kw3il1y
    @user-ey9kw3il1y 8 หลายเดือนก่อน +1

    ഞാൻ മാം ഇതിനു മുൻപ് പറഞ്ഞു തന്ന അഫീർമേഷൻസ് ചൊല്ലുന്നുണ്ട്. നല്ല വ്യത്യാസം അറിയാനുണ്ട്. അപ്പോൾ ഇതും കൂടി ചെയ്തു നോക്കാമോ

    • @divinelove731
      @divinelove731 8 หลายเดือนก่อน

      അത് ഏതാ ഒന്ന് പറയോ plz

  • @remyarathish9949
    @remyarathish9949 4 หลายเดือนก่อน

    Thank you mam, enik vishvasam und third party pokum.

  • @RathiTg-nu8jj
    @RathiTg-nu8jj 8 หลายเดือนก่อน

    Ethu njan nokiyirikukayayirunnu .Thank you God .Thank you Universe. Thank you Mam

    • @Neha-it5ck
      @Neha-it5ck 4 หลายเดือนก่อน

      Result kittiyo

  • @user-zb3vu4ib5c
    @user-zb3vu4ib5c 8 หลายเดือนก่อน +1

    Thx universe❤️❤️❤️❤️❤️❤️

  • @BinduAnandan-sn6uo
    @BinduAnandan-sn6uo 4 หลายเดือนก่อน

    Thanks

  • @user-fp3ht6fg4v
    @user-fp3ht6fg4v 5 หลายเดือนก่อน

    താങ്ക്സ് യൂണിവേഷസ് 🙏🏻🙏🏻🙏🏻

  • @user-sm5rq1ly5j
    @user-sm5rq1ly5j 6 หลายเดือนก่อน

    Very happy, gooooood✅✅✅

  • @darkdevil1633
    @darkdevil1633 6 หลายเดือนก่อน

    😢3rd party name അറിയില്ലെങ്കിൽ എന്താ എഴുതുക.. പറയാമോ.

  • @sheejajemeela3639
    @sheejajemeela3639 4 หลายเดือนก่อน

    Mam ഇത് ഏത് സമയത്താണ് ചെയ്യേണ്ടത് എന്ന് ഒന്നി പറയാമോ pls

  • @Dhanalakshmi-lh5ww
    @Dhanalakshmi-lh5ww 7 หลายเดือนก่อน

    ❤❤❤❤❤❤thank u dhaksha 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹thank u universe🙏🙏🙏🙏🌹🌹🌹

  • @somathomas6488
    @somathomas6488 8 หลายเดือนก่อน

    മോളെ " ഇത് രണ്ടും ഒരുപോലെ ചെയ്യാമോ തീർഡ്പാർട്ടി removal. Pl. Reply 🌹🌹🌹Thank you Universe ❤️❤️❤️
    God bless you dear 🙏🙏❤️❤️🌹🌹u😘😘

  • @yashima2190
    @yashima2190 7 หลายเดือนก่อน

    Thank you

  • @FalgunanNediyiripil
    @FalgunanNediyiripil 3 หลายเดือนก่อน

    Ghan.chaithu

  • @user-vt7uv3lr8r
    @user-vt7uv3lr8r 8 หลายเดือนก่อน

    Thank you
    Thank God
    Thank you Universe

  • @sugeshn165np9
    @sugeshn165np9 8 หลายเดือนก่อน

    പീരിയഡ് ടൈം ല് ചെയ്യാൻ പറ്റുമോ.. അത് പ്രോബ്ലം ആവുമോ madam

  • @GeethuK.g-no2ci
    @GeethuK.g-no2ci 8 หลายเดือนก่อน

    Thank, s"mam. Thank, s"univer, s

  • @darkdevil1633
    @darkdevil1633 6 หลายเดือนก่อน

    Third party പേര് അറിയില്ലെങ്കിൽ എന്താ എഴുതുക പറയാമോ.

  • @createyyyvago9894
    @createyyyvago9894 7 หลายเดือนก่อน

    Thankyou universe ❤ thankyou maam❤

  • @ShajeerkhanBeevi
    @ShajeerkhanBeevi 7 หลายเดือนก่อน

    Thank you yunivers❤❤❤

  • @jayasreesree8715
    @jayasreesree8715 5 หลายเดือนก่อน

    Thanks to universe🙏

  • @Seethamahalakshmi9
    @Seethamahalakshmi9 8 หลายเดือนก่อน

    Thamk you mam Mamifestation എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു താങ്ക് you mam താങ്ക് you universe❤️

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 8 หลายเดือนก่อน

    Thank you God ❤❤❤❤❤❤❤❤🙏🙏🙏🙏🙏
    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShajeerkhanBeevi
    @ShajeerkhanBeevi 4 หลายเดือนก่อน

    Thank യു യൂണിവേഴ്‌സ് ❤

  • @nradhaunny2295
    @nradhaunny2295 8 หลายเดือนก่อน

    Tks yu mam

  • @user-ti4kn2vd7y
    @user-ti4kn2vd7y 4 หลายเดือนก่อน

    ഞാനും ഇത് ചെയ്ത് നോക്കും

  • @vrindha9680
    @vrindha9680 8 หลายเดือนก่อน

    കൊടുത്ത cash തിരിച്ചു കിട്ടാൻ ഉള്ള ടെക്‌നിക് or switch word ഉണ്ടോ

  • @sumakp3058
    @sumakp3058 8 หลายเดือนก่อน

    Thank you universe ❤️thank you universe ❤️

  • @manjumaria2461
    @manjumaria2461 6 หลายเดือนก่อน

    താങ്ക്സ് mam🙏🙏

  • @sujasuja7261
    @sujasuja7261 7 หลายเดือนก่อน

    Mam എനിക്ക് എന്റെ ഭർത്താവിനെ എന്റെകൂടെ തന്നെ താമസിക്കാൻ എന്തെങ്കിലും ഒരു afformation ഉണ്ടോ പറഞ്ഞു തരുമോ pls.... അദ്ദേഹം അദേഹത്തിന്റെ വീട്ടിലാണ്.......എന്റടുത്തു ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരും.... അല്ലാതെ വരില്ല... സാധനങ്ങൾ വാങ്ങി തരും അത്രയും തന്നെ.... Pls mam.... 🙏🙏

  • @manjumaria2461
    @manjumaria2461 6 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @Thanu56752
    @Thanu56752 8 หลายเดือนก่อน +1

    🙏🙏🙏thank you universe

  • @FathimaShery-ff8dn
    @FathimaShery-ff8dn 8 หลายเดือนก่อน

    Thankyou universe❤️

  • @nishamahesh6965
    @nishamahesh6965 7 หลายเดือนก่อน

    Thank you ❤mam❤❤

  • @rakhikhi8392
    @rakhikhi8392 6 หลายเดือนก่อน

    മാഡം steel glass ayal പ്രശ്നം ഉണ്ടൊ

  • @ManjuM-eo3gm
    @ManjuM-eo3gm 7 หลายเดือนก่อน

    ❤Mam oru dw chodhikattay preedis taimel chaiyan padillalow mam❤

  • @user-hs5uk8nw5s
    @user-hs5uk8nw5s 7 หลายเดือนก่อน

    Njan ee technich chayithapol ✈️sound kettath ath nallathano

  • @prasannakumari7817
    @prasannakumari7817 7 หลายเดือนก่อน

    Thankyouuniverse❤❤❤❤

  • @bindhumalumalu8447
    @bindhumalumalu8447 8 หลายเดือนก่อน

    Thank you universe 🙏🙏🙏❤❤❤

  • @shainishaini-ny6cf
    @shainishaini-ny6cf 6 หลายเดือนก่อน

    Thankyou mam🩷🩷🩷

  • @user-mj2dn3ep2b
    @user-mj2dn3ep2b 8 หลายเดือนก่อน

    . മാസം മക്കൾക്കും നല്ല ജീവിതാ സുഖവരാൽ മാതാവിന്റെ അത്തരം സ്വഭാവം ഒഴിഞ്ഞു പോകാൻ ചെയ്യാമാ ഉണ്ട. ങ്കിൽ പറഞ്ഞു തരണം

  • @darkdevil1633
    @darkdevil1633 7 หลายเดือนก่อน

    Third party name ariyillenkil.. Entha ezhutha

  • @divinelove731
    @divinelove731 8 หลายเดือนก่อน +1

    Third party കൊറേ ഉണ്ട് ഫേസ്ബുക്കിൽ ഉള്ള പെണ്ണുങ്ങൾ അപ്പൊഎങ്ങനെ എഴുതാം plz റിപ്ലേ

    • @Haliya25Mock
      @Haliya25Mock 8 หลายเดือนก่อน +1

      😂😂

    • @divinelove731
      @divinelove731 8 หลายเดือนก่อน

      @@Haliya25Mock അന്നെടാ ചോദിച്ച ദേഷ്യവും ആണ് സൂയിസൈഡ് ചെയ്താലോ എന്ന് പലവട്ടം ആലോച്ചു പിന്നെ ആൾക്ക് അതൊരു പ്രശ്നം ആവുലോ എന്ന് കരുതി ആണ് ചെയ്യാതെ സത്യം