Prime Debate LIVE | ടി പിയെ കൊന്നവരെ തുറന്ന് വിടാൻ തിടുക്കം ? | TP Chandrasekharan Murder Case

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Prime Debate LIVE : TP Chandrasekharan Murder Case പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം എന്ന ആരോപണം ഇന്ന് നിയമസഭയെ പ്രക്ഷുബ്ധമാക്കും. സഭാ നടപടികൾ നിർത്തിവയ്ക്കാനുള്ള ഉപക്ഷേപമായി ആകും വിഷയം സഭയിൽ വരിക. KK Rema ഇതിന് നോട്ടീസ് നൽകും. ആരോഗ്യ -കുടുംബക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയൂം ഇന്ന് സഭയിൽ നടക്കും.
    #tpchandrasekharanmurdercase #kkrama #keralagovernment #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews Video courtesy @SabhaTV-K / @sabhatv-kla
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 3

  • @anilakshay6895
    @anilakshay6895 3 หลายเดือนก่อน +2

    ഇത് എന്തിൻ്റെ കുഞ്ഞായി വരും😂😂😂😂😂😂😂😂😂 മുയൽ? മഴയത്ത് രാത്രിയിൽ വരുന്ന വണ്ട് പോലെയും😂😂😂😂😂

  • @joytsamuel8973
    @joytsamuel8973 3 หลายเดือนก่อน

    ALENGIL thanne anthu arhatha
    E maravaazhelu ethupolorru
    Ukkiya manthri charrithrathil
    Undaayittundo

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 หลายเดือนก่อน

    ഗവൺമെന്റ് പീന്നെ എന്തു ചെയ്യാനാണ്,കുറ്റവാളികളുടെ സമ്മർദ്ദം നല്ല രീതിയിൽ കാണും,കുറ്റവാളികൾ വായതുറക്കാതിരിക്കാൻ നോക്കണമല്ലൊ