❤️✨നിങ്ങളിലേക്കു 7 ദിവസത്തിനുള്ളിൽ അവർ മടങ്ങി വരുന്നു 😍 Within 7 days they will come to you

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2024
  • #tarot #tarotreading #love #timeless #happy #future #reconciliation #currentenergy #manifestation

ความคิดเห็น • 445

  • @user-ey9kw3il1y
    @user-ey9kw3il1y 5 หลายเดือนก่อน +18

    മാം ഞാൻ ഈ വീഡിയോ തപ്പി എടുത്താണ് കമെന്റ് ഇടുന്നത്.8 മാസങ്ങൾക്കു ശേഷം എന്റെ പേഴ്സൺ എന്നെ കോൺടാക്ട് ചെയ്ത് 🙏. 7 ദിവസം വേണ്ടി വന്നില്ല മാം. 😘you are really superb🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mebilfreddy7384
    @mebilfreddy7384 5 หลายเดือนก่อน +15

    ഞാൻ ഈ വീഡിയോ കണ്ടിട്ട് ഇന്ന് 7 ദിവസം ആയി ഇപ്പോൾ എനിക്ക് മെസ്സേജ് വന്നു 😊😊❤️❤️
    Thank you universe🙏🙏🙏🙏
    Thank you angels 🙏🙏🙏🙏
    Thank you Jesus 🙏🙏🙏🙏

  • @nandananandu8895
    @nandananandu8895 5 หลายเดือนก่อน +82

    ദൈവമേ സഹിക്കാൻ പറ്റുന്നതിനേക്കാൾ വിഷമം ഇപ്പോൾ അനുഭവിക്കുന്നുണ്ട്. ഓർമകൾ പോയിരുന്നെങ്കിൽ എന്ന് പോലും തോന്നുന്നുണ്ട് 🙏

    • @rsnairkuniyil1836
      @rsnairkuniyil1836 5 หลายเดือนก่อน +8

      എന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ് സഹിക്കാൻ പറ്റുന്നില്ല ഞാനും ഓർത്തു എന്റെ ഓർമ്മ നഷ്ടപ്പെട്ടു പോയെങ്കിൽ നന്നായിരുന്നു എന്ന് 😭😭🙏

    • @blessysunny1010
      @blessysunny1010 5 หลายเดือนก่อน +5

      എന്റെ അവസ്ഥ ഇത് തന്നെ

    • @user-np3zh6uq1l
      @user-np3zh6uq1l 5 หลายเดือนก่อน +3

      Same situation

    • @akhilaaneesh8291
      @akhilaaneesh8291 5 หลายเดือนก่อน +4

      😢 സത്യം.... ഇനി കണ്ണുനീർ ഇല്ല 😢

    • @liniviswambharan2523
      @liniviswambharan2523 5 หลายเดือนก่อน +2

      Same 😭😭😭😭😭എന്റെ. അവസ്ഥ. ഇതു. തന്നെ 😭😭😭😭😭

  • @sunithath4575
    @sunithath4575 5 หลายเดือนก่อน +9

    അയാൾ തിരിച്ചു വരാൻ ഒരുപാട് കൊതിച്ചു നിൽകുവാ ഞാൻ ഒന്ന് വിളിച്ചിരുന്നങ്കിൽ.. അൽപ്പം സമാധാനം സന്തോഷം എനിക്ക് കിട്ടിയേനെ

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +6

    ഇയാൾക്ക് വന്നതിന് മുമ്പും പിന്പും ഒരുപാട് പേര് വന്നിട്ടുണ്ട് ഇപ്പോഴും പുറകെ വരുന്നുണ്ട് പക്ഷെ ഞാൻ സ്നേഹച്ചത് അയാളെ ആയിരുന്നു അയാൾ പോയി. ഇനിയും ഒരു ചതിയും വേദനയും ആരിൽ നിന്നും താങ്ങാൻ വയ്യ അണിൽ ഉള്ള വിശ്വാസം എനിക്ക് പോയി അത്രയും മഥുരമായി സ്നേഹം ഉണ്ടെന്ന് പറഞ്ഞു ചതിച്ചു അയാൾ 😔❤️ഇനി ഒന്നും താങ്ങാൻ ഉള്ള ശേഷി ഇല്ല ഇനി എനിക്ക് വേണ്ടി ജീവിക്കണം എന്നെ സ്വയം സ്നേഹിക്കണം ജോബ് ചെയ്യണം 7മാസം ആയി അകന്നു പോയിട്ട് ഇനി എന്റെ മനസിൽ സ്നേഹം ഒന്നും ഇല്ല അയാൾ തന്ന മുറിവും വേദനയും ഉള്ളു thankyou യൂണിവേഴ് ❤️🙏🏽🙏🏽🙏🏽🙏🏽

  • @Toy.rapheal...
    @Toy.rapheal... 5 หลายเดือนก่อน +9

    ഒരു നെഗറ്റീവ് ഇന്നർജി ഞങ്ങളുടെ ബന്ധം വേർപാടുത്തി, ഇപ്പോൾ നോ കോൺഡേറ്റ് ആണ്, അവൾ തിരിച്ചു വന്നു, പക്ഷേ അവൾ ഒന്നും മിണ്ടുന്നില്ല, എല്ലാം ശരിയാകും എന്നു തോന്നുന്നു, ത്ക്സ് യൂണിവേഴ്സ് 🙏🌹👍🎉

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +5

    അയാൾക്ക് വേണ്ടാ എങ്കിൽ വേണ്ടാന്ന് പറയരുതോ മാഡം. സ്നേഹം ഉണ്ടെങ്കിൽ സ്നേഹം ഉണ്ട് എന്ന് പറയണം ഇത് രണ്ടും അയാൾ പറയില്ല വേറെ എന്നെ ജീവിക്കാൻ അയാൾ അനുവദിക്കില്ല എന്റെ കൂടെ ഉണ്ടായിട്ടുമില്ല ഇത്ര നാളും മാറി നിന്നത് കൊണ്ട് എനിക്ക് അയാളോട് ഇപ്പോൾ ഒരു ഫിലിങ്ങും ഇല്ല വേണ്ടങ്കിൽ വേണ്ടാന്ന് പറഞ്ഞു പോകാനാണ് ഞാൻ അയാളോട് 3മാസം കൊണ്ട് പറയുന്നത് അയാൾ പറയാതെ എന്റെ ജീവിതം കൂടെ നശിപ്പിക്കുവാണ് 😌

  • @subilasubiachu5424
    @subilasubiachu5424 5 หลายเดือนก่อน +8

    ഭഗവാനെ രണ്ടര വർഷം ആയിട്ട് തീരാത്ത വേദന ഞാൻ തിന്നു കാത്തിരിക്കുകയാണ് വരും എന്ന വിശ്വാസത്തിൽ 🙏🙏🙏🙏

    • @user-tt7rh8by7l
      @user-tt7rh8by7l 5 หลายเดือนก่อน

      Ethrayum varshamayittu aa aala thanne orthu irikayano

    • @user-tt7rh8by7l
      @user-tt7rh8by7l 5 หลายเดือนก่อน

      Matte aalku vere valla relationship aayittundenkil

  • @sreekumarannair3707
    @sreekumarannair3707 5 หลายเดือนก่อน +6

    തീർച്ചയായും വളരെയധികം
    അർഥം ഉള്ള റീഡിംഗ്
    ആയിരം നന്ദി മാഡം
    ഭഗവാൻ ശ്രീ പരമേശ്വരൻ
    നമ്മെ എപ്പോഴും എപ്പോഴും
    അനുഗ്രഹിക്കട്ടെ.
    ഓം നമഃശിവായ

  • @sreejithphotography3797
    @sreejithphotography3797 หลายเดือนก่อน +2

    തിരിച്ച് വരട്ടെ തിരിച്ച് വരവ് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഓം നമഃ ശിവായ 🕉️🙏🏻ഒരുപാട് നന്ദി ഉണ്ട് യൂണിവേഴ്സ് എപ്പോഴും 🙏🏻

  • @AchuLizy
    @AchuLizy 2 หลายเดือนก่อน +2

    ഞാനും കാത്തിരിക്കുകയാണ് തിരിച്ചുവരാൻ വേണ്ടി തൊട്ടടുത്ത് തന്നെയുണ്ട് സംസാരിക്കില്ല

  • @meenakalarikkal1447
    @meenakalarikkal1447 5 หลายเดือนก่อน +9

    Thank God🙏 thank you universe 🙏 thank you universe 🙏 thank you universe 🙏 എല്ലാ ശരിയായി വരുന്നത് ദൈവത്തിനോട് നന്ദി

  • @Shylarasheed-xb4un
    @Shylarasheed-xb4un 18 วันที่ผ่านมา +1

    Orupad സങ്കടങ്ങൾ ഇതിനോടകം തന്നു. കാത്തിരിക്കുന്നു. തിരിച്ചു വരവിനായി. Thank you universe

  • @sree33377
    @sree33377 5 หลายเดือนก่อน +8

    Thank You Universe ❤️✨Thank You Almighty❤️Thank You Divine❤️Thank You Angels❤️Thank You ചേച്ചി ❤️ ചേച്ചിടെ നാവ് പൊന്നായിരിക്കട്ടെ ദൈവം എല്ലാം നടത്തി തരട്ടെ 🙏🌸
    I strongly claim it this reading❤️ss❤️🌸🌈
    I strongly claim it reunion❤️ss❤️🌸🌈
    I strongly claim it weddding❤️ss❤️🌸🌈
    I strongly claim it good news❤️ss❤️🌸🌈
    I strongly claim it phone call❤️ss❤️🌸🌈
    I strongly claim it positive enrgy❤️ss❤️🌸🌈
    I strongly claim it Miracles❤️ss❤️🌸🌈

  • @preethakumari1490
    @preethakumari1490 5 หลายเดือนก่อน +4

    എന്നിലയ്ക്ക് തിരികെ വരും....thanks...maam❤❤❤

  • @AchuLizy
    @AchuLizy 2 หลายเดือนก่อน +2

    കാത്തിരിക്കുകയാണ് മാഡം എന്റടുത്ത് തിരിച്ചുവരാൻ വേണ്ടി

  • @shainishaini-ny6cf
    @shainishaini-ny6cf 4 หลายเดือนก่อน +2

    എന്റെ ആഗ്രഹം പെട്ടെന്ന് സാധികേട്ടെ🙏🙏
    Thankyou universe

  • @user-dv6ur4wo8c
    @user-dv6ur4wo8c 3 หลายเดือนก่อน +1

    Yes ഇത് എന്താണ് ഞാൻ കാണുന്നത് കേട്ടത് വെച്ച് എല്ലാം എനിക്ക് ബാച്ചാണ് എത്രയും പെട്ടെന്ന് പന്ത്ചേരണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. മേടം പിന്നെ ലെറ്ററിൽ നോക്കിയില്ലേ അതിലെ തൃശൂർ ട്രിവാൻഡ്രം ശരിയാണ് അപ്പോൾ നിൻറെ ആവില്ലേ.

  • @felixmatthew3562
    @felixmatthew3562 5 หลายเดือนก่อน +1

    Mam ..
    Nice video &
    അവതരണം 👌👌
    Thanks 🙏

  • @sumakj6960
    @sumakj6960 2 หลายเดือนก่อน +1

    Thankyou Univers ❤ അവൻ ഒത്തിരി സ്നേഹത്തോടെ എന്നിലേക്ക് വരട്ടെ ❤

  • @bindhumalumalu8447
    @bindhumalumalu8447 5 หลายเดือนก่อน +9

    Thank you universe 🙏🙏🙏❤❤❤
    Thank you universe 🙏🙏🙏❤❤❤
    Thank you universe 🙏🙏🙏❤❤❤
    I strongly claim this positive energy❤🙏
    I strongly claim permanent reunion and happy togetherness with my person❤
    Thank you Divine 🙏🙏🙏❤❤❤
    Thank you angels 🙏🙏🙏❤❤❤

  • @anithasanand9028
    @anithasanand9028 5 หลายเดือนก่อน +2

    I strongly claim the positive energy in this reading...
    Thank you Universe...

  • @ArunAru-xv6nz
    @ArunAru-xv6nz 4 หลายเดือนก่อน +1

    പെട്ടന്ന് തന്നെ അവൾ തിരിച്ചു വരുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.....

  • @pavisoniasan
    @pavisoniasan 5 หลายเดือนก่อน +2

    I strongly claim all the positive energies in this reading❤ I strongly claim fast and permanent happy reunion with my specific person ❤ Thank God Thank You Universe❤

  • @user-hk2wb2xx9m
    @user-hk2wb2xx9m 5 หลายเดือนก่อน +2

    എന്റെ ദൈവം തരുന്ന അനുഗ്രഹങ്ങൾക്ക് നന്ദി 🙏🙏🙏

  • @sonypramod7162
    @sonypramod7162 5 หลายเดือนก่อน +1

    100% correct reading 🙏 I strongly claim all these positive energies Thank you mother mary 🙏🙏🙏

  • @nileenasivadas7197
    @nileenasivadas7197 5 หลายเดือนก่อน +2

    I Strongly claim this positive reading ❤❤ Thank you universe ❤❤

  • @pavananep8978
    @pavananep8978 5 หลายเดือนก่อน +1

    Thank you judgement

  • @jayaullas1030
    @jayaullas1030 2 หลายเดือนก่อน

    ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് എനർജി യും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ഇതിലെ ക്ലൂസ് എല്ലാം റെസിനേറ്റ് ആകുന്നുണ്ട് മാം 🙏🙏thank u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏 ഞാൻ എന്റെ വ്യക്തിയുടെ എല്ലാ തെറ്റുകളും ഷെമിക്കും യൂണിവേഴ്സ് 🙏എല്ലാ തെറ്റുകളും മനസിലാക്കി എത്രയും പെട്ടന്ന് എന്റെ പേഴ്സൺ എന്റടുത്തു എത്തിച്ചേരണേ യൂണിവേഴ്സ് 🙏🙏ഞാൻ കാത്തിരിക്കുകയാണ് 🙏എന്റെ വെക്തി പൂർണ്ണ മനസോടെ പഴേ സ്നേഹത്തോടെ സന്തോഷത്തോടെ തിരികെ വരണേ യൂണിവേഴ്സ് 🙏🙏🙏ഞാൻ മനസ്സിൽ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏യൂണിവേഴ്ഡിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു🙏🙏മഹാദേവനിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു 🙏🙏മഹാദേവൻ എന്റെ പ്രാർത്ഥന കേൾക്കും എല്ലാം നേർവഴിക്കു നടത്തിത്തരും 🙏🙏 മഹാദേവൻ എന്റെ കണ്ണുനീര് കാണും 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @veenacn1496
    @veenacn1496 5 หลายเดือนก่อน

    Very good presentation mam.. thankyou universe thankyou mam..❤

  • @user-xw7oo4yl7m
    @user-xw7oo4yl7m 5 หลายเดือนก่อน +2

    I strongly claim this positive energies ❤❤❤ Thank you universe 🙏🙏🙏❣️ Thank you Angeles 🙏❤ Thank you divine 🙏❤

  • @Parvathi02
    @Parvathi02 2 หลายเดือนก่อน

    Mam, ee topicil eniyum videoss cheyyumo🙏

  • @sruthilal5316
    @sruthilal5316 3 หลายเดือนก่อน +1

    എനിക്ക് ഒരാളെ ഇഷ്ട്ടമാണ് എന്റെ വീടിന്റെ അടുത്തുള്ള ആളാണ് അയാളുടെ പേര് സമ്പത്ത് ആണ് എന്റെ name sruthy anu എന്റെ യും സാമ്പത്തിന്റെയും വിവാഹം ഇത്രയും വേഗം നടത്തി തരാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @rasheedafakrudeen9783
    @rasheedafakrudeen9783 5 หลายเดือนก่อน +1

    Highly resonated. I strongly claim all the positive energies. Thankyou universe, divine, angels. 🙏🙏🙏❤️❤️❤️

  • @sneha_sunil
    @sneha_sunil 5 หลายเดือนก่อน +1

    Thank you universe ❤ i positively claim this reading ❤

  • @bijulasasi9809
    @bijulasasi9809 5 หลายเดือนก่อน +2

    Thank heavens ❤❤❤.strongly claim all positive energy ❤❤❤❤❤

  • @SanathM
    @SanathM 5 หลายเดือนก่อน

    സന്തോഷം , സ്നേഹം , സംതൃപ്തി.
    നന്ദി ദക്ഷ.
    നന്ദി പ്രപഞ്ചമേ.
    ❤❤❤

  • @binduakshay2503
    @binduakshay2503 5 หลายเดือนก่อน

    Thank you universe 🙏🙏🙏🙏❤❤❤ Thank you.... I strongly claim this positive reading.....

  • @swapnahoney3665
    @swapnahoney3665 5 หลายเดือนก่อน +1

    Ente person inte Alphabet,Ente um Alphabet resonated...
    I Claim Strongly positive this reading
    I Claim Strongly permanent reunion with my person ❤️
    I Claim Strongly happy and prosperous married life with my person ❤️
    I Claim Strongly stable commitment and unconditional love with my person ❤️
    Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels 🧚‍♂️❤️🙏 Thank you Mam ❤️🙏

  • @hrithu2319
    @hrithu2319 5 หลายเดือนก่อน +1

    I strongly claim this positive energy and reuinion with my person .
    Thank You Universe ❤

  • @lijikk2926
    @lijikk2926 5 หลายเดือนก่อน

    Thank you universe 🙏❤.
    I claim this positive energy of reading🙏❤.

  • @induvijukumar713
    @induvijukumar713 5 หลายเดือนก่อน +1

    I strongly believe this positive energy reading ❤❤ Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you msm🙏❤❤❤❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 5 หลายเดือนก่อน +1

    Strongly I claim this positive energy.Thank you Universe 🙏

  • @ranipillai9948
    @ranipillai9948 5 หลายเดือนก่อน +2

    I strongly claim a positive reunion.
    Thank you universe 🙏🙏❤

  • @bijukottiyam1897
    @bijukottiyam1897 5 หลายเดือนก่อน +1

    Thank you Univers 🙏🙏🙏

  • @SalihaSali-qo7lf
    @SalihaSali-qo7lf 5 หลายเดือนก่อน +1

    മാം പറയുന്ന എല്ലാം കറക്റ്റ് റീഡിങ് ആണ് വൈറ്റ് ബട്ടർഫ്‌ളൈ വീടിനു ചുറ്റും ഉണ്ട് angel നമ്പർ കാണുന്നുണ്ട് ആരൊക്കെ ഓഫർ ആയി വന്നാലും എനിക്ക് വേണ്ട അവൻ ഒന്ന് ഒരു മെസ്സേജ് എങ്കിലും വരണേ പ്രാർത്ഥന മാത്രം

  • @reshmamanoj3976
    @reshmamanoj3976 5 หลายเดือนก่อน +2

    I strongly claim this positive energy ❤❤ I strongly claim a permanent reunion with my person ❤❤ I strongly claim stable and unconditional love with my person ❤❤ I strongly claim a happy and prosperous married life with my person ❤❤ I strongly claim permanently remove the third party situations in our relationship ❤❤ I strongly claim financial abundance in my life ❤❤ I strongly claim i am become more beautiful ❤❤
    Thank you universe 🙏🙏❤❤
    Thank you Angels 🙏🙏❤❤
    Thank you madam❤❤

  • @anjuliju6880
    @anjuliju6880 5 หลายเดือนก่อน

    I strongly claim this positive reading.thank you universe 🙏

  • @krishnasaxobeat9006
    @krishnasaxobeat9006 5 หลายเดือนก่อน +1

    Thankyou Universe 🙏🏻🕉️🙏🏻🕉️
    Thank You Angels 🙏🏻😇🙏🏻😇
    Thank You Divine 🙏🏻❤🙏🏻❤️
    I Strongly Claimed All The Positive Energies And Claim Unconditional Love With My Person💕💕💕❤️

  • @saralasasi8080
    @saralasasi8080 5 หลายเดือนก่อน

    Thanks Univers very good Reeding Valarie positive energy enik nalkunnu thanks mam so happy 🙏

  • @lalithavijayakumar3339
    @lalithavijayakumar3339 5 หลายเดือนก่อน +1

    Thank you divine🙏, thank you universe🙏, thank you angles🙏, and thank you madam, I am waiting 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salajarajeev723
    @salajarajeev723 5 หลายเดือนก่อน

    I strongly claim all the positive energies in this reading..
    Thank you Universe ..Thank Gid❤

  • @ranjithsreekumarkaduparamb4399
    @ranjithsreekumarkaduparamb4399 5 หลายเดือนก่อน +2

    Thankyou univers 🙏🙏🙏thankyou divin 🙏🙏🙏 thankyou god 🙏🙏🙏 thankyou aijal🙏🙏🙏 thankyou madam 🙏🙏🙏

  • @user-bn4eh9wv5d
    @user-bn4eh9wv5d 5 หลายเดือนก่อน +2

    I claim strongly reunion and positive energy thank you God Thank you universe Thank you Devin thank you egels ❤️🙏🕉💐🦋🎉

  • @user-zq6ss3gq4e
    @user-zq6ss3gq4e 5 หลายเดือนก่อน

    I strongly claim this reading..
    Thank you divine.thank you angels.. Thank you universe ❤️✨️

  • @___kutta_i_lub_u_
    @___kutta_i_lub_u_ 5 หลายเดือนก่อน

    അത്രക്ക് അനുഫവിച്ചാട്ടുണ്ട്
    താങ്ക് യു യൂണിവേർസ് 🙏🙏🙏
    🙏🙏🙏നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @Parvathi02
    @Parvathi02 2 หลายเดือนก่อน

    I strongly claim all positive energy in this reading.
    Thank you universe🙏
    Thank you daksha mam🥰🙏
    Enik contact kitti mam🙏💖

  • @shahibabu5043
    @shahibabu5043 5 หลายเดือนก่อน

    I claim this positive reading... thank you universe 🙏 thank you God 🙏 thank you angel 🙏 thank you divine 🙏 thank you mam 🙏🙏❤️❤️❤️❤️

  • @11j917
    @11j917 5 หลายเดือนก่อน +1

    Thankyou mam❤️❤️❤️Ente person vilichu, message aychu. 7 days ullil.Thankyou for this positive reading❤️❤️❤️🦋🦋..Thankyou God🙏🙏Thankyou universe ❤️❤️❤️

  • @L79090
    @L79090 5 หลายเดือนก่อน +2

    I strongly claim permanent reunion and happy married life with my person ❤❤❤❤❤
    Thank you universe ❤❤❤❤❤
    Thank you God ❤❤❤❤❤

  • @indirak8897
    @indirak8897 5 หลายเดือนก่อน

    I strongly claim this positive energy ❤Thank you universe 🙏 Thank you mam 🙏 ❤

  • @aksharasr5861
    @aksharasr5861 5 หลายเดือนก่อน +1

    Claiming this positive energy❤🙏🏻

  • @snekha6747
    @snekha6747 5 หลายเดือนก่อน

    I strongly believe claim and accepting this reading 💯 waiting for Divines guidance kindness blessings and love Thank you God Thank you Divine Thank you Angeles Thank you again 🙏🙏🙏🙏💞💞💞🌅🌈🧬🌿❤️🦋🪷💞💞💞🙏🙏🙏🙏

  • @user-od7bv7fn3f
    @user-od7bv7fn3f 5 หลายเดือนก่อน

    Thank You Univers❤

  • @RameshKumar-zy7uy
    @RameshKumar-zy7uy 4 หลายเดือนก่อน

    l claim this positive energy thank you Archangel Raphael ,Michael and Gabriel

  • @athirasanthosh5417
    @athirasanthosh5417 5 หลายเดือนก่อน

    I strongly claim this positive energy. Thank you Universe 🙏🏻❤️🙏🏻

  • @vimalammapaulose4900
    @vimalammapaulose4900 5 หลายเดือนก่อน

    Thanks for a lot

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 5 หลายเดือนก่อน

    Thank you ma'am ❤
    Thank you universe ❤

  • @mekhaps5875
    @mekhaps5875 5 หลายเดือนก่อน

    I strongly claim this positive energy and reunion with my person ❤
    Thank you Universe 💖
    Thank you ma'am 💖
    Thank you Divine 💖
    Thank you God💖

  • @suragg8229
    @suragg8229 5 หลายเดือนก่อน

    I strongly claim the positive energy. Thank you universe 🙏🙏

  • @dhanyapramod3004
    @dhanyapramod3004 5 หลายเดือนก่อน

    I strongly claim. Thank you universe

  • @anithakrishnan4883
    @anithakrishnan4883 5 หลายเดือนก่อน +1

    Thank you universe ♥️♥️
    Thank you Angeles ♥️♥️

  • @user-jc4mf7ee6l
    @user-jc4mf7ee6l 5 หลายเดือนก่อน +1

    Thank you universe 🙏🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏🙏 l strongly claim for reunion with my person 🙏🙏🙏🙏🙏

  • @allimolbabu4249
    @allimolbabu4249 2 หลายเดือนก่อน

    I strongly claim the positive energy in this reading ✨

  • @shajiannanadu7873
    @shajiannanadu7873 5 หลายเดือนก่อน

    Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤

  • @user-dt7sy5sb1m
    @user-dt7sy5sb1m 5 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻
    Thank you Divine 🙏🏻🙏🏻🙏🏻
    Thank you god🙏🏻🙏🏻🙏🏻
    Thank you Angel 🙏🏻🙏🏻🙏🏻
    Thank you mam🙏🏻🙏🏻🙏🏻

  • @user-np3zh6uq1l
    @user-np3zh6uq1l 5 หลายเดือนก่อน

    I strongly claim this reading. I strongly claim reunion with my person. Thank you Universe 🙏❤️🙏🙏💓🙏❤️🙏❤️❤️❤️🙏. Thank you Angels 🙏🙏🙏🙏❤❤

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 หลายเดือนก่อน +1

    മാം പറഞ്ഞത് വളരെ correct 💯 reading അവൻ പോയപ്പോൾ വേറെ ഒരാൾ അതിലും കൂടുതൽ സ്നേഹവും കൊണ്ട് വന്നു ഞാൻ അത് വേണ്ടെന്നു വെച്ചു...അത് ഒരു അഹങ്കാരം കൊണ്ടല്ല അവനു പകരം മറ്റൊരാൾ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു....waiting ആണ് തിരിച്ചു വരും എന്നെ ഇട്ടിട്ട് പോകാൻ അവനു കഴിയില്ല😊ഞാൻ കൊടുത്ത സ്നേഹം സത്യസന്ധത ഉള്ളതാണ്❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou mam ❤😊 clue's ഒരുപാട് resonate aayi😊 January 26 my birthday 🎈 may ഞങൾ കണ്ട് മുട്ടിയ month 🎉 Trivandrum ഞങ്ങൾ പോയ place 😊❤

    • @user-hs8kc5xd4c
      @user-hs8kc5xd4c 5 หลายเดือนก่อน

      @@joymaniyan7911 Thankyou 🙏

  • @AyishaNesrin
    @AyishaNesrin หลายเดือนก่อน

    I fully claim this reading's positive side

  • @user-hd2in3wt7p
    @user-hd2in3wt7p 5 หลายเดือนก่อน

    I strongly clajm this lositive energy ❤❤ Thnkuu univers🙏🙏🙏🙏Thanku mam❤️❤️❤️❤️❤️

  • @saranyaraveendran2072
    @saranyaraveendran2072 5 หลายเดือนก่อน +1

    I strongly claim❤ thankyou universe for everything .. i am very grateful

  • @vasudevanmgd7342
    @vasudevanmgd7342 5 หลายเดือนก่อน +1

    Thanks yunivers thanks mole letter s letter R njangalude randaludeyum perinte adyaksharam ente person ente aduthethan prarthanayode kaathirikkunnu molude prarthanayum koode undavane 🙏🙏🙏🙏

  • @BeingAsnu
    @BeingAsnu 5 หลายเดือนก่อน

    I Strongly claim this energy.Thanku God🙏Thanku universe ,Thanku Angels

  • @shijinap7787
    @shijinap7787 5 หลายเดือนก่อน

    I strongly claim this❤ Thank you universe❤

  • @kirandavid6878
    @kirandavid6878 5 หลายเดือนก่อน

    Praying as a Good Result.... Claim it, & Thank u Univers💫💫💫

  • @sandhyabalan3272
    @sandhyabalan3272 5 หลายเดือนก่อน +1

    Thanks to Universe

  • @akshayaachu4667
    @akshayaachu4667 หลายเดือนก่อน

    I strongly claim the positive energy in this reading.... Thank you universe..... Thank you god... Thank you angels❤️

  • @user-yv5yg9nv6o
    @user-yv5yg9nv6o 5 หลายเดือนก่อน

    Thank you Universe . Claiming this energy.. Waiting for my sp Respect you .

  • @sujithsuji1413
    @sujithsuji1413 5 หลายเดือนก่อน

    Thank you universe 🙏🙏🙏🙏
    Thank you god🙏🙏🙏🙏
    Thank you angles 🙏🙏🙏🙏
    Thank you maam🙏🙏💞

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo 5 หลายเดือนก่อน +1

    I realy claim
    Thank you Universe

  • @bindusudhakaran4124
    @bindusudhakaran4124 5 หลายเดือนก่อน +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @vijivijayaraj123
    @vijivijayaraj123 5 หลายเดือนก่อน +1

    Thank you univers 🙏🙏🙏🙏🙏

  • @rajukollam9006
    @rajukollam9006 5 หลายเดือนก่อน

    ഓം നമ: ശിവായ🙏❤️ I strongly claim this

  • @suragg8229
    @suragg8229 5 หลายเดือนก่อน

    Thank you universe❤❤❤❤ and thank you ma'am 🙏🙏🙏🙏

  • @user-oo6vy4rl2i
    @user-oo6vy4rl2i 5 หลายเดือนก่อน

    I strongly claim this positive energy ❤🙏
    Thank you universe 🙏🙏❤️❤️
    Thank you God ❤❤❤🙏🙏🙏🙏

  • @sanithasoman7061
    @sanithasoman7061 5 หลายเดือนก่อน

    Thank u mam & thank u universe ❤

  • @user-wi1tc7wv4x
    @user-wi1tc7wv4x 5 หลายเดือนก่อน

    Thank you universe❤🙏
    I strongly claim this positive energy.. Permanent reunuon with my person..

  • @user-pw4rn5uh5r
    @user-pw4rn5uh5r 5 หลายเดือนก่อน

    I strongly claim this positive energy ❤️❤️❤️

  • @user-db4nr8xz2y
    @user-db4nr8xz2y 5 หลายเดือนก่อน

    Thank you mam

  • @rajithaanimon8347
    @rajithaanimon8347 5 หลายเดือนก่อน

    Thank you God 🙏❤Thank you universe 🙏❤Thank you divine 🙏❤Thank you angels 🙏❤