മുസ്‍ലിംകൾ മാത്രം സ്വർഗ്ഗത്തിൽ; ഇസ്ലാം മാത്രം ശരി; ഇത് വർഗീയതയെല്ലേ? MM Akbar | Isn't this Racism?

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Topic :: ❓ ഇസ്‌ലാം മാത്രമാണ് സത്യമെന്നും മുസ്ലിംകൾ മാത്രമാണ് സ്വർഗത്തിൽ പോവുകയെന്നും അല്ലാത്തവരെല്ലാം നരകത്തിലാണ് പോവുകയെന്നുമുള്ള ഖുർആനിക സങ്കൽപ്പങ്ങൾ തികഞ്ഞ വർഗീയതയല്ലേ?
    - ഉണ്ണി തത്തമംഗലം -
    Speaker :: എം. എം അക്ബർ
    Only Muslims in Heaven; Only Islam is right; Isn't this racism?
    #MMAkbar #Racism #QuranCriticism
    𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
    shorturl.at/hknw7
    𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
    shorturl.at/impOZ
    𝗦𝗽𝗼𝘁𝗶𝗳𝘆 :
    open.spotify.c...
    𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
    anchor.fm/mmak...
    𝐖𝐞𝐛𝐬𝐢𝐭𝐞:
    www.snehasamvad...
    www.NicheofTrut...
    𝗬𝗼𝘂𝘁𝘂𝗯𝗲:
    / mmakbarofficial
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
    / mmakbarofficial
    𝗧𝘄𝗶𝘁𝘁𝗲𝗿:
    / mmakbarofficial
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
    / mmakbarofficial
    Latest Malayalam Islamic Speech| M.M Akbar Latest 2024
    Topic Presentation & Question and Answer Session

ความคิดเห็น • 81

  • @haneefak911
    @haneefak911 หลายเดือนก่อน +7

    അക്ബറിനെ അല്ല നോക്കേണ്ടത് അക്ബർ പറയുന്ന ആദർശത്തെയാണ് നോക്കേണ്ടത്

  • @SAFIYAMAVUNGAL
    @SAFIYAMAVUNGAL หลายเดือนก่อน +11

    ഇതുപോലെയുള്ള ചോദ്യങ്ങൾ ഇസ്ലാം കൂടുതൽ വളരാൻ സഹായിക്കുന്നു❤

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj หลายเดือนก่อน +8

    അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @user-hv6gc7ct6r
    @user-hv6gc7ct6r หลายเดือนก่อน +3

    جزاك الله خيرا كثيرا يا أكبر صاحب ❤

  • @Sasikumar-zm7pf
    @Sasikumar-zm7pf หลายเดือนก่อน +4

    വാളെടുത്തവരെല്ലാം, വെളിച്ചപ്പാടല്ല.നീളം വെട്ടിയവരെല്ലാം മുസ്ലിം മുകളുമല്ല. ഇതെല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ... ( according to അക്‌ബർഉസ്താദ്)

  • @abibk1515
    @abibk1515 หลายเดือนก่อน +13

    എടോ കാക്കേ താൻ സൂപ്പർ ആണ് താൻ കാരണം തന്നുടെ കൈയ്യിൽ ഉള്ള സാത്താൻ പുസ്തകത്തെ പറ്റി മറ്റു മതസ്ഥർക് നന്നായി മനസ്സിലാക്കാൻ പറ്റി

    • @Muadh_114
      @Muadh_114 หลายเดือนก่อน +5

      ആണോ ആണേൽ അങ്ങോട്ടു മാറി നിന്ന് കരഞ്ഞോ

    • @abibk1515
      @abibk1515 หลายเดือนก่อน +5

      @@Muadh_114 എൻതിന് കൊച്ചു പുസ്തകം വായിച്ച് ആരെൻകിലും കരയുമോ 😂😂😂

    • @Muadh_114
      @Muadh_114 หลายเดือนก่อน +3

      @@abibk1515 കൊച്ചു പുസ്തകം ആണേൽ പിന്നെ നീയെന്തിനാടാ ഇവിടെ വന്നു മെഴുകുന്നെ മൈൻഡ് ആക്കണ്ട് അങ്ങ് പോയാൽ പോരെ 🤣

    • @insan9438
      @insan9438 หลายเดือนก่อน +4

      Iyal karanam x aayi

    • @Muadh_114
      @Muadh_114 หลายเดือนก่อน

      @@insan9438 നീ x ഓ y ഓ ആക്. ഞങ്ങൾ എന്ത് വേണം.ദീൻ അല്ലാഹുവിൽ നിന്നുള്ളത് ആണ്. നീയൊണ്ടേലും ഇല്ലേലും അത് ലോകാവസാനം വരെ നിലനിൽക്കുക തന്നെ ചെയ്യും. സംശയമുണ്ടെൽ നീയും നിന്റെ കൂട്ടരും കഴിവിന്റെ പരമാവധി ശ്രെമിച്ചോ ഇല്ലാതാക്കാൻ.

  • @cherianvargis8398
    @cherianvargis8398 หลายเดือนก่อน +10

    ISIS നെ പറ്റി നിങ്ങളുടെ അഭിപ്രായം ഒന്ന് പറയൂ... നിങ്ങളുടെ സ്കൂളിൽ നിന്നല്ലേ ചിലർ സിറിയയിൽ പോയത്

    • @shahabudeenshiha5756
      @shahabudeenshiha5756 หลายเดือนก่อน

      ലോക ഭീകരർ ജൂദ നസ്രാണികൾ.

    • @Basheer_10-e9b
      @Basheer_10-e9b หลายเดือนก่อน

      Isis.phalastheene.kandille.avar.aarudeyaa.

    • @LunarZelda_galaxy
      @LunarZelda_galaxy 25 วันที่ผ่านมา

      athokke america yude sangadanakal aan,ath ivide chor thinnunna ellaarkkum ariyunna kaaryaman

  • @sebastianaj728
    @sebastianaj728 หลายเดือนก่อน +2

    ഇസ്ലാം മാത്രമാണ് ദൈവീക മതമെന്നും ഖുർആൻ ആണ് യ്ഥാർത്ഥ വേദമെന്നും മറ്റു മതങ്ങൾ വിഡ്ഢിത്തം ആണെന്നുമൊക്കെ ഇസ്ലാം മതസ്ഥർ വിശ്വസിക്കട്ടെ അത് ഒരിക്കലും സമൂഹത്തിന് യാതൊരു ദോഷവും വരുത്തുന്നില്ല എന്നാൽ ഇസ്ലാമാണ് ശരി അതുകൊണ്ട് മറ്റു മതസ്ഥരെ എല്ലാം കൊല്ലുക എന്ന് ഏതെങ്കിലും ഒരു മത ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഖുറാനിൽ മാത്രം

    • @CREATOROLI
      @CREATOROLI หลายเดือนก่อน

      അത് യുദ്ധ സമയത്ത് ഉള്ള ഒരു സാഹചര്യമാണ് അല്ലാണ്ട് ഇപ്പൊ പോയി കൊല്ലാനല്ല. ഇന്ത്യ പാകിസ്ഥാൻ യുദ്ധം ഉണ്ടായാൽ ഒരു മുസ്ലിം ജവാൻ പാകിസ്താനി മുസ്ലിമിനെയാണ് നേരിടുക. അപ്പൊ മതം നോക്കിയല്ല അല്ലെങ്കിൽ മുസ്ലിം ആണോ അല്ലയോ എന്ന് നോക്കിയല്ല. ഇന്ത്യൻ മുസ്ലിം പട്ടാളക്കാരൻ ആ പാകിസ്താനി മുസ്ലിമിനെ കൊല്ലാം. കാരണം അത് ഒരു യുദ്ധ സാഹചര്യമാണ്. തിരിച്ചു പാകിസ്താനി മുസ്ലിം സോൾഡിയർ ഇന്ത്യൻ മുസ്ലിം സോൾഡിയറെ കൊന്നാൽ ആ ഇന്ത്യൻ പട്ടാളക്കാരൻ സ്വർഗത്തിലാണെന്നാണ് ഇസ്ലാം വിശ്വാസം. So സാഹചര്യങ്ങൾ നോക്കിയാണ് നിയമങ്ങൾ.

    • @LunarZelda_galaxy
      @LunarZelda_galaxy 25 วันที่ผ่านมา

      oh my god,ithinde context okke youtube il thaneyund,ath poyi manassilaakiyitt itharam vivarakked vishwaich naattukaare pattikkunnath nirth

  • @aksufairtmda7075
    @aksufairtmda7075 หลายเดือนก่อน +1

    Thanks u

  • @najumudheena6523
    @najumudheena6523 หลายเดือนก่อน +3

    ❤mashaALLAH

  • @khalidpadath8407
    @khalidpadath8407 หลายเดือนก่อน +1

    മുസ്‌ലിംകൾ അല്ലാഹുവിൽ ആണ് വിശ്വസിക്കുന്നത് .അല്ലാഹുവിൽ വിശ്വസിച്ചവർക്ക് അല്ലാഹു സ്വർഗം കൊടുക്കുന്നു.
    ഹിന്ദുക്കൾക്കും നസ്രാണികൾ കും ദൈവം ഉണ്ട് അവരുടെ ദൈവം അവർക്ക് സ്വർഗം ആണ് കൊടുക്കുന്നു എങ്കിൽ മുസ്‌ലിംകൾക്ക് ഒരു വിരോധവും കാണാൻ വഴിയില്ല.പിന്നെ എന്തിനാണ് അല്ലാഹു കൊടുക്കുന്നതിൽ മറ്റുള്ളവർ കയ്യിട്ടു വാരാൻ വരുന്നത് നാണമില്ലാതെ.

  • @MuhammadSafnas-ol2kx
    @MuhammadSafnas-ol2kx หลายเดือนก่อน

    True saying sir

  • @mohamedabdurahiman4081
    @mohamedabdurahiman4081 หลายเดือนก่อน +3

    വിശ്വാസമാണ് അക്ബറേ. താങ്കൾക്ക് ഖുർആൻ ദൈവികമാണ്. ആ വിശ്വാസം ശൈശവ ഘട്ടത്തിൽ മസ്‌തിഷ്ക്കത്തിലേയ്ക്ക് കയറിക്കൂടിയതാണ്. താങ്കൾ ഈ പറയുന്നതൊക്കെ ഖുർആൻ അംഗീകരിക്കുന്നവർക്കല്ലേ? ബാക്കിയുള്ളവരൊക്കെ എന്ത് പിഴച്ചു?

    • @musthafapariyadath9402
      @musthafapariyadath9402 หลายเดือนก่อน

      അതെന്നെ പറഞ്ഞത് ക്വുർആൻ അനുശരിച്ച് ജീവിക്കാത്തവർക്ക് നരകം ഉണ്ട് എന്ന് - മനസിലായില്ല - മനസിലാകൂല ?

    • @jaleelabdul1780
      @jaleelabdul1780 7 วันที่ผ่านมา

      നിൻ്റെ വിശ്വാസമാണ് ശരി എന്ന് തന്നെയല്ലേ നീയും പറയുന്നത്?

  • @mbhameed6715
    @mbhameed6715 หลายเดือนก่อน +1

    ഖുർആനും അത് സ്വീകരിച്ചവരും അവർ ഉണ്ടാക്കിയതല്ല സൃഷ്ടാവ് അവൻറെ ദൂതൻ മുഖാന്തരം അവതരിപ്പിച്ചത് ആണ് ലോക ജനങ്ങൾക്ക് ഉള്ളതാണെന്ന് പറഞ്ഞിരിക്കുന്നു അത് സ്വീകരിച്ചവർ മുസ്ലിങ്ങളായി അവർക്ക് സ്വർഗ്ഗം ഉണ്ട് എന്ന് പറഞ്ഞിരിക്കുന്നു അതിൽ വർഗീയത എങ്കിൽ സൃഷ്ടാവിനോട് ചോദിക്കണം

    • @a.k3348
      @a.k3348 25 วันที่ผ่านมา

      Ingane andhaviswasi aavalle mishtur

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p หลายเดือนก่อน +4

    Big❤salute🇮🇳 sir❤❤

  • @najeelas
    @najeelas หลายเดือนก่อน +1

    ഇസ്ലാം മുസ്ലിങ്ങളുടെ കുത്തകയല്ല, അത് മനുഷ്യനുള്ളതാനെന്ന് ഇവരോട് എത്ര തവണ നാം പറഞ്ഞു... എന്നാലും ഇവർ ഇതിങ്ങനെ ചോദിച്ചു കൊണ്ടിരുന്നതിലെ 'ബുദ്ധി' നാം മനസിലാക്കണം

  • @sadikali-is7is
    @sadikali-is7is หลายเดือนก่อน +5

    മാഷാഅല്ലാഹ്‌

  • @user-dm2yl8ef6r
    @user-dm2yl8ef6r หลายเดือนก่อน

    അള്ളാഹു എല്ലാവരെയും വിഷമത്തിൽ ആക്കി സൃഷ്ടിച്ചു അതിനാൽ എല്ലാവരും പരസ്പരം വിഷമിപ്പിക്കാതെ പെരുമാറുക

  • @AmaanKR
    @AmaanKR หลายเดือนก่อน +6

    ❤❤❤❤❤❤

  • @parasf22
    @parasf22 หลายเดือนก่อน +2

    ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ആൾക്കാരെ എന്നലാകുന്നവിധം സഹായിക്കാറുണ്ട് ഞാൻ അല്ലാഹുവിൽ മാത്രം വിശ്വാസം വെച്ചാൽ സ്വർഗത്തിൽ പോകുമോ 🤷🏼‍♂️ശിർക്ക്‌ ചെയ്യാറുമില്ല 👍🏼

    • @jodmodyt5980
      @jodmodyt5980 หลายเดือนก่อน

      Ninagal Allah vine niskarkanam ennale ningal cheytha. Nanmakal Allah swegariku 😮

    • @faisifaisi4106
      @faisifaisi4106 หลายเดือนก่อน +3

      അല്ലാഹുവിനെ വിശ്വസിക്കുകയും മുഹമ്മദ് നബിയെ പിൻപറ്റുകയും ചെയ്താൽ നിങ്ങൾ സ്വർഗത്തിൽ പോകും ഇൻശാഅല്ലാഹ്. അല്ലാഹുവിൻറെ മാത്രം വിശ്വസിച്ചാൽ മാത്രം പോരാ

    • @parasf22
      @parasf22 หลายเดือนก่อน +1

      @@faisifaisi4106 അള്ളാഹുവിനെ മാത്രം ആയാൽ പറ്റില്ലേ?

    • @jodmodyt5980
      @jodmodyt5980 หลายเดือนก่อน +1

      @@faisifaisi4106 Allah mathram arathanak arhan 😡 Allah u vin pankaleye cherkaruth pinne Allahu paranjit und ente oru pravajakan um valthalla enn pinne engane Mohamad Nabi valuthavum angane anekil Adam Nabi lum viswasikande

    • @faisifaisi4106
      @faisifaisi4106 หลายเดือนก่อน +4

      @@parasf22 അങ്ങനെ ചിന്തിക്കരുത്. ഒരാളെ വിശ്വസിക്കുക എന്ന് പറഞ്ഞാൽ അയാൾ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കലാണ്. അല്ലാഹു ഖുർആനിലൂടെ പറഞ്ഞിട്ടുണ്ട് മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്ന് അദ്ദേഹത്തിൽ വിശ്വസിക്കണമെന്നും അദ്ദേഹത്തെ പിൻപറ്റണം എന്നും. അല്ലാഹുവിനെ എങ്ങനെ വിശ്വസിക്കണം എന്ന കാര്യം പഠിപ്പിച്ചുതന്നത് നബിതങ്ങൾ ആണ്. അതുകൊണ്ട് അല്ലാഹുവിനെ വിശ്വസിക്കുന്ന വ്യക്തി നബി തങ്ങളെ പിൻപറ്റിയാൽ മാത്രമേ അത് ശരിയായ വിശ്വാസം ആകുകയുള്ളൂ. അതുകൊണ്ട് അല്ലാഹുവിനെ വിശ്വസിക്കുകയും നബി തങ്ങളെ പിൻപറ്റുകയും ചെയ്യണം 👍

  • @achoosa2118
    @achoosa2118 หลายเดือนก่อน +2

    മതം ഇല്ലാതായി കൊണ്ടിരിക്കുന്നു... എല്ലാം മണ്ടൻ വിശ്വാസം ആണ്

    • @muhammedrushaid7638
      @muhammedrushaid7638 หลายเดือนก่อน

      ആത്മ സംതൃപ്തിക്ക് വേണ്ടിയാണോ

  • @niamurshid2638
    @niamurshid2638 หลายเดือนก่อน +2

    എന്തിനാ സുന്നി മുജാഹിദ് ഇങ്ങനെ വേർതിരിഞ്ഞു അതൊക്കെ തന്നെ മറ്റുള്ള മതസ്ത്രക്ക് കളിയാക്കാനല്ലേ

    • @musthafapariyadath9402
      @musthafapariyadath9402 หลายเดือนก่อน

      അല്ല ദീൻ അതിൻ്റെ തനിമയിൽ പഠിക്കണം ആരെങ്കിലും കളിയാക്കി യാലും ദീൻ തെറ്റാതെ മുസ്ലിംകൾ ജീവിക്കണം

    • @niamurshid2638
      @niamurshid2638 หลายเดือนก่อน

      @@musthafapariyadath9402 എല്ലാരുടെയും ദൈവം ഒന്നാണ്.2.62. ആയതിന്റെ അർത്ഥം നോക്കു

  • @Manu_Payyada
    @Manu_Payyada หลายเดือนก่อน +5

    ഇനിയെങ്കിലും പണിയെടുത്ത് ജീവിച്ചൂടെ ചങ്ങായി....നാട്ടുകാരെ പറ്റിക്കാതെ....

  • @rafeeqbabu5424
    @rafeeqbabu5424 หลายเดือนก่อน +2

    👍👍👍👍👍👍

  • @user-ud1jo4ui9t
    @user-ud1jo4ui9t หลายเดือนก่อน

    👍👍👍👍👍

  • @89146able
    @89146able หลายเดือนก่อน

    nigal EMU ayyi debate ne thayyaraku pls... enitte thirumanikkam

  • @ShajiMp-yc9wu
    @ShajiMp-yc9wu หลายเดือนก่อน +7

    ലോകത്ത് ധാരാളം മതങ്ങളും, ദൈവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ, കാട്ടറബികൾ ഉണ്ടാക്കിയ ഇസ്ലാം പോലെ, ഇത്ര വൃത്തികെട്ട ഒരു മതവും, ദൈവവും ലോകത്ത് വേറെ ഉണ്ടായിട്ടില്ല. അള്ളാഹുവിലും എത്ര ഭേതമാണ്, നമ്മുടെ നാടൻ ദൈവം കുട്ടിച്ചാത്തൻ.

    • @Muadh_114
      @Muadh_114 หลายเดือนก่อน

      കേശുവിനെ ലോകം മുഴുവൻ കൈയ്യൊഴിയുന്നതിന്റെ സങ്കടം ഉള്ളിൽ ഉണ്ടാകും എന്നറിയാം.പോട്ടെടാ. എന്തുചെയ്യാം. Fake ഗോഡുകൾക്ക് എല്ലാം കുറച്ചു നാൾ ആയുസ്സ് മാത്രമേ ഉള്ളൂ

    • @musthafapariyadath9402
      @musthafapariyadath9402 หลายเดือนก่อน +1

      കുട്ടിച്ചാത്തൻ നാടൻ ദൈവമല്ല പിശാചാണ് പിശാചിൻ്റെ പ്രേരണയിൽ മുൻ വേധഗ്രന്ധങ്ങളിൽ മനുഷ്യൻ കൈ കടത്തി ക്വുർആനിലും ചില പിശാചുക്കൾ വളച്ചൊടിക്കാൻ നോക്കുന്നു ഏകദൈവമായ അല്ലാഹു മനുഷ്യരിൽ കൂടി തന്നെ അതിൻ്റെ തനിമ പറഞ്ഞ് കൊണ്ടിരിക്കുന്നു ദൈവം ഏകനാണ് എന്ന് വിശ്വസിക്കാം രക്ഷപ്പെടാം നിഷേധിക്കാം പരാജയപ്പെടാം മരണാനന്തരം ദൈവം സ്വീകരിക്കില്ല ജീവിതപരീക്ഷണത്തിൽ സത്യം മനസിലാക്കിയാൽ നന്നാകും ക്വുർആനിനെ നിഷേധിക്കുന്നവർ മുൻവേദ ഗ്രന്ധത്തേയും നിഷേധിക്കുന്നവരാണ് ക്വുർആൻ സ്വീകരിച്ചവർ മറ്റ് വേദ ഗ്രന്ധത്തേയും സ്വീകരിക്കുന്നവരാണ് ( ഒറജിനൽ വേദ ഗ്രന്ധത്തെ ) മുൻ വേദ ഗ്രന്ധം മനുഷ്യൻ നശിപ്പിച്ച് കൂട്ടിക്കലർത്തിയാൽ ദൈവം പുതിയ വേദ ഗ്രന്ധം ഇറക്കും ഇല്ലെങ്കിൽ പിഴച്ചസമൂഹത്തെ നശിപ്പിക്കും സത്യം മനുഷ്യൻ കണ്ടെത്തണം സൽബുദ്ധിയോടെ

    • @ShajiMp-yc9wu
      @ShajiMp-yc9wu หลายเดือนก่อน

      ഏഴാം നൂറ്റാണ്ടവരെ കുറച്ചു കാട്ടറബികൾ അല്ലാതെ, ലോകത്ത് മറ്റാരും ഇങ്ങനെ ഒരു ദൈവത്തെക്കുറിച്ച് കേട്ടിട്ടില്ലല്ലോ. അങ്ങേര് എവിടെപോയി ഒളിച്ചിരിക്കുവായിരുന്നു 😆😆😆😆😆😆.

    • @RoohUl-y6e
      @RoohUl-y6e หลายเดือนก่อน

      ​​@@ShajiMp-yc9wu അത് കാണാനത് ഹീബ്രു ഭാഷയിൽ അവതരിച്ച തോറ കൊണ്ട് വരൂ... അരമിയയിൽ യേശുവിന്റെ ദൈവത്തിന്റെ സുവിശേഷം കൊണ്ട് വരൂ ഞങ്ങൾ കാണിച്ചു തരാം.. നിങ്ങൾ മനുഷ്യർ കുറെ ഭാഷയിൽ ഓരോന്ന് എഴുതികൊണ്ട് വരുന്നു അത് സ്വീകരിക്കണം എന്ന് പറയുന്നു ഇതെന്ത് ന്യായം.. മുസ്ലിം എന്ന് പറഞ്ഞാൽ സൃട്ടാവിനെ കീഴ്യൊതുങ്ങിയവൻ എന്നാണ്.. അത് അനുസരിച് യേശു സൃഷ്ടവിനെ കീഴ്ഒതുങ്ങിയവൻ ആണ് മോശ സൃഷ്ടവിന് കീഴ്ഒതുങ്ങിയവൻ ആണ് മുഹമ്മദ്‌ (സ) കീഴ്ഒതുങ്ങിയവൻ ആണ്

  • @rahmathpm2949
    @rahmathpm2949 หลายเดือนก่อน

    Quranil enthanu paranjath enn adyam vayich manassilakkuka. Ath ettavum Latest anu daivam irakkiya ellam nallathu mathram manushyar avarude ishtathini valachodikunnathanu verippikkunnath. Karyangal krithyamayi alukale paranju manassilakkenda chumathala nammude alukal ellavarudeyum karthavyamanu. Sahacharyangaludeyum thakkeethukaludeyum ellavivaranangalum arabi ariyathavarod ariyunnavar avarude samsayangalk vyakthamayi manassilakki kodukkendathalle.usthad kshamikanam.

  • @jodmodyt5980
    @jodmodyt5980 หลายเดือนก่อน

    Athe ningal paraynath ann seri 😊

  • @Muhammad-gg5om
    @Muhammad-gg5om หลายเดือนก่อน +5

    മുഹമ്മദ്‌ എന്നാ പിശാച് ഉണ്ടാക്കിയ മതം.... സൂപ്പർ 😂😂😂

    • @sahida-ko3mz
      @sahida-ko3mz หลายเดือนก่อน

      അപ്പോൾ നീ വിശ്വസിക്കുന്ന മതം ആരു ഉണ്ടാക്കി അത് നല്ലത് ആണ് എന്ന് നിനക്ക് അറിയാഅത് പോലെ യാണ് ഏത് മതത്തിൽ വിശ്വാസി ക്കുന്ന വരും

    • @Muhammad-gg5om
      @Muhammad-gg5om หลายเดือนก่อน

      @@sahida-ko3mz ഒരുവൻ അവന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉണ്ടാക്കിയതാണ് അള്ളാഹുവിനെ... അത് മനസിലായപ്പോൾ മതം വിട്ടു... നീ ഹാദിസ് വായിച്ചാൽ മനസിലാകും... മുഹമ്മദിന് പെണ്ണ് പിടിക്കാൻ ആയത് വരുന്നു. എന്നാൽ എങ്ങനെ പ്രാർത്ഥിക്കണം എന്ന് ആയത് ഇറക്കാൻ മറന്നു...

  • @ManuDevasya
    @ManuDevasya หลายเดือนก่อน +2

    ലോകത്തിൽ പിശാച് ഓതി കൊടുത്ത് എഴുതിയ ഒരേ ഒരു പുസ്തകം Quran

  • @SangeethOtp-qc3kv
    @SangeethOtp-qc3kv หลายเดือนก่อน +1

    അതിനു സ്വർഗം എവിടെ 😂

  • @sLmn174
    @sLmn174 หลายเดือนก่อน +5

    മിസ്റ്റർ അക്ബർ ജി... ഇനി ജോലിചെയ്ത് ജീവിക്കു... മതം ഒരുപാട് ഉണ്ടാക്കി തന്നില്ലേ.....? ലോകം മനുഷ്യരുടെ വിരൽത്തുമ്പിൽ ആണ് എന്ന് മനസ്സിലാക്കുക..... മനുഷ്യർക്ക് ചിന്താശേഷി വർദ്ധിച്ചു.... മുൻപത്തെ പോലെയുള്ള ഉടായിപ്പുകൾ വിലപ്പോകില്ല.... വേറെ വല്ല സെക്ഷനിലും ജോലി ചെയ്യുകയോ .... അതിനു സാധിക്കുന്നില്ലെങ്കിൽ പണം ഒരുപാട് കയ്യിൽ ഉണ്ടല്ലോ ആ പണം ഉപയോഗിച്ച് ബിസിനസ് ചെയ്യുകയോ ചെയ്യണം...... മത കച്ചവടം ഇനി ഈ കാലഘട്ടത്തിൽ വില പോകാൻ പ്രയാസമാണ് .....അധ്വാനിച്ചു സ്വന്തം വിയർപ്പിൽ ആനന്ദം കണ്ടെത്തു....... മറ്റുള്ളവരുടെ വിയർപ്പ് ആശ്രയിക്കാതെ ......പ്രകൃതിയിൽ ഓരോ ജീവജാലങ്ങളും അതിൻറെതായ കർമ്മങ്ങൾ നിർവഹിക്കുന്നുണ്ട് ..... മനുഷ്യരുടെ കർമ്മമാണ് ജോലി എന്നുള്ളത് മത കച്ചവടം ജോലി അല്ല ...മനുഷ്യരെ ചൂഷണം ചെയ്യുന്ന ഒരു ഏർപ്പാടാണ് മാത്രമാണ് താങ്കൾക്കും അത് അറിയാമല്ലോ.....? ലോകത്തിലുള്ള എല്ലാ മതങ്ങളും കെട്ടുകഥകളും പ്രാചീന മണ്ടത്തരങ്ങളും മനുഷ്യനിർമ്മിതിയും ആണ് എന്ന് അത്യാവിശ്യം തലയിൽ ടോർച്ച് ബൾബ് പ്രകാശിക്കുന്ന ഓരോ മനുഷ്യരും വിലയിരുത്തി കഴിഞ്ഞു ജോലിക്ക് പോകൂ മിസ്റ്റർ മതം എന്ന് പേരുള്ള ഈ അന്ധകാരത്തെ കാലത്തിൻറെ ചവറ്റുകുട്ടയിലേക്ക് പുരോഗമന മനുഷ്യർ എന്നോ എറിഞ്ഞു കഴിഞ്ഞു......

    • @Muggghgjoiyfuiiuyff
      @Muggghgjoiyfuiiuyff หลายเดือนก่อน +2

      യാദൃശ്ചികമായി ഒരു വസ്തുവും ഉണ്ടാകില്ലെന്നും യാദൃശ്യവുമായി ഉണ്ടാകുന്ന ഒരു വസ്തുവിനും കൃത്യമായ ആസൂത്രണം ഉണ്ടാവില്ലെന്ന് ഏതൊരു സാധാരണ ബുദ്ധിയുള്ള മനുഷ്യനും അറിയുന്ന പച്ചയായ സത്യമാണ്. നീ നിന്നെക്കുറിച്ചൊന്നു ചിന്തിച്ചു നോക്ക്. കൃത്യമായി നിന്റെ രൂപകൽപ്പനയും നിന്റെ ശരീരത്തിന്റെ കൃത്യമായ ഘടനയും വളരെ സങ്കീർണമായി പ്രവർത്തിക്കുന്ന നിന്റെ ശരീരത്തിലെ അവയവങ്ങളും കത്തിജ്വലിക്കുന്ന സൂര്യനും ചന്ദ്രനും താളം തെറ്റാതെ മാറിമറിയുന്ന രാത്രിയും പകലും കൃത്യമായ രീതിയിൽ നടക്കുന്ന ഉദയവും അസ്തമയവും ചലിച്ചുകൊണ്ടിരിക്കുന്ന ഭൂമിയും സൂര്യനും മറ്റു നീ കാണുന്ന അനവധി ദൃഷ്ടാന്തങ്ങളും ഇവയെല്ലാം വെറുതെ ശൂന്യതയിൽ പൊട്ടിമുളച്ച് ഉണ്ടായതല്ല. ഇവയ്ക്കെല്ലാം കൃത്യമായ രൂപവും കൃത്യമായ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. നിനക്ക് ചിന്തിച്ചാൽ തന്നെ മനസ്സിലാകും ഇതിന് പിന്നിൽ വ്യക്തമായ ഒരു ആസൂത്രണം ചെയ്തിട്ടുണ്ടെന്ന്. ആസൂത്രണം ചെയ്ത സൃഷ്ടാവിനെ വിശ്വസിക്കാൻ ഇനിയും നിനക്ക് എന്താണ് ബുദ്ധിമുട്ട്.

    • @sLmn174
      @sLmn174 หลายเดือนก่อน +1

      @@Muggghgjoiyfuiiuyff ഹഹഹ അങ്ങനെയാണോ...? നമ്മുടെ സോളാർ സിസ്റ്റത്തിൽ ഭൂമി കൂടാതെ 7 ഗ്രഹങ്ങൾ ഉണ്ട്.... അതിൻറെ നൂറുകണക്കിന് ഉപഗ്രഹങ്ങളും.... അതിൽതന്നെ ജൂപ്പിറ്റർ എന്ന വ്യാഴം ഈ വാതക ഭീമൻ ഗ്രഹത്തിന് 1300ൽ പരം ഭൂമിയെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് .....ഇത് അല്ലാഹു എന്തിനു ഉണ്ടാക്കി വച്ചതാണ് ....?ആർക്ക് താമസിക്കാൻ ഉണ്ടാക്കി വച്ചതാണ്....? സാറ്റേൺ എന്ന ഗ്രഹം അതിൻറെ വലിയ ഉപഗ്രഹമായ( കായലും പുഴകളും നിറഞ്ഞ ടൈറ്റൻ) ആർക്ക് താമസിക്കാൻ ഉണ്ടാക്കി വച്ചതാണ്...? നമ്മുടെ സോളാർ സിസ്റ്റം കൂടാതെ ആൽഫ സാനിറ്ററി പോലെ ആയിരക്കണക്കിന് സോളാർ സിസ്റ്റങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ട്.... ഇത് അല്ലാഹു എന്തിനുവേണ്ടി ഉണ്ടാക്കി വച്ചതാണ്....? ഈ പ്രപഞ്ചത്തിൽ 5800 ൽ പരം പ്ലാനറ്റ്കൾ ശാസ്ത്രം കണ്ടുപിടിച്ചു കഴിഞ്ഞു..... ഇനിയും ഒരുപാട് കണ്ടുപിടിക്കാൻ കിടക്കുന്നു.... അതിൽ സമുദ്രത്താൽ മൂടപ്പെട്ട (നൂറുകണക്കിന് കിലോമീറ്റർ കയം ഉള്ള 4 ഓഷ്യൻ പ്ലാനറ്റ്കൾ അതിൽ ഉൾപ്പെടും) ഇത്രയും പ്ലാനറ്റ്കൾ ആർക്ക് താമസിക്കാൻ ഉണ്ടാക്കി വച്ചതാണ്....? എന്തിനു ഉണ്ടാക്കി വച്ചതാണ്....? മനുഷ്യരുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന കാഴ്ചകൾ മാത്രമാണ് മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്.... (സൂര്യൻ ചന്ദ്രൻ ഭൂമി നക്ഷത്രം) ബാക്കിയെല്ലാം ശാസ്ത്രങ്ങൾ കണ്ടു പിടിച്ചപ്പോഴാണ് ഈ പ പ്രപഞ്ചത്തിൽ ഉണ്ട് എന്ന് മനുഷ്യർ അറിഞ്ഞത്..... എന്തുകൊണ്ട് ഇതുപോലെയുള്ള പ്രപഞ്ച സത്യം മതഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടില്ല....? അതിനർത്ഥം മതം മനുഷ്യനിർമ്മിതി ആണ് എന്നുള്ളതാണ് ......75 ശതമാനം കടലും 10 ശതമാനം വാസയോഗ്യമല്ലാത്ത ഇടങ്ങളും (ആർട്ടിക് അൻറാർട്ടിക്ക ആമസോൺ കാടുകൾ സഹാറാ മരുഭൂമി ആഫ്രിക്കൻ കാടുകൾ) മിച്ചം വരുന്ന 15 ശതമാനത്തിൽ വസിക്കുന്ന കുറച്ച് ആക്രി മനുഷ്യർക്ക് വേണ്ടിയാണോ ഇത്രയും വലിയ പ്രപഞ്ചം ഗ്രഹങ്ങളും ഉണ്ടാക്കി വെച്ചത്...0? അൻപതിനായിരം കോടി വർഷം താൻ പ്രകാശ വേഗതയിൽ (പ്രകാശം ഒരു സെക്കൻഡിൽ മൂന്നുലക്ഷം കിലോമീറ്റർ സഞ്ചരിക്കും) ഒരു പേടകത്തിൽ ഇരുന്ന് യാത്ര ചെയ്താലും നമ്മുടെ സോളാർ സിസ്റ്റത്തെ മറികടക്കാൻ സാധിക്കില്ല.... നമ്മുടെ സോളാർ സിസ്റ്റം കഴിഞ്ഞാൽ ആയിരക്കണക്കിന് സോളാർ സിസ്റ്റങ്ങൾ വേറെയുണ്ട്.... അപ്പോൾ ഈ പ്രപഞ്ചത്തിൻറെ വ്യാപ്തി എത്രയുണ്ട് എന്ന് ചിന്തിച്ചു നോക്ക്....? ഇടുങ്ങിയ മനസ്സ് കൊണ്ട് ചിന്തിക്കാതെ ...തന്നെപ്പോലെയുള്ള കുറച്ച് ആക്രി മനുഷ്യർക്ക് വേണ്ടിയാണോ ഇത്രയും വലിയ പ്രപഞ്ചം ഒരു ദൈവം ഉണ്ടാക്കി വെച്ചത്....? എന്നു പറഞ്ഞാൽ ആര് വിശ്വസിക്കും ....?ഭൂമിയെ മാത്രം ഉദ്ദേശം വെച്ചിട്ടാണ് ഒരു അല്ലാഹു ഈ പ്രപഞ്ചം ഉണ്ടാക്കിയെതങ്കിൽ സൂര്യനും ചന്ദ്രനും നക്ഷത്രവും ഭൂമിയും മതിയായിരുന്നു ....മറ്റുള്ള ഗ്രഹങ്ങളും അതിൻറെ ലക്ഷക്കണക്കിന് ഉപഗ്രഹങ്ങളും ആയിരക്കണക്കിന് സോളാർ സിസ്റ്റങ്ങളും എന്തിന് ഉണ്ടാക്കി...... ? മറുപടി വേണം മിസ്റ്റർ....

    • @sLmn174
      @sLmn174 หลายเดือนก่อน

      @@Muggghgjoiyfuiiuyff മറുപടി പറയാൻ സാധിക്കുന്നില്ല അല്ലേ ....? മണ്ടന്മാരായ വിശ്വാസികളെ ചൂഷണം ചെയ്യാൻ എളുപ്പമാണ് അല്ലേ....? നാണം സ്വല്പം ബാക്കിയുണ്ടെങ്കിൽ എൻറെചോദ്യത്തിന് മറുപടി പറ... ജുപ്പീറ്റർ അതായത് വ്യാഴംത്തിൽ വീശുന്ന ഒരു ചുഴലിക്കാറ്റ് ആണ് ഗ്രേറ്റ് റെഡ് സ്പോട്ട് ഈ ചുഴലിക്ക് ഭൂമിയുടെ പതിമടങ്ങ് വലിപ്പമുണ്ട് അറിയാമോ നിനക്ക്....? സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളും ആൽഫാ സാനിറ്ററി പോലെയുള്ള സോളാർ സിസ്റ്റങ്ങളിൽ ഉള്ള 5800 ൽപരം പ്ലാനറ്റ്കളും അതിൻറെ ആയിരക്കണക്കിന് ഉപഗ്രഹങ്ങളും അല്ലാഹു ആർക്ക് താമസിക്കാൻ ഉണ്ടാക്കി വച്ചതാണ്...? എന്ത് ഉദ്ദേശത്തിലാണ് അല്ലാഹു അത് ഉണ്ടാക്കി വെച്ചത്.....? മറുപടി വേണം... വന്നിരിക്കുന്നു പ്രാചീന കെട്ടുകഥകളും മണ്ടത്തരങ്ങളും ചേർത്തിണക്കി അക്ഷരാഭ്യാസമില്ലാത്ത മനുഷ്യരെ ചൂഷണം ചെയ്യാൻ ചോദ്യത്തിന് മറുപടി പറയെടാ അക്ഷരാഭ്യാസമില്ലാത്ത മനുഷ്യരെ മതം പറഞ്ഞു ചൂഷണംചെയ്ത് അവരുടെ വിയർപ്പിൽ നിന്നും പങ്കുപറ്റി ജീവിക്കാൻ നാണമില്ലെടാ നിനക്കൊന്നും മറുപടി പറയടോ

    • @sLmn174
      @sLmn174 หลายเดือนก่อน

      @Piku23sus 450 കോടി വർഷമായി ഭൂമി നിലവിൽ വന്നിട്ട്..... മതങ്ങൾ ഉണ്ടായിട്ട് എത്ര വർഷം.....? 5000....? 10000 ....?നബി മരണപ്പെട്ടിട്ട് എത്ര വർഷം ...?1400 വർഷം കഴിഞ്ഞുപോയ അതിഭീമമായ കാലഘട്ടം അല്ലാഹു ഉറങ്ങുകയായിരുന്നു അല്ലേ ....?മുകളിൽ ചോദ്യമുണ്ട് അതിനു മറുപടി പറ.... ഇതുപോലുള്ള അള്ളാഹു തള്ളഹു കേസ് വിട് പുരാണങ്ങളും കെട്ടുകഥകളും ഇവിടെ ആവശ്യമില്ല മുകളിൽ ചോദ്യമുണ്ട് അതിനു മറുപടി പറ

    • @sLmn174
      @sLmn174 หลายเดือนก่อน

      @Piku23sus മതം എന്ന ലോകോത്തര മണ്ടത്തരം ഉണ്ടാകുന്നതിനു മുമ്പും മനുഷ്യർ മരണപ്പെട്ടിരുന്നു എൻറെ ചോദ്യത്തിന് മറുപടി പറ മറുപടി പറയടോ