8 Tips for a Good Relationship with Your Mother in Law | Family Tips Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2024
  • The biggest dream of parents about their daughters is that they get married and lead a happy life. However, the rate of marital problems is increasing alarmingly.Essentially, happy marriages are becoming unhappy marriages. Why? People fail to do justice to the role changes they play in their lives. In this video, Dr. Mary Matilda discusses the role change a young lady undergoes, when she becomes a daughter-in-law. She suggests 8 things a girl should remember to keep healthy relations with her in-laws.
    #inlaws #familytips #MaryMatilda #family #malayalammotivation
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).

ความคิดเห็น • 553

  • @freeradical823
    @freeradical823 2 ปีที่แล้ว +185

    വിവാഹം കഴിക്കേണ്ടത് ജീവിത പങ്കാളിയെയാണ്. എന്നാൽ ഇന്ന് സമൂഹം പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടുന്നത് ഭർത്താവിൻ്റെ വീട്ടുകാർക്കാണ്. വൻ തുക കൊടുത്ത് വേലക്കാരിയുടെ ജോലി വാങ്ങി എടുക്കുന്ന ഏർപ്പാടാണ് വിവാഹം.

    • @AbdulRasheed-uo9kx
      @AbdulRasheed-uo9kx 2 ปีที่แล้ว +7

      Sathyam sathyam sathyam
      99 aalkarum hus moth okke aanu.bhakki family s varumbozha issue

    • @RK-fi7ek
      @RK-fi7ek 2 ปีที่แล้ว +1

      Correct. Slave to the in-laws family.

    • @sebastianpjs6728
      @sebastianpjs6728 ปีที่แล้ว +1

      Meaningful words

    • @anjup7445
      @anjup7445 ปีที่แล้ว +4

      enthina velakari aakan pokunath..nammal aanu nammale velakkari aakkunath..

    • @resmiyapk228
      @resmiyapk228 ปีที่แล้ว +5

      Velakkari yude job ennu parayan pattila!!.marumakalk arum salary kodukarillallo!

  • @gahanaclive128
    @gahanaclive128 2 ปีที่แล้ว +76

    ഇതൊക്കെയാണ് marriage സിസ്റ്റത്തിൽ ഉള്ളതെങ്കിൽ ഈ സിസ്റ്റം ആണ് മാറേണ്ടത്.

    • @An-An-Jo
      @An-An-Jo ปีที่แล้ว +1

      സത്യം

    • @aleemaali9454
      @aleemaali9454 19 วันที่ผ่านมา

      വിവാഹ ജീവിതം ശുഭകരമാകണമെങ്കിൽ ആത്മീയതയുടെ അംശം കൂടി വേണം ഓരോ ഇണകളും ദൈവികമായ നിശ്‌ചയമാണ് ഇത് മനസ്സി ലാക്കിയാൽ ഇണയ്ക്ക് നിറം കുറവാ ന് അല്ലങ്കിൽ മറ്റ് എന്തങ്കിലും പറഞ്ഞുള്ള അവഗണന ഏൽക്കേണ്ടി വരില്ല.

  • @jaisytm5383
    @jaisytm5383 2 ปีที่แล้ว +117

    കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ ചെല്ലുമ്പോൾ... അവിടുള്ളവരുടെ പെരുമാറ്റം നല്ലതല്ല എങ്കിൽ എങ്ങനെ അഡ്ജസ്റ്റ് ആകും.... പറയുമ്പോൾ മാത്രം മകളെ പോലെ ആണെന്ന് പറഞ്ഞിട് കാര്യം ഇല്ല.... പ്രവർത്തിയിലും അങ്ങനെ ആകണം.... മക്കളുടെ വ്യക്തിപരമായ കാര്യത്തിൽ ഒരു മാതാപിതാക്കളും ഇടപെടുന്നത് ശെരിയല്ല..... അവർക്കു അവരുടെ തീരുമാനം എടുക്കാൻ അധികാരം und....... അപ്പോൾ പ്രശ്നം കുറയും....

    • @aiswarya5542
      @aiswarya5542 2 ปีที่แล้ว +3

      Yes

    • @ansujais6602
      @ansujais6602 ปีที่แล้ว +12

      Parayumpol ente makale pole aanu kanune... But pravarthiyil adimaye pole

    • @sarikasanthosh3672
      @sarikasanthosh3672 ปีที่แล้ว +5

      Sathyam anu
      Oralum eniku thonunnilla arum makal ayi kanunu ennu

    • @o.m.ggirls1440
      @o.m.ggirls1440 ปีที่แล้ว +1

      Enikum

    • @jaisytm5383
      @jaisytm5383 ปีที่แล้ว

      @@aiswarya5542 👍

  • @nimisha9816
    @nimisha9816 2 ปีที่แล้ว +42

    നമ്മൾ നമ്മളായിട്ടുതന്നെ ജീവിക്കുക.അമ്മ ആയാലും പെൺകുട്ടികൾ ആൺകുട്ടികൾ ആയാലും ആർക്കുവേണ്ടിയും മാറേണ്ടതില്ല.പക്ഷേ എന്തെങ്കിലും മോശം,നെഗറ്റീവ് സ്വഭാവങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് എല്ലാവരും മാറ്റിവെക്കുക. ആർക്കൊക്കെയോ വേണ്ടി ഒരുപാട് വേഷങ്ങൾ കെട്ടിയാടി ജീവിതം കോഞ്ഞാട്ടയായി പിന്നെ ഞാൻ ഞാനായിട്ട് തിരിച്ചു വന്ന് ഇങ്ങനെ ഉള്ള എന്നെ വേണേൽ അംഗീകരിച്ചാൽ മതി എന്ന് നിലപാട് എടുത്തത് കൊണ്ട് ഇന്ന് ജീവിച്ചിരിക്കുന്ന ഒരാൾ✌️

    • @gahanaclive128
      @gahanaclive128 2 ปีที่แล้ว +4

      Njanum kude unde😊

    • @anju-gr6qp
      @anju-gr6qp 2 ปีที่แล้ว +5

      ho ente same situation. ഭർത്താക്കന്മാർ ആർക്കുവേണ്ടിയും മാറുന്നില്ലല്ലോ. ഞാനും ജീവനു ഭീഷണി കിട്ടിയ ആൾ

    • @alicecharly5589
      @alicecharly5589 7 หลายเดือนก่อน +1

      Me also the same.

  • @krishnapriyaksanthosh8098
    @krishnapriyaksanthosh8098 2 ปีที่แล้ว +65

    Ee system aanu maarendathu , after marriage husband um wife mathram aayi oru veed eduth maruka then weekend or monthly once oke both husband and wife nte veetil pokuka karyangal oke anuvekshichu varuka .

  • @anusreekrishnadas9648
    @anusreekrishnadas9648 ปีที่แล้ว +12

    എന്നെ കൊണ്ട് പറ്റണില്ല.. എനിക്കവരെ ഇഷ്ടപ്പെടാൻ പറ്റണില്ല... ഞാൻ ശ്രമം നിർത്തി 😊

  • @priyadarsinis3725
    @priyadarsinis3725 2 ปีที่แล้ว +45

    എപ്പോഴും മാനസിക സംഘർഷം ഉള്ള അമ്മായിയെ adjust ചെയ്ത് 13കൊല്ലം നശിപ്പിച്ചു ഇനി അല്പം മാറി നില്കാൻ തീരുമാനിച്ചു

  • @priyadarsinis3725
    @priyadarsinis3725 2 ปีที่แล้ว +163

    മരുമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു ini അമ്മായി ശ്രദ്ധിക്കേണ്ടത് കൂടി പറയണേ എങ്കിലേ balanced ആകു

    • @gratitude838
      @gratitude838 2 ปีที่แล้ว +5

      Exactly

    • @Mindteacher986
      @Mindteacher986 2 ปีที่แล้ว +24

      Correct 🙄. I have no idea why this system is still been justified to make MIL happy!!! 🤷. Infact The MILs should be trained before marriage of their sons to how to deal with DIL 🙄 and respect her independence. Also, sons should have common sense that his wife is not made to make his mother happy and satisfied always.

    • @user-hc3kq9hp3q
      @user-hc3kq9hp3q 2 ปีที่แล้ว +2

      അന്ന് വെള്ളക്കാക്ക മലർന്ന് പറക്കും. കാത്തിരുന്നോ 😂

    • @minoosworld1494
      @minoosworld1494 2 ปีที่แล้ว +2

      Sathyam

    • @sujithkumar826
      @sujithkumar826 2 ปีที่แล้ว +3

      A vedio teacher munpuchegthituttu😍. Play list nokiyal kanam. Deepa

  • @anu5080
    @anu5080 2 ปีที่แล้ว +54

    അമ്മായിഅമ്മ സ്വന്തം മകളെ പോലെ കണ്ടാൽ മതി...
    സ്വന്തം മകൾ അടുത്തുണ്ടെങ്കിൽ അമ്മ പണിയെടുപ്പിക്കുമോ.. സ്വന്തം മകൾ വൈകി എണീറ്റാൽ അമ്മ എന്തെങ്കിലും പറയുമോ വിചാരിക്കുകയോ ചെയ്യുമോ

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว +1

      Evde njn late ai enneettal amma comment adikkumairunnu.. hus nte bro de wife late ayal epo no pblm..

    • @mohamedrishadmp5673
      @mohamedrishadmp5673 2 ปีที่แล้ว

      @@abcd-wu8od 😪don't worr

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว

      @@mohamedrishadmp5673 same situation ano

    • @am72836
      @am72836 2 ปีที่แล้ว

      But ammayi amma velakkari maathramallallo Makal ammaye sahayikkum

    • @gingermasala5282
      @gingermasala5282 ปีที่แล้ว

      Same

  • @Shinuchaan
    @Shinuchaan 2 ปีที่แล้ว +126

    പെണ്ണ് തന്നെയാണ് പെണ്ണിൻ്റെ യഥാർത്ഥ എതിരാളി!!! 🙏

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +2

      Sometimes yes.

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +3

      Of course extremely correct

    • @theerthanp3585
      @theerthanp3585 2 ปีที่แล้ว +1

      Correct

    • @swathikrishnas7373
      @swathikrishnas7373 2 ปีที่แล้ว +4

      Athoke pandu. Epoo new version anu Ammayachen... Sontham Egoism makanil adichelppich oru tharathilum bharya husband relationship munnottu pokaruth enn nokkinadakkunnaverum und.

    • @sajithasaji7192
      @sajithasaji7192 2 ปีที่แล้ว +1

      Correct

  • @jyothianil4894
    @jyothianil4894 2 ปีที่แล้ว +126

    മകൻ, മരുമകൻ ആയി മാറുമ്പോഴുള്ള ഉള്ള 8 കാര്യങ്ങൾ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു.. കല്യാണം പെണ്ണിന് മാത്രം ഉള്ളതല്ലലോ..

    • @sukrithikukku2398
      @sukrithikukku2398 2 ปีที่แล้ว +7

      Theerchayayum idum charcha cheyepedendey onnanu oru marumakan a veetl enganairiknm enu oru topic vechal it will b so nice and informative There are girls who is struggling between thier own parents and their husbands

    • @nimishatu2483
      @nimishatu2483 2 ปีที่แล้ว +1

      Thanks for your information mam

    • @ashalatha.t3199
      @ashalatha.t3199 2 ปีที่แล้ว +1

      Very correct 👍

    • @bibinacp4511
      @bibinacp4511 ปีที่แล้ว

      👌

    • @sheemabiju9944
      @sheemabiju9944 ปีที่แล้ว

      😂true

  • @sruthibiju464
    @sruthibiju464 2 ปีที่แล้ว +26

    Mam nte videos ഈയിടെ ആയാണ് കാണാൻ തുടങ്ങിയത്. വളരെ positive and progressive ആയിട്ടാണ് തോന്നിയിരുന്നത്. But ഈ വീഡിയോ യിൽ പലതും എനിക്ക് accept ചെയ്യാൻ കഴിയുന്നില്ല. ഒരു പെൺകുട്ടിയെ നല്ലൊരു വീട്ടമ്മ(girl who take care of whole family except herself)ആക്കാനുള്ള tips ആയിട്ടാണ് thonniyath.. എന്തിനാണ് ഇത്രയും preparations വിവാഹ ജീവിതത്തിൽ.. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ലെ...ഉത്തരവാദിത്തങ്ങൾ രണ്ടുപേർക്കും ഉള്ളതാണ്.... Randuperum അത് ചെയ്യുക എന്ന് മാത്രമേ ഉള്ളു.. അതിൽ അടുക്കള പെണ്ണിനും ഉമ്മറത്തെ ചാരുകസേര ആണിനും എന്നത് വളരെ പഴഞ്ചൻ ഏർപ്പാടാണ്....അതൊക്കെ ഒരിക്കലും ഇന്നത്തെ കാലത്ത് acceptable അല്ല.. Mam paranjha financial independence ഞാൻ accept ചെയ്യുന്നു

  • @lekshmisunil5580
    @lekshmisunil5580 2 ปีที่แล้ว +12

    കല്യാണം കഴിക്കാത്തതാണ് നല്ലത്...

  • @muthmsms4491
    @muthmsms4491 2 ปีที่แล้ว +24

    അടങ്ങി ഒതുങ്ങി വീട്ടിൽ നിൽക്കുക .കൊള്ളാം..നല്ല ഒന്നാന്തരം പ്രയോഗം. മരുമകളുണ്ടോ ടീച്ചർക്ക്? 'അമ്മ അമ്മായിയമ്മ ആകുമ്പോൾ എന്തൊക്കെ ചെയ്യണം എന്ന് കൂടി ഒരു വീഡിയോ ചെയ്യൂ

  • @anithaalex3323
    @anithaalex3323 2 ปีที่แล้ว +27

    Mother, sister and wife are HODs of different departments. So actually they don't have to fight with each other to get care and attention from son. Pettupokunnathu husbands aanu. Madam paranjathu sheriyanu. Marumakale makal aayi kanan orammakkum pattilla.. Ammakku swantham makkala veluthu. Marimakale makanu lifelong koode nikkan kittiya oru nalla friend aayi kandoode. Swantham makalil ninnu pratheeshikkunnathil kooduthal marumakalil ninnu pratheeshikunathu ichiri kadupam aanu

  • @varshasankar4909
    @varshasankar4909 2 ปีที่แล้ว +15

    എന്തു ചെയ്തു കൊടുത്താലും തൃപ്തിയില്ല.. ഒരു നല്ല വാക്ക് കേൾക്കാൻ കൊതിച്ചിട്ടുണ്ട്

  • @sushamaps4940
    @sushamaps4940 2 ปีที่แล้ว +7

    എല്ലാവരും അവരവരുടെ ഭർത്താക്കന്മാരെ മാത്രം വിലമതിക്കുന്നു... ഭർത്താവിന്റെ അമ്മയുo അച്ഛനും ആണ് അവരുടെ നല്ല സ്വഭാവത്തിന്റെ ഉറവിടം.... സ്വന്തം കാലിൽ എന്നാൽ ഉത്തരവാദിത്തം ആരുടെയും സഹായമില്ലാതെ ചെയ്യാൻ പറ്റുന്നുന്ന അവസ്ഥ.. ചിലരെ മാറ്റാൻ പറ്റില്ല... പക്ഷേ അവരെ സ്നേഹിക്കാൻ നമുക്ക് പറ്റും.. എന്റെ അമ്മ എന്നോട് പറഞ്ഞത് ഇവിടെ ഉള്ളവർ നിന്റെ ആളുകൾ ആണ് ഇവരെ സ്നേഹികുകയും ബഹുമാനിക്കുകയും ചെയ്യുക. അത് എത്ര കടുത്ത പരീക്ഷണത്തിലും എന്നെ നില നിർത്തി.. അവരുടെ സ്നേഹം, വിശ്വാസം അവരുടെ ജീവിതാവസാനം വരെ എനിക്ക് ലഭിച്ചു.. 🙏.. താങ്കൾ പറഞ്ഞത് വളരെ ശേരിയാണ് 👍👍👍.. ചില മാറ്റങ്ങൾ നമുക്ക് സ്വയം വരുത്താം. ഒന്നും സെരിയാകില്ല എന്നത് തെറ്റാണ്... ശേരിയാകും അല്ലെങ്കിൽ ശരിയാക്കും 👍. 🙏🙏🙏🙏

    • @anju-gr6qp
      @anju-gr6qp 2 ปีที่แล้ว +3

      rare case is urs

  • @gahanaclive128
    @gahanaclive128 2 ปีที่แล้ว +94

    ഈ പ്രിപ്പറേഷൻ ഒന്നും ആൺകുട്ടി ചെയ്യുന്നത് കാണാറില്ലല്ലോ ടീച്ചറെ. അവരും ഈ സിസ്റ്റത്തിൽ തന്നെ ഉള്ളതല്ലേ.

  • @blo_m
    @blo_m 2 ปีที่แล้ว +11

    Vallapozhum ammayiammamare kaanunnavarkku problem illa... ennum oppam jeevikkunnavar aanu anubhavikkunnathu.. athum nammal cheyyunna Ella karyangalum avar judge cheyyumbol.... its not easy always..

  • @godofsmallthings2511
    @godofsmallthings2511 2 ปีที่แล้ว +103

    I got seperated after 2 months after mrg and got divourced following to that..but frankly speaking now I m leading a better peaceful life.. 🎉🎉 stay single stay happy..😊 don't spoil your life by taking such a foolish decision for marriage..it's such a waste of time.. 🙏

    • @sojithasukumaran3484
      @sojithasukumaran3484 2 ปีที่แล้ว +2

      True

    • @gratitude838
      @gratitude838 2 ปีที่แล้ว +13

      My dear bcos of ur current situation and the pain u went thro in ur marriage is the reason behind this advice ..."stay single stay happy" these kind of quotes are good to read ...you can maintain that status until u touch 40...when u look around u will find most of your friends/ cousins busy with their family kids etc..I wish u find a good partner who can understand the pain u went thro n accept the way you are

    • @jeslyn5623
      @jeslyn5623 2 ปีที่แล้ว +5

      So happy for you

    • @shibushbus9980
      @shibushbus9980 2 ปีที่แล้ว +1

      ഇതിലൊള്ളൊരു പ്രശ്നം എന്തെന്ന് വെച്ചാൽ. നമ്മൾക്കൊക്കെ നല്ല പഠിപ്പുണ്ട് വിവരം ഉണ്ട് പക്ഷേ കുടുംബ ജീവിതത്തിൽ നമ്മളാഗ്രഹിക്കുന്നപോലെയുള്ള ഒരു പങ്കാളിയെ കിട്ടുക എന്ന് വെച്ചാൽ അസാധ്യമാണ്. അതിന് കാരണങ്ങൾ ഒരുപാടുണ്ട്. ഒന്ന് ആലോചിച്ചാൽ മനസിലാകും.....അതുകൊണ്ട് കുടുബ ജീവിതത്തിൽ പങ്കാളിയിൽ നിന്നുള്ള സ്നേഹവും കരുതലും ഒക്കെ കിട്ടണമെങ്കിൽ നമ്മൾക്കുള്ള വിദ്യാഭ്യാസമോ റാങ്കുകളോ ഒന്നും മതിയാകില്ല.അതിനും മേലെയുള്ള വിവേകപരമായ നിരീക്ഷണ ബുദ്ധി ഉണ്ടാകണം. ആ കോഴ്‌സ് എവിടെ പോയ്‌ പഠിച്ച് റാങ്ക് വാങ്ങി പാസ്സാകാമെന്ന് നിങ്ങളുതന്നെ തീരുമാനിക്കേണ്ടതാണ്..................? കാരണം എല്ലാ സ്ത്രീയുo പുരുഷനും തന്റെ പങ്കാളിയിൽനിന്ന് ശരീരികമായും മാനസികമായും പലതും ആഗ്രഹിക്കുന്നു അതിപ്പൊ ഉയർന്ന വിദ്യാഭ്യാസമുള്ളവനായാലും ഇല്ലാത്തവനായാലും പക്ഷേ എത്ര പേർക്ക് കിട്ടുന്നു......? അതുകൊണ്ടാ പറഞ്ഞെ എല്ലാ അർത്ഥത്തിലും നല്ലൊരു സന്തോഷകരമായ കുടുംബ ജീവിതത്തിന് ഇതുവരെ നമ്മൾ പഠിച്ചുകൂട്ടിയ വിവരങ്ങളൊന്നും പോരെന്ന്‌ ഇനി അതിനുവേണ്ടി എന്തൊക്കെ ചെയ്യാമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

  • @dhanyanijish8175
    @dhanyanijish8175 2 ปีที่แล้ว +11

    അമ്മയിമ്മ പറയുന്നത് കെട്ടു ജീവിക്യാന് pattilla കാരണം അവര് എനിക് ദോഷം വരുന്നത് മതമാത്രമെ ചെയ്യു

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +4

    I feel really appreciated and valued to receive your good words and thoughts thank you mam

  • @minimolkv9597
    @minimolkv9597 2 ปีที่แล้ว +10

    വീഡിയോ കണ്ടു ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് നന്ദിയുണ്ട് പരസ്പര സ്നേഹവും ബഹുമാനവും ഉണ്ടെങ്കിൽ അമ്മായിയമ്മയും മരുമകളും പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിക്കാൻ പറ്റും

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ❤🙏

    • @irongirl369
      @irongirl369 7 หลายเดือนก่อน

      Ammayiammak thirichum sneham thonnende

  • @unju7110
    @unju7110 2 ปีที่แล้ว +52

    E paranja karyangal ellam sradhichal nammal nammalalladayi maarum.koodthal koodthal niraashayilekk maarananu sadhyada.ella vittuveezchem nammde bhagathinn mathrayt marum awal ellam cheydolum awal ellam adjust cheydolumnu karthum.e paranja kshema purushanmarko awarde ammamarko kaanarila.ellam nammmde bhagathinn mathram akum namml niraasharakum!

    • @bindushenod20
      @bindushenod20 2 ปีที่แล้ว

      Exactly true

    • @sreejar9193
      @sreejar9193 2 ปีที่แล้ว

      True...it's my life Experience

    • @user-hc3kq9hp3q
      @user-hc3kq9hp3q 2 ปีที่แล้ว +5

      ഈ പറഞ്ഞ കാര്യങ്ങളിൽ
      സാമ്പത്തിക സ്വയം പര്യാപ്തതാ ഉണ്ടാക്കുക, സ്വന്തമായി ബാങ്ക് അക്കൗണ്ട്, ലോക്കർ ഉണ്ടാകുക,
      ഒരു വീട് നടത്തിക്കൊണ്ട് പോകാനുള്ള പ്രാപ്തി (ട്രെയിനിങ് )നേടുക ഒഴിച്ച് ബാക്കി എല്ലാം വേസ്റ്റ് ആണ്.
      നിങ്ങൾ ഒരു വീട്ടിലെ പണി മുഴുവൻ ചെയ്ത് അരഞ്ഞു ജീവിച്ചാലും അവസാനം 100കുറ്റങ്ങൾ മാത്രം കേൾക്കാം.
      അതുകൊണ്ട് വീട്ടുജോലികൾ നിങ്ങളുടെ കഴിവനുസരിച് പരമാവധി നന്നായി ചെയ്യുക. സ്വന്തം ആരോഗ്യം നോക്കുക.
      നിങ്ങളുടെ ആരോഗ്യവും പണവും കൊണ്ട് സ്വന്തം മാതാപിതാക്കളെ നോക്കുക (ആര് എന്ത് അഭിപ്രായം പറഞ്ഞാലും ).
      ഭർത്താവിന്റെ മാതാപിതാക്കൾക്ക് എന്ത് നന്മ ചെയ്താലും ഒടുക്കം പഴിയും കുറ്റവും മാത്രം കിട്ടും.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      ഇതൊക്കെ ചില suggestions ആണ്.വേണ്ടത് എടുക്കുക

    • @sreejar9193
      @sreejar9193 2 ปีที่แล้ว +1

      Yes @Mary Matilda Ma'am... Njn orikyalm Ma'am ne disrespect cheidad ala... Bt as you said in the other video...idhil major role ulad Husband's nte veetukaark thane aanu.. cherya influence ula nammle kond velya maatangal undaakunad rare aanu... Still possible in some exceptional cases...

  • @sunithakrishnan9688
    @sunithakrishnan9688 2 ปีที่แล้ว

    Very impartial way of counselling Mam. An excellent video

  • @bijiy.s4537
    @bijiy.s4537 2 ปีที่แล้ว

    Very very informative video. Thank you verimuch 👍👍

  • @lynngomez6475
    @lynngomez6475 2 ปีที่แล้ว

    Very nice and passive video Ma'm.. thank you.

  • @leelamathew9866
    @leelamathew9866 2 ปีที่แล้ว +1

    Super ❤️and inspiring thoughtful message thanks for sharing with us 👍🙌

  • @harshal4034
    @harshal4034 ปีที่แล้ว +1

    Thank you so much madam for the valuable information ❤️

  • @muhsinahijaz6740
    @muhsinahijaz6740 ปีที่แล้ว

    Great great word's Mam☺️☺️ Nalla logic aayittan mam ooro kaaryavum parayunnath.. Thank you for the valuable talk..

  • @ENITech
    @ENITech 2 ปีที่แล้ว +8

    Excellent video, വിവാഹബന്ധം എന്ന് പറയുന്ന കർമ്മത്തിലൂടെ സാമ്പത്തിക പുരോഗതിയും സ്വാർത്ഥ താൽപര്യവും മുൻതൂക്കം കൊടുക്കുന്നത് വിവാഹബന്ധം.

  • @devinaraghavan9111
    @devinaraghavan9111 2 ปีที่แล้ว +1

    Excellent!!!!!!!
    Superbly great message...inspiring one!🤗😍💖💖🥰🥰👌👌🙌🙌👍👍👏👏

  • @jeslyn5623
    @jeslyn5623 2 ปีที่แล้ว +8

    Veetujolikalum cookingum randu gendersum orumichu cheythaal theeravunna prashnangale ollu mikyathum, pakshe athinu iniyum orupadu varshangal vendi varum☹️

  • @charuvibin9485
    @charuvibin9485 2 ปีที่แล้ว +14

    Thanku so much teacher.. You are like a divine guidance 🥰

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      You are welcome. ❤❤🙏

    • @anilaantony3818
      @anilaantony3818 2 ปีที่แล้ว

      Not a Devine....ellaa points umm ulkollann pattillaa....teacher ningalude chila Chinda gathikalummm valare moshamm anuu

  • @sherlyzavior3141
    @sherlyzavior3141 2 ปีที่แล้ว +141

    എന്നാ ഒക്കെ പറഞ്ഞാലും. പുറത്ത് പോയി വരുവാനമുണ്ടക്കുന്നവർക്ക് ഒരു വിലയുണ്ട്... അല്ലാതെ വീട്ടിലെ അടുപ്പിൽ ഊതി [ ഗ്യാസ് ഉണ്ടങ്കിലും, അമ്മിയിൽ അരച്ച് ] എന്തൊക്കെ പണി ചെയ്താലും വെറുതേ ഇരുക്കുവാന്ന് പറയുന്നത് കേൾക്കാം. വിറക് വെട്ടലും, പുല്ല് ചെത്തലും തേങ്ങാ ചുമക്കലും ഒന്നും പണി അല്ലന്നേ.... സ്വന്തം തറവാട്ടിലായിരുന്നപ്പോൾ നീയുള്ളത് കൊണ്ട് എനിക്ക് ഒത്തിരി സഹായമാണ് എന്ന് അമ്മയും മറ്റുള്ളവരും പറയും. ഇവിടെ ചോദിക്കണത് മലമറിക്കുകയല്ലേ! എന്നാണ്. വരുമാനക്കാരെ നമ്മുടെ മുൻ മ്പിൽ പൊക്കിപ്പിടിക്കും. ജീവിക്കു നുള്ള പാട് ... എന്തൊക്കെ കേട്ടാലാ....കഷ്ടം

    • @Rithuof
      @Rithuof 2 ปีที่แล้ว +9

      Atthanu kodathi veetijoli paid akkanonnu paranjath...Ath orikalum maanipokathe vararuthu .Tell them u are giving your precious life time to do all these .its really demand respect

    • @annek2005
      @annek2005 2 ปีที่แล้ว +1

      Sathyam

    • @libraryofelectronics
      @libraryofelectronics 2 ปีที่แล้ว +6

      ചേച്ചിയെ സമ്മതിച്ചു 😍👌🏼👌🏼👌🏼
      വേറെ ആരും അംഗീകരിച്ചാലും ഇല്ലെങ്കിലും ചേച്ചി സംഭവം ആണ് എന്ന് ചേച്ചി മറക്കാതിരുന്നാൽ മതി..🥰😊
      ശരിക്കും സ്വയം മനസിലാക്കിട്ടുണ്ടെങ്കിൽ ചേച്ചി പിന്നെ വേറൊരാളുടെ അഭിപ്രായം ശ്രദ്ധിക്കണമെന്നില്ല.. ഞാനും ചേച്ചിയെ പോലെ കഴിവുള്ളവൾ ആവട്ടെ 🙏🏼

    • @sherlyzavior3141
      @sherlyzavior3141 2 ปีที่แล้ว +3

      @@libraryofelectronics ഈ അംഗീകാരത്തിന് ഒത്തിരി നന്ദി.

    • @fairy_fancy7418
      @fairy_fancy7418 2 ปีที่แล้ว +6

      Evidunnu.. njan joliyulla salani.
      Ethra pani cheythu othukki joliku poyalum thirichu vannu pnnem pani cheyyanam.. Ennitto..? pakalonnum onnum cheyyunnillallo..ravilem.. vaikitum enthenkilum cheythu.nnu varuthum ...athu mathramaani veetile pani..varumanam ullente ahankaaram aanu.. ennu thudangi.. angane.. angane..
      Ente ettathiyamma house wife aanu.. aale verithe iruthi ennekondaanu ellam cheyyikkunnathu..mother in lawyum ettathiyammayum koodi othu enikkitanu pani tharunne..

  • @smithapm5707
    @smithapm5707 2 ปีที่แล้ว +2

    🙏🙏 Madam thangalude arivum anubhava sampathum ingane oru channel vazhi share cheyyunnathinu Nandi..

  • @sindhus6120
    @sindhus6120 2 ปีที่แล้ว +3

    Great teacher.
    Well explained.
    This is very useful for girls

  • @sindhuvt3592
    @sindhuvt3592 2 ปีที่แล้ว +9

    മരുമകൾ വന്നു കയറുമ്പോൾ ഉള്ള കാര്യം എല്ലാവരും പറയും. എന്നാൽ പെണ്മക്കൾ മാത്രമുള്ള വീട്ടിൽ വീട്ടിൽ മാതാപിതാക്കളെ നോക്കി നിൽക്കുന്ന മകൾക്കു ഒരു മരുമകൻ വന്നു കഴിയുമ്പോൾ ആ പെൺകുട്ടി അനുഭവിക്കുന്ന അവസ്ഥ ആരും കാണുന്നില്ല. അമ്മയെ കളയണോ ഭർത്താവിനെ കളയണോ അതോ സ്വന്തം ജീവിതം കളയണോ എന്ന് ചിന്തിക്കുന്ന ഒത്തിരി ഒത്തിരി സ്ത്രീകൾ ഉണ്ട്. ഇതിനെ പറ്റി മാഡത്തിന്റെ അഭിപ്രായം അറിയണമെന്ന് ആഗ്രഹിക്കുന്നു

    • @anithaalex3323
      @anithaalex3323 2 ปีที่แล้ว +9

      Penmakkal mathram ulla parentsine aaru nokkum? Onam vannalum enthu festival aanelum first preference husbandinte veetukarkku.. Govt ithonnu study cheyyanam ee categoryil petta parentsinte avastha manasilakkan

    • @aswathyvijayan842
      @aswathyvijayan842 2 ปีที่แล้ว +1

      Well said

    • @minimolts4973
      @minimolts4973 6 หลายเดือนก่อน

      😢

  • @sureshbabu3794
    @sureshbabu3794 2 ปีที่แล้ว +7

    Very informative and useful for the present day families. 🙏🏽

  • @shameema3541
    @shameema3541 2 ปีที่แล้ว +13

    I think those who make relationship with every one fails to make happy themselves.. After marriage please keep time for their partner.. Because that time will not get back in the entire life

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว +1

    VALUABLE MESSAGES, MAY GOD BLESS YOU MADAM ...........

  • @susybabu9772
    @susybabu9772 2 ปีที่แล้ว +1

    Nice message thank you

  • @N.Thomas125
    @N.Thomas125 2 ปีที่แล้ว +1

    Subscribed because all your videos are worth watching. Thank you dear ma'am. May GOD bless you 🙏💐

  • @sreenabsreenab6708
    @sreenabsreenab6708 2 ปีที่แล้ว +3

    എനിക്ക് ഇപ്പോൾ ഏറ്റവും usful ആയ വീഡിയോ 👍🥰

  • @saleemkm8042
    @saleemkm8042 ปีที่แล้ว +7

    അമ്മായി അമ്മ തന്നെ യാണ് മിക്ക മരുമക്കളുടെയും കണ്ണീർ കുടിപ്പിക്കുന്നത്,,, 😜

    • @Ponnu8863
      @Ponnu8863 7 หลายเดือนก่อน

      True

  • @aleyammasreenivasan8093
    @aleyammasreenivasan8093 2 ปีที่แล้ว +2

    Great message Thank you so much teacher

  • @preethivimaldev1471
    @preethivimaldev1471 2 ปีที่แล้ว +1

    Nice video ma'am. After a long time heard a video of confidence for women. It is a useful video ma'am.

  • @ARWORLD6
    @ARWORLD6 2 ปีที่แล้ว +1

    Madam, Thank You for your valuable information 🙏

  • @shafymohammed412
    @shafymohammed412 2 ปีที่แล้ว

    Super speech
    Very useful and informative madam

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว +4

    ഞാൻ കഴിഞ്ഞ ദിവസം അതു കണ്ടു ആദ്യമായി വളരെ നല്ല അറിവുകൾ ആണ് മാഡം നൽകുന്നത്

  • @GeethaNair-jo2kj
    @GeethaNair-jo2kj 2 ปีที่แล้ว +1

    Very good message 🙏🏻❤

  • @ramlathramlu9582
    @ramlathramlu9582 2 ปีที่แล้ว +1

    വളരെ വിലപ്പെട്ട മെസ്സേജ് താങ്ക്യൂ ടീച്ചർ

  • @aswathiaswathi.p.p4640
    @aswathiaswathi.p.p4640 10 หลายเดือนก่อน

    Very thanks mam for the valuble information 🥰🙏

  • @sobinipanampunna1721
    @sobinipanampunna1721 2 ปีที่แล้ว

    Very well done madam. Thank you 😊

  • @suseelapillai4552
    @suseelapillai4552 2 ปีที่แล้ว

    Very good message, Madom.

  • @anjanaj8569
    @anjanaj8569 2 ปีที่แล้ว +1

    Nice effort maam keep doing more videos.👍

  • @ironbutterfly93
    @ironbutterfly93 2 ปีที่แล้ว +1

    Thanks mam. Eye opener. Prove cheyyanam 👍🏼

  • @AnjeneyaKitchen
    @AnjeneyaKitchen 2 ปีที่แล้ว +1

    വളരെ നല്ലൊരു മെസ്സേജ് ആണ്. കൂട്ടിയിട്ടുണ്ട്. നാളെ ഈ സമയം കഴിയുമ്പോൾ എന്നെയും

  • @sathyasflavours
    @sathyasflavours 2 ปีที่แล้ว +1

    Excellent video. Thank you so much, ma'am, for your divine words. May God Almighty shower blessings on you and let him give you divine power to do such worthful videos.❤❤❤ I strongly believe that I will be able to meet you someday 🙏🙏🙏

  • @pinky_4321
    @pinky_4321 2 ปีที่แล้ว +4

    I liked some of the points! Penkuttikalkk ennapole aankuttikalkkum kalyanam kazingu chila utharavadithangal undu .athu ee video il illa....keri varunna penkuttikale comfortable akkanulla utharavaditham avide jeevikkunna aalukalde aanu 90 percent um! Appol the new girl will be happy and then adjust to the new surroundings automatically!

  • @mariyajose8978
    @mariyajose8978 2 ปีที่แล้ว +2

    എത്ര complicated subject ayalum അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് Super

  • @parvathyr6305
    @parvathyr6305 2 ปีที่แล้ว +2

    Really true and thank you so much mam😊

  • @annievx9816
    @annievx9816 2 ปีที่แล้ว

    It is very helpful video for new-generation

  • @haneena-iy8ib
    @haneena-iy8ib 11 หลายเดือนก่อน

    This is so inspiring video 🫶🏼thank you so much ❤️

  • @anithaalex3323
    @anithaalex3323 2 ปีที่แล้ว +53

    Penkuttikal mathram ulla mathapithakale aaru nokkum? Swantham veetil pokan permission chothikunnathu enthoru gathikeda. Bharyakku bharthavinte veetil responsibility und.. Bharthavu kurachu divasam bharyayude veetil ninnal penkonthan /adimakannan. Appo bharthavinte veetil sthirathamasam aakunna makalkku aankonthi /adimakanni enno vilikande avalude parents

    • @padmalathapadma4539
      @padmalathapadma4539 2 ปีที่แล้ว +2

      Njan.madathite.alla.vedioyum.kanarude.valarenallla.advaiesaane

    • @feminanoushad6411
      @feminanoushad6411 2 ปีที่แล้ว +2

      @anitha👍

    • @user-hc3kq9hp3q
      @user-hc3kq9hp3q 2 ปีที่แล้ว +19

      പെൺകുട്ടികൾ മാത്രമുള്ള മാതാപിതാക്കൾ മൂഞ്ചട്ടെ എന്നാണ് സമൂഹത്തിന്റെ ചിന്താഗതി. അതുകൊണ്ട് സമൂഹത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കാതിരിക്കുക.

    • @unju7110
      @unju7110 2 ปีที่แล้ว +9

      Kadamakal utharavaadithangal penkuttykalk mathram ulladanu.aanungal mobile kuthi irippayrkum.kazhikannerath varum kazhikum pokum.swandam aanmakkale thinna pathram polum kazhikan parisheelipikathavar anu ammayiyammamar.oru pennvann keryal pinne ella responsiblytum awalde thalel vech bharthavum ammayiyammemoke tv mobile kuthi irikkum!

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +3

      ആളുകൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞാൽ രക്ഷപെട്ടു.

  • @aleyvarghese7302
    @aleyvarghese7302 2 ปีที่แล้ว +2

    Very good Dr.Matilda,dint say how a mother in law should be, but covered so much,usually like your father in law’s comment will not die like that,they will make it bigger & bigger from nothing,your husband was a good spouse may be the reason you didn’t get in to deep trouble. If your in law think you went your home on your way was so wrong he is very wrong.God bless you

  • @sandragopal5132
    @sandragopal5132 2 ปีที่แล้ว +1

    Thanks mam, well said

  • @smithamsmitham9570
    @smithamsmitham9570 2 ปีที่แล้ว +1

    Very inspired and informatics video big salute thank u god bless u

  • @annievx9816
    @annievx9816 2 ปีที่แล้ว +2

    It is very helpful video for inlaws daughter and daughter inlaws ❤️🙏🙏

  • @swapnathottamkara6760
    @swapnathottamkara6760 2 ปีที่แล้ว

    Nalla video.. Thankyou maam

  • @akhilaaneesh6299
    @akhilaaneesh6299 2 ปีที่แล้ว

    Its really informative video 👍

  • @Aleenaanju111
    @Aleenaanju111 ปีที่แล้ว

    Thank you ❤️❤️❤️very useful ❤️❤️❤️

  • @swapnasiju6748
    @swapnasiju6748 2 ปีที่แล้ว +1

    Very good message ma'am

  • @athulyajs3709
    @athulyajs3709 2 ปีที่แล้ว +3

    വളരെ ഉപകാരപ്രദം ആയ വീഡിയോ 7പോയിന്റ് ആണ് എനിക്ക് പ്രയോജനം ചെയ്തത് 🌹

  • @dell7277
    @dell7277 ปีที่แล้ว +10

    Madam.. എല്ലാവർക്കും വീട്ടുകാര്യങ്ങൾ നടത്താൻ efficiency ഉണ്ടായി എന്ന് വരില്ല..അങ്ങനെ ഉള്ളവർ എന്ത്‌ ചെയ്യും? ജോലി ഉണ്ട് job നന്നായി ചെയ്യുന്നുണ്ട്.. Economic income ഉണ്ട്.. എന്നാലും വീട്ടുകാര്യം നോക്കാൻ efficient അല്ലെങ്കിൽ അവർ മോശക്കാർ..ഓരോരുത്തർക്കും അവരവരുടെ strength and weakness ഉണ്ടാകില്ലേ..

    • @jow1882
      @jow1882 ปีที่แล้ว +1

      Exactly.. Facing the same issue here.

    • @anulekshmi5369
      @anulekshmi5369 ปีที่แล้ว

      Yes, ഞാനും face ചെയ്യുന്നു ഈ പ്രോബ്ലം, രാവിലെ ഒരുവിധം പണി ഒക്കെ ഒതുക്കി ഓഫീസിൽ ഇൽ പോകും, തിരിച്ചു വന്നാലും കാണും പണി, but എല്ലാവരെയും എന്നും തൃപ്തിപ്പെടുത്താൻ കഴിയില്ല, ഈ multitasking ഏർപ്പാട് എന്താ പെണ്ണിന് മാത്രം?
      എന്തൊക്കെ ചെയ്താലും ചെയ്യാത്ത കാര്യത്തിൽ പിടിച്ചു തൂങ്ങി വഴക്ക് ഉണ്ടാക്കുക, govt ജോലി ഉള്ളത് കൊണ്ട് സാമ്പത്തിക ഭദ്രതയും സ്വാതന്ത്ര്യവും അത്യാവശ്യം ഉണ്ട്.. But ജോലിക്ക് ആളെ വക്കുന്നത് കൂടി ഇഷ്ടം അല്ല, ഭർത്താവ് നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഇത്രത്തോളം ബുദ്ധിമുട്ട് കാണില്ലാരുന്നു, ഇതു inlaws ന്റെ കൂടെ കൊച്ചു കുഞ്ഞുങ്ങളെയും കൊണ്ട് ഒറ്റക്ക്... മടുത്തു... കുഞ്ഞുങ്ങൾ ഇപ്പൊ പഠിക്കുന്ന സ്കൂൾ ഇൽ നിന്ന് മാറ്റാൻ ഇഷ്ടപ്പെടുന്നില്ല, എങ്കിൽ എന്റ വീട്ടിലോട്ട് പോകാമായിരുന്നു

  • @athiraviswanath227
    @athiraviswanath227 2 ปีที่แล้ว +1

    Very good advice 🙏👏👏

  • @pujapk2089
    @pujapk2089 2 ปีที่แล้ว +1

    Good advice👌

  • @nayanapradeep14
    @nayanapradeep14 2 ปีที่แล้ว +1

    Nice presentation Teacher ❤️

  • @aswathithonipadath1300
    @aswathithonipadath1300 2 ปีที่แล้ว

    Thank you.. Thank you.... Thanks a lot mam..... 🙏🙏

  • @ajeeshlaps9984
    @ajeeshlaps9984 2 ปีที่แล้ว

    Thank you very much mam 🙏🏼🙏🏼🙏🏼

  • @arunjohn708
    @arunjohn708 2 ปีที่แล้ว +1

    Divine guidance...Let this help every one to be more succesfull...Thanks teacher

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you. 🙏🙏❤

  • @anilaanil7835
    @anilaanil7835 2 ปีที่แล้ว +6

    Madam njan ee parayunne ente life Anu 7 years ayee kallyanum kazhinjittu 2 kuttikalum undu but eppozhum husband um ammayum avrade lokathanu njan entho oru vettu jolikkariee athre ullu njan um ente makkalum athu ente lokam engane mothum adjustment I'l pova ethano family life

  • @anjufrancis1098
    @anjufrancis1098 2 ปีที่แล้ว

    🎉🎉🎉congratulations🎉🎉🎉 100 k subscribers🤗🤗🤗

  • @rajishar.v8795
    @rajishar.v8795 2 ปีที่แล้ว +10

    Njan ippo super marumakalakan sramikkarilla... Aha enthoru samadanam☺☺☺☺☺

  • @iamanusree3345
    @iamanusree3345 ปีที่แล้ว

    Listening before marriage.Thankful ma'am ❤️

  • @marymalamel
    @marymalamel 2 ปีที่แล้ว

    Great talk Mam

  • @mehrishvlogs2175
    @mehrishvlogs2175 2 ปีที่แล้ว +1

    Hi mam..njn mamnte vdeos ellam kanarund ellam nalla postive energy tharunund..njn ipo oru examnu prepare cheyukayanu (wrkng m anu).pakse eniku ottm conctration kitunila.eppalm distract ay pokunu .quality time ayt oru 2 hr polm nere kitunila.enthu cheyum

  • @dhanyanijish8175
    @dhanyanijish8175 2 ปีที่แล้ว +7

    മരുമകള്‍ എന്തുചെയ്യനമെന്നു തീരുമനിക്ക്യന് അമ്മയിമ്മ ആരാണു

  • @mayamp9001
    @mayamp9001 2 ปีที่แล้ว +12

    ഒരു അമ്മ മകളോട് പറയും പോലെ ❤️

  • @sobhav390
    @sobhav390 2 ปีที่แล้ว +2

    Beautiful message Thank you mam 🙏

  • @testandroid665
    @testandroid665 2 ปีที่แล้ว

    Very valuable talk

  • @infoinfo9406
    @infoinfo9406 2 ปีที่แล้ว +7

    Good advice 😆🌹thank you
    When a daughter-in-law come to home, says the mother in law, you don’t have to involve or look while she cooking; how do you respond? Or she is always tired , always lies down how to respond to those situations? Another thing just avoid mother’s, make them feel lonely.
    Can you please do a video of people who are farmers ?

  • @zeeshanzarasworld2496
    @zeeshanzarasworld2496 2 ปีที่แล้ว +3

    Always waiting for new vedios ❤

  • @sruthys7956
    @sruthys7956 2 ปีที่แล้ว +3

    Ur a good motivational speaker ,kure videos njn kandu...
    Nala nalla orupad karyagal manasilakan kazhinju...
    But e topic il paranja pala karyagalum ulkollan prayasam und..
    Oru penkuty marriage chyunath nalla oru partner um ayi jeevitham munot kond pokan ale...inlaws ne tripti peduthan allaloo...
    Avarkum swsndam veed vittu vanna penkuty ye snehich avale a puthiya antharekshavumayi enagan kurach time kodukuvalle vendath.

  • @sandhyaen2689
    @sandhyaen2689 2 ปีที่แล้ว

    Ithrayum nalla advice aarum koduthu kaanilla...swantham amma polum...athrakku valuable..aanu..Thank you maam...

  • @gangaammu7022
    @gangaammu7022 2 ปีที่แล้ว +1

    6,7,8 points valare inspired aayirunu

  • @amalup.s5629
    @amalup.s5629 2 ปีที่แล้ว +2

    Ma'am 🙏valare nalla video ❤️

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you. ❤❤🙏

  • @sunlitmist
    @sunlitmist 2 ปีที่แล้ว +11

    Most girls get acceptance and love only if they sacrifice their own life! That’s the situation for lot of them no matter how qualified and high-profiled they’re.. this is due to the generational gap and difference of opinion among mother in law and daughter in law whom are at two extremes.
    Some mother in laws never want to be progressive and would even like to go back to centuries , not sure how!
    Some households just need a well educated , wealthy and hardworking maid who is also earning (by working)!!!!
    If the girls work then they have double duty both at office and at house and if they handle everything stellar they are being treated super, otherwise subjected to severe criticisms.
    If anyone is treated differently like a normal human being with minimal expectations , that person is super lucky!
    Talking from own experience…

    • @sunlitmist
      @sunlitmist 2 ปีที่แล้ว +2

      It’s very important that girls take a sincere effort to make sure that the house they are married into is matching with their own point of views and one that will respect her own decisions and ideas in the future .
      I think this will also help both sides in the long run, especially the educated and progressive girls who opt for arranged marriages .
      Traditionally within Hindu households, a bride is not supposed to enter into her future husband’s house before marriage.
      This still holds good for arranged marriages.
      The bride-to- be should visit boy’s family for at least a day or two to see how things are handled there compared to her own place , especially before arranged marriages.
      I strongly advocate this to avoid a disconnect and future catastrophic situations.
      Yes , the most important things in a girl’s life are her education and her financial independence through own work!

    • @gratitude838
      @gratitude838 2 ปีที่แล้ว +2

      I completely agree to what you have said....The so called rules / the so called lessons are only given to a "girl" who enters a marital life...why is no one doing a video on how to be a good son in law?
      Old generation shld accept Changing World n Millennial kids...
      Is your own son a perfect child?
      Even at 25 it's the mother who makes his bed,washes his clothes,serves him food.. .
      These woman expect the 23 year old girl( daughter in law) to be a super woman...
      The day people encourage their sons to leave their parental home once they are married.....Let the couple's learn themselves ,let them do mistakes,let them figure out relationships......it would be a happy place for all the daughter's in law....

    • @sunlitmist
      @sunlitmist 2 ปีที่แล้ว +3

      @@gratitude838 if the daughter-in-law encourages or inspires her husband to leave the house , she will not be an “ideal” daughter in law anymore .
      Most mothers want their son to live with them and as you mentioned they have different set of rules for the son and for daughter-in - law.
      I was 22 when I got married and I didn’t know how to peel a coconut properly, neither my husband knew it. But me not knowing was a big deal while my hubby didn’t know it was just fine!
      Just an example!!!

  • @jyothigeorge8633
    @jyothigeorge8633 2 ปีที่แล้ว +6

    ആദ്യം ജനറേഷൻ ഗ്യാപ് മനസിലാക്കുക എന്നിട്ടു വിവാഹം കഴിക്കുക. അവനവന്റെ ഇഷ്ടം പോലെ ജീവിക്കുക. വ്യക്തി സ്വാതന്ത്രം നൽകുക

    • @vidya.B5997
      @vidya.B5997 ปีที่แล้ว

      Enik ath msnasilayittum veettukarkk manasilavila

  • @geethasasidharan601
    @geethasasidharan601 2 ปีที่แล้ว

    Good topic 👏 👍 👌