Ret. ADM എ.സി മാത്യുവിന്റെ ചോദ്യങ്ങൾ | മതമോ ശാസ്ത്രമോ മനുഷ്യർക്കാവശ്യം |

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 549

  • @ayoobkhan17
    @ayoobkhan17 6 ปีที่แล้ว +146

    ഇതൊക്കെയാണ് നാട്ടിൽ നടക്കേണ്ടത് വളരെ നല്ല ചർച്ച അഭിനന്ദനങ്ങൾ

  • @abdulvahabmk3726
    @abdulvahabmk3726 3 ปีที่แล้ว +12

    سبحان الله. അല്ലാഹുവേ ഓരോ അരനൂറ്റാണ്ടുകളിലും ഇതു പോലെയുള്ള മഹത്തുക്കളെ പ്രധാനം ചെയ്യേണമേ. ആമീൻ.

  • @flameoftruth5380
    @flameoftruth5380 4 ปีที่แล้ว +90

    മാത്യു സറിന് എത്രയും പെട്ടെന്ന് ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കി സത്യത്തിലേക്ക് കടന്നുവരാൻ സാധിക്കട്ടെ... ആമീൻ

    • @hameedkunju1965
      @hameedkunju1965 3 ปีที่แล้ว

      @@JosephPeter-cb1nt
      00

    • @bijuk9659
      @bijuk9659 3 ปีที่แล้ว +2

      സിറിയയിൽ പോയി പൊട്ടിത്തെറിക്കാനോ 🤣🤣🤣😜കാരണം ഖുർആൻ നന്നായി പഠിച്ചവർ എല്ലാം പൊട്ടിത്തെറിക്കാൻ പോകുന്നു മാഷും അവിടെ എത്തട്ടെ ഹൂറി , മദ്യപ്പുഴ , എക്സ്ട്രാ.......... ബാക്കി പറയുന്നില്ല ഉസ്താദിന്റെ പ്രഭാഷണം കേട്ടാൽ മതി 😃😇

    • @mohammedriyas3788
      @mohammedriyas3788 3 ปีที่แล้ว +1

      @@bijuk9659 ഇങ്ങിനെ ചാണകം തിന്ന് നടന്നൊ

    • @arshinsmartz5411
      @arshinsmartz5411 2 ปีที่แล้ว +3

      @@bijuk9659 odu koothimone

    • @bijuk9659
      @bijuk9659 2 ปีที่แล้ว

      @@arshinsmartz5411 പോടാ പന്നികാട്ടത്തിലുണ്ടായ പൂറിമോനെ 😡😡😡😡😡😡😡😡

  • @abdulmajeedbk9273
    @abdulmajeedbk9273 ปีที่แล้ว +4

    ദീർഘായുസ്സ് നൽകണേ നാഥാ

  • @abdurahmanfuj6870
    @abdurahmanfuj6870 3 ปีที่แล้ว +14

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അക്ബർ സാഹിബിന് അല്ലഹു ദീർഗായുസ് കൊടുക്കട്ടെ

  • @alifatih377
    @alifatih377 4 ปีที่แล้ว +5

    എത്ര മനോഹരമായ മുഖാമുഖം.ചോദ്യം ചോദിക്കുന്ന ആളുടെ വൈജ്ഞാനികവും ബൗദ്ധികവുമായ നിലവാരം ഒരു സംവാദത്തെ എത്രമാത്രം ആസ്വാദ്യമാക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം.
    ചോദ്യം ചോദിച്ച മാത്യു സാറിനും മറുപടി പറഞ്ഞ അക്ബർ സഹിബിനും അഭിനന്ദനങ്ങൾ.
    സ്നേഹസംവാദത്തിന്റെ വായന മാത്യു സാറിന് നല്ല വിജ്ഞാന നിലവാരം നൽകി എന്നാണ് എനിക്ക് അനുഭവവേദ്യമായത്.

  • @modernlife11
    @modernlife11 6 ปีที่แล้ว +29

    Mathew sir you are a great man .continue your study .congratulations

  • @liyakathali8744
    @liyakathali8744 6 ปีที่แล้ว +72

    മാഷാ അള്ളാ... അക്ബര്‍ സാഹിബിന്റെ അറിവ് എ അല്ലാഹു vardipich കൊടുക്കട്ടെ.... ആമീന്‍

    • @iamher8937
      @iamher8937 4 ปีที่แล้ว

      Ameen

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 ปีที่แล้ว +3

      എത്ര അറിവുണ്ടെങ്കിലും സ്വര്ഗ്ഗത്തില് ചെല്ലുമ്പൊള് 72 ഹൂറികളെയും കൂതിയിലടിക്കാന് 300 ചെറുക്കന്മാരേയും കിട്ടുമെന്ന് വിശ്വസിക്കുന്ന മഹാ നാറി അല്ലേ അക്ബറും ,അവനെ പുകഴ്ത്തുന്ന നീയും ? നാണമില്ലേടാ ഈ ആസനത്തിലേ മതവും പൊക്കിപ്പിടിച്ചു കൊണ്ടു നടക്കാന് ?

    • @murrathkoduvally7965
      @murrathkoduvally7965 4 ปีที่แล้ว +1

      @@MadhuMadhu-uo2oq പരലോകം രാക്ഷ്പ്പെടാൻ നോക്കെടോ

    • @ammadc4606
      @ammadc4606 4 ปีที่แล้ว

      നേരായ വഴിക്കു നയിക്കട്ടേ

    • @ammadc4606
      @ammadc4606 4 ปีที่แล้ว

      കൊറോണയുൻടാക്കിയത് അള്ളയാണേയെന്ന് ഒന്ന് പറഞു കൊടുക്ക്. കൊറോണഅണുവിനു ജീവനുൻട്. മനുഷനു ജീവനുൻടാക്കാനാവില്ലാന്ന് കുരാനിലുൻട്. അപ്പോൾ അള്ള തന്നെയാണല്ലോ മനുഷനുൻടാക്കാനാവാത്ത ജീവനുള്ള കോറോണഅണുവിനേയുൻടാക്കിയത്. മനുഷൃ കുലത്തിനു ഭീഷണിയായ ഈ അള്ളാനെ എലിപ്പെട്ടിയില് കുടുക്കിതൻതൂരിയടുപിലിട്ടു പൊരിചു മരിചവര്കപാർസലയക്കണ०

  • @Sssdddhhgghyffh
    @Sssdddhhgghyffh 5 หลายเดือนก่อน +1

    അല്ലാഹു അക്ബർ മാഷാ അല്ലാഹ്
    Mm അക്ബർ സാഹിബിന് റബ്ബ് അനുഗ്രഹം നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @obscuracreations
    @obscuracreations 6 ปีที่แล้ว +33

    ഈ ചോദ്യം ചോതിച്ച mathew സര്‍ എന്റെ സുഹൃത്ത് ആണ് ,,,
    ഉത്തരം കേട്ട അന്നുമുതല്‍, ഞാന്‍ നേരിട്ട കണ്ട കഴിഞ്ഞ ദിവസം വരെ അദ്ദേഹത്തിന്റെ കിളി പോയി നില്‍ക്കുകയാണ്,,,,,,
    സര്‍ എന്തു ചോതിച്ചു , അക്ബര്‍ എന്തു പറഞ്ഞു എന്നു ആലോചിച്ചു കൊണ്ട്,,,,
    ഇതാണ് അക്ബര്‍, എന്നു ഞാന്‍ പറഞ്ഞു കൊടുത്തു,,,,, മതിയാവോളം ചിരിച്ചു നമ്മള്‍ പിരിഞ്ഞു

    • @shahulhameedpvs7536
      @shahulhameedpvs7536 6 ปีที่แล้ว +7

      മാത്യു sir ഇതിന് റീപ്ലേ ചെയ്യില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ അങ്ങ് പോടച്ചു അല്ലേ ബ്രോ കൊള്ളാം മിടുക്കൻ
      sir ആദ്യo പറഞ്ഞ കുറച്ചു കാര്യങ്ങൾ കെട്ടായിരുന്നോ അവിടെ ആണ് സത്യ അന്നെഷികളുടെ യെതാർത്ഥ മുഖo നിങ്ങൾക്ക് കാണാൻ കഴിയുക അദ്ദേഹം വസ്തു നിഷ്ട്ടമായി കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു മറ്റു ചിലർ പരിഹസിക്കാനും .
      ഇസ്ലാമിനെ കുറിച്ചും ഖുറാനും പറ്റിയുംസന്മനസ്സുള്ള ഇതര മതസ്ഥരുടെ കാഴ്ചപ്പാടാണ് ഇത് നിങ്ങൾ അന്നെഷിച്ചാൽ അനേകം മാത്യു sir മാരെ നിങ്ങൾക്ക് കാണാൻ കഴിയും അത് തന്നെയാണ് ഇസ്ലാമിന്റെ വിജയവും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @TheSouparnika
      @TheSouparnika 5 ปีที่แล้ว +2

      മതം എന്ന വിഡ്ഢി ത്തത്തെ മഹത്വ വ ത്ക്കരിക്കാൻ മാത്യു സർ ആ ഫ്രോഡ് അക്ബറിന്റെ അടുത്ത് തന്നെ പോയി ഓരോ വിഡ്ഢിത്തം പറഞ്ഞു .അദ്ധേഹത്തിന് കിട്ടിയ ഉത്തരം അരിയെത്ര പയറ് അഞ്ഞാഴി .ആ ഫ്രോഡിന്റെ ഉത്തരം കേട്ടിട്ട് ചിരി നിന്നിട്ടില്ല

    • @anasabdulazeezaayan8310
      @anasabdulazeezaayan8310 5 ปีที่แล้ว +5

      @@TheSouparnika ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ ശാസ്ത്രം വേണം എന്നാൽ മതം എന്ത് ചെയ്തു എന്നാണ് മാത്യു സാറിന്റെ ചോദ്യം. യാത്ര സൗകര്യത്തിന് വിമാനം കണ്ടു പിടിച്ചത് ശാസ്ത്രം ആണ് മതം എന്ത് ചെയ്തു എന്നാണ് ? മനുഷ്യ ചിന്തകളെ വികസിപ്പിക്കുന്ന ഗവേഷണ പഠനങ്ങളുടെ ഉത്തരങ്ങളാണ് ശാസ്ത്രം എന്ന് പറയുന്നത്. ഇത്തരം പഠന ഗവേഷണ ങ്ങൾ സാമൂഹിക നന്മയാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അതിനെ മതം പ്രോൽസാഹിപ്പിക്കുന്ന പുണ്യകരമായ നന്മ മാത്രമാണ്. മനുഷ്യന്റെ ചിന്തയുടെ വാതിലുകൾ മതം അടച്ചിട്ടില്ല. ആയതിനാൽ ഇത്തരം ചോദ്യം തന്നെ വൈരുദ്ധ്യം ഉള്ളതാണ്. ശാസ്ത്രത്തെ മാത്രം ആശ്രയിക്കുന്ന യുക്തിവാദിക്ക് മനുഷ്യ ജീവിതത്തിൽ ശാസ്ത്രത്തിനും മത മാനവികതക്കും ഉള്ള സ്ഥാനം മനസ്സിലാകാതെ പോയി. ഇജ്തിഹാദ്, അതായത് ഗവേഷണ പഠനം ഇസ്ലാമിൽ ഏറ്റവും കൂടുതൽ പ്രോൽസാഹിപ്പിക്കപ്പെട്ട കാര്യമാണ്. ആ ഇജ്തിഹാദിലൂടെ വെളിച്ചം കാണേണ്ട ഉപകാര പ്രധമായ വിജ്ഞാനമാകണം ശാസ്ത്രം.

    • @midlajcholakkal1151
      @midlajcholakkal1151 5 ปีที่แล้ว +6

      മനസ്സിൽ ആക്കാൻ വിചാരിക്കുന്നവർക്ക് ഉത്തരം നൽകി. ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല

    • @shoukathali6000
      @shoukathali6000 5 ปีที่แล้ว +2

      @@TheSouparnika നിനക്ക് വല്ലാതെ കുരുപൊട്ടുന്നുണ്ടല്ലോ ഉത്തരം മുട്ടിക്കാണും അല്ലേ

  • @thahirahassan9576
    @thahirahassan9576 6 ปีที่แล้ว +17

    ماشاءاللہ،، الحَمْدُ ِلله
    Great Knowledge and reply
    I appreciate Akbar sahib 💐👌✌✌✌

    • @subinbaby4917
      @subinbaby4917 5 ปีที่แล้ว

      What the hell he answered....it's not for that question

  • @nermozhiforall
    @nermozhiforall 6 ปีที่แล้ว +9

    Al hamdulillah
    ഉത്തരം വ്യക്തമാണ്.
    ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പ്രയാസമാണ്.
    മനുഷ്യരെ നിങ്ങൾ ആരാധിക്കുക നിങ്ങളെ സൃഷ്ടിച്ച നാഥനെ മാത്രം

  • @mucchoozmuchooz2730
    @mucchoozmuchooz2730 4 ปีที่แล้ว +44

    എത്ര നല്ല വിശദീകരണം ആണ് അക്ബർ സാഹിബ് കൊടുക്കുന്നത്.. എന്നിട്ടും കുറേ ഊളകൾ വന്നു നെഗറ്റീവ് പറയുന്നു..

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 ปีที่แล้ว +2

      എത്ര നാറിയ നിയമം ആണ് കുറാനിലുള്ളത് ?
      ശവത്തെ കളിക്കാം
      ചെറുക്കന്മാരുടെ ആസനത്തിലടിക്കാം
      പട്ടിച്ചിയെ കളിക്കാം
      ആടിനെ കളിക്കാം
      ഒട്ടകത്തേ കളിക്കാം
      ഇത്ര നാറിയ മതമായിട്ടും കുറേ ഊളകള് പറിശുദ്ധ കുറാന് എന്നാണ് വിളിക്കുന്നത് .

    • @തേനീച്ച-മ2ജ
      @തേനീച്ച-മ2ജ 4 ปีที่แล้ว +3

      Mathew Sir എന്നു വിളിച്ച അക്ബർ സാഹിബിന് അഭിനന്ദനങ്ങൾ

    • @mucchoozmuchooz2730
      @mucchoozmuchooz2730 4 ปีที่แล้ว +1

      @@MadhuMadhu-uo2oq ഖുർആനിൽ അങ്ങനെ പറഞ്ഞോ നീ ഖുറാൻ. ...പൊട്ടത്തരം പറയാതെ

    • @alifatih377
      @alifatih377 4 ปีที่แล้ว +2

      ചോദ്യം ചോദിച്ച ആളും വളരെ ഉന്നത നിലവാരമുള്ള ചോദ്യമാണ് ചോദിച്ചത്.ഇതു പോലെ ചോദ്യം ചോദിക്കുന്നവർ വിരളമാണ്.

    • @muhammedunaispt982
      @muhammedunaispt982 4 ปีที่แล้ว +1

      @@MadhuMadhu-uo2oq മോശമായ സംസ്കാരം മോശമായ സംസാരം മോശമായ ഭാഷ

  • @abdulrazak-ti8nv
    @abdulrazak-ti8nv 2 ปีที่แล้ว +1

    ശാസ്ത്രിയ സങ്കേതികവിദ്യകൾ നമ്മുടെ ലോകത്തിനു വളരേ ഉപകാരം ചെയ്യുന്നു. അത് പോലെ വളരെയധികം മിസ്യൂസ് ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്യുന്നുണ്ട്. മതങ്ങളും വളരേ നന്മകൾ ചെയ്യുന്നുണ്ട്. അത് പോലെ വളരേ ഉപദ്രവം ചെയ്യുന്നുണ്ട്. മതത്തിന്റെ പേരിൽ എത്ര യുദ്ധങ്ങളും കൊള്ളയും നടന്നിട്ടുണ്ട്. ഈ കാലഘട്ടത്തിലും തുടുർന്നു കൊണ്ടായിരിക്കുന്നു.

  • @wheelsgold9806
    @wheelsgold9806 ปีที่แล้ว +1

    ശാസ്ത്രം മനുഷ്യരില്നിന്നും മനുഷ്യൻ മനുഷ്യനിലുള്ള ജീവനും -മനുഷ്യനിലുള്ള കാഴ് ച്ചയും - മനുഷ്യ നിലുള്ള ചലനവും - മനുഷ്യനിലുള്ള ബുദ്ദിയും - മനുഷ്യനിലുള്ള അറിവും ഉള്ള ത് അള്ളാഹു വിൽനിന്നുള്ള പ്രാണനിൽ നിലകൊണ്ട് വരുന്നതുമാണ്

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 ปีที่แล้ว +12

    Mathew sir, welldone continue your study.

  • @AnasIbnAbdulla
    @AnasIbnAbdulla 6 หลายเดือนก่อน

    മനുഷ്യന്റെ ബുദ്ധി വികസിക്കുമ്പോൾ പ്രബഞ്ചവും വികസിക്കുന്നു ❤

  • @jamsheedkk2726
    @jamsheedkk2726 6 ปีที่แล้ว +101

    തിരിയുന്നവർക്ക് തിരിയും അല്ലാത്തവർക്ക് നട്ടം തിരിയും...
    ചോദ്യവും ഉത്തരവും പ്രശംസനീയം...
    വിമർശനാത്മകമായി അല്ലാതെ പഠനാത്മകമായി ശ്രവിക്കുക... മനസ്സിലാകും (മനസ്സിലാവാത്തവരോട്)

    • @josephaugustine9600
      @josephaugustine9600 5 ปีที่แล้ว +2

      വിശ്വാസം ഇല്ലാത്തവനെ എങ്ങനെ പേടിപ്പിക്കും.

    • @josephaugustine9600
      @josephaugustine9600 5 ปีที่แล้ว +2

      ശരിക്കും നട്ടംതിരിക്കുകയും പേടിപ്പിച്ചും നിർത്തൻ വിശ്വാസം വേണം അതില്ലാത്തവനെ എങ്ങനെ പേടിപ്പിക്കും

    • @hscreations5658
      @hscreations5658 4 ปีที่แล้ว +2

      *_കോപ്പ്... ഓടെടാ കോയാ.._*

    • @shafimuhammed317
      @shafimuhammed317 ปีที่แล้ว

      @@josephaugustine9600
      സഹോദര
      നിങ്ങൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ

  • @sjk....
    @sjk.... 6 ปีที่แล้ว +8

    എന്റെ മാത്യൂച്ചേട്ടാ മതങ്ങൾ ലോജിക് ഇല്ലാത്ത ഒന്നാണ് കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്താൻ തയ്യാറാവാത്ത ഒന്നാണ് ., ആചാരങ്ങൾ പിന്നീട് ദുരാചാരമാണ് എന്ന് കാലം പുരോഗമിച്ചപ്പോൾ മനസിലാക്കുകയും നിർത്തലാക്കുക യും ചെയ്ത എത്രയോ സംഭവങ്ങൾ ഉണ്ട്. ആർക്കെതിരേയും ഒരു ദൈവം പോലും വന്നില്ല . എന്നാൽ ഭക്തി കൂടുന്നതനുസരിച്ച് മത ഭ്രാന്തൻമാർ കൂടുന്നു ദൈവത്തിനു വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുന്ന ആളുകൾ ഉണ്ടാകുന്നു ഉദാഹരണത്തിന് ചില ഭക്ഷണങ്ങൾ ചില മതത്തിൽ പണ്ടുകാലത്ത് നിഷേധിക്കാൻ കാരണം ശാത്രീയമാണ് അതിന് മനുഷ്യനെ നിലക്കുനിർത്താൻ ദൈവത്തെ കൂട്ടുപിടിച്ചു കാലോചിതമായ മാറ്റം ക്രിസ്ത്യാനിറ്റിയിൽ ഉണ്ടെന്നു തോന്നുന്നു കാരണം പഴയ നിയമത്തിൽ പന്നി നിഷിദ്ധമായിരുന്നു എന്നാൽ പുതിയ നിയമത്തിൽ അത് നിഷിദ്ധമല്ല അതിന്റെ ശാസ്ത്രീയ വശം ഇതാണ് പന്നിയുടെ രോമം എത്ര നന്നായി വിടിച്ചു കളഞ്ഞാലും കരിച്ചു കളഞ്ഞാലും ഉള്ളിൽ അൽപം ഇരിക്കും വിവരമില്ലാത്തവർ ഇത് ശ്രദ്ധിക്കാതെ സ്ഥിരമായി കഴിച്ചാൽ വയറ്റിൽ പ്രശ്നമാകും appendix ഒക്കെ വരാം പക്ഷേ ചികിൽസ ഇല്ല. മറ്റൊന്ന് പന്നി പണ്ട് മലമൂത്രം തിന്ന് അലഞ്ഞു തിരിയുന്ന ഒരു ജന്തുവായിരുന്നു അതുവഴി പകർച്ചവ്യാധികൾ പകരാം മാത്രമല്ല വിര,കൊക്കോപ്പുഴു (tapeworm ) ഒക്കെ ധാരാളമായി പന്നിയിൽ നിന്ന് പടരുന്ന ഒന്നായിരുന്നു അക്കാലത്ത് ഇതിനൊക്കെ ചികിൽസ ബുദ്ധിമുട്ടാണ് അതിനാൽ അത് നിഷിദ്ധമായി , ഇന്നും വിശ്വാസത്തിന്റെ പേരിൽ ഉരുത്തിരിഞ്ഞ് ആളുകളെ കൊലക്ക് കൊടുക്കുന്ന ഒരു ഏർപ്പാടല്ലേ ജല്ലിക്കെട്ട് ? നിർത്തലാക്കിയാൽ ചോദിക്കാൻ ഒരു ദൈവവും വരില്ല വരുന്നത് വിവരവും മനുഷ്യസ്നേഹവും ഇല്ലാത്ത കുറേ എണ്ണങ്ങളായിരിക്കും അങ്ങിനെ കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ട പലതും ഉണ്ട് പക്ഷേ മത ഭ്രാന്തൻമാർ സമ്മതിക്കില്ല. ദൈവാരാധനകൾക്കും ആചാരങ്ങൾക്കും ഒന്നും വല്യ വില കൊടുക്കാതെ അച്ചടക്കത്തോടെ ,മറ്റുള്ളവർക്ക് നൻമ ചെയ്ത് ,മറ്റുള്ളവരെ ശല്യപ്പെടുത്താതെ ജീവിക്കുന്ന ചില രാജ്യങ്ങൾ ഉണ്ട് സ്വർഗം എന്നൊന്നുണ്ടങ്കിൽ ഇങ്ങിനെ ഉള്ളവരായിരിക്കും അവിടെ പ്രവേശിക്കുക അല്ലാതെ മതഭ്രാന്തൻമാരും ദൈവത്തിന്റെ ക്വട്ടേഷൻ ടീമുകളും അല്ല

  • @musthafatharuvayi1845
    @musthafatharuvayi1845 2 ปีที่แล้ว +4

    Oh My scholar, First let me say Alhamdulilla . Subhanauthala,What knowledge.

  • @najeelas66
    @najeelas66 4 ปีที่แล้ว +2

    അക്ബർ സർ, ഇത് മുമ്പും കുറേ പേർ ചോദിച്ചതാണ് ഭംഗിയായി ഉത്തരവും നൽകിയിട്ടുണ്ട്... വീണ്ടും ചോദിക്കുന്നവർക്ക് അതിന്റെ ലിങ്ക് കൊടുത്താൽ മറ്റു ചോദ്യകർത്തിൻറെ ചോദ്യത്തിനുത്തരം നൽകാം...

  • @majeedmajeed7896
    @majeedmajeed7896 4 ปีที่แล้ว +3

    جزاك الله خيرا

  • @raheebmalappuram6481
    @raheebmalappuram6481 6 ปีที่แล้ว +12

    Brilliant debate..!!

  • @abdulrazzaqmk378
    @abdulrazzaqmk378 3 ปีที่แล้ว +13

    MASHA ALLAH ❤️
    സമൂഹം ഉൾക്കൊള്ളേണ്ട ആശയങ്ങൾ👍

  • @basheerasshajahan8352
    @basheerasshajahan8352 6 ปีที่แล้ว +53

    ചോറു് തിന്നുന്നവർക്ക് ഉത്തരം മനസിലാകം ചോദ്യം ചോതിച്ച ആളിനു് മാത്രമല്ല ഇത് കേൾക്കുന്നവർക്കും കൂടി മനസിലാകുന്നതിനും കൂടിയാണ്

  • @premraja1143
    @premraja1143 3 ปีที่แล้ว +2

    Excellent 🙏

  • @anjaha3660
    @anjaha3660 5 ปีที่แล้ว +1

    Very good answer👌👌👌👌

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 4 ปีที่แล้ว +3

    അക്ബർ Sir is Greate

  • @ibnabdulaziz1331
    @ibnabdulaziz1331 6 ปีที่แล้ว +4

    Jazakk Allah Khair ❣️

  • @hamid.m4670
    @hamid.m4670 5 ปีที่แล้ว +1

    വളരെ നല്ല രസകരമായ ചർച്ച Soo peർ

  • @muhammedshabin5749
    @muhammedshabin5749 5 ปีที่แล้ว +2

    great answer 😲

  • @mohammedashifcp3940
    @mohammedashifcp3940 6 ปีที่แล้ว +1

    great answer

  • @abusafwan7901
    @abusafwan7901 6 ปีที่แล้ว +9

    വളരെ പ്രസക്തമായ ചോദ്യം . അതിന്റെ ഉത്തരം ഇന്നിവർക്ക് പറയാൻ പറ്റില്ല കാരണം ഈ മതത്തെ (ഇസ്ലാമിനെ) അത്രയ്ക്ക് വികൃതമാക്കപ്പെട്ടിരിക്കുന്നു. ചുരുക്കം ഇതാണ് മറ്റുള്ള മതങ്ങളിൽ കാണുന്നത് പോലെ കേവലം ആരാധനയും അനുഷ്ഠാനവും മാത്രം ചെയ്ത് ജീവിക്കുന്ന ഒരു വർഗ്ഗമായി മാറിപ്പോയിരിക്കുന്നു ഇന്നത്തെ മുസ്ലീങ്ങൾ. ഉദാഹരണത്തിന് ദൈവം പറയുന്നു നിങ്ങളുടെ പ്രവർത്തനത്തിന് മാത്രമെ ഫീഡ്ബാക്ക് ലഭിക്കുകയുള്ളൂ എന്ന് എന്നാൽ ഇന്ന് ഖുർആന്റെ അനുയായികൾ പറയുന്നു നിങ്ങൾ പ്രാർത്ഥിച്ചാൽ മതി ദൈവം ഉത്തരം നൽകുമെന്നാണ്

    • @younaz5643
      @younaz5643 3 ปีที่แล้ว

      പ്രവർത്തനങ്ങളും, പ്രാർത്ഥനകളുമാണ് ഇസ്ലാം 😍

  • @sivaramanvm658
    @sivaramanvm658 2 ปีที่แล้ว +2

    എല്ലാസാമൂഹ്യപ്രശ്നങ്ങളുടെയും അന്തിമഉത്തരം ഒരിടത്തേ ഉള്ളൂ... എന്ന ചിന്ത കൊള്ളാം

  • @assrfabihasababeel5517
    @assrfabihasababeel5517 5 ปีที่แล้ว +1

    Jazakallah Khair

  • @mansoormattil1264
    @mansoormattil1264 4 ปีที่แล้ว +7

    Nice speech 👌👌👌
    We can see the signature of Allah in everything and everywhere...... pray to Allah......
    AlhamdulillAh 👍
    Allahu Akber ✌️
    Laillaha illAllah 💚🧡💚
    Subhanallah 💪

  • @ashikmuhammed550
    @ashikmuhammed550 2 ปีที่แล้ว +2

    Mashallah... ❤️

  • @muhammedfasilk283
    @muhammedfasilk283 3 ปีที่แล้ว +2

    അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @Mnp0112
    @Mnp0112 5 ปีที่แล้ว +1

    good question and answer.

  • @hamid.m4670
    @hamid.m4670 5 ปีที่แล้ว +5

    ഇതിനെ ഡിസ് ലെയ്ക്ക് ചെയ്തവർ ഒരു മഹാ മഹാ മഹാ സംഭവം തന്നെ മക്കളേ

  • @abulaisemuhammed1559
    @abulaisemuhammed1559 5 ปีที่แล้ว +29

    ക്ലിയർ ആൻസർ
    Masha allah

  • @ahammedmunavvar
    @ahammedmunavvar 5 ปีที่แล้ว +2

    Great Akbar sir

  • @habinsaziz
    @habinsaziz 6 ปีที่แล้ว +13

    Masha Allah

  • @QuranicSystems
    @QuranicSystems 2 ปีที่แล้ว +1

    May Allah guide us all

  • @kamarudheen5372
    @kamarudheen5372 4 ปีที่แล้ว +1

    Nalla speech

  • @sadikhhindhana9799
    @sadikhhindhana9799 5 ปีที่แล้ว +5

    മാത്യു സാറിനെപ്പോലെയുള്ള ആളുകൾ ഹൃദയം കൊണ്ട് മുസ്‌ലിങ്ങൾ ആണ്.. അദ്ദേഹത്തെപ്പോലെ വ്യത്യസ്ഥ മത ഗ്രന്ഥങ്ങളെ സഹിഷ്ണുതയോടെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർ ഒടുവിൽ ഇസ്‌ലാം എന്ന പ്രപഞ്ചങ്ങളുടെ നാഥന്റെ മതത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും.. ഇൻശാഅല്ലാഹ്‌

  • @babucal8822
    @babucal8822 6 ปีที่แล้ว +4

    പാലിൽനിന്ന് തൈരും മോരും വെണ്ണയും വേർതിരിച്ചെടുക്കുന്നത് പോലെ ദൈവം സംവിധാനിച്ച ഈ സംവിധാനത്തിൽനിന്ന് വേർതിരിച്ച് എടുത്തതാണ് ഭൗതികതയും ആത്മീയതയും
    ആത്മീയത മനുഷ്യനെ സംസ്കരിക്കുമ്പോൾ ഭൗതികത അവൻറെ എല്ലാ മേഖലയിലുള്ള ഉന്നമനത്തിൽ എത്തിക്കുന്നു
    രണ്ടും ഒരു ദിശയിൽ നിന്ന് ഉത്ഭവിച്ചു വ്യത്യസ്ത ദിശയിലേക്ക് സഞ്ചരിക്കുന്ന ശാഖകൾ മാത്രമാണ്

  • @hamzahamz3151
    @hamzahamz3151 ปีที่แล้ว

    MashaAllah

  • @saheefs
    @saheefs 4 ปีที่แล้ว

    സ്വതന്ത്ര ജനാധിപത്യ പരാമാധികാര ഇന്ത്യൻ റിപ്പബ്ലിക്കിലെ പൗരന് ദൈവവിശ്വാസത്തെയും , യുക്തിവിശ്വാസത്തെയും തുല്യമായി ബഹുമാനിക്കാനും, ആദരിക്കാനും, ആരാധിക്കാനുമുള്ള ശാസ്ത്രബോധം ഉണ്ടാകണം

  • @Binyamin-g8o
    @Binyamin-g8o ปีที่แล้ว

    ശാസ്ത്രീയമായ മതമാണ് മനുഷ്യനാവിശ്യം...

  • @nazeernazeer1286
    @nazeernazeer1286 3 ปีที่แล้ว +1

    Mashallah allhuakbar

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 ปีที่แล้ว +1

    ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ പ്രഭാഷണങ്ങളാണ് നമ്മൾ കേൾക്കേണ്ടത് അല്ലാതെ ദീനിലെ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ തർക്കിക്കാൻ മാത്രം ഇഷ്ടപ്പെടുന്ന അതിനുവേണ്ടി മാത്രം സ്റ്റേജ് കെട്ടി സംസാരിക്കുന്ന മമ്പാട് സഖാഫി പോലുള്ള ആളുകളുടെ പ്രസംഗം അല്ല

  • @manutyypklr6505
    @manutyypklr6505 ปีที่แล้ว

    മാഷാ 👌👌അള്ളാ

  • @ShajahankpShajahankp
    @ShajahankpShajahankp 6 ปีที่แล้ว +1

    Masha allah 👍🌷

  • @deepuk5138
    @deepuk5138 5 ปีที่แล้ว +1

    ലോകത്തുള്ള എല്ലാ മതഗ്രന്ഥങ്ങളിലും കൂട്ടിച്ചേർക്കൽ നടന്നിട്ടുണ്ട്. ഖുറാൻ മാത്രമായി ഒരിക്കലും മാറ്റപ്പെടാതെയിരിക്കുന്നു എന്ന വാദം ഖുറാനെ 'ദിവ്യവത്ക്കരി'ക്കാനുള്ള പാഴ്ശ്രമം മാത്രമാണ്! മുഹമ്മദിന്റെ മരണശേഷം ഖലീഫമാർ പലരും അവരുടെ ഇഷ്ടപ്രകാരം പലതും കൂട്ടിച്ചേർത്തുണ്ടാക്കിയ ഖുറാനാണ് ഇന്ന് നിലവിലുള്ളത് എന്നത് ഒരു ചരിത്ര വസ്തുത കൂടിയാണ്.

    • @mohammedsalih2985
      @mohammedsalih2985 5 ปีที่แล้ว

      Aggine alla suhrthe nigel annheshikku kandetum atinulla vivekam daivam nigalku nalkiyitund

    • @saffersaffer5187
      @saffersaffer5187 5 ปีที่แล้ว +1

      അപ്പോൾ 1441 കൊല്ലം കഴിഞ്ഞിട്ടും പിന്നെ വേറൊരാൾക്കും എന്തുകൊണ്ടാ സാതിച്ചില്ല ഒരു വാക്കു മാറ്റാനെങ്കിലും താങ്കൾക്കും ഒന്നു ശ്രമിച്ചൂടെ

  • @trembligman1768
    @trembligman1768 3 ปีที่แล้ว +2

    സാഹിബിന് ദിർഗായുസ് നല്കട്ടെ

  • @rajumon2066
    @rajumon2066 6 ปีที่แล้ว +16

    നല്ല രെസമുണ്ട് തമാശ കേൾക്കാൻ ശാസ്ത്രജ്ഞന്മാർക് കഴിവ് കൊടുക്കുന്നത് ദെയ്‌വം ആവും ലെ

    • @lowbudgethome4235
      @lowbudgethome4235 6 ปีที่แล้ว +5

      സഹോദര അതിൽ എന്താ ഇത്ര ശംസയo. ശാസ്ത്രഞരെ സൃഷ്ടിച്ചതും, ലോകത്തിലെ മുഴുവൻ ജനങ്ങളെ സൃഷ്ട്ടിച്ചതും, ആകാശ ഭൂമികളെയും, അതിലെ സകല ജീവജാലങ്ങലളെയും ,സൂര്യൻ,ചന്ദ്രൻ,നക്ഷത്രങ്ങൾ എല്ലാത്തിനെയും സൃഷ്ടിച്ചത് ഏകനായ ദൈവം തന്നെ .സൃഷ്ഠിപ്പ് ആരംഭിക്കുന്നതും ആവർത്ഥിക്കുന്നതും അവൻ തന്നെ. മനുസ്യന്റെ കുഞ്ഞു തലോചോറിൽ 300 million സെല്ലുകൾ ഉണ്ട് ലോകത്തിലെ എത്ര വലിയ ശാസ്ത്രജ്ഞർ 24 നാല് മണിക്കൂർ അവന്റെ ആയുസ്സ് മുഴുവൻ ചിന്തിച്ചു കണ്ടുപിടുത്തം നടത്തിയാലും അവന്റെ തലച്ചോറിലെ സെല്ലിലെ 5% പോലും നിറയില്ല . മനുഷ്യന്റെ ബുദ്ദിക് പരിമിതികൾ ഉണ്ട് സഹോദരാ അതിന് അപ്പുറം അവനു കണ്ടുപിടിക്കാൻ കയില്ല . എല്ലാത്തിനും കയിവ് സർവ്വ ശക്തനായ ദൈവം മാത്രം. എത്രവലിയ ശാസ്ത്രഞൻ വിചാരിച്ചലും ഒരു ഇച്ഛയെ പോലും സൃഷ്ഠിക്കാൻ കഴിയില്ല ..

    • @jabirep4355
      @jabirep4355 6 ปีที่แล้ว +1

      Scientist kal marikunnillee...ellagil nigal paranjathu shariyaanu

    • @WORLDWIDE_786
      @WORLDWIDE_786 6 ปีที่แล้ว +2

      ഒരു ജീവന് ജന്മം നൽകട്ടെ ശാസ്ത്രം, അല്ലെങ്കിൽ മരണത്തെ കണ്ടു പിടിക്കട്ടെ . എന്നിട്ട് വീമ്പിളക്കൂ

  • @babumon3092
    @babumon3092 6 ปีที่แล้ว +2

    super

  • @abdulla.p15
    @abdulla.p15 5 ปีที่แล้ว +3

    ഖുർആൻ പറഞ്ഞത് തന്നെ സത്യം,, ....
    ശാസ്ത്രം മാറ്റിപ്പറഞ്ഞു.....
    സൂര്യന്റെ ഉദയാസ്തമയങ്ങൾ സംഭവിക്കുന്നത് ഭൂമി കറങ്ങുന്നത്കൊണ്ടല്ല,, സൂര്യന്റെ സഞ്ചാരം കൊണ്ടാണ് എന്ന് ഏറ്റവും പുതിയ ശാസ്ത്ര വെളിപ്പെടുത്തൽ...
    സൂര്യാസ്തമയം സംഭവിക്കുന്നത് സൂര്യൻ സഞ്ചരിക്കുന്നത്കൊണ്ടാണെന്ന സത്യം 1400 കൊല്ലം മുമ്പ്തന്നെ ഖുർആൻ പറഞ്ഞു.,,.. എന്നാൽ ശാസ്ത്രം ഇത്രയും കാലം പറഞ്ഞ്കൊണ്ടിരുന്നത്, ഖുർആൻ പറഞ്ഞത് തെറ്റാണ് എന്നായിരുന്നു., സൂര്യാസ്തമയം സംഭവിക്കുന്നത് സൂര്യന്റെ സഞ്ചാരംകൊണ്ടാണ് എന്ന ഖുർആൻ വചനം ശാസ്ത്ര വിരുദ്ധമാണെന്നും, ഭൂമി കറങ്ങുന്നത്കൊണ്ടാണ് സൂര്യാസ്തമയം സംഭവിക്കുന്നത് എന്നുമാണ് ഇത്രയും കാലം ശാസ്ത്ര ലോകം പറഞ്ഞ്കൊണ്ടിരുന്നത്....
    അസ്തമയത്തിന് വേണ്ടിയുള്ള സൂര്യന്റെ സഞ്ചാരത്തെപ്പറ്റി ഖുർആൻ പറയുന്നത് കാണുക: "സൂര്യൻ അതിന്റെ താവളത്തിലേക്ക് സഞ്ചരിക്കുന്നു ".(സൂറത്ത് യാസീൻ )..
    ഈ ആയത്തിന്റെ പൊരുൾ എന്താണെന്ന് മുഹമ്മദ് നബി അക്കാലത്ത് തന്നെ നമുക്ക് ഹദീസിലൂടെ വ്യക്തമായി പറഞ്ഞ്തന്നിട്ടുണ്ട്.....
    ഖുർആനിൽ പറയുന്ന, സൂര്യന്റെ സഞ്ചാരം അതിന്റെ അസ്തമിക്കാൻ വേണ്ടിയുള്ള സഞ്ചാരമാണ് എന്നാണ് മുഹമ്മദ് നബി ഹദീസിലൂടെ പറഞ്ഞ് തന്നത്.
    (ഹദീസ്,, ബുഹാരി, :3199, 74 24)
    അബുദർറ് നിവേദനം:
    സൂര്യാസ്തമയ നേരത്ത് നബി(സ) എന്നോട് ചോദിച്ചു,.'...
    "സൂര്യൻ ഇപ്പോൾ എങ്ങോട്ടാണ് പോവുന്നത് എന്ന് നിനക്കറിയുമോ? "
    ഞാൻ പറഞ്ഞു:
    " ഇല്ല ,.....::............"
    അപ്പോൾ നബി പറഞ്ഞു:
    "സൂര്യൻ ഇപ്പോൾ അല്ലാഹുവിന്റെ അർശിന്റെ ചുവട്ടിൽ സുജൂദ് ചെയ്യാൻ പോവുകയാണ് ..
    സുജൂദിന് ശേഷം അത് തിരിച്ച് പോവാൻ സമ്മതം ചോദിക്കും,.. അപ്പോൾ അതിന് സമ്മതം കൊടുക്കും.. ' (അപ്പോൾ അത് തിരിച്ച് പോവും.).
    വീണ്ടും അത് സുജൂദ് ചെയ്യാൻ വരുമ്പോൾ ആ സുജൂദ് അല്ലാഹു സ്വീകരിക്കുകയില്ല.. അത് തിരിച്ച് പോവാൻ സമ്മതം ചോദിക്കും,, അതിന് സമ്മതം കൊടുക്കുകയുമില്ല..
    അല്ലാഹു അതിനോട്‌ പറയും :
    "നീ വന്ന സ്ഥലത്തേക്ക് തന്നെ മടങ്ങിപ്പോവണം,.
    അപ്പോൾ അത് പടിഞ്ഞാറ് നിന്ന് ഉദിക്കും,..
    സൂര്യൻ അതിന്റെ താവളത്തിലേക്ക് സഞ്ചരിക്കുന്നു എന്ന ഖുർആൻ വചനത്തിന്റെ പൊരുൾ അതാണ് "....
    (ഹദീസ്: സ്വഹീഹുൽ ബുഹാരി. 3199,,7424)
    ഹദീസിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക.,,,
    " സൂര്യൻ അതിന്റെ താവളത്തിലേക്ക് സഞ്ചരിക്കുന്നു എന്ന ഖുർആൻ വചനത്തിന്റെ പൊരുൾ അതാണ് ".....,..
    സൂര്യൻ അതിന്റെ താവളത്തിലേക്ക് സഞ്ചരിക്കുന്നു എന്ന ഖുർആൻവചനത്തിലെ സൂര്യന്റെ സഞ്ചാരം, സൂര്യന്റെ അസ്തമിക്കാൻ വേണ്ടിയുള്ള സഞ്ചാരമാണ് എന്ന് മുഹമ്മദ് നബി (സ) ഈ ഹദീസിലുടെ വ്യക്തമാക്കുന്നു.
    സൂര്യാസ്തമയം സംഭവിക്കുന്നത് സൂര്യൻ സഞ്ചരിക്കുന്നത് കൊണ്ടാണെന്ന് പറയുന്ന ഖുർആൻ വചനം തെറ്റാണെന്നും
    സൂര്യാസ്തമയം സംഭവിക്കുന്നത് സൂര്യൻ സഞ്ചരിക്കുന്നത് കൊണ്ടല്ലെന്നും ഭൂമി കറങ്ങുന്നത് കൊണ്ടാണന്നുമാണ് ശാസ്ത്ര ലോകം ഇത്രയും കാലം പറഞ്ഞ് കൊണ്ടിരുന്നത്.,

  • @sunilvasudevan4320
    @sunilvasudevan4320 4 ปีที่แล้ว

    Viswamithran Brahmarshiyano Rajarshiyalle please ariyunnavarundenkil answer cheyyane

  • @gafoorindia
    @gafoorindia 5 ปีที่แล้ว +2

    മതമോ ശാസ്ത്രമോ മനുഷ്യർക്കാവശ്യം
    എന്ന ചോദ്യം തന്നെ മത വിശ്വാസം എന്താണെന്നോ ശാസ്ത്രം എന്താണെന്നോ ശരിക്ക് മനസ്സിലാക്കാത്ത ഒരാളില്‍ നിന്നാണ് ഉണ്ടാവുക. ഈ ചോദ്യ ശൈലിയില്‍ നിന്നു തന്നെ വ്യക്തമാണ്, അതിന്‍റെ ഉത്തരം ചോദ്യ കര്‍ത്താവ് പ്രതീക്ഷിക്കുന്നത് ഒന്നുകില്‍ മതം, അല്ലെങ്കില്‍ ശാസ്ത്രം എന്നാണ്. ഒരമ്മ മകനോട് " നിനക്ക് ചായയാണോ കാപ്പിയാണോ വേണ്ടത് ?" എന്നു ചോദിക്കും പോലെയാണിത്. ഒന്നുകില്‍ ചായ, അല്ലെങ്കില്‍ കാപ്പി എന്ന മറുപടിയാണ് അമ്മ പ്രതീക്ഷിക്കുന്നത്. രണ്ടും ഒരുമിച്ച് വേണം എന്ന മറുപടി പ്രതീക്ഷിക്കുന്നേയില്ല.
    ഈ മണ്ടന്‍ ചോദ്യത്തിന്‍റെ ഉറവിടം, ഒരു മണ്ടന്‍ ചിന്തയില്‍ നിന്നാണ്. അതായത് ദൈവം ഏതോ ഒരു, ശാസ്ത്രവുമായി ബന്ധമില്ലാത്ത, ശാസ്ത്ര പ്രതിഭാസങ്ങളെക്കുറിച്ചൊന്നും അറിയാത്ത ഒരു "അന്യ ജീവി" ആണെന്ന ചിന്തയില്‍ നിന്നാണിത് വരുന്നത്. സത്യത്തില്‍ ദൈവം ആണ് എല്ലാ ഭൌതിക വസ്തുക്കളെയും അഭൌതിക വസ്തുക്കക്കളെയും ഭൌതിക പ്രതിഭാസങ്ങളെയും പ്രക്രതി നിയമങ്ങളെയും സംവിധാനിച്ചതും ഉണ്ടാക്കിയതും നില നിര്‍ത്തുന്നതും. അവയില്‍ ചിലതൊക്കെ മനുഷ്യന്‍ കണ്ടെത്തുന്നു എന്നു മാത്രം.അതിന് "ശാസ്ത്രം" എന്നു നമ്മള്‍ പറയുന്നു. മനുഷ്യന്‍ കണ്ടെത്തിയതും ഇനിയും കണ്ടെത്താത്തതുമായ എല്ലാ നിയമങ്ങളെയും പ്രതിഭാസങ്ങളെയും ദൈവത്തിന് അറിയാമെന്ന് മാത്രമല്ല, ദൈവമാണ് അവയെ ആ രൂപത്തില്‍ സംവിധാനിച്ചത്.
    ഈ ചോദ്യത്തിന്‍റെ ശരിയായ ഉത്തരം രണ്ടും വേണം എന്നതാണ്. കാരണം ശാസ്ത്രം എന്നത് ഭൌതിക ജീവിതത്തില്‍ നമ്മുടെ സൌകര്യങ്ങള്‍ക്കും എളുപ്പത്തിനും ജീവിതത്തില്‍ സുഖവും സന്തോഷവും ഉണ്ടാക്കാനും ഉപയോഗപ്പെടുത്താവുന്നതാണ്. അതുകൊണ്ട് അത് ദൈവ കല്‍പനക്ക് എതിരല്ലാത്ത വിധത്തില്‍ ഒരു വിശ്വാസിക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് ഒരാള്‍ക്ക് വേഗത്തില്‍ മറ്റൊരു നാട്ടിലെത്തണമെങ്കില്‍ ശാസ്ത്രത്തിന്‍റെ കണ്ടുപിടിത്തമായ കാറിലോ വിമാനത്തിലോ യാത്ര ചെയ്യാം. ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിക്കാം. ആരോഗ്യത്തിനും രോഗ ചികില്‍സക്കും ഉപയോഗപ്പെടുത്താം.
    അപ്പോള്‍ മതത്തിന്‍റെ റോള്‍ എവിടെയാണ് വരുന്നത്?. അത് രണ്ട് രീതിയില്‍ വരുന്നു. ഒന്ന്, ജീവിതത്തില്‍ നന്മ ചെയ്യാനും മറ്റുള്ള മനുഷ്യരെ സഹായിക്കാനും അവരെ മനുഷ്യരായി കാണാനും എല്ലാം മതത്തിന്‍റെ അദ്ധ്യാപനങ്ങള്‍ സഹായിക്കുന്നു. ഒരു മനുഷ്യന്‍റെ കണ്ണുനീരില്‍ എന്തെല്ലാം രാസ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു എന്ന് ശാസ്ത്രത്തിന് പറയാന്‍ പറ്റും. എന്നാല്‍ ആ കണ്ണു നീര്‍ തുടച്ചു മാറ്റാന്‍ പറയുന്നത് മതമാണ്. ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദനം കൂട്ടാന്‍ ശാസ്ത്രത്തിന് സാധിക്കും, എന്നാല്‍ ഉല്‍പാദിപ്പിച്ചത് കൊണ്ട് മാത്രം ആയില്ലല്ലോ, അത് പാവപ്പെട്ടവന് കൂടി കൊടുക്കണം എന്നു പറയുന്നത് മതമാണ്.
    മതത്തിന്‍റെ രണ്ടാമത്തെ ആവശ്യകത, മരണാനന്തര ജീവിതത്തിലെ രക്ഷയാണ്. അവിടെ രക്ഷ കിട്ടണമെങ്കില്‍ ഭൂമിയിലെ ജീവിതത്തില്‍ ശാസ്ത്രം മാത്രം നോക്കി തോന്നിയ പോലെ ജീവിച്ചാല്‍ പോരാ.. മതം അനുസരിച്ചുള്ള ജീവിതം (ഏക ദൈവ വിശ്വാസവും ദൈവ കല്‍പനകള്‍ അനുസരിച്ചുമുള്ള ജീവിതം ) നയിച്ചവര്‍ക്കേ അവിടെ രക്ഷയുള്ളൂ. ചുരുക്കത്തില്‍ മനുഷ്യര്‍ക്ക് ഒന്നാമതായി മതവും രണ്ടാമതായി ശാസ്ത്രവും അങ്ങനെ രണ്ടും വേണം...

    • @saffersaffer5187
      @saffersaffer5187 5 ปีที่แล้ว +1

      യുക്തി ഭന്ദ്രമായ ഉത്തരം നന്ദി

    • @saffersaffer5187
      @saffersaffer5187 5 ปีที่แล้ว

      ഇങ്ങനെ പറയാനുള്ള കഴി വെങ്കിലും അക്ബറിനുണ്ടാകണമായിരുന്നു

    • @satheschandran3547
      @satheschandran3547 ปีที่แล้ว

      2-3 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ ചോദ്യം ചെയ്യപ്പെടാനാകാത്ത സര്‍വാധികാരങ്ങളോടും ആജ്ഞാശക്തിയോടും ലോകത്ത് പത്തി വിടര്‍ത്തി പൂണ്ട് വിളയാടിയ എല്ലാ മതങ്ങള്‍ക്കും ദെെവങ്ങള്‍ക്കും ഇന്ന് നിലനില്‍പ്പിന് വേണ്ടി സ്വയം ന്യായീകരണം നടത്തേണ്ട അവസ്ഥയിലെത്തി. വരും കാലങ്ങളില്‍ കുടുതല്‍ പരിതാപകരമായ കാഴ്ചകളായിരിക്കും ലോകം കാണാന്‍ പോകുന്നത്.

  • @imranlute6350
    @imranlute6350 6 ปีที่แล้ว +8

    May ALLAH BLESS YOU AKBAR SAHIB ❤

    • @manchu4236
      @manchu4236 5 ปีที่แล้ว

      Katta fan anu ale

  • @anamuhammedaslam6592
    @anamuhammedaslam6592 5 ปีที่แล้ว +1

    alhamdulillah

  • @riiyyaavp8
    @riiyyaavp8 5 ปีที่แล้ว +12

    ചില മുടി പൂജകർ യുക്തിവാദികൾക്ക് സപ്പോട്ടു കൊടുക്കുന്നത് വായിച്ചോ.

    • @abdulrahmanvaabdalrahmanva2748
      @abdulrahmanvaabdalrahmanva2748 4 ปีที่แล้ว

      മുടിക്കാരെന്നും യുക്തിവാദികളും
      നിരീശ്വരവാദികൾക്കുമൊപ്പമാണ്.

  • @kunhimonthalikkassery5911
    @kunhimonthalikkassery5911 5 ปีที่แล้ว +2

    വളരെ വ്യക്തം

  • @ctmuhammed3414
    @ctmuhammed3414 2 ปีที่แล้ว +1

    പടനാർഹമായ ഒരു സ്പീച്ച് -ജസാ കു മുള്ളാ ഖൈർ

  • @nosaymedia3557
    @nosaymedia3557 6 ปีที่แล้ว +13

    നല്ല വായനക്കാരനായ മാത്യു സാറിന്റെ ചോദ്യം കൃത്യം .. '' ഉത്തരം ഗ്യാസ് '

    • @fouziyaph372
      @fouziyaph372 6 ปีที่แล้ว +4

      അദ്ദേഹം കൃത്യമായി ഉത്തരം പറഞ്ഞല്ലോ.. അത് മനസ്സിലാക്കാൻ കഴിയാതെ പോയത് നിങ്ങളുടെ പരിമിതി.. മുസ്ലിം സമുതായം ആവശ്യമില്ലാത്ത വിഷയങ്ങളെ പ്പറ്റി ചർച്ച ചെയ്യാനാണ് താല്പര്യം കാണിച്ചു കൊണ്ടിരുന്നത്.. ആവശ്യമില്ലാത്ത കാര്യങ്ങൾ എന്നത് അദ്ദേഹത്തിന് വ്യക്തമാക്കാൻ അറിയാഞ്ഞിട്ടല്ല.. അത് ഇസ്ലാമിനകത്തുള്ള പ
      പ്രശ്നം ആകയാൽ ആരെയും കുറ്റപ്പെടുത്താൻ താല്പര്യമില്ലാത്ത കൊണ്ടാണ് അദ്ദേഹം അതികം വ്യക്തമാക്കി പറയാതിരുന്നത്. ഇസ്ലാമിക ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായ ഭിന്നത അറിയാവുന്നതാണല്ലോ ellavarkkum.. പലകാര്യങ്ങളെ പ്റഗി ഇപ്പോഴും തർക്കത്തിലാണ് ippozhum..

    • @SuperShafeekh
      @SuperShafeekh 6 ปีที่แล้ว

      Can understand , what sort of groups addiction you are having

    • @aadi0179
      @aadi0179 6 ปีที่แล้ว

      എത്രലളിതമായ ഉതരം
      പറഞ്ഞ് ഫലിപ്പിക്കാൻ പെടുന്ന പെടാപാടേ...പട ചൊനേ ഇങ്ങള് കാതൊളീ...ശാസ്ത്രം വളരുന്നുണ്ട്

  • @aneeshrk8150
    @aneeshrk8150 6 ปีที่แล้ว +7

    ലോകത്ത് എല്ലായിടത്തും ഭക്ഷ്യക്ഷാമത്തിന് കാരണം മനുഷ്യനിർമ്മിതമല്ല ഉസ്താ...... ദേ

    • @safeerms9265
      @safeerms9265 5 ปีที่แล้ว

      Lokhattulla ella sambatthulla manushyarum paavapettavarkk varshamthorum sakkaatth kodukaan tayyaarayal bakshya kshaamam undavilla bro

  • @Sabiathazhakunnu
    @Sabiathazhakunnu 6 ปีที่แล้ว +7

    ചൊതിച്ച ആൾ ഒരു ബുദ്ധിയുള്ള നിക്ഷപക്ഷ വെക്തി ആണ്
    പക്ഷേ യൂടൂബിൽ കണ്ടവർ അതിക്പേരും സോർഥരും
    അതുകൊണ്ട് തന്നെ ചോതിച്ച ആള് തൃപ്തനാണ് പക്ഷേ കണ്ടവർക്ക് തൃപ്തി ആയില്ല അവരുടെ പ്രശ്നം wrong ആയി മനസ്സിലാക്കിയത് കൊണ്ടാണ്
    ഇൻശാ അല്ലാഹ് നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @aneeshrk8150
    @aneeshrk8150 6 ปีที่แล้ว +16

    ചോദ്യം ഇതായിരുന്നു ഭക്ഷ്യക്ഷാമവും പകരച്ച വ്യാധിയും പരിഹരിക്കാൻ മതത്തിനു കഴിയുമോ ശാസ്ത്രത്തിന് കഴിയും എന്നായിരുന്നു അതിന് മതങ്ങൾ ശാസ്ത്രത്തിന് വഴികാട്ടി എന്നു പറയുമ്പോൾ ഇസ്ലാം എന്തു ചെയ്തു എന്നു പറയുന്നില്ല

    • @naseebrahman1574
      @naseebrahman1574 5 ปีที่แล้ว +1

      ഇസ്ലാം ശാസ്ത്രത്തിനു എതിരല്ല
      മനുഷ്യൻ കുരങ്ങിൽ നിന്നാണ് ഉണ്ടായത്,പ്രബഞ്ചം ഉണ്ടായത് വിസ്ഫോടനത്തിലൂടെ...ആണ് എന്നൊക്കെ ഉള്ള പൊട്ടതരത്തിന് ആണ്‌ എതിരു....
      ചോദ്യകർത്താവ് ചോദിച്ചത്...ആധുനിക കാലത്ത് എന്ത് കൊണ്ട് നോബൽ സമ്മാനം നേടുന്ന...മുസ്ലിം പേരില്ല എന്നതാണ്..
      ഇസ്ലാമിക രാജ്യങ്ങൾക്കു എന്തു കൊണ്ട്. ലോകകപ്പോ..ഒളിമ്പിക്‌സോ..നേടാൻ കഴിയുന്നില്ല..എന്ന ചോദ്യം പോലെയാണ്..
      സിമ്പിലായി ഉത്തരം പറഞ്ഞാൽ..അവർ അതിനു അത്ര പ്രാധാന്യം കൊടുക്കുന്നില്ല...എന്നോള്ളൂ...
      പരലോക ജീവിത വിജയത്തിനുള്ള..
      യോഗ്യത..നേടുക...70തോ..80തോ..കൊല്ലത്തെ വിജയം വേണോ..അതോ..ലോകവസാനത്തിനു ശേഷമുള്ള...അവസാനിക്കാത്ത..(വിശക്കാത്ത..,ഭക്ഷിച്ചാൽ..വയറുനിറയാത്ത..ഒരുബുദ്ധി മുട്ടുമില്ലാത്ത..എല്ലാ സൗകര്യങ്ങളുമുള്ള)ജീവിതത്തിനാണ്..പ്രതീക്ഷ

    • @rasheed4465
      @rasheed4465 5 ปีที่แล้ว

      @@naseebrahman1574 72 ഹൂറി ക ളു മാ യി സുഖിച്ചു കഴിയാം അല്ലെ ഹാ എന്തൊരു നല്ല ഓഫർ ഇതിലും നല്ല ഓഫർ സ്വപ്നങ്ങളിൽ മാത്രം

    • @ajnask5023
      @ajnask5023 2 ปีที่แล้ว

      Matham daarmikatha padipikunnu shaastram oru maadyamam maatram

  • @sanhasherin1272
    @sanhasherin1272 3 ปีที่แล้ว

    👍🏻👍🏻

  • @sdpaval454
    @sdpaval454 6 ปีที่แล้ว +1

    5:49 than chodicha chodhyam marannu poyennu thonnunnu.

  • @saleemcty
    @saleemcty 6 ปีที่แล้ว +1

    പ്രസക്തമായ ചോദ്യങ്ങൾ
    അപ്രസക്തമായ ഉത്തരങ്ങൾ
    വെറുതെ ഓരോന്ന് പറഞ്ഞു രോമാഞ്ചം കൊള്ളുക അത്രന്നെ
    പിന്നെ ശാസ്ത്രത്തിന് നന്മയും തിന്മയും ഉണ്ടാക്കാൻ കഴിയും എന്ന് പറഞ്ഞു നന്മയെ ചെറുതാക്കി
    സാറേ മതത്തിലും ഇല്ലേ നന്മയും തിന്മയും എത്രയോ ജനങ്ങൾ മതത്തിനു വേണ്ടിയുള്ള യുദ്ധങ്ങളിൽ മരിച്ചില്ലേ ഇപ്പോഴും മതത്തിന്റെ പേരിൽ ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു

  • @Feminazz
    @Feminazz 6 ปีที่แล้ว +2

    Mr Mathew sir,Are u clear about the answer?

  • @abdulmuthalib7583
    @abdulmuthalib7583 2 ปีที่แล้ว

    സുബ്ഹാനല്ലാഹ്

  • @LinsonKAnto
    @LinsonKAnto 6 ปีที่แล้ว

    Maarakam

  • @തൂലികതൂലിക
    @തൂലികതൂലിക 6 ปีที่แล้ว +9

    തല്ല് കൊള്ളുന്നത് ചെണ്ട പണം വാങ്ങുന്നത് മാരാർ അരിയെത്ര പയർ അഞ്ജാഴി. ഇതാണ് മറുപടി അറബികളെ കുറിച്ച് പറയുമ്പോൾ 100 നാവ്' ഭാരതത്തിലുള്ള മഹാ ഋഷിമാർ തന്ന അറിവിനെ കുറിച്ച് ഒന്നും അറിയില്ല. നോബൽ സമ്മാനം വാങ്ങാനല്ല ഭാരതത്തിൽ അറിവിന്റെ ഗ്രന്ഥങ്ങൾ എഴുതിയത് എന്ന് ഇന്ത്യയെ (ഭാരതത്തെ) പുശ്ചിക്കുന്ന എല്ലാ കപടമതേതര മത വാദികളും അറിഞ്ഞിരിക്കണം. നിങ്ങൾക്ക് ഏത് വിഷയത്തെക്കുറിച്ച് അറിയണമോ?ആ വിഷയത്തെ കുറിച്ചുള്ള ഗ്രന്ഥം ഭാരതത്തിലുണ്ട് അത് കൊണ്ടാണ് പല ഗ്രന്ഥങ്ങളും അറബി ഭാഷയിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളത്

    • @rafeequekuwait3035
      @rafeequekuwait3035 5 ปีที่แล้ว

      ചിരിപ്പിച്ചു കൊല്ലല്ലേ മാഷേ നൂറ്റാണ്ടിലെ കോമഡി

    • @HM-familyvlog
      @HM-familyvlog 5 ปีที่แล้ว

      Hahaha. Comedy. Chirikkan Vayya.onnu podo

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 ปีที่แล้ว

      ഞമ്മ ൻറ നാട്ടിൽ ശിവലിംഗം നൗസാദ് ഉണ്ട് താൻ മഹാ ലിംഗം നൗസാധാ

    • @yadukrishnana.v3857
      @yadukrishnana.v3857 5 ปีที่แล้ว

      Correct bro

  • @cmazeezengandiyoor3689
    @cmazeezengandiyoor3689 6 ปีที่แล้ว +11

    യൂസുഫു നെബിയുടെ കാലത്ത്വണ്ടായ ക്ഷാമത്തിന് മനുഷ്യന്റെ എന്ത് കൈ കടത്തലുകളാണു് ഉണ്ടായിരുന്നത്? അതിൽ അമൃത്യാ സെന്നിന്റെ സാമ്പത്തിക ശാസ്ത്രവുമായി കൂട്ടികുഴക്കുന്നത് എന്തിനാണ്?
    ഉത്തരം തീരെ പോര സാഹിബേ...

    • @yoyn1913
      @yoyn1913 6 ปีที่แล้ว +1

      cmazeez engandiyoor ഇവർക്കൊക്കെ ജബ്ബാർ മാഷെ പറ്റുകയുള്ളൂ .......

    • @thomasjoseph3071
      @thomasjoseph3071 6 ปีที่แล้ว

      മാനവികത ജയിക്കട്ടെ.

    • @shameenajasmin4174
      @shameenajasmin4174 6 ปีที่แล้ว

      പൊന്നു സുഹൃത്തെ,,, അക്ബർ സാഹിബ് പറഞ്ഞോ യൂസഫ് പ്രവാജകൻ കാലത്ത് ക്ഷാമം ഉണ്ടായത് കൃർത്തി മമായിട്ടാണ് എന്ന്?

  • @anwarozr82
    @anwarozr82 10 หลายเดือนก่อน

    6:33 Hydeogen ബോംബ് അല്ല ഹിരോഷിമ നാഗസാക്കിയിൽ ഉപയോഗിച്ചത്... ആറ്റം ബോംബ് ആണ്

  • @hamzakutteeri8806
    @hamzakutteeri8806 4 ปีที่แล้ว

    EANUM PUTHUMAYULLA. SAMVADAM. VERY. GOOD. MM. AKBARINE. ALLAHU. DEERGAYSUM. AAROGYAVUM. NALGATAA

  • @Shebisheri
    @Shebisheri 6 ปีที่แล้ว +2

    👌👌👌👌👌👌👌

  • @rasheedchekanur8713
    @rasheedchekanur8713 2 ปีที่แล้ว

    പകർച്ച വ്യാധികളിൽ നിന്നുര ക്ഷിച്ചത് ശാസ്ത്രമല്ലേ എന്ന ചോദ്യത്തിന് എന്തുമറുപടിയ പറഞ്ഞത്?

  • @joseachayan7740
    @joseachayan7740 2 ปีที่แล้ว

    eathra nalla arkum manasilakatha utharam

  • @AbdulSamad-mo9lm
    @AbdulSamad-mo9lm 3 ปีที่แล้ว

    അടി പൊളി

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 ปีที่แล้ว +1

    ശാസ്ത്രീയ കണ്ട് പിടിത്തത്തിനുള്ള . Raw Meterial ലും, ബുദ്ധിയും, ഊർജവും ആര് തന്നു.?

  • @freethinger4765
    @freethinger4765 6 ปีที่แล้ว +1

    Shasthrathinte valarcha muradikunnath mathamenna krooranaan 🙏

  • @anavadhyashanitha61
    @anavadhyashanitha61 6 ปีที่แล้ว +8

    ചോദ്യത്തിനല്ല മറുപടി . സയൻസ് നന്മക്കും തിന്മക്കും ഉപയോഗിക്കാൻ കഴിയും എന്നു പറയുന്നു. മതം തിന്മമാത്രമാണെന്ന് ഇങ്ങേര് സമ്മതിക്കില്ല . കാരണം അത് വയറ്റ് പിഴപ്പാണ്

    • @shoukathali6000
      @shoukathali6000 5 ปีที่แล้ว +1

      ഇത്രയും പറഞ്ഞിട്ടും ചോദ്യത്തിനല്ല ഉത്തരം എന്ന് പറയുന്ന നിന്നോട് സഹതാപമാണ് തിന്നുന്നദ്

    • @shoukathali6000
      @shoukathali6000 5 ปีที่แล้ว

      ഇതിലെ ചോദ്യോത്തരങ്ങൾ കേൾക്കുമ്പോൾ ഇസ്‌ലാം വിരോധികൾക്ക്‌ തീരെ പിടിക്കുന്നില്ല

    • @danielchacko5529
      @danielchacko5529 5 ปีที่แล้ว

      😁😀😂😁

  • @rafeeqimc
    @rafeeqimc 3 ปีที่แล้ว +3

    പല ശാസ്ത്രജ്ഞന്മാർ അവരുടെ ഗവേഷണം ആഴത്തിൽ എത്തിയപ്പോൾ അതിൽ സൃഷ്ടവിന്റെ സാനിധ്യം കണ്ടെത്തി സത്യമതത്തിലേക്ക് തിരിച്ചു വന്നൂ.

  • @nasaadimali2098
    @nasaadimali2098 3 ปีที่แล้ว

    ചോദ്യത്തിന് മറുപടിയില്ലെ?

  • @mansoork4817
    @mansoork4817 2 ปีที่แล้ว

    Thfoooo

  • @razaknprazak2424
    @razaknprazak2424 6 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @azadillath5830
    @azadillath5830 5 ปีที่แล้ว +3

    ഇസ്ലാം മതത്തെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാത്ത,മതം തന്നെ എന്താണെന്ന് അറിയാൻ ശ്ര മിച്ചിട്ടില്ലാത്ത, അബദ്ധ ജഡിലമായ ചിന്തaഗതിയും സങ്കല്പവും വെച്ചുകൊണ്ട് ഒരുപാട് ആളുകൾ കമന്റ് ഇട്ടിട്ടുണ്ട്... അവരോട് ഒന്നു പറയട്ടെ; ഡോക്ടറേറ്റ് നേടിയാൽ ഫിസിഷ്യൻ ആകുമോ സഹോദരങ്ങളെ...

  • @shafeehaliamshazone7053
    @shafeehaliamshazone7053 6 ปีที่แล้ว

    Masa alla. Akber

  • @johnkj5355
    @johnkj5355 6 ปีที่แล้ว +18

    ഭൂലോക മൊയന്തുകൾക്ക് നോബൽ സമ്മാനം കൊടുക്കുന്നുണ്ടങ്കിൽ അത് അക്ബറിന് കിട്ടും.! Wait &see.

    • @sahadpathanapuram6105
      @sahadpathanapuram6105 6 ปีที่แล้ว +1

      Nite nethavinu kittiyathu sifiliss anu k to neshe ariyamo yukthi vathi anu Google noku

    • @alavipalliyan9912
      @alavipalliyan9912 6 ปีที่แล้ว +1

      (يُرِيدُونَ أَنْ يُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَيَأْبَى اللَّهُ إِلَّا أَنْ يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ)
      [سورة التوبة 32]
      തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് ‎അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്റെ പ്രകാശം ‎പൂര്ണ്തയിലെത്തിക്കാതിരിക്കില്ല. സത്യനിഷേധികള്ക്ക് അതെത്ര തന്നെ ‎അരോചകമാണെങ്കിലും!

    • @mohmmeduae1602
      @mohmmeduae1602 6 ปีที่แล้ว

      lolan jn o

    • @noushadnase
      @noushadnase 5 ปีที่แล้ว +2

      നിനക്ക് ആണ് അതിനു യോഗ്യത .ആ അവാർഡ് nu

    • @nujumnayif1586
      @nujumnayif1586 5 ปีที่แล้ว +2

      islaminte sattyim velipedum thorum ninnepolulla ibleesukalkku vilaripidikkum

  • @mubasheermubasheer5891
    @mubasheermubasheer5891 6 ปีที่แล้ว

    ഗുഡ്

  • @ashokashokan51
    @ashokashokan51 6 ปีที่แล้ว +9

    പഠിച്ചാൽ, ശാസ്ത്രം പഠിച്ചാൽ മതത്തിനും, പൗരോഹിത്യത്തിനും പിന്നെയെന്തു പ്രസക്തി?.മത ബോധവും, അക്ഷര ബോധവുമുണ്ടെങ്കിൽ, എല്ലാമായി എന്ന ഒരു ബോധം കുട്ടികളിൽ വളർത്തിയെടുത്താൽ
    മതവും, പൗരോഹിത്യവും സുരക്ഷിതം.

    • @ubus8378
      @ubus8378 2 ปีที่แล้ว +1

      ശാസ്ത്രം മാനുഷിക പ്രശ്നങ്ങൾ അന്തിമ പരിഹാരം എങ്ങനെ പരിഹരിക്കും

  • @pndsaid
    @pndsaid 6 ปีที่แล้ว

    Very good answer

  • @abdulazizshamsudeen
    @abdulazizshamsudeen 5 ปีที่แล้ว

    മതം ശാസ്ത്രത്തിനു എതിരാണ് എന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട് . അള്ളാഹു ഖുർആനിലൂടെ നൽകുന്ന സന്ദേശം ചിന്തിക്കാനാണ് .

  • @thomachankt8235
    @thomachankt8235 5 ปีที่แล้ว +5

    വിവരം ഉള്ളവർ ആരെങ്കിലും ഇവനോടൊക്കെ ചോദ്യം ചോദിക്കുമോ

    • @nujumnayif1586
      @nujumnayif1586 5 ปีที่แล้ว

      Thomachan Kt ayyo ninte chodiyam kettale manasilakumninte vivaram

  • @AnandAnand-fw1bt
    @AnandAnand-fw1bt 6 ปีที่แล้ว +3

    ചോദിച്ചതിനു മറുപടി കൊടക്കൂ...ബ്ളാ.... ബ്ളാ.. ബ്ളാ...

    • @shamzudheenalappukattil3395
      @shamzudheenalappukattil3395 6 ปีที่แล้ว

      Nee arivullonanel kayaru stagil ennittu paranju kodukk oru blablakkaran erangiyirikkunnu