മനുഷ്യനെ സ്നേഹിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് മിണ്ടാപ്രാണികളെയാണ് കാരണം അവർ നമ്മളെ സ്വയം ഓർമ്മയോടെ ചതിക്കില്ല. ക്കൊടുക്കുന്ന സ്നേഹത്തിന് അതിനേക്കാൾ മടങ്ങ് തിരിച്ച് തരും നന്ദിയുണ്ടാവും
ഏത് മൃഗത്തെ ആയാലും ഒത്തിരി സ്നേഹിച്ചാൽ മനുഷ്യരെപ്പോലെ ചതിക്കാതെ കൂടെ നിന്നോളും. അതുപോലെ അടുത്തുള്ള വീട്ടിൽ നിന്ന് വെള്ളം കൊടുക്കുന്ന അവർ എന്തെങ്കിലും കഴിക്കാനും കൊടുക്കും അതിന് കറക്റ്റ് അറിയാം അതാണ് സ്നേഹം. എനിക്ക് ഒരുപാട് ഇഷ്ടമായി
എന്റെ ദൈവമേ മഞ്ചിന്റെ കാരിയം പറഞ്ഞപ്പോൾ ആണ് ഒരു കാരിയം ഓർമ വന്നത് എന്റെ വീട്ടിൽ ഒരു പൂച്ച ഇണ്ട് ആകെ ഒരു വയസേ ഉള്ളു ഇതിനിടയിൽ ഒരു ലക്ഷം മഞ്ച് എങ്ങാനും ആള് തിന്നേണ്ട് 😄😃
Thanks fa tis amazing video VMP Pradeep media.. Tat mahoot is so cool.. talkative and so quite elephant.. elephant replying to him is i cant believe.. indha mari paathathe illa pa.. enak romba pudichrukk ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ithrayum nallapole anaye snehikkukayum nokkukayum cheyyunna oru pappane kandittilla. Ivaru thammilulala a oru sneham kandu nikkan thanne enduresama. 😍😍😍 Aanayum papanum aya ingine venam. E oru chemistry thammil undengil Oridathum orikkalum oranayum areyum kollilla. Avare swendam makkale pole snehikkanam. E video yil kaanumpol yathoru changalakalo, kambi kolukaludeyo avashyame illa. Ella pappanmarum ithu kandirunnengil murukane pole ayirunnengil ennu admardhamayi agrahichupokunnu.😔😔
ഇങ്ങനെ ആവണം ആനയും പാപ്പാനും തമ്മിൽ ഉള്ള സ്നേഹം ❤❤❤❤
🙏❤️🙏
🥰😘😘😘😘
എന്റെ അടുത്ത സ്ഥലത്ത് ആണെങ്കിൽ ഞാൻ ഉമ്മ കൊടുത്തു കൊല്ലും
Pakshea nee chavitti kollum.
🙏🙏🙏🙏❤❤❤❤❤❤👍
ആനക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച യുവാവ്, 👌👌👌✔️സ്വാർത്ഥത ഇല്ലാത്ത വർക്കേ ഇതിനൊക്കെ കഴിയൂ
Thanks 🙏
ഇങ്ങനെയുമുണ്ട് പാപ്പാന്മാർ ആനകളെ പീഡിപ്പിക്കുന്ന മറ്റുള്ളവർ കാണട്ടെ ഈ കാഴ്ചകൾ സൂപ്പർ മുരുകൻ പാപ്പാൻ
Thanks 🙏
C. C. ഉണ്ണി എന്ന ദുഷ്ടന് കാണിച്ചു കൊടുക്കണം
@@sandhyas3464 ഇനി കാണിച്ചിട്ടും കാര്യമില്ല
ആനയെ ഇത്ര നന്നായി നോക്കുന്ന പപ്പാൻ ചേട്ടന് കുപ്പൂ കൈ
പാപ്പാനെ 🙏🙏
സന്തോഷമായി 🥰🥰
മനുഷ്യനെ സ്നേഹിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് മിണ്ടാപ്രാണികളെയാണ് കാരണം അവർ നമ്മളെ സ്വയം ഓർമ്മയോടെ ചതിക്കില്ല. ക്കൊടുക്കുന്ന സ്നേഹത്തിന് അതിനേക്കാൾ മടങ്ങ് തിരിച്ച് തരും നന്ദിയുണ്ടാവും
Thanks 🙏
@@VMPRADEEP I v
Adhu neru parihasikyathumila
Athe
സ്നേഹം കെടുത്താൽ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നവരാണ് മിണ്ടാപ്രാണികൾ
മഞ്ചുകണ്ടപ്പഴാ അവൻ ചിരിക്കാൻ തുടങ്ങിയെ 🥰🥰 സുന്ദരൻ, 🥰🥰 അച്ഛനും മോനും ഒരായിരം നന്മകൾ നേരുന്നു 🙏🙏🙏🥰🥰
🙏❤️🙏🙏
കണ്ടാലേ ഇഷ്ടമാകുന്ന ആനയും, ആനയെ നന്നായി അറിയുന്ന പാപ്പാനും
Thanks 🙏
@@VMPRADEEP ഇത് പിടി യനയല്ലെ
@@comedyraja134 അവൻ മോഴാ ആണ്
ഈ അച്ഛനെയും മകനെയും ഒരുപാട് ഇഷ്ടമായി. എല്ലാ പാപ്പാന്മാർക്കും മാതൃക ആകട്ടെ 🥰🙏
ഇത്രയും മനോഹരമായ ഒരു ദൃശ്യo കാണിച്ച് തന്നതിന് താങ്കൾക്ക് നന്ദി. നല്ല ഒരു അച്ഛനും മോനും
Thanks 🙏
ആനയും പാപ്പനുമാണെന്ന് തോന്നുന്നില്ല. അച്ഛനും മകനും ❣️
🙏❤️🙏❤️🙏👌
Ethu pidi aana alley
നിന്റെ ഭാഗ്യമാടാ ഈ പാപ്പാൻ .
നാട്ടുകാരെ കാണിക്കാൻ ആറാം തമ്പുരാൻ കളിയൊന്നുമില്ലാത്ത നല്ല പാപ്പാൻ. മനസ്സിനൊരു സുഖം ഇതൊക്കെ കാണുമ്പോൾ🥰😘💝💖
🙏❤️🙏❤️🙏
Yes
ഇത്ര സ്നേഹമുള്ള ഒരു പാപ്പാനെ ഞാൻ ആദ്യമായി കാണുന്നു ❤️👌 ഈ പാപ്പാനു എന്റെ കൂപ്പു കൈ 🙏🔥💥❤️
Thanks 🙏
അച്ഛനും മോനും കൂടി ഉമ്മ ഒക്കെ കൊടുത്തു മിട്ടായി വാങ്ങാൻ പോകുന്ന പോക്ക് കണ്ടാ 😀🙏🙏🙏
🙏❤️🙏
😀😀😀
@@VMPRADEEP
.
0
വേറെ ഒരു കാര്യവുമില്ല, സ്നേഹം കൊടുത്താൽ സ്നേഹം കിട്ടും, പ്രതേകിച്ചു, മിണ്ടഡ്പ്രാണികൾ
"ചോദിക്കുമ്പോ ചോദിക്കുമ്പോഴൊക്കെ ഉമ്മ തരാൻ പറ്റില്ല ട്ടോ " മഞ്ചു തിന്നുന്ന ഒരു മൊഞ്ചൻ ആനക്ക്❤️❤️
ഇതെന്താ സാറേ സംഭവം:
മൂലക്കുരു ചികിത്സ ഉണ്ടോ.
അയ്യോ..സ്നേഹം കാണുമ്പോൾ കണ്ണ്നിറയുന്നു.. നല്ല പാപ്പാനും ആനകുട്ടനും....
🙏🙏
വടി ഇല്ലാത്ത പാപ്പാനെ ആദ്യം കാണുകയാണ് ഇഷ്ടം ആയി 💞💞💞💞
🙏❤️🙏🙏
❤🐘🐘🐘🐘🐘🐘🐘❤
വടി വച്ചു അടിച്ചു നിർത്തുന്ന പാപ്പനെക്കാൾ ഉമ്മ വച്ചു കൂടെ നിൽക്കുന്ന പാപ്പാനെ എനിക്ക് ഇഷ്ടം
❤🐘🐘🐘🐘🐘🐘🐘🐘🐘🐘❤️
🙏❤️
Yes
Yes
ആ മനുഷ്യൻ അവനു കൊടുക്കുന്ന സ്നേഹത്തിന്റെ പ്രത്യുത്തരമാണ് അവന്റെ തിരിച്ചുള്ള ആ സ്നേഹം
🙏❤️🙏🙏
ഇങ്ങനെ വേണം പാപ്പാൻ 👌👌 ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം 🥰🥰🥰🥰❤️❤️
Thanks 🙏
@@VMPRADEEP thankyou
നല്ല കൂട്ടുകെട്ട് മുരുകൻ നല്ല ആനക്കാരൻ
Thanks 🙏
ഒത്തിരി ഇഷ്ട്ടം രണ്ട് പേരെയും. ഇങ്ങനാവണം പാപ്പാൻ. ബഹുമാനം തോന്നുന്നു നിങ്ങളോട് 💞💞💞
ഒരു പുഞ്ചിരിയോടെ അല്ലാതെ ആർക്കുമിത് കാണാൻ കഴിയില്ല 😍
Thanks 🙏❤️🙏
W
എന്തൊരു സ്നേഹമാണ് ഈ ആനക്ക് ഈ വീഡിയോ ഒരു പാട് ഇഷ്ടമായി❤❤
🙏❤️🙏❤️🙏
ആന ഒരു സഹജീവി ആണെന്ന വിചാരത്തോടെ പരിപാലിക്കുന്ന പാപ്പാൻ. ചിലർക്കെല്ലാം വരുമാനം ഉണ്ടാക്കാനുള്ള ഒരു വസ്തു. ബസ്, ലോറി എന്നപോലെ ♥
ഇങ്ങനെ വേണം ഒരു പാപ്പാൻ ആയാൽ, ഉപദ്രവിച്ചു അല്ലെ സ്നേഹത്തോടെ കീഴടക്കണം 🙏🙏
🙏❤️🙏
എന്തൊരു സ്നേഹം പാപ്പാ ൻ ആനയോട് ഇങ്ങനെ വേണം പാപ്പാൻ ആയാൽ അവരുടെ സ്നേഹം ഒത്തിരി ഇഷ്ട്ടായി 🥰
നല്ല പാപ്പാൻ ഇങ്ങനെ വേണം പാപ്പാനായാൽ .....ഞാൻ ആദ്യായിട്ടാണ് വടി ഇല്ലാതെ ഒരു ആനയുടെ അടുത്ത് ഇത്രയും സ്നേഹത്തോടെ ........ ഒരു പാട് ഇഷ്ടയി.......❤❤
ആന കുട്ടാ നീ ഒരു സുന്ദര കുട്ടൻ. നിനക്ക് വേണ്ടി ഒരു munch. 🍬🍫🍩🍮
🙏🙏❤️
ആഹാ ഇത് കൊള്ളാമല്ലോ. എന്ത് സേനഹം.👌👌👌❤️🙏🙏🙏🐘🐘🐘🐘
Thanks 🙏
ഇതു കാണുന്നത് തന്നെ കൊതിയാകുന്നു അവന്റെ സ്നേഹം പാപ്പന്റെ സ്നേഹം
🙏❤️🙏❤️❤️
ഇങ്ങനെ വേണം സ്നേഹത്തോടെ വേണം കൊണ്ട് നടക്കാൻ അവർ തമ്മിലുള്ള ബന്ധം 🙏
ലിയോകുട്ടനെയു० ദീലിപ് ചേട്ടനെ പ്പോലെ വേറെ ഒരു അച്ഛനു० മകനു०🙏
Thanks 🙏
'Chotuz vlog ' .......😊😊😊😊😊😊😊😊😊😊😊😊😊
നല്ല മനോഹരമായ വീഡിയോ... അപ്പൂസ് ഉൾപ്പെടെ മറ്റ് ആനകൾക്കും ഇതുപോലെ ഉള്ള സ്വതന്ത്രവും, സ്‌നേഹമുള്ള പാപ്പൻ ന്മാരെയും കിട്ടണേ എന്ന് പ്രാർ ത്ഥിക്കുന്നു..
Thanks 🙏
അതെ രാജാപ്പിക്കും ഇങ്ങനെ ഒരാളെ കിട്ടിയാൽ മതിയായിരുന്നു 🙏🙏🙏ഇത് 👌👌👌👌ആയിട്ടുണ്ട് 🔥❤️❤️❤️
@@VMPRADEEP ആരാ രാജനെ അഴിക്കുന്നത്?
Rajante ratheesh nalla paappan alle?
രതീഷ് അപ്പുവിന് ഒരുപാട് ഇഷ്‌ടം.
ഒത്തിരി ഇഷ്ടമായി ഈ സംസാരം 🥰🥰🥰മുരുകന്റെ സ്നേഹം പറഞ്ഞറിയിക്കാൻ വയ്യാ 🥰salute murukan 🙏🏾
Thanks 🙏
കണ്ണ് നിറഞ്ഞു പോയി സ്നേഹം കണ്ടപ്പോ.😢🙏🙏🙏😘😘😘
🙏❤️🙏🙏
അച്ഛനും മോനും 🥰🥰❤️❤️
പാവം ആനകുട്ടി.... എനിക്കും വേണമായിരുന്നു ഇതുപോലൊരാന😍😍😍❤️❤️❤️❤️❤️
🙏❤️🙏
നല്ല രസമുള്ള കൂട്ടുകെട്ട്.സ്വന്തം മോനെ പോലെ സ്നേഹിക്കാൻ ആനയെക്കാൾ വലിയ മനസ് വേണം.
ഇതുപോലെ ആന കഥ documentary ഇന്ന് oscar award കിട്ടിയല്ലോ.
ഇങ്ങനെയുള്ള ആനസ്നേഹികളുടെ കൂടെയായിരുന്നു അരിക്കൊമ്പൻ എങ്കിൽ 🙏🏻
ഏത് മൃഗത്തെ ആയാലും ഒത്തിരി സ്നേഹിച്ചാൽ മനുഷ്യരെപ്പോലെ ചതിക്കാതെ കൂടെ നിന്നോളും. അതുപോലെ അടുത്തുള്ള വീട്ടിൽ നിന്ന് വെള്ളം കൊടുക്കുന്ന അവർ എന്തെങ്കിലും കഴിക്കാനും കൊടുക്കും അതിന് കറക്റ്റ് അറിയാം അതാണ് സ്നേഹം. എനിക്ക് ഒരുപാട് ഇഷ്ടമായി
🙏❤️🙏
ആനകുട്ടനേംപാപ്പാനേം ഒരുപാട് ഇഷ്ടായി❤️❤️❤️
@@jishalenin2854 🥰🥰
രണ്ടു പേരും ദീർഘായുസ്സായിരിക്കട്ടെ
ഓ ! മോഴയാണല്ലേ! പിടിയാനയെ എന്താ അവനെന്ന് വിളിക്കുന്നതെന്ന് തോന്നി🙏👍
അച്ഛനും കുട്ടി സൂപ്പറായിട്ടുണ്ട് അടിപൊളി കാണാൻ നല്ല രസമുണ്ട്
🙏❤️🙏🙏
താങ്ക്യൂ
അയോടാ എന്തൊരു സ്നേഹമുള്ള പാവം ആന എനിക്ക് ഒരുപാട് ഇഷ്ടമായി🥰🔥❤️
🥰❤️🔥
Thanks 🙏
കലക്കൻ കൂട്ടുകെട്ട് 🥰🥰🥰🥰🥰
Thanks 🙏
എന്നും ദീർഘ ആയുസ് ഓടെ ഇരിക്കട്ടെ
Thanks 🙏
ഓ ഇതൊക്കെ പറിച്ചു വായിൽ വച്ച് തരണരിക്കും ഞാൻ 😂എന്തൊരിഷ്ടം ❤
🙏❤️🙏
പാവം
നല്ല സംരക്ഷകൻ
ഇയാളാണ് യഥാർത്ഥ ആനക്കാരൻ😢
🙏❤️🙏
ഈ ആനക്ക് കൊമ്പുകൾ ഇല്ലല്ലോ.. മോഴയാനയാണോ?? കൊമ്പ് ഇല്ലെങ്കിലും നല്ല ഓമനത്തം ഉള്ള ആനക്കുട്ടി.. 🥰🐘♥️
Female alle
@@rijishachittakkandi141 alla.. Mozha ahnu
@@SandraGS-cx1fc mozha ennu vachal entha
@@bincyjiju3690 kombnillatha aan aanaye aanu mozha aana ennu parayunnath
@@arun_achu thanks,ariyllarunnu
ഇത്തരത്തിലുള്ള ആന പാപ്പാനാണ് വേണ്ടത് സ്നേഹിച്ചാൽ ഇരട്ടി സ്നേഹം തരുന്നവരാണ് മിണ്ടാപ്രാണികൾ.. നല്ല പാപ്പാൻ നല്ല ആന 👍🏻
🙏🙏🙏❤️
Vishnu lokam Rajasenan . I am proud of you Senu.❤️❤️❤️❤️
Thanks 🙏
@@VMPRADEEP 🙏
സ്വന്തമായിട്ട് മതി മഞ്ജു വാങ്ങി കൊടുത്താൽ മതി. കാലം ശരിയല്ല. ഈ സ്നേഹം നിർത്താൻ 😇. എപ്പോഴും ഈ സ്നേഹം നിലനിൽക്കട്ടെ. അല്പം സ്മൂത്തായി സംസാരിക്കു to 🙏🥰👍
🙏❤️🙏❤️🙏
മഞ്ചോ... 🤭🤭🤭 എനിക്കും മഞ്ചാ ഇഷ്ടം 😁🤭. By the by.. എന്നെയും ആനേ എന്ന് വിളിക്കാറുണ്ട് 🤭..ഇഷ്ടപ്പെട്ടു ഇവനെ 🥰🥰😘😘
Thanks 🙏
❤❤❤
നല്ല രക്ഷിതാവ്... മിടുക്കൻ ആന.. 😘😘🍫🍫
🙏❤️🙏
Cherukan എന്നാണോ പേര് പോന്നു ചക്കര എന്തൊരു അനുസരണ 🥰🥰🥰🥰🥰🥰
🙏❤️❤️❤️🙏
മോനെ സേനാപ്പി....എന്താണ് നീ അച്ചായോട് പറയുന്നേ... Cute baby... Muthh🥰🥰🥰🥰
പാപ്പാൻ അല്ല ശരിക്കും അച്ഛൻ തന്നെ 🙏🙏❤️❤️😋😘😘😘😘
Thanks 🙏
Murukan avante achananu. Ningal ekkalavum orumichu ayirikkatte.baba bless u
സ്ഥിരമായി പാമ്പാടി രാജൻ video ചെയ്യാതെ ഇങ്ങനെ മറ്റ് ആനകളുടെ episode ചെയ്യണം
മാഷേനിങ്ങളെ ഒരു വ്യക്തിയെ പാപ്പൻഎന്നു വിളിയെക്കാൻ പറ്റില്ലാ നിങ്ങൾദീർഘ യൂസ്ക്ക് ഉണ്ടാകട്ടെ എന്റെ പ്രാത്ഥന
ഒരു വേഷംകെട്ടുമില്ല അഹങ്കാരവുമില്ല.... ഇതുപോലെ എല്ലാ ആനകളെയും അവരെ നോക്കുന്ന പാപ്പന്മാർ പൊന്നുപോലെ നോക്കിയിരുന്നെങ്കിൽ
🙏❤️🙏❤️🙏
യെസ്
എനിക്ക് ഇഷ്ടായ്തു അവനെ അഴിച്ചു വിട്ട് തീറ്റിക്കുന്നതും... ഓരോന്നും അവനോട് ചോദിച്ചിട്ട് ചെയുന്നതുമാണ് 😍😘
മിട്ടായി ഒത്തിരി കൊടുക്കല്ലേ അതവർക്കു dhosam ചെയ്യും.. ചുന്ദരാപ്പിയാണ് കുഞ്ഞു 😍😘
🙏🙏🙏
poda manda karibu thinnunna annoyodano ninte updhesham avarke oru dhoshavum illa
ഇങ്ങനെ യാവണം സ്നേഹം ❤️❤️❤️❤️🙏
ഇങ്ങനെ വേണം മോനെ ആനയെ സ്നേഹിക്കാൻ ❤👌🤲🤲🤲🤲🙌🙌👋
🙏❤️🙏❤️❤️
My favourite animal. Wish you all the best to sri.rajasenan and pappan.
Thanks 🙏
@@VMPRADEEP പാമ്പാടി സുന്ദരന്‍ വീഡിയോ ചെയ്യാമോ
Yellaa nanmakalum nerunnu,Senuvinum, Murukan chettanum.
Thanks 🙏
@@VMPRADEEP y
ഇങ്ങനെ ആവണം സ്നേഹം അല്ലാതെ അതിനെ ഉപദ്രവിക്കഅല്ല വേണ്ടത്
ഇങ്ങനെ വേണം ആ നയും പാപ്പാനും അടിപൊളി കൂട്ടുകെട്ട്
Thanks 🙏
ഇതാണ് വീഡിയോ, ഒർജിനൽ വീഡിയോ, സൂപ്പർ ഒന്ന് പറയാനില്ല ,
Thanks 🙏
Ithrayum nalla paapane aadhyamayitta kanunne❤ kooduthal upadravichal pedippichal athin pedi kond entha cheyyande thiriyilla. Samadhanathil snehich nilakku nirthanam ithupole🥰
Lovely pappaan& Aanna ❤️🙏
Thanks 🙏
Ayyoooo എനിക്ക് അവനെ കാണാൻ തോന്നുന്നു ❤❤❤❤❤
🙏🙏🙏🙏
"കറുകപ്പുല്ലും കറുമുറാ മഞ്ചും". ഹായ് യുമ്മി കോമ്പിനേഷൻ!!
🙏❤️🙏
🥰🙏🙏❤❤❤❤❤❤ഇതാവണം പാപ്പാൻ 👏👏
Thanks 🙏
പൊന്നുമുത്തു ❤️❤️😘😘😘ഗോഡ് ബ്ലെസ് u❤️🙌
Thanks 🙏
Nalla pappan... Thank you on behalf of this Elephant
🙏❤️🙏❤️🙏
കഴിയുന്നത് വരെ parayunnathellam കേട്ടിരുന്നു കേട്ടിട്ടും kettittum മതി വന്നില്ല... Aniyum അവനെ കുറിച്ചുള്ളത് കേൾക്കാൻ തോനുവ
നേരിൽ കണ്ടാൽ ഒരുപാട് മഞ്ച് മേടിച്ചു തരാട്ടോ ❤❤❤
🙏❤️🙏
Nalla snehamulla. Pappaane.... big salute 👍👍👍
Enthoru sneham !
Nalla oru pappan.🙏
Thanks 🙏
ഇവനുമായുള്ള ചങ്ങാത്തം കാണാൻ നല്ല രസം
ആനയും പാപ്പാനും ചങ്കസ് ആണലോ 😂❤️❤️
ആനയും പാപ്പാനും അടിപൊളി 😊
🙏❤️🙏
മുരുകണ്ണനും 💥സേനനും
Thanks i
ഇങ്ങനെ വേണം ആനയെ നോക്കാൻ 👍👍👍🙏
🙏❤️🙏
എന്റെ ദൈവമേ മഞ്ചിന്റെ കാരിയം പറഞ്ഞപ്പോൾ ആണ് ഒരു കാരിയം ഓർമ വന്നത് എന്റെ വീട്ടിൽ ഒരു പൂച്ച ഇണ്ട് ആകെ ഒരു വയസേ ഉള്ളു ഇതിനിടയിൽ ഒരു ലക്ഷം മഞ്ച് എങ്ങാനും ആള് തിന്നേണ്ട് 😄😃
😂😂😂
ഷുഗർ വരും
😮
Skin vallathe kozhiyum 😍
ഇത്തിത്താനം ഗജമേളയിൽ വച്ച് ഈ കുറുമ്പനെ കണ്ടിരുന്നു
Thanks 🙏
അവരെ സ്നേഹിച്ചാൽ അവരും സ്നേഹിക്കും 🦣
🙏🙏🙏
കണ്ടതിൽ വച്ചു ഏറ്റവും നല്ല നിമിഷം ❤❤❤❤❤
👍🙏🙏🙏
അച്ചോടാ കാണാൻ കൊതിയാവുന്നു 🙄🥰🥰😍😍❤️
🙏🙏🙏❤️
സംസാരിക്കാൻ അറിയാത്ത മിണ്ടപ്രാണി.. Evante വർഗം അനുഭവിയ്ക്കുന്ന കഷ്ടതകൾ... അരികൊമ്പൻ ഉൾപ്പെടെ 😢😢😢
🙏❤️🙏
Yes
Thanks fa tis amazing video VMP Pradeep media..
Tat mahoot is so cool.. talkative and so quite elephant.. elephant replying to him is i cant believe.. indha mari paathathe illa pa.. enak romba pudichrukk ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks 🙏
Ithrayum nallapole anaye snehikkukayum nokkukayum cheyyunna oru pappane kandittilla. Ivaru thammilulala a oru sneham kandu nikkan thanne enduresama.
😍😍😍 Aanayum papanum aya ingine venam. E oru chemistry thammil undengil Oridathum orikkalum oranayum areyum kollilla. Avare swendam makkale pole snehikkanam. E video yil kaanumpol yathoru changalakalo, kambi kolukaludeyo avashyame illa. Ella pappanmarum ithu kandirunnengil murukane pole ayirunnengil ennu admardhamayi agrahichupokunnu.😔😔
🙏🙏❤️🙏❤️🙏
Sneham koduthal thirichu thsrum gd cear pappan big salut beautiful ana anju baby love u
Wow supper ana enna sneham anne papane big salute
മലപ്പുറം കാവേരി ആനയെ പോലെ വളരെ സാവധാനത്തിലുള്ള നടത്തം
🙏❤️🙏
Evarude sneham kandittu valare santhosham thonnunnu
Thanks 🙏
Junior Ayyappan🥰🥰🥰 Ayyappa vaidooryam look
🙏❤️🙏
എന്റെ മോൻ ചക്കര 😘😘😘😘ummmmaaaaaaa😘😘
🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ ♥️♥️😍😍
🙏❤️🙏