ഗജരാജൻ കേശവന്റെ വിയോഗം ... |ഗുരുവായൂർ കേശവ ചരിതം ഭാഗം 2 | Mookkuthala Narayanan Nair

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ഏതാണ്ട് 10 വർഷക്കാലം ഗജരാജൻ ഗുരുവായൂർ കേശവന്റെ ചട്ടക്കാരിലൊരാളായി സേവനമനുഷ്ഠിച്ച ശ്രീ മുക്കുതല നാരായണൻ നായർ അദ്ദേഹത്തിന്റെ അനുഭവങ്ങൾ നമുക്കായ് പങ്കുവെക്കുന്ന ഭാഗം 2
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ആനത്താരയുടെ Facebook Groupൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    / aanatthaara
    Page - / aanatthaara
    ആനത്താര എന്ന TH-cam ചാനലിലെ പുതിയ Updates അറിയുവാനുള്ള WhatsApp group.
    ഈ ഗ്രൂപ്പിൽ ചേരുവാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 🙏🏻
    chat.whatsapp....
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻

ความคิดเห็น • 148

  • @unnikrishnanb1237
    @unnikrishnanb1237 3 ปีที่แล้ว +31

    ഇത്ര നിഷ്കളങ്കമായി, സത്യം സത്യമായി വിവരിക്കുന്ന ഇ മുത്തശ്ശനോട് വല്ലാത്ത ആരാധന തോന്നുന്നു. ഗുരുവായൂരപ്പാ. നീ തന്നെ ശരണം.!!

  • @ashisvlog865
    @ashisvlog865 3 ปีที่แล้ว +43

    ഈ വർത്താനം കെട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസാ 👌👌👌

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 ปีที่แล้ว +48

    ജനമനസ്സുകളിൽ ഇന്നും മരിക്കാത്ത ഓർമകളുമായി പുന്നത്തൂർ കോട്ടയിൽ ഇന്നും ജീവിക്കുന്നു കേശവൻ

  • @dheerajLalraghavan
    @dheerajLalraghavan 3 ปีที่แล้ว +52

    ഈ മനുഷ്യ ന്റെ നല്ല മനസ് പോലെ ഗുരുവായൂരപ്പൻ അനുഗ്രഹം നൽകി...
    കേശവന്റെ അവസാനം കാണാൻ...
    അത് മുന്ജന്മ സുഹൃദം 💓💓🙏🙏

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 ปีที่แล้ว +80

    ഇദ്ദേഹത്തിന്റെ ഒരു ഭാഗ്യം....... മുൻജന്മസുകൃതം......🙏🙏🙏ഗുരുവായൂരപ്പന്റെ സ്വന്തം കേശവന്റെ കൂടെയുള്ള അനവധി നിരവധി നല്ല മുഹൂർത്തങ്ങൾ ...... 🥰🥰🥰

    • @shamsudeenmp5910
      @shamsudeenmp5910 2 ปีที่แล้ว +1

      Bagavanate....anugrahan kittiya gajaravavu.....

    • @rincyrincy8145
      @rincyrincy8145 2 ปีที่แล้ว +1

      സത്യം.

  • @vishnuprasad981
    @vishnuprasad981 3 ปีที่แล้ว +75

    എരണ്ടക്കെട്ട് കൊണ്ട് പോയ രണ്ട് ഇതിഹാസങ്ങൾ ഗുരുവായൂർ കേശവൻ..തിരുവമ്പാടി ശിവസുന്ദർ...💔

    • @spoilee
      @spoilee 2 ปีที่แล้ว +3

      Kesavan attack ayirunnu

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว +1

      Heart attack aayirunnu.sivanu erandakettu

    • @sukanyajinesh732
      @sukanyajinesh732 ปีที่แล้ว +2

      കേശവന് attack ആയിരുന്നു എന്നാ കേട്ടിരിക്കുന്നത്..

    • @dhanyasarat140
      @dhanyasarat140 ปีที่แล้ว +2

      അറ്റാക്ക് അല്ല എരണ്ടകെട്ട് കാരണം ആണ് കേശവൻ ചെരിയുന്നത്.... ഇത് പറഞ്ഞ് കേട്ട ആള് അല്ല..അത് നേരിട്ട് കണ്ട്, പോസ്റ്റ്മോർട്ടം നടക്കുമ്പോൾ ആനചികിത്സാ രംഗത്ത് അതി പ്രഗത്ഭനായ കൈമൾ സാറിന്റെ കൂടെ നിന്ന കേശവൻ ആനയുടെ മുൻ ചട്ടക്കാരൻ തന്നെയാ ഈ ഇന്റർവ്യൂവിൽ കാണുന്നത്... എന്തായാലും ഈ വയസനാം കാലത്ത് അദ്ദേഹത്തിനു ഗുരുവായൂർ കേശവനെ കുറിച്ച് നുണ പറയേണ്ട ആവശ്യം ഇല്ലല്ലോ

  • @rincyrincy8145
    @rincyrincy8145 2 ปีที่แล้ว +10

    ആവർത്തിച്ചു ആവർത്തിച്ചു പറയുന്ന കേൾക്കുമ്പോ നല്ല ഭംഗി. എന്റെ മുത്തച്ഛൻ ഇങ്ങനെ പറയുന്നേ ഓർമ വന്നുഇതുപോലെ കേശവൻ ആന യുടെ കഥ കണ്ണന്റെ കഥ ഒക്കെ പറഞ്ഞു തരാറുണ്ട് എന്നിട്ട് ഇതു പോലെ ആവർത്തിച്ചു പറഞ്ഞു തരുമായിരുന്നു...കണ്ണാ ഭഗവാനെ 🙏🙏🙏🙏ഭഗവാനെ 🙏🙏🙏🙏കണ്ണാ 🙏🙏🙏🙏

  • @rincyrincy8145
    @rincyrincy8145 2 ปีที่แล้ว +10

    മുത്തച്ഛന് കണ്ണന്റെ അനുഗ്രഹം മുണ്ട് 🙏🙏🙏🙏. ആയുരാരോഗ്യം ഭഗവാൻ തരട്ടെ 🙏🙏🙏

  • @JVOSTORIES
    @JVOSTORIES 3 ปีที่แล้ว +28

    ഇതിഹാസ നായകൻ ഗുരുവായൂർ കേശവൻ 🙏🏽

  • @densonchullikkaran123
    @densonchullikkaran123 3 ปีที่แล้ว +15

    ഇത്ര മനോഹരമായ കാഴ്ചകൾ കണ്ട മനുഷ്യൻ ❤️

  • @rincyrincy8145
    @rincyrincy8145 2 ปีที่แล้ว +9

    ഗുരുവായൂരാപ്പനെ നേരിൽ കാണുന്ന കേശവനെ നയിക്കാനുള്ള തൊടാനുള്ള ഒക്കെ ഭാഗ്യം ഉണ്ടായല്ലോ പുറത്തു കേറാനുള്ള മഹാഭാഗ്യം ഉണ്ടായല്ലോ.. നമിക്കുന്നു. ഗുരുവായൂരപ്പാ കണ്ണാ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @josephkollannur3829
    @josephkollannur3829 2 ปีที่แล้ว +13

    ഗുരുവായൂർ കേശവൻ ചെരിഞ്ഞത് എന്നെ അറിയിച്ചത് വിളക്കാട്ടുപാടത്തിനടുത്തുള്ള വിളക്കാട്ടിലെ രാധാകൃഷ്ണൻ ആയിരുന്നു. അപ്പോൾത്തന്നെ ഞാൻ ഗുരുവായൂരിൽ പോയി ചെരിഞ്ഞ കേശവനെകണ്ടിരുന്നു .🖤🐘🖤

    • @anandhu4087
      @anandhu4087 2 ปีที่แล้ว +2

      കേശവനെ നേരിൽ കണ്ടിട്ടുണ്ടോ എങ്ങനെയാ കാണാൻ പറയാമോ

    • @dhanyasarat140
      @dhanyasarat140 ปีที่แล้ว

      ഇപ്പോഴത്തെ നമ്മുടെ ഉയരചക്രവർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെക്കാൾ വലിയ ഉയരക്കാരൻ.... 🥰🥰😍🙏🙏🙏🙏

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +3

    നല്ലൊരു അപ്പൂപ്പൻ(നമ്മുടെ വീട്ടിലെ കാർന്നോരേ പോലെ ❤️❤️)😍😍😍😍എന്തു രസമായിട്ടാ കേശവനെ വർണിക്കുന്നത് ❤️❤️❤️❤️❤️ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 ปีที่แล้ว +12

    ഒറ്റ ഇരിപ്പിൽ 2എപ്പിസോഡ് കണ്ടു ഞാൻ 🙏🙏🙏

  • @akshaytnair3555
    @akshaytnair3555 3 ปีที่แล้ว +8

    നല്ല രസാണ് ഇങ്ങനെ കഥകേട്ട് ഇരിക്കാൻ ❤❤❤❤

  • @sinoygeorge9352
    @sinoygeorge9352 3 ปีที่แล้ว +144

    ഒരു പ്രത്ത്യേക ഭംഗി ആണ് ഇതുപോലെ ഉള്ള മുത്തച്ഛൻമാരുടെ സംസാരം കേട്ട് ഇരിക്കാൻ ബോർ അടിക്കൂല്ല

  • @patmanabhan3701
    @patmanabhan3701 3 ปีที่แล้ว +17

    മൂക്കുതല നാരായണൻ നായർ🙏

  • @manikandank.k9847
    @manikandank.k9847 3 ปีที่แล้ว +8

    ഇതുവരെ അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം

  • @nelsonxavier9673
    @nelsonxavier9673 3 ปีที่แล้ว +11

    Thanks for the presentation.. 💖💖💝🐘

  • @krishnadasp6137
    @krishnadasp6137 5 หลายเดือนก่อน +2

    കള്ളം പറയാത്ത സത്യസന്ധമായ ഭാഷണം
    സാധാരണക്കാരനായ പച്ച മനുഷ്യൻ❤
    തലയെടുപ്പുള്ള മുക്കോല നാരായണേട്ടൻ🙏

  • @akbarsha1605
    @akbarsha1605 2 ปีที่แล้ว +8

    എന്തു നല്ല സംസാരം അസ്സല് പാലക്കാടൻ ഭാഷ 😍😍😍😍😍

  • @Elephantupdates
    @Elephantupdates 3 ปีที่แล้ว +9

    കണ്ടിരുന്നു പോകുന്നു 🥰👌👌

  • @user-dg1nx4vf5v
    @user-dg1nx4vf5v 3 หลายเดือนก่อน

    God bless you narayanan sir

  • @silenteyes8340
    @silenteyes8340 ปีที่แล้ว +4

    ഈ മുത്തശ്ശന്റെ വർത്താനം നല്ല രസം....ഇതൊക്ക ആണ് സത്യം ഇപ്പൊ ഉള്ള... ആനക്കാരൊക്കെ.... ഒരു ഒരു ഷൈൻ ചെയ്യാൻ മാത്രം വേണ്ടി ആണ്... ഇതിൽ ഒരു സത്യം ഉണ്ട്..... 🥰🙏❤️

  • @power2406
    @power2406 3 ปีที่แล้ว +6

    kaathirunna episode! Thanks for uploading.
    How wonderfully he is recollecting the memories,. Can feel his love & passion towards Guruvayoor keshavan. Salute !!

  • @thiriyadans4u
    @thiriyadans4u 3 ปีที่แล้ว +10

    മനോഹരം 😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 ปีที่แล้ว +2

    ആന ദൈവം കേശവൻ... കഥ കേൾക്കാൻ എന്ത് രസാ

  • @babukgeorge7091
    @babukgeorge7091 2 ปีที่แล้ว +1

    സംസാരം... കൊള്ളാം.. കേട്ടിരിക്കാം...

  • @ashiquethalappil5783
    @ashiquethalappil5783 3 ปีที่แล้ว +5

    Great 👍 respect ✊

  • @ullaskrishnan9245
    @ullaskrishnan9245 3 ปีที่แล้ว +5

    Great Video...Thanks for uploading

  • @sujithrnair3208
    @sujithrnair3208 3 ปีที่แล้ว

    Njan cherutharunnappole tv yil vanna guruvayoor kesavan film kanda aadhyamayi kesavane patty kelkkunnathu.annu thotte njan guruvayoorappante kesavante valiya fan aanu.erandakkettu aarunnu marana karanam ennu ithu kandappolanu ariyunnathu.orupad prethyekathakalum saviseshathakalum undarunna aanakalude daivam ennariyappedunna guruvayoor kesavan manushyanullidatholam prakrerthikkappedatte... Iny namukku seshikkunna gaja sambathinu aayoorarogyam undavan prarthikkunnu.🙏🙏🙏....... 🙏🙏🙏 OM NAMOM NARAYANAYA🙏🙏🙏

  • @vivekcu5670
    @vivekcu5670 2 ปีที่แล้ว +1

    Ufff vera level mass pinnaa Chettan voice 😘😘😘😘😘😘😘😘

  • @sreedevinkutty1177
    @sreedevinkutty1177 2 ปีที่แล้ว

    Kadha kelkkan nalla resam. Guruvayoorappan adhehathey anugrhahicatte. Harey Krishna 🙏🙏🙏

  • @santhoshvarma9204
    @santhoshvarma9204 2 หลายเดือนก่อน

    ശ്രീമാൻ നാരായണൻ നായരെ, നിങ്ങൾ പറഞ്ഞതനുസരിച്ച്, താങ്കൾ പൈസക്കും, പ്രശക്തിക്കും വേണ്ടിയല്ല ഇക്കാലമത്രയും ആനപ്പണി നടത്തിയിരുന്നത് എന്നതിൻ്റെ ഇച്ഛാഭംഗം, താങ്കളുടെ പ്രതികരണങ്ങളിൽ നിന്നും അങ്ങ് ആവർത്തിച്ച് പറയുമ്പോൾ പൊതു സമൂഹത്തിന് കൃത്യമായും മനസ്സിലാവുന്നുണ്ട്. ആയതിനാൽ, എല്ലാ അദാരവോടും കൂടി പറയട്ടെ, ഇമ്മാതിരി, ജീവിതത്തിൽ നടപ്പിലാക്കത്ത അങ്ങയുടെ എളിമ പൊതു ജനങ്ങൾക്ക് വളരെ അരോചകമാണ്😢😢
    ക്ഷമിക്കുമല്ലോ....

  • @BlackPanther-ct3hq
    @BlackPanther-ct3hq 3 ปีที่แล้ว +21

    കേശവന്റെ അവസാനകാലത്ത് നീലകണ്ഠൻ നായരും വേലായുധൻ നായരുമായിരുന്നു ആനക്കാർ. വേലായുധൻ നായർ കേശവന് ശേഷം പത്മനാഭൻ അഴിച്ചു

  • @Alexjacob369
    @Alexjacob369 3 ปีที่แล้ว +14

    ആരോട് പറഞ്ഞു....?👌

  • @shajipaul312
    @shajipaul312 8 หลายเดือนก่อน

    Sathyasanthanaaya...pappaan....enthe resamulla...samsaaram.....❤❤❤..

  • @drc.padmajan8051
    @drc.padmajan8051 3 หลายเดือนก่อน

    ❤❤❤

  • @somewhereonearth7282
    @somewhereonearth7282 2 ปีที่แล้ว +1

    അന്നത്തെ കില്ലാടി ആരുന്നു 🔥🔥

  • @backbenchers321
    @backbenchers321 3 ปีที่แล้ว +5

    First comment in my life

  • @deepeshanand7591
    @deepeshanand7591 3 ปีที่แล้ว +2

    Great ..❤❤

  • @zeenakrishnakumar3533
    @zeenakrishnakumar3533 11 หลายเดือนก่อน

    Beautiful father. A nair tharavadi

  • @roshanraghunath2265
    @roshanraghunath2265 3 ปีที่แล้ว +2

    Waiting ayirunnu

  • @user-oy1im1nn8j
    @user-oy1im1nn8j ปีที่แล้ว

    Kesavante maranathekuruchu parayunnath thettanu

  • @binuthanima4970
    @binuthanima4970 2 ปีที่แล้ว

    അടിപൊളി അനുഭവം

  • @gopalkrishnan684
    @gopalkrishnan684 2 ปีที่แล้ว +2

    I doubt in Boomilokam you can find like Narayanan Assan . How nicely detailing his life story, his each words touching my hearts about the Gajarajan Kesavan reasons for it's death. I want you to Keep continuing his Interview. After seeing his interview, it is further tempting to see more and more. All youngesters, Present Chattkar must see this vdo programme so that they can learn so many things.

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 3 ปีที่แล้ว +11

    Irandam kettu moolamanu Kesavan cheriyunnathennu ippol aanu ariyunnathu. Ituvare oru videokalilum atu parayunnathu kettittila.

  • @alexanto1376
    @alexanto1376 3 ปีที่แล้ว +7

    പുണ്യം ചെയ്ത മനുഷ്യൻ 🌹🌹

  • @vijayankunnath343
    @vijayankunnath343 3 ปีที่แล้ว +3

    Poliii

  • @invisibleink7379
    @invisibleink7379 ปีที่แล้ว

    Amazing Memory ❤

  • @TigerWorld55
    @TigerWorld55 3 ปีที่แล้ว +8

    രേഖപ്പെടുത്തിയത്തിൽ വെച് ഏറ്റവും കൂടുതൽ സമയം നിലവ് നിന്ന ആന gvr കേശവൻ ആണ്

  • @bineethsm6823
    @bineethsm6823 3 ปีที่แล้ว +3

    🙏🙏🙏

  • @udayaprabha1
    @udayaprabha1 3 ปีที่แล้ว

    Very nice

  • @deadshotgaming6295
    @deadshotgaming6295 3 ปีที่แล้ว +4

    Ee paranja kulathil നീന്തിക്കുന്ന video tv യിൽ വന്നുന്നു പറഞ്ഞില്ലേ അത് കാണാൻ വല്ല vazhim ഉണ്ടോ

  • @ranjuranju5231
    @ranjuranju5231 11 หลายเดือนก่อน

    ❤❤

  • @akhileshanil817
    @akhileshanil817 3 ปีที่แล้ว

    Very good

  • @sobhaashok4574
    @sobhaashok4574 3 ปีที่แล้ว +1

    ❤️🙏🙏

  • @ravindranathpurushothaman2207
    @ravindranathpurushothaman2207 2 ปีที่แล้ว +1

    സാധാരണ ആനക്കാരെപ്പോലെ ഈ പാവത്തിന് വിടൽസ് ഇല്ല

  • @sijindharmaraj2510
    @sijindharmaraj2510 3 ปีที่แล้ว +1

    Guruvayoor appante swantham kesavan 😚

  • @vinuvijayan1024
    @vinuvijayan1024 3 ปีที่แล้ว +5

    Chetta ....mavelikkara ganapathi
    E aane arkkum ariyilla...nalla oru aanaya.....oru episode cheyan nokkkanam....eppozhum kanunna aanakale kanikkalle....

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว

      Theerchayayum cheyyum.

  • @vishnuchandran970
    @vishnuchandran970 7 หลายเดือนก่อน +1

    Ente koode work cheyyunna ganesan nair de achachan 🙏🙏🙏💓

    • @user-lm2pm2pd6l
      @user-lm2pm2pd6l หลายเดือนก่อน

      ഇവരുടെ വീട് എവിടെ

  • @shobanavr3932
    @shobanavr3932 ปีที่แล้ว

    ❤❤❤🥰😘

  • @jishnupillai4979
    @jishnupillai4979 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithasaneesh3747
    @anithasaneesh3747 8 หลายเดือนก่อน

    Idhyeham guruvaayoorappan thanneyaanennu thonnunnu, genma sukrutham

  • @luttappisvlog6859
    @luttappisvlog6859 3 ปีที่แล้ว

    💫💫👌

  • @bulb8746
    @bulb8746 3 ปีที่แล้ว +2

    Super

  • @santhoshariyelil8605
    @santhoshariyelil8605 3 ปีที่แล้ว +7

    Pambady rajanta video edo......👇

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว

      th-cam.com/video/IRNhIkNHeq4/w-d-xo.html

  • @dhanushchandra9443
    @dhanushchandra9443 3 ปีที่แล้ว

    🤩🤩

  • @sunilap6192
    @sunilap6192 3 ปีที่แล้ว +11

    നന്നായി... പക്ഷെ പലരും ഗുരുവായൂർ കേശവൻ സിനിമയിലെ രംഗങ്ങൾ കണ്ട് ഒറിജിനൽ ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്... ഭാവുകങ്ങൾ....

  • @sureshkv7248
    @sureshkv7248 3 ปีที่แล้ว

    🌹🌹🌹🙏🏽🙏🏽🙏🏽

  • @sivaprasad5838
    @sivaprasad5838 3 ปีที่แล้ว +3

    Konni Surendran episode please🙏🙏🙏

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว +1

      th-cam.com/video/lxfidCirQ_4/w-d-xo.html

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 3 ปีที่แล้ว

    💕💕💕🌹💕💕💕💕💕

  • @aswinbabuaswin7663
    @aswinbabuaswin7663 3 ปีที่แล้ว +2

    Ramatten vedio waiting 🙏🙏🙏

  • @ebinjay4903
    @ebinjay4903 ปีที่แล้ว

    ayyo paavam kesavan marich athu karimbu adhikam kazhichathukondano paavam

  • @user-lm2pm2pd6l
    @user-lm2pm2pd6l หลายเดือนก่อน

    ഇയാളെ വീട് എവിടെ. മലപ്പുറം. കോഴിക്കോട് സ്ലാങ് ആണല്ലോ

  • @technicalsidharth2036
    @technicalsidharth2036 3 ปีที่แล้ว +3

    Ee WhatsApp groupil kayaran pattunilla sorry the link is not appear nne kanikunnu

  • @technicalsidharth2036
    @technicalsidharth2036 3 ปีที่แล้ว +2

    Reply

  • @Willys-ls6iu
    @Willys-ls6iu 3 ปีที่แล้ว +2

    Aa administrator ippol narakathil thilacha ennayil mungi thudikkunnundakum dash mon ivaneyonnum manushyavakasha commision kandittille?

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว

      Sathyam..manushyathavum daiveekathayum dayayum oke ullavareyee itharam jolikal elpikavu

  • @dinithdinith7541
    @dinithdinith7541 3 ปีที่แล้ว

    Priya vdio create r story adipwoli
    Oru kariam
    1-epo Ulla anakalde bhakshana reethiyum viayamamillaymayum
    2- rapakalillathe eee mindapraniye nadumotham parupadis eduppikal
    3- panambattamatti pullakkan Ulla rules
    4- anakalude prejananam ( TH-cam Kore Thailand elephant mating und) nirbhanditha prejananam
    Angane korach innovative aya kariamcherthude bro

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว

      Theerchayayum suhruthe... Ath cheyyunnathan

  • @ramyachithra6
    @ramyachithra6 2 ปีที่แล้ว +1

    Guruvayur kesavan charinja bhagam parayumbo oru feeling um illa.pinne annathe administrator Kum aanakarkkum

  • @aroorkkaransgajamukham9705
    @aroorkkaransgajamukham9705 ปีที่แล้ว

    4:45പാറയിൽ നെല്ലിട്ടപോലെ 🤣🤣

  • @sajuv4058
    @sajuv4058 3 ปีที่แล้ว +2

    🥰😀പറയിൽ നെല്ലിട്ടു വടിച്ച മാതിരി 🥰😀🤩🤩🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ലടിപൊളി

  • @ampadiampadi7084
    @ampadiampadi7084 3 ปีที่แล้ว

    😁😍

  • @അരവിന്ദ്
    @അരവിന്ദ് 2 ปีที่แล้ว

    കഥ തുടരട്ടെ

  • @premnair1973
    @premnair1973 2 ปีที่แล้ว +1

    Guruvayur kannante mathram kesavanum... pinne thankalum...!

  • @Niz311
    @Niz311 3 ปีที่แล้ว

    Pulli ipozhum undo

    • @Aanatthaara
      @Aanatthaara  3 ปีที่แล้ว +1

      പിന്നല്ലാതെ പൂർണ ആരോഗ്യവാനായി ഇരിക്കുന്നു.

  • @deepapurushothaman2941
    @deepapurushothaman2941 2 ปีที่แล้ว

    N

  • @technicalsidharth2036
    @technicalsidharth2036 3 ปีที่แล้ว +2

    Sorry can't join the link nnaa kanikkunne

  • @truevoice2136
    @truevoice2136 2 ปีที่แล้ว

    1000 rupa okke valiya amount ale annu

  • @pabloxx8980
    @pabloxx8980 3 ปีที่แล้ว

    എരണ്ട ക്കെട്ട് വന്നാൽ 1ദിവസം കൊണ്ട് ചെരിയുമോ

    • @anoopsivadas
      @anoopsivadas 3 ปีที่แล้ว +1

      No...

    • @pabloxx8980
      @pabloxx8980 3 ปีที่แล้ว

      @@anoopsivadas അപ്പൊ ഈ വീഡിയോ യിൽ പറഞ്ഞല്ലോ

    • @sujithrnair3208
      @sujithrnair3208 3 ปีที่แล้ว +1

      @@pabloxx8980 erandakkettinte avastha kooduthal aanel chilappo sambhavikkuarikkum.

    • @anilkumar-ej9dk
      @anilkumar-ej9dk 2 ปีที่แล้ว

      4 ദിവസം കൊണ്ട് ചരിഞ്ഞിട്ടുണ്ട്

    • @virtuousman794
      @virtuousman794 2 ปีที่แล้ว

      വായുക്ഷോഭം കൂടി പോയാൽ ചിലപ്പോൾ കുടല് പിരിഞ്ഞു പൊട്ടും

  • @nidheeshpulhiyodath4685
    @nidheeshpulhiyodath4685 3 ปีที่แล้ว

    15;24😆😆😆

  • @shyampsps
    @shyampsps 3 ปีที่แล้ว +6

    ജാലിയൻ കണാരൻ ന്റെ ഭാഷ 😄

  • @dhaneshramia1902
    @dhaneshramia1902 3 ปีที่แล้ว +1

    എനിക്ക് ഒരു സംശയം ആയിരം രൂപയുടെ നോട്‌ ഇറങ്ങിയിട്ട് അധികം വർഷം ആയില്ല

    • @dudududu2288
      @dudududu2288 3 ปีที่แล้ว +2

      ആയിരം പതിനായിരം ഇതെല്ലാം 1946 ൽഉണ്ടായിരുന്നു പഴയ ചരിത്രത്തിൽ ഉണ്ട്

    • @abhilashbabu6166
      @abhilashbabu6166 3 ปีที่แล้ว

      സംശയം വെറും തെറ്റിധരണ മാത്രം....1000 നോട്ടിന് ഇന്ത്യക്കി സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് പോലും നിലവിൽ ഉണ്ടായിരുന്നു.

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว

      🤭🤭🤭1000 aanu undayirunnath.2000 aanu ipo vannath.kuttikkalam ormayillallee

  • @sarinkuttan2780
    @sarinkuttan2780 3 ปีที่แล้ว +1

    2 എപ്പിസോഡാക്കി ചുരുക്കരുത്

  • @akhilkaka9111
    @akhilkaka9111 11 หลายเดือนก่อน

    കൊണ്ടാകത്തു നാരായണൻ നായർ

  • @bibinbabyc4225
    @bibinbabyc4225 3 ปีที่แล้ว +2

    🙏🙏🙏

  • @sangeethasangee5521
    @sangeethasangee5521 3 ปีที่แล้ว +1

    ❤️❤️❤️

  • @sajithsajith2958
    @sajithsajith2958 ปีที่แล้ว

    ആര് പറഞ്ഞു❤

  • @Niz311
    @Niz311 3 ปีที่แล้ว

    ❤️❤️❤️

  • @RenjithPBalan
    @RenjithPBalan 3 ปีที่แล้ว

    🙏🙏🙏