✅How to make her/him chase you.|നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തി പുറകെ വരാൻ.Law of attraction Technique.

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 1.8K

  • @shehehehsjwgebb2782
    @shehehehsjwgebb2782 7 หลายเดือนก่อน +53

    ഇത് correct ആണ് .
    100 % വിശ്വസ്തനീയം . വളരെയേറെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്. ആ വ്യക്തിയെ അങ്ങനങ്ങ് വിട്ട് കളയാൻ മനസ്സ് സമ്മതിച്ചിരുന്നില്ല. A lot of thanks sir

    • @anjanapinkoos9620
      @anjanapinkoos9620 6 หลายเดือนก่อน +2

      എത്ര നാളായ് no contact ഇൽ ആയിരുന്നു

    • @shehehehsjwgebb2782
      @shehehehsjwgebb2782 4 หลายเดือนก่อน +2

      3 ആഴ്ചയിലധികം

    • @statuscorner5348
      @statuscorner5348 2 หลายเดือนก่อน

      Ethra naalu cheythu??

    • @anjusekar986
      @anjusekar986 หลายเดือนก่อน

      Yes ente chettan muslim njan christian avarude veeti ammaku vendi pressure karanam veeti pennu nokkam paranju eniku vendi prarthikane

    • @statuscorner5348
      @statuscorner5348 หลายเดือนก่อน

      @@anjusekar986 Pedikanda dhairyam aayi irikku....njn prarthikam

  • @nijeeshnijeesh520
    @nijeeshnijeesh520 7 หลายเดือนก่อน +29

    Thanku sireee ❤️❤️😘.... ഒരു ദിവസം കൊണ്ട് തന്നെ റിസൾട്ട്‌ കിട്ടി.....100അല്ല 200 % വിശ്വാസമാണ്..... പവർഫുൾ ടെക്നിക്..... ആത്മാർത്ഥമായി ചെയ്താൽ നടക്കും ഉറപ്പാ.... Thankuu thankuu soo much sirreeeee love you❤️❤️❤️... എനിക്ക് അവളെ തിരിച്ചു കിട്ടി..... പ്രപഞ്ചത്തിൽ ഞാൻ വിശ്വസിക്കുന്നു അത് പോലെ സാറേയും ❤️❤️❤️❤️❤️❤️❤️❤️

    • @shareefakabeer5367
      @shareefakabeer5367 5 หลายเดือนก่อน +1

      Engane aan cheythe

    • @aartianarkali1344
      @aartianarkali1344 4 หลายเดือนก่อน +2

      1 day mathram cheythal mathiyo? Atho 6 or 9 days continuous cheyyano?

    • @albincs053
      @albincs053 23 วันที่ผ่านมา

      Paper oru night full vellathil ittu vechal pittenn edukumpo keeri poville.. Nanaju udanju poville paper.. Is it possible to dip a paper into the water for full night?

    • @annjoyraju6486
      @annjoyraju6486 3 วันที่ผ่านมา

      @@aartianarkali1344 ithanu Enikum ulla doubt

  • @PriyaPriya-jy2wh
    @PriyaPriya-jy2wh ปีที่แล้ว +15

    നന്ദി സാർ ഇപ്പോഴ വീഡിയോ കാണുന്നത് ഇത് ഞാൻ വിശ്വാസത്തോടെ ചെയ്യും

    • @Devu417
      @Devu417 ปีที่แล้ว

      Result kittiyo

  • @Ammu78
    @Ammu78 ปีที่แล้ว +67

    സംഭവം നടന്നു 🥰. മുന്പും try ചെയ്തിട്ടുണ്ട് success ആയിട്ടും ഉണ്ട്‌.7days എടുത്തു.❤

    • @HashHash-ih8xx
      @HashHash-ih8xx ปีที่แล้ว +1

      Sathyam ano

    • @sreezz
      @sreezz ปีที่แล้ว +1

      Ith continues ayit 9 day cheyano or 1 day ano plz rply😢

    • @nameless8196
      @nameless8196 ปีที่แล้ว +1

      Sathyamano suhurthe

    • @xavierjom-yy4st
      @xavierjom-yy4st ปีที่แล้ว +1

      number tharan patto frnd

    • @sulubabu1308
      @sulubabu1308 ปีที่แล้ว

      Veedinu vendi cheyyamo

  • @xavierjom-yy4st
    @xavierjom-yy4st 11 หลายเดือนก่อน +14

    ഒരു വലിയ നന്ദി sir നെ ദൈവം അനുഗ്രഹിക്കും
    എനിക്ക് റിസൾട്ട്‌ വന്നു tq universe and sir💚

    • @MOHANAJI
      @MOHANAJI 11 หลายเดือนก่อน +1

      Bro yethra days chaiyanum ingana one day thanne

    • @sumisoman707
      @sumisoman707 2 หลายเดือนก่อน

      ഒരു സംശയം. അത് എഴുതിയ പേപ്പർ ലാസ്റ്റ് എന്താ ചെയ്യേണ്ടത്?

    • @PrakashKK-uu2jt
      @PrakashKK-uu2jt หลายเดือนก่อน

      കത്തിച്ചുകളയുക ​@@sumisoman707

  • @prajithamoli4891
    @prajithamoli4891 ปีที่แล้ว +11

    5 മണിക്കൂർ കഴിയും മുമ്പേ എനിക്ക് റിസൾട്ട്‌ കിട്ടി. എന്റെ ഹസ്ബൻഡ് വിട്ട് പോയി നോ കോൺടാക്ട് ആയിരുന്നു . ന്യൂ ബിസ്സിനെസ്സ് എന്നോട് പറഞ്ഞില്ല എന്നതിനായിരുന്നു വഴക്ക് വിട്ട് പോയ ആൾ എന്നെ ഇങ്ങോട്ട് വിളിച്ചു. താങ്ക്സ് 😍🙏🏻പവർ ഫുൾ

  • @vidhyarnair6735
    @vidhyarnair6735 3 ปีที่แล้ว +11

    Njan cheythittundu...ethu crct aanu..within 3days ...he came back thank u universe..

    • @kanjanadz
      @kanjanadz 3 ปีที่แล้ว

      Sathym anno ? Meditate cheythirunnu 6 days?

    • @sukanyamg7982
      @sukanyamg7982 ปีที่แล้ว

      Ith permanent aano

  • @RiderKannapi143
    @RiderKannapi143 3 ปีที่แล้ว +334

    101% വിശ്വാസം ഉണ്ടായിരുന്നില്ല... പക്ഷേ ചെയ്തു നോക്കിയപ്പോഴാണ് ഇതിന്റെ ഗുട്ടൻസ് മനസിലായത്... പക്ഷേ തേടിയ വള്ളി കാലിൽ ചുറ്റാൻ 5ദിവസം എടുത്തു... (വെറുതെ നോക്കിയതാണ് )എന്റെ പൊന്നു മാഷേ ഇത് ശെരിക്കും എന്താ സംഭവം.. എന്റെ കിളി പോയി🙄🤗😛, കളിക്ക് തുടങ്ങിയതാ പക്ഷേ 🙏🙏🙏

    • @vishnuashokan992
      @vishnuashokan992 3 ปีที่แล้ว +3

      ശെരി അന്നോ ചേട്ടാ

    • @RiderKannapi143
      @RiderKannapi143 3 ปีที่แล้ว +37

      @@vishnuashokan992 എന്റെ സുഹൃത്തേ ഞാനും ഇത് ഉടായിപ്പാണെന്നാണ് വിചാരിച്ചത്, പക്ഷേ അല്ലടാ സംഗതി പൊളിയാണ്.... എന്ന് വെച്ചു നയൻ‌താര, സണ്ണി ലിയോൺ ഇവരൊക്കെ വരണേ എന്ന് വിചാരിച്ചു ചെയ്തൽ 3G ആയി പോകും 😜.....

    • @sreelekshmisr6028
      @sreelekshmisr6028 3 ปีที่แล้ว +1

      6days cheyyanoo

    • @RiderKannapi143
      @RiderKannapi143 3 ปีที่แล้ว +24

      @@sreelekshmisr6028 വേണ്ടടാ... ഞാൻ just oneday മാത്രം ചെയ്തു. Result കിട്ടാൻ 5days എടുത്തു. ശ്രെദ്ധിച്ചു ചെയ്യണം കേട്ടോ 👍

    • @deepthycr7524
      @deepthycr7524 3 ปีที่แล้ว +4

      Edo serikkum nadakkumo

  • @aruarya12
    @aruarya12 10 หลายเดือนก่อน +6

    നിന്റെ സ്നേഹവും എന്റെ സ്നേഹവും ഒന്നാകുന്നു

  • @sujasandeep5557
    @sujasandeep5557 3 ปีที่แล้ว +39

    വളരെ നന്ദി ഉണ്ട് uncle ഒരുപാട് വിഷമത്തിൽ ഇരിക്കുവായിരുന്നു അപ്പോഴാ ഈ വീഡിയോ കണ്ടത് ഞങ്ങൾ വിശ്വാസ ത്തോടെ ചെയ്യും 💯🙏🏻Tnq uncle🙏🏻

    • @shiljovarghese6700
      @shiljovarghese6700 3 ปีที่แล้ว +2

      ഡോ ഇത് സത്യം ആയിരിക്കുമോ

    • @sudheeshputhanpurakal
      @sudheeshputhanpurakal ปีที่แล้ว

      Seariyayo

    • @shibumc2124
      @shibumc2124 ปีที่แล้ว +1

      Hello മണ്ടുസേ ഇതൊക്കെ വിഷുവസിക്കുന്നല്ലോ വെറുതേ ആണ് ആ സമയം മതി p s c study ചെയ്താൽ പഠിക്കാൻ

    • @yousafkallumpuram7304
      @yousafkallumpuram7304 ปีที่แล้ว

      ​@@shibumc2124😂😂😂

  • @neenu4797
    @neenu4797 2 ปีที่แล้ว +39

    Thank you soooo much sir.
    Thanku universe🥰🥰🥰🥰😊😊ഞാൻ വിചാരിച്ച കാര്യം നടന്നു..
    Thanks alot

  • @nimishareghunath-kw7gf
    @nimishareghunath-kw7gf ปีที่แล้ว +9

    💯 ithu work ayi.
    Thankyou universe

  • @beenacbeena403
    @beenacbeena403 ปีที่แล้ว +32

    സർ. ഞാൻ സാറിന്റെ വീഡിയോ കാണുന്നത് 15.9.2023ന് ആണ് അന്ന് രാത്രി സർ പറഞ്ഞതുപോലെ ചെയ്തു 16..9..2023 ന് എന്നെ വിളിച്ചു.100% വിശ്വാസം ആയി ❤

    • @sajithsajith2109
      @sajithsajith2109 11 หลายเดือนก่อน +2

      Sathyam aano

    • @NijithaP-rx7mg
      @NijithaP-rx7mg 3 หลายเดือนก่อน +2

      ഒരു പ്രാവശ്യം ചെയ്താൽ മതിയോ അതോ 9 ഡേ ചെയ്യണോ പ്ലീസ് reply 🙏

    • @albincs053
      @albincs053 23 วันที่ผ่านมา

      Paper oru night full vellathil ittu vechal pittenn edukumpo keeri poville.. Nanaju udanju poville paper.. Is it possible to dip a paper into the water for full night?

  • @praseethamaneesh
    @praseethamaneesh ปีที่แล้ว +6

    സത്യം ആണ് ചെയ്തു രാത്രി എന്നെ വിളിച്ചു thanku sir

  • @ibrahime7815
    @ibrahime7815 ปีที่แล้ว +4

    Oru divasam cheythapol thanne pratheekshikathe msg vannu 🥰💯💯💯

  • @marteenajohnl2353
    @marteenajohnl2353 3 ปีที่แล้ว +23

    Sir thank you so much sir....ee tip njn cheythapom 1 day kond thanne result kittyy thank you so much sir..

  • @sitharafathima2079
    @sitharafathima2079 2 ปีที่แล้ว +65

    Ente eettan ente life loott thirichu vannu 😊thank u sir 💓 thanku universe

  • @praseedavipin3184
    @praseedavipin3184 2 ปีที่แล้ว +10

    സർ നന്ദി.. ഞാൻ ഇത് ചെയ്തു.. Oru മാസം ആവുന്നതിനു മുൻപ് തന്നെ എന്റെ ആഗ്രഹം സാധിച്ചു.. ഒരുപാട് thanks സർ 👌👌👍👍

    • @DewDrops-ix4xx
      @DewDrops-ix4xx 2 ปีที่แล้ว

      Explain cheyyamo?

    • @sS-gn4hu
      @sS-gn4hu 2 ปีที่แล้ว

      സത്യം ആണോ

    • @binusreeni4775
      @binusreeni4775 ปีที่แล้ว

      Eganae chaithu plz replay

  • @reshmakallil7753
    @reshmakallil7753 2 ปีที่แล้ว +73

    Vittittu poyavare orikkalum tirichu pidikkarutu.let him go and wait for the right person . Right person will never leave u alone.

  • @tinyshaji2454
    @tinyshaji2454 3 ปีที่แล้ว +88

    Nothing impossible for My Lord Jesus.
    Thank you Jesus ..for the dareness to proclaim you here

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว +3

      Nothing impossible?
      Then why came here, directly tell to solve your issues.
      Don't use all platform to propagate religion.
      [ With respect, but an advise ].

    • @ambily8113
      @ambily8113 2 ปีที่แล้ว

      Enikk thonnunill.ayalkk vere kitty.

    • @purple506
      @purple506 2 ปีที่แล้ว

      If you are a believer in christ don't try this kind of videos because devil behind it

  • @SeramolSeramol
    @SeramolSeramol หลายเดือนก่อน +3

    ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് ഇതിൽ പറയുന്ന പല കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു ഞാനൊന്ന് ട്രൈ ചെയ്തു നോക്കട്ടെ സക്സസ് ആവുകയാണെങ്കിൽ ഞാൻ കമന്റ് ചെയ്യാം ഒക്കെ വിശ്വാസമുണ്ട് സാധിച്ചു കിട്ടും എന്നൊരു വിശ്വാസമുണ്ട് ഈ വീഡിയോ കണ്ടപ്പോഴും എന്റെ ഉള്ള പറഞ്ഞത് അത് തന്നെയായിരുന്നു അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യാം എന്ന് ഞാൻ തീരുമാനിച്ചത് താങ്ക്യൂ സോ മച്ച് സാറേ 🥰🥰🥰🥰

  • @Layana-oo2il
    @Layana-oo2il 6 หลายเดือนก่อน +21

    എല്ലാം പരീക്ഷിച്ചു നോക്കി ഒന്നും നടക്കുന്നില്ല്... അവന്റെ മനസ്സ് മാത്രം കല്ല് ആയി മാറിയിരിക്കുന്നു,,,,,, എന്റെ ഭർത്താവ് എന്നെ ഒന്ന് വേഗം കൊണ്ട് പോയിരുന്നു എങ്കിൽ 😢😢😢😢😢😢😢😢😢

    • @shareefakabeer5367
      @shareefakabeer5367 5 หลายเดือนก่อน +2

      Enthaayi chechi ith cheyth nookiyo

    • @jibuhari
      @jibuhari 2 หลายเดือนก่อน +2

      എനിക്കിതു പോലൊരു പെണ്ണിനെ കിട്ടിയില്ലല്ലോ...

    • @mrsperfect2014
      @mrsperfect2014 2 หลายเดือนก่อน +2

      മനസിലെ എല്ലാ കാലുഷ്യവും വിഷമവും ദേഷ്യവും മറ്റെല്ലാ നെഗറ്റിവ് ചിന്തകളും കളഞ്ഞ് സ്നേഹത്തെ മാത്രം Atract ചെയ്യു ഫലം കിട്ടും എന്തിനും ഏതിനും ഫലം കിട്ടണമെങ്കിൽ നമ്മുടെ മനസാണ് ആദ്യം മാറേണ്ടതും ശുദ്ധിയാവേണ്ടതും വിശ്വാസത്തിനിടയിൽ സംശയത്തിന്നിട നൽകിയാൽ ഫലം കിട്ടില്ല കണ്ണുമടച്ചുള്ള വിശ്വാസം വേണം അതൊരു + ve energy ആണ്

    • @ഫാത്തിമ-ഥ5ഷ
      @ഫാത്തിമ-ഥ5ഷ 2 หลายเดือนก่อน +2

      നടക്കും വഴി ഉണ്ട്

    • @hafeedahafee7395
      @hafeedahafee7395 2 หลายเดือนก่อน

      ​@@ഫാത്തിമ-ഥ5ഷengane onn parayamo

  • @sivadassubramanian8904
    @sivadassubramanian8904 3 ปีที่แล้ว +128

    ക്ഷമിക്കണം ഇംഗ്ലീഷ് അറിയാത്തവർ കാണുണ്ട് എന്നു മാലാസിലാക്കുക

    • @shihabudheen3025
      @shihabudheen3025 3 ปีที่แล้ว +12

      Ningal malayalam polum ariyillallo

    • @radhikamuth2703
      @radhikamuth2703 3 ปีที่แล้ว +1

      @@shihabudheen3025 🤣🤣🤣🤣🤣🤣🤣🤣🤣

    • @pdilna696
      @pdilna696 3 ปีที่แล้ว +3

      @@shihabudheen3025 അവർ type ചെയ്യുമ്പോ തെറ്റിയതായിരിക്കാനാണ് സാധ്യത.

    • @sajithaantony1111
      @sajithaantony1111 3 ปีที่แล้ว +1

      shihab udheen 😂😂😂

    • @vineeth.k.vvinee4916
      @vineeth.k.vvinee4916 3 ปีที่แล้ว

      @@shihabudheen3025 ആശാനെ ഇജ്ജാതി കമെന്റ് 😄😄😄🙏

  • @swapnaraj3939
    @swapnaraj3939 หลายเดือนก่อน +2

    Its realy working 1000%... Amazing 🥰🥰🥰... Thank you universe🙏🏻🙏🏻🙏🏻

    • @AshaAsha-t3s
      @AshaAsha-t3s 7 วันที่ผ่านมา

      കത്തിക്കാൻ പറ്റില്ല

  • @nijeeshnijeesh520
    @nijeeshnijeesh520 10 หลายเดือนก่อน +9

    Sirree Thanku so much... Sir പറഞ്ഞ പോലെ ക്രിത്യം ആയിട്ട് ചെയ്ത് വെറും 3 ദിവസം കൊണ്ട് മെസ്സേജ് അയച്ചു എനിക്ക്..... Wonderful Tips.... അത്ഭുതം തന്നെ.... Verry verry Thanku❤️❤️❤️❤️.... എല്ലാരും ആത്മാർത്ഥമായി ചെയ്ത് നോക്കു ഉറപ്പായിട്ടും റിസൾട്ട്‌ ഉണ്ടാകും ഉറപ്പ് 💯💯💯💯

    • @8dpcriz943
      @8dpcriz943 10 หลายเดือนก่อน

      Broye eth time an chythe

    • @goldensunrise116
      @goldensunrise116 8 หลายเดือนก่อน

      കുപ്പി ഗ്ലാസിൽ ആണോ ചെയ്തത്... ഇത് എത്ര ദിവസം പിടിച്ചു നന്നായി manifest ചെയ്യണോ പ്ലീസ് റിപ്ലൈ

    • @AmbikaAmbika-x8t
      @AmbikaAmbika-x8t 6 หลายเดือนก่อน

      ഇത് എത്ര ദിവസം ചെയ്യണം

  • @Fairygirl271
    @Fairygirl271 ปีที่แล้ว +20

    It's really amazing...I got the result....Thank you so much....god ororuthareyum help chyan oro aalkare niyogichitund enu ketirikunu...u r the one ...once again Thank you sir....😊

    • @HashHash-ih8xx
      @HashHash-ih8xx ปีที่แล้ว +2

      Venda paranjupoya aalu thirichu varumo🥺

  • @leelamanyk5979
    @leelamanyk5979 2 ปีที่แล้ว +9

    Sir ഞാൻ ചെയ്തു നോക്കി എനിക്ക് റിസൾട്ട്‌ കിട്ടി thku sir🙏🙏🙏

    • @sS-gn4hu
      @sS-gn4hu 2 ปีที่แล้ว

      സത്യം ആണോ

    • @binusreeni4775
      @binusreeni4775 ปีที่แล้ว +1

      Leela mani 6 days meditaion chaithittu ano chaiyyendath aganae visathamayi parayu plz

    • @sumisoman707
      @sumisoman707 หลายเดือนก่อน

      ലാസ്റ്റ് എങ്ങനെയാ ചെയ്യുന്നേ.
      ആ പേപ്പർ ഉണക്കി കഴിഞ്ഞു എന്തു ചെയ്യണം?

  • @surjithraj884
    @surjithraj884 2 หลายเดือนก่อน +1

    ഒട്ടും വിശ്വാസം ഇല്ലായിരുന്നു ഇത് കേട്ടപ്പോൾ. ഞാൻ ചയ്തു ഇതു പോലെ 3 day വിളിക്കാത്ത ആൾ ഇപ്പോൾ എന്നെ വിളിച്ചു സംസാരിച്ചു മനസ്സിൽ ഒത്തിരി ഒത്തിരി സന്തോഷം thanks ❤ 🙏🏻

  • @lathagopesh8061
    @lathagopesh8061 ปีที่แล้ว +37

    ആദ്യം വിശ്വാസം ആയിരുന്നില്ല....ചെയ്തു നോക്കിയ അന്ന് തന്നെ 💫💯 സത്യം ആയി വൈകിട്ട് എന്റെ ഹുസ്ബൻഡ് വന്നു (കുറച്ചു നാളുകൾ ആയി ഞങ്ങൾ അകന്നു നിൽക്കുക ആയിരുന്നു ) thank you somuch sir

    • @vasuki134
      @vasuki134 ปีที่แล้ว

      Sathyamano??

    • @ananthuananthu1107
      @ananthuananthu1107 10 หลายเดือนก่อน

      സത്യം ano

    • @nissarnisar4466
      @nissarnisar4466 10 หลายเดือนก่อน

      😮reyali

    • @ponnu4814
      @ponnu4814 9 หลายเดือนก่อน

      True anoooo

    • @mullamol9537
      @mullamol9537 8 หลายเดือนก่อน

      സത്യം 😢

  • @shortvideos3771
    @shortvideos3771 3 ปีที่แล้ว +32

    Sir njan chaithu..succes..pazhayathinekkal iratti snehathode addeham enne thedi vannu...I am happy...thank you so much sir...(chaithu 20 daysil phalam kandu...)

    • @kreupasanam_marian_grace
      @kreupasanam_marian_grace 2 ปีที่แล้ว

      Ahno really...njan cheythitundu but onnum ayitilla..akumayirikum..🥺

    • @shortvideos3771
      @shortvideos3771 2 ปีที่แล้ว +3

      @@kreupasanam_marian_grace s 💯 viswasathode chaithu. ..daily any time ente aalinu thanks paranjitteyirunnu(manasilu)...nammal positive energiyode cheyyanam...vishamichirunnittu cheyyaruthu...👍

    • @rsajitha999
      @rsajitha999 2 ปีที่แล้ว

      Atheyo vishvasikan pattunilla be happy enthanelum

    • @sreekkuttysanthosh9571
      @sreekkuttysanthosh9571 2 ปีที่แล้ว

      @@rsajitha999 etra divasam anu cheyyyendath.. Oru night pore

    • @sreekkuttysanthosh9571
      @sreekkuttysanthosh9571 2 ปีที่แล้ว

      @@shortvideos3771 etra divasam chyyanm oru night pore

  • @charammak5279
    @charammak5279 ปีที่แล้ว +26

    പഠിക്കുന്ന കാര്യം ഓർമ്മയിൽ നിൽക്കാൻ ഇങ്ങനെ എന്തെങ്കിലും പരിപാടി ഉണ്ടോ ❤

  • @vichnukoman
    @vichnukoman 4 วันที่ผ่านมา +1

    Thank you universe 🌌 🙏

  • @Ayishaaa_685
    @Ayishaaa_685 ปีที่แล้ว +3

    100% സത്യമാണ് എനിക്ക് റിസൾട്ട് കിട്ടി പ്രപഞ്ചനാഥനും നന്ദി നന്ദി നന്ദി

  • @babithadurga
    @babithadurga 9 หลายเดือนก่อน +3

    100 percent correct aanu.. Ota day kondu result kitty.. Thanku universe.❤thanku sir.. ❤.. Thanku angel❤❤❤❤thank u divine❤

    • @aartianarkali1344
      @aartianarkali1344 4 หลายเดือนก่อน +1

      Ithu 1 day aano cheyyandathu atho 6 days continuous aano cheyyandathu? Onnu parayavo?

  • @shifasbushra9223
    @shifasbushra9223 2 ปีที่แล้ว +16

    എനിക്ക് റിസൾട് കിട്ടിയിട്ടുണ്ട് താങ്ക്സ് sir

    • @kalakala3974
      @kalakala3974 2 ปีที่แล้ว

      Anooo😔

    • @nichuzz4038
      @nichuzz4038 2 ปีที่แล้ว

      Ithu oru day mrng cheyithal kuzhapam inddi

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 ปีที่แล้ว +19

    True, very true.
    I tried for Aishwarya Rai, after one week I watched her movie in TV.

  • @shaanboy8942
    @shaanboy8942 3 ปีที่แล้ว +65

    പേര് അറിയില്ല🤔.. എങ്കിലും ചെയ്തിരിക്കും.. നടന്നാൽ താങ്കളെ ജീവിത കാലം മറക്കില്ല.. എന്നും പ്രാത്ഥനയിൽ ഉൾപെടുത്തും

    • @anjalip4166
      @anjalip4166 3 ปีที่แล้ว +2

      Nadanno😕

    • @minidavis1930
      @minidavis1930 3 ปีที่แล้ว +3

      Yes

    • @anjalip4166
      @anjalip4166 3 ปีที่แล้ว +1

      @@minidavis1930 sathyam aano 🥺🥺🥺

    • @sreelakshmi-gr1xe
      @sreelakshmi-gr1xe 2 ปีที่แล้ว

      പേര് അറിയാതെ ഇങ്ങനെ യാ chythath 🙄

    • @PrinceKv-i9b
      @PrinceKv-i9b หลายเดือนก่อน

      Oiii

  • @geethakv3411
    @geethakv3411 ปีที่แล้ว +14

    Thanks sir, 5 th dau എന്നെ വിളിച്ചു,,6th day എന്റെ അടുത്ത് വന്നു,, ഇപ്പോൾ നല്ല സ്നേഹം ആണ്...ഒത്തിരി നന്ദി... Thanks universe 🙏🙏🙏🙏🙏

    • @umamaheswari.K.H
      @umamaheswari.K.H ปีที่แล้ว

      Ith true ano

    • @vaigam1412
      @vaigam1412 ปีที่แล้ว

      Sherikkum nadnnooo

    • @o7511
      @o7511 11 หลายเดือนก่อน

      Ith oru divasam ano chythe

    • @AnithaS-t9j
      @AnithaS-t9j 8 หลายเดือนก่อน

    • @BibinBibin-pp7fq
      @BibinBibin-pp7fq 6 หลายเดือนก่อน

      ഇത്ര തവണ ചെയ്യണം bro

  • @honeyjayan6975
    @honeyjayan6975 15 วันที่ผ่านมา

    ഞാൻ ഇന്നലെ ചെയ്തു.. ഇന്ന് രാവിലെ result കിട്ടി... Thankyou... Universe..

  • @jyothispanicker7290
    @jyothispanicker7290 3 ปีที่แล้ว +90

    ഞാൻ സാർനെ ഓർത്തങ്ങു ചെയ്താലോ 😄

  • @sreejasree9869
    @sreejasree9869 3 ปีที่แล้ว +8

    Ithum sathyam..ithum innale njn cheythu.inneniku result kitti

    • @abhiin6338
      @abhiin6338 3 ปีที่แล้ว

      𝑆𝑒𝑟𝑖𝑜𝑢𝑠𝑙𝑦?

  • @syamaabey7905
    @syamaabey7905 ปีที่แล้ว +4

    ഇന്നലെ ആണ് ഞാൻ ഇ വീഡിയോ കാണുന്നത്. ഇന്നലെ തന്നെ ഞാൻ ഇത് ചെയ്ത് നോക്കി രാവിലെ enikk mesg വന്നു ഞാൻ ഒട്ടും പ്രേതീക്ഷ ഇല്ലാതെ ആണ് ചെയിതെ. ഒട്ടും പ്രേതീക്ഷിച്ചില്ല. പെട്ടന്ന് thanne ഒരു റിസൾട്ട്‌ കിട്ടുമെന്ന്

    • @HashHash-ih8xx
      @HashHash-ih8xx ปีที่แล้ว

      Contact illathe ayitt ethra days ayirunu

  • @paruparuzz3368
    @paruparuzz3368 หลายเดือนก่อน +1

    Njnum cheyyum sirr I will trust you💙

  • @a.r.creation1651
    @a.r.creation1651 2 ปีที่แล้ว +7

    Success. Munnamathe divasam result kitty thanku sir😘

    • @NijithaP-rx7mg
      @NijithaP-rx7mg 3 หลายเดือนก่อน +1

      9 ദിവസം ചേർത്ത് കൊണ്ട് ഇത് ചെയ്യണോ അതോ 1 പ്രാവശ്യം ചെയ്താൽ മതിയോ

  • @sruthisuresh1173
    @sruthisuresh1173 3 ปีที่แล้ว +17

    Definitely going to try this

  • @gopikaaj5419
    @gopikaaj5419 2 ปีที่แล้ว +9

    Thankyou sir🙏🙏🙏🙏🙏
    Thankyou universe 🙏🙏🙏

  • @renjithapradeep9588
    @renjithapradeep9588 3 ปีที่แล้ว +13

    Thank you sir

  • @ammuz8197
    @ammuz8197 3 ปีที่แล้ว +10

    I trust😊eniku eppozhum telepathy pakka ayitt work akarind. Innu muthal ithu try cheyyan powa😁😂

    • @ammuz8197
      @ammuz8197 3 ปีที่แล้ว +3

      Heyyy💘after 5 months, he texted me today🥰🤗I'm extremely happy..❤️

    • @fashion-w5j
      @fashion-w5j ปีที่แล้ว

      @@ammuz8197 eth cheyth ethra days nulil ahh reslut kittiye

    • @ammuz8197
      @ammuz8197 ปีที่แล้ว

      @@fashion-w5j namde energy anusarich irikkum..
      Enik oru 2-3 weeksinullil kitty

    • @sukanyamg7982
      @sukanyamg7982 ปีที่แล้ว

      ​@@ammuz8197 ith permanent aano?

  • @rosilysaji1009
    @rosilysaji1009 ปีที่แล้ว +19

    Sir karyangal okke manasilayi but oru doubt ella days um eth pole thanne steps cheyyano atho 6-9days happy ayi meditate cheyth 10th day aahno engane ee steps cheyth glass water പെർഫ്യൂം okke use cheyandath plz rply sir

    • @tachytechysurya5102
      @tachytechysurya5102 หลายเดือนก่อน

      @@rosilysaji1009 meditate entha udheshikune

  • @Harshada2OO5
    @Harshada2OO5 8 หลายเดือนก่อน +15

    പൊതുവെ. വിശ്വാസമില്ലാത്ത കൂട്ടത്തിൽ ഉള്ള ആൾ
    എങ്കിലും ചെയ്ത 3 തവണയും വിജയകരം
    Thank you sir
    Thnk you universe

    • @whoami9592
      @whoami9592 8 หลายเดือนก่อน +1

      Broi daily cheyyano

    • @Harshada2OO5
      @Harshada2OO5 7 หลายเดือนก่อน +1

      Enikk oru vatt9m cheythapazhe success ayirunnu🙌

    • @kathu__8
      @kathu__8 7 หลายเดือนก่อน +2

      muslims cheyyavo?😊

    • @Harshada2OO5
      @Harshada2OO5 7 หลายเดือนก่อน

      @@kathu__8 ഇത് ലോകത്തിനോട് നന്ദി പറയൽ alle😄
      മതതെത തള്ളി പറയുന്നില്ലല്ലോ 🙌👍

    • @shareefakabeer5367
      @shareefakabeer5367 5 หลายเดือนก่อน

      ​@Harshada2OO5 aal ippozhum koode undo ithaa❤️

  • @Anju_Achuthan_K___
    @Anju_Achuthan_K___ 2 ปีที่แล้ว +10

    Thank you sir... Nik result kitti🙏😇 thank you universe 🙏

    • @sakeerallakkat1842
      @sakeerallakkat1842 2 ปีที่แล้ว

      എനിക്കും കിട്ടി

    • @haseenanoushad4979
      @haseenanoushad4979 2 ปีที่แล้ว +2

      Ethra days kond

    • @saranyamaluzz450
      @saranyamaluzz450 2 ปีที่แล้ว

      Ethra days cheithu

    • @rajitharamachandran8801
      @rajitharamachandran8801 2 ปีที่แล้ว +1

      Reply tharane pls. Ethu timel anu ithu cheythathu kidakkunnathinu munnne ethu time ayalum kuzhapamillallo. 9days continue ayi cheytho. Pls reply🙏

    • @Anju_Achuthan_K___
      @Anju_Achuthan_K___ 2 ปีที่แล้ว

      @@rajitharamachandran8801 masathil oru thavana cheitha mathi

  • @rajeendranc2998
    @rajeendranc2998 ปีที่แล้ว +14

    Njan ee video kandath 2 days mumbanu....🥰 Really Amazing...........it's true......... thank you universe....😘😘😘😘😘🙏🙏🙏🙏🙏 Sambavam work out aakunnund.....enikk result kitty....I'm very happy 😘🥰😘..... thank you sir.....🙏🙏🙏🙏

  • @AdithyaAdithyass
    @AdithyaAdithyass ปีที่แล้ว +6

    Its true. Thank you🥰🥰

  • @kochusthomas506
    @kochusthomas506 ปีที่แล้ว +7

    Thank you universe🌹

  • @sobhac2209
    @sobhac2209 3 ปีที่แล้ว +2

    Ingane chaithitu eniku result kitti. Thank you sir

    • @rsajitha999
      @rsajitha999 2 ปีที่แล้ว

      Ethra divadathil sadhichu

  • @unnikrishnan3494
    @unnikrishnan3494 2 ปีที่แล้ว +5

    Okky thank you very much sir ❤️❤️

  • @ashakrishna9690
    @ashakrishna9690 2 ปีที่แล้ว +9

    Thank you universe

  • @suneeshns1667
    @suneeshns1667 ปีที่แล้ว +4

    Yes I claim it now thankyou universe

  • @nasifasuhaib3541
    @nasifasuhaib3541 11 หลายเดือนก่อน +4

    It’s unbelievable ❤.. thank you 🙏🏻 universe.. thank you 🙏🏻 divine .. ❤thank you ❤angels ❤

    • @WaybyMaalu
      @WaybyMaalu 11 หลายเดือนก่อน

      Is it work in you

    • @nasifasuhaib3541
      @nasifasuhaib3541 11 หลายเดือนก่อน

      ⁠@@WaybyMaalu100% it works. Unbelievable result I got within a day..

  • @adhi607
    @adhi607 ปีที่แล้ว +6

    100% സത്യം ആണ് thankyou sir 🙏🏻🙏🏻🙏🏻

    • @aartianarkali1344
      @aartianarkali1344 4 หลายเดือนก่อน +1

      Athe.. Ithu 1 day cheytha nathiyo atho 6 to 9 days continuous cheyano?

  • @minnujoseph7445
    @minnujoseph7445 ปีที่แล้ว +4

    Thank you universe❤️🥺
    thank you god ❤️🥺
    thank you angel❤️🥺

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 3 ปีที่แล้ว +18

    Sir thank-you so much........... Thank you............. Thankyousssssir thank you universe....... Ente comment accept cheythu.. Thinu thanks

  • @Pumpkin90627
    @Pumpkin90627 3 ปีที่แล้ว +41

    ഉറപ്പായിട്ടും ചെയ്യും. Thanku 🥰

    • @shahulhameed2039
      @shahulhameed2039 3 ปีที่แล้ว +2

      അതിന്റ ആവിശ്യം ഉണ്ടോ 😄

    • @ajimon5550
      @ajimon5550 3 ปีที่แล้ว

      Ente peru ezhuthane

    • @nidhishviswanathan2210
      @nidhishviswanathan2210 3 ปีที่แล้ว +2

      Currect aaaanu......

    • @jayans6087
      @jayans6087 3 ปีที่แล้ว

      വന്നുവോ ഇതു chethidu

    • @phsyco3299
      @phsyco3299 3 ปีที่แล้ว

      @quite studio ayyo eniku sneham ullavane mathi 😜😁

  • @youtube.crea116
    @youtube.crea116 3 ปีที่แล้ว +11

    Thanku sir for motivational classes

  • @anisree7476
    @anisree7476 ปีที่แล้ว +2

    Thank you sir..Thank you Universe

  • @raghucr6383
    @raghucr6383 ปีที่แล้ว +3

    Thank u Sir, Thank u so much Sir 👏🏻👏🏻🤝🤝🥰🥰🙏🏼🙏🏼🙏🏼

  • @suryaprabha2307
    @suryaprabha2307 2 ปีที่แล้ว +4

    എനിക്ക് സാറിനെയാണ് ഇഷ്ടം
    ചെയ്യട്ടെ .......🤭🤭🤭

    • @uu-ns6qi
      @uu-ns6qi 2 ปีที่แล้ว

      🙄🙄amme athra okje എത്തിയോ

    • @shilpapp6957
      @shilpapp6957 2 ปีที่แล้ว

      😳

  • @shajeershaje6034
    @shajeershaje6034 2 ปีที่แล้ว +3

    Thank you sir thank you thankyou thankyou njhan edu trie chaydu 18 amathe divasam messege vannu iam very happy

  • @lillyjohn2743
    @lillyjohn2743 หลายเดือนก่อน +1

    2024ആരെങ്കിലും tryചെയ്യ്തിട്ടുണ്ടോ.....

  • @ansiansi2068
    @ansiansi2068 ปีที่แล้ว +4

    Thank you universe❤

  • @Shirdi_Vasi_SaiBaba_wit_Thadhu
    @Shirdi_Vasi_SaiBaba_wit_Thadhu 2 หลายเดือนก่อน

    I'll definitely try this today.... I believe in sai🙏

  • @sophiyathambi9828
    @sophiyathambi9828 3 ปีที่แล้ว +17

    Thank u sir ❤️❤️

    • @ShaijuRaj
      @ShaijuRaj  3 ปีที่แล้ว

      Welcome❤

    • @sachinsudhakar4675
      @sachinsudhakar4675 2 ปีที่แล้ว

      @@ShaijuRaj sir enik result kittiyilla.. Pls help🙏

    • @jancygeorge4385
      @jancygeorge4385 2 ปีที่แล้ว +1

      @@ShaijuRaj Roomile bed ellam Hotel bed poleyullathaanu. Water bottle kattilinu adiyil vaykkathilla. Appol endhu cheyyum ? Pinne ethu time aanu ith cheyyendyath ???? Kattilinu sidil vachaalum mathyo?

    • @lubabathnisha3089
      @lubabathnisha3089 2 ปีที่แล้ว

      @@sachinsudhakar4675 enthyi

  • @lachu.lachuzz14
    @lachu.lachuzz14 10 วันที่ผ่านมา

    100% real. 2 day cheythullu result kitty.....

  • @anithakrishnan2948
    @anithakrishnan2948 3 ปีที่แล้ว +60

    Nadannu ente karyam. Thanks a lot sir. Thanks to universe😊

    • @ShaijuRaj
      @ShaijuRaj  3 ปีที่แล้ว +13

      Happy to know your positive out come from this video ❤😊, Thank you Universe.🙏

    • @usmans9235
      @usmans9235 3 ปีที่แล้ว +1

      Really?

    • @anithakrishnan2948
      @anithakrishnan2948 3 ปีที่แล้ว

      @@usmans9235 yes 🙌

    • @habeebhabi4172
      @habeebhabi4172 3 ปีที่แล้ว

      Really

    • @anithakrishnan2948
      @anithakrishnan2948 3 ปีที่แล้ว +1

      @@habeebhabi4172 yes, believe it and go ahead. Its true

  • @afsalchooand9019
    @afsalchooand9019 2 ปีที่แล้ว

    താങ്ക്സ് ഞാനിത് ചെയ്തു പുള്ളിക്കാരൻ വന്നു താങ്ക്സ് ഒത്തിരി നന്ദി

  • @swathyswathy1791
    @swathyswathy1791 3 ปีที่แล้ว +12

    ഞാൻ ഇന്ന് മുതൽ ഇത് ട്രൈ ചെയ്യും പൂർണ വിശ്വാസം ഉണ്ട് നല്ല ഒരു റിസൾട്ട്‌ കിട്ടും എന്ന് സാറിന്റെ പാർത്ഥനയും വേണം 🤗

    • @ShaijuRaj
      @ShaijuRaj  3 ปีที่แล้ว +1

      ഇത് ഒരു തവണ മാത്രം ചെയ്താൽ മതി, വിഡിയോ ശ്രദ്ധിച്ച് ഒന്ന് കൂടി കണ്ടിട്ട് ചെയ്യുക. Ok😊 @swathi swathi

    • @swathyswathy1791
      @swathyswathy1791 3 ปีที่แล้ว

      @@ShaijuRaj kk sir 🤗

    • @swathyswathy1791
      @swathyswathy1791 3 ปีที่แล้ว

      Sir nj ippol taping method cheyunn undayirunn appol ee method use cheyamo..

    • @swathyswathy1791
      @swathyswathy1791 3 ปีที่แล้ว

      Sir plz reply

    • @ShaijuRaj
      @ShaijuRaj  3 ปีที่แล้ว +1

      @@swathyswathy1791 ഇത് ചെയ്യുന്നതിൽ കുഴപ്പമില്ല.. അതിന്റെ വഴിക്ക് നടക്കട്ടെ.. Same കാര്യത്തിനാണെങ്കിൽ അത് നിർത്തിയിട്ടു one week കഴിഞ്ഞ് ചെയ്താൽനന്നായിരുന്നു.

  • @youtubeshorts5336
    @youtubeshorts5336 หลายเดือนก่อน

    24 manikur avunathinu munbu ,anubavam indayi , thanks universe ❤, orupad vishvasam ayi

  • @RajeshRajesh-pi8ug
    @RajeshRajesh-pi8ug 3 ปีที่แล้ว +22

    ohh ! 😘😘😘Ente sare very good method , thank u very much , valare pettennu result kitti , valare nandhi

    • @bhavanadm348
      @bhavanadm348 3 ปีที่แล้ว +1

      @rajesh kittiyo serikum result ?

    • @ShaijuRaj
      @ShaijuRaj  3 ปีที่แล้ว +1

      Im so happy to know that you have got the result.❤😊Special thanks to the Universe 🙏

    • @anitharajendran9299
      @anitharajendran9299 3 ปีที่แล้ว

      രാജേഷ് സത്യമാണോ ഈ പറയുന്നത് എത്ര ദിവസം കൊണ്ട് സാധിച്ചു ഒന്ന് റിപ്ലൈ തരുമോ പ്ലീസ്

    • @RajeshRajesh-pi8ug
      @RajeshRajesh-pi8ug 3 ปีที่แล้ว +1

      @@bhavanadm348 kitti 1 day cheythullu

    • @RajeshRajesh-pi8ug
      @RajeshRajesh-pi8ug 3 ปีที่แล้ว

      @@anitharajendran9299 kitti 1 day cheythully

  • @aneeshabanukottayil8392
    @aneeshabanukottayil8392 ปีที่แล้ว

    ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ. എന്നിട്ട് തീർച്ചയായും പറയും.

  • @chandulal1637
    @chandulal1637 3 ปีที่แล้ว +4

    Thank you sir🙏🙏🙏

  • @PriyaJose-t2j
    @PriyaJose-t2j 3 หลายเดือนก่อน

    നന്ദി..നന്ദി..നന്ദി..യൂണിവേഴ്‌സ്

  • @sindhuudayakumar4856
    @sindhuudayakumar4856 2 ปีที่แล้ว +3

    Thank u ..thank u..thank u🙏🙏🙏❤️

  • @vipinraj.r6806
    @vipinraj.r6806 11 หลายเดือนก่อน +1

    നാളെ മുതൽ ഞാൻ ചെയ്തു നോക്കും സത്യം എന്താകുമെന്ന് അല്ല എന്തായിതിരുമെന്ന് ഞാൻ നോക്കട്ടെ... Result positive ആണെങ്കിൽ ഞാൻ വീണ്ടും വന്നു ഈ വീഡിയോക്ക് കമന്റ്‌ തരുന്നതായിരിക്കും 👍അപ്പോൾ ok

    • @vipinraj.r6806
      @vipinraj.r6806 10 หลายเดือนก่อน

      എന്റെ കാര്യത്തിൽ ഒന്നും സംഭവിച്ചില്ല ഞാൻ പറഞ്ഞിരുന്നു.. സന്തോഷമുള്ള ഒരു കാര്യം പറയാനായിരിക്കും ഞാൻ അടുത്ത കമന്റ് ഇടുന്നത് എന്ന്.... പക്ഷേ സന്തോഷിക്കാനുള്ള കാര്യമല്ലാ ദുഃഖം ആയ ഒരു കാര്യമാണ് ഞാൻ പറയുന്നത്.....ഒന്നും സംഭവിച്ചില്ല. ചെയ്തതെല്ലാം vestie ആയി പോയി..... ഇനി മെനക്കെട്ട് ഒന്നും ചെയ്യേണ്ട കാര്യമില്ല..... ഒന്നും നടക്കില്ല ഇനിയും നടക്കാനും പോണില്ല..... അപ്പോ ശരി കൂട്ടുകാരേ

    • @faisalnadi5081
      @faisalnadi5081 4 หลายเดือนก่อน

      ​@😢😢vipinraj.r6806

  • @sureshs7193
    @sureshs7193 3 ปีที่แล้ว +16

    സെന്റിനു പകരം sanitizer ഉപയോഗിക്കാമോ ഇപ്പോൾ കൂടുതൽ അതാണ് ഉപയോഗിക്കുന്നത് ഞാൻ സ്പ്രേ ഉൽപ്പനങ്ങൾ ഉപയോഗിക്കില്ല

    • @vkjayan5053
      @vkjayan5053 2 ปีที่แล้ว

      Sir രാവിലെ എണീറ്റു ഉടനെ ചാർജ് ചെയ്ത ജലം പ്രപഞ്ചത്തിൽ ഒഴിച്ച് കളഞ്ഞു ആ കടലാസ് വെയിലത്തു ഉണങ്ങിയ ശേഷം ഞാൻ ആ പേപ്പർ കഷണം ആ ഗ്ലാസിൽ വെച്ചു കത്തിച്ചു അതിന്റെ യാഷിഷ് കിട്ടാൻ വേണ്ടിയായിരിന്നു അങ്ങനെ ചെയ്തത് പക്ഷെ അതെല്ലാം അതിൽ ഒട്ടിപിടിച്ചു പിന്നീട് രണ്ടാമതും ഗ്ലാസിൽ വെള്ളമെടുത്തു യാഷിഷ് ഒട്ടിപ്പിടിച്ചത് ഒക്കെ അതിലേക്ക് ലയിച്ചു അതെടുത്തു പ്രപഞ്ചത്തിൽ രണ്ടാമത് ഒഴിച്ച് കളഞ്ഞു അങ്ങനെ ആയി പോയതിൽ ഫലമില്ലാതെ ആയിപോകുമോ.

  • @anoopferoke1081
    @anoopferoke1081 6 หลายเดือนก่อน

    ഇതു സത്യം ആണ്..
    വെറുതെ ചെയ്തുനോക്കിയതായിരുന്നു but 💯true

  • @naazziinasilaj4080
    @naazziinasilaj4080 2 ปีที่แล้ว +8

    I trust u.... Will do after my exam. 😁

  • @blacktiger1514
    @blacktiger1514 3 ปีที่แล้ว +11

    Ithra risk edukkenda avasyam onnum illa nammale snehikkunnavare nammal snehicha mathi.

    • @binuavaniavani3825
      @binuavaniavani3825 3 ปีที่แล้ว

      100% jeevan kodutth snehichittum thechitt poi divasangalkkullil vere kallyanam kazhichappo ee parayunna prekruthi evide aayirunnu sir angane onnu undaayirunnenkil aa prekruthikk paranjoodaarunno ithilum valiyoru sneham Kittaan illaann athinu valla vazheem undo

    • @renuka8728
      @renuka8728 3 ปีที่แล้ว

      @@binuavaniavani3825 സത്യമാണോ?

    • @sufaijafarok3147
      @sufaijafarok3147 3 ปีที่แล้ว

      Parayaan eluppamaan manassu sammadikyunnilla... Vendenn vechalum avarude ormmagal .. Enne kollunnu...

    • @renuka8728
      @renuka8728 3 ปีที่แล้ว

      @@binuavaniavani3825 എനിക്കും ഈ അവസ്ഥ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകും😔

    • @renuka8728
      @renuka8728 3 ปีที่แล้ว

      @@sufaijafarok3147 yss😔

  • @Jiju-vx6en
    @Jiju-vx6en ปีที่แล้ว +4

    Sir നൈറ്റ്‌ ആണോ ചെയ്യേണ്ടത്?? നോക്കട്ടെ ഡിവോഴ്സ് ആയ എന്റെ hus തിരിച്ചു വരുമോ എന്ന്.. വന്നാൽ തീർച്ചയായും കമന്റ് ഇടും 🙏🏼❤️

    • @faisalnadi5081
      @faisalnadi5081 5 หลายเดือนก่อน +2

      വന്നോ
      ഞാനും ആ ഒരു അവസ്ഥയിൽ ആണ്PLes Repla

    • @mobiles-t6p
      @mobiles-t6p 13 วันที่ผ่านมา

      എന്തായി ചെയ്തു നോക്കിyo

  • @sreepriyavj
    @sreepriyavj 5 หลายเดือนก่อน

    Thank you sir njn ithu cheythu ath ipo nadannu thank you universe ❤🌈

  • @calla-dahr1480
    @calla-dahr1480 3 ปีที่แล้ว +4

    Sir.. Snehikuna vyakthik nammod eshtam koranjal ayalk nammalod orupad eshtam kudan ee trick cheyan pato. Please rply sir.

  • @Sonaasworld
    @Sonaasworld 20 วันที่ผ่านมา +1

    1000%vishvasm ellarnnu .but 😮😮😮 payagara result kitti .6day ayi vilikath alll vilichu thanku sir😮😮🫂🙏🙏

  • @RejaniRejani-xl2ic
    @RejaniRejani-xl2ic 4 หลายเดือนก่อน +1

    Thanku sir avan enne thedi vannu 🥹♥️🙏🏻

  • @paulose9362
    @paulose9362 3 ปีที่แล้ว +9

    Thank you sooooo much sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Shirdi_Vasi_SaiBaba_wit_Thadhu
    @Shirdi_Vasi_SaiBaba_wit_Thadhu 2 หลายเดือนก่อน

    Ill definitely try this today... I believe in my sai🙏

    • @Shirdi_Vasi_SaiBaba_wit_Thadhu
      @Shirdi_Vasi_SaiBaba_wit_Thadhu 2 หลายเดือนก่อน

      I have done it once on the day of watching this video and I've given it to universe to decide it... Today I got call from my husband to go back... Thank you sai🙏🙏

  • @remyamol9373
    @remyamol9373 3 ปีที่แล้ว +13

    പുതിയ പെർഫ്യൂം തന്നെ വേണോ. അതോ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് മതിയോ

  • @surumisiraj6859
    @surumisiraj6859 11 หลายเดือนก่อน +2

    Thanks to universe ❤

  • @kreupasanam_marian_grace
    @kreupasanam_marian_grace 3 ปีที่แล้ว +9

    Sr Iam in one side love ❤️Pakshe njan snehikuna aalde marriage orikalu kazhija ahnu..ah chetttante kalayanm kazhiju ah pennu vere oralde koode poyi but we chetttan athra pavam ahnu ...chettante bhakathu oru thettum illatha kond ahnu njan snehikunathu..ente ishtam njan thuranu paranju..adhyam njagku nalloru Frnd arnu ippo pakshe eniku bhayagara ishtanu chettane...thuranu njan paranju ente ishtam..pakshe Chettan thirichu ithuvere onnum respond cheythitilla...😓😓Eniku chettane athreykum ishtam ahnu 😓kure naalayi enitum ishtam ahnu parayunilla...😓😓
    Njan enthayalum sr paranju thanna karayam try cheyyum😍🙏eniku ah chettane athra ishtam aya kondanu..Iam sincere...😍 Njan enthayalum urappayum try cheyum❤️..
    Chettne enthaylum ini marriage undakum ..udane kanillegilum kurachu yr kazhiju kanum....athu njan thanne akanam ennanu ente prarthana😓🙏🙏😍

  • @thugashan333
    @thugashan333 6 หลายเดือนก่อน +1

    thank you universe

  • @anusree2614
    @anusree2614 2 ปีที่แล้ว +5

    100%working

  • @AkhilGdev-e7h
    @AkhilGdev-e7h 11 หลายเดือนก่อน +2

    ഇത് 6 to 9 ദിവസം മുടങ്ങാതെ ഇങ്ങനെ ചെയ്യണോ അതോ ഒരു ദിവസം ചെയ്താൽ മതിയോ റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏