പ്രസവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.പക്ഷേ ലൈലയുടെ ജീവിതത്തിൽ മഹാത്ഭുതം സംഭവിച്ചത് ഇങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @UmmuSalma-oo9hl
    @UmmuSalma-oo9hl 2 หลายเดือนก่อน +16

    ഞങ്ങൾക്കും കുട്ടികൾ ഇല്ല 27 വർഷമായി ഞങ്ങrൾ സന്തോഷത്തൊടെ ജീവിക്കുന്നു നാളെ മഹ്ഷ റയിൽ അള്ളാഹു നല്ല മക്കളെ നൽകുമാറാവട്ടെ

  • @rashidkp3463
    @rashidkp3463 3 หลายเดือนก่อน +72

    അല്ലാഹുവേ മക്കൾ ഇല്ലാത്തവർക്ക് എത്രയും പെട്ടെന്ന് സ്വാലിഹായമക്കളെ കൊടുക്കണേ അള്ളാഹ് ആമീൻ ആമീൻ 🤲🏻

    • @nafeesaalikutty5980
      @nafeesaalikutty5980 3 หลายเดือนก่อน

      Ameen​@@summayasumi6005

    • @RkukhiyaAboobacker786
      @RkukhiyaAboobacker786 3 หลายเดือนก่อน

      Aameen

    • @saheenasaheena1427
      @saheenasaheena1427 3 หลายเดือนก่อน +1

      എനിക്കും മക്കളില്ല 10 വർഷ മാ യി ദുആയിൽ ഉൾപെടുത്തനെ 🤲🤲

    • @TkTk-fw9jv
      @TkTk-fw9jv 3 หลายเดือนก่อน

      ആമീൻ

    • @Huzairisback123
      @Huzairisback123 3 หลายเดือนก่อน

      Aameen

  • @jaseenajaseena5185
    @jaseenajaseena5185 3 หลายเดือนก่อน +65

    എനിക്കും മക്കൾ ഇല്ല 11വർഷം ആയി സ്വാലിഹായ മക്കൾ ഉണ്ടാവാൻഎല്ലാവരും ദുഹാഉൾപെടുത്തുക 🤲🤲🤲

    • @minnukuttymon2935
      @minnukuttymon2935 3 หลายเดือนก่อน

      single needle acupancher treetment cheyyu

    • @ru.m_za_
      @ru.m_za_ 14 วันที่ผ่านมา

      Pls കോണ്ടാക്റ്റ്. ഒന്‍പത് മൂന്ന് നാല രണ്ട് രണ്ട്എട്ട് പൂജ്യം ഒന്ന്ഏഴ്ആറ്

  • @Hassi400
    @Hassi400 3 หลายเดือนก่อน +147

    എന്റെ അനിയത്തിക്കും കല്യാണം കഴിഞ്ഞു 10വർഷം മക്കളുണ്ടായില്ല അവളുടെ വിഷമം ഞങ്ങൾ കാണുന്നുണ്ട് ഇത് പോലെ മക്കളില്ലാത്ത എല്ലാവർക്കും മക്കളെ കൊടുക്കണേ റബ്ബേ എന്റെ അനിയത്തിക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 3 หลายเดือนก่อน +7

      എല്ലാം ശരിയാവട്ടെ

    • @alavi6334
      @alavi6334 3 หลายเดือนก่อน +3

      ആമീൻ

    • @shaimaaaa-uv6mh
      @shaimaaaa-uv6mh 3 หลายเดือนก่อน

      Ameen🤲🏻🤲🏻🤲🏻🤲🏻

    • @suhailfinu8254
      @suhailfinu8254 3 หลายเดือนก่อน

      Ameen 😢

    • @Jasimuhammedx1
      @Jasimuhammedx1 3 หลายเดือนก่อน

      Aameen

  • @suneeshbabu4388
    @suneeshbabu4388 17 วันที่ผ่านมา +4

    ഞങ്ങൾക്കും മക്കൾ ഇല്ല വൈകിയാലും അള്ളാഹു തരും എന്ന പ്രതീക്ഷ ഉണ്ട്.. മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ...

  • @shafinzuhra
    @shafinzuhra 3 หลายเดือนก่อน +28

    ഹലീമ ബീവി (റ )

  • @Rimshahh-yv7hy
    @Rimshahh-yv7hy 3 หลายเดือนก่อน +28

    എന്റെ ഉമ്മയുടെ അനിയത്തിക്ക് ആദ്യം വിവാഹം കഴിച്ചതിൽ കുട്ടികൾ ഒന്നും ഉണ്ടായില്ല, ആ കാരണത്താൽ ആ ബന്ധം ഒഴിവായി, രണ്ടാമത്തെ വിവാഹത്തിൽ ഭാര്യ മരിച്ച മൂന്നു കുട്ടികൾ ഉള്ള ഒരാളെ യാണ് കല്യാണം കഴിച്ചത്, ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടിയും, അതിലും കുട്ടികൾ ഒന്നും ഉണ്ടായില്ല, 23വർഷം കഴിഞ്ഞു, ഈ കുട്ടികളെ യൊക്കെ വളർത്തി വലുതാക്കി ഒരു ആൺകുട്ടിന്റെയും പെൺകുട്ടിന്റെയും കല്യാണം കഴിഞ്ഞു കുട്ടികൾ ആയി, ഒരാൾ കല്യാണ പ്രായം ആയി, ആ കുട്ടികളെയും നോക്കി ജീവിക്കുന്നു, ഇനി സ്വർഗത്തിൽ നല്ല മക്കളെ അള്ളാഹു കൊടുക്കട്ടെ 😊

    • @najisvlog3240
      @najisvlog3240 3 หลายเดือนก่อน +1

      Ameen

    • @abdurahman540
      @abdurahman540 3 หลายเดือนก่อน

      Aameen

    • @HasnathKv-mx2qc
      @HasnathKv-mx2qc 3 หลายเดือนก่อน

      @@Rimshahh-yv7hy ആമീൻ

    • @ShihanHabiba
      @ShihanHabiba 3 หลายเดือนก่อน

      Njanum ithupole jeevikkunnu

  • @MusthafaPk-nx1cd
    @MusthafaPk-nx1cd 3 หลายเดือนก่อน +31

    ഞങ്ങൾക്കും മക്കളില്ല 14വർഷമായി മക്കളില്ലാത്തത് ഒരു തീരാ വേദനയാണ് ഞങ്ങളെക്കാളും സങ്കടം നാട്ടുകാർക്കാണ് ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

    • @Achibi-mb8pj
      @Achibi-mb8pj 3 หลายเดือนก่อน

      😊

    • @FathimaSurafa-f8e
      @FathimaSurafa-f8e 3 หลายเดือนก่อน +2

      Saramilla...makalilathavaek eilana visame ollu.....insaha allha...visamikantta...

    • @ru.m_za_
      @ru.m_za_ 14 วันที่ผ่านมา

      Pls കോണ്ടാക്റ്റ്. ഒന്‍പത് മൂന്ന് നാല രണ്ട് രണ്ട്എട്ട് പൂജ്യം ഒന്ന്ഏഴ്ആറ്

  • @jaseenam517
    @jaseenam517 3 หลายเดือนก่อน +19

    എനിക്കും മക്കൾ ഇല്ല ദുഹയിൽ ഉൾപെടുത്തണേ എല്ലാവരുo

  • @samaniyaniya8871
    @samaniyaniya8871 3 หลายเดือนก่อน +6

    എന്റെ മകൾക്കും മക്കളുണ്ടയിട്ടില്ല 10 വർഷമായി ദുഹാ ചെയന്നു അള്ളാ തരുമെന്ന് വിശ്വാസതോടെ പ്രാർത്ഥി കുന്നു

  • @Zish_Elham
    @Zish_Elham 3 หลายเดือนก่อน +6

    Masha Allah സന്തോഷമാക്കട്ടെ അവരുടെ ജീവിതം

  • @SalmathSalma-b2v
    @SalmathSalma-b2v 3 หลายเดือนก่อน +7

    ഹലീമബീവി (റ )

  • @SulaikhaMushfih
    @SulaikhaMushfih 3 หลายเดือนก่อน +9

    ഹലീമ ബിവി

  • @ShahilPalliyath
    @ShahilPalliyath 3 หลายเดือนก่อน +5

    ഹലീമ ബീവി (റ )
    സുബൈബാത്തുൽ അസ്ലാമിയ്യ ((റ )

  • @nasrudheennasrudheen3847
    @nasrudheennasrudheen3847 3 หลายเดือนก่อน +4

    ഹലീമ (റ)

  • @zaramaiden5433
    @zaramaiden5433 3 หลายเดือนก่อน +4

    ഹലിമ ബിവി (റ )

  • @NajafathimaVa
    @NajafathimaVa 3 หลายเดือนก่อน +6

    സുബൈബത്തുൽ അസലമിയ്യ (റ)

  • @AbdulSalam-cj8pl
    @AbdulSalam-cj8pl 3 หลายเดือนก่อน +6

    ഹ ലീ മ ബി വി

  • @sajidkhlid
    @sajidkhlid 3 หลายเดือนก่อน +6

    ഹലീമാബീവി. റ. ളി

  • @ummusulmakt2954
    @ummusulmakt2954 3 หลายเดือนก่อน +3

    ഹലീമ ബീവി റലിയള്ളാഹു അൻഹ

  • @thajunnisaemthajunnisaem2671
    @thajunnisaemthajunnisaem2671 3 หลายเดือนก่อน +9

    എനിക്കും 13വർഷം കഴിഞ്ഞു മക്കളായത്. എന്നെ മച്ചി യെന്നൊക്കെ വിളിച്ചിരുന്നു.നമ്മളെക്കാളെറെ കുടുംബക്കാർക്കാണ് മക്കളില്ലാത്ത തിൽ വിഷമം ഉണ്ടാവാറ്.ഇപ്പോൾ 3മക്കളായി. എന്റെ മക്കൾക്ക്‌ അല്ലാഹു ദീർഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ.Hus മക്കളില്ലാത്തതിന്റ പേരിൽ ഒരിക്കൽ പോലും എന്നെ വേദനിപ്പിച്ചിരുന്നില്ല.അൽഹംദുലില്ലാഹ്.

  • @AbdulKareem-mu3pm
    @AbdulKareem-mu3pm 3 หลายเดือนก่อน +26

    എന്റെ വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി എനിക്കും മക്കൾ ഇല്ല. എന്നെയും ഇതുപോലെ വീട്ടുകാർ കുറ്റപ്പെടുത്തിയിരുന്നു. കുറേ അനുഭവിച്ചു. അൽഹംദുലില്ലാഹ് ഇപ്പോൾ വേറെ വീട് വെച്ചു. ഭർത്താവിന്റെ സപ്പോർട്ട് ഉള്ളത് കൊണ്ട് സമാധാനത്തിൽ ജീവിക്കുന്നു

    • @abdulrahmanrahman1685
      @abdulrahmanrahman1685 3 หลายเดือนก่อน +5

      Yyenikkum 10 varshamayi yellavarum yenikk vendit duhA cheyyane nhanum yellvarkum vendit duhA cheyum Insha Allah,🤲

    • @haseenaasharaf8424
      @haseenaasharaf8424 3 หลายเดือนก่อน +2

      നഹാസ് ഹോസ്പിറ്റലിൽ കാണിക്കു 19വർഷം കഴിഞ്ഞ് എനിക്ക് ഉണ്ടായത്

    • @abdulrahmanrahman1685
      @abdulrahmanrahman1685 3 หลายเดือนก่อน +2

      @@haseenaasharaf8424 adh yevideyanu paisa kuravano?

    • @Ayishamol-p7z
      @Ayishamol-p7z 3 หลายเดือนก่อน

      ​@@abdulrahmanrahman1685tanur parappanangadi

    • @thaslivahidthaslivahid8773
      @thaslivahidthaslivahid8773 3 หลายเดือนก่อน

      ​@@abdulrahmanrahman1685പരപ്പനങ്ങാടി, ഈ ട്രീറ്റ്മെന്റിന് നല്ല ക്യാഷ് വേണ്ടിവരും

  • @Asharafsufi
    @Asharafsufi 15 วันที่ผ่านมา +1

    ഹലീമ ബീവി (r)

  • @NasiMk-q9q
    @NasiMk-q9q 2 หลายเดือนก่อน +1

    മക്കളില്ലാത്ത എല്ലാവർക്കും മക്കളെ നൽകുമാറാകട്ടെ

  • @asmakp6762
    @asmakp6762 3 หลายเดือนก่อน +5

    ഹലീമാ ബീവി

  • @Appuz123-f6g
    @Appuz123-f6g 9 วันที่ผ่านมา

    സുലൈബാത്തുൽ അസ്‌ലമിയ

  • @hajarahajara1709
    @hajarahajara1709 3 หลายเดือนก่อน +1

    OwAlikkumussalam orhimathullshi Obrakkathu,Aleema Beevi

  • @Hafsath-x8l
    @Hafsath-x8l 3 หลายเดือนก่อน +7

    ഹലീമ

  • @asifasif-ti7ig
    @asifasif-ti7ig 3 หลายเดือนก่อน +4

    ഹലീമ ബീവി raliyallahu അൻഹ

  • @subairathm2477
    @subairathm2477 3 หลายเดือนก่อน +4

    ദുആയിൽ ഉൾപെടുത്തുക എല്ലാവരും

  • @number-1289
    @number-1289 12 วันที่ผ่านมา

    ആമീൻ

  • @HajiraAaju-j9k
    @HajiraAaju-j9k 3 หลายเดือนก่อน +2

    മക്കളില്ലാത്തവർക്കെല്ലാം സ്വാലിഹായ മക്കളെ കൊടുക്കണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @saheenasaheena1427
    @saheenasaheena1427 3 หลายเดือนก่อน +4

    ഹലീമ ബീവി. സുബൈബത്തുൽ അസ്‌ലമ്മീയ

  • @asmanisam5472
    @asmanisam5472 3 หลายเดือนก่อน +10

    Enikkum മക്കൾ ഇല്ല 7 year ആയി ഞാനും അനുഭവിക്കുന്നു ഇങ്ങനെ മച്ചി എന്നും കേട്ടു 😢😢😢😢

    • @ru.m_za_
      @ru.m_za_ 14 วันที่ผ่านมา

      കോണ്ടാക്റ്റ്. ഒന്‍പത് മൂന്ന് നാല രണ്ട് രണ്ട്എട്ട് പൂജ്യം ഒന്ന്ഏഴ്ആറ്

  • @RamlathRamlath-n7m
    @RamlathRamlath-n7m 18 วันที่ผ่านมา +1

    എനിക്ക് മക്കളില്ല എല്ലാവരും ദുഹാ ചെയ്യണം

  • @Kadeeja-sz6rq
    @Kadeeja-sz6rq 3 หลายเดือนก่อน +38

    25. വർഷം ആയി എനിക്കും മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണം

    • @haseenaasharaf8424
      @haseenaasharaf8424 3 หลายเดือนก่อน +2

      നഹാസ് ഹോസ്പിറ്റൽ പരപ്പനങ്ങാടിയിൽkanikku

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 3 หลายเดือนก่อน

      എല്ലാം സന്തോഷത്തിലാവട്ടെ

    • @haseenatpm6010
      @haseenatpm6010 3 หลายเดือนก่อน

      Ameen

    • @AbdulKareem-ir6mx
      @AbdulKareem-ir6mx 3 หลายเดือนก่อน

      Aameen

    • @Hinnus567-lo6mb
      @Hinnus567-lo6mb 3 หลายเดือนก่อน

      ​@@haseenaasharaf8424 നിങ്ങൾക്ക് rslt kittiyo

  • @qamarhusain3483
    @qamarhusain3483 16 วันที่ผ่านมา +2

    മുഹമ്മദ് നബി صلى الله عليه وسلم തിരുമേനിയുടെ വളർത്തു ഉമ്മ ഹസ്റത്ത് ഹലീമ(റ)യാണ്.

  • @suharaummer6409
    @suharaummer6409 3 หลายเดือนก่อน +4

    Haleema beeve raleyallahu anhu

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 3 หลายเดือนก่อน +7

    Mashaallah..haleema beevi ra,.

  • @soubanshawkath724
    @soubanshawkath724 3 หลายเดือนก่อน +2

    ഹലീമ ബീവീ

  • @SalimSalim-oj4ft
    @SalimSalim-oj4ft 15 วันที่ผ่านมา

    ഹലീമ ബീവി റാലിയാള്ളാഹു അൻഹ

  • @NishuNafla
    @NishuNafla 3 หลายเดือนก่อน +1

    ഹലീമ ബിവി (റ )

  • @dilusworldpp
    @dilusworldpp หลายเดือนก่อน

    ഹലിമ

  • @ashil_Yt
    @ashil_Yt 3 หลายเดือนก่อน +1

    ഹലിമ ബിവി( റ )😊

  • @zaibuzaibu-yv4hx
    @zaibuzaibu-yv4hx 3 หลายเดือนก่อน +6

    ഹലീമ. Beevi

  • @AbdulKareem-ir6mx
    @AbdulKareem-ir6mx 3 หลายเดือนก่อน +7

    എല്ലാവർക്കും നല്ല മക്കളെ തരട്ടെ ആമീൻ

  • @muhammednk8248
    @muhammednk8248 10 วันที่ผ่านมา

    ❤അലീമബീവി

  • @Nasihanu
    @Nasihanu 3 หลายเดือนก่อน +2

    ഹലീമ ബീവി രളിയല്ലാഹ്

  • @redx999yt8
    @redx999yt8 3 หลายเดือนก่อน +4

    ഹലീമബീവി

  • @AbdulKareem-ir6mx
    @AbdulKareem-ir6mx 3 หลายเดือนก่อน +6

    എനിക്കും മക്കൾ ഉണ്ടായിരുന്നില്ലാ 7 വർ ഷം കഴിഞ്ഞു ഇപ്പോൾ 3 ന്ന് പെൺമക്കൾ ആയി അത് പ്പോലെ എല്ലാവർക്കും ഉണ്ടാക്കും

  • @beema.aspire7342
    @beema.aspire7342 3 หลายเดือนก่อน +4

    Haleema Beevi (R)
    Fathima Beevi (R)
    Ummu Aimun
    Barakabinth lagalaba

  • @HAMZA-fd6yw
    @HAMZA-fd6yw 12 วันที่ผ่านมา

    ALEEMABEEVI❤❤❤❤❤

  • @SafeelaSiyad
    @SafeelaSiyad หลายเดือนก่อน

    ഹലീമാ ബീവി റളിയള്ളാഹു

  • @AfsathPk-uc6zc
    @AfsathPk-uc6zc 3 หลายเดือนก่อน +4

    അലീമ ബീവി റാലിയാള്ളാഹു അൻഹ

  • @jaseenakt
    @jaseenakt 3 หลายเดือนก่อน +10

    സുവൈബത്തുൽ അസ്‌ലമിയ്യ (റ )

  • @abdullatheef9405
    @abdullatheef9405 3 หลายเดือนก่อน +2

    ഹലീമാബീവി

  • @RamlathKp-eb6go
    @RamlathKp-eb6go 2 หลายเดือนก่อน +1

    14 വർഷമായി മക്കളില്ല. എല്ലാവരുടെ ദുആയിലും എന്നെയും ഉൾപെടുത്തണേ

  • @SareefaParakkal
    @SareefaParakkal 2 หลายเดือนก่อน +1

    റബ്ബേ എന്റെ മോൾക് കിട്ടികളുണ്ടാവാൻ 🤲🤲🤲🤲🤲

  • @SakeenaM-ij9ep
    @SakeenaM-ij9ep 3 หลายเดือนก่อน +5

    ഹലീമ റ

  • @KhairunisaK
    @KhairunisaK 2 หลายเดือนก่อน +4

    എനികും മക്കൾ ഇല്ല 21 വർഷം ആയി ദുആയി എന്നെയും ഉൾപ്പെടുത്തണം ഭർത്താവ് വെറ പെണ്ണ് കട്ടി 2. അൺമകൾ ഉണ്ടായി എല്ലാം എൻ്റ വിധി, ,,🤲🤲🤲🤲😭😭😭

  • @jameelam6640
    @jameelam6640 12 วันที่ผ่านมา

    എനിക്കും ടെൻഷന അള്ളാഹു കുട്ടികൾ ഇ ല്ലാത്തവർക്ക് വേഗം കൊടുക്കട്ടെ

  • @MariyaRafi-k3h
    @MariyaRafi-k3h 2 หลายเดือนก่อน +1

    Enikum kutikalilla 20varshaayi alla verudeyum duayil anneyum ulpeduthane

  • @SainabaSaidali-p8z
    @SainabaSaidali-p8z 3 หลายเดือนก่อน +1

    ഹലീമ ബീവി.

  • @KareemC-d5q
    @KareemC-d5q 3 หลายเดือนก่อน +6

    ശരിയാണ്. ഞാൻ ഒരു പാട് അനുഭവിച്ചിട്ടുണ്ട്

    • @fathemmabee1238
      @fathemmabee1238 3 หลายเดือนก่อน +1

      എന്റെ ജീവിതം ഹയറാണ് പക്ഷേ മക്കൾ ഇല്ലാത്ത ഒരു ദുഃഖമാത്രം എനിക്കുണ്ട് 20 വർഷമായി കുട്ടികൾ ഇല്ലാഞ്ഞിട്ട്

    • @ru.m_za_
      @ru.m_za_ 14 วันที่ผ่านมา

      ​@@fathemmabee1238Assalamu alaikum warahmathullahi wabarakathuhu tention adikkanda sis. കോണ്ടാക്റ്റ്. ഒന്‍പത് മൂന്ന് നാല രണ്ട് രണ്ട്എട്ട് പൂജ്യം ഒന്ന്ഏഴ്ആറ്

  • @abdulbasith6254
    @abdulbasith6254 7 วันที่ผ่านมา

    Subaivathu aslamiyya

  • @salamsalam2956
    @salamsalam2956 13 วันที่ผ่านมา +1

    Enikkum makkalilla 8 varshamayi duaa cheyyanam 😭😭🤲🤲

  • @jaseenajesi9826
    @jaseenajesi9826 3 หลายเดือนก่อน +2

    ഏകദേശം എൻ്റെജീവിതവുമായിസാമ്യം

  • @MariyamBinthsayed
    @MariyamBinthsayed 8 วันที่ผ่านมา

    Endemolk kalliyanam kayinjittu 9 varshamayi makkalilla ningal duha cheyyanee

  • @misriyanavas7006
    @misriyanavas7006 3 หลายเดือนก่อน +2

    സുവൈബതുൽ അസ്‌ലമിയ്യ , ഹലീമ ബീവി

  • @SulaikhaRasheed-ok7cb
    @SulaikhaRasheed-ok7cb 3 หลายเดือนก่อน

    ഹലീമ ബീവി (റ )അൻഹ

  • @rifafathima5466
    @rifafathima5466 3 หลายเดือนก่อน +2

    നല്ലൊരു മോൾ

  • @Sumaiyya-s6d
    @Sumaiyya-s6d 3 หลายเดือนก่อน +5

    അലീമ ബീവി (റ )

  • @ridergirl4642
    @ridergirl4642 3 หลายเดือนก่อน +16

    ബുദ്ധിമനായ ഭർത്താവ്. അൽഹംദുലില്ലാഹ് 🌹മാഷാഅല്ലാഹ്‌ 🌹

  • @SameerC-ql2bw
    @SameerC-ql2bw 3 หลายเดือนก่อน +9

    എനിക്കും 15വർഷമായി കല്ലിയാണം കഴിഞ്ഞിട്ട് മക്കളായിട്ടില്ല എല്ലാരും ദുആയിൽ ഉൾപെടുത്തണേ

    • @SameerC-ql2bw
      @SameerC-ql2bw 3 หลายเดือนก่อน +2

      Ameen

    • @ru.m_za_
      @ru.m_za_ 14 วันที่ผ่านมา

      കോണ്ടാക്റ്റ്. ഒന്‍പത് മൂന്ന് നാല രണ്ട് രണ്ട്എട്ട് പൂജ്യം ഒന്ന്ഏഴ്ആറ്

  • @saleenasalam5539
    @saleenasalam5539 3 หลายเดือนก่อน

    Aameen

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 3 หลายเดือนก่อน +1

    Assalamu❤ Alaikum❤sir 🇮🇳

  • @JumailaPkd
    @JumailaPkd 2 หลายเดือนก่อน

    അസ്സലാമു അലൈകും
    Haleema beevi (R)

  • @aboobackermoulavi9400
    @aboobackermoulavi9400 3 หลายเดือนก่อน +3

    ഒരു സഹോദരി 🤲ഹലീമ ബീവി ✴️ദുആയിൽ ഉൾപെടുത്തുക sr 👍

  • @Maimoonarazak-sg9hr
    @Maimoonarazak-sg9hr 3 หลายเดือนก่อน +10

    ഹലിമ ബി വി

  • @Sinu327
    @Sinu327 3 หลายเดือนก่อน +8

    ഹലീമ ബീവി റളിയള്ളാഹു അൻഹ

  • @SakeenaSakeena-m6w
    @SakeenaSakeena-m6w 14 วันที่ผ่านมา

    👍👍

  • @sainudheenchandu1648
    @sainudheenchandu1648 3 หลายเดือนก่อน +1

    സുവൈബത്തുൽ അസ്ലമിയ്യ (R)

  • @jameelam6640
    @jameelam6640 12 วันที่ผ่านมา

    എനിക്കും മക്കളില്ല 😥😥😥😥

  • @nabeesashafi4852
    @nabeesashafi4852 3 หลายเดือนก่อน +3

    Aleema bivi ralihallahu anhu❤

  • @abdullakodakkadan9314
    @abdullakodakkadan9314 11 วันที่ผ่านมา

    ഞങ്ങൾ കുo മക്കൾ ഇല്ല 9 വർഷം ആയി ദുആ യിൽ ഉൾപൊട്ടുത്തണ്ണേ

  • @UvaisE-xo6zg
    @UvaisE-xo6zg 3 หลายเดือนก่อน +5

    a ഹലീമ ബീവി

  • @sakkeenatk6058
    @sakkeenatk6058 3 หลายเดือนก่อน

    ആമീൻ ameen

  • @saleenasiddik9678
    @saleenasiddik9678 3 หลายเดือนก่อน +16

    ഇതേ അവസ്ഥയിലൂടെ പോയിരിക്കുകയാണ് എന്റെ മോളും, വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തോളം മക്കളില്ലാത്തതിന്റെ പേരിൽ ഒരുപാട് കുത്തു വാക്കുകൾ കേട്ടിട്ടുണ്ട് എന്റെ മോൾ, മരുമോന് കൗണ്ട് കുറവും മോൾക്ക് ഹോർമോൺ കുറവും ഉണ്ടായിരുന്നു, പക്ഷേ കുറ്റം മുഴുവൻ എന്റെ മോളുടെ തലയിൽ ആയി, ഭർത്താവിന്റെ യാതൊരു സപ്പോർട്ടും മോൾക്ക്‌ കിട്ടിയില്ല, അവന്റെ ഉമ്മ എന്താണോ പറയുന്നത് അതെ അവൻ കേൾക്കു, ഒടുവിൽ സഹിക്കെട്ട് മോൾ ഡിവോഴ്സ് വാങ്ങി, ഇപ്പോൾ മോൾ HR മാനേജർ ആയി ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു, മോളെ മനസ്സിലാക്കി ഫുൾ സപ്പോർട്ട് കൊടുക്കുന്ന ആൾ വന്നാൽ മാത്രമേ മോൾ ഇനി ഒരു രണ്ടാം വിവാഹത്തിന് ഇറങ്ങുകയുള്ളു...

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 3 หลายเดือนก่อน +3

      ഗുഡ്

    • @Juvairiya967
      @Juvairiya967 3 หลายเดือนก่อน +2

      Molkkethra vayassayi place evideya

    • @aleemaali9454
      @aleemaali9454 3 หลายเดือนก่อน +1

      ഹലീമാ ബീവി

    • @mashoodmashood2721
      @mashoodmashood2721 3 หลายเดือนก่อน +2

      അൽഹംദുലില്ലാഹ്

    • @irfana5296
      @irfana5296 3 หลายเดือนก่อน +1

      Evideyan ethraya age please contact no

  • @raihanaharis8372
    @raihanaharis8372 11 วันที่ผ่านมา

    HaLeemabeevi

  • @rifaaahx_1777
    @rifaaahx_1777 3 หลายเดือนก่อน +2

    ഹലീമ ബീവി രളിയല്ലാഹു

  • @mahboobkottakkalvadakkedhi4441
    @mahboobkottakkalvadakkedhi4441 3 หลายเดือนก่อน +1

    അ ലി മബിവി റളി യ ല്ലാ ഹു ഹ ൻ ഹു

    • @muhammedsakkeer3208
      @muhammedsakkeer3208 2 หลายเดือนก่อน

      മെഹബൂബ്...... ഹലീമ ബീവി റളിഅള്ളാഹു അൻഹ എന്നുപറയണം... ഹു അല്ല.

  • @haniydiya
    @haniydiya 3 หลายเดือนก่อน +3

    1 ആമിന ബീവി (റ)
    2 ഹലീമബീവി
    3 സുവൈബതുൽ അസ്ലമിയ്യ

  • @Muheez-i1t
    @Muheez-i1t 3 หลายเดือนก่อน +1

    Wahlikum saalm 👍

  • @aleemaktaleemakt7116
    @aleemaktaleemakt7116 3 หลายเดือนก่อน +3

    ഹലീമ beevi

  • @nafiasajeeb2491
    @nafiasajeeb2491 3 หลายเดือนก่อน +3

    ഹലീമ ബീവി റ്ര >

  • @farumon7231
    @farumon7231 3 หลายเดือนก่อน +2

    സുവൈബത്തുൽ അസ്ലമിയ്യ (r)

  • @farishabeevi227
    @farishabeevi227 3 หลายเดือนก่อน +5

    HaleemaBeevi

  • @AyshaAzeez-m1m
    @AyshaAzeez-m1m 3 หลายเดือนก่อน +3

    Haleema.beevi(റ)

  • @saleenaep4741
    @saleenaep4741 3 หลายเดือนก่อน +1

    ഹലീമ ബീവി റ്ര )

  • @HussainPtk-w1v
    @HussainPtk-w1v หลายเดือนก่อน

    ☝️✅🌹