8 Tips for a good relationship with your daughter in law | Family Tips Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 953

  • @Musicmobs
    @Musicmobs 3 ปีที่แล้ว +499

    മരുമകൾ എന്ന നിലയിൽ അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ മനസിലൂടെ കടന്നു പോയി. ഇപ്പോഴും മുറിപ്പാടുകൾ ഉണങ്ങാതെ നിൽക്കുന്നു. ഒരു പ്രാർത്ഥനയേ ഉള്ളൂ. എന്റെ മകന്റെ ഭാര്യ യായി വരുന്ന കുട്ടി അതാരായാലും അവൾക്ക് എന്നിൽ നിന്നു ഒരു ബുദ്ധിമുട്ടും ഒരിക്കലും ഉണ്ടാവരുത് എന്ന്

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +14

      Thanks for the good thoughts

    • @tincyanil7770
      @tincyanil7770 3 ปีที่แล้ว +2

      👍

    • @momskitchen5571
      @momskitchen5571 3 ปีที่แล้ว +3

      Penkutty makane thattikondupoyal oru Amma ethu chyanam Mary anty

    • @sosammajohnson389
      @sosammajohnson389 3 ปีที่แล้ว +1

      Thanks for matters. Very good.

    • @anubhaskar6556
      @anubhaskar6556 3 ปีที่แล้ว +1

      Same. Enteyum anubhavam..

  • @Silviaaliceks
    @Silviaaliceks 3 ปีที่แล้ว +26

    വളരെ ശരിയായ കാര്യമാണ് പറഞ്ഞത്. ഭർത്താവ് സ്ത്രീധനം ആഗ്രഹിച്ചില്ലെങ്കിലും അത് വീട്ടുകാർ ആഗ്രഹിക്കും എന്നതാണ് സത്യം. സമാധാനം കെട്ടു അവൾ വിവാഹബന്ധം വേർപെടുത്താൻ പോയാൽ ആരും സപ്പോർട്ട് ചെയ്യില്ല.
    ഇനി അഥവാ, കിട്ടിയാലും ഈ സമൂഹം ദുഷിച്ച കണ്ണോടെ അല്ലേ കാണൂ.. അതു കൊണ്ട് സഹിക്കുകയാണ് പലരും.. ഇത് വിധിയാണെന്നു കരുതി സമാധാനിക്കുകയാണ്. പക്ഷേ, ധൈര്യമുള്ളവർ, ഇത് അനീതിയാണ് എന്നു തിരിച്ചറിയുന്നവർ പ്രതികരിക്കും .. എന്നെപ്പോലെ... ഞാൻ ആരെയും ദ്രോഹിക്കാറില്ല.. എന്നെയും ദ്രോഹിക്കാൻ ശ്രമിക്കേണ്ട... അത്രേ ഉള്ളൂ... ഇവർക്കൊക്കെ കൊടുക്കേണ്ടത് നമ്മുടെ കടമയും കിട്ടേണ്ടത് അവരുടെ അവകാശവും ആണെന്ന ചിന്തയാ....☹️

  • @angelthomas4304
    @angelthomas4304 3 ปีที่แล้ว +48

    Mam ഇത് കണേണ്ടവർ കാണുന്നില്ല കേൾകേണ്ടവർ കേൾക്കുന്നില്ല അതിനാൽ തന്നെ അനുഭവിക്കുന്നവർ ഇനിയും ആ തുടർകഥയിലെ കഥാപാത്രങ്ങൾ തന്നെ ....

    • @oceaniccousins708
      @oceaniccousins708 3 ปีที่แล้ว +4

      Very true

    • @aleemaali9454
      @aleemaali9454 5 หลายเดือนก่อน

      ഇന്ന- വിവാഹം കഴിഞ്ഞാൽ മുമ്പെങ്ങും ഇല്ലാത്ത പ്രശ്നങ്ങള, ണ്. അതിന് പല കാരണങ്ങളും ഉണ്ട് ഇന്ന് ക്രിമിനൽ മൈൻസ് ഉള്ള പുരുഷന്മാർ ഒത്തിരി ഉണ്ടഅത നേരത്തെ കണ്ടെത്താൻ പെൺവീട്ടുകാർക്ക് കഴിയണം സ്വത്ത് ആന്നോ ഇവർ ആഗ്രഹിക്കുന്നത് എന്ന് കണ്ടെത്തണം കഴിയുന്നതും സ്ത്രീധനം ആയി ഒന്നും വിവാഹസമയത്ത് നൽകാതിരിക്കണം. ഉത്രമാരും മാസമയമാരും ഒക്കെ ഉണ്ടാകുന്നത് ഇത് കൊണ്ടാണ്ട്. വിവാഹം കഴിഞ്ഞ് വരുന്ന പെൺകുട്ടിയ്ക്കും ഭർത്യവീട്ടിലുള്ളവരെ സ്വന്തമായി തന്നെ കണ്ട് പെരുമാറാൻ കഴിയണം. പലപ്പോഴും മരുമകൾ ആ വീട്ടി ലെ ഒരു വേലക്കാരിയായി മാറുകയാണ് ചെയ്യുന്നത്. എന്ത് വന്നാലും ഭർത്താവിൻ്റെ പിന്തുന്ന യും സ്റ്റേഹവും ലഭിച്ചാൽ ഒരു പരിധി വരെ ശ്നങ്ങൾക്ക് പരിഹാരമാകും ഒപ്പം മാതാപിതാക്കളേയും മറ്റ് കൂടടുംമ്പാംഗങ്ങളേയും ചേർത്ത പിടിക്കാൻ ദർത്താവിന കഴിയുകയും വേണം.

    • @ThankamaniSabu-ih2md
      @ThankamaniSabu-ih2md 4 หลายเดือนก่อน +1

      Mam ഇങ്ങന് നമ്മൾ അമ്മമാര് കാണിച്ചാലു തിരിച്ച് മരുമക്കളുടെ ഭാഗത്തു ന്ന് കിട്ടുന്നില്ലങ്കിൽ എന്ത് ചെയ്യും ഒന്ന് പറയണേ

    • @AbdulNasar-cd9of
      @AbdulNasar-cd9of 8 วันที่ผ่านมา

  • @bindulakshmanan2602
    @bindulakshmanan2602 3 ปีที่แล้ว +15

    എന്റെ മേഡം എല്ലാം കേട്ടു ഇതിൽ പറഞ്ഞത് എല്ലാ നല്ല കാര്യങ്ങളും ഇതിൽ പെടാത്ത കുറെ നല്ല കാര്യങ്ങളും ചെയ്തിട്ടും ഒരു പാട് ഇഷ്ടമുള്ള മക്കളായി തന്നെ കരുതിയിട്ടും ഈ കുട്ടികൾക്ക് നമ്മളെ അംഗികരിക്കാനോ നമ്മുടെ അസുഖവിവരം തിരക്കാനോ ഒരു പാട് മരുമക്കൾ മറന്ന് പോകുന്നു അതാണ് സങ്കടം. ഡിജിറ്റൽ ആയതു കൊണ്ടാവും അല്ലേ? എന്നെങ്കിലും അവർക്ക് മനസിലാവും നമ്മുടെ സ്നേഹം കലർപില്ലാത്ത സ്നേഹം ആയിരുന്നു എന്ന് . ദൈവ o അനുഗ്രഹിക്കട്ടെ.

    • @ashwathivarma6953
      @ashwathivarma6953 3 ปีที่แล้ว +1

      സ്വന്തം അനുഭവം ആണോ ചേച്ചീ

    • @aleemaali9454
      @aleemaali9454 5 หลายเดือนก่อน

      വിവാഹ ജീവിതം വിജയിക്ക ന്നമെങ്കിൽ മറ്റൊരിടത്ത് നിന്ന് വന്ത പെൺകുട്ടിയാണെങ്കിലും അവളെ സൃഷ്ടാവ് എനിക്ക് വേണ്ടി സൃഷ്ടിച്ചവളാണ് ഒരുപക്ഷെ അവൾക്ക് അൽപം നിറം കുറവാണെങ്കിലും അതൊന്നും ഒരു കുറവാണെന്ന് തോന്നുകയില്ല. നിങ്ങളിൽ നിന്ന് തന്നെ നിങ്ങൾക്കുള്ള ഇണകളെ സൃഷ്ടിച്ചിരിക്കുന്നു എന്ന ഖുർആൻ വാക്യം ഓർക്കണ്ടതാണ്.

  • @sudhamol8507
    @sudhamol8507 ปีที่แล้ว +24

    ഈ പറഞ്ഞത് മുഴുവൻ ചെയ്തിട്ടും എന്റെ മരുമകൾ ഞങ്ങളെ അന്യരെ പോലെ യാണ് കരുതുന്നത് ടീച്ചർ ഞങ്ങൾ അച്ഛനും അമ്മയും ആണ് ബുദ്ധി മുട്ടുന്നത് എനിക്ക് ഏറ്റവും സങ്കടവും ഒരു തെറ്റും ചെയ്യാത്ത ഞങ്ങൾ മരുമകൾ വന്നതിനു ശേഷം വളരെ വേദനയിൽ ആണ്

    • @BabyP-u6k
      @BabyP-u6k 3 หลายเดือนก่อน

      😢 മാന്യമായ കുടുമ്പം പെട്ടെന്ന് കുറ്റക്കാർ

  • @maheswarinair8888
    @maheswarinair8888 3 ปีที่แล้ว +37

    Makante jeevitham sugamakanamennu
    Agrahikkunnavar...marumakalodum snehamay edapedanam ❤️❤️🙏

  • @rajendranputhumana2546
    @rajendranputhumana2546 3 ปีที่แล้ว +87

    💯💯 Correct Madam... അവനവന്റെ വീട്ടിലെ പെണ്മക്കളും മറ്റൊരു വീട്ടിലെ മരുമകൾ ആണെന്ന ചിന്ത ഉള്ള വീട്ടുകാർ മാത്രമേ ,,,,,,,,,വരുന്ന പെൺകുട്ടികളെ നല്ല രീതിയിൽ മനസ്സിലാക്കുള്ളൂ.....
    പലപ്പോളും അവർ അത് മറന്നു പോകുന്നു....... പിന്നെ,, എന്തിനും ഏതിനും മകന്റെയും വൈഫിന്റെയും ജീവിതത്തിലേക്ക് വലിഞ്ഞു കയറി പ്രേശ്നമുണ്ടാക്കുന്ന രീതിയും തീർത്തും തെറ്റ് തന്നെ..
    ഇതേ പോലെ ആ വീട്ടിലെ ആളുകളുടെ കാര്യത്തിൽ,, കേറി വന്ന പെൺകുട്ടി ഇടപെടുന്നില്ല എന്നൊന്നും ഈ ആളുകൾ ചിന്തിക്കാറില്ല... സ്വാർത്ഥർ..
    Madam പറഞ്ഞത് വളരെ ശരിയാണ്.. വരുന്ന പെൺകുട്ടി ഒറ്റക്ക് ആണ്.. അപ്പുറത്ത് ആണെങ്കിൽ ഒരു സൈന്യം ആണ് ഉള്ളത് 😄😄..
    ആ ഒരു മനസ്സിലാക്കൽ പോലും പല കുടുംബങ്ങളിലും ഉണ്ടാക്കാറില്ല..

  • @sreejas2652
    @sreejas2652 ปีที่แล้ว +5

    എന്റെ അമ്മായിഅമ്മ എന്റെ അമ്മയാ എന്റെ മരുമകൾ എന്റെ മോളാ ദൈവത്തിന് നന്ദി എന്റെ മരുമക അവളുടെ അമ്മയെക്കാൾ എന്നെ സ്നേഹിക്കുന്നു എന്റെ മകൻ അവളുടെ അമ്മയെയും എല്ലാ കുടുംബവും ഇങ്ങനെ ആകട്ടെ

  • @fairygirl7621
    @fairygirl7621 3 ปีที่แล้ว +89

    നിങ്ങൾക്കൊരു മരുമകൾ ഉണ്ടെങ്കിൽ അവൾ ഭാഗ്യവതിയാണ് 🥰

  • @chakkibalu6847
    @chakkibalu6847 3 ปีที่แล้ว +145

    Dr പറഞ്ഞത് എല്ലാം ശരിയാണ്. പെൺകുട്ടികളുടെ മാര്യേജ് കഴിയുമ്പോൾ വീട്ടുകാർ പറയും ഇനി നിന്റെ വീട് ഭർത്താവിന്റെ വീടാണെന്ന് പക്ഷെ അവിടെ എത്തുമ്പോൾ അവർ പറയും അവരുടെ വീടാണെന്നും ഒരു പക്ഷെ വീടുണ്ടാക്കിയത് മകനായിരിക്കും എന്നാലും കാര്യം ഇല്ല, എന്റെ വീട്ടിൽ എന്റെ രീതിയിൽ നിൽക്കാൻ പറ്റുന്നവർ നിന്നാൽ മതി എന്ന് പറയും. നമ്മുടെ ഇഷ്ടത്തിൽ ഒരു ഡ്രസ്സ്‌ ഇടാൻ പോലും പറ്റില്ല.

    • @lovelooksbeauty4498
      @lovelooksbeauty4498 3 ปีที่แล้ว +3

      Ath sathyam aanu.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +8

      ശരിയാണ്. ഇത് കേട്ടു ഒരാൾക്കെങ്കിലും മാറ്റം വന്നാൽ മതിയായിരുന്നു.

    • @arjunappu5755
      @arjunappu5755 3 ปีที่แล้ว +1

      ..

    • @slanzagomes2949
      @slanzagomes2949 3 ปีที่แล้ว

      👌👌

    • @shylavijayan9583
      @shylavijayan9583 3 ปีที่แล้ว

      À

  • @minimarcs6340
    @minimarcs6340 3 ปีที่แล้ว +6

    ഞാൻ മിസ്സിന്റെ സ്റ്റുഡന്റ് ആണ് മഹാരാജാസ് കോളേജിൽ 1986_88 ബാച്ച്. ഇപ്പോൾ ഒരു പുതിയ മകളുടെ പുതിയ അമ്മയും.എന്റെ ടീച്ചറെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.എത്ര നല്ല കാര്യങ്ങൾ ആണ് വീഡിയോകളിൽ.ഒന്നു കാണാനും കൊതിതോന്നുന്നു.

  • @minimolkv9597
    @minimolkv9597 3 ปีที่แล้ว +73

    മാനത്തിന് ഈ വീഡിയോ കണ്ടു നല്ല കാര്യങ്ങൾ ആണ് അവതരിപ്പിച്ചത് ഒരു റിക്വസ്റ്റ് ഉണ്ട് ഇതേ പോലെ തന്നെ ഒരു വീഡിയോ വിവാഹിതയായ ചെല്ലുന്ന പെൺകുട്ടി ഭർത്താവിൻറെ അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും എങ്ങിനെ പെരുമാറണമെന്നും അത് സ്വന്തം വീട് അയക്കണ്ട എല്ലാ കാര്യങ്ങളും നോക്കിയിട്ട് പെരുമാറണമെന്നും എല്ലാവരെയും അവർ സ്വന്തം സഹോദരനെ അച്ഛൻ അമ്മയെ പോലെ നോക്കി പരിഹരിക്കണമെന്ന് പരസ്പരം സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടി പെരുമാറണമെന്ന് പറയണം ഇപ്പോൾ എന്ത് തെറ്റ് ചെയ്താലും പെൺകുട്ടികൾക്കാണ് പിന്തുണ കിട്ടുന്നത് ഇപ്പോഴത്തെ ഒരുപാട് പീഡനങ്ങളും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് ഇതൊന്നുമില്ലാതെ സ്വന്തം മകളെ പോലെ തന്നെ പെരുമാറുന്ന രക്ഷിതാക്കളെ സ്നേഹിക്കാത്ത പെൺകുട്ടികളുണ്ട് അവർക്ക് എങ്ങനെ പെരുമാറണം എന്നുള്ള ഒരു വീഡിയോ മാഡം ഇടണം

    • @appuappu669
      @appuappu669 8 หลายเดือนก่อน +4

      Igane okke kandalum avar parayum...nee njagalde makal onnum alla vannu keriyaval anennu...ithente veedanu ivide nee mindan Padilla...swantham veetil poyi mindiyal matheennu.

    • @gopikamurali3756
      @gopikamurali3756 8 หลายเดือนก่อน

      ​@@appuappu669athu ennodum mother in law paranjitund,tirich parayunath oke swantham veetil vachal mathi eni

    • @santhammaprakash169
      @santhammaprakash169 5 หลายเดือนก่อน +1

      Very Correct. Bharthavinte veettikarude kuttangal chikanjeduthu swantham parentsinodu paranju swantham veettil poy nilkkananu innathe penkuttikalkku istam.

    • @asmarafee
      @asmarafee 5 หลายเดือนก่อน

      ഇന്നത്തെ കാലത്ത് പെണ്ണ് കുട്ടികൾക്ക് ആണ് ക്ലാസ് വേണ്ടത്..
      കാരണം ഇന്നത്തെ കാലത്തിൻ്റെ അവസ്ഥയിൽ വളർന്നു വന്ന മക്കൾക്ക് വേണ്ടി മാത്രം ആണ് ഭരണകൂടം..
      അതിനാൽ മാതാപിതാക്കൾ എല്ലാവരും അനാഥ മന്തി ര ങ്ങളിൽ ആണ്
      ഇനിയും ഇങ്ങനെ യുള്ള മന്തി ര ങ്ങൾ ഇവിടെ കുറെ വരും

    • @Trichur_Vlogs
      @Trichur_Vlogs 2 วันที่ผ่านมา

      Aaa

  • @valsammaabraham6330
    @valsammaabraham6330 6 หลายเดือนก่อน +5

    ഒരു അമ്മായിയമ്മയായി ഒരിക്കലും തോന്നിയിട്ടില്ല. എത്ര നന്നായി അമ്മച്ചി എന്നെ കരുതിയിരുന്നു. അവസാനം വരെ ആ ബന്ധത്തിൽ ഒരു പോറലും ഏറ്റിട്ടില്ല.അത്തരം ബന്ധങ്ങൾ എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @aksharaslokasadassuirinjal5367
    @aksharaslokasadassuirinjal5367 3 ปีที่แล้ว +12

    മാഡ൦ നമസ്ക്കാര൦.മാഡ൦ പറഞ്ഞതു൦ ശരിയാണ്.ഞാൻ രണ്ടു പെൺകുട്ടികളുടെ അമ്മായി അമ്മയാണ്.എനിക്ക് രണ്ടു ആൺകുട്ടികളാണ്.എൻറെ ഭർത്താവിൻറെ അമ്മയിൽ നിന്ന് എനിയ്ക്ക് സഹിയ്ക്കാനാവാത്ത വിഷമ൦ ഒന്നു൦ ഉണ്ടായിട്ടില്ല.എൻറെ മക്കളുടെ ഭാര്യമാരോടു൦ Friends നെ പ്പോലെ പെരുമാറാനാണ് എനിക്കിഷ്ട൦.പക്ഷെ മൂത്തവൻറെ ഭാര്യ വ്യത്യയ്സ്തയാണ്.ചെറിയ ആളുടെ ഭാര്യ എൻറെ കൂട്ടത്തിൽ കൂടു൦.അവൾക്ക് എൻറെ കൂടെ നില്ക്കാനാ ണിഷ്ട൦.രണ്ടു side um und.എന്ന് പറയാനാണ് ഇത് എഴുതിയത് ട്ടോ.

  • @74750sk
    @74750sk 4 หลายเดือนก่อน +3

    18വയസിൽ വിവാഹം കഴിഞ്ഞു. 30വയസുള്ള ഒരു സ്ത്രിയോട് പെരുമാറുന്ന പോലെ എന്നോട് പെരുമാറി... ഞാൻ ഒരുപാട് കഷ്ട്ട പെട്ടു. ഇന്നും ആ മുറിവുകൾ മനസ്സിൽ നിന്ന് പോയിട്ടില്ല. 15വർഷം കഴിഞ്ഞു...😢😢

  • @arathydarsana
    @arathydarsana ปีที่แล้ว +34

    ചെറുപ്പത്തിലേ ഭർത്താവ് മരിച്ച അമ്മയുടെ ഒറ്റമോൻ കല്യാണം കഴിച്ച പെൺകുട്ടികളുടെ ജീവിതം ഒട്ടുമിക്ക എല്ലാ വീട്ടിലും പരിതാപകരമാണ്. അങ്ങനെ ഉള്ള അമ്മമാർക്ക് മകൻ കല്യാണം കഴിച്ചു കഴിയുമ്പോൾ ആണ് പ്രശ്നം തുടങ്ങുന്നത്. അങ്ങനെ ഉള്ള അമ്മമാർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ. ഒരുപാട് ഉപകാരപ്പെടും 🙏🏻

    • @sunithamani-mz7lk
      @sunithamani-mz7lk ปีที่แล้ว +1

      👍🙏

    • @MarykuttyMathew-fs9jy
      @MarykuttyMathew-fs9jy ปีที่แล้ว

      👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🎂

    • @manasakothamangalam
      @manasakothamangalam ปีที่แล้ว

      CORRECT

    • @appuappu669
      @appuappu669 8 หลายเดือนก่อน

      Bharthav marikkonnum venda ottamon anelum iganeyaaa....pinne oru gunam nathoon porundavoola

    • @kazynaba4812
      @kazynaba4812 7 หลายเดือนก่อน

      Correct. എന്റെ മകൾ അങ്ങനെ ഒരവസ്ഥയിലാണ്.

  • @sanithavijayakumar1486
    @sanithavijayakumar1486 3 ปีที่แล้ว +144

    അമ്മ(അമ്മായമ്മ), എന്തും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറുള്ളിടത്ത് മരുമകൾ ഒട്ടും adjust--നു തയ്യാറല്ല.നല്ല പെൺകുട്ടി കയറിച്ചെല്ലുന്നിടത്ത് അമ്മ ഭദ്രകാളിയും.മിക്കവീടുകളിലേയും സ്ഥിതി ഇതുതന്നെ.ഭർത്താവ് 'വിവര'മുള്ളവനാണെങ്കിൽ ഏതു പ്രശ്നത്തിലും വലിയൊരളവ് പരിഹാരമാകും.

    • @shainartsgallery
      @shainartsgallery 3 ปีที่แล้ว +3

      👍🏻👍🏻👍🏻

    • @geetaprajapati5671
      @geetaprajapati5671 3 ปีที่แล้ว +7

      Well said. If the man can handle mother and wife equally there won't be any problem.

    • @GKrishna15
      @GKrishna15 3 ปีที่แล้ว +2

      Very very true!

    • @renukakpm8655
      @renukakpm8655 3 ปีที่แล้ว +1

      S.....

    • @abyaugustine8516
      @abyaugustine8516 3 ปีที่แล้ว +3

      it's TRUE.....

  • @shylajasukumaran3441
    @shylajasukumaran3441 ปีที่แล้ว +1

    വളരെ നല്ല കാര്യമാണ ഇതൊ ന്നും ആരും പറയാത്ത ടോപ്പിക്കാണ്. വളരെ നല്ലത്

  • @fousiyank3020
    @fousiyank3020 3 ปีที่แล้ว +31

    നിങ്ങൾ പറഞ്ഞ ഒരു കാര്യം ശരിയാണ് പ്രതീക്ഷകളാണ് പ്രശ്നം എന്നത് അല്ലാതെ അമ്മായിഅമ്മ മാത്രം വിചാരിച്ചാൽ വീട്ടിൽ സന്തോഷമുണ്ടാവില്ല മരുമകൾ തിരിച്ചും ആ ഒരു സ്‌നേഹം കൊടുക്കണ്ടേ മാഡം പറഞ്ഞ അമ്മായിഅമ്മമാരൊക്കെ ഇന്ന്കാണാൻ കുറവാ എന്നാൽ മരുമകൾ ഭർത്താവിന്റെ വീട്ടുകാരെ സ്നേഹിക്കാനോ അവിടത്തെ ഒരംഗമആയ്മാറാനോ അവർ തയാറാവില്ല പണ്ടത്തെ മരുമക്കളുടെ അവസ്ഥ ഇന്നത്തെ അമ്മായിഅമ്മമാർക്കാണ് മകനെ പോലും ഇവർ അമ്മമാരിൽ നിന്നും അകറ്റികളയുന്നുണ്ട്

    • @molammanoble7935
      @molammanoble7935 2 ปีที่แล้ว +2

      എത്ര സ്നേഹിച്ചാലും തിരിച്ചു കിട്ടിയില്ല എങ്കിൽ എന്തു ചെയ്യണം

    • @salilammasomasekharan8577
      @salilammasomasekharan8577 ปีที่แล้ว +2

      അവരുടെ ഒരു കാര്യത്തിലും ഇടപെടാറില്ല എന്നിട്ടും

    • @abukochi4818
      @abukochi4818 5 หลายเดือนก่อน +2

      Very very true

    • @KarthiyaniVK
      @KarthiyaniVK 5 หลายเดือนก่อน

      Teett BB VP yt TV un eree45 nhi😮​@@molammanoble7935

    • @renjithrenju7625
      @renjithrenju7625 4 หลายเดือนก่อน

      സത്യം

  • @jayasreepv6560
    @jayasreepv6560 5 หลายเดือนก่อน

    വളരെ നല്ല ഉപദേശമാണ് നൽകിയത്. ഇങ്ങനെ എല്ലാവരും ആണെങ്കിൽ ഈ നാട്ടിൽ കുടുംബ ജീവിതതിൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല അല്ലേ. മാറുമോ മനുഷ്യർ. സംശയമാണ്.മനസ്സുകളുടെ വേദന മനസ്സിലാക്കുന്നില്ല. അതൊരു വലിയ പ്രശ്നമാണ്. ഉപദേശം സൂപ്പരാട്ടോ. Thank youso much. 🙏🏻🙏🏻🙏🏻♥️♥️♥️🌹🌹🌹👌🏻👌🏻👌🏻.

  • @sujaphilip3632
    @sujaphilip3632 ปีที่แล้ว +17

    മകനെ സ്നേഹിക്കുന്ന ഒരു അമ്മയ്ക്ക് അവൻറെ ഭാര്യയോട് മോശമായി സംസാരിക്കാൻ കഴിയില്ല.

  • @annajohn6002
    @annajohn6002 4 ปีที่แล้ว +25

    അമ്മായിഅമ്മമാർ ആകുവാൻ തയ്യാറെടുത്തിരിക്കുന്ന ഓരോ അമ്മമാരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മെറ്റിൽഡ ഇവിടെ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ

    • @marymatilda6080
      @marymatilda6080 4 ปีที่แล้ว +2

      Thanks a lot dear. ഇപ്പോ അമ്മായിയമ്മയായിരിക്കുന്നവർക്കും ഇത് ബാധകം ആണെട്ടോ.

    • @krishnapriyatv987
      @krishnapriyatv987 3 ปีที่แล้ว

      😘😘😘😘

    • @ramasoman9298
      @ramasoman9298 3 ปีที่แล้ว

      Good sugestions for young generations as well as old gen.....

    • @lalithababy9423
      @lalithababy9423 5 หลายเดือนก่อน

      പെണ് അല്അ അ വരുടെ അ മമ മാരാ ണ് കു ഴപപ കാര്

  • @srjr_369
    @srjr_369 3 ปีที่แล้ว +344

    ഇതൊക്കെ അറിയാമെങ്കിലും അവസരം വരുമ്പോൾ അവർ മോശമായെ പെരുമാറൂ. ഒരു ഫ്രീഡം വും തരില്ല. ഇഷ്ടപെട്ട ഫുഡ് പോലും കഴിക്കാൻ അനുവദിക്കില്ല. സ്വന്തം വീട്ടിൽ പോകുന്നത് , സ്വന്തക്കാരെ വിളിക്കുന്നത് ഒന്നും ഇഷ്ടമല്ല. Well educated aaya വീട്ടുകാർ പോലും മരുമകളോട് ഇങ്ങനെയാണ് പെരുമാറുന്നത്! Husband nte സപ്പോർട്ട് മുഴുവൻ അവർക്കായിരിക്കും, ഭാര്യയെ അയാൾ ഒറ്റപ്പെടുത്തും. സ്ത്രീ ജൻമം പാപജന്മമാണെന്നു തോന്നിയത് ഇതു അനുഭവിക്കേണ്ടി വന്നപ്പോൾ മാത്രമാണ്!! ഇതൊന്നും അടുത്ത കാലത്തൊന്നും മാറാൻ പോകുന്നില്ല.
    ഈ വീഡിയോ കണ്ടു ഒരു അമ്മായിയമ്മ എങ്കിലും, ഒരു husband എങ്കിലും മാറിയാൽ മതിയായിരുന്നു😥.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +94

      ചില കാര്യങ്ങൾ നമ്മൾ സ്വയം അങ്ങോട്ട്‌ ചെയ്യണം. നാളെ ഞാൻ വീട്ടിൽ പോവാണ്. നിങ്ങളും കൂടി വന്നാൽ സന്തോഷം. അസൗകര്യം ഉണ്ടെങ്കിൽ ഞാൻ തനിയെ പൊക്കോളാം. എന്നൊക്കെ പറഞ്ഞു പോവുക. എല്ലാവരെക്കൊണ്ടും നല്ലത് പറയിപ്പിക്കാൻ ശ്രമിച്ചു ശ്രമിച്ചു സ്വാതന്ത്ര്യം അടിയറവു വയ്ക്കുന്നവരാണ് പലരും.

    • @srjr_369
      @srjr_369 3 ปีที่แล้ว +3

      Athe madam. Thank u 🙂

    • @NeerjaNeenu
      @NeerjaNeenu 3 ปีที่แล้ว +1

      @@MaryMatilda 👍❤

    • @alexandriya4019
      @alexandriya4019 3 ปีที่แล้ว +1

      @@srjr_369 correct

    • @alexandriya4019
      @alexandriya4019 3 ปีที่แล้ว +4

      Swanthm veetil pokn samathikklla

  • @geethak247
    @geethak247 2 ปีที่แล้ว +43

    രണ്ട് ആൺ മക്കളുടെ അമ്മയാണ് ഞാൻ. ഉദ്യോഗസ്ഥയാണ്. വരുന്ന പെൺകുട്ടികളെ മക്കളെ പോലെ കരുതണം എന്നു തീരുമാനിക്കുകയും അതനുസരിച്ച് കാര്യങ്ങൾ ചെയ്യുകയും മനോഭാവം പുലർത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടു o കുട്ടികൾക്ക് തിരിച്ചു അങ്ങനെ തോന്നാത്തതെന്താന്നെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. മേഡത്തിന്റെ അഭിപ്രായം എന്താണ്

    • @MaryMatilda
      @MaryMatilda  ปีที่แล้ว +1

      തിരിച്ചു കിട്ടണമെന്ന് പ്രതീക്ഷിക്കരുത്.മര്യാദയോടെ പെരുമാറുന്നുണ്ടെങ്കിൽ അത് ധാരാളം മതിയാകും. പ്രതീക്ഷ പലപ്പോഴും ദുഃഖത്തിനു കാരണമാകും.

    • @janceysebastian8035
      @janceysebastian8035 ปีที่แล้ว +5

      നമ്മുടെ കടമകൾ നമ്മൾ ചെയ്യുക, തിരിച്ചു ഒന്നും പ്രതീക്ഷിക്കേണ്ട, നമ്മുടെ കർമ്മഫലം നമുക്ക് കിട്ടും

    • @sathikumarin9249
      @sathikumarin9249 ปีที่แล้ว

      🙏

    • @USHAPR-t8v
      @USHAPR-t8v 21 วันที่ผ่านมา +1

      മരുമകളും എങ്ങനെയായിരിക്കണം എന്ന് ഒരു നിർദ്ദേശം കൊടുക്കൂ മരുമകൾ എപ്പോഴും മരുമകൾ തന്നെയാണ്

    • @rajeenap-tu3bf
      @rajeenap-tu3bf 19 วันที่ผ่านมา

      ഞാനും ഈ പറഞ്ഞ പോലെ മരുമകളെ കൊണ്ട് വല്ലാത്ത സങ്കടത്തിലാണ് എന്റെ ആൺകുട്ടികളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വരാതിരിക്കാൻ അവരുടെ ജീവിതത്തിൽ സന്തോഷം കിട്ടാൻ വേണ്ടി എല്ലാം അഡ്ജസ്റ്റ് ചെയ്ത് പോവുന്നു ആൺകുട്ടികൾ രണ്ടാളും പാവങ്ങളായ രണ്ടു മുത്ത് മണിക്കാണ്.

  • @sonusatheeshan6246
    @sonusatheeshan6246 2 ปีที่แล้ว +4

    🙏 ഈ വീഡിയോ കണ്ടപ്പോ സത്യം പറഞ്ഞാൽ എന്താ പറയേണ്ടത് എന്ന് വാക്കുകളില്ല. ഓരോ അമ്മമാരും തീർച്ചയായും കാണേണ്ട വീഡിയോ. ഞാൻ അമ്മേന്ന് വിളിച്ചോട്ടെ. എന്നെ കേൾക്കാൻ ആരും ഇല്ലാ മനസിലാക്കാനും ആരും ഇല്ലാ. സ്വന്തം വീട്ടുക്കാറുപോലും മനസിലാക്കുന്നില്ല. കല്യാണത്തിന് മുൻപ് ഞാൻ നല്ല ആക്ടിവ് ആയിരുന്നു. ചിരിയും കളിയും എല്ലാം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞതുമുതൽ എല്ലാം നഷ്ട്ടപെട്ടു. എല്ലാത്തിനും കുറ്റം മാത്രേ ഉള്ളൂ. എന്നെ മനസിലാക്കാൻ കഴിയാത്ത ആളുകളോട് എനിക്ക് ദേഷ്യവും വെറുപ്പും തോന്നുന്നു. ഭർത്താവിനോട്‌ വെറുപ്പ് തോന്നുന്നു. വിവാഹമോചനത്തിന് താല്പര്യം കാണിക്കുന്നു. എനിക്ക് 9മാസം പ്രായമുള്ള ഒരു മോനുമുണ്ട്. ഭർത്താവ് അമ്മ എന്തെങ്കിലും തെറ്റ് പറയുകയോ, ചെയ്യുകയോ ചെയ്താൽ തിരുത്തി കൊടുക്കുന്നില്ല. എന്റെ കുറ്റങ്ങളും കുറവുകളും പറയുന്നു. ഞാൻ എന്ത് പറഞ്ഞാലും കുറ്റപ്പെടുത്തുന്നു.ജീവിതം മടുത്തു. വീട്ടിൽ ഞാൻ പൊരുത്തപ്പെട്ടു പോവാൻ കഴിയില്ലെന്ന് ഒരുപാട് തവണ പറഞ്ഞു. ഭർത്താവിന്റെയും അവരുടെ ഫാമിലിയുടെയും കാഴ്ചപ്പാട് എന്തെന്നാൽ അടുക്കളയിൽ ഒതുങ്ങണം, ആർഭാടം പാടില്ല, ഒരു ഉൾ വലിഞ്ഞ ചിന്താ ഗതിയാണ്. ഭർത്താവിന്റെ അമ്മ പണിയെടുക്കാൻ പാടില്ല. അങ്ങനെ ഒക്കെ. ഇപ്പോ ന്റെ വീട്ടുകാരും അങ്ങനെ ആവുന്നു. എനിക്ക് അവരോടും വെറുപ്പ് തോന്നുന്നു. ഇഷ്ട്ടം ഇല്ലാ. മാനസിക മായി ഒരുപാട് തളർന്നു. മരിച്ചാലൊന്നു പോലും തോന്നി തുടങ്ങി. എല്ലാവർക്കും ഞാൻ ഒരു വലിയ തെറ്റാണു

    • @aleyammaavarachan3525
      @aleyammaavarachan3525 2 ปีที่แล้ว

      Pray to God daily, convey yr problems..you will get peace..

    • @sharifasathar6687
      @sharifasathar6687 5 หลายเดือนก่อน

      Avarumayi snahathoday jeevikkuallam shariyavumanna pretheeksha inshallah thawakkalthu alallahi wala houla wala kuwatha illa billahil aliyyil alleem

  • @vijayalakshmim9117
    @vijayalakshmim9117 ปีที่แล้ว +8

    നാല്പതോളം വർഷങ്ങൾ ആവാൻ പോകുന്നു - എന്നിട്ടും ഒന്നും മറക്കാനാവുന്നില്ല. ഇന്നും മനസ്സ് പൊട്ടുന്ന പോലെ തോന്നും. ജീവിതത്തിന്റെ ഒരു നല്ല കാലം കണ്ണീർക്കടലിൽ നീന്തുകയായിരുന്നല്ലോ.' എന്ന ചിന്ത തളർത്തിക്കളയും. ഒരു പെണ്ണിനും അത്തരം അനുഭവങ്ങൾ ഉണ്ടാകരുത്.

  • @shainartsgallery
    @shainartsgallery 3 ปีที่แล้ว +98

    കല്യാണത്തോട് കൂടെ കേറിച്ചെല്ലാനും നിൽക്കാനും ഒരു വീട് പോലും ഇല്ലാതാവുന്ന പെൺകുട്ടികൾ ഉണ്ട്.. Father ഇല്ലാത്ത ഭർത്താവിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൺകുട്ടികൾ ആണവർ. ജോലി ഉണ്ടെങ്കിൽ അത് വലിയ അപരാദം ആണ്. ആ വരുമാനം എടുക്കുവാൻ അവകാശം ഉള്ളവരും അവർ തന്നെ. സ്വന്തം വീട്ടുകാർക്ക് അവരുടെ തലയിലാവോ എന്ന പേടിയും. അതിനിടയിൽ സൗമ്യയെ പോലെ രക്ഷപ്പെടുന്നവരും. സപ്പോർട്ട് ചെയ്ത് hashtag ഇടാൻ ഒരുപാട് പേരുണ്ടാവും. ഒന്ന് ചോദിച്ചറിഞ്ഞു സമദാനിപ്പിക്കാൻ ആരുമില്ല എന്നതാണ് സത്യം.. നമ്മുക്ക് നമ്മൾ മാത്രമേ ഉള്ളു 😇

  • @pushpatomy3547
    @pushpatomy3547 3 ปีที่แล้ว +6

    Dr പറഞ്ഞു ഭർത്താവിന്റെ വീട്ടിൽ ചെല്ലുന്ന പുതിയ മകളെ സ്നേഹിക്കുന്ന നല്ല അമ്മയും കുടുംബം ഉണ്ടകണം വളരെ നല്ല ഉപദേശം But ഒരു കാര്യം Dr നമ്മൾ ഒരു നാൾ ഒരു മരുമകളായി കടന്നു വന്നവരാണ് അന്ന് നമ്മൾ അമ്മായിമയെ പേടിച്ചു കുടുംബത്തെ പേടിച്ചു ജീവിച്ചു ഇന്നു നേരെ വിപരീമാണ് അതുകൊണ്ട് അവർക്കുകൂടി ഒരു നല്ല ഉപദേശം കൊടുത്താൽ നല്ലതായിരിക്കും പ്രശനം വരുമ്പോൾ ഏറ്റവും വിഷമം അനുഭപിക്കുന്നത് മകനാണെന്നു അമ്മയും ഭർത്താവാണെന്നു ഭരയും മനസിലാക്കിയാൽ വളരെ നന്നായിരുന്നു

  • @sreemathypazoor4015
    @sreemathypazoor4015 ปีที่แล้ว +8

    ഒരു അമ്മ എത്രമാത്രം സന്തോഷിച്ചാണ് മകനെ കല്യാണം കഴിപ്പിച്ചു ജീവിക്കാൻ അവസരം ഉണ്ടാക്കിട്ടുള്ളത് എന്ന് നന്നായി അറിയുന്ന അമ്മയാണ്....അമ്മയോട് സംസാരിക്കാൻ പോലും ഇഷ്ടമില്ല..... കല്യാണം കഴിഞു അവരുടെ ആവശ്യം കഴിഞ്ഞാൽ വയസ്സായ അച്ഛനെയും അമ്മയെയും തിരിഞ്ഞു നോക്കുന്നില്ല.. Experience.

  • @Rohini-hw6lc
    @Rohini-hw6lc 3 ปีที่แล้ว +2

    മരുമകൾ എന്ന നിലയിൽ ഞാൻ ഇനി അനുഭവിക്കാൻ ഒന്നുമില്ല, ഭർത്താവിന്റെ അമ്മയും, ഭർത്താവിന്റെ ഏട്ടനും എന്നെ മാനസികവും, ശരീരികവും ആയ്യി ഉപദ്രവിച്ചു, എനിക്ക് ഒരു കഞ്ഞിനെ തന്നു അല്ലാതെ ഭർത്താവ് ഒന്നുമില്ല തന്നില്ല, അവസാനം എന്നെ വേണ്ട എന്ന് പറഞ്ഞു ഡിവോഴ്സ് നോട്ടീസ് വരെ അയച്ചു, പോലീസ്, കോടതി വരെ ആയ്യി എന്നിട്ട് ഇപ്പോൾ ഒന്നിച്ചു ജീവിക്കാൻ ഇപ്പോൾ പോണു, husite ജോലിസ്ഥലത്തു മലപ്പുറത് പോകാൻ പോണു, ന്താകും എന്ന് ഒരു പിടിയും ഇല്ല, ellam ദൈവത്തിന് വിട്ട് കൊടുത്തു, ഒരു മോൾ ഒള്ളത് കൊണ്ട് എല്ലാം ക്ഷമിച്ചു 😔😔

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +11

    Njan adhyam aayittu aanu ee channel കാണുന്നത്
    Othiri nalla oru video
    Correct aanu
    Othiri eshtayi
    Unconditiinal love sarikkum ammakku makkalodu thanne aanu
    Ellavarum ee channelil varugayum kelkkugayym cheyyanam ennu enikku lolum agraham thonnunnu
    Thanks for sharing dear

  • @haneesh-g2h
    @haneesh-g2h 3 ปีที่แล้ว +2

    താങ്ക്യു ചേച്ചി ഇങ്ങനെ ന്നല്ലോരു അറിവ് പകർന്നു തന്നതിന് 😍😍😍😍 കല്യാണം കഴിഞ്ഞ പിറ്റേ ദിവസം തന്നെ എന്നെ മോശ മായി പെരുമാറി അമ്മായി അമ്മ എന്നെ വീട്ടിലെ ഒരു അംഗം ആയി കാണാൻ അവർക്ക് പറ്റുന്നില്ല

  • @prathibhadas6773
    @prathibhadas6773 3 ปีที่แล้ว +22

    ആറ്റുനോറ്റു വളർത്തിയ മകനിൽ നിന്ന് അമ്മയെ അകറ്റുന്ന,മകനെക്കൊണ്ട് നിസ്സാര കാരൃങ്ങൾക്ക്പോലു० അമ്മയെ വിഷമിപ്പിക്കുന്നസ്വന്ത० മകളെപ്പോലെ കരുതിയിട്ടു० അമ്മയോട് മിണ്ടാതാക്കുന്ന, മരുമകളു० കാണു०.മനസ്സു നന്നായാലെ നല്ലതു വരൂ.നന്മയുള്ള മനസ്സിന് ഒരു പ്രഭാഷണവു० കേൾക്കേണ്ടതില്ല. അമ്മയായാലു०,മകനായാലു० മരുമകളായാലു०. മകളായാലു० ഒരുഭാഗത്തെങ്കിലു० അതുണ്ടായാൽ മതി.സ്നേഹത്തിന്റെ ഉറവയില്ലെങ്കിൽ ഏതുഭാഷണവു० വെറുതെയാവു०.ഒരുചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറ० തള്ളു०.മനസ്സിൽ പതിയൂല.

  • @peanutbutter8347
    @peanutbutter8347 ปีที่แล้ว

    എൻ്റെ വിവാഹം കഴിഞ്ഞിട്ട് 25 വർഷം. ഞാനും ഭാര്യയും തമ്മിൽ ഇന്നേ വരെ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. വളരെ സന്തോഷകരമായ ദാമ്പത്യം. 😅😅😅

  • @jj_thejus9145
    @jj_thejus9145 3 ปีที่แล้ว +28

    എന്റെ ജീവിതം എന്റെ അമ്മായിയമ്മ തകർത്തു ....
    എല്ലാം അമ്മായിയമ്മ നിയന്ത്രിച്ചു .....എല്ലാം ....

    • @RS-qg3gk
      @RS-qg3gk 3 ปีที่แล้ว

      Saramilla ellam ok aakum ketto .God bless you

    • @cc12890
      @cc12890 3 ปีที่แล้ว +6

      Enthinu സ്വന്തം life നിയന്ത്രിക്കാൻ mattullavare anuvadhikkunnath🙄.... ഇതൊക്കെ maattiyezhuthenda ടൈം കഴിഞ്ഞു കേട്ടോ 🥲

    • @ponnu2277
      @ponnu2277 3 ปีที่แล้ว +1

      തകർക്കാനോ 🙄അവർ പറയുന്നതൊക്കെ എന്തിനാ കേൾക്കാൻ പോകുന്നെ

  • @Physiovale46
    @Physiovale46 5 หลายเดือนก่อน +1

    It is very important to put boundaries with family. If the relationship go south...you will end up being a door matt with manipulation and gaslighting. Men out there remember this the relationship with your mom is through umbilical and sacred, relationship with your wife or partner is through heart. Always protect that loving heart at all cost. All the best ❤.

  • @sreelekshmysree9546
    @sreelekshmysree9546 3 ปีที่แล้ว +52

    എന്തൊരു മധുരഭാവമാണ് അമ്മേ 🙏🙏🙏

  • @sabgsabggiggle3707
    @sabgsabggiggle3707 3 ปีที่แล้ว +1

    Mother had pension, son has no job daughter inlaw working but not spending single penny for her husband and children finally comes on vacation 75 yr old mother still doing home works,not giving peace of mind to mother , this is my cousin.

  • @sisyvarghese8895
    @sisyvarghese8895 2 ปีที่แล้ว +11

    മരുമകൾ എന്ന നിലയിൽ എനിക്കും ഒരുപാട് തിക്താനുഭവങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് .ഒരിക്കലും മറക്കാനും പറ്റുന്നില്ല .ധൈര്യം ഇല്ലാഞ്ഞതുകൊണ്ട് ഒന്നിനും പ്രതികരിക്കാൻ പറ്റിയിട്ടില്ല .ഓർക്കുമ്പോൾ ഒരു നഷ്ടബോധം പോലെ തോന്നുന്നു .

  • @vidyaiyer6110
    @vidyaiyer6110 3 ปีที่แล้ว +93

    പറഞ്ഞത് എല്ലാം correct... വരുന്ന കുട്ടിയും അതുപോലെ പെരുമാറണം..

  • @jayasreepillai1951
    @jayasreepillai1951 ปีที่แล้ว +6

    Same thoughts as mine. great Teacher. Same way യിൽ ആണ് ഞാൻ മരുമകളെ കൊണ്ടുവന്നത്... മകന്റെ Love mariage ആയിരുന്നു. അവൻ അത് പറഞ്ഞപ്പോൾ ആദ്യം ആ കുട്ടിയേ ആണ് വീട്ടിലേക്ക് വിളിച്ചത്.. ബാക്കി എല്ലാം same.

  • @anithaalex3323
    @anithaalex3323 3 ปีที่แล้ว +3

    Vere veetilekku maruka. Weekendil bharthavinteyum bharyayude veetil poyi nilkkuka. Monday to Friday avanonte veetil. Oru ammayamma porum undakilla.

  • @friend8578
    @friend8578 3 ปีที่แล้ว +58

    എല്ലാ അമ്മായിയമ്മമാരും ഇതു മനസിലാക്കിയാൽ തീർച്ചയായും വീടൊരു സ്വർഗ്ഗമാക്കാം. ഞാനു. ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും ഒത്തിരി അവഹേളനയും അപമാനവും അനുഭവിച്ചതാണു എന്റെ നല്ല സമയം മുഴുവനും അങ്ങിനെ പോയി. ഇപ്പോൾ അമ്മായിയമ്മ പ്രായമിയി ബോധമില്ലാതെയായി . അവരെ നോക്കുന്നത് ഞാനും എൻ്റെ ഭർത്താവുംമാണ്.ഞങൾ ഭംഗിയായീ ആ കടമ നിറവേറ്റുന്നു

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      Great. 🙏❤🙏

    • @ranjimaranjuu3289
      @ranjimaranjuu3289 3 ปีที่แล้ว +1

      Ys njanum

    • @friend8578
      @friend8578 3 ปีที่แล้ว +2

      @@MaryMatilda മാഡം പറയുന്നത് കുറച്ചുപേരെങ്കിലും മനസ്സിലാക്കിയിൽ കുറുച്ച് പെൺപിള്ളാരു ടെ ജീവൻ വരെ രക്ഷ പെടാം thanks മാഡം

    • @RS-qg3gk
      @RS-qg3gk 3 ปีที่แล้ว

      God bless you

    • @indiramohandas5678
      @indiramohandas5678 3 ปีที่แล้ว

      Same ànubhavam

  • @anuparayil6194
    @anuparayil6194 3 ปีที่แล้ว +7

    Very clear advice ... Specially the last one , the pioneer point 👍👍

  • @shobhap7314
    @shobhap7314 3 ปีที่แล้ว +31

    ഇങ്ങനൊക്കെ നോക്കിയാലും ഭർത്താവു തന്റെ മാത്രമാണ് വേറാരും ഇനിയും വേണ്ട, എന്റെ വീട്ടുകാരും ഭർത്താവും മതി എന്ന് രീതിയിൽ ഒരു ബഹുമാനം ഇല്ലാതെ സ്വന്തം സുഖവും സന്തോഷവും മതി എന്നു കരുതുന്ന മരുമകൾ ആണെങ്കി എന്താ ചെയ്യാ

    • @rageeshanvk1084
      @rageeshanvk1084 ปีที่แล้ว

      By ft of my

    • @tmr4160
      @tmr4160 ปีที่แล้ว +2

      ഇതേ ചോദ്യം ആണ് എനിക്കും ചോദിക്കാനുള്ളത്. ഭർത്താവിനെ മാത്രം മതി, അയാളുടെ അച്ഛനമ്മമാരെയും പെങ്ങളെയും, എന്തിന് അവരുടെ കുഞ്ഞിനെപ്പോലും കണ്ടുകൂടാത്ത ഒരു മരുമകൾ ഞങ്ങളുടെ വീട്ടിൽ സൃഷ്‌ടിച്ച മാനസിക വിഷമങ്ങൾ 2 വർഷങ്ങൾക്കുശേഷവും തുടരുന്നുണ്ടെങ്കിൽ അതിനുത്തരവാദി മരുമകളും അവളുടെ വീട്ടുകാരും ആണ് എന്നതാണ് യാഥാർഥ്യം.

    • @BabyP-u6k
      @BabyP-u6k 3 หลายเดือนก่อน

      അങ്ങനെ ഒന്നും പറയരുത് മെത്തയിലിരിക്കാൻ വരുന്ന പെൺകുട്ടി കൈയിൽ ഒരു മൊബൈൽ ഫോൺ സ്വാഹ

  • @sibi6633
    @sibi6633 28 วันที่ผ่านมา +1

    അമ്മായിയമ്മ സ്വാർത്ഥമതിയാണെങ്കിൽ അവർ എപ്പോഴും ശത്രുവായി തന്നെ ആകും മരുമകളെ കരുതുക. തൻ്റെ മകനെ തന്നിൽ നിന്നും അകറ്റുമോ എന്ന ഭയം. അമ്മയെ മനസ്സിലാക്കാൻ മകന് കഴിയാതെ വരുമ്പോൾ അവിടെ വിവാഹ മോചനത്തിലേയ്ക്ക് പോകേണ്ടി വരും. ആദ്യ ദിനങ്ങളിൽ തന്നെ അങ്ങനെ വരുമ്പോൾ അത് ഏറ്റവും സങ്കടം തന്നെ ആണ്.

  • @valsaben8423
    @valsaben8423 3 ปีที่แล้ว +16

    ഒരു tip കൂടി ഉണ്ട്. അമ്മായിയമ്മ മരുമകൾ സുഹൃദ് ബന്ധം ഉണ്ടാക്കുക.

    • @anjukunju
      @anjukunju 2 ปีที่แล้ว +4

      സുഹൃത്ത് ആവാൻ നോക്കി. മകൾ ആവാൻ നോക്കി. വ്യക്തിപരമായി അടുക്കാൻ ഒരുപാട് ശ്രെമിച്ചു നോക്കി. വേദനിപ്പിക്കുമ്പോ മറന്നു കളയാൻ നോക്കി. എന്റെ എല്ലാ കഴിവിന്റെ പരമാവധിയും നോക്കി.. വേദനിപ്പിച്ചു മാത്രം സുഖം കണ്ടെത്തുന്നവരെ എങ്ങനെ മനസിലോട്ട് പൊരുത്തപ്പെടുത്തി എടുക്കണം ന്ന് അറിയില്ല. സഹനത്തിന്റെ അങ്ങേയറ്റത്തു suicide നു പകരം ഞാൻ പൊട്ടിത്തെറിച്ചു പോയി.. അതോടെ പ്രശ്നം അതായി. She wants a slave. അവരുടെ ചിന്തകൾ ആശയങ്ങൾ പ്രവർത്തികൾ മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടുള്ള സംസാരങ്ങൾ ഇതൊക്കെ അന്ധമായി അനുകരിക്കുന്ന മകന്റെ കുഞ്ഞിനെ പ്രസവിക്കുന്ന അടുക്കളക്കാരിയായ ഒരു അടിമ. അതാണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്. എനിക്ക് ഒരിക്കലും അതുമായി പൊരുത്തപ്പെടാനും പറ്റുന്നില്ല. ജോലി ചെയ്യാനോ കുഞ്ഞിനെ പ്രസവിക്കാനോ husband ന്റെ കാര്യങ്ങൾ നോക്കാനോ മടി ആയിട്ടല്ല. ഞാൻ എന്ന വ്യക്തിയെ പൂർണമായും പണയം വെക്കുകയാണ്. ഇനിക്ക് പറ്റുന്നില്ല അത്.

  • @radhamonyamma6994
    @radhamonyamma6994 4 หลายเดือนก่อน

    Very Good AdviseDoctor Thank you

  • @ratnadeepasriram6603
    @ratnadeepasriram6603 3 ปีที่แล้ว +5

    Wonderful Message Mam. Well narrated.

  • @prabha654
    @prabha654 3 ปีที่แล้ว +84

    എത്ര നന്നായി നോക്കിയാലും അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തന്നെ.
    അത് ദൈവം കൊടുത്ത ഒരു വാരമാണ്. അമ്മായിഅമ്മ ഭയങ്കരി എന്ന സ്ഥാനപ്പേര്.. അത് ഒരിക്കലും മാറില്ല

    • @hazeenasulfi5789
      @hazeenasulfi5789 3 ปีที่แล้ว +4

      കറക്റ്റ്

    • @ranithomas268
      @ranithomas268 3 ปีที่แล้ว +2

      Correct

    • @salimadhu2090
      @salimadhu2090 3 ปีที่แล้ว +4

      വന്ന മരുമകൾ ആദ്യം മകനോട് പറഞ്ഞത് നിങ്ങൾ ഗൾഫിൽ നിന്ന് വരുമ്പോൾ റെന്റിനു താമസിക്കം തിരിച്ചുപോകുമ്പോൾ ഞാൻ എന്റെ വീട്ടിൽ പൊക്കോളാം എന്ന്

    • @sujathakumariop1066
      @sujathakumariop1066 3 ปีที่แล้ว

      👍

    • @anju-gr6qp
      @anju-gr6qp 3 ปีที่แล้ว +12

      മരുമകൾക്കു മുണ്ടല്ലോ സ്ഥാനപ്പേര്. വന്നു കയറിയ പെണ്ണ്. എത്ര നന്നായി പെരുമാറിയാലും അതും ഭയങ്കരി തന്നെ.ഈ അമ്മായിയമ്മയും ഒരു നാൾ' വന്നു കയറിയ പെണ്ണ്' ആയിരുന്നു

  • @ushap4308
    @ushap4308 3 ปีที่แล้ว +15

    ശരിക്കും,,, എത്ര നന്നായി മാഡം പറഞ്ഞു തന്നു,,,,, നന്ദി ഒരുപാട് നന്ദി,,, 🙏🙏

  • @sunandhasubhash9494
    @sunandhasubhash9494 3 ปีที่แล้ว +2

    Sheriyanu Dr, eppozhathe marumakal prathikshikunu kariyam

  • @merlinantony-n1t
    @merlinantony-n1t 3 ปีที่แล้ว +76

    Very well said. I m a victim as well in a family where love is measured in terms of money. Please don’t generalise that a mother’s love is the unconditional love. Even I believed so till my marriage. But then I saw a mother who is jealous of her own son’s happiness and achievements. And a mother who tries to make his son hate his wife. A mother who charges her son and daughter-in-law for staying and eating at her house. A mother who speaks about her daughter in law’s parents in ways you cannot even imagine, and wishes them to be dead. No more words..

    • @nannuscookingworld7472
      @nannuscookingworld7472 3 ปีที่แล้ว +2

      This is also my life dear.

    • @soniathomas3512
      @soniathomas3512 3 ปีที่แล้ว +7

      Sorry to hear Merlin, I think you should not let this happen anymore, try to move out to a different house. Your mother in law will be going to be against it,including your parents will be against but don’t negotiate. Move to somewhere even it is for rent. You can save money later and build your own house.

    • @sameena0444
      @sameena0444 3 ปีที่แล้ว

      😩

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +5

      ഇങ്ങനെയുള്ള മനുഷ്യരും ഉണ്ട്.പ്രകൃതി നിയമം പോലും തെറ്റിച്ചു നടക്കുന്നവർ.

    • @helenamose8915
      @helenamose8915 3 ปีที่แล้ว

      That is a truth and nothing but the truth

  • @veneethachandra295
    @veneethachandra295 ปีที่แล้ว +1

    Well explained 👏👏👍

  • @veenas9424
    @veenas9424 4 ปีที่แล้ว +20

    എത്ര precise ആണ് ഓരോ വീഡിയോയും..എത്ര രസമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു..അഭിനന്ദനങ്ങൾ dear teacher🙏😍

  • @SreejaVijayan-o9j
    @SreejaVijayan-o9j 4 หลายเดือนก่อน

    എന്റെ അമ്മ രോഗിയായികിടന്നപ്പോൾ പോലും എന്നെ വിട്ടില്ല അമ്മ മരിച്ചപ്പോൾ അഞ്ചു ദിവസം നിർത്തി സഹോദരന്റെ മാര്യേജിന് വിട്ടില്ല അവർ പ്രതീക്ഷിച്ച സ്ത്രീ ധനം കിട്ടിയില്ല അതായിരുന്നു കാരണം😢😢😢

  • @leniyaanil7922
    @leniyaanil7922 ปีที่แล้ว +4

    After 23 years of my married life now when I got settled in kerala, I am facing severe mother in law issues and clashes.The society is still stuck somewhere in the past and the entire world has moved forward.

  • @Ajitha-of5rj
    @Ajitha-of5rj 4 หลายเดือนก่อน

    എല്ലാം സത്യം. ആ കാലങ്ങൾ ഓർത്താൽ,ഇന്നും കണ്ണ് നിറയും

  • @valsammaaugustine1529
    @valsammaaugustine1529 3 ปีที่แล้ว +6

    Very good topic, you select, congratulations

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 3 หลายเดือนก่อน

    Thank,you,teacher,for,the,valuable,information

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 ปีที่แล้ว +3

    ഈ ദേശം ഈ നല്ല മതസ്ഥിതി എല്ലാവരിലും വോസിറ്റീവ് െമെന്റ് വളരട്ടെ എന്ന ആശംസിക്കുന്നു ഗുഡ് തൈറ്റ് ദൈവം എല്ലാവരെയും നയിക്കട്ടെ

  • @resiabeegamcp4545
    @resiabeegamcp4545 3 ปีที่แล้ว +5

    Great explanation...said very well.. touch all realistic part of the life..thank you somuch.

  • @ambilivs9109
    @ambilivs9109 20 วันที่ผ่านมา

    Nice video 😘

  • @sheejap4075
    @sheejap4075 3 ปีที่แล้ว +10

    95/100 Marumakkalum anubhavichittullathavum ,eni paranjitu karyamila.

  • @bindubiju5293
    @bindubiju5293 3 ปีที่แล้ว +2

    Haii friend..good message

  • @smithap7281
    @smithap7281 3 ปีที่แล้ว +23

    എല്ലാവരും....
    ഇങ്ങനെ ചിന്തിച്ചാൽ എത്ര നന്നായിരുന്നു

  • @appuaravind5819
    @appuaravind5819 2 ปีที่แล้ว +1

    Valre nalla information thanne teacher....thank u so much...

  • @ae6022
    @ae6022 3 ปีที่แล้ว +8

    Madam oru scenario koodi njan kandittund.Daughter in law aanallo oru family lekku complete aayi vannu cherunnath.But avar varumbol veetil ulla soukaryam mathi ennu parayum.But vallappozhum varunna son in law kku vendi ella comfort um ready aakkum.Orikkalum daughter-in-law yum son in law yum oru pole aarum kaanunnilla.Daughter-in-law ye sherikkum taking for granted alle.Avaru family de part aanennu parayum but eppozhum makkalde thazhe aayirikkum.Son in law vannal vip pole treat cheyyum.Pinne ella karyavum makalkku ariyam makal parayunnathu accept cheyyum,daughter in law kku athra kazhivilla ennu vicharikkuka .Ethra padichu joli ullavar aanenkilum daughter in law ennu vachal oru padi thazhe aanu.

  • @lillyjoyrapheal9273
    @lillyjoyrapheal9273 2 ปีที่แล้ว +2

    അമ്മമാരെ കുറിച്ച് പറയുമ്പോൾ മരുമക്കൾക്കും ഒരു താക്കീത് നൽകേണ്ടതാണ് പ്രായമായ അമ്മമാരെ നോക്കേണ്ടതും കൂടി അവരുടെ കടമയാണ്

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ഒരു video അതെ കുറിച്ചു ചെയ്തിട്ടുണ്ട്.

    • @ToughCookie100
      @ToughCookie100 2 ปีที่แล้ว +6

      Makkal swandham achan ammamaare nokkanam. Marukal thanne nokkanam ennu vaashi pidichaal avalude parentsine aaru nokkum?

    • @ramanichittayil5878
      @ramanichittayil5878 หลายเดือนก่อน

      Z.o😊​@@MaryMatilda

  • @Krishworlds
    @Krishworlds 3 ปีที่แล้ว +3

    നല്ല കാര്യം ആണ് പറഞ്ഞതൊക്കെ 👍🏻👍🏻👍🏻

  • @remadevi7997
    @remadevi7997 3 ปีที่แล้ว

    Madam valare bhanghiyai kareghal manasilakki thannu. SUPER

  • @anniesebi1009
    @anniesebi1009 3 ปีที่แล้ว +11

    It will be helpful if you can write the headings in English too. So people who can't read Malayalam can understand the topic. They will be able to understand Malayalam while hearing Malayalam. Hope you understand. I want more people to hear your talks. It's the gems of Life. Every one should hear these.

  • @indiraharinarayanan6637
    @indiraharinarayanan6637 3 ปีที่แล้ว +2

    Very good.. Nalla oru informeshan...

  • @prinudevasia5113
    @prinudevasia5113 3 ปีที่แล้ว +3

    Wonderful points you madam said. 👏

  • @preethisajith4498
    @preethisajith4498 หลายเดือนก่อน

    Mam...I just love your natural way of talking and the topics u choose are just superb....Mam can u discuss abt this topic(small request)
    "Comparison between two daughter in laws and the trauma undergoing by a least valued daughter in law"

  • @pushpaprabha6526
    @pushpaprabha6526 3 ปีที่แล้ว +17

    എല്ലാം നല്ല വീഡിയോകൾ ആണ്
    ഇനിയും നല്ല വീഡിയോകൾ
    പ്രതീഷിക്കുന്നു 😍

  • @hanahaseeb9995
    @hanahaseeb9995 2 ปีที่แล้ว +4

    Barthavu enna concept nodu jan yogikunnilla, ഇണ, തുണ, പൃയതമ 🥰

  • @cradhakrishnannair6661
    @cradhakrishnannair6661 3 ปีที่แล้ว +41

    Let the parents or in-laws mind their own business when their children get Married Don't allow them to live with them but love them .Live separately away from the problematic parents and avoid rifts.

    • @കണ്ണൻകെ.യു
      @കണ്ണൻകെ.യു 2 ปีที่แล้ว +2

      Wife na snahichal veetukaarkku vazhakku veetukaara snahichal wife nu prashnam njangal aanungal undalo randu parudayum naduvil kidannu vattam chuttunnu pennungalkku samsaarikkan aalkkar undu njangalkku njangalum oru manushayn aanu ennu vigaaram ellatha veetukaar

    • @ToughCookie100
      @ToughCookie100 2 ปีที่แล้ว

      @@കണ്ണൻകെ.യു aareyum sahikkanda

    • @sosazachariah7731
      @sosazachariah7731 ปีที่แล้ว

      Pp

  • @TRESALISHESAJ
    @TRESALISHESAJ 2 หลายเดือนก่อน

    Very good & pratical

  • @balkiisyasiin4524
    @balkiisyasiin4524 4 ปีที่แล้ว +21

    ഇഷ്ടപ്പെട്ടു...👌അവസാനം പറഞ്ഞ സിനിമ സ്റ്റോറിയും വളരെ ഇഷ്ടപ്പെട്ടു😅✌️

    • @marymatilda6080
      @marymatilda6080 4 ปีที่แล้ว +1

      എത്രയോ വർഷം മുൻപ് കണ്ട സിനിമ.താങ്കൾക്കും വളരെ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. Thank you very much.

    • @lailaarifa6644
      @lailaarifa6644 3 ปีที่แล้ว

      MAdam paragathe sariyanu pakse varunna penkuttikal ammayiamme sentham ammaaayikandalkaryagal valare samthoshamakum

  • @annie.thankyoujesusmartin5075
    @annie.thankyoujesusmartin5075 19 วันที่ผ่านมา

    നല്ല മെസ്സേജ്❤

  • @lissylissy5091
    @lissylissy5091 3 ปีที่แล้ว +6

    Congratulations to Dr.Mary Matilda.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you very much❤❤🙏

    • @lissylissy5091
      @lissylissy5091 3 ปีที่แล้ว

      Congratulations for your qualifications.

  • @riya9200
    @riya9200 3 หลายเดือนก่อน

    I don’t have daughter in law. But still I found this video for all women who is married very informative. 😊

  • @curriescraftsandcurious2227
    @curriescraftsandcurious2227 3 ปีที่แล้ว +77

    ഇത് ഒരു വശം മാത്രം. പെണ്മക്കൾ ഇല്ലാത്ത ഒരു 'അമ്മ മരുമകൾ ആയിട്ടല്ല മകൾ ആയി തന്നേ കണ്ട് കൂടെ നിർത്തിയാൽ ആണ് മകനെ പോലും അമ്മയുടെ അടുത്ത് നിന്നും മാറ്റാൻ താല്പര്യം കാണിക്കുന്ന മകളെ (മരുമകൾ എന്ന് പറയുന്നതിനേക്കാൾ മോൾ എന്ന് പറയാനാണ് എനിക്കിഷ്ടം )എന്ത് ചെയ്യും. അമ്മായിഅമ്മയെ അമ്മയായി കാണാൻ ചില പെൺകുട്ടികൾ താൽപ്പര്യം കാണിക്കുന്നില്ല. സ്വന്തം ഭാര്യയോടുള്ള ഇഷ്ടക്കൂടുതൽ ആണോ എന്നറിയില്ല പലപ്പോഴും കല്യാണം കഴിഞ്ഞാൽ ഭാര്യ പറയുന്നത് മാത്രം കേട്ടു ആണോ എന്നറിയില്ല അമ്മയെയും അച്ഛനെയും വേണ്ട എന്ന് വെച്ചു പോകുന്ന മക്കൾ ഇല്ലേ. സ്വന്തം മക്കൾ സന്തോഷത്തോടെ ജീവിക്കണം എന്ന് ആഗ്രഹിച്ചു എല്ലാം സഹിക്കുന്ന അച്ഛനമ്മമാരെ ആരും ഓർക്കാത്തതെന്താണ്.

    • @clarameena2423
      @clarameena2423 3 ปีที่แล้ว +4

      Oru sathyam naanum anubhavikkunnu

    • @curriescraftsandcurious2227
      @curriescraftsandcurious2227 3 ปีที่แล้ว +10

      @@clarameena2423 ഭർത്താവിന്റെ വീട് സ്വന്തം വീടാണെന്നും അവിടെ ഉള്ളത് സ്വന്തം അച്ഛനും അമ്മയും ആണെന്നും കരുതാൻ പെൺകുട്ടികൾ തയാറാകുന്നില്ല. അതാണ് പ്രശ്നം. ആൺമക്കൾ മാത്രം ഉള്ള മാതാപിതാക്കൾ മോന്റെ കല്യാണം കഴിഞ്ഞാൽ ഒരു മോളെ കിട്ടും എന്ന സന്തോഷത്തിൽ ആകും ഇരിക്കുക. എന്നാൽ ഇപ്പോഴത്തെ കുട്ടികൾക്ക് ആ തോന്നൽ ഇല്ലാതെ പോകുന്നു. New generation കുട്ടികളുടെ പ്രശ്നമാകും. അവർ സുഖമായി ജീവിക്കണം എന്നെ മാതാപിതാക്കൾ ആഗ്രഹിക്കു

    • @lissyjoy5102
      @lissyjoy5102 3 ปีที่แล้ว +1

      Correct

    • @binduv.djayan6163
      @binduv.djayan6163 3 ปีที่แล้ว +3

      corect enteyum Anubhavam athane

    • @annammajoseph9975
      @annammajoseph9975 3 ปีที่แล้ว

      To keep my sons family happy I came out of my house, now I alone stay,that made me depressed, ...., N this daughter inlaw never asked whether I am eating any thing, if that is her mother.. So daughter inlaw can't b a daughter, my experience not everyone's

  • @bipiraju8277
    @bipiraju8277 3 ปีที่แล้ว +2

    Penkuttikale anungalde veetilek kooti kondu poyi jeevitham thulakkunna duravastha avasanipikanam....kalyanam venda..eshtapetta anum pennum jeevikkatte..athinu vendi enthenkilum cheyyu ammeeeeeee

  • @sreelathaprathapan2625
    @sreelathaprathapan2625 3 ปีที่แล้ว +18

    Mam ,good talk 🌹
    Pls make a video how young girls should behave with in-laws sharing thoughts n deeds at home.. ❤️

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thanks for the suggestion

    • @pn9294
      @pn9294 ปีที่แล้ว

      Absolutely ✅

  • @elizabethk2525
    @elizabethk2525 3 ปีที่แล้ว +37

    Husband should discuss financial matters with wife regarding spending, savings etc ,for her to feel financially secure and respected.Very thought out points. Hope these videos help to bring some changes in the society.

  • @johnsonpp2357
    @johnsonpp2357 2 ปีที่แล้ว +3

    ഭാര്യയും കുട്ടികളുമായി ടൂറിന് പോകാൻ പോലും സാധിക്കാത്ത അവസ്ഥ ഭാര്യക്ക് അപ്പോഴും ഭാര്യയുടെ അമ്മയെ പരിഗണിക്കണം.😂 എന്ത് വ്യത്യസ്ഥതകളാണ്.

  • @haneenhafin5507
    @haneenhafin5507 3 ปีที่แล้ว +8

    ഉമ്മമാർ മരുമക്കളോട് ഒന്ന് സ്നേഹത്തോടെ അവരുടെ പേര് വിളിച്ചാൽ മതി ആ മകൾ അലിയും സ്നേഹം തിരിച്ചു നൽകും.
    കൊടുക്കുന്നത് കിട്ടും. അത് എന്താണെങ്കിലും . ഉമ്മമാർ ആണ് മുതിർന്നത് അവർ ആദ്യം സ്നേഹിക്കണം അത് കണ്ടു അവളും. കുടുംബജീവിതം സന്തോഷം. ഭർത്താക്കന്മാർക്ക് ആനന്ദം. ഇതാണ് ഇന്റെ ജീവിതത്തിൽ നിന്ന് എനിക്ക് കിട്ടിയ അറിവ്. 🤲

  • @sapnasatheesh4370
    @sapnasatheesh4370 3 ปีที่แล้ว +3

    Well said Mam 👍. God bless you.

  • @nainusfamily3838
    @nainusfamily3838 ปีที่แล้ว

    അഭിനന്ദനങ്ങൾ 🙏🙏🙏👍🏽👍🏽👍🏽

  • @fouziyaph372
    @fouziyaph372 3 ปีที่แล้ว +26

    ഞാൻ ഒരു അമ്മായി അമ്മ ആവാൻ പോകുകയാണ്.. ആ അവസരത്തിനു മുൻപ് ഇത് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം.

    • @mohamedrishadmp5673
      @mohamedrishadmp5673 2 ปีที่แล้ว +1

      Marol rakshappettu

    • @sujaphilip3632
      @sujaphilip3632 ปีที่แล้ว +2

      അവരെ വേറൊരു family aayi Kanuka. മകനെ പേഴ്സണൽ കാര്യങ്ങളിൽ ഇനിയും അധികം ഇടപെടാതെ ഇരിക്കുക.
      അവരുടെ privacy yil interfere ചെയ്യരുത്.മുമ്പ് മകൻ മാത്രം ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു മകൾ കൂടി വന്നു എന്ന് കരുതാൻ ശ്രമിക്കുക. പ്രധാനപ്പെട്ട കാര്യങ്ങൾ രണ്ടു പേരോടുകൂടി ഡിസ്കസ് ചെയ്യുക.ആവശ്യമില്ലാതെ രണ്ടുപേരുടെയും പുറകെ നടക്കരുത് "എവിടെ പോകുന്നു എന്തിനു പോകുന്നു"ഇപ്പോൾ എന്തിനാണ് പോകുന്നത് ഇന്നലെ അല്ലേ പോയത്""..... ഒഴിവാക്കുക.
      ( I am also a mother in law)

  • @raseenraz4610
    @raseenraz4610 3 ปีที่แล้ว +1

    Ithokke njan anubhavichichundu
    In shaa Allah ente marumakalne ingane okke nadathanamnna ente agraham Allah ellaam nadathi tharumnnu vishwasikkunnu

  • @word_of_goddailyquotes8139
    @word_of_goddailyquotes8139 3 ปีที่แล้ว +22

    മാഡം പറയുന്നത് മുഴുവനും ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല. വന്നു കയറുമ്പോൾ തന്നെ അഹങ്കാരം കാണിക്കാൻ തുടങ്ങുന്ന എത്രയോ കുട്ടികളുണ്ട്? എല്ലാം അമ്മായി അമ്മമാരുടെ കുറ്റം ആയിട്ടാണ് സമൂഹം കാണുന്നത്. കല്യാണം കഴിച്ചു പോകുന്ന പെൺകുട്ടികൾക്ക് കൂടി മാഡം ഒരു ഉപദേശം കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

    • @rajeenap-tu3bf
      @rajeenap-tu3bf 19 วันที่ผ่านมา

      സത്യം 💯

  • @sarammanainan5316
    @sarammanainan5316 3 ปีที่แล้ว +2

    Very well ecplained .Good advise to all families

  • @kesavanu3970
    @kesavanu3970 3 ปีที่แล้ว +6

    വരുന്ന പെൺകുട്ടി കാളകൂടത്തിന്‌ മനുഷ്യരൂപം കിട്ടിയവളാണെങ്കിൽ അവളെ മൈൽഡായി കൈകാര്യം ചെയ്യുന്ന കാര്യം കൂടി പറയണം ഡോക്ടർ !

  • @sruthyp.c.4655
    @sruthyp.c.4655 2 ปีที่แล้ว +1

    Well said mam...

  • @elizabethsuresh417
    @elizabethsuresh417 3 ปีที่แล้ว +3

    Very Very good vlog mam God bless you

  • @shankaranan1992
    @shankaranan1992 4 หลายเดือนก่อน +1

    👍👍 സ്വന്തം അനുഭവങ്ങളിലൂടെ കടന്നു പോയി... 🙏🙏

  • @nidhi-gj1oz
    @nidhi-gj1oz 3 ปีที่แล้ว +6

    32 വയസ്സായി 33 പെണ്ണ് കണ്ടു ഇതുവരെ വിവാഹം കഴിഞ്ഞില്ല ചിലപ്പോൾ അത് എന്റയും എന്റ കുടുംബത്തിന്റയും നല്ലതിനായിരിക്കാം.

    • @ammuzzchinnuzz897
      @ammuzzchinnuzz897 3 ปีที่แล้ว +1

      😀😀😀😀

    • @SkSk-om4ce
      @SkSk-om4ce 3 ปีที่แล้ว +1

      Oru pennine ningalkku eshdappettenkil ningal athil urachu nilkkuka, veettuukar samathicholum, allathe ellam veettukarude eshdathinu vittukoduthal orikkalum nadakkilla

    • @nidhi-gj1oz
      @nidhi-gj1oz 3 ปีที่แล้ว

      @@SkSk-om4ce പെൺകുട്ടികൾക്ക് എന്നെയാണ് ഇഷ്ടപെടാത്തത് . അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല പത്താം ക്ലാസും ഹോട്ടൽ പണിയുമുള്ളവനെ അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടാവില്ല.

    • @nidhi-gj1oz
      @nidhi-gj1oz 3 ปีที่แล้ว +1

      @@ammuzzchinnuzz897 ചിരി വരുന്നുണ്ടല്ലേ😀

    • @SkSk-om4ce
      @SkSk-om4ce 3 ปีที่แล้ว +1

      @@nidhi-gj1oz കേരളത്തിലെ പെണ്ണുങ്ങൾ ക്കെല്ലാവർക്കും degree യും ജോലിയും ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു, നീ 10 വരെയേ പdച്ചിട്ടുള്ളുവെങ്കിൽ 10 വരെ പഠിച്ച ജോലിയില്ലാത പെണ്ണിനെ ആലോചിക്ക,