കറക്റ്റ് റീഡിങ് ആയിരുന്നു ഇതാണ് എൻറെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നത് എന്നെ മനസ്സിലാക്കി തിരിച്ചുവരുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും മാറ്റി എൻറെ ആളെ എനിക്ക് തിരിച്ചു തരണേ യൂണിവേഴ്സ്❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤ താങ്ക്യൂ മാം❤
ശരിയാണ് എന്റെ അനുഭവം ആണ് പറഞ്ഞത് ഇതെന്നെ എപ്പോഴും അതോണ്ട് കുറച്ചു സ്വന്തം കാര്യം ഞാൻ നോക്കുന്നു വരുന്നത് വരട്ടെ ആദ്യം ഒന്ന് ഞാൻ തകർന്നു പിന്നെ ഞാൻ സെൽഫ് ലവ് ചെയ്തു തേർഡ് പാർട്ടിയുടെ അടുത്ത് ആൾ പേടിച്ചു നിൽക്കാ സത്യത്തിൽ ആൾക്ക് തീരുമാനം എടുക്കാൻ പറ്റില്ല ഒരു സ്റ്റക്കേട് അവസ്ഥ ആണ് ഞങ്ങൾ തമ്മിൽ ഇപ്പോഴും കോൺടാക്ട് ഉണ്ട് പക്ഷേ ഇപ്പോൾ സംസാരിക്കുമ്പോ ആൾക്ക് ഒരു പേടിയോടെ ആണ് സംസാരം ഞാൻ ഇപ്പോൾ വല്ലാതെ ആളെ വിശ്വസിക്കുന്നില്ല പക്ഷേ റീഡിങ്ങിൽ പറഞ്ഞപോലെ ആൾടെ പ്രശ്നങ്ങൾ ഇപ്പോൾ വല്ലാതെ തുറന്നു പറയാറില്ല ഞാൻ കുറേ അങ്ങോട്ട് ചോദിച്ചു മനസ്സിൽ ആക്കി ആളെ മോട്ടിവേഷൻ ചെയ്തു കൊടുക്കുന്നു പക്ഷേ ഇപ്പോൾ ഞാൻ കണ്ണുപൂട്ടി ആളെ പ്രതീക്ഷിക്കുന്നില്ല ഞാൻ ആൾടെ അടുത്ത് ആൾക്ക് കാത്തിരിക്കുന്ന പോലെ ആണ് നില്കുന്നത് സത്യത്തിൽ മനസ്സ് കൊണ്ട് ഞാൻ മൂവ് ഓൺ ചെയ്തു ഞാൻ മിണ്ടാതെ ഇരിക്കുമ്പോൾ ആൾ ഇങ്ങോട്ട് വരും ലാസ്റ്റ് പറഞ്ഞപോലെ തന്നെ ആളുടെ ഒഴിവ് അനുസരിച്ചു വരും പക്ഷേ ആൾ ഒരിക്കൽ പോലും നമ്മളെ ഉപദ്രവിക്കില്ല ഞാനും അങ്ങനെ തന്നെ പക്ഷേ വിശ്വാസം ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ എത്ര സ്നേഹത്തോടെ വന്നാലും ഉള്ളിന്റെ ഉള്ളിൽ നമ്മൾക്ക് ആളോട് അകൽച്ച ഉണ്ടാകും
Reading currect. ഒരുപാട് സഹിച്ചു കരഞ്ഞു മടുത്തു. വന്നാൽ വന്നു പോയാൽ പോയി അങ്ങനാണ് ഇപ്പൊ നേരത്തേ പോലെ ഞാൻ പുറകെ ചെല്ലാറില്ല. ഒരു കാരണവും ഇല്ലാതാണ് ഇപ്പൊ മിണ്ടാതിരിക്കുന്നെ. ഇനി ഞാൻ പുറകെ ചെല്ലുന്നില്ല ഇനി ഇങ്ങോട്ട് വരട്ടെ 😅സത്യത്തിൽ പുറകെ നടക്കുന്നോർക്കു ഒരു വിലയും ഇല്ല. എന്ത് സാഹചര്യം ആയിരുന്നാലും കാണുമ്പോ എങ്കിലും ഒന്ന് മിണ്ടാലോ ഇത് അതും ഇല്ല. ഞാനെതൊ വലിയ തെറ്റ് ചെയ്തപോലെ. ആരുടെ കൂടെ ആയാലും കുഴപ്പമില്ല. എന്ത് സാഹചര്യം ആയാലും പെട്ടതാണേലും എനിക്ക് ഇനി കുഴപ്പമില്ല. നമുക്ക് ഒരു വിലയും ഇല്ലാത്തിടത്തു നിക്കാതിരിക്കുന്നതാ എപ്പോഴും നല്ലത്. അവിടെ പിടിച്ചു നിക്കാൻ ഈശ്വരൻ നമുക്ക് തുണയാകും. മുൻപോട്ട് ഇനിയെന്ത് എന്ന് ചിന്തിച്ചു കരഞ്ഞിരിക്കാതെ ഹാപ്പിയായി ഇരിക്കുക ഇവരെപ്പോലെയുള്ളോരുടെ അടുത്ത് അതാ നല്ലത് 😊. Thankyou univers 🙏🏻🙏🏻🙏🏻. Thankyou mam 🙏🏻🙏🏻🙏🏻🙏🏻🙏🏻.
Thank you univers 🙏🏻🙏🏻🙏🏻❤❤❤. Thank you Devine 🙏🏻🙏🏻🙏🏻❤❤❤. Thank you Angels 🙏🏻🙏🏻🙏🏻❤❤❤. Thank you Mam🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ ഞാനും ഒരുപാട് മാറി. എന്നെയും മക്കളെയും ഉപേക്ഷിച്ചു പോയതാണ്. ശരിക്കും അനുഭവിച്ചു തെറ്റും ശരിയും മനസ്സിലാക്കി ഇനി ഒരിക്കലും ഇതുപോലുള്ള തെറ്റുകൾ ആവർത്തിക്കാത്ത രീതിയിൽ നല്ലൊരു മനുഷ്യനായി നല്ലൊരു ഭർത്താവായി നല്ലൊരു അച്ഛനായി ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു🙏🏻🙏🏻🙏🏻❤❤❤
മാം പറഞ്ഞത് സെരിയാണ് ഞാൻ ഇപ്പോൾ ബോൾഡ് ആയി ഞാൻ എന്റെ പാർട്ണർക്കു മുൻതൂക്കം കൊടുത്തു ജീവിച്ച വ്യക്തി ആണ് പക്ഷെ ഇപ്പോൾ ഞാൻ എനിക്ക് പ്രാധാന്യം കൊടുത്തു തുടങ്ങി ഇത് എന്റെ റീഡിങ് ആണ് 100%.... 🙏🙏🙏
@@nireeshaleyamma-pq4ip സങ്കടം ആദ്യം സഹിക്കാൻ പറ്റിയില്ല. എല്ലാ നഷ്ടപ്പെട്ട അവസ്ഥത പക്ഷെ എവിടെയോ നിന്ന് ഒരു ശക്തി കിട്ടി പണം ആണ് വല്യത് എന്ന് അവൻ സ്നേഹം ആണ് വല്യത് ഞാൻ . ജീവിക്കാൻ പണം വേണം പക്ഷെ എന്റെ സർജറി കഴിഞ്ഞ സമയത്ത് അവൻ ഒരു തരി സ്നേഹം കാണിച്ചില്ല അന്ന് ഞാൻ മനസിലാക്കി. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുക നമ്മളെ വേണ്ടതവരെ നമ്മുക്ക് വേണ്ട എന്നങ്കിലും തിരിച്ച് വന്നാൻ അവന്റെ മുഖത്ത് നോക്കി കുറച്ച് കാര്യം പറയണം അതിന് തളർന്ന് ഇരുന്നിട് കാര്യ ഇല്ല ജയിച്ച് കാണിക്കണം👍🏼👍🏼
I strongly claim all positive energies from this reading. I strongly claim reconciliation with my person. I strongly claim My marriage with my person .Thank you Universe. Thank you mam.
Super 👍❤️😀 ഞാനും , അവരും ഇതുവരെ No contact Less Contact ൽ ആണ് എങ്കിലും ഇതുവരെ എല്ലാം ഞാൻ അവരോട് തുറന്ന് പറഞ്ഞിട്ടില്ലാ എങ്കിലും🤔 അവര് എന്നോട് ഇതുവരെ കാണിക്കുന്ന ആ ഒരു Energy ൽ നിന്ന് തന്നെ എനിക്കറിയാം 🤔 ഈ Reading ൻ്റെ 100 % സത്യം. 👍❤️😀 Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Daksha Maam 🙏🙋😀😀😀
100% എന്റെ ഫാമിലി പ്രോബ്ലം തന്നെ എട്ടുവർഷമായി ഞങ്ങൾ ഡിവോഴ്സ് ആയിട്ടില്ല എങ്കിലും അതുപോലെയാണ് ഞാനിപ്പോൾ ഒറ്റയ്ക്കാണ് എങ്കിലും ഉറച്ച തീരുമാനത്തോടെയാണ് ഞാനിപ്പോൾ ജീവിക്കുന്നത്👍🙏
ഇത് എന്റെ എനർജി ആണ് madam.. തകർന്ന് തരിപ്പണം ആയി പോയിടത്തു നിന്നും എന്നെ സ്വയം മാറ്റി കൊണ്ട് വന്നതാണ് ഞാൻ.. ഡിപ്രെഷൻ ആയി മെഡിസിൻ വരെ use ചെയ്ത വ്യക്തി ആണ് ഞാൻ. ഇപ്പോൾ യോഗയും മെഡിറ്റേഷൻ ഒക്കെ ആയി ok ആയി വരുവാണ് ഞാൻ... അയാൾ അനുഭവിക്കണം.. അത് ഞാൻ univerese നോട് പ്രാർത്ഥിക്കുന്നു.. അത്ര മാത്രം ഞാൻ അനുഭവിച്ചു.. എന്നെ കൊന്നു കളഞ്ഞ relation.. എന്നെ ചതിച്ച വ്യക്തി ആണ്... Third party സിറ്റുവേഷനിൽ അയാൾ അനുഭവിക്കണം.. ഞാൻ അനുഭവിച്ചു തീർത്ത വേദന.. ഞാൻ ഉറങ്ങാത്ത രാത്രികൾ... വെള്ളം പോലും കുടിക്കാൻ മറന്ന് ജീവിച്ചതാണ് ഞാൻ.. എനിക്ക് universe നീതി തരും.. അത് എന്റെ വിശ്വാസം ആണ്..
What a crystal clear reading ! I think it's 100 percent resonates with me. I strongly claim all the positive energies from this reading and believe that we could have a permanent reunion. Hare...Krishna 🙏🙏
100% Correct reading. Now the person can't take any action for fear because of third party situation . Universe can take action for this situation.Thank you Universe🙏Thank you Mam 🙏
✨വളരെ കറക്ട് മേഡത്തിന്റ വാക്കുകൾ എന്നിൽ. ഞാൻ നോക്കുന്നത് എന്റെ യൂണിവേസിൽ. എന്നിൽ എത്തും എന്ന് ഒരുപാട് ഒരുപാട് വിശ്വസം ആണ് ഇന്ന് എന്നിൽ. ഒരുപാട് വേദനകൾ ഇന്ന് എന്നെ ഞാൻ തന്നെ പവർഫുൾ ആക്കി. യൂണിവേസ് ഒരുപാട് ഒരുപാട് നന്ദി
എന്റ പേഴ്സൺ കൊണ്ട് പറഞ്ഞത് സത്യം milittri ആണ് എന്റെ കാര്യം സത്യം ഞാൻ ഒരുപാട് കരഞ്ഞു ഇനി ഞാൻ വേദനിക്കില്ല ഞാൻ കുറച്ചു മാറി ഇപ്പൊ ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നു എന്നോട് ഇഷ്ടം ഉണ്ടകിൽ തിരിച്ചു വരും thank you യൂണിവേഴ്‌സു thank you mam
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu🙏🙏❤️❤️🤗🤗😌😌ente ella agrahagalum sopnagalum saadhich tharunna universinu orupadu nanni🙏🙏❤️❤️😌thank u god❤️❤️❤️🙏🙏
Thank you ❤ സത്യമാണ് 7 വർഷം ഒരുമിച്ച് ജീവിച്ചു. അത്രയ്ക്ക് മ്പോൾ ഡാവൻ സാധിച്ചില്ല എന്നാലും പഴയപോലെ ചെയ്സ്ചെച്ചാറില്ല ഞാൻ ഒരു മെഡിസിൻ തന്നെയാ അത് പലപ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. എൻ്റെ അടുത്ത് വരുമ്പോൾ മാത്രമാണ് സമാധാനം എന്ന്. എൻ്റടുത്ത് നിന്ന് കിട്ടുന്ന സ്നേഹം കെയറിഗ് മറ്റ് ഒരു സ്ഥലത്ത് നിന്നും കിട്ടില്ല എന്നൊക്കെ Thank u Univers Thank u Thank u❤❤❤❤
ഇത് എന്റെ റീഡിങ് ആണ് ചേച്ചി ഒരുപാട് അനുഭവിച്ചു അതിനൊന്നും പരാതി ഇല്ലാതെ ഞാൻ ഇന്ന് കാത്തിരിക്കുന്നു ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ തിരിച്ചു വരട്ടെ കാത്തിരിക്കും തോറും നഷ്ട്ടം ആകുന്നത് എന്റെ ജീവിതം ആയിരിക്കാം എന്നാലും ഞാൻ എന്നെ തന്നെ universe അർപ്പിച്ചിരിക്കുകയാണ് thank you univerese 🙏🙏🙏
ഞാൻ നന്നായി ഞാൻ നന്നായി നോക്കിയിരുന്നു ഞാൻ കൂടെയുള്ളപ്പോൾ നല്ല പണവും പതിവുണ്ടായിരുന്നു ഇപ്പോ ഒന്നൂല്ല അതുകൊണ്ട് എന്നെ വിളിക്കും ഇടയ്ക്ക് തേഡ് പാർട്ടി എല്ലാം കൊണ്ടുപോയി ഒന്നൂല്ല അതുകൊണ്ട് നല്ല രീതിക്ക് എൻറെ മനസ്സിനെ വ്യക്തി ഒരുപാട് സങ്കടപ്പെടുത്തുന്നു 😢😢 മനസ്സുതുറന്ന് ഒന്നും സംസാരിക്കില്ല മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി
ഇത് എന്റെ എനർജി തന്നെ ആണ്. മടുത്തിട്ട് ഇറങ്ങി പോന്നു. ഇപ്പൊ ആൾ അപ്സെറ് ആണ്. ഞാൻ എന്റെ കാര്യം നോക്കുന്നു മക്കളുടെയും. നല്ല ഒരു Pvt Ltd കമ്പനിയിൽ നല്ല ഒരു പോസ്റ്റിൽ ജോയിൻ ചെയ്തു. ഒന്നിച്ചാണ് ജോലിക്ക് പോകുന്നത് അത് മാത്രം ആണ് ഇപ്പോൾ ഒരു ബന്ധം. അമ്മയുടെ വാക്കാണ് വലുത്. ആ കുടുംബം മുഴുവൻ അത്ര നന്നായി നോക്കിയതാണ് ഞാൻ. മടുത്താരുന്നു. കരയാൻ കണ്ണുനീർ ഇല്ലാരുന്നു. ഇപ്പൊ എനിക്ക് ഒന്നും വേണ്ടാന്നുള്ള അവസ്ഥ ആണ്.
എല്ലാം യൂണിവേഴ്സിന് സമർപിച്ചു ❤❤❤❤thank you universe ❤❤ thank you mam
ഞാൻ ഇപ്പോൾ ശക്തയായി മുന്നോട്ട് പോകുയാണ്. അതിന് എന്നെ ശക്തയാക്കിയ ക, യൂണിവേഴ്സി നോട് നന്ദി.
Positive ayitt eduthu deal cheiythu pokunu...❤
കറക്റ്റ് റീഡിങ് ആയിരുന്നു ഇതാണ് എൻറെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നത് എന്നെ മനസ്സിലാക്കി തിരിച്ചുവരുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും മാറ്റി എൻറെ ആളെ എനിക്ക് തിരിച്ചു തരണേ യൂണിവേഴ്സ്❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤ താങ്ക്യൂ മാം❤
ശരിയാണ് എന്റെ അനുഭവം ആണ് പറഞ്ഞത് ഇതെന്നെ എപ്പോഴും അതോണ്ട് കുറച്ചു സ്വന്തം കാര്യം ഞാൻ നോക്കുന്നു വരുന്നത് വരട്ടെ ആദ്യം ഒന്ന് ഞാൻ തകർന്നു പിന്നെ ഞാൻ സെൽഫ് ലവ് ചെയ്തു തേർഡ് പാർട്ടിയുടെ അടുത്ത് ആൾ പേടിച്ചു നിൽക്കാ സത്യത്തിൽ ആൾക്ക് തീരുമാനം എടുക്കാൻ പറ്റില്ല ഒരു സ്റ്റക്കേട് അവസ്ഥ ആണ് ഞങ്ങൾ തമ്മിൽ ഇപ്പോഴും കോൺടാക്ട് ഉണ്ട് പക്ഷേ ഇപ്പോൾ സംസാരിക്കുമ്പോ ആൾക്ക് ഒരു പേടിയോടെ ആണ് സംസാരം ഞാൻ ഇപ്പോൾ വല്ലാതെ ആളെ വിശ്വസിക്കുന്നില്ല പക്ഷേ റീഡിങ്ങിൽ പറഞ്ഞപോലെ ആൾടെ പ്രശ്നങ്ങൾ ഇപ്പോൾ വല്ലാതെ തുറന്നു പറയാറില്ല ഞാൻ കുറേ അങ്ങോട്ട് ചോദിച്ചു മനസ്സിൽ ആക്കി ആളെ മോട്ടിവേഷൻ ചെയ്തു കൊടുക്കുന്നു പക്ഷേ ഇപ്പോൾ ഞാൻ കണ്ണുപൂട്ടി ആളെ പ്രതീക്ഷിക്കുന്നില്ല ഞാൻ ആൾടെ അടുത്ത് ആൾക്ക് കാത്തിരിക്കുന്ന പോലെ ആണ് നില്കുന്നത് സത്യത്തിൽ മനസ്സ് കൊണ്ട് ഞാൻ മൂവ് ഓൺ ചെയ്തു ഞാൻ മിണ്ടാതെ ഇരിക്കുമ്പോൾ ആൾ ഇങ്ങോട്ട് വരും ലാസ്റ്റ് പറഞ്ഞപോലെ തന്നെ ആളുടെ ഒഴിവ് അനുസരിച്ചു വരും പക്ഷേ ആൾ ഒരിക്കൽ പോലും നമ്മളെ ഉപദ്രവിക്കില്ല ഞാനും അങ്ങനെ തന്നെ പക്ഷേ വിശ്വാസം ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ എത്ര സ്നേഹത്തോടെ വന്നാലും ഉള്ളിന്റെ ഉള്ളിൽ നമ്മൾക്ക് ആളോട് അകൽച്ച ഉണ്ടാകും
100% ശരിയാണ് . ഒന്നുല്ലാത്തിടുത്ത് നിന്നും ഇത്രയും ഉയരത്തിൽ എത്തിച്ചു. അവസാനം ഞാൻ Out ' .
Janum jan varumbam dowry kittiya bakki 20000 ane mr te kaiyil ake ulle, bakki entinum vittil ninne help kittum anik aggana cash ayi anik joli appo cash ne hus family kke arttiyayi onnum ellatta 3 cent stalam okke ulla pennugal olichodi vannaval okkeya 3 añnam avard vittil😢😢 eggane manushanr undo daivame 😢😢
Same 🙏
പോസിറ്റീവ് ആയി വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏 Thank you univers 🙏Thank you eyenjal 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏🙏
എല്ലാം സത്യം ആണ് 🥰very strg താങ്ക്സ് യൂണിവേഴ്സ് ♥️
ഈ റീഡിംഗിൽ 80 % എനിക്ക് റെസിനേറ്റ് ആവുന്നുണ്ട്. നന്ദി യൂണിവേഴ്സ്
കറക്റ്റ് റീഡിങ് ആണ് mam 🙏ഒത്തിരി മാറ്റം ഉണ്ടായി എല്ലാം ഭഗവാൻ അനുഗ്രഹിക്കട്ടെ വരും എന്ന പ്രതീക്ഷ ഉണ്ട് താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏
ഞാനാണോ വ്യക്തി ഇത്രയും ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് മാമിയും ഒരു ബിഗ് സല്യൂട്ട്
Reading currect. ഒരുപാട് സഹിച്ചു കരഞ്ഞു മടുത്തു. വന്നാൽ വന്നു പോയാൽ പോയി അങ്ങനാണ് ഇപ്പൊ നേരത്തേ പോലെ ഞാൻ പുറകെ ചെല്ലാറില്ല. ഒരു കാരണവും ഇല്ലാതാണ് ഇപ്പൊ മിണ്ടാതിരിക്കുന്നെ. ഇനി ഞാൻ പുറകെ ചെല്ലുന്നില്ല ഇനി ഇങ്ങോട്ട് വരട്ടെ 😅സത്യത്തിൽ പുറകെ നടക്കുന്നോർക്കു ഒരു വിലയും ഇല്ല. എന്ത് സാഹചര്യം ആയിരുന്നാലും കാണുമ്പോ എങ്കിലും ഒന്ന് മിണ്ടാലോ ഇത് അതും ഇല്ല. ഞാനെതൊ വലിയ തെറ്റ് ചെയ്തപോലെ. ആരുടെ കൂടെ ആയാലും കുഴപ്പമില്ല. എന്ത് സാഹചര്യം ആയാലും പെട്ടതാണേലും എനിക്ക് ഇനി കുഴപ്പമില്ല. നമുക്ക് ഒരു വിലയും ഇല്ലാത്തിടത്തു നിക്കാതിരിക്കുന്നതാ എപ്പോഴും നല്ലത്. അവിടെ പിടിച്ചു നിക്കാൻ ഈശ്വരൻ നമുക്ക് തുണയാകും. മുൻപോട്ട് ഇനിയെന്ത് എന്ന് ചിന്തിച്ചു കരഞ്ഞിരിക്കാതെ ഹാപ്പിയായി ഇരിക്കുക ഇവരെപ്പോലെയുള്ളോരുടെ അടുത്ത് അതാ നല്ലത് 😊. Thankyou univers 🙏🏻🙏🏻🙏🏻. Thankyou mam 🙏🏻🙏🏻🙏🏻🙏🏻🙏🏻.
ഇങ്ങനെ കറക്ടായിട്ട് എങ്ങനെ പറയാൻ കഴിയുന്നു സത്യമായകാര്യങ്ങൾ തന്നെയാണ്. വളരെ നന്ദിചേച്ചി.നന്ദി ❤ യൂണിവേഴ്സ്🙏❤
100% എന്റെ reading ആണ്. Thank you universe ❤️🙏 ഇനിയുള്ള തീരുമാനം യൂണിവേഴ്സിന്റെ കയ്യിൽ ആണ് ❤❤🙏
Thank you univers 🙏🏻🙏🏻🙏🏻❤❤❤.
Thank you Devine 🙏🏻🙏🏻🙏🏻❤❤❤.
Thank you Angels 🙏🏻🙏🏻🙏🏻❤❤❤.
Thank you Mam🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ ഞാനും ഒരുപാട് മാറി. എന്നെയും മക്കളെയും ഉപേക്ഷിച്ചു പോയതാണ്. ശരിക്കും അനുഭവിച്ചു തെറ്റും ശരിയും മനസ്സിലാക്കി ഇനി ഒരിക്കലും ഇതുപോലുള്ള തെറ്റുകൾ ആവർത്തിക്കാത്ത രീതിയിൽ നല്ലൊരു മനുഷ്യനായി നല്ലൊരു ഭർത്താവായി നല്ലൊരു അച്ഛനായി ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു🙏🏻🙏🏻🙏🏻❤❤❤
ശെരിയാണ് mam പറഞ്ഞത് മനസ്സ് നല്ലപോലെ വേദനിച്ചു
🙏🏻 thanku universe 🙏🏻thanku dekshya✨♦️♦️♦️ 🙏🏻🙏🏻🏵️🏵️🏵️🏵️ happy onam🏵️🏵️
❤100% ശരിയായ റീഡിങ്❤Thanku unnivars ❤Thank god ❤Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പറഞ്ഞത് ശരിയാണ് but എന്നോട് കാണുമ്പോൾ ഒത്തിരി ഇഷ്ടം. കാണാതിരിക്കുമ്പോൾ 😔
മാം പറഞ്ഞത് സെരിയാണ് ഞാൻ ഇപ്പോൾ ബോൾഡ് ആയി ഞാൻ എന്റെ പാർട്ണർക്കു മുൻതൂക്കം കൊടുത്തു ജീവിച്ച വ്യക്തി ആണ് പക്ഷെ ഇപ്പോൾ ഞാൻ എനിക്ക് പ്രാധാന്യം കൊടുത്തു തുടങ്ങി ഇത് എന്റെ റീഡിങ് ആണ് 100%.... 🙏🙏🙏
Yes correct reading thank you
So much mam 🎉🎉🎉
Thank you univers god and angles divine 🎉🎉🎉
ഞാൻ തന്നെ സഹിക്കുന്നത്തിലും ഒരു പരിധി ഇല്ലേ ഇപ്പോ ഞാൻ മാറി എന്റെ കാര്യങ്ങൾ നോക്കാൻ തുടങ്ങി ഒരുപാട് കരഞ്ഞു ഇനി കരയില്ല തീരുമാനിച്ചു😂
ഞാനും 👍🏻
🔛
എന്തിനാ കരഞ്ഞത്
അതാണ് വേണ്ടത് ഞനും ഇങ്ങനെ ആണ് ഇനി ക രയില്ല
@@nireeshaleyamma-pq4ip സങ്കടം ആദ്യം സഹിക്കാൻ പറ്റിയില്ല. എല്ലാ നഷ്ടപ്പെട്ട അവസ്ഥത പക്ഷെ എവിടെയോ നിന്ന് ഒരു ശക്തി കിട്ടി പണം ആണ് വല്യത് എന്ന് അവൻ സ്നേഹം ആണ് വല്യത് ഞാൻ . ജീവിക്കാൻ പണം വേണം പക്ഷെ എന്റെ സർജറി കഴിഞ്ഞ സമയത്ത് അവൻ ഒരു തരി സ്നേഹം കാണിച്ചില്ല അന്ന് ഞാൻ മനസിലാക്കി. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുക നമ്മളെ വേണ്ടതവരെ നമ്മുക്ക് വേണ്ട എന്നങ്കിലും തിരിച്ച് വന്നാൻ അവന്റെ മുഖത്ത് നോക്കി കുറച്ച് കാര്യം പറയണം അതിന് തളർന്ന് ഇരുന്നിട് കാര്യ ഇല്ല ജയിച്ച് കാണിക്കണം👍🏼👍🏼
I strongly claim all positive energies from this reading. I strongly claim reconciliation with my person. I strongly claim
My marriage with my person .Thank you Universe. Thank you mam.
Super 👍❤️😀 ഞാനും , അവരും ഇതുവരെ No contact Less Contact ൽ ആണ് എങ്കിലും ഇതുവരെ എല്ലാം ഞാൻ അവരോട് തുറന്ന് പറഞ്ഞിട്ടില്ലാ എങ്കിലും🤔 അവര് എന്നോട് ഇതുവരെ കാണിക്കുന്ന ആ ഒരു Energy ൽ നിന്ന് തന്നെ എനിക്കറിയാം 🤔 ഈ Reading ൻ്റെ 100 % സത്യം. 👍❤️😀
Thank God 🙏❤️❤️❤️
Thank you Universe 🙏❤️❤️❤️
Thank you Daksha Maam 🙏🙋😀😀😀
100% എന്റെ ഫാമിലി പ്രോബ്ലം തന്നെ എട്ടുവർഷമായി ഞങ്ങൾ ഡിവോഴ്സ് ആയിട്ടില്ല എങ്കിലും അതുപോലെയാണ് ഞാനിപ്പോൾ ഒറ്റയ്ക്കാണ് എങ്കിലും ഉറച്ച തീരുമാനത്തോടെയാണ് ഞാനിപ്പോൾ ജീവിക്കുന്നത്👍🙏
ഇത് എന്റെ എനർജി ആണ് madam.. തകർന്ന് തരിപ്പണം ആയി പോയിടത്തു നിന്നും എന്നെ സ്വയം മാറ്റി കൊണ്ട് വന്നതാണ് ഞാൻ.. ഡിപ്രെഷൻ ആയി മെഡിസിൻ വരെ use ചെയ്ത വ്യക്തി ആണ് ഞാൻ. ഇപ്പോൾ യോഗയും മെഡിറ്റേഷൻ ഒക്കെ ആയി ok ആയി വരുവാണ് ഞാൻ... അയാൾ അനുഭവിക്കണം.. അത് ഞാൻ univerese നോട് പ്രാർത്ഥിക്കുന്നു.. അത്ര മാത്രം ഞാൻ അനുഭവിച്ചു.. എന്നെ കൊന്നു കളഞ്ഞ relation.. എന്നെ ചതിച്ച വ്യക്തി ആണ്... Third party സിറ്റുവേഷനിൽ അയാൾ അനുഭവിക്കണം.. ഞാൻ അനുഭവിച്ചു തീർത്ത വേദന.. ഞാൻ ഉറങ്ങാത്ത രാത്രികൾ... വെള്ളം പോലും കുടിക്കാൻ മറന്ന് ജീവിച്ചതാണ് ഞാൻ.. എനിക്ക് universe നീതി തരും.. അത് എന്റെ വിശ്വാസം ആണ്..
Vishamikkenda. Self love cheyyu avarude munnill jeeviche kanikke beauty okke onnum koodi change cheythe nalla happy ayi jeevikke
ഞാനും ഇതേ അവസ്ഥയിലാ ഞാനും മാറും 😢
100% correct madam .thankuuu universe
What a crystal clear reading ! I think it's 100 percent resonates with me. I strongly claim all the positive energies from this reading and believe that we could have a permanent reunion. Hare...Krishna 🙏🙏
100% Correct reading. Now the person can't take any action for fear because of third party situation . Universe can take action for this situation.Thank you Universe🙏Thank you Mam 🙏
Kapada lokathilathmarthamayoru hredaya mundayathanen parajayam ..... anubhabvangale nanni...thank you mam.
100%ശരിയാണ്. നന്ദി യൂണിവേഴ്സ്
Ellam correct reading yannu sathyam thankyou univers thankyou God thankyou so much ❤❤❤ thankyou mam parajathu sathyam ❤❤❤
അബ്സൊല്യൂടെലി കറക്റ്റ് റീഡിങ് മുത്തേ........ Like you daksha 👍👍👍👍
100% സത്യമായ റീഡിങ് thank you universe ♥️🙏thank you mam ♥️🙏
Correct reading ma'am 100%🙏🙏
Reading recinate aanu. Thankyou for guidance 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻. Thankyou universe 🙏🏻🙏🏻🙏🏻🙏🏻
ഇതു മുഴുവൻ എൻ്റെ എനർജിയാണ് കരഞ്ഞു മടുത്തു ❤🙏 നന്ദി universe ❤🙏 നന്ദി Madam
100%true, all positive are claim for our reunion
💯 ശരിയാണ് .ഇത് എൻ്റെ എനർജി ആണ്
ഐ യാം സ്‌ട്രോങ് 👍😂😂😂
Thankyou mam..Correct reading ❤
Correct Reading super
Thank u universe, Thank u dakshaaa❤🙏🙏🙏
Yes mam paranjathellam sathyam thankyou ❤
Yes correct reading thankyou universe❤❤
Yes daksha correct. Verumbol veratte Ella universe il surrender chaiyyunnu
1000%സത്യം. Mam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
100% ഇത് എന്റെ എനർജി ആണ്....
ശംഭോ മഹാദേവ.... 🙏🏻🙏🏻🙏🏻
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you mam Thank namaste 🙏
തീർത്തും എന്റെ കാര്യം ആണ് 🙏
✨വളരെ കറക്ട് മേഡത്തിന്റ വാക്കുകൾ എന്നിൽ. ഞാൻ നോക്കുന്നത് എന്റെ യൂണിവേസിൽ. എന്നിൽ എത്തും എന്ന് ഒരുപാട് ഒരുപാട് വിശ്വസം ആണ് ഇന്ന് എന്നിൽ. ഒരുപാട് വേദനകൾ ഇന്ന് എന്നെ ഞാൻ തന്നെ പവർഫുൾ ആക്കി. യൂണിവേസ് ഒരുപാട് ഒരുപാട് നന്ദി
Thank you Divine. Yes this is my reading. Thank you mam
An strong person any situation,,, thanks universe
Thank you universe 🙏
Thank you divine🙏
Thank you angels🙏
Thank you mam 🙏
I strongly claim this energy ❤
Valarey correctanu mam thankyou mam God bless you
അവൾ തിരിച്ചു വരട്ടെ 👌🙏🌹❤😂ത്ക്സ് യൂണിവേഴ്സ് 👌🙏🌹😂🎉❤🔔നോ കോൺഡേറ്റ് ആണ് 👌🙏😂🎉❤🎉🎉
Correct reading Thank you univeres ❤❤❤🙏🙏🙏
101% സത്യം താങ്ക്സ് യൂണിവേഴ്സ്.
എന്റ പേഴ്സൺ കൊണ്ട് പറഞ്ഞത് സത്യം milittri ആണ് എന്റെ കാര്യം സത്യം ഞാൻ ഒരുപാട് കരഞ്ഞു ഇനി ഞാൻ വേദനിക്കില്ല ഞാൻ കുറച്ചു മാറി ഇപ്പൊ ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നു എന്നോട് ഇഷ്ടം ഉണ്ടകിൽ തിരിച്ചു വരും thank you യൂണിവേഴ്‌സു thank you mam
Correct reading 🙏🏻🙏🏻🙏🏻thankyou universe🙏🏻🙏🏻🙏🏻thankyou dear🙏🏻🙏🏻🙏🏻
100%.. True reading❤
Yes.Iam bold now !
Thank you ma'am
Thank you universe ❤
Thank you Universe 🌿🌿🌿
Correct reading aanu mem... 🙏🙏🙏🙏
ആ ആൾ ഞാനാണ്..... ഞാൻ ഇഷ്ടപ്പെടുന്നപോലെ എന്റെ പേഴ്സൺ തിരിച്ചു വന്നുവെന്നു ഞാൻ വിശ്വസിക്കുന്നു ❤❤❤
I claim the positeev enarji. എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേ ഭഗവാനെ. Thank you univers. Thank you divine. Thank you മേം. 🙏
എല്ലാം കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഞാൻstrong ആയി
Thank you Universe
Thank you mam ❤❤❤
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu🙏🙏❤️❤️🤗🤗😌😌ente ella agrahagalum sopnagalum saadhich tharunna universinu orupadu nanni🙏🙏❤️❤️😌thank u god❤️❤️❤️🙏🙏
Thank you ❤ സത്യമാണ് 7 വർഷം ഒരുമിച്ച് ജീവിച്ചു. അത്രയ്ക്ക് മ്പോൾ ഡാവൻ സാധിച്ചില്ല എന്നാലും പഴയപോലെ ചെയ്സ്ചെച്ചാറില്ല ഞാൻ ഒരു മെഡിസിൻ തന്നെയാ അത് പലപ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. എൻ്റെ അടുത്ത് വരുമ്പോൾ മാത്രമാണ് സമാധാനം എന്ന്. എൻ്റടുത്ത് നിന്ന് കിട്ടുന്ന സ്നേഹം കെയറിഗ് മറ്റ് ഒരു സ്ഥലത്ത് നിന്നും കിട്ടില്ല എന്നൊക്കെ Thank u Univers Thank u Thank u❤❤❤❤
Carrot reading
Thank you universe Thank you God 🙏🙏🙏
I strongly claim this positive energy ❤
ഇത് എന്റെ റീഡിങ് ആണ് ചേച്ചി ഒരുപാട് അനുഭവിച്ചു അതിനൊന്നും പരാതി ഇല്ലാതെ ഞാൻ ഇന്ന് കാത്തിരിക്കുന്നു ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ തിരിച്ചു വരട്ടെ കാത്തിരിക്കും തോറും നഷ്ട്ടം ആകുന്നത് എന്റെ ജീവിതം ആയിരിക്കാം എന്നാലും ഞാൻ എന്നെ തന്നെ universe അർപ്പിച്ചിരിക്കുകയാണ് thank you univerese 🙏🙏🙏
Maximum sahichu enthekilum akatte mam🙏💕💕💕💕
I strongly claim reunion with my person .thank you universe🙏🙏🙏🙏
Thank you madam,thank you universe,reading le ella positive energy um claim cheyyunnu
ഞാൻ നന്നായി ഞാൻ നന്നായി നോക്കിയിരുന്നു ഞാൻ കൂടെയുള്ളപ്പോൾ നല്ല പണവും പതിവുണ്ടായിരുന്നു ഇപ്പോ ഒന്നൂല്ല അതുകൊണ്ട് എന്നെ വിളിക്കും ഇടയ്ക്ക് തേഡ് പാർട്ടി എല്ലാം കൊണ്ടുപോയി ഒന്നൂല്ല അതുകൊണ്ട് നല്ല രീതിക്ക് എൻറെ മനസ്സിനെ വ്യക്തി ഒരുപാട് സങ്കടപ്പെടുത്തുന്നു 😢😢 മനസ്സുതുറന്ന് ഒന്നും സംസാരിക്കില്ല മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി
Yes ente thanne anu reading motham resinate avunnund ❤❤
പറഞ്ഞതു എല്ലാം ശെരിയാണ് മാം
ഇത് എന്റെ എനർജി തന്നെ ആണ്. മടുത്തിട്ട് ഇറങ്ങി പോന്നു. ഇപ്പൊ ആൾ അപ്സെറ് ആണ്. ഞാൻ എന്റെ കാര്യം നോക്കുന്നു മക്കളുടെയും. നല്ല ഒരു Pvt Ltd കമ്പനിയിൽ നല്ല ഒരു പോസ്റ്റിൽ ജോയിൻ ചെയ്തു. ഒന്നിച്ചാണ് ജോലിക്ക് പോകുന്നത് അത് മാത്രം ആണ് ഇപ്പോൾ ഒരു ബന്ധം. അമ്മയുടെ വാക്കാണ് വലുത്. ആ കുടുംബം മുഴുവൻ അത്ര നന്നായി നോക്കിയതാണ് ഞാൻ. മടുത്താരുന്നു. കരയാൻ കണ്ണുനീർ ഇല്ലാരുന്നു. ഇപ്പൊ എനിക്ക് ഒന്നും വേണ്ടാന്നുള്ള അവസ്ഥ ആണ്.
I strongly claim positiveenergy
❤❤thank you universe
I strongly claim all thr positive energies and reunion with my person
I claim positive energy. Am waiting for him. Thanks universe
Thanks mam
Thank u universe
I claim this reading
Iam also going very positively n strong.very correct reading
I strongly claim all positive energy this reading and permanent reunion with my person❤❤
Thank you universe🙏🙏
Thank you angels🙏🙏
Thanks mam❤❤
Yes mam 💯💯💯 reading.Thank u mam.🙏🙏🙏
100%satyam aanu maam
I claim this correct reading. ❤❤
ഒരുപാട് പ്രതീക്ഷിച്ചു. ഇനി വയ്യ. വരുമ്പോ വരട്ടെ എന്ന് ഞാനും കരുതി.ഇപ്പൊ ഞാൻ എന്നേ സ്നേഹിച്ചു തുടങ്ങി.
100%correct reading
Njan this is my reading thanku❤
Correct aanu daksha 🙏🏻🙏🏻🙏🏻 universe la trust cheyyunnu 🙏🏻 🙏🏻🙏🏻🙏🏻 prayer cheyyunnu 🙏🏻🙏🏻🙏🏻Thankyou universe 🙏🏻🙏🏻🙏🏻Thankyou daksha
100 % ശരിയാണു ഞാൻ അമ്മയണു ഞാൻ എന്റെ ജീവിതത്തിൽ ഞാൻ ഒരു തിരുമാനം എടുത്തു❤❤
💯 correct reading ❤thank u mam 🙏
Reading correct,still I waiting,reunion claim cheyunnu.....
Very very corect reading
തീർച്ചയായും ഇത് എന്റെ റീഡിങ്ങാണ് 🙏
Thank you മാം ❤️❤️. Thank😅 you യൂണിവേഴ്‌സ് 🙏 🙏 🙏.
Thank you Universe 🙏Thank you Mam 🙏
Mam പറഞ്ഞതെല്ലാം correct
Claim this reading 🙏 ❤️
നന്ദി universe🙏🙏🙏