'ആ നിൽക്കുന്നത് പിണറായിയുടെ പൊലീസല്ലേ നമുക്ക് ഇപ്പൊ പോയി അവരെ പൊക്കി കൊണ്ട് വരാം'

แชร์
ฝัง
  • เผยแพร่เมื่อ 16 เม.ย. 2024
  • 'ആ നിൽക്കുന്നത് പിണറായിയുടെ പൊലീസല്ലേ നമുക്ക് ഇപ്പൊ പോയി അവരെ പൊക്കി കൊണ്ട് വരാം'; കെ.പി കുഞ്ഞിക്കണ്ണനോട് രാഹുൽ മാങ്കൂട്ടത്തിൽ
    #RahulMamkoottathil #Vadakara #Porkkalam #LoksabhaElection2024 #KeralaNews #KKShailaja #ShafiParambil #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 1.3K

  • @glpspulimath1337
    @glpspulimath1337 2 หลายเดือนก่อน +2136

    രാഹുൽ പൊളി ആണ് മക്കളെ. ഇങ്ങനെ ഉള്ള കോൺഗ്രസ്‌ പ്രവർത്തകർ ആണ് വേണ്ടത്.

    • @manojmanglavil7012
      @manojmanglavil7012 2 หลายเดือนก่อน

      ഇവനാണ് അ വീഡിയോ ഇറക്കിയത് വൃജൻ കുള്ളൻ

    • @jishnukyr
      @jishnukyr 2 หลายเดือนก่อน +5

      Marupadi evdee ennitt. Urund kalich poyilleee

    • @ipearl-jp3nq
      @ipearl-jp3nq 2 หลายเดือนก่อน

      kodakendadinokke koduthittund thankalude marupadiyilek vannilenkil adh pryu​@@jishnukyr

    • @haridas1716
      @haridas1716 2 หลายเดือนก่อน +3

      Tarakal koovikondirikkunnidathu manian mar marupadiparayilla​@@jishnukyr

    • @Leo-ry4pn
      @Leo-ry4pn 2 หลายเดือนก่อน +1

      @@jishnukyrmarupadi parayanel echapy nethakalu korachilu nirthande

  • @mahamoodind9304
    @mahamoodind9304 2 หลายเดือนก่อน +1376

    സംസാരിക്കാൻ അനുവദിക്കാതെ കുഞ്ഞിക്കണ്ണൻ.. എന്തിനാണ് ബേജാറ്

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 หลายเดือนก่อน +27

      Correct 💯💯

    • @shinilkp8441
      @shinilkp8441 2 หลายเดือนก่อน +22

      Yes

    • @shibuxavier1062
      @shibuxavier1062 2 หลายเดือนก่อน +44

      കുണ്ണീ കണ്ണന്റെ കളി രാഹൂലിനോട്.... ഹ..ഹ...

    • @sorrymyboy
      @sorrymyboy 2 หลายเดือนก่อน +13

      Mr kunnan

    • @mathewkl9011
      @mathewkl9011 2 หลายเดือนก่อน

      കഞ്ഞി.. കു... ൻ 🤣

  • @mundekatashirashir7023
    @mundekatashirashir7023 2 หลายเดือนก่อน +482

    രാഹുലിനോട് സംസാരിക്കാനും വസ്തുത പരമായി വാദിച്ചു ജയിക്കാനും കുഞ്ഞിക്കണ്ണനും അന്തംകമ്മികളും ഒക്കെ ഒന്ന് കൂടി ജനിക്കേണ്ടി ഇരിക്കുന്നു 👍🏻👍🏻

    • @rameshramady5612
      @rameshramady5612 2 หลายเดือนก่อน

      ഒരു ജന്മം കൊണ്ടൊന്നുംഇവറ്റകൾക്ക് രാഹുലിന് ഒപ്പം എത്താൻ പറ്റില്ല.

  • @faizalnoushad6278
    @faizalnoushad6278 2 หลายเดือนก่อน +191

    രാഹുലിന്റെ മറുപടി കേട്ട് സിപിഎം കാർക്ക് നല്ലപോലെ കുരു പൊട്ടി..
    ഞാൻ ഇത് കണ്ടു പൊട്ടിചിരിച്ചു 😂😂😂

  • @Abcd62053
    @Abcd62053 2 หลายเดือนก่อน +457

    രാഹുലിൻ്റെ ആ ആദ്യ കമൻ്റ് അത് അടിപൊളിയായി

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน +9

      രാഹുലിനെ പോലെ പത്ത് പേരുണ്ടെങ്കിൽ നാടു നന്നാവും

  • @ckoojaa
    @ckoojaa 2 หลายเดือนก่อน +1123

    പിന്നല്ലാതെ. തോൽവി മണത്തതോടെ റിലേ പോയ സിപിഎം എന്തൊക്കെയോ കാണിച്ചുകൂട്ടുന്നു 😂😂

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 หลายเดือนก่อน +5

      Yes

    • @bijoyarakkal7655
      @bijoyarakkal7655 2 หลายเดือนก่อน

      Kammikale peppatyyie thallanapole thallanam
      Ini keralam bengal aakaruthu

    • @manujoseph9667
      @manujoseph9667 2 หลายเดือนก่อน

      Avar kanikkunathaka nammal kanunathalle

    • @abdulrazakk649
      @abdulrazakk649 2 หลายเดือนก่อน

      Kp ku....n😅😅

  • @babumottammal2584
    @babumottammal2584 2 หลายเดือนก่อน +98

    ചാനൽ ചർച്ചയിലും ഇതാണ് ഇവരുടെ സ്ഥിരം പരിപ്പാടി. ബഹളം വച്ച് സമയം കളയുക. 😮ശരിക്കും ആളെ അങ്ങോട്ട് മനസ്സിലായില്ലെന്ന് തോന്നുന്നു 😂😂. രാഹുൽ ❤

    • @balanmp4983
      @balanmp4983 2 หลายเดือนก่อน

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തല്ലെ കണ്ണാ.....

  • @sayedhashimalsaqhaf3319
    @sayedhashimalsaqhaf3319 2 หลายเดือนก่อน +92

    ആര് ബഹുമാനിക്കുന്നു നിലപാട് ഇല്ലാത്ത പാർട്ടിയാണ് സിപിഎം നിലപാടുള്ള നേതാക്കന്മാർ കഴിഞ്ഞുപോയി

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 2 หลายเดือนก่อน +717

    ഭ്രാന്തുപിടിച്ച പോലെ , കോണ്ഗ്രസ്സിന്റെ പ്രതിനിധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല...????

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 หลายเดือนก่อน +12

      Correct 💯

    • @user-it9fy8sw5s
      @user-it9fy8sw5s 2 หลายเดือนก่อน +33

      അയാളെ സംസാരിക്കാൻ അനുവദിച്ചാൽ കുഞ്ഞിക്കണ്ണൻ്റെ നുണ ബോംബ് ചീറ്റി പോകും😂

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน +2

      സത്യം പറയുമ്പോൾ പൊള്ളുന്നു അതാണ്

  • @binoshart8731
    @binoshart8731 2 หลายเดือนก่อน +970

    ഉത്തരം ഇല്ലേൽ ചുമ്മാ ബഹളം വച്ചോണം എന്നതാണ് പാർട്ടിനയം.. 😂

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 หลายเดือนก่อน +8

      Yes

    • @shinilkp8441
      @shinilkp8441 2 หลายเดือนก่อน +7

      Yes

    • @ShanVoot
      @ShanVoot 2 หลายเดือนก่อน +7

      അതാണ് 😂

    • @cleverthinker129
      @cleverthinker129 2 หลายเดือนก่อน +10

      Communist inde mukhamudrayaanu utharam muttumbol bahalam vekkunnath 😂😂 athaanu cpm 😂😂😂😂

    • @aamifathima9175
      @aamifathima9175 2 หลายเดือนก่อน +1

      🤣🤣🤣

  • @Homei_skills1033
    @Homei_skills1033 2 หลายเดือนก่อน +166

    വടകരയിലെ യു ഡി എഫ് വോട്ടർമാർ രാവിലെ തന്നെ പോയി വോട്ട് ചെയ്യുക.തോൽവി മുന്നിൽ കാണുമ്പോൾ പല നമ്പറും ഇറക്കും സഖാക്കൾ.

    • @user-yn5zd2nu2f
      @user-yn5zd2nu2f 2 หลายเดือนก่อน

      ഞാൻ വൈകുന്നേരം ആണ് പോകുവാ

    • @sujathadevibs6982
      @sujathadevibs6982 2 หลายเดือนก่อน +2

      എന്ത് അലമ്പും ഉണ്ടാക്കും.

  • @manojauth
    @manojauth 2 หลายเดือนก่อน +21

    പണ്ടൊരു വാർത്താ അവതാരിക ഈ കുഞ്ഞിക്കണ്ണനെ അക്ഷരം തെറ്റാതെ വിളിച്ചത് ഓർമ്മ വരുന്നു...

  • @niyashuzain6882
    @niyashuzain6882 2 หลายเดือนก่อน +502

    രാഹുൽ പൊളി 🔥

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 หลายเดือนก่อน +4

    • @KUNJIPPENNE
      @KUNJIPPENNE 2 หลายเดือนก่อน +2

      രാഹുൽ, ഷാഫി പോലുള്ളവരെ കാണുമ്പോൾ കോൺഗ്രസ്‌ നാളെയും ഉണ്ടാകും എന്ന് തോന്നുന്നു..
      ജയിക്, ചിന്ത എന്നിവരെ കാണുബോൾ സീ പീ എം ഇവിടെ ഉണ്ടാകുമോ എന്ന് തോന്നുന്നു... പിണറായി യുഗത്തോടെ കമ്മ്യൂണിസ്റ്റ്‌ അന്ത്യം ആണ്..

    • @rahulvb7177
      @rahulvb7177 2 หลายเดือนก่อน

      Niyano thirumanikkane...

  • @umarpulapatta9592
    @umarpulapatta9592 2 หลายเดือนก่อน +757

    ഉത്തരം മുട്ടുമ്പോൾ ബഹളം ഉണ്ടാക്കുന്നു... ചർച്ച അലങ്കോലപ്പെടുത്തുന്നു....😂😂😂

  • @shihabudheenpulukkool2300
    @shihabudheenpulukkool2300 2 หลายเดือนก่อน +27

    ഇത് ജനുസ്സ് വേറെയാ രാഹുൽ 👍👍

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 หลายเดือนก่อน +26

    രാഹുൽ പറഞ്ഞപ്പോൾ സഖാക്കൾക്ക് ശരിക്കും പൊള്ളി.

  • @rajeevanm4033
    @rajeevanm4033 2 หลายเดือนก่อน +758

    രാഹുലിനെയും ഷാഫി യേയും ഖണ്ഡിക്കാൻ കുഞ്ഞിക്കണ്ണൻ മാർ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.

  • @mohammadfad2680
    @mohammadfad2680 2 หลายเดือนก่อน +306

    നമ്മൾ സഖാക്കൾ ബോംബ് പൊട്ടിച്ചു ടീച്ചറെ തോല്പിച്ചു. യുഡിഎഫ് തോല്പിച്ചു എന്ന് പറയാൻ സമ്മതിക്കില്ല..

  • @SuhailSilu
    @SuhailSilu 2 หลายเดือนก่อน +11

    സത്യത്തിൽ രാഹുൽ വരില്ലെന്നു കരുതിയാണ് കുഞ്ഞികണ്ണൻ ആരോപണം ഉന്നയിച്ചത്. രാഹുൽ വന്നതും ആദ്യത്തെ ഒറ്റ ചോദ്യവും കൊണ്ടു തന്നെ അയാൾക്ക് മാനസിക നില തെറ്റിയ പോലെയായി. രാഹുൽ ഇഷ്ടം.❤❤❤

  • @mr.nokkisvlogs4650
    @mr.nokkisvlogs4650 2 หลายเดือนก่อน +17

    പിറകിൽ നിന്ന് ഒരു അഞ്ചട്ട് സിപിഎം പ്രവർത്തകർ ഒച്ചവെക്കുന്നു. അവരുടെ വിചാരം അവരുടെ എട്ടുപേരുടെ വോട്ടും കുറച്ച് ഒച്ചയും ഉണ്ടങ്കിൽ അവരുടെ സ്ഥാനാർഥി ജയിക്കും എന്നാണ്... എന്താലേ

  • @jabbar6728
    @jabbar6728 2 หลายเดือนก่อน +252

    തോൽവി ഉറപ്പായപ്പോൾ ഓരോ ഉടായിപ്പുമായി കുഞ്ഞിക്കണ്ണൻ വരുകയാ മറുപടി പറയിപ്പിക്കില്ല

  • @bijujayadevan5661
    @bijujayadevan5661 2 หลายเดือนก่อน +228

    Rahul പോളിച്ചു ❤❤❤💙💙💙🇮🇳🇮🇳🇮🇳

  • @user-cb2gb3hk9b
    @user-cb2gb3hk9b 25 วันที่ผ่านมา +4

    ഷാഫിയുടെ ❤️അദേ. നന്മ. ശ്രീ രാഹുൽ മാൻകൂട്ടം 👌👌👌🙏

    • @user-br2wb9qf4c
      @user-br2wb9qf4c 17 วันที่ผ่านมา +2

      Shafiyude piriyapetta anujan alle anganale varoo❤

  • @bijubiju8465
    @bijubiju8465 2 หลายเดือนก่อน +17

    കുറിക്കുകൊള്ളുന്ന മറുപടി പറയുമ്പോൾ അത് തടസ്സപ്പെ ടുത്തുന്നു

  • @rojanantony8360
    @rojanantony8360 2 หลายเดือนก่อน +372

    കുഞ്ഞു കണ്ണാ കുറച്ചു മരിയദാ കാണിക്കു നിങ്ങൾ കുറച്ചു സൗമ്യ മായി സംസാരിക്കു രാഹുൽ പറയുമ്പോൾ എന്തിനാ പൊള്ളുന്നത്

    • @gokulpraveen3688
      @gokulpraveen3688 2 หลายเดือนก่อน +9

      Kunnan marupadi paranjal pinne onnum kitula😂

    • @noushadk5519
      @noushadk5519 2 หลายเดือนก่อน +1

      Athaaannn. Cpmm

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน +2

      രാഹുൽ സത്യമല്ലെ? പറയുന്നത്

  • @THAIVLOGS66
    @THAIVLOGS66 2 หลายเดือนก่อน +144

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍

  • @king-mu5sd
    @king-mu5sd 2 หลายเดือนก่อน +15

    നടുക്ക് നിൽക്കുന്ന കിളവന്റെ തലയ്ക്കു അടി കൊടുത്ത് അവിടെ ഇരുത്താമോ 😂😂😂😂😂😂

    • @saraswathieb9951
      @saraswathieb9951 หลายเดือนก่อน

      Kuzheelek kalu neetti.. nnitanu😂

  • @VishnuSreenivas-ub6qo
    @VishnuSreenivas-ub6qo 2 หลายเดือนก่อน +16

    ശ്രീ kp കുണ്ണൻ എന്ന് പണ്ടൊരു ന്യൂസ്‌ റീഡർ പറഞ്ഞത് എത്ര കറക്റ്റ് ആണല്ലേ 😂😂😂

    • @priyankagireesh7183
      @priyankagireesh7183 2 หลายเดือนก่อน +1

      Ath sheriya😄😄👏😄

    • @VishnuSreenivas-ub6qo
      @VishnuSreenivas-ub6qo 2 หลายเดือนก่อน

      @@priyankagireesh7183 😂😂

    • @fusiongaming753
      @fusiongaming753 23 วันที่ผ่านมา

      സിപിഎം സ്കൂളിൽ എന്റെ പടികാണത്ത അടിമകൾ ആണ് എന്ന് മനസിൽ ആയി വിദ്യയഭ്യസം ഇല്ലത്ത അവൻമാരോട് ചർച്ചക്കു പോവാത്തത് ആണ് നല്ലത് 😂😂😂😂😂😂

  • @puthalathvlogs7635
    @puthalathvlogs7635 2 หลายเดือนก่อน +158

    മിസ്റ്റർ കുഞ്ഞിക്കണ്ണൻ നിങ്ങൾ ഇത്രയും തരംതാഴരുത് ഒരു ചർച്ചയിൽ ഉത്തരം ഇല്ലെങ്കിൽ ബഹളം വെച്ച് നിങ്ങളുടെ എല്ലാ ആളുകളും ഏതു ചാനലിൽ ഇതുതന്നെയല്ലേ സ്ഥിരം പരിപാടി

  • @hameedthacham3194
    @hameedthacham3194 2 หลายเดือนก่อน +326

    കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക അതുമാത്രമാണ് നമ്മുടെ ലക്ഷ്യം

    • @jomol600
      @jomol600 2 หลายเดือนก่อน +2

      ആ കിഴങ്ങൻ മാരുടെ കൂട്ടത്തിൽ ഞാനില്ല

    • @ajoj39623
      @ajoj39623 21 วันที่ผ่านมา

      ​@@jomol600അതിന് നിന്നെ ആര് കണക്ക് കൂട്ടുന്നു

  • @ddsouza3382
    @ddsouza3382 2 หลายเดือนก่อน +15

    കുഞ്ഞികണ്ണനും അടിമകളും....ബഹളമുണ്ടാക്കി രക്ഷപെടാൻ നോക്കുന്നു.

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 หลายเดือนก่อน +2

    രാഹുൽ മാങ്കുട്ടത്തിൻ്റെ പപപ എന്ന പറയാൻ മാത്രം അറിയാവുന്ന CPM പ്രതിനിധി. മാങ്കൂട്ടത്തിൽ നല്ല മിടുക്കുളള congress കാരൻ. Super'

  • @kareemek6100
    @kareemek6100 2 หลายเดือนก่อน +218

    രാഹുൽ സൂപ്പർ 💥💥💥r

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 2 หลายเดือนก่อน +84

    ബഹളം വച്ചു മറ്റുള്ളവർക് സംസാരിക്കാൻ അവസരം കൊടുക്കാതിരിക്കുക അതാണ് നയം.

  • @aabiabi5364
    @aabiabi5364 2 หลายเดือนก่อน +7

    രാഹുൽ ഒരു രക്ഷയുമില്ല…🥰🥰🥰

  • @mixonraphael8468
    @mixonraphael8468 2 หลายเดือนก่อน +5

    ആളെ നോക്കി കളിക്കട.... 🔥🔥രാഹുലെ നിങ്ങൾ മുത്ത്‌ ആണ് 🥰🥰

  • @premas7457
    @premas7457 2 หลายเดือนก่อน +149

    വിവര൦കെട്ട കുറേ ഓഡിയൻസിനെ വിളിച്ചിരുത്തിയാണ്ച൪ച്ച

    • @MrSeethanath
      @MrSeethanath 2 หลายเดือนก่อน

      ഓഹോ...
      വിവരമില്ലാത്ത ഓഡിയൻസ് -
      തൊഴിലുറപ്പിൻ്റെ പെണ്ണുങ്ങൾ -
      താങ്കളൊക്കെ വലിയ മാന്യന്മാർ -എമ്പോക്കികൾ

  • @minhajalmass6368
    @minhajalmass6368 2 หลายเดือนก่อน +118

    ദേശാഭിമാനിയല്ലാതെ ഒരു പാത്രം കൂടെ വായികൂ😂🤣

  • @jithumani1293
    @jithumani1293 2 หลายเดือนก่อน +7

    രാഹുൽ ഒന്നും പറയാതെ തന്നെ നമുക് കാരൃം മനസിലായി, അതാണ്..ktഉണ്ഡ കണ്ണന്റെ ധാർഷ്ടൃം കണ്ടില്ലേ.

  • @reshmaprashanth3768
    @reshmaprashanth3768 2 หลายเดือนก่อน +6

    രാഹുൽ യുവതലമുറയുടെ HERO 👍🏼.. നാളെയുടെ കേരള നായകൻ 👍🏼👍🏼

  • @shemeerrv2969
    @shemeerrv2969 2 หลายเดือนก่อน +71

    പൊളിച്ചൂടെ മുത്തേ.... 👌👌👌👌

  • @josephvsjoseph355
    @josephvsjoseph355 2 หลายเดือนก่อน +102

    രാഹുൽ നിങ്ങൾ ഒരുസംബവം തന്നെ പൊളിച്ചു😅😅😅

  • @jayan.smjayas1420
    @jayan.smjayas1420 2 หลายเดือนก่อน +8

    കുറെ പല്ലു പോയെ കോൺഗ്രസുക്കാരെ കളഞ്ഞിട്ടു രാഹുലിനെ പോലെയുള്ളവരെ വേണം 👍🏻കോൺഗ്രസിൽ 👍🏻👍🏻👍🏻👍🏻

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 หลายเดือนก่อน +6

    പെട്ടെന്ന് ഉള്ള മറുപടി യിൽ കുഞ്ഞികണ്ണൻ ചമ്മി പോയി

  • @riyaspp3764
    @riyaspp3764 2 หลายเดือนก่อน +151

    നകസൽ കണ്ണന് ടീച്ചറുടെ തോൽവി ഉറപ്പായിട്ടുണ്ട്

  • @user-yl8pq8kd9c
    @user-yl8pq8kd9c 2 หลายเดือนก่อน +148

    ഇങ്ങനെയുള്ള മാഷന്മാർ കമ്യൂണിസ്റ്റ് മാഷൻമാർ'

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน

      എന്ത് മാഷു

    • @physcho....c
      @physcho....c 2 หลายเดือนก่อน +2

      ആര് ആ ഫ്രോഡ് ആണോ

    • @user-yl8pq8kd9c
      @user-yl8pq8kd9c 2 หลายเดือนก่อน

      @@physcho....csorry. ഞാൻ പറയില്ല വേണമെങ്കിൽ തൊട്ടു കാണിച്ചു തരാം

    • @lalithaayyappan7000
      @lalithaayyappan7000 2 หลายเดือนก่อน

      😅😅😅😅

    • @renjuzeye
      @renjuzeye 2 หลายเดือนก่อน

      Tayyal maashh

  • @user-kj9cd8wk2v
    @user-kj9cd8wk2v 2 หลายเดือนก่อน +3

    ഇത് ഇവരുടെ സ്ഥിരം പരിപാടിആണ് ഉത്തരം മുട്ടുമ്പോൾ ചർച്ച അലങ്കോലമാക്കൽ രാഹുൽ മങ്ങൂട്ടത്തിൽ സൂപ്പർ ❤

  • @user-hu5yq6ps4k
    @user-hu5yq6ps4k 2 หลายเดือนก่อน +2

    രാഹുലിന്റെ കൃത്യമായ മറുപടിയാണ് മറുപടിയിൽ അലിഞ്ഞു പോയി സിപിഎം പ്രതിനിധി

  • @AnasSumayya
    @AnasSumayya 2 หลายเดือนก่อน +53

    രാഹുൽ 🔥🔥🔥

  • @user-jn8gw2do2u
    @user-jn8gw2do2u 2 หลายเดือนก่อน +78

    രാഹുൽ

  • @pepevarg8090
    @pepevarg8090 2 หลายเดือนก่อน +7

    ആ കഷണ്ടി ഇറക്കി വിടു

  • @binoyvishnu.
    @binoyvishnu. 2 หลายเดือนก่อน +5

    കാഞ്ഞിക്കണ്ണൻ എന്ന പാർട്ടി അടിമ എല്ലാ ചർച്ചയിലും വൻ പരാജയം ആണ് .

  • @shihabhabsi6214
    @shihabhabsi6214 2 หลายเดือนก่อน +64

    സഖാക്കളുടെ
    ഇപ്പഴത്തെ സൈബർ ആക്രമണത്തെ കുറിച്ചള്ള
    മോങ്ങല് കാണുമ്പോൾ
    വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്

  • @muhsinp829
    @muhsinp829 2 หลายเดือนก่อน +40

    പൊളി 😀

  • @aamifathima9175
    @aamifathima9175 2 หลายเดือนก่อน +4

    Rahul and Shafi... Mass politicians❤️

  • @ajilappu5840
    @ajilappu5840 2 หลายเดือนก่อน +3

    മറുപടി പറയാൻ സമയം കൊടുത്താൽ രാഹുൽ തെളിയിക്കുമെന്ന് അറിയാം അതാണ് കാര്യം

  • @mohamadnasib3488
    @mohamadnasib3488 2 หลายเดือนก่อน +42

    മാഷിന് ഹാലായി 😂😂😂

  • @rajmonraju2640
    @rajmonraju2640 2 หลายเดือนก่อน +30

    രാഹുൽ 🔥🔥🔥🔥🔥

  • @abbaspk3184
    @abbaspk3184 2 หลายเดือนก่อน +3

    രാഹുൽ മോന പറഞ്ഞുകൊടുക്കടാ

  • @vcareautomations
    @vcareautomations 2 หลายเดือนก่อน +1

    രാഹുൽ അടിച്ചു എന്നാക്കിൽ കൊടുത്തു വിട്ടു 😂

  • @umarpulapatta9592
    @umarpulapatta9592 2 หลายเดือนก่อน +52

    രാഹുൽ 🥰🥰🥰💪🏻💪🏻💪🏻

  • @hafizahamed9521
    @hafizahamed9521 2 หลายเดือนก่อน +47

    ചർച്ചയിൽ ഉത്തരം മുട്ടുമ്പോൾ ചർച്ചകൾ തടസ പെടുത്താൻചിപി എം ലെ ഏത് കുഞ്ഞി കണ്ണനും അപാര കഴി വു തന്നെ

  • @SainudheenPm-du7rb
    @SainudheenPm-du7rb 2 หลายเดือนก่อน +2

    അടിമകൾ ആകുമ്പോൾ ഇങ്ങനെ കുറച്ചോണ്ടിരിക്കും ആണൊരുത്തൻ ഉണ്ടോ രാഹുലിനോട് സംവാദിച്ചു പിടിച്ചുനിൽക്കാൻ

  • @rabiarabi1541
    @rabiarabi1541 2 หลายเดือนก่อน +32

    ആ കെളവൻ മിണ്ടാതിരിക്ക് വായി😂😂😂ൽ ബബ്ൾഗം ഇട്ട്കൊടുക്കൂ

    • @lalithaayyappan7000
      @lalithaayyappan7000 2 หลายเดือนก่อน +1

      😂😂😂😂

    • @fusiongaming753
      @fusiongaming753 23 วันที่ผ่านมา +1

      കുറച്ചു മുളക്പോടീ ഇട്ടു കൊടുത്തൽ മതി എരിവ് കൊണ്ട് പിന്നെ മിണ്ടി ഇല്ല 😂😂😂😂😂😂

  • @vadoodkalpally3879
    @vadoodkalpally3879 2 หลายเดือนก่อน +38

    രാഹുൽ 💪💪🧡🤍💚

  • @shylabeegum8221
    @shylabeegum8221 2 หลายเดือนก่อน +3

    രാഹുൽ 👍👍👍👍👍👍

  • @safuwankkassim9748
    @safuwankkassim9748 2 หลายเดือนก่อน +34

    Rahul❤

  • @shkumarkumar2630
    @shkumarkumar2630 2 หลายเดือนก่อน +49

    Rahul🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @NanduMash
    @NanduMash 2 หลายเดือนก่อน +1

    എന്താ reply... കലക്കി രാഹുല്‍ 👏👏👏👏👏

  • @muhamadjavadkmkannur2731
    @muhamadjavadkmkannur2731 2 หลายเดือนก่อน +32

    Rahulllllll 💥💥💥💥

  • @yess786
    @yess786 2 หลายเดือนก่อน +46

    രാഹുൽ പൊളിയാണ്❤💪💪💪

  • @SayedShuhaib-lx3tp
    @SayedShuhaib-lx3tp 2 หลายเดือนก่อน +3

    രാഹുൽ 🔥🔥🔥🔥🔥🔥🔥🔥

  • @adwaithdas9098
    @adwaithdas9098 2 หลายเดือนก่อน +2

    അത് പൊളിച്ചു 💥 മാങ്കൂട്ടം അണ്ണാക്കിൽ കൊടുത്തു

  • @vijinvijay
    @vijinvijay 2 หลายเดือนก่อน +20

    അപ്പോൾ ഒന്നുറപ്പിക്കാം, വടകര ഷാഫി ഉറപ്പിച്ചു
    . ടീച്ചർ ഇതോടെ കട്ടയും പടവും മടക്കും 😂😂😂

  • @abuhani9232
    @abuhani9232 2 หลายเดือนก่อน +25

    Pinarayiyae varae virappicha KIDU RAHUL🎆

  • @navasj2956
    @navasj2956 2 หลายเดือนก่อน +3

    രാഹുൽ 🔥🔥🔥🔥

  • @VavaVinayan
    @VavaVinayan 17 วันที่ผ่านมา +1

    രാഹുൽ മാൻകുട്ടം നിങ്ങൾ പോലുള്ള ആളുകൾ നേരത്തെ ഭരണം കിട്ടണ്ടതാരുന്നു

  • @mohammedali584
    @mohammedali584 2 หลายเดือนก่อน +33

    രാഹുൽ സൂപ്പർ അടിമകൾ അല്ലെ 😂

  • @puthalathvlogs7635
    @puthalathvlogs7635 2 หลายเดือนก่อน +34

    കുഞ്ഞിക്കണ്ണൻ നിങ്ങളുടെ നേതാക്കന്മാർ എന്തെല്ലാം വൃത്തികെട്ട വാക്കുകൾ യുഡിഎഫിന് സ്ത്രീകളെപ്പറ്റി പറഞ്ഞിട്ടുണ്ട് അതൊന്നു രണ്ടുപ്രാവശ്യം നിങ്ങൾ കേൾക്കൂ നിങ്ങൾ ചർച്ച അലങ്കോലപ്പെടുത്തി ബഹളം വയ്ക്കാത്ത ഒരു ഭാഗത്ത് അടങ്ങിയിരിക്കുമോ

  • @user-it9fy8sw5s
    @user-it9fy8sw5s 2 หลายเดือนก่อน +3

    കുഞ്ഞിക്കണ്ണൻ്റെ നുണ ബലൂൺ ഒറ്റ കുത്തിന് രാഹുൽ പൊട്ടിച്ചു കളഞ്ഞു. പിന്നെ ബഹളം ഉണ്ടാക്കുക അല്ലാതെ കുഞ്ഞിക്കണ്ണന് വേറെന്ത് മാർഗ്ഗം 🤭

  • @edfredson
    @edfredson 2 หลายเดือนก่อน +1

    മണിയശ്ലീലന്‍ സ്‌ത്രീകളെ അപമാനിച്ചു രസിക്കുമ്പോ ഈ സ്‌മാള്‍കണ്ണന്റെ കുരയൊന്നും കേട്ടില്ലല്ലോ😂

  • @SasiKumar-jx2nk
    @SasiKumar-jx2nk 2 หลายเดือนก่อน +25

    പിടിച്ചു നിൽക്കാൻ സഖാക്കളെ ഇനിയും ഒരുപാടു ജൻമ്മo ഇനിയും ജനക്കണം😅

  • @MalikDinar-cm9mt
    @MalikDinar-cm9mt 2 หลายเดือนก่อน +29

    കുഞ്ഞി കണ്ണന് വട്ടായോ..? ചുമ്മാ കിടന്നു കല പില. ..

  • @sanjuk.s9046
    @sanjuk.s9046 2 หลายเดือนก่อน +1

    Ninnepole ulla aankuttikale keralathinu venam ., rahul ❤

  • @sharonpm2918
    @sharonpm2918 2 หลายเดือนก่อน +3

    രാഹുലേട്ടൻ🔥

  • @sharafunilambur
    @sharafunilambur 2 หลายเดือนก่อน +36

    രാഹുൽ 🔥

  • @shabinafinu4476
    @shabinafinu4476 2 หลายเดือนก่อน +2

    First തെന്നെ പൊളിച്ചു....

  • @nimmynancy9879
    @nimmynancy9879 2 หลายเดือนก่อน +1

    കുഞ്ഞികണ്ണൻ മാഷേ, പ്രായത്തിൻ്റെ പക്വത എങ്കിലും കാണിക്കൂ ..
    രാഹുൽ ൻ്റെ അടുത്ത് തൻ്റെ വേഷം കെട്ടൊന്നും നടക്കില്ല !!

  • @user-yp4mh6kl8t
    @user-yp4mh6kl8t 2 หลายเดือนก่อน +42

    പുലി മടയിൽ ചെന്നു കയറികൊടുത്ത്

  • @cpzdesign
    @cpzdesign 2 หลายเดือนก่อน +33

    വ്യക്തം ശക്തം rahul❤❤❤

  • @aneessawera7295
    @aneessawera7295 23 วันที่ผ่านมา +1

    ഈ കുഞ്ഞിക്കണ്ണൻ ഇപ്പം ഉണ്ടോ ആവോ എന്തൊക്കെയായിരുന്നു 😂😂

  • @Essaar-bo6km
    @Essaar-bo6km 2 หลายเดือนก่อน +3

    അലമ്പ് ഉണ്ടാകാതെ നിക്കടോ..... കണ്ണൻ മാഷേ....നിങ്ങൾ ചെലക്കാതെ നിക്ക്..... വെറുതെ ചൊറിയാൻ നിൽക്കല്ല

  • @vonstauffenburg4294
    @vonstauffenburg4294 2 หลายเดือนก่อน +37

    Rahul 💙

  • @JtpaSecularist2020
    @JtpaSecularist2020 2 หลายเดือนก่อน +15

    രാഹുൽ ❤️

  • @roshi2551
    @roshi2551 2 หลายเดือนก่อน +2

    വടകരയിൽ ഷാഫി വിജയം ഉറപ്പിച്ചു മക്കളെ

  • @firos159
    @firos159 2 หลายเดือนก่อน +19

    ഇയാളല്ലേആപഴയ കുഞ്ഞി ക്കുണ

  • @rayanrashidrayan8869
    @rayanrashidrayan8869 2 หลายเดือนก่อน +12

    Rahul enna summava♥️♥️🔥🔥🔥

  • @muhammadsavadsavad9627
    @muhammadsavadsavad9627 2 หลายเดือนก่อน +20

    കുണ്ണി കണ്ണന്റെ അണ്ണാക്കിൽ 💣😂

  • @harikumark.s1220
    @harikumark.s1220 2 หลายเดือนก่อน +34

    കോവിഡ്...കിറ്റ്. മാസ്ക്.. വെട്ടിപ്പു.. പാവം ഒന്നും അറിയില്ല...

  • @vinayanvinod4754
    @vinayanvinod4754 2 หลายเดือนก่อน +1

    രാഹുൽ💥💥💥💥💥💥