ഭാരതത്തിന്റെ ഹൃദയം പുണരാനാഗ്രഹിക്കുന്ന എല്ലാമതവിഭാഗഗ്ളേയും ഉള്ക്കൊള്ളുന്ന ഈ വിശ്വഭാരതം ലോകത്തെ വിസ്മയിപ്പിച്ച് നിലകൊള്ളുക തന്നെ ചെയ്യും.സുനില്മാഷ് ഉയര്ത്തുന്ന ഈ യാഥാര്ത്ഥ്യത്തിലൂന്നിയുള്ള ആശയഗ്ളെ ആധുനിക ഭാരതത്തിന്റെ മാനവിക അടിയത്തറയായി ഉയരട്ടെ എന്ന് പ്രത്യാശിക്കുന്നു.ഹൃദ്യമായ അഭിനന്ദനം ……..❤️🙏
താങ്കൾ ഒരു മലയാളി ആണ്... അന്തസ്സ്... നാം...നമ്മൾ എന്നെല്ലാം പറയുന്നവരിൽ നമുക്ക് വേണ്ടി സംസാരിക്കുന്ന ഒരാൾ... മനുഷ്യൻ എന്ന വികാരത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു നല്ല മനുഷ്യനാണ് സർ...
Sir you are a great Humanist. You are a universal thinker. Definitely another government will take power. Your thoughts must be included in the Universities by printing lakes of books and all the coming generations should aware .
Very important speech. Sunil master threw light on the hidden dangers inherent on the proposed moves of Hindu fundamental forces. He is inviting death warrants from the Gandhi killers as the exposure is severe and unpordanble to them. Only God can save his life.
കേരളത്തിന് ഇളവ് വേണം മ തപ്പാർട്ടികൾ ജയിക്കുന്നയിട വും മതജാതി പ്രീണനയിടവു മാണ് ! (50% സംവരണമുള്ള ദളിതനെ രാഷ്ട്രീയ പാർട്ടി ക്കാർ 5% പോലും സ്ഥാനാ ർത്ഥിയാക്കില്ല കേരളത്തി ലെ വിപ്ലവ ഗാന്ധിയർ ! ) 😆🤣😂
YisraEl is a nation suppose to belonging to 12 tribes of YisraEl. This nation belong to Awraham, Yitzchach and Ya’acov (YisraEl). Ya’acov received the name YisraEl at the river of Yabook (Gen 32:22,23 and 24). Awraham paid price for the land Canaan approximately BC 2000. However the descendants of YisraEl terminated from the land by Romans in AD 70 and 120. Land of YisraEl ruled by Romans, bysantians and later ottoman. In 1917 the land again purchased by Yehudhians(3 tribes viz Yehudians, Benjaminites and Levites. It is a family property of YisraEl. MK Gandhi, our father of the nation was ignorant about these aspects. Evidences we can refer from Holy Scriptures and historical writings
ബംഗ്ലാദേശി മുസ്ലിംസ് ഇവിടെ കിലോ കണക്കിന് കടന്നു കൂടി ഇവിടെ വോട്ടു ബാങ്കുകളായി ഭൂരിഭക്ഷമാകുസോൾ അവരുടെ രാജ്യമായി ഭാരതം മാറുമ്പോൾ ഇവിടെ അവരുടെ നിയമം വരും. ആ നിയമത്തിൽ ഇവിടെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ കാശ്മീരി പണിറ്റുകളെപ്പോലെ പാലായനം ചെയ്യേണ്ടി വരും. അപ്പോഴും താൻ ഇവിടൊക്കെ തന്നെ കാണണമേ ഇളയിടമേ... ആ സമയം ഞാൻ പറഞ്ഞതും പി'ൻതാങ്ങിയതുമൊക്കെ തിരിച്ചെടുക്കേണമേ എന്ന് പറഞ്ഞ് നിലവിളിക്കരുത്. കാരണം മുസ്ലിം രാഷ്ട്രങ്ങളിൽ അവർ വെട്ടിനുറുക്കിയിട്ടുള്ളത് അധികവും കമ്മ്യൂണിസ്റ്റുകളെയാണ് എന്ന കാര്യം മറക്കരുത്! ഭാരതത്തിൽ ഹിന്ദുക്കളും മുസ്ലീമുകളും കൃസ്ത്യനും സൗഹൃദപരമായി ജീവിക്കുന്നുണ്ടങ്കിൽ അതിനു കാരണം ഇവിടെ ബഹുഭൂരിപക്ഷമുള്ള ഹിന്ദുക്കൾ തന്നെയാണ് എന്ന കാര്യം മറക്കേണ്ട Mr. ഇളയിടം.
ആരെയും ഭയപ്പെടാതെ രാജ്യത്തിന് ഗുണകരമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതിൽ കരുത്തനായ പ്രധാനമന്ത്രിയാണ് മോഡിയെന്നത് സമ്മതിക്കാത്തത് മോഡി വിരുദ്ധർ മാത്രമാണ്. കേരളത്തിലെ വർഗ്ഗീയ മുന്നണികളായ കോൺഗ്രസ്സും കമ്മ്യുണിസ്റ്റും ഒരുമിച്ചു ന്യൂനപക്ഷ വർഗ്ഗീയ വോട്ടുകൾക്കായി പൗരത്വാബില്ലിന്റെ പേരിൽ ജനങ്ങളിൽ ഭയം സൃഷ്ടിച്ചത് ഇപ്പോൾ കേരളത്തിലെ നിഷ്‌പക്ഷരും ഭൂരിപക്ഷ വർഗ്ഗീയതയും തിരിച്ചറിഞ്ഞി രിക്കുന്നു. കേന്ദ്രത്തെ മോഡി വിരുദ്ധതയുടെ പേരിൽ എതിർക്കുന്നത് കേരളത്തിൻറെ രാഷ്ട്രീയ സാമ്പത്തീക ദുരന്തമാണ്. ഭാര്യാഭർത്താക്കന്മാർ പരസ്പരവിശ്വാസമില്ലാതാകുന്ന കുടുംബജീവിത പോർക്കളത്തിൽ മക്കളുടെ ദുഃഖംവും പ്രശ്നങ്ങളുമാണ് കേരളജനതയുടെ ഇപ്പോഴത്തെ അവസ്ഥയും. ഇടുക്കിയിലേയും വയനാട്ടിലേയും കർഷകരെ രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിക്ക് വേണ്ടി അനാവശ്യ നിയമങ്ങളുണ്ടാക്കി ദ്രോഹിക്കുന്ന കമ്മ്യുണിസ്റ്റുകളെ ഭാവിയിലവർ ഉപേക്ഷിക്കുമെന്നുറപ്പാണ്. മരടും, പാലാരിവട്ടം പാലവും , സർക്കാർ ആഫീസുകളിലെ പകൽ കൊള്ള, അതിനും പുറമെ പാർട്ടി ഫണ്ട് പിരിക്കൽ തുടങ്ങിയ വിഷയങ്ങൾ കേരളത്തിലെ ഭരണ പരാജയമാക്കി തുറന്നു കാട്ടുവാനും വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും രാഷ്ട്രീയ വിഷയങ്ങളാക്കി ബി ജെ പി ജനങ്ങളെ സമീപിച്ചാൽ അടുത്ത നിയമസഭയിൽ തീർച്ചയായും ബി ജെ പിയുടെ സ്വരം കേൾപ്പിയ്ക്കുവാൻ കഴിയുമെന്ന യാഥാർത്ഥ്യവുമാണ് ബി ജെ പി യുടെ കേരള ഘടകവും കേന്ദ്ര നേതൃത്വവും ഇപ്പോൾ തിരിച്ചറിയേണ്ടത്. RJ OSO
മതരാജ്യം എന്നാൽ ഇന്ത്യ ഇസ്രായേൽ എന്നിവർ അല്ല വേറെ മത രാജ്യങ്ങൾ ഉണ്ട് അതും കുടി കാണണം പ്രസംഗം പറയുന്ന ആൾ പാകിസ്ഥാൻ മറ്റു മുസ്ലിം രാജ്യങ്ങൾ എന്നിവിടങ്ങളിൽ അമുസ്ലിം ആൾക്കാരുടെ അവസ്ഥ അത്കുടി പറയണം ഗൾഫ് രാജ്യങ്ങൾ നോക്കുക അവിടെ എത്ര നാൾ താമസിച്ചലും പൗരത്വവം കിട്ടില്ല കാരണം അവര് അമുസ്ലിം ആൾക്കാർക്ക് പൗരത്വവം കൊടുക്കില്ല മുസ്ലിം രാജ്യം ആയി നിൽക്കാൻ അവർക്ക് താല്പര്യം അഭ്യർത്തിക്കള സ്വീകരിച്ചതിന്റ ഫലം ഇന്ന് പല രാജ്യങ്ങളും അനുഭവിക്കുന്നു ഒരു മുസ്ലിം രാജ്യങ്ങൾ പോലും അഭയാർത്ഥികളായ ആൾക്കാരെ സ്വീകരിക്കുന്നില്ല ചൈന പോലും അഭ്യർത്ഥികളായ ആൾക്കാരെ സ്വീകരിക്കുന്നില്ല പിന്നെ രേഖ ആണ് പ്രശ്നം എങ്കിൽ ഇന്ത്യ ഉൾപ്പെടെ ഉള്ള അമുസ്ലിം രാജ്യങ്ങളിൽ ആണ് അങ്ങനെ ഉള്ള ആൾകാർ ഉള്ളത് gcc സൗദി ഉൾപ്പടെ ഉള്ള മുസ്ലിം രാജ്യങ്ങൾ നിതാക്ത് സ്വാദശി വൽക്കരണം എന്ന് പറഞ്ഞത് ആൾക്കാരെ പുറത്തു ആക്കുന്നു
കള്ള സർട്ടിഫിക്കറ്റ് സമ്പാദിച്ച വകയിൽ ഉദ്യോഗത്തിൽ നുഴഞ്ഞു കയറിയ ഭൂലോക ഫ്രാഡ് ആണിവൻ. സുടാപ്പിയ്ക്ക് ഉണ്ടായ ഈ പെഴച്ചവനെ തീവ്രവാദികളാണ് തീറ്റി പോറ്റുന്നത്. ഇവനെ വിശ്വസിയ്ക്കുന്ന ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും വിനാശ കാലം ആണ് വരാൻ പോകുന്നത്. ഭൂലോക തരികിട നായിന്റെ മോൻ.
@@bobbymobil3576 യുക്തിവാ ദി വേഷം കെട്ടുകാരൻ മാത്ര മാണ് ഹിന്ദു വിരുദ്ധനും ! ദളി ത് വിരുദ്ധ (നേതാക്കളില്ലാ ത്ത രാഷ്ട്രീയക്കാരുടെ അ വാർഡും വാങ്ങും ! വെളിയി ടം ! ) 😆🤣😂
നല്ല പ്രസംഗം 'മൂട്ടിയെ പറ്റി അദ്ദേഹം പറഞ്ഞത് ത്തിപ്പ് നരഹിതമായ ആരോപണമാണ് 'ജസ്റ്റിസ് മുനീർ കമ്മീഷൻ അദ്ദേഹത്തിന്റെ മേൽ കെട്ടിച്ചമച്ച ആരോപണം മാത്രമാണ് ' ദ്രി രാഷ്ട്ര വാതത്തെ ശക്തമായി എതിർത്ത വ്യക്തിയായിരുന്നു മൗദൂദി' ഈ രണ്ട് രാഷ്ട്രങ്ങളുടെയും അനന്തരഫലം ആ രണ്ട് രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങളുടെ പീഡനമായിരിക്കും എന്നദ്ദേഹം പ്രവചിക്കുന്നുണ്ട് 'അഹമ്മദിയാക്കളെ വേറൊരു മതമായി പരിഗണിക്കണമെന്ന് അദ്ദേഹം പറയുമ്പോളം അവർക്ക് എല്ലാ വിധ പൗരവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നല്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം
പൗരൻമാരാവുന്നതിന് മുൻപ് മതമോ ന്യൂനപക്ഷങ്ങളെന്നോ നോക്കരുതെന്നും പൗരൻമാരായതിനു ശേഷം ന്യൂനപക്ഷവും ഭുരിപക്ഷവും ആവാമെന്നും ഉള്ളത് ന്യായമാണോ സുനിൽ. ന്യൂനപക്ഷ ആനുകൂല്യങ്ങളും, മതത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളും സിലബസും വരെ സ്വായത്തമാക്കിയിട്ട് മതേതരത്വം പുലമ്പുന്നത് എന്തർത്ഥത്തിലാണ്?? പുതുതലമുറയെ 3 ജാതിക്കെട്ടിടത്തിൽ വിദ്യാഭ്യാസം നൽകുന്നതാണ് സർക്കാരിന്റെ ആദ്യതെറ്റ്. എന്ത് പറയുന്നു സുനിൽ. അറിയുന്നവരുണ്ടേൽ അദ്ദേഹത്തോടൊന്ന് ചോദിക്കൂ😃😃😃
Ithanu budhi jeevikalude kuthi thiripu rashtriyam. Idia 80 percent of hindus are living peacefully. Pl talk about the Kashmiri pandits who is living isolated from Kashmir the only readon they are hindus. Pl explain. But you wont explain as you are not budhi jeevi.
താങ്കൾക്ക്എന്ത് freedom ഉണ്ടെന്നാണ് താങ്കൾകരുതുന്നത് ? ഭൂതകാലത്തെആശ്രയിച്ച് മാത്രംസംസാരിക്കുന്നതാങ്കൾക്കറിയില്ലേഭൂതകാലത്തെമാറ്റാനുള്ളഒരുസ്വാതന്ത്ര്യവുംതാങ്കൾക്ക് ഇല്ലയെന്ന് .അപ്പോൾഎന്തിനെഅടിസ്ഥാനമാക്കിയാണ് freedom ഉണ്ടെന്ന് താങ്കൾപറയുന്നത് . Free thinker എന്ന് പറയുന്നത് അർത്ഥശൂന്യമായഒരുവാക്കാണ് . താങ്കൾഭൂതകാലത്തിന്റെഅടിമമാത്രമാണ് . പിന്നെ ഒരു Forum ത്തിൽചേർന്നാൽഅതിന്റെയുംകൂടിഅടിമയാകാം!
വിവേകാനന്ദ പ്രസംഗം over rated അമിത പ്രാധാന്യം നൽകി ഇന്ത്യയിൽ പ്രച്ചരിപ്പിക്കപ്പെട്ടവയാണ്. ലോകത്തെ എല്ലാ സഭയാര്ഥികള്ക്കും മതങ്ങൾക്കും അഭയം കൊടുത്ത രാജ്യം എന്ന് പറയാൻ ഇന്ത്യ എന്നൊരു രാജ്യം അ ന്നില്ലല്ലോ സാർ.? പൗരത്വ ബില്ല് ഒരു മതത്തിനും എതിരല്ല. ഒരു തിരുത്തൽ ആകാമായിരുന്നു എന്ന് മാത്രം. 2020 വരെ അല്ലെങ്കിൽ 2014 വരെ ഉള്ള എല്ലാവരെയും പൗരത്വം കൊടുക്കാം. പിന്നീട് ഉള്ളവർക്ക് റെസ്ട്രിക്‌ഷൻ ആകാമായിരുന്നു. ഒരു അമിത ജന സംഖ്യാ കാരണം സാമ്പത്തികവും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും വീർപ്പു മുട്ടുന്ന ഇന്ത്യ എന്നൊരു രാജ്യത്തിനു എണ്ണമില്ലാത്ത കാല ബന്ധിതം അല്ലാതെ അഭയാർത്ഥി സ്വീകരണം അസാധ്യമാണ് ദേശീയ സുരക്ഷക്ക് അപകടം ആണ്. ലോകത്തു എല്ലാ രാജ്യങ്ങളിലും ഉള്ള നിയമം ഇപ്പോൾ ഇന്ത്യ ഉണ്ടാക്കി എന്നേ ഉളൂ.
നുണയൻമാരുടെ സർവ്വകലാശാലയാണ് 'നുണയിടം' അഫ്ഗാനിസ്ഥാൻ ചരിത്രത്തിലെ പഷ്തൂൺ കളുടെ ചരിത്രം കൂടി പറയെടാ നാറീ... വിഭജന സമയത്ത് ഓപ്ഷൻ കിട്ടാത്ത വിഭാഗമാണ് അവർ... നുണയൻ എത്ര വൃത്തിയായി വെളുപ്പിക്കുന്നു എന്ന് നോക്കു
മത അന്ധവിശ്വാസം പോലെ രാഷ്ട്രീയ അന്ധവിശ്വാസവും ആപത്താണ്. ഇദ്ദേഹം ഒരു രാഷ്ടീയ അടിമയാണ്. സ്വതന്ത്രമായി ചിന്തിക്കാൻ പറ്റില്ല. പൗരത്വത്തിന് മുൻപ് ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ നോക്കരുതെന്ന് പറയുന്നവർ, പൗരത്വത്തിന് ശേഷവും ഇവ പാടില്ലെന്ന് പറയാനുള്ള ചങ്കൂറ്റം ഇദ്ദേഹം കാണിക്കാത്തത് ആ അടിമത്തം കൊണ്ടാണ്
മാഷ് സംഘി ആകുന്ന ജിഹാദി തീവൃവാദികളെ സപ്പോർട്ട് ചെയ്യുന്ന സുടാപ്പികളെ നിന്റെ ഒന്നും ബലത്തിൽ അല്ല ന്യൂന പക്ഷങ്ങൾ കേരളത്തിൽ ജീവിക്കുന്നത് ഇത് പോലെ അറിവും പാണ്ഢ്യത്തമുള്ള മതേതര മനുഷ്യർ ജീവിക്കുന്ന സമൂഹത്തിൽ ആയതു കൊണ്ട് അതിൽ ഞാൻ അഭിമാനിക്കുന്നു
ഇത് പോലൊരു ഭൂലോക ഫ്രോഡ് കേരളത്തിൽ വേറെ ഉണ്ടാവില്ല . ഇവന് സംഘ പരിവാറിനെ വിമർശിക്കാൻ 1000 നാവാണ് . ഇസ്ലാമിക മതമൗലികവാദത്തെ കുറിച്ച് ചോദിച്ചാൽ പിന്നെ സങ്കരയിനം സംസ്കൃത ഭാഷയെ വരൂ . കാരണം ജോസഫ് മാഷിന്റെ കൈ പത്തിയെ കുറിച്ച് നല്ല ബോധ്യമുണ്ട് . ബംഗാളിലെ മുൻ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണത്തെ കുറിച്ച് ഇവൻ എവിടെയെങ്കിലും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടാ ? കണ്ണൂരിലെ ഫാസിസ്റ്റ് അക്രമത്തെ കുറിച്ച് എവിടെയെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടൊ ? പറയില്ല . കാരണം ഇവൻ ഒരു ഭൂലോക ഫ്രോഡാണ്
@@rishad_kenikkal ഇത് തന്നെയാണ് ഞാനും ചോദിക്കുന്നത് നിന്നോട് . ഇസ്ലാമിക മതമൗലികവാതത്തെ കുറിച്ച് പറയുമ്പോൾ ഈ കള്ളൻ സങ്കരയിനം സംസ്കൃത ഭാഷ പറയുന്നത് ശരിക്കും പൊട്ടനായ നിനക്ക് മനസ്സിലാവാറുണ്ടൊ ? ഇ എ ജബാർ മാഷ് പറയുന്നത് പോലെ പച്ചക്ക് പറഞ്ഞാൽ തീരുന്ന പ്രേമമെ നിനക്ക് ഈ കള്ളനോട് ഉള്ളൂ എന്നറിയാം . ഈ കള്ളൻ അത് പറയാൻ സാധ്യതയില്ല . കാരണം മറ്റൊന്നല്ല . ഇവൻ ഫ്രോഡാണ്
@@pavithranpkkrishnan8278 എല്ലാ മതങ്ങളും മനുഷ്യർക്കും മനുഷ്വത്വത്തിനും എതിരാണെന്നും, മതങ്ങളെ കാലാകാലമായി കൂട്ട് പിടിച്ചു ഇവിടുത്തെ പുരോഹിത വർഗം നിന്നെയൊക്കെ പൊട്ടന്മാരാക്കി കൈ പിടിയിൽ ഒതുക്കി വെച്ചിരിക്കുകയാണെന്നും മനസിലാക്കാൻ മാസ്റ്റേഴ്സ് ഒന്നും എടുക്കണ്ട ഭായി, നാലാം ക്‌ളാസും ഗുസ്‌തിയും ഒരല്പം കോമൺ സെൻസും ഉണ്ടായാൽ മതി. കൊറേ എണ്ണത്തിന് മതഭ്രാന്ത് കൊറേ എണ്ണത്തിന് മറ്റു മതങ്ങളോട് കട്ട കലിപ്പ്. ഓരോരോ പട്ടിക്കാട്ടങ്ങൾ.
ഇന്ത്യ മുഴുവനും ചുറ്റിസഞ്ചരിച്ച ഇതേ വിവേകാനന്ദൻ " ഭ്രാന്താലയം " എന്ന് വിളിച്ചത് കേരളത്തെ ആയിരുന്നു കേട്ടോ mr.നുണയിടം.. പിന്നെ ഇന്ത്യ ഇന്നും പീഡിതരുടെ അഭയം തന്നെ ആണ്. മുസ്ലിം രാഷ്ട്രങ്ങൾക്ക് പോലും വേണ്ടാത്ത റോഹിൻഗ്യൻസ് നു 250 വീട് വെച്ച് കൊടുക്കുന്നു ഇന്ത്യ.. proud to be Indian❤️💪🇮🇳🙏
If india was an islamic country. You won't able to speak publicly like this... you know this truith.... you know what happened to the people like you in pakistan and afghanistan..... but you don't have the courage to talk about it...
മുങ്ങിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് മുറിഅണ്ടിയില് മുറുകെ പിടിക്കുന്നു... വിവേകാനന്ദന് അന്നു പറഞ്ഞസമയത്ത് ഇത് ഒരു അടിമ രാജ്യമായിരുന്നു...എങ്ങനെ അടിമ രാജ്യമായി ഇളയിടമേ....ഇതിനെ വീണ്ടും അടിമ രാജ്യമാക്കാനാണ് അച്ചാരം വാങ്ങി നിന്നെ പോലുള്ള ചെറ്റകള് ശ്രമിക്കുന്നത്...
സ്വാതന്ത്ര്യം കിട്ടിയപ്പോള് രാജ്യത്തെ വെട്ടി മുറിച്ച് രണ്ടു മുസ്ലീം രാജ്യമുണ്ടാക്കിയപ്പോള് ഇയാളുടെ അച്ഛന് ഇളയിടവും അപ്പുപ്പന് ഇളയിടവും എവിടെ ആയിരുന്നു....മുസ്ലീങ്ങളല്ലാത്ത ഭൂവിഭാഗത്തില് തങ്ങള്ക്കായി പകുത്തു വാങ്ങിയ സ്ഥലത്ത് പോകാത് ഇവിടെ കിട്ന്ന് ജനസംഖ്യ വറ്ദ്ധിപ്പിച്ച് കൂടാതെ ബംഗ്ലാദേശി മുസ്ലീങ്ങളേയും രോഹിങ്ക്യകളേയും കയറ്റി ഉടനേ തന്നെ ഇതും ഒരു മു സ്ലീം രാഷ്ട്രമാക്കി മാറ്റാനു ള്ള പുറപ്പാടാണ്....അതിനെ പണം വാങ്ങി സപ്പോറ്ട്ടു ചെയ്യുന്ന ഈ നാറിയെ പോലെ ഹിന്ദു നാമധാരികളായ കുറെ ഊളകളും.....
ഇയാൾ എന്താണ് പറയുന്നത് വ്യക്തി പ്രഭ കാട്ടാൻ വേണ്ടി കൊത്തളം കോരുന്നു തലയ്ക്കകത്ത് പിണ്ണാക്ക് കാണുന്നു വിവേകാനന്ദ സ്വാമിയുടെ കാലത്ത് ഇപ്പോഴുള്ള പോലെ മനുഷ്യനെ വേട്ടയാടുന്ന മൃഗങ്ങൾ ഇല്ലായിരുന്നു
ഭാരതത്തിന്റെ ഹൃദയം പുണരാനാഗ്രഹിക്കുന്ന എല്ലാമതവിഭാഗഗ്ളേയും ഉള്ക്കൊള്ളുന്ന ഈ വിശ്വഭാരതം ലോകത്തെ വിസ്മയിപ്പിച്ച് നിലകൊള്ളുക തന്നെ ചെയ്യും.സുനില്മാഷ് ഉയര്ത്തുന്ന ഈ യാഥാര്ത്ഥ്യത്തിലൂന്നിയുള്ള ആശയഗ്ളെ ആധുനിക ഭാരതത്തിന്റെ മാനവിക അടിയത്തറയായി ഉയരട്ടെ എന്ന് പ്രത്യാശിക്കുന്നു.ഹൃദ്യമായ അഭിനന്ദനം ……..❤️🙏
ഇതാണ്, ഇന്ത്യയുടെ, മകൻ, ഇതുപോലുള്ളമക്ക ൾ, ഇനിയുംജനിക്കട്ടേ,
😮
അഭിമാനം തോന്നുന്നു താങ്കളെ ഓർത്ത്... വർത്തമാന കാലത്തെ മതേതര വിപ്ലവകാരി... സുനിൽ പി ഇളയിടം... 👍 അഭിവാദ്യങ്ങൾ
താങ്കൾക്ക് അഭിനന്ദനം ഏവർക്കും മനസ്സിലാകുന്ന ഭാഷക്ക് പ്രത്യേകം നന്ദി!*
താങ്കൾ ഒരു മലയാളി ആണ്... അന്തസ്സ്... നാം...നമ്മൾ എന്നെല്ലാം പറയുന്നവരിൽ നമുക്ക് വേണ്ടി സംസാരിക്കുന്ന ഒരാൾ... മനുഷ്യൻ എന്ന വികാരത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു നല്ല മനുഷ്യനാണ് സർ...
.
@@udayakumarkc6600 എന്ന നിലയിൽ , , / എന്ന നിലയിൽ അദ്ദേഹം മന...
: .ഞാൻതന്നെ പ/i,
v/1.11 1❤. ' .😂😂😂 മനസറ I L❤ll. Jമറ : പ്ല .ഞാൻ പറഞ്ഞു il മറര / പ/
സുനിൽ സർ താങ്കൾ ഈ കാല ഘട്ടത്തിന് ആവശ്യം
മതേതരത്വത്തിന്റെ നേരരേഖയാണ് ഈ പ്രസംഗം അഭിമാനമാണ് സാർ താങ്കൾ
Sir you are a great Humanist. You are a universal thinker. Definitely another government will take power. Your thoughts must be included in the Universities by printing lakes of books and all the coming generations should aware .
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
Fantastic sir.we Indians are proud
about you ability
Manjummal sir lam very proud of you very good talk thank you God bless you
Very important speech. Sunil master threw light on the hidden dangers inherent on the proposed moves of Hindu fundamental forces. He is inviting death warrants from the Gandhi killers as the exposure is severe and unpordanble to them. Only God can save his life.
You are the great 🥰
Good 😊
Fentastic explanation sir , you are great,hats off.
The.great.beautiful.speech
His talks are better heard at 1.25 times the speed.
😂😂😂
Nice
😁 I might loose the essence of his speech if I do so.
Very enlightening
Very detailed /well studied speech .
Aarade ithra nalla sound engineer..adhyam thott avasanam vare moolicha anallo
Super
ഇന്ത്യൻ ഫാസിസ്റ്റ് ശക്തികളാകുന്ന തിന്മയുടെ നെഞ്ചത്തേക്ക് തൊടുത്തുവിടുന്ന അസ്ത്രങ്ങളാണ് അങ്ങയുടെ വാക്കുകൾ...
Sir,
You are the real son of the great India. Jai Hind.
Very good speech 👍
Great
clear analysis,lucidity of thoughts.....
👍👍👍
Subtitles vekku inclusive aavu, vere naatukarkkum enna parayannenu ariyande :')
❤
Can anyone please mention the poems name ..... ?
"Ella kadayilum ella vilakum anayunnadhum kaathukond "
Great speech
ഈ മാഷിന്റെ ഒരേ subject ലുള്ള പ്രസംഗം 10 പ്രാവിശ്യം കേട്ടാലും 11 തവണയും കേൾകാതിരിക്കാനും കഴിയില്ല.
ഈ വീഡിയോ ഇറങ്ങിയതിനു ശേഷം വർഷങ്ങളായി. എത്ര ഇന്നാട്ടുകാരായ ഏത് മതസ്ഥരെ
നാട് കടത്തി ? കണക്ക് പറയാമോ ?
ഇന്ത്യൻ പട്ടാളക്കാരനടക്കം 100 കണക്കിന് കേസുകൾ കോടതിയിലാണ് പക്ഷെ നടക്കില്ല ഇദ്ദേഹത്തെ പോലുള്ളവർ സംസാരിക്കുന്നതു കൊണ്ടുതന്നെ ജനങ്ങൾ സമ്മതിക്കില്ല.
We are all indians regardless of caste,race, religion,gender,occupation,social status,language and anything and everything.
മതവർഗ്ഗീയവിഷം തുപ്പുന്ന പ്രസംഗങ്ങൾ ഏത് മതത്തിൽപ്പട്ടവർ നടത്തിയാലും അവർക്കെതിരെ ശക്തമായ നിയനിർമ്മാണം ഉണ്ടാകേണ്ടത് കാലത്തിൻറെ ആവശ്യമാണ് !!😎
കേരളത്തിന് ഇളവ് വേണം മ തപ്പാർട്ടികൾ ജയിക്കുന്നയിട വും മതജാതി പ്രീണനയിടവു മാണ് ! (50% സംവരണമുള്ള ദളിതനെ രാഷ്ട്രീയ പാർട്ടി ക്കാർ 5% പോലും സ്ഥാനാ ർത്ഥിയാക്കില്ല കേരളത്തി ലെ വിപ്ലവ ഗാന്ധിയർ ! ) 😆🤣😂
മഹാനായ മനുഷൃസ്നേഹി,കേരളത്തിൻറഅഭിമാനം.
@PASHANAM SHAJI സത്യം മനസിലാക്കാൻ ഉള്ള ഒരു മനസു കാണിക്കേടോ
@PASHANAM SHAJI sangi spotted
❤️❤️
✊
സർ ,അങ്ങയുടെ പ്രസംഗം ll
Sar, സാമുവൽ സാറുമായി ഒരഭിമുഖം വളരെ ആഗ്രഹിക്കുന്നു
Sir,
don't spoil your RESPECT
അറിവ് പകർന്നു തരുന്ന പ്രഭാഷണം. ഓരോ ഭാരതീയനും അറിയേണ്ടത്
👌🏻👌🏻👌🏻👌🏻
🌳🌳🌳🌳🌳
. ..great talk ..sir.......
Our basic quality ìs secular. Some adverseries may come and go. India wìll continue to survive.
ഇത്രയൊക്കെ വിശദീകരിച്ചിട്ടും 86 dislike എന്തൊരു കഷ്ടമാണ് 😔😔
Kettittille ammaye thalliyathnum Rand abhiprayam angane kandathy bro
ഇദ്ദേഹത്തിനു ഹിന്ദു വിരുദ്ധത മാത്രം പിന്നെ ഡോേക്ട്ര റേറ്റ് കിട്ടിയതിന്റെ പ്രത്യുപകാരം
@@viswambharann9514 ദളിത് വിരുദ്ധ (നേതാക്കളില്ലാത്ത ) രാഷ്ട്രീയക്കാർ നൽകുന്ന അവാർഡ് വാങ്ങും ! 😆🤣😂
മലയാളിയുടെ ചരിത്രാധ്യാപകൻ
മലയാളികളുടെയല്ല, മരയൂളകളുടെ ചരിത്രഅധ്യാപകന്‍
അങ്ങയെപോലുള്ളവർ തീർച്ചയായും പൊലിറ്റിക്‌സിൽ വന്നാൽ വരുo തലമുറയ്ക്ക് വലിയതോതിൽ മാറ്റങ്ങൾ വരുത്താൻ കഴിയും.
അഭിവാദ്യങ്ങൾ മാഷേ
YisraEl is a nation suppose to belonging to 12 tribes of YisraEl. This nation belong to Awraham, Yitzchach and Ya’acov (YisraEl). Ya’acov received the name YisraEl at the river of Yabook (Gen 32:22,23 and 24). Awraham paid price for the land Canaan approximately BC 2000. However the descendants of YisraEl terminated from the land by Romans in AD 70 and 120. Land of YisraEl ruled by Romans, bysantians and later ottoman. In 1917 the land again purchased by Yehudhians(3 tribes viz Yehudians, Benjaminites and Levites. It is a family property of YisraEl. MK Gandhi, our father of the nation was ignorant about these aspects. Evidences we can refer from Holy Scriptures and historical writings
ബംഗ്ലാദേശി മുസ്ലിംസ് ഇവിടെ കിലോ കണക്കിന് കടന്നു കൂടി ഇവിടെ വോട്ടു ബാങ്കുകളായി ഭൂരിഭക്ഷമാകുസോൾ അവരുടെ രാജ്യമായി ഭാരതം മാറുമ്പോൾ ഇവിടെ അവരുടെ നിയമം വരും. ആ നിയമത്തിൽ ഇവിടെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ കാശ്മീരി പണിറ്റുകളെപ്പോലെ പാലായനം ചെയ്യേണ്ടി വരും. അപ്പോഴും താൻ ഇവിടൊക്കെ തന്നെ കാണണമേ ഇളയിടമേ... ആ സമയം ഞാൻ പറഞ്ഞതും പി'ൻതാങ്ങിയതുമൊക്കെ തിരിച്ചെടുക്കേണമേ എന്ന് പറഞ്ഞ് നിലവിളിക്കരുത്. കാരണം മുസ്ലിം രാഷ്ട്രങ്ങളിൽ അവർ വെട്ടിനുറുക്കിയിട്ടുള്ളത് അധികവും കമ്മ്യൂണിസ്റ്റുകളെയാണ് എന്ന കാര്യം മറക്കരുത്! ഭാരതത്തിൽ ഹിന്ദുക്കളും മുസ്ലീമുകളും കൃസ്ത്യനും സൗഹൃദപരമായി ജീവിക്കുന്നുണ്ടങ്കിൽ അതിനു കാരണം ഇവിടെ ബഹുഭൂരിപക്ഷമുള്ള ഹിന്ദുക്കൾ തന്നെയാണ് എന്ന കാര്യം മറക്കേണ്ട Mr. ഇളയിടം.
തീര്ച്ചയായും ഇവിടുത്തെ ഹിന്ദു സഹോദരങ്ങള്‍ തന്നെയാണ്. സംഘിഭീരുക്കളല്ല.
ഹിന്ദു ഉണർന്നിരിക്കുന്നു 💩💩🤣
ഹിന്ദുക്കൾ എന്നാൽ സംഘി കളല്ല.
🇮🇳🕉️✝️☪️🇮🇳
എ ടെ എവിടെ ന്യൂനപക്ഷം വർഗ്ഗീയ ടിസ്ഥാനത്തിൻ സംഘടിക്കുന്നുവൊ അവിടെ ഭൂരിപക്ഷവും സഘടിചിരി ക്കും
ആരെയും ഭയപ്പെടാതെ രാജ്യത്തിന് ഗുണകരമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതിൽ കരുത്തനായ പ്രധാനമന്ത്രിയാണ് മോഡിയെന്നത് സമ്മതിക്കാത്തത് മോഡി വിരുദ്ധർ മാത്രമാണ്.
കേരളത്തിലെ വർഗ്ഗീയ മുന്നണികളായ കോൺഗ്രസ്സും കമ്മ്യുണിസ്റ്റും ഒരുമിച്ചു ന്യൂനപക്ഷ വർഗ്ഗീയ വോട്ടുകൾക്കായി പൗരത്വാബില്ലിന്റെ പേരിൽ ജനങ്ങളിൽ ഭയം സൃഷ്ടിച്ചത് ഇപ്പോൾ കേരളത്തിലെ നിഷ്‌പക്ഷരും ഭൂരിപക്ഷ വർഗ്ഗീയതയും തിരിച്ചറിഞ്ഞി രിക്കുന്നു.
കേന്ദ്രത്തെ മോഡി വിരുദ്ധതയുടെ പേരിൽ എതിർക്കുന്നത് കേരളത്തിൻറെ രാഷ്ട്രീയ സാമ്പത്തീക ദുരന്തമാണ്.
ഭാര്യാഭർത്താക്കന്മാർ പരസ്പരവിശ്വാസമില്ലാതാകുന്ന കുടുംബജീവിത പോർക്കളത്തിൽ മക്കളുടെ ദുഃഖംവും പ്രശ്നങ്ങളുമാണ് കേരളജനതയുടെ ഇപ്പോഴത്തെ അവസ്ഥയും.
ഇടുക്കിയിലേയും വയനാട്ടിലേയും കർഷകരെ രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിക്ക് വേണ്ടി അനാവശ്യ നിയമങ്ങളുണ്ടാക്കി ദ്രോഹിക്കുന്ന കമ്മ്യുണിസ്റ്റുകളെ ഭാവിയിലവർ ഉപേക്ഷിക്കുമെന്നുറപ്പാണ്.
മരടും, പാലാരിവട്ടം പാലവും , സർക്കാർ ആഫീസുകളിലെ പകൽ കൊള്ള, അതിനും പുറമെ പാർട്ടി ഫണ്ട് പിരിക്കൽ തുടങ്ങിയ വിഷയങ്ങൾ കേരളത്തിലെ ഭരണ പരാജയമാക്കി തുറന്നു കാട്ടുവാനും വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും
രാഷ്ട്രീയ വിഷയങ്ങളാക്കി ബി ജെ പി ജനങ്ങളെ സമീപിച്ചാൽ അടുത്ത നിയമസഭയിൽ തീർച്ചയായും ബി ജെ പിയുടെ സ്വരം കേൾപ്പിയ്ക്കുവാൻ കഴിയുമെന്ന യാഥാർത്ഥ്യവുമാണ് ബി ജെ പി യുടെ കേരള ഘടകവും കേന്ദ്ര നേതൃത്വവും ഇപ്പോൾ തിരിച്ചറിയേണ്ടത്.
RJ OSO
മതരാജ്യം എന്നാൽ ഇന്ത്യ ഇസ്രായേൽ എന്നിവർ അല്ല വേറെ മത രാജ്യങ്ങൾ ഉണ്ട് അതും കുടി കാണണം പ്രസംഗം പറയുന്ന ആൾ പാകിസ്ഥാൻ മറ്റു മുസ്ലിം രാജ്യങ്ങൾ എന്നിവിടങ്ങളിൽ അമുസ്ലിം ആൾക്കാരുടെ അവസ്ഥ അത്കുടി പറയണം ഗൾഫ് രാജ്യങ്ങൾ നോക്കുക അവിടെ എത്ര നാൾ താമസിച്ചലും പൗരത്വവം കിട്ടില്ല കാരണം അവര് അമുസ്ലിം ആൾക്കാർക്ക് പൗരത്വവം കൊടുക്കില്ല മുസ്ലിം രാജ്യം ആയി നിൽക്കാൻ അവർക്ക് താല്പര്യം
അഭ്യർത്തിക്കള സ്വീകരിച്ചതിന്റ ഫലം ഇന്ന് പല രാജ്യങ്ങളും അനുഭവിക്കുന്നു ഒരു മുസ്ലിം രാജ്യങ്ങൾ പോലും അഭയാർത്ഥികളായ ആൾക്കാരെ സ്വീകരിക്കുന്നില്ല ചൈന പോലും അഭ്യർത്ഥികളായ ആൾക്കാരെ സ്വീകരിക്കുന്നില്ല
പിന്നെ രേഖ ആണ് പ്രശ്നം എങ്കിൽ ഇന്ത്യ ഉൾപ്പെടെ ഉള്ള അമുസ്ലിം രാജ്യങ്ങളിൽ ആണ് അങ്ങനെ ഉള്ള ആൾകാർ ഉള്ളത് gcc സൗദി ഉൾപ്പടെ ഉള്ള മുസ്ലിം രാജ്യങ്ങൾ നിതാക്ത് സ്വാദശി വൽക്കരണം എന്ന് പറഞ്ഞത് ആൾക്കാരെ പുറത്തു ആക്കുന്നു
കള്ള സർട്ടിഫിക്കറ്റ് സമ്പാദിച്ച വകയിൽ ഉദ്യോഗത്തിൽ നുഴഞ്ഞു കയറിയ ഭൂലോക ഫ്രാഡ് ആണിവൻ.
സുടാപ്പിയ്ക്ക് ഉണ്ടായ ഈ പെഴച്ചവനെ തീവ്രവാദികളാണ് തീറ്റി പോറ്റുന്നത്. ഇവനെ വിശ്വസിയ്ക്കുന്ന ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും വിനാശ കാലം ആണ് വരാൻ പോകുന്നത്.
ഭൂലോക തരികിട നായിന്റെ മോൻ.
@@bobbymobil3576 യുക്തിവാ ദി വേഷം കെട്ടുകാരൻ മാത്ര മാണ് ഹിന്ദു വിരുദ്ധനും ! ദളി ത് വിരുദ്ധ (നേതാക്കളില്ലാ ത്ത രാഷ്ട്രീയക്കാരുടെ അ വാർഡും വാങ്ങും ! വെളിയി ടം ! ) 😆🤣😂
മറിയാമ്മ ഈപ്പൻ
നല്ല പ്രസംഗം 'മൂട്ടിയെ പറ്റി അദ്ദേഹം പറഞ്ഞത് ത്തിപ്പ് നരഹിതമായ ആരോപണമാണ് 'ജസ്റ്റിസ് മുനീർ കമ്മീഷൻ അദ്ദേഹത്തിന്റെ മേൽ കെട്ടിച്ചമച്ച ആരോപണം മാത്രമാണ് ' ദ്രി രാഷ്ട്ര വാതത്തെ ശക്തമായി എതിർത്ത വ്യക്തിയായിരുന്നു മൗദൂദി' ഈ രണ്ട് രാഷ്ട്രങ്ങളുടെയും അനന്തരഫലം ആ രണ്ട് രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങളുടെ പീഡനമായിരിക്കും എന്നദ്ദേഹം പ്രവചിക്കുന്നുണ്ട് 'അഹമ്മദിയാക്കളെ വേറൊരു മതമായി പരിഗണിക്കണമെന്ന് അദ്ദേഹം പറയുമ്പോളം അവർക്ക് എല്ലാ വിധ പൗരവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നല്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം
എന്തിനാടോ സംഘികൾ സവർക്കരെ വെളുപ്പിക്കുന്നത് പോലെ ആ കിളവനെ വേളുപ്പിക്കുന്നത്? ഇന്നാ മൗദൂദിയുടെ ഇന്റർവ്യൂ..
www.icit-digital.org/articles/interview-with-maulana-maududi
മൗദൂദി ദ്വിരാഷ്ട്ര സിദ്ധാന്തത്തിൽ വിശ്വസിച്ച ആളാണ്
നീ ആർക്കോവേണ്ടി , തിളക്കുന്ന താണ്...! ജീവിധോപാധി...എന്ന് പറയാം...
Ore samayam Pakisthanilum,
Indiyilum ore mathathile pettavar PM aayi.
@1:20:40 ആസാദിയുടെ കുഴലൂത്തുകാരന്‍ രാക്ഷസ നുണയിടം
പൗരൻമാരാവുന്നതിന് മുൻപ് മതമോ ന്യൂനപക്ഷങ്ങളെന്നോ നോക്കരുതെന്നും പൗരൻമാരായതിനു ശേഷം ന്യൂനപക്ഷവും ഭുരിപക്ഷവും ആവാമെന്നും ഉള്ളത് ന്യായമാണോ സുനിൽ. ന്യൂനപക്ഷ ആനുകൂല്യങ്ങളും, മതത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളും സിലബസും വരെ സ്വായത്തമാക്കിയിട്ട് മതേതരത്വം പുലമ്പുന്നത് എന്തർത്ഥത്തിലാണ്?? പുതുതലമുറയെ 3 ജാതിക്കെട്ടിടത്തിൽ വിദ്യാഭ്യാസം നൽകുന്നതാണ് സർക്കാരിന്റെ ആദ്യതെറ്റ്. എന്ത് പറയുന്നു സുനിൽ. അറിയുന്നവരുണ്ടേൽ അദ്ദേഹത്തോടൊന്ന് ചോദിക്കൂ😃😃😃
കേരളത്തിൽ ഈഴവരിൽ താഴെ "ദളിത് "നേതാക്കൾ വിപ്ലവ ,ഗാന്ധി പാർട്ടികളിൽ ഇല്ലാത്തതെന്താണ് ! മതപ്പാ ർട്ടികൾ ജയിക്കുന്നുമുണ്ട് ! അതും പറയണം ! 😆🤣😂
Ithanu budhi jeevikalude kuthi thiripu rashtriyam. Idia 80 percent of hindus are living peacefully. Pl talk about the Kashmiri pandits who is living isolated from Kashmir the only readon they are hindus. Pl explain. But you wont explain as you are not budhi jeevi.
Iam proud of you
Mao mao mao enna alinte dheera mayatum ella samudayatinum free ayi samsarikan pattia china ye pattyum onnu visadeekariku sir.
Chanka thalayanmark kuru pottittu karyilla
താങ്കളെ വിശേഷിപ്പിക്കാൻ എന്റെ വാക്കുകളുടെ വിവര സംഹിതി പോരാ
Etilum nannayi aarkum parayan pattilla
Njammante Chamadhanathinte Madham is the biggest threat to world peace.
In
I RESPECT U
BUT IT LOSING
COZ U R NOT CONSCIOUS TO KNOW WHAT RULING THIS PLANET
Koppiu
ഒരു സെക്കന്റ് പോലും വേസ്റ്റ് ആവില്ല
താങ്കൾക്ക്എന്ത് freedom ഉണ്ടെന്നാണ് താങ്കൾകരുതുന്നത് ? ഭൂതകാലത്തെആശ്രയിച്ച് മാത്രംസംസാരിക്കുന്നതാങ്കൾക്കറിയില്ലേഭൂതകാലത്തെമാറ്റാനുള്ളഒരുസ്വാതന്ത്ര്യവുംതാങ്കൾക്ക് ഇല്ലയെന്ന് .അപ്പോൾഎന്തിനെഅടിസ്ഥാനമാക്കിയാണ് freedom ഉണ്ടെന്ന് താങ്കൾപറയുന്നത് . Free thinker എന്ന് പറയുന്നത് അർത്ഥശൂന്യമായഒരുവാക്കാണ് . താങ്കൾഭൂതകാലത്തിന്റെഅടിമമാത്രമാണ് . പിന്നെ ഒരു Forum ത്തിൽചേർന്നാൽഅതിന്റെയുംകൂടിഅടിമയാകാം!
വിവേകാനന്ദ പ്രസംഗം over rated അമിത പ്രാധാന്യം നൽകി ഇന്ത്യയിൽ പ്രച്ചരിപ്പിക്കപ്പെട്ടവയാണ്. ലോകത്തെ എല്ലാ സഭയാര്ഥികള്ക്കും മതങ്ങൾക്കും അഭയം കൊടുത്ത രാജ്യം എന്ന് പറയാൻ ഇന്ത്യ എന്നൊരു രാജ്യം അ ന്നില്ലല്ലോ സാർ.? പൗരത്വ ബില്ല് ഒരു മതത്തിനും എതിരല്ല. ഒരു തിരുത്തൽ ആകാമായിരുന്നു എന്ന് മാത്രം. 2020 വരെ അല്ലെങ്കിൽ 2014 വരെ ഉള്ള എല്ലാവരെയും പൗരത്വം കൊടുക്കാം. പിന്നീട് ഉള്ളവർക്ക് റെസ്ട്രിക്‌ഷൻ ആകാമായിരുന്നു. ഒരു അമിത ജന സംഖ്യാ കാരണം സാമ്പത്തികവും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും വീർപ്പു മുട്ടുന്ന ഇന്ത്യ എന്നൊരു രാജ്യത്തിനു എണ്ണമില്ലാത്ത കാല ബന്ധിതം അല്ലാതെ അഭയാർത്ഥി സ്വീകരണം അസാധ്യമാണ് ദേശീയ സുരക്ഷക്ക് അപകടം ആണ്. ലോകത്തു എല്ലാ രാജ്യങ്ങളിലും ഉള്ള നിയമം ഇപ്പോൾ ഇന്ത്യ ഉണ്ടാക്കി എന്നേ ഉളൂ.
Abayarthivaratirikkan.chuttuvely.saktamakkiyalmati
നുണയൻമാരുടെ സർവ്വകലാശാലയാണ് 'നുണയിടം'
അഫ്ഗാനിസ്ഥാൻ ചരിത്രത്തിലെ പഷ്തൂൺ കളുടെ ചരിത്രം കൂടി പറയെടാ നാറീ...
വിഭജന സമയത്ത് ഓപ്ഷൻ കിട്ടാത്ത വിഭാഗമാണ് അവർ...
നുണയൻ എത്ര വൃത്തിയായി വെളുപ്പിക്കുന്നു എന്ന് നോക്കു
@@user-so2nm4gz6u Sunil is a Fraud, he deserves it.
ഇയാളും ഒരു മതവാദിയാ...കമ്മ്യൂണിസ്റ്റ് മതം...ഫ്രീതിങ്കർ എന്തുപറ്റി
ആണോ
@@Master80644 പിന്നല്ലാതെ. സ്വതന്ത്രൻ അല്ല
മത അന്ധവിശ്വാസം പോലെ രാഷ്ട്രീയ അന്ധവിശ്വാസവും ആപത്താണ്. ഇദ്ദേഹം ഒരു രാഷ്ടീയ അടിമയാണ്. സ്വതന്ത്രമായി ചിന്തിക്കാൻ പറ്റില്ല. പൗരത്വത്തിന് മുൻപ് ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ നോക്കരുതെന്ന് പറയുന്നവർ, പൗരത്വത്തിന് ശേഷവും ഇവ പാടില്ലെന്ന് പറയാനുള്ള ചങ്കൂറ്റം ഇദ്ദേഹം കാണിക്കാത്തത് ആ അടിമത്തം കൊണ്ടാണ്
ശബരിമല വിഷയത്തിൽ സാറിൻ്റെ കൊണം മനസിലായതാണ് തനിക്ക് വിവേകാനന്ദൻ്റെ പേരു പറയാൻ പോലും ഉള്ള യോഗ്യതയില്ല
Aadyam.sabarimal.enthanu.ennu.padikkuka
😬
ഒന്നു പോടാ മര ഊളെ
കുരുപൊട്ടുന്ന യുക്തിവാദികൾക്ക് സ്വാഗതം
OM SHANTHI Lol. Check the username 😬
മാഷ് സംഘി ആകുന്ന ജിഹാദി തീവൃവാദികളെ സപ്പോർട്ട് ചെയ്യുന്ന സുടാപ്പികളെ നിന്റെ ഒന്നും ബലത്തിൽ അല്ല ന്യൂന പക്ഷങ്ങൾ കേരളത്തിൽ ജീവിക്കുന്നത് ഇത് പോലെ അറിവും പാണ്ഢ്യത്തമുള്ള മതേതര മനുഷ്യർ ജീവിക്കുന്ന സമൂഹത്തിൽ ആയതു കൊണ്ട് അതിൽ ഞാൻ അഭിമാനിക്കുന്നു
ഇത് പോലൊരു ഭൂലോക ഫ്രോഡ് കേരളത്തിൽ വേറെ ഉണ്ടാവില്ല . ഇവന് സംഘ പരിവാറിനെ വിമർശിക്കാൻ 1000 നാവാണ് . ഇസ്ലാമിക മതമൗലികവാദത്തെ കുറിച്ച് ചോദിച്ചാൽ പിന്നെ സങ്കരയിനം സംസ്കൃത ഭാഷയെ വരൂ . കാരണം ജോസഫ് മാഷിന്റെ കൈ പത്തിയെ കുറിച്ച് നല്ല ബോധ്യമുണ്ട് . ബംഗാളിലെ മുൻ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണത്തെ കുറിച്ച് ഇവൻ എവിടെയെങ്കിലും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടാ ?
കണ്ണൂരിലെ ഫാസിസ്റ്റ് അക്രമത്തെ കുറിച്ച് എവിടെയെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടൊ ? പറയില്ല . കാരണം ഇവൻ ഒരു ഭൂലോക ഫ്രോഡാണ്
കെ സുരേന്ദ്രനോ, പിള്ളയോ, വാര്യരോ, ആരാണാവോ താങ്കളുടെ പുണ്യാളൻ.
@@rishad_kenikkal
നൊണയിടത്തെ പോലെ ഒരു പാർട്ടിയുടെ എച്ചിൽ തിന്നുന്നതിനേക്കാൾ ഭേദമാണ് സുരേന്ദ്രനും വാര്യരും .
@@pavithranpkkrishnan8278 താനൊക്കെ ശെരിക്കും പൊട്ടനാണോ അതോ പൊട്ടത്തരം അഭിനയിക്കുന്നതോ?
@@rishad_kenikkal
ഇത് തന്നെയാണ് ഞാനും ചോദിക്കുന്നത് നിന്നോട് . ഇസ്ലാമിക മതമൗലികവാതത്തെ കുറിച്ച് പറയുമ്പോൾ ഈ കള്ളൻ സങ്കരയിനം സംസ്കൃത ഭാഷ പറയുന്നത് ശരിക്കും പൊട്ടനായ നിനക്ക് മനസ്സിലാവാറുണ്ടൊ ?
ഇ എ ജബാർ മാഷ് പറയുന്നത് പോലെ പച്ചക്ക് പറഞ്ഞാൽ തീരുന്ന പ്രേമമെ നിനക്ക് ഈ കള്ളനോട് ഉള്ളൂ എന്നറിയാം . ഈ കള്ളൻ അത് പറയാൻ സാധ്യതയില്ല . കാരണം മറ്റൊന്നല്ല . ഇവൻ ഫ്രോഡാണ്
@@pavithranpkkrishnan8278 എല്ലാ മതങ്ങളും മനുഷ്യർക്കും മനുഷ്വത്വത്തിനും എതിരാണെന്നും, മതങ്ങളെ കാലാകാലമായി കൂട്ട് പിടിച്ചു ഇവിടുത്തെ പുരോഹിത വർഗം നിന്നെയൊക്കെ പൊട്ടന്മാരാക്കി കൈ പിടിയിൽ ഒതുക്കി വെച്ചിരിക്കുകയാണെന്നും മനസിലാക്കാൻ മാസ്റ്റേഴ്സ് ഒന്നും എടുക്കണ്ട ഭായി, നാലാം ക്‌ളാസും ഗുസ്‌തിയും ഒരല്പം കോമൺ സെൻസും ഉണ്ടായാൽ മതി.
കൊറേ എണ്ണത്തിന് മതഭ്രാന്ത്
കൊറേ എണ്ണത്തിന് മറ്റു മതങ്ങളോട് കട്ട കലിപ്പ്.
ഓരോരോ പട്ടിക്കാട്ടങ്ങൾ.
🐒🐒🐒
THAT SHELTER MADE INDIA
A HELL???
ഇന്ത്യ മുഴുവനും ചുറ്റിസഞ്ചരിച്ച ഇതേ വിവേകാനന്ദൻ " ഭ്രാന്താലയം " എന്ന് വിളിച്ചത് കേരളത്തെ ആയിരുന്നു കേട്ടോ mr.നുണയിടം.. പിന്നെ ഇന്ത്യ ഇന്നും പീഡിതരുടെ അഭയം തന്നെ ആണ്. മുസ്ലിം രാഷ്ട്രങ്ങൾക്ക് പോലും വേണ്ടാത്ത റോഹിൻഗ്യൻസ് നു 250 വീട് വെച്ച് കൊടുക്കുന്നു ഇന്ത്യ.. proud to be Indian❤️💪🇮🇳🙏
അതുകൊണ്ടാണല്ലോ പാകിസ്ഥാൻ ഉണ്ടായത്
ഇയാൾ free thinker ആണോ😂...
No.. never... free thinkers won't say half truiths... a man of cpm can never be a free tbinker...
വെളിയിടം "ഇടമറുകിൻ്റെ"പു സ്തകങ്ങൾ വായിക്കട്ടെ ! ഇ വനെക്കെ ഫ്രീതിംഗർ വേഷം കെട്ടുന്നവൻ മാത്രമാണ് ! 😆🤣😂
If india was an islamic country. You won't able to speak publicly like this... you know this truith.... you know what happened to the people like you in pakistan and afghanistan..... but you don't have the courage to talk about it...
India formed not under a religious ideology, it formed by accepting all forms and ideologies.
Super speech. Sangis r liers
യഹൂദന്‍മാരും മുസ്ലീങ്ങളും സഹിഷ്ണുതയോടെ ഒരുമിച്ച് കഴിയണം എന്ന് ഗാന്ധിജി പറയാന്‍ പറഞ്ഞു എന്ന് നിങ്ങള്‍ പാലസ്തീനിലും ഇസ്രായേലിലും ചെന്നു പറയുക.
സ്വന്തം രാജ്യത്തിന് വേണ്ടാത്ത ഗാന്ധിക്ക് ഇസ്രായേലിൽ എന്ത് വില
First comment
0
മഝ
മുങ്ങിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് മുറിഅണ്ടിയില് മുറുകെ പിടിക്കുന്നു... വിവേകാനന്ദന് അന്നു പറഞ്ഞസമയത്ത് ഇത് ഒരു അടിമ രാജ്യമായിരുന്നു...എങ്ങനെ അടിമ രാജ്യമായി ഇളയിടമേ....ഇതിനെ വീണ്ടും അടിമ രാജ്യമാക്കാനാണ് അച്ചാരം വാങ്ങി നിന്നെ പോലുള്ള ചെറ്റകള് ശ്രമിക്കുന്നത്...
സ്വാതന്ത്ര്യം കിട്ടിയപ്പോള് രാജ്യത്തെ വെട്ടി മുറിച്ച് രണ്ടു മുസ്ലീം രാജ്യമുണ്ടാക്കിയപ്പോള് ഇയാളുടെ അച്ഛന് ഇളയിടവും അപ്പുപ്പന് ഇളയിടവും എവിടെ ആയിരുന്നു....മുസ്ലീങ്ങളല്ലാത്ത ഭൂവിഭാഗത്തില് തങ്ങള്ക്കായി പകുത്തു വാങ്ങിയ സ്ഥലത്ത് പോകാത് ഇവിടെ കിട്ന്ന് ജനസംഖ്യ വറ്ദ്ധിപ്പിച്ച് കൂടാതെ ബംഗ്ലാദേശി മുസ്ലീങ്ങളേയും രോഹിങ്ക്യകളേയും കയറ്റി ഉടനേ തന്നെ ഇതും ഒരു മു
സ്ലീം രാഷ്ട്രമാക്കി മാറ്റാനു ള്ള പുറപ്പാടാണ്....അതിനെ പണം വാങ്ങി സപ്പോറ്ട്ടു ചെയ്യുന്ന ഈ നാറിയെ പോലെ ഹിന്ദു നാമധാരികളായ കുറെ ഊളകളും.....
സാറേ ഒന്നും മനസിലായില്ല
Njanum vijarichu
Manacelakan thliel changam alla.vendathu.arvu veenam
ഇയാൾ എന്താണ് പറയുന്നത് വ്യക്തി പ്രഭ കാട്ടാൻ വേണ്ടി കൊത്തളം കോരുന്നു തലയ്ക്കകത്ത് പിണ്ണാക്ക് കാണുന്നു വിവേകാനന്ദ സ്വാമിയുടെ കാലത്ത് ഇപ്പോഴുള്ള പോലെ മനുഷ്യനെ വേട്ടയാടുന്ന മൃഗങ്ങൾ ഇല്ലായിരുന്നു
Manusiane vetayadunna mrigangal sangigalaanu.
Bh nu
Mo
Cammikal ingneya
👞👅👞👅👞👅
ഇതൊക്കെ ആരോടാ പറയുന്നത്....ഹിന്ദു വിനോടല്ലേ....
വച്ചലക്കിയ്ക്കോ...
പക്ഷെ മലയാളിയോടാണല്ലോ , അല്ലാതെ വയനാട്ടിൽ പാകിസ്ഥാൻ കൊടിപൊക്കി എന്ന് കേട്ടാൽ നമ്പുന്ന നോർത്തിന്ത്യയിൽ അല്ലല്ലോ
@@chaadarsingh7829 alla pinne😂
നിനക്ക് യുക്തി യില്ലാത്ത വിദ്യാഭാസമാണ് ullathu
onn poda panni
പക്ക രാഷ്രീയക്കാരൻ
Sunil p nunayidam
Great