ആനയോടുള്ള ഇഷ്ടംകാരണം ഡ്രൈവർപണി ഉപേക്ഷിച്ച് ഒന്നാംപാപ്പാനായി Shree Ayyappan Elephant

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 324

  • @AliKhan-nf2km
    @AliKhan-nf2km ปีที่แล้ว +15

    നിങ്ങളുടെ വീഡിയോകളും നിങ്ങൾ എടുക്കുന്ന വിഷയങ്ങളും.. മനോഹരമാണ്

  • @sulochanarajeev8611
    @sulochanarajeev8611 2 ปีที่แล้ว +49

    നല്ല അവതരണം... അയ്യപ്പന് എന്നും സന്തോഷം മാത്രം ഉണ്ടാകട്ടെ 🙏🌹🥰

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 2 ปีที่แล้ว +61

    നല്ല ആനയും
    നല്ല പാപ്പാനും
    നല്ല ഉടമസ്ഥനും
    നല്ല നാട്ടുകാരും
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @teenamadaan2366
      @teenamadaan2366 2 ปีที่แล้ว +1

      ❤️❤️❤️❤️❤️

    • @unnimolammu6296
      @unnimolammu6296 ปีที่แล้ว +2

      ഒറിജിനൽ ഉടമ SK ഗ്രൂപ്പ് ആണ്. ആന പാട്ടത്തിന് പോയിരിക്കുകയാണ്

  • @memory_maker
    @memory_maker 2 ปีที่แล้ว +50

    ആനകളുടെ വിഡിയോ ചെയ്യുന്ന ഷാനു പി അലിയാർക് അഭിനധനങ്ങൾ 🐘🐘🐘

  • @saniantony9326
    @saniantony9326 2 ปีที่แล้ว +15

    സൂപ്പർ പാപ്പാൻ... ഇങ്ങനെ വേണം പാപ്പാൻ... നല്ല അറിവുള്ളവൻ.... കണ്ണൻ.... 🔥🌹🌹

  • @sreelatha6377
    @sreelatha6377 2 ปีที่แล้ว +13

    എല്ലാ പാപ്പാന്മാർക്കും മാതൃകയാണ്
    Ayyappante pappaan. പാപ്പാൻമാർക്ക് ഒരു ബിഗ് സല്യൂട്ട്. കാലുകളിൽ ഒരു ചങ്ങല പാട് പോലും ഇല്ല. ഏത് മിണ്ടാപ്രാണിയെ സ്നേഹിച്ചാലും തിരിച്ചും ആ സ്നേഹം പതിnമടങ് കിട്ടും എന്നതിന് ഉത്തമ ഉണ്ടാകരണമാണ് അയ്യപ്പൻ 🥰

  • @anilakumary8414
    @anilakumary8414 2 ปีที่แล้ว +48

    ശ്രീ..അയ്യപ്പൻ,,,, പാപ്പാൻ കണ്ണൻ,,,,രണ്ടാം പാപ്പാൻ... മുതലാളി ഷൗക്കത്തലി,,, പ്രിയപ്പെട്ട നാട്ടുകാർ....പിന്നെ വീഡിയോ ചിത്രീകരിച്ച ഷാനു ഭായ്... . ❤️❤️❤️❤️❤️❤️

    • @rizasworld2122
      @rizasworld2122 2 ปีที่แล้ว +5

      മുതലാളി sk രാജേട്ടൻ ആണ്....

    • @sajucherpulassery7377
      @sajucherpulassery7377 2 ปีที่แล้ว

      ആന ഞങ്ങടെണ്ണേ

    • @harikrishnansadanandan4978
      @harikrishnansadanandan4978 2 ปีที่แล้ว

      മൊതലാളി ഷൌക്കത്തല്യ sk ഗ്രൂപ്പിന്റെ അന്നയ അത് 😂

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER 2 ปีที่แล้ว

      Cheruppulashery baaki ആനകൾ ഒക്കെ പുള്ളി ടെ ആണോ

    • @drstrange8747
      @drstrange8747 2 ปีที่แล้ว

      Cherpulassery ആന അല്ലെ 🙂

  • @abhishekalathur
    @abhishekalathur 2 ปีที่แล้ว +16

    ചങ്ങലബന്ധനം ഇല്ലാതെ അയ്യപ്പൻ 🥰❤‍🔥❤‍🔥🔥🔥🔥കണ്ണേട്ടന് അഭിനന്ദനങ്ങൾ 🔥

  • @saajanp836
    @saajanp836 2 ปีที่แล้ว +5

    അടിപൊളിയാണ് ട്ടോ
    മ്മ്ടെ മലപ്പുറവും, കൂടെ അയ്യപ്പനും,,,,,
    ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും
    മറ്റ് കൂട്ട് പാപ്പാന്മാരും
    കട്ട ചങ്കാണ് ട്ടോ,, '
    പ്രത്യേകിച്ച് ആന ഓണർ ഇക്കയും കുടുംബവും
    കൂടാതെ അയൽവാസികളും
    ബിഗ് സല്യൂട്ട്.,,,,,

    • @sudheeshsudheesh5308
      @sudheeshsudheesh5308 2 ปีที่แล้ว +1

      ആന ചെർപ്പുള്ളശ്ശേരി sk ഗ്രൂപ്പിൻ്റെ ആന ആണ്

    • @sajucherpulassery7377
      @sajucherpulassery7377 2 ปีที่แล้ว +1

      ആന ഓണർ ഇയാളല്ല

  • @ramakrishnank4626
    @ramakrishnank4626 2 ปีที่แล้ว +8

    താങ്കളുടെ അവതരണം ഇഷ്ടമാണ്. ആനയുടെ നടത്തം ഇതുവരെ ശ്രദ്ധിച്ചിട്ടില്ല എന്ന് തോനുന്നു. ആനയുടെ ഭംഗി അതിന്റെ നടത്തത്തി ലാണ്

  • @sanjayaruketty8123
    @sanjayaruketty8123 2 ปีที่แล้ว +7

    ആനയെ നോക്കണമെങ്കിൽ ഇങ്ങനെ വേണം. അതിന് സ്നേഹമുള്ള പാപ്പാനും സംരക്ഷിക്കാൻ കഴിവുള്ള മുതലാളിയും ആവണം😘

  • @sulaikha907
    @sulaikha907 2 ปีที่แล้ว +15

    അയ്യപ്പൻ പൊളി 👌👌👌

  • @basheernellengadan1064
    @basheernellengadan1064 2 ปีที่แล้ว +14

    മൃഗങ്ങളുടെ സ്നേഹം അത് ഒന്ന് വേറെ തന്നെയാണ് .അതിൽ കളങ്കം ഇല്ല .

  • @vishnupu4593
    @vishnupu4593 2 ปีที่แล้ว +3

    എന്നെ ആനപ്രേമി ആക്കിയാ ആനക്കുട്ടി.... അന്ന് അവൻ ഉട്ടോളി അയ്യപ്പൻ ഇന്ന് അവൻ കുറയെ മാറി പോയി മൊത്തത്തിൽ ജീവിതം മാറി.....❤❤❤❤❤❤

  • @onattukaraulsavangaludenad8869
    @onattukaraulsavangaludenad8869 2 ปีที่แล้ว +40

    ഇങ്ങനെ വലിയ പറമ്പിൽ ആനയെ അഴിച്ചു വിട്ടു തീറ്റുന്നത് നല്ല കാര്യം ആണ് സ്വാതന്ത്രം ആയി വിടുമ്പോൾ ആനക്കും സന്തോഷം akum

  • @sravanvlogs3431
    @sravanvlogs3431 2 ปีที่แล้ว +9

    Kannanettanum ayyappanum vere level ❣️❣️💥💥🔥🔥

  • @ukn1140
    @ukn1140 2 ปีที่แล้ว +2

    ആദ്യം മുതൽ അവസാനം വരെ രസകരമായി കണ്ടു തീർത്തു ഉദയൻ ഇരിങ്ങാലക്കുട

  • @vishnukutten7114
    @vishnukutten7114 2 ปีที่แล้ว +20

    അയ്യപ്പനും കണ്ണേട്ടനും 🔥🔥🔥💥💥

  • @VillainGAMING_Yt
    @VillainGAMING_Yt 2 ปีที่แล้ว +6

    ഇതുപോലെ ആന വളർത്തണം... ചങ്ങലകൾ ഇല്ലാതെ സ്വതന്ത്രമാക്കി വിടണം.. 💞💞

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +8

    ആനയും പാപ്പാനും ഉടമയും സൂപ്പർ

  • @bittucherian9215
    @bittucherian9215 ปีที่แล้ว +1

    Kayamkulam Sharath ettan uyiree.💥💪🔥

  • @rageshpambaannamanada819
    @rageshpambaannamanada819 2 ปีที่แล้ว +23

    ഡാനി, ഷൌക്കത്ത് അലി, അയ്യപ്പൻ 🔥🔥🔥✝️🕉️☪️👏👏👏

  • @adharshvava1172
    @adharshvava1172 2 ปีที่แล้ว +19

    വാഴക്കുളം മനോജേട്ടന്റെ ശിഷ്യൻ,,,,,,, വെറുതെയാകില്ല 💥💥💥💥❤❤❤❤🥰🥰🥰

  • @josemonjohn2121
    @josemonjohn2121 2 ปีที่แล้ว +6

    ഒത്തിരി ഇഷ്ട്ടായി ❤️😘😁

  • @moideenmanningal9674
    @moideenmanningal9674 2 ปีที่แล้ว +4

    ഇതാണ് മക്കളെ മലപ്പുറത്തുകാരുടെ മത സൗഹ്‌ദം...👏👏👏

  • @basheerahbasheerah1979
    @basheerahbasheerah1979 5 หลายเดือนก่อน

    ഷാനു ബായ് കൊള്ളാം നല്ല അവതരണം 👍👍👍

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 ปีที่แล้ว +9

    Mind blowing.
    Especially Slogan ( SAMARAM 😁 ) .
    Elephant is fully free without heavy chain .
    👌👌👌🙏✌✌✌
    Sri. Kannan explains simply.
    All the best Sri.Kannan &
    Sri.Vipin .

  • @aardraarchith
    @aardraarchith 2 ปีที่แล้ว +5

    ഷാനു സൂപ്പർ🙏

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 2 ปีที่แล้ว +7

    Bro nalla aanaa,nalla aanakkaran,nalla owner,nalla avatharanam total adipoly video 👌👌👌👌👍👍

    • @pramodmk5706
      @pramodmk5706 2 ปีที่แล้ว

      കണ്ണനും, അയ്യപ്പനും നമ്മുടെ സ്വന്തം

    • @sajucherpulassery7377
      @sajucherpulassery7377 2 ปีที่แล้ว

      ഓണർ ഇയാളല്ല

  • @mohammedlasheen7122
    @mohammedlasheen7122 2 ปีที่แล้ว +7

    Ayyappan🔥🔥Kannettan💕

    • @eyasvp4060
      @eyasvp4060 2 ปีที่แล้ว

      Aa videoyill ulla engineer nee alle lasheen

  • @nageshchellappan4935
    @nageshchellappan4935 ปีที่แล้ว

    ചേട്ടന്റ ഓരോ ആനെയേ കുറിച്ചുള്ള വീഡിയോ അടിപൊളി അവതരണം അതിലും സൂപ്പർ ആര് ഒന്നും സൈലന്റ് ആയി നിന്നും കേൾക്കാൻ നില്ക്കു അതാണ് ഒരു വലിയ പ്രത്യകത 💕💕💕💕💕

  • @sreekumarsinger4139
    @sreekumarsinger4139 2 ปีที่แล้ว +1

    മുത്തേ അടിപൊളി. ഇങ്ങനെ വേണം.ഗോഡ് അനുഗ്രഹിക്കട്ടെ

  • @rejiyaabdulkalam6606
    @rejiyaabdulkalam6606 2 ปีที่แล้ว +16

    ഇതൊക്കെ കണ്ടാലെങ്കിലും മതത്തിന്റെ പേരിലുള്ള വിവേചനം, അടിപിടി, കൊല്ലും കൊലയുമൊക്കെ നീതിക്കൂടെ, അനക്കാരൻ ഷൗക്കത്, ആന അയ്യപ്പൻ, മോൻ കണ്ണനെ വിളിക്കുന്നത്‌ കണ്ണേട്ടൻ കാക്ക, കാണാൻ വരുന്നവരിൽ വർഗീസും തോമസും ഒക്കെ ഉണ്ടാവും. സ്നേഹത്തോടെ ജീവിച്ചൂടെ ❤❤🙏🤲✝️

    • @vibnkannan6388
      @vibnkannan6388 2 ปีที่แล้ว +1

      Ys.. എല്ലാരും ഒരുപോലെ കഴിഞ്ഞ സന്തോഷം

  • @moideenmanningal9674
    @moideenmanningal9674 2 ปีที่แล้ว +2

    പഴയ ഒരു മലയാള സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. പെണ്ണുകാണാൻ വരുന്നവരോട് ഇന്നേസെന്റ് തന്റെ ആനയെ മേയാൻ വിട്ടതാണ് എന്ന് പറയുന്നുണ്ട്. വന്നവർക്കു അത് വിശ്വാസമായില്ല..... ഈ വീഡിയോ കണ്ടപ്പോൾ അത് അന്വർത്ഥമായി 🙏🙏🙏

  • @midhunsureshmidhun4537
    @midhunsureshmidhun4537 2 ปีที่แล้ว +7

    കണ്ണൻ ചേട്ടന്റ നാട്ടുകാരൻ ആണ് ഒരു പാട് സന്ദോഷം 🤗

  • @rimal9098
    @rimal9098 2 ปีที่แล้ว +6

    കണ്ണൻ ചേട്ടൻ ഞങ്ങളുടെ നാട്ടുകാരൻ 💪💪💪

    • @vibnkannan6388
      @vibnkannan6388 2 ปีที่แล้ว

      അന്നമനടകാരൻ ആണോ

  • @alluvlogs0075
    @alluvlogs0075 2 ปีที่แล้ว +6

    Sk ശ്രീ അയ്യപ്പൻ 😘❤

  • @VikramanzVlogs
    @VikramanzVlogs 2 ปีที่แล้ว +9

    ഞങ്ങൾ ചേർപ്പുളശ്ശേരിക്കാരുടെ അഭിമാനം... അയ്യപ്പൻ ❤️❤️❤️

  • @saneeshes4765
    @saneeshes4765 2 ปีที่แล้ว +10

    കണ്ണേട്ടനും അയ്യപ്പനും. 😍😍

  • @lojananak926
    @lojananak926 2 ปีที่แล้ว +5

    കണ്ണന് അഭിനന്ദനങ്ങൾ

  • @sreejithm6596
    @sreejithm6596 2 ปีที่แล้ว +5

    പാലക്കാട്ടുക്കാരൻ. ശ്രീ അയ്യപ്പൻ 🐘❤🥰

  • @malumalu1025
    @malumalu1025 2 ปีที่แล้ว +9

    കണ്ണും മനസും നിറഞ്ഞു

  • @sreeragsreerag5835
    @sreeragsreerag5835 2 ปีที่แล้ว +3

    ഐശ്വര്യ ശ്രീമാൻ

  • @RajeshRaju-ix2ky
    @RajeshRaju-ix2ky ปีที่แล้ว

    👌👌🔥👍👍. സ്നേഹം. മാത്രം.

  • @mrsulthan6063
    @mrsulthan6063 2 ปีที่แล้ว +16

    ഇത് പോലത്തെ ആന വീഡിയോസ് ഇനിയും ചെയ്യണം 😍😍😍😍😍🔥🔥🔥🔥🔥🔥🔥

  • @n.kuttyck235
    @n.kuttyck235 2 ปีที่แล้ว +2

    കണ്ണേട്ടൻ super 👍👍

  • @muhammedkmgm9874
    @muhammedkmgm9874 2 ปีที่แล้ว +1

    Shanu ekka ee ayyappan kuttiyana ayirikkumbol nammude nellikkuzhi erumalapadyilulla vattekkatt ayyappan Anna anayayirunnu Ani chettan ayirunnu paappaan ante cheruppakalath ante manasil anaperemam undakkiya kuttikomban avidunnanu uttolikkar vangiyarhu pinney SK groupilethi
    Orupadishtom ayyappan and kannettan
    Ponnupole nokkunna ekkayem veetukarem nattukarem💓

  • @akhin_akhi6291
    @akhin_akhi6291 2 ปีที่แล้ว +4

    Njan kazhukittund ee aanaye 💕💕

  • @chandruchandraj6359
    @chandruchandraj6359 2 ปีที่แล้ว +5

    പൊള്ളിച്ചു 👏👏👏👌❤ അവിടെ കണ്ടത് അയ്യപ്പന്റെ മുതലാളിയുടെ മതേതരത്വം അതിന് നന്ദി പറയാൻ വാക്കില്ല അത് പുറംലോകം കാണിച്ച ഷാനു ur great super 👏👌👍🙏🌹

  • @inhams
    @inhams 2 ปีที่แล้ว +1

    Daa Paambee ,ni star aayallloo😃👍enthayalum polichu

  • @ajeshk2136
    @ajeshk2136 2 ปีที่แล้ว +1

    Full കണ്ടു ഒന്നും പറയാനില്ല സൂപ്പർ

  • @nisarvellangara
    @nisarvellangara 2 ปีที่แล้ว +4

    ന്റെ മലപ്പുറം

  • @sprakashkumar1973
    @sprakashkumar1973 2 ปีที่แล้ว +4

    Excellent. Episode. My dear Brother... God bless Gajarajan. Ayappan. Hat's of Ayappan Capt an. Kanna.. Nd also. Mallapuram. GOOD Peoples... Thanks fr good information. Brother. God bless you OMSai. Njyan oru Annapremiya from Bangalore...

  • @nahadasnahadas8604
    @nahadasnahadas8604 2 ปีที่แล้ว +2

    pahaya oru otta video kond manasu pidichu kalanjallo 👍👍👍👍

  • @entertainmentmathram3768
    @entertainmentmathram3768 2 ปีที่แล้ว +3

    Kannettan kakkaaaa nem ayyapanem ink ishttayi ❤

  • @mr_black_spy5789
    @mr_black_spy5789 2 ปีที่แล้ว +1

    Vazha kulam manoj ettan

  • @alfinthrissurkaran7213
    @alfinthrissurkaran7213 2 ปีที่แล้ว +3

    കണ്ണൻ ചേട്ടൻ ചങ്ക് ബ്രോ ❤️❤️❤️❤️❤️

  • @bennythomas2789
    @bennythomas2789 2 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു ഈ വീഡിയോ. ആശംസകൾ😍

  • @muhammedshafeeq8704
    @muhammedshafeeq8704 2 ปีที่แล้ว

    Adipoly viedeo. 🥰🥰👌👌🥰🥰Mmale. Swandham sree Ayyappan 🥰

  • @ഫിറോസ്പുതിയാടം
    @ഫിറോസ്പുതിയാടം 2 ปีที่แล้ว

    ഇക്കയുടെ അവതരണം സൂപ്പറാണ്

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +13

    അയ്യപ്പനും കണ്ണേട്ടനും 🤩🤩🥰🥰😘🖤🐘

  • @alluvlogs0075
    @alluvlogs0075 2 ปีที่แล้ว +1

    പാമ്പാടി രാജൻ ഉയിർ ശ്രീ അയ്യപ്പൻ ഇഷ്ട്ടം ❤😘

  • @allkeralabusuyir1936
    @allkeralabusuyir1936 2 ปีที่แล้ว +4

    Kannettan polliya 💞💞💞

  • @SALMAN---Sanu
    @SALMAN---Sanu 2 ปีที่แล้ว +5

    മലപ്പുറക്കാർ അന്നും ഇന്നും 💪💪💪🔥🔥🔥🔥🔥👍🏻

  • @anabkarnan2609
    @anabkarnan2609 2 ปีที่แล้ว +3

    കണ്ണേട്ടൻ ഇഷ്ട്ടം❤️❤️

  • @riyassr3659
    @riyassr3659 ปีที่แล้ว

    സൂപാർ പാപ്പൻ....പാപ്പാൻ അയാൾ ഇങ്ങ്നെ വേണം

  • @arjunamz6444
    @arjunamz6444 2 ปีที่แล้ว +3

    അയ്യപ്പൻ 🥰

  • @arjunbykl13vlogger26
    @arjunbykl13vlogger26 2 ปีที่แล้ว

    മച്ചാന്റെ sound ഉം സംസാര ശൈലിയും 'ഹാരിഷ് താലി 'ചാനലിലെ മച്ചാന്റെ പോലെ ഉണ്ട് 👍👌❤️❤️

  • @PAREETHPALIYAR
    @PAREETHPALIYAR 2 ปีที่แล้ว +2

    വീഡിയോ കിടു 👌🏻👌🏻👌🏻

  • @manijithff8460
    @manijithff8460 2 ปีที่แล้ว

    അടിപൊളി കണ്ണേട്ടൻ

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 26 วันที่ผ่านมา

    എത്ര നല്ല കുടുംബം

  • @arjunvkpandikode3319
    @arjunvkpandikode3319 2 ปีที่แล้ว +54

    അടിപൊളി ഷാനു ഓരോ വീഡിയോയും പൊളിച്ചു🤩🤩🤩

  • @santhoshkannan5067
    @santhoshkannan5067 2 ปีที่แล้ว +1

    നല്ല വിഡിയോ സൂപ്പർ 😍😍😍😍

  • @acquinogeorge1868
    @acquinogeorge1868 2 ปีที่แล้ว +2

    Njghludee nattukarran kannan chettann💖

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 ปีที่แล้ว

    Shanu aliyar excellent ! interesting !!

  • @arnoldshaju1130
    @arnoldshaju1130 2 ปีที่แล้ว +4

    കണ്ണേട്ടൻ ❤️

  • @moideenmanningal9674
    @moideenmanningal9674 2 ปีที่แล้ว +1

    കണ്ണൻ കാക കലക്കി 👍👍👍

  • @ashikahamed5486
    @ashikahamed5486 2 ปีที่แล้ว

    Beautifully Video and Support The natives🐘🐘❣️❣️🤙🏻🤙🏻

  • @imranimru0630
    @imranimru0630 2 ปีที่แล้ว +1

    Shanu ikka 💥

  • @ananaanakkaran641
    @ananaanakkaran641 2 ปีที่แล้ว +2

    ❤️🐘 Kannettan ❤️🐘

  • @shadilmunna3041
    @shadilmunna3041 2 ปีที่แล้ว +2

    നിങ്ങൾ ഇവിടെ വന്നിരുന്നു..🤩

  • @kaakuhome8685
    @kaakuhome8685 2 ปีที่แล้ว +1

    orupad ishttayi❤

  • @preshob.viog.1956
    @preshob.viog.1956 2 ปีที่แล้ว +2

    ചെറുപ്പുളശ്ശേരി ദേവസ്വം ബോർഡ് കൊമ്പൻ ശ്രീ അയ്യപ്പൻ. ആണ്. സ്നേഹമുണ്ട് എന്നറിഞ്ഞതിൽ സന്തോഷം തോന്നി പോയി.🙏🙏🙏

  • @santhoshnandhanam9212
    @santhoshnandhanam9212 2 ปีที่แล้ว +1

    മനോഹരം👍👌👌👌

  • @rajeenat7070
    @rajeenat7070 2 ปีที่แล้ว +4

    ആന ഇഷ്ടം 🦋👍

  • @adithyak4358
    @adithyak4358 2 ปีที่แล้ว +2

    കണ്ണേട്ടനും അയ്യപ്പനും 🔥🔥🔥😍😍

  • @vidyam6681
    @vidyam6681 2 ปีที่แล้ว

    Shanu cheta zindabad

  • @avinash160
    @avinash160 2 ปีที่แล้ว +2

    അയ്യപ്പൻ ❤️❤️❤️

  • @vishnukannan3958
    @vishnukannan3958 2 ปีที่แล้ว +2

    Kannan ettan 💋💋💋💋

  • @lanju-q5i
    @lanju-q5i 2 ปีที่แล้ว +1

    വാഴക്കുളം മനോജേട്ടൻ 👍👍

  • @appupulath3092
    @appupulath3092 2 ปีที่แล้ว +2

    Sree ayyappan 🥰🥰🥰🥰

  • @sreepadamagencies3533
    @sreepadamagencies3533 2 ปีที่แล้ว +7

    🙏🏼നമസ്കാരം 🙏🏼

  • @palakizh
    @palakizh 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @basgeo8396
    @basgeo8396 2 ปีที่แล้ว

    ✌✌✌Kidu...Ayyapanum ,pappanum puliyane😎😎😎😎

  • @ambadysundaran6533
    @ambadysundaran6533 2 ปีที่แล้ว +2

    കണ്ണൻ BRO❤️❤️❤️❤️❤️

  • @althafngtalthafngt7323
    @althafngtalthafngt7323 2 ปีที่แล้ว +2

    First💫💫

  • @2xbearth
    @2xbearth 2 ปีที่แล้ว +2

    Poli aan machambi 😘😘

  • @KannanKannan-pj3ns
    @KannanKannan-pj3ns 2 ปีที่แล้ว +5

    കായംകുളം ശരത്തിന്റെയും ഇപ്പോഴത്തെ ആനയുടെയും ഒരു വീഡിയോ ചെയ്യോ 🥰

  • @avinirinjalakuda7947
    @avinirinjalakuda7947 2 ปีที่แล้ว +4

    Kannettan 🔥

  • @remasadanan62
    @remasadanan62 2 ปีที่แล้ว +1

    ചങ്ങലകൾ ഇല്ലാതെ കാണുമ്പോൾ തന്നെ ഒരു സന്തോഷം