'വിരട്ടേണ്ട..ഭീഷണി വേണ്ട'; രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനത്തിനിടെ തർക്കം

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2024
  • 'വിരട്ടേണ്ട..ഭീഷണി വേണ്ട'; രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനത്തിനിടെ തർക്കം
    #rahulmankoottathil #congress
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 1.7K

  • @ceegeewarrier
    @ceegeewarrier 2 หลายเดือนก่อน +2364

    കോൺഗ്രസ്സ് പഴയ കോൺഗ്രസ്സ് അല്ല
    തെറിക്കുത്തരം മുറിപ്പത്തൽ
    കോൺഗ്രസ്സിലെ യുവതലമുറക്ക്
    അഭിനന്ദനങ്ങൾ

    • @bijuvc5788
      @bijuvc5788 2 หลายเดือนก่อน +42

      കറക്റ്റ്

    • @manusarath5651
      @manusarath5651 2 หลายเดือนก่อน +27

      കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുത്തില്ലായിരുന്നെങ്കിൽ കെ സുധാകരൻ ഇപ്പോൾ ബിജെപിയുടെ തലപ്പത്തിരുന്നേനെ😂😂😂😂😂

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 2 หลายเดือนก่อน +47

      ❤അടിപൊളി രാഹുൽ

    • @lucythankachan5036
      @lucythankachan5036 2 หลายเดือนก่อน +1

      Tru​@@manusarath5651

    • @sunilalexander1706
      @sunilalexander1706 2 หลายเดือนก่อน +8

      Vyajante vilayiruthal 😅😅😅😅. Udayippu vilayiruthal😅😅😅

  • @mv2552
    @mv2552 2 หลายเดือนก่อน +1388

    അടിമക്ക് കണക്കിന് കിട്ടി
    രാഹുൽ 👍

  • @faisalarakkal9444
    @faisalarakkal9444 2 หลายเดือนก่อน +308

    മുത്താണ് വിട്ട് കൊടുക്കരുത്
    ഇതൊക്കെ തോൽക്കാൻ പോകുമ്പോൾ ഉള്ള സന്തോഷമാണ് രാഹുൽ നിങ്ങൾ പൊളിയാണ് ❤❤❤❤❤❤

    • @dineshker7314
      @dineshker7314 หลายเดือนก่อน

      👍🏻👍🏻👍🏻

    • @abdulsalamv.1082
      @abdulsalamv.1082 หลายเดือนก่อน

      evan olathum

    • @SreeDeva-gx7gm
      @SreeDeva-gx7gm หลายเดือนก่อน

      മുത്താണ് രാഹുൽ 😘😘😘😘

  • @satheeshchenthoni9928
    @satheeshchenthoni9928 2 หลายเดือนก่อน +168

    നാണവും മാനം ഇല്ലാത്ത കൈരളി ന്യൂസ്😂. മറുപടി കലക്കി

  • @alimoideen972
    @alimoideen972 2 หลายเดือนก่อน +1584

    ഇതുപോലെ അണ്ണാക്കിൽകൊടുക്കണം രാഹുൽ❤

    • @AvBiju-zz3id
      @AvBiju-zz3id 2 หลายเดือนก่อน +1

      Eda nee kidannu thullathe alpam manyatha oke aakam

    • @renjith8458
      @renjith8458 2 หลายเดือนก่อน

      മാന്യത ഒക്കെ ഇത്രേയുള്ളൂ പോയി ഉള്ളിക്കിരി.. M​@@AvBiju-zz3id

    • @sarojini1499
      @sarojini1499 2 หลายเดือนก่อน +1

      .വർഗീയ കോമരമേ നിന്റെ ഗതി അധോഗതി 😆

    • @alimoideen972
      @alimoideen972 2 หลายเดือนก่อน

      @@sarojini1499 നാടിനെ രക്ഷിക്കാൻ ജനങ്ങളെ നയിക്കാൻ രാഹുലിനെപ്പോലത്തെ നേതാക്കൾ വളർന്നു വരട്ടെ പിന്നെ അസൂയയ്ക്ക് മരുന്നില്ല

    • @alimoideen972
      @alimoideen972 2 หลายเดือนก่อน

      @@AvBiju-zz3id രാഹുൽ മാന്യതയുള്ള തന്റേടമുളള ജനങ്ങളെ നയിക്കാൻ കെൽപ്പുള്ള നേതാവ് അസൂയപ്പെട്ടിട്ട് കാര്യംഇല്ല

  • @sudheeshkumar6227
    @sudheeshkumar6227 2 หลายเดือนก่อน +1505

    ഇത് പാർട്ടി ഓഫിസാണെന്നാ കൈരളിയുടെ വിചാരം😂

    • @thomasthomas8856
      @thomasthomas8856 2 หลายเดือนก่อน +30

      എഴുനേൽപ്പിച്ച് വിട് കൈരളിയെ...

    • @brijithid
      @brijithid 2 หลายเดือนก่อน +16

      വയറ് നിറയെ കിട്ടി My കൈ രളി കുലിപ്പണിക്കാരന്❤❤

    • @Anju.8608
      @Anju.8608 2 หลายเดือนก่อน +1

      കൈരളിക്ക് ഭ്രാന്ത് പിടിച്ചു എന്തൊക്കെയോ പിച്ചും പേയും പറയുന്നു

    • @Anju.8608
      @Anju.8608 2 หลายเดือนก่อน +12

      കടക്ക് പുറത്ത് പറയൂ രാഹുൽ കൈരളി പുറത്ത് പോകട്ടെ. വിരട്ടുന്നു ആർക്ക് പേടി കൈരളി

    • @xnekt820
      @xnekt820 2 หลายเดือนก่อน

      മൈരളി 😂😂

  • @manojkumar-kl1zs
    @manojkumar-kl1zs หลายเดือนก่อน +109

    നല്ല മറുപടി കൊടുത്തതിന് വളരെ സന്തോഷം ഉണ്ട് 😄😄👌👌😍😍🥰👍👍രാഹുൽജീ ❤️😍😍sooopper 👌👌❤️😍🥰

  • @ajv550
    @ajv550 2 หลายเดือนก่อน +66

    വിരട്ടാൻ കൈരളി ആയിട്ടില്ല ഇത് ഐറ്റം വേറെ 🔥🔥🔥

  • @mathewkl9011
    @mathewkl9011 2 หลายเดือนก่อน +1133

    കമ്മി സഖാവിനോട് പോയി പണി നോക്കാൻ പറ. രാഹുൽ ♥️♥️

    • @abdulsalamv.1082
      @abdulsalamv.1082 หลายเดือนก่อน

      Vyajan mangoottam

    • @user-wn3ov6zt3t
      @user-wn3ov6zt3t หลายเดือนก่อน +2

      Rahul makkuttam.kariyaprbthiyulla. nathavu🎉

  • @grigoryaugustine1705
    @grigoryaugustine1705 2 หลายเดือนก่อน +904

    പള്ളിയിൽ പോയി പറ ഏന്നു പറയുന്നതു തെറ്റല്ല. അത് നാട്ടിൽ പറയുന്നതാണ്. രാഹുൽ you are great

    • @AshwathiAshh-pj1xp
      @AshwathiAshh-pj1xp 2 หลายเดือนก่อน +34

      MM മണിക്ക് എന്തും പറയാം... അപ്പൊ പറയും നാടൻ പ്രയോഗം എന്ന്

    • @Homei_skills1033
      @Homei_skills1033 2 หลายเดือนก่อน +14

      ​@@AshwathiAshh-pj1xpഗോവിന്ദൻ, എ വിജയരാഘവൻ, വിജയൻ,..ഇവരൊക്കെ ഉപയോഗിക്കുന്നത് എന്ത് നല്ല പദങ്ങൾ ആണ്.

    • @bushra_ap
      @bushra_ap 2 หลายเดือนก่อน +2

      Soooooooper

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 หลายเดือนก่อน +1

      😄👌

    • @saraswathivimal3916
      @saraswathivimal3916 2 หลายเดือนก่อน +2

      Super രാഹുൽ 😂😂

  • @SunilAthul
    @SunilAthul 2 หลายเดือนก่อน +39

    ഈ ദേശാഭിമാനിയും കൈരളിയും എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ സംഭവിക്കൂ രാഹുലേ നിങ്ങൾ പുലിയാണ്

  • @PmKunjumon
    @PmKunjumon 2 หลายเดือนก่อน +30

    പള്ളിയിൽപോയി പറഞ്ഞമതി എന്ന് പറഞ്ഞപ്പോൾ ചോടിച്ചവർ പോയി ശെരിക്കും ഒന്ന് മുങ്ങികുളിക്കു.... ഇത് ജനസ് വേറെയാണ് 😂

  • @raazi6119
    @raazi6119 2 หลายเดือนก่อน +827

    നിങ്ങൾക്ക് ആൾ മാറി പോയി ..... ഇത് മൊതല് വേറെ ആണ് .....
    രാഹുൽ 🔥🔥🔥

    • @ananthu4141
      @ananthu4141 2 หลายเดือนก่อน +6

      Aal maari pokum alle 😂😂....entho kuthi parayunna polund ketto 😂

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 หลายเดือนก่อน +2

      ഭീകര ജീവിയാണോ. വിവരം കെട്ടവൻ.

    • @josepheenav2433
      @josepheenav2433 2 หลายเดือนก่อน +2

      പിന്നല്ല....😂 ഇത് വേറെ ലെവല...❤❤❤

    • @saykp3783
      @saykp3783 2 หลายเดือนก่อน

      😂😂😂

    • @pokarakka
      @pokarakka หลายเดือนก่อน +3

      വ്യാജൻ

  • @madhubala5933
    @madhubala5933 2 หลายเดือนก่อน +406

    രാഹുൽ മാങ്കൂട്ടത്തിൽ ❤️❤️❤️❤️❤️❤️❤️❤️❤️

  • @user-tj2ck9kh8o
    @user-tj2ck9kh8o หลายเดือนก่อน +74

    രാഹുലെ സഹോദരാ പൊളിച്ചു

  • @AslamThikkodi
    @AslamThikkodi หลายเดือนก่อน +41

    ഇതാണ് നമ്മുടെ നേതാവ് ❤❤❤❤

  • @nisamahamed9609
    @nisamahamed9609 2 หลายเดือนก่อน +723

    അടിമ കംമിക്ക് പള്ള നിറച്ചു കൊടുത്ത രാഹുൽ മാങ്കൂട്ടത്തിനു അഭിനന്ദങ്ങൾ ❤❤❤❤❤❤❤❤❤❤

    • @rajan3338
      @rajan3338 2 หลายเดือนก่อน +2

      🥰💚💙

  • @athwifhanas131
    @athwifhanas131 2 หลายเดือนก่อน +585

    ഇതൊരു നാടൻ പ്രയോഗമാണ് കമ്മിക്കുട്ടാ, ഇതുവരെ ഇത് കേട്ടിട്ടില്ലേ

    • @arungopi319
      @arungopi319 2 หลายเดือนก่อน +21

      Avarude nadan ശൈലി ഒക്കെ മണി ആശാൻ ലെവൽ ആണ്

    • @rajan3338
      @rajan3338 2 หลายเดือนก่อน +1

      😄😃😃😀😀😀😃😃😄

    • @anishthomas403
      @anishthomas403 หลายเดือนก่อน

      Avan kettathu muzhuvan MM Mani iyude varthamanam maathrame kettitullu

    • @Navafstrainger
      @Navafstrainger หลายเดือนก่อน

      😂😂😂😂😂

  • @binuj4060
    @binuj4060 2 หลายเดือนก่อน +33

    മണി എന്ന് ചെറ്റത്തരവും പറഞ്ഞാൽ അത് , നാടൻ പ്രയോഗം. മറ്റുളളവർ എന്തെങ്കിലും പറഞ്ഞാൽ അത് അസഭ്യം !

  • @isacta4708
    @isacta4708 2 หลายเดือนก่อน +22

    മാധ്യമവ്യഭിചാരമല്ലാതെ മറ്റെന്താണ് കൈരളി ചെയ്യുന്നത്?😄😄

  • @bijuvc5788
    @bijuvc5788 2 หลายเดือนก่อน +341

    മിടുക്കൻ ഇതാണ് നേതാവ്

  • @Abdulsalam-on8ly
    @Abdulsalam-on8ly 2 หลายเดือนก่อน +502

    ഇത് കൈരളി യുടെ സ്ഥിരം പരിപാടി. മുക്യനെ കാണുമ്പോൾ മിണ്ടാട്ടമില്ല

  • @user-wh3zo3kp2w
    @user-wh3zo3kp2w 2 หลายเดือนก่อน +51

    കൈരളി റിപ്പോർട്ടറുടെ സ്ഥിര പണിയിത്!
    ചർച്ച അലമ്പാക്കുക

  • @sajeshphilip7518
    @sajeshphilip7518 2 หลายเดือนก่อน +120

    ഇതുപോലെ ഒരു നേതാവിനെയാണ് പുതുതലമുറയ്ക്ക് വേണ്ടത്

  • @thajushibila3784
    @thajushibila3784 2 หลายเดือนก่อน +383

    ഇങ്ങനെയാവണം എന്റെ കോൺഗ്രസ്‌ 🔥💪

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 หลายเดือนก่อน

      സംഘപരിവാറിന്റെ അടിമയായി ജീവിതകാലം മൊത്തം നിൽക്കാമേ നായ്ക്കൾ ആണേ ഞങ്ങൾ
      .

    • @rashid9756
      @rashid9756 หลายเดือนก่อน +1

      Yas

  • @FaisalKhan-kb3fv
    @FaisalKhan-kb3fv 2 หลายเดือนก่อน +413

    പറയാതെ തന്നെ കുറെ സമയം ചെറ്റ ചെറ്റ എന്ന് കൈരളി ക്കാരനെ വിളിച്ച രാഹുൽ ആണ് മാസ്സ് 😍

    • @mdfz5900
      @mdfz5900 2 หลายเดือนก่อน +18

      Leven vere levelaan...pulikutti❤

    • @bijeeshgopal3064
      @bijeeshgopal3064 2 หลายเดือนก่อน +26

      അത് ആ കൈരളി ക്കു മനസിലായില്ല...😂😂😂

    • @04235719
      @04235719 2 หลายเดือนก่อน +11

      അതെ 😂😂

    • @muhammedjabir112
      @muhammedjabir112 2 หลายเดือนก่อน +9

      😂😂😂

    • @abhijnasumesh5767
      @abhijnasumesh5767 2 หลายเดือนก่อน +8

      😂😂

  • @pravasipravasi7833
    @pravasipravasi7833 2 หลายเดือนก่อน +59

    രാഹുൽ നീ ആൺകുട്ടി.. പൊളിക്ക് 👍🏼🌹😊

  • @usmankalakkal8290
    @usmankalakkal8290 2 หลายเดือนก่อน +19

    കൈരളി ചാനലിന്റെ വിചാരം,അവർ ഒച്ച വെച്ചാൽ വിരളും എന്നാണ്,ഒരു കാര്യം അവരോട് പ്രത്യകം പറയുക ഇത് AKG സെന്റർ അല്ല, പ്രസ്സ് ക്ലബ്ബ് ആണ്

  • @soorajmp2041
    @soorajmp2041 2 หลายเดือนก่อน +298

    അടുത്ത സുധാകരൻ. ഇതു പോലുള്ള ആണുങ്ങൾ വേണം പാർട്ടിക്

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 หลายเดือนก่อน

      മോൺസന്റെ വീട്ടിൽ പോയി തുണിയില്ലാതെ നിന്ന് ഒരു നായ അതേ മാതൃക തുടരുക തന്നെ ചെയ്യും വ്യാജൻ വവ്വാല്.

    • @MuhammedArshad-jt3el
      @MuhammedArshad-jt3el หลายเดือนก่อน +4

      സുദകരൻ ഒന്നും ഈ മൊതലിന്റെ അടുത്ത് പോലും ഏറ്റുല

    • @user-xm1jh4nf3m
      @user-xm1jh4nf3m หลายเดือนก่อน +1

      ഇവനും rss ശാഘക്ക് കാവൽ നിന്നിട്ടുണ്ടല്ലേ 😄

  • @jayapalanandan9204
    @jayapalanandan9204 2 หลายเดือนก่อน +275

    രാഹുൽ ❤✌️

  • @rafeekponnus9877
    @rafeekponnus9877 หลายเดือนก่อน +33

    ലെ കൈരളിമാപ്ര
    പുല്ല് പാർട്ടിഓഫീസാണെന്ന്കരുതി ആവേശംകുറച്ചുകൂടിപ്പോയി 😭😭

  • @shafeequealukkal5628
    @shafeequealukkal5628 2 หลายเดือนก่อน +53

    അടിമ മാക്രിക്ക് അടുമുടി കൊടുത്തിട്ടുണ്ട് രാഹുൽ 💙💚💙🔥🔥🔥🔥🔥

  • @rajmonraju2640
    @rajmonraju2640 2 หลายเดือนก่อน +211

    രാഹുൽ🔥🔥🔥🔥🔥🔥

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 หลายเดือนก่อน +353

    രാഹുൽ മാങ്ങൂട്ടത്തിന്റെ മുമ്പിൽ അങ്ങിനെ ഒന്നും രക്ഷപ്പെടില്ല

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 หลายเดือนก่อน +3

      പേപിടിച്ച വിവരക്കേട് പറയുന്നവന്റെ മുമ്പിൽ ആരാണ് ജയിക്കുക

    • @A45000
      @A45000 2 หลายเดือนก่อน

      ​എന്ന് പേ പിടിച്ചു തൊടലും പൊട്ടിച്ചു നാട്ടുകാർക്ക്‌ നേരെ കുരച്ചുചാടുന്ന ഒരു അന്തംഅടിമകമ്മി 🤣🤣🤣@@PrasananKwt-rz3ez

  • @devanandur9627
    @devanandur9627 2 หลายเดือนก่อน +13

    പ്രേതീക്ഷയാണ് രാഹുൽ ❤

  • @ajmalk4996
    @ajmalk4996 2 หลายเดือนก่อน +17

    വാർത്താസമ്മേളം വിളിക്കുമ്പോൾ കൈരളിയെയും ദേശാഭിമാനിയെയും ഒഴിവാക്കി നടത്തുന്നതാണ് നല്ലത്...

    • @sajithasanthosh4995
      @sajithasanthosh4995 หลายเดือนก่อน

      ന്യൂസ്‌ 18, റിപ്പോർട്ടർ ഇവരെ ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത് 👍🏻

  • @lamlndian...9771
    @lamlndian...9771 2 หลายเดือนก่อน +454

    കൈരളിയിലെ cpm അടിമക്ക് നല്ല കണക്കിന് കൊടുക്കണമായിരുന്നു.....

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 หลายเดือนก่อน +3

      സംഘപരിവാറിന്റെ അടിമകളായി കഴിയുന്ന വ്യാജന്മാരുടെ സങ്കേതം അല്ലേ.

    • @abhayy-nd6qg
      @abhayy-nd6qg 2 หลายเดือนก่อน

      സിപിഎം അടിമയാണെന്നു നിനക്കെങ്ങനെ അറിയാം.

    • @jameschalangady
      @jameschalangady หลายเดือนก่อน +3

      Cpm atimakal keralaththinte sapam 😂

    • @anishthomas403
      @anishthomas403 หลายเดือนก่อน

      ​@@abhayy-nd6qgaalathe edhu naariya

  • @laicknadukkandy5483
    @laicknadukkandy5483 2 หลายเดือนก่อน +500

    കൈരളിക്കാരൻ വേറെ ആളെ നോക്കണം,,, ഇതു പഴ യ കോൺഗ്രസ്‌ അല്ല,, യൂത്ത് ഇന്ന് dyfi ക്കാരെ ക്കാളും നല്ല നേതാക്കൾ udf ൽ ഉണ്ട്

    • @lucythankachan5036
      @lucythankachan5036 2 หลายเดือนก่อน +5

      വ്യാജ I d

    • @bibindasdr4200
      @bibindasdr4200 2 หลายเดือนก่อน +4

      Ya congressil theri viliyanu puthiya thalamura. Sry sudhakaran puthiya thalamura allallo anthayalum. UDF 10 varsham bharanam kittathaya enthucheyyum pressure. Electionu samadhana vellari paravum kazhinjal theriviliyum nalla thalamura.

    • @melvin_aryans
      @melvin_aryans 2 หลายเดือนก่อน +13

      ​@@lucythankachan5036😂 ആഭ്യന്തര മന്ത്രി വാഴ ആയോണ്ട് ആണോ ആ കേസ് തെളിയിക്കാൻ പറ്റാഞ്ഞത്

    • @alikasim658
      @alikasim658 2 หลายเดือนก่อน +5

      വാഴയെങ്കിൽ സഹിക്കാമായിരുന്നു. ഇത് വെറും മര വാഴ.

    • @sarikak14
      @sarikak14 2 หลายเดือนก่อน +5

      @@lucythankachan5036 മരവാഴ ആഭ്യന്തരത്തോടെ പോയി തെളിയിക്കാന്‍ പറയെടേയ്, കാലം കുറേയായല്ലോ ഈ ക്യാപ്‌സൂളും കൊണ്ട് നിരങ്ങുന്നു.

  • @MYDREAM-xf8dz
    @MYDREAM-xf8dz หลายเดือนก่อน +9

    പള്ളിയിൽ പോയി പറയുക എന്നതാണോ ഇപ്പോളത്തെ വിഷയം 😂😂😂. ഇതൊക്കെ ഒരു ശൈലി പ്രയോഗം എന്ന് മനസിലാക്കുവാൻ ഉള്ള ബോധം പോലും ഇല്ലാത്ത ആരാണ് പത്രത്തിൽ ജോലി ചെയുന്നത്

  • @sashikala4217
    @sashikala4217 หลายเดือนก่อน +5

    രാഹുൽമാങ്കൂട്ടം ji ഒരു പാട് ഇഷ്ടമാണ് താങ്കളുടെ ആവനാഴിയിലെ അമ്പ് തൊടുത്തു വിടുന്ന പോലുള്ള വാക്കുകൾ. നൂറായിസ്സ് തരട്ടെ.. ഈശ്വരൻ താങ്കളുടെ കൈപ്പത്തി നല്ലൊരു മന്ത്രിയുടെ സ്ഥാനം അലങ്കരിക്കാനുള്ള ലക്ഷണമുണ്ട് എൻ്റെ ജില്ലയിൽ തിരുവനന്തപുരം നിയോജക മണ്ടലത്തിൽ ഒരു നാൾ മന്ത്രിയായി സ്ഥാനമേൽക്കും താങ്കളുടെ വിലയേറിയ ഭരണം ജനങ്ങൾക്ക് പ്രയോജനമായി തീരും. നല്ലൊരു ഭരണം കാഴ്ചവെയ്ക്കാൻ താങ്കൾക്കു സാധിക്കും..❤

  • @JoseThom-jf9qs
    @JoseThom-jf9qs 2 หลายเดือนก่อน +469

    മാദ്ധ്യമദല്ലാളന്മാർ പിണറായിക്ക് വേണ്ടി പ്രകോപനം ഉണ്ടാക്കാൻ നോക്കുന്നു.😮😮😮

  • @ramakrishnanpm4596
    @ramakrishnanpm4596 2 หลายเดือนก่อน +462

    പത്രക്കാരന്റെ അഹങ്കാരം വേണ്ട കൈരളിക്കാരന്റെ അഹങ്കാരം വേണ്ട

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 หลายเดือนก่อน

      ചോദ്യം ചോദിക്കുമ്പോൾ അതിന് മാന്യമായി മറുപടി പറയാൻ കൈരളി മനോരമ മാതൃഭൂമി എന്നുപറഞ്ഞ് തരംതിരിക്കുന്ന നായ്ക്കളോട് എന്തുവാ പറയുന്നേ.

  • @myvoice19783
    @myvoice19783 หลายเดือนก่อน +6

    കാര്യങ്ങൾ ഗൗരവം ആയി പറയാൻ... കോപിക്കേണ്ട പ്പോൾ കോപിക്കാൻ പിന്നെ എത്ര വേഗം ശാന്തമായി സംസാരിക്കുന്നു... ♥️ സൂപ്പർ കലക്കി രാഹുൽ ❤❤❤❤❤

  • @albertkv14
    @albertkv14 หลายเดือนก่อน +3

    കൊള്ളാം വളരെനല്ല ഒരുപത്രസമ്മേളം കൊട്ടേണ്ടവനെകൊട്ടി പറയേണ്ടതുപറഞ്ഞു എന്റെ അഭിനന്ദനങ്ങൾ ആ❤❤❤❤

  • @lailafrancis1425
    @lailafrancis1425 2 หลายเดือนก่อน +266

    രാഹുൽ മോനെ very good❤❤

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 หลายเดือนก่อน

      വവ്വാല് മോനെ വിവരക്കേടിന്റെ പര്യായമാണ് നീ.

    • @newgen663
      @newgen663 2 หลายเดือนก่อน +5

      ​@@PrasananKwt-rz3ezഡേയ് അഡിമേ നിനക്ക് ദിവസ കൂലിയ😂😂😂

    • @Nisarihan
      @Nisarihan 2 หลายเดือนก่อน +1

      Anenna thonnunne

    • @shajuthomas2482
      @shajuthomas2482 2 หลายเดือนก่อน +1

      ❤antham.kamide.parip.edukumone

    • @nimmyannjoy3379
      @nimmyannjoy3379 หลายเดือนก่อน

      ​@@PrasananKwt-rz3ez athinu Avan antham kammi alla

  • @religion3696
    @religion3696 2 หลายเดือนก่อน +187

    കൈരളി ക്ക് കിട്ടി ബോധിച്ചു. 😂

  • @rafeekponnus9877
    @rafeekponnus9877 หลายเดือนก่อน +5

    ലെ കൈരളിമാപ്ര
    പുല്ല് കൗതുകംലേശം കൂടിപ്പോയി 😭😭

  • @ThinkGood169
    @ThinkGood169 2 หลายเดือนก่อน +4

    കാരണഭൂതൻ മുഖ്യനോട് ഇങ്ങനെ ഇത്രയും ഉച്ചത്തിൽ ചോദിക്കാൻ ധൈര്യമുണ്ടോ? അങ്ങേരെ കണ്ടാൽ എല്ലാരും ‘ഓ തംബ്രാ’ എന്നും പറഞ് വായും പൊത്തി ഇരിപ്പാണല്ലോ!!

  • @jayasreemadhu7302
    @jayasreemadhu7302 2 หลายเดือนก่อน +245

    മാങ്ങകൂട്ടത്തിന് അഭിനന്ദനങ്ങൾ 😂😂😂 കൈരളി ശരിക്കും തെമ്മാടികൂട്ടം

  • @ajaykumarputhanpurakkal2168
    @ajaykumarputhanpurakkal2168 2 หลายเดือนก่อน +206

    പള്ളിയിൽ പോയി പറ ഞ്ഞാൽ മതി എന്ന് പറഞ്ഞാൽ അതു സാധാരണ വാക്കുകൾ ആണ്. അല്ലാതെ വേറെ വ്യാഖ്യാനം ഒന്നും വേണ്ട

    • @ajeshth7350
      @ajeshth7350 หลายเดือนก่อน +1

      സിപിഎം കാർ പറഞ്ഞാൽ മനസിലാവും അത് സാധാരണ ആയി കാണുമോ മാധ്യമങ്ങൾ ❓

  • @jalalthangaljalalbcw6242
    @jalalthangaljalalbcw6242 2 หลายเดือนก่อน +5

    കട്ട സപ്പോർട്ട് രാഹുൽ ❤❤❤❤

  • @user-df8yl4fk9m
    @user-df8yl4fk9m 2 หลายเดือนก่อน +126

    പത്രക്കാരെ ഇത് വേറെ മുത്താണ്... അങ്ങനെ പേടിപ്പിച്ചു ഓടിക്കാൻ നോക്കണ്ടേ

  • @abduljaleelabduljaleel1159
    @abduljaleelabduljaleel1159 2 หลายเดือนก่อน +153

    രാഹുൽ പൊളിച്ചടക്കി മുത്തേ

  • @thajupadappilpadappil2412
    @thajupadappilpadappil2412 2 หลายเดือนก่อน +5

    ഇത് സാധനം വേറെയാണ് കമ്മി മാപ്രകളെ എല്ലാവരും നിങ്ങളുടെ മുന്നിൽ കീഴടങ്ങി കൈ കൂപ്പി നിൽക്കും എന്നാണോ നിങ്ങൾ കരുതിയത്..

  • @babuvalakkada7775
    @babuvalakkada7775 2 หลายเดือนก่อน +5

    രാഹുൽ മാങ്കൂട്ടത്തിൽ🔥🔥🔥🔥💕💕

  • @MuhammadBasheer-be8lm
    @MuhammadBasheer-be8lm 2 หลายเดือนก่อน +234

    രാഹുൽ മാമു കൂട്ടത്തിൽ അഭിനന്ദനങ്ങൾ

  • @shinevk3018
    @shinevk3018 2 หลายเดือนก่อน +152

    ആരും ഒന്നും ചർച്ച ചെയ്യരുത് അത് കൊണ്ട് പത്രസമ്മേളനത്തിൽ പരമാവധി പ്രകോപനം ഉണ്ടാക്കുക.... അതിനുള്ള വഴികൾ ആണ് ചില പത്ര തൊഴിലാളികൾക്ക് ഉള്ളത്....

  • @melvinsthomas3386
    @melvinsthomas3386 หลายเดือนก่อน +7

    Congress ഇൽ ഉള്ള കിളവന്മാർ മാറി നില്ക്കു.... ചെറുപ്പക്കാര് നയിക്കട്ടെ.... Party രക്ഷപെടും....

  • @sajidshajahan4253
    @sajidshajahan4253 หลายเดือนก่อน +2

    ഇതാണ് നേതാവ് 🔥🔥🔥

  • @deepack4731
    @deepack4731 2 หลายเดือนก่อน +191

    രാഹുൽ 💪

  • @shaniththacharampath9918
    @shaniththacharampath9918 2 หลายเดือนก่อน +90

    പഹയാ നിനക്ക് ദേർഖായുസ്സ്‌ ഉണ്ടാവട്ടെ...💪💪

  • @harshanthayyil3484
    @harshanthayyil3484 หลายเดือนก่อน +2

    സൂപ്പർ

  • @anandanp.a.8756
    @anandanp.a.8756 2 หลายเดือนก่อน +3

    പള്ളിയിൽ പറഞ്ഞാൽ മതി എന്നത് മലയാള ഭാഷയിലെ ഒരു പ്രയോഗം മാത്രമാണ്. ഈ പ്രയോഗം പ്രകോപനപരമാണ് എന്ന് ഒരു മാധ്യമപ്രവർത്തകന് തോന്നേണ്ട കാര്യമില്ല.

  • @SemeerFathima
    @SemeerFathima 2 หลายเดือนก่อน +80

    ഇഷ്ടമാണ്❤❤❤🔥🔥🔥🔥

  • @shibumathew7221
    @shibumathew7221 2 หลายเดือนก่อน +103

    നാടൻ ഭാഷയാണ് അടിമേ 🚩

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 หลายเดือนก่อน

      ചോദ്യങ്ങൾ ചോദിക്കുമ്പോൾ വ്യാജന്മാരുടെ അടിമകളായ നായ്ക്കൾക്ക് പിടിക്കില്ല.

    • @Al-pottan
      @Al-pottan 2 หลายเดือนก่อน

      നാടൻ basha പറയണ്ട സ്ഥലം അല്ല ഇത്..ഇവൻ്റെ നടൻ basha കേൾക്കേണ്ട ഗതികേട് നമ്മൾക്ക് വന്നു..നടൻ bash പലതുണ്ട് sudakarante mairu മറന്നു പോയോ..പിണറായി ആണ് അങ്ങനെ പറഞ്ഞത് എങ്കിൽ ഒരു മാസം ചാനൽ ചർച്ച അത് ആയിരിക്കില്ലേ

  • @muhammedjabir112
    @muhammedjabir112 2 หลายเดือนก่อน +3

    രാഹുൽ ജ് മൊതലാ മുത്തേ❤❤❤

  • @user-tz9mh2qg5q
    @user-tz9mh2qg5q หลายเดือนก่อน +3

    കൈരളിക്കാരനോട് ചെറ്റത്തരം എന്ന് തന്നെ പറയണമായിരുന്നു...

  • @alimoideen972
    @alimoideen972 2 หลายเดือนก่อน +85

    രാഹുൽ❤

  • @baijuthankachan7835
    @baijuthankachan7835 2 หลายเดือนก่อน +123

    Rahul ❤❤❤❤

  • @SeventhSeaVlogs-oy7zl
    @SeventhSeaVlogs-oy7zl 2 หลายเดือนก่อน +3

    പ്രതിപക്ഷ നേതാവിനെക്കാൾ പ്രതികരണശേഷി യുള്ള യൂത്ത് കോൺഗ്രസ് നേതാവിനെ ആദ്യമായി കാണുകയാണ് 😢

  • @arunrajvr7525
    @arunrajvr7525 2 หลายเดือนก่อน +3

    ചേട്ടാ,.... ഡ്രൈവർ ടെ കാര്യത്തിൽ ഇടപെടനെ... 🙏🏻

  • @jijojohn7181
    @jijojohn7181 2 หลายเดือนก่อน +167

    കൈരളിയെ.വാർത്താ.സമ്മേളത്തിന്.വിളിക്കരുത്.

    • @ar_leo18
      @ar_leo18 หลายเดือนก่อน

      ninte thanthede vaka anoda press club

  • @muhammednaseer8154
    @muhammednaseer8154 2 หลายเดือนก่อน +211

    കൈരളി മൈക് കണ്ടാൽ ദൂരെ എടുത്ത് കളയുക 👍😆അവന്റെ മുഗം ഒന്ന് കാണാൻ എത്ര പേര് കൊതിച്ചു 😂

  • @subairpunchirivlog4627
    @subairpunchirivlog4627 2 หลายเดือนก่อน +3

    അതാണ് രാഹുൽ.... 💪💪

  • @ismailkismail2378
    @ismailkismail2378 2 หลายเดือนก่อน +3

    Raahul nee muthaan ❤❤❤❤

  • @yedhuashok9985
    @yedhuashok9985 2 หลายเดือนก่อน +96

    ഈ മാധ്യമനാറികളെ ഇങ്ങനെ തന്നെ വേണം കൈകാര്യo ചെയ്യാൻ …🔥🔥

  • @muraleedharannarayanan9858
    @muraleedharannarayanan9858 2 หลายเดือนก่อน +66

    നാട്ടിൽ ഉണ്ടായിരുന്ന ചെറുപ്പക്കാർ നാട് വിട്ടു അന്യ നാട്ടിൽ പോയിരിക്കുന്നു. ഏറ്റവും. കൂടുതൽ പത്തനംതിട്ട യിൽ നിന്ന് തന്നേയ്

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +6

      Athokke CPM kallavott cheythu..

  • @user-vl9sr8ch2d
    @user-vl9sr8ch2d 2 หลายเดือนก่อน +3

    Stands with you Rahul.
    Keep it up❤

  • @josekj9690
    @josekj9690 หลายเดือนก่อน +1

    രാഹുലിന് മൂന്നരക്കോടി അഭിനന്ദനങ്ങൾ

  • @stock7764
    @stock7764 2 หลายเดือนก่อน +57

    അഭിവാദ്യങ്ങൾ

  • @yedukrishnan7579
    @yedukrishnan7579 2 หลายเดือนก่อน +2

    ഞാനിതൊന്ന് തീർക്കട്ടെ 👌🏻😂 തീർത്തു 💥

  • @varkeythomas9565
    @varkeythomas9565 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ രാഹുൽ.

  • @uakalam
    @uakalam 2 หลายเดือนก่อน +110

    കൈരോളീ 😂

  • @KannanKANNAN-tp4ii
    @KannanKANNAN-tp4ii 2 หลายเดือนก่อน +82

    കൈരളിയുടെ അണ്ണാക്കിൽ കിട്ടി.. 😂😂🤣🤣🤣🤣🤣.. ഒരു മനസുഗം 🤩

  • @fasirashi9323
    @fasirashi9323 หลายเดือนก่อน +2

    യുവ തലമുറക്ക് പുതിയ chance കൊടുത്താൽ പൊളിക്കും...😊

  • @ManojKumar-yr5dz
    @ManojKumar-yr5dz หลายเดือนก่อน +1

    ഇത് മുതൽ ആണ് മോനെ.മറ്റുള്ളവരോട് കളിക്കുന്ന പോലെ രാഹുലിനോട് കളിക്കണ്ട 🎉❤❤

  • @rafeeqkalayil3237
    @rafeeqkalayil3237 2 หลายเดือนก่อน +39

    അതേ
    ലിസ്റ്റിൽ ഒരു പാട് പേരുടെ പേരുകൾ ഇല്ല
    ഈ വിരട്ടൽ ഒന്നും എനി നടക്കില്ല മക്കളെ

  • @jaleelck3176
    @jaleelck3176 2 หลายเดือนก่อน +39

    കൈരളിക്ക് കിട്ടേണ്ടത് കിട്ടി

  • @VenugopalA.P
    @VenugopalA.P 21 วันที่ผ่านมา +1

    കൈരളി വേറെ പണി നോക്കു 😇😇😇😇😇 ഇത് ഇവിടെ ചെലവാവില്ല 👍

  • @jamaludeen3578
    @jamaludeen3578 หลายเดือนก่อน +2

    കൈരളി കാരാ പോയി പണിനോക്ക് 🤣🤣

  • @rashad4076
    @rashad4076 2 หลายเดือนก่อน +57

    പറയാതെ തന്നെ അണ്ണാക്കിൽ കൊടുക്കുന്നു😂

  • @Minnalmurali7204
    @Minnalmurali7204 2 หลายเดือนก่อน +17

    ഇത് ആൾ വേറെ മക്കളെ, രാഹുൽ ❤️

  • @rajaneeshss1033
    @rajaneeshss1033 2 หลายเดือนก่อน +3

    ഉത്തരം മുട്ടുമ്പോൾ വിഷയം മാറ്റി സ്വന്തമായി പ്രകോപിതനായിട്ട് മറ്റുള്ളവരെ പറയുന്നു 😂😂😂😂😂

  • @user-un6bl2vw8y
    @user-un6bl2vw8y หลายเดือนก่อน

    Very good super 💯

  • @thinkabouthumanity8018
    @thinkabouthumanity8018 2 หลายเดือนก่อน +18

    മാധ്യമ ചർച്ചക്ക് വരുമ്പോൾ മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കുന്ന അവസ്ഥ ഇല്ലാതെ ചോദ്യങ്ങൾ ചോദിക്കൽ ആണ് മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്.
    രാഹുൽ മാങ്കൂട്ടത്തിന്റെ പ്രതികരണം നന്നായി.
    👏👏👏

  • @Josoottan4767
    @Josoottan4767 2 หลายเดือนก่อน +60

    കൈരളി ക്കാരന്റെ അണ്ണാക്കിൽ 👌👌👌😎😎😍😍😍രാഹുൽ മുത്താണ് 😘😘😘

  • @sreepadam1025
    @sreepadam1025 หลายเดือนก่อน +1

    ആ കൈരളിക്കാരനെ പിടിച്ചു പുറത്താക്കു എന്നിട്ട് ചർച്ച നടത്തിയാൽ മതി

  • @goooootv8851
    @goooootv8851 2 หลายเดือนก่อน +121

    Rahul 💪💪💪💪

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 หลายเดือนก่อน

      😮😮😮😮😮😮😮

  • @santhoshpt4781
    @santhoshpt4781 2 หลายเดือนก่อน +40

    ചോദ്യം ചോദിക്കുന്ന ലേഖകന്റെ Photo കാണാനും ആഗ്രഹമുണ്ട് പൊതുജനങ്ങൾക്ക്

    • @mujeebams6349
      @mujeebams6349 หลายเดือนก่อน +4

      തീർച്ചയായും.. ( ഈ മാപ്രകളുടെ മുഖത്തിന് നേരെ എന്ന് ക്യാമറ തിരിക്കുന്നുവോ അന്ന് തീരും ഇവരുടെ അഹങ്കാരം.

  • @viking5457
    @viking5457 หลายเดือนก่อน +15

    പാലക്കട്ടെ അടുത്ത MLA ആവും ❤❤